മുടിയൻ ഉപ്പും മുളകിൽ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക. മുടിയണ്ടേ നിരപരാധിത്യം തെളിയിക്കണം. We support you vishnu. Be calm and cool....
മുടിയന് ഒരു ഡയറക്ടറെയോ റൈറ്ററെയോ കഥയുടെ കാര്യത്തിൽ ചോദ്യം ചെയ്യാന്ന അവകാശമില്ല എന്ന് മുടിയൻ മനസ്സിലാക്കണം. അഭിനയിക്കുക കാശുവാങ്ങുക വീട്ടിൽ പോവുക. അതേ ഒരു അഭിനേതാവ് ചെയ്യാവൂ.
ഞാൻ ഒരു ഉപ്പും മുളകും ഫാൻ ആയിരുന്നു പക്ഷെ eppo ath പൂർണമായും ഇല്ലാതായി..... Seriosly need the old gang back ❤️Mudiyan, lachu, keshu, shiva, paru, neelu, balu♥️
പ്രിയപെട്ട ഉപ്പും മുളകും ഡയറക്ടർ അറിയാൻ ഞങ്ങൾ ഇഷ്ടപ്പെട്ടത് ബാലുവും. വിഷ്ണുവും കേശുവു നീലുവും ലച്ചുവും ശിവാനി യും ഉളള ഉപ്പും മുളകും ആണ്. അല്ലാതെ കത്തി കുത്തും കൊലപാതകവും അല്ല . ഉപ്പും mulakinte പഴയ നിഷ്കളങ്കത കൊണ്ട് വരൂ..
സ്വന്തം മക്കളെപ്പോലെ, കുടുംബസംഭവങ്ങൾ പോലെ കണ്ടുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ സൈക്കോ കഥാപാത്രങ്ങൾ വന്നതോടെ നിർത്തി. എന്തു കോപ്രായമാണ് ആ അമ്മായിഅമ്മയും അച്ഛനും കാണിക്കണേ. ഉണ്ണിയെ മാറ്റാൻ flowers എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞത് അറിയുന്നില്ലേ, എല്ലാവരും പ്രതികരിക്കുക. മുടിയൻ തിരിച്ചു വന്നു രസമുള്ള കുടുംബമായി പോകട്ടെ അറിയുന്നില്ലേ
ഒരൊറ്റ ആളുടെ സ്വഭാവ ദൂഷ്യം എന്തിനാ ബാക്കിയുള്ള എല്ലാവരും സഹിക്കുന്നത്. സത്യത്തിൽ ഈ പ്രോഗ്രാം പഴയ പോലെ തന്നെ ആവും എന്ന് കരുതിയാണ് പിന്നെയും കണ്ടു കൊണ്ടിരുന്നത്, ഇനി വയ്യ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️Celebrities നെ മാത്രം interview ചെയ്യാതെ competitive exams (neet,jee,IAS,psc) ന് കേരളത്തിൽ highest rank achieve ചെയ്തവരെ കൂടി interview ചെയു... എങ്ങനെ rank നേടി.. പഠിക്കാനുള്ള മാർഗങ്ങൾ.. റെഫർ ചെയ്ത books.. ഇങ്ങനെ ഉള്ള കാര്യങ്ങൾ സാധാരണക്കാരായ വളർന്നു വരുന്ന കുട്ടികൾക്ക് വളരെ helpfull ആകും ..ഓരോ year ഉം competition കൂടി വരുകയാണ് ...views കിട്ടാൻ ഉള്ള മാർഗം മാത്രമാക്കാതെ അറിവ് നേടിതത്തരാനുള്ള അവസരം ആക്കി interviews ne മാറ്റുക Its jst my suggestion 😊
Variety Media ൽ മുടിയന്റെ ഇന്റർവ്യൂ കണ്ടു പാവം കരഞ്ഞു കൊണ്ട് ആണ് മുടിയൻ director ന്റെ തോന്നിയവാസം പറഞ്ഞത്...മുടിയനെ ഇതിൽ നിന്ന് out ആക്കാൻ വേണ്ടി ബാംഗ്ലൂർ ഇൽ drug case ൽ അകത്താക്കാൻ ഉള്ള script വരെ എഴുതി director 🤬. ഞങ്ങളുടെ മുടിയൻ ഇല്ലാത്ത ഉപ്പും മുളകും ചിന്തിക്കാൻ പറ്റില്ല...മുടിയൻ ഇന്റർവ്യൂ ൽ പറഞ്ഞത് പോലെ ഞങ്ങൾക്ക് വേണ്ടത് കണ്ണീർ or horror സീരിയൽ അല്ല ഞങ്ങൾക്ക് വേണ്ടത് old ഉപ്പുംമുളകും ആണ്....Flowers channel ന്റെ ശ്രദ്ധയ്ക്ക് : ദയവായി രാം കുമാറീനെയും ഹൈമാവാതിയെയും ഒപ്പം director നെയും മാറ്റി പഴയ പോലെ ഉപ്പും മുളകും ആക്കുക...we need Mudiyan back...# justice for mudiyan # justice for uppum mulakum
#support Rishi ഋഷി പറഞ്ഞത് 100ശതമാനവും ശരിയാണ് ഇപ്പോൾ സാദാ കണ്ണീർ പരമ്പരകളെക്കാളും കഷ്ടമാണ് ഉപ്പും മുളകും.... ഉപ്പും മുളകും കാണാതെ അവരുടെ വ്യുവേഴ്‌സ് കുറയ്ക്കുക എങ്കിൽ മാത്രമേ ഇനി ആ പ്രോഗ്രാം പഴയരീതിയിൽ നമുക്ക് കാണാനാകൂ മുടിയനെ ആ പ്രോഗ്രാമിൽ തിരിച്ചു കൊണ്ടുവരണം #സപ്പോർട്ട് ഋഷി
@@railfankerala . സത്യം അത് തന്നെയാണ് ചെയ്യേണ്ടത് ഇയാളെ ഒരു വട്ടം ഒഴിവാക്കിയതാണ് മുൻപ് നീലുവിന്റെ പ്രശ്നത്തിൽ പിന്നെയുംഇയാളെ എന്തിനാണ് വലിച്ച് കൊണ്ടു വന്നിരിക്കുന്നതെന്ന് മനസിലാവുന്നില്ല.
ഉപ്പും മുളകും ടീം ഇതൊരു വല്ലാത്ത ചെറ്റത്തരം ആയി പോയി ഞങ്ങൾ പ്രേഷകരോട് കാണിച്ചത്.. ഇതിപ്പം ഒരു കണ്ണീർപരമ്പര ആണോ അതോ ഹോറർ സീരിയൽ ആണോ എന്നൊന്നും അറിയാൻ പാടില്ലേ 🙏🙏എന്തായാലും ആറുബോർ ആണ് 🙏 ഇത്രേം ലൈക് 🙏
ഉണ്ണികൃഷ്ണൻ നെ director സ്ഥാനത്തു നിന്ന് മാറ്റി ഞങ്ങടെ മുടിയനെ തിരിച്ചുകൊണ്ടുവന്നു ഉപ്പും മുളകും പഴയ രീതിയിലേക്ക് ആവും വരെ ഞങ്ങൾ ഉപ്പും മുളകും ഭഹിഷ്കരിക്കും.
ചേട്ടൻ പറഞ്ഞപോലെ ഒരു സമാധാനത്തിനാണ് ഉപ്പും മുളകും കണ്ടിരുന്നത് ഇപ്പോ full ടെൻഷൻ പോലെ ആയി enjoyment onula.. Ellarkum mudiyan ചേട്ടൻ പോയതിൽ നല്ല വെഷമം und🥹🙂..
ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം flowers tv എത്രയും പെട്ടെന്ന് എടുക്കുമെന്ന് വിശ്വസിക്കുന്നു........ മുടിയനെ തിരിച്ചു കൊണ്ട് വരിക ❤️
മോനെ കരയണ്ട നിന്റെ ഒപ്പം നിന്നെ സ്നേഹിക്കുന്നവർ ഒണ്ട് നല്ലൊരു ഭാവി മോന് ഒണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ മോനെ ഒരുപാട് ഇഷ്ട്ടം ആണ് ❤️
മുടിയൻ ചേട്ടൻ ഒരു പാവം ആണ് ❤ 2020 ഒരു pic എടുത്തോട്ടെ ചോദിച്ചപ്പോ പിന്നെന്താ എന്ന് ചോദിച്ചു കഴിച്ച് കൊണ്ടിരിക്കുന്ന കേക്ക് അവിടെ ബാക്കി ആക്കി ഒരു സെൽഫി എടുത്ത വൈക്തി ആണ് 🥰🥰🥰
മുടിയാനില്ലാത്ത ഉപ്പും മുളകും കാണാല് ഞാൻ നിർത്തി മുടിയാ ഞാൻ നിനക്ക് സപ്പോർട്ട് ആണ് മോനേ ആരു എന്തൊക്കെ പറഞ്ഞാലും നീ ഉയരങ്ങളിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🥰🥰👍👍👍👍👍👍
20:34 സത്യത്തിൽ ഇതാണ് ജനങ്ങൾക്കും പറയാൻ ഉള്ളത്.... പഴയ ഉപ്പും മുളകും ആയിരുന്നു അടിപൊളി.... ഇപ്പോൾ പുതിയ എപ്പിസോഡുകൾ കാണാറേയില്ല കാണാൻ തോന്നുമ്പോൾ പഴയത് കാണും😢😢😢
പഴയ ഉപ്പും മുളകും 1206 epi. മൂന്ന് പപ്രാവശ്യം കണ്ടു..... നാലാം തവണയും കാണുന്നു 475 epi. എത്തി..... പുതിയത് skip ചെയ്ത് 20 മിനിറ്റ് വെറും 5 മിനിറ്റ് കൊണ്ട് തീർക്കും 😍
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ് ബാലുവും നീലുവും അഞ്ചു മക്കളും നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
മുടിയൻ്റെ കല്യാണത്തിന് ശേഷം,ശരിക്കും ഇഷ്ടമില്ലായിരുന്നു അവനെ....കാരണം ഇതുവരെയുള്ള അനുഭവം വച്ച് അവനിങ്ങനെ ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരില്ല. അച്ഛനും അമ്മയ്ക്കും ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യുന്ന ആളായിരുന്നില്ല മുടിയൻ.......ഋഷിയെ ഒഴിവാക്കാനുള്ള നീക്കം അപ്പോഴേ തുടങ്ങിയിരുന്നതുകൊണ്ടാണ് ഈ കഥാമാറ്റം ഉണ്ടായത്.....
💯💯 ഉപ്പും മുളകും നശിപ്പിച്ചു കയ്യിൽ തന്ന director നു ആദ്യം ഒരു നല്ല നമസ്കാരം 😤🥴. സീരിയൽ ഒക്കെ എത്രയോ ഭേദം... മുടിയൻ ചോദിച്ച ചോദ്യം 💯% ശരിയാണ്... 'ഇങ്ങനെ ഒരു ഉപ്പും മുളകും ആണോ നമ്മൾ കണ്ട് കൊണ്ടിരുന്നത് '. മുടിയൻ അടിപൊളി ആയിട്ട് തിരിച്ചു വരട്ടെ"❤❤❤
നല്ല ഒരു പരിപാടി ആയിരുന്നു. മനസ്സിന് നല്ല സന്തോഷം കിട്ടിയിരുന്നു. അതിൽ നമ്മളും ഉണ്ടെന്ന് തോന്നിപോകും ചില എപ്പിസോഡ് ഒക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. ❤️❤️
മുടിയനെ പിന്തുണയ്ക്കുക!✊🏽 നിങ്ങൾ തിരിച്ചുവരും!💜 ഉപ്പും മുളകും ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല!💪 Love you brother! Stay strong!!
മുടിയന്റെ കല്ല്യാണം മുതൽ സീരിയൽ ആക്കി മൊത്തത്തിൽ.. Continue ആക്കി... Horror പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു.. ഒരു പ്രാന്തി പ്രാന്തൻ അമ്മായിയമ്മ അമ്മായിയപ്പൻ.. എന്തോന്ന് അവർ കാണിച്ചു കൂട്ടുന്നത്..മനസ്സിനു ഇത്തിരി സന്തോഷവും സമാധാനവും കിട്ടാൻ ആണ് ഉപ്പും മുളകും കാണാൻ ഇരിക്കുന്നത്. ഇതിപ്പോ ഉള്ള സമാധാനം പോവും അത് കണ്ടാൽ...
ഇപ്പോൾ ഉള്ള സീരിയൽ നിർത്തണം മുടിയന്റെ പേര് വച്ചു കഥ നിർത്തണം അല്ലാതെ ജനങ്ങളെ പറ്റിച്ചു കൊണ്ട് ആദ്യ മുതൽ മുടിയനെ കണ്ടത് കൊണ്ട് മുടിയൻ ഇല്ലാതെ ഒരു ഉപ്പും മുളകും കാണാൻ കഴിയില്ല ഇനി ആരും ഉപ്പും മുളകും കാണരുത് അവർക്ക് പനി കൊടുക്കണം ആദ്യത്തെ ഉപ്പും മുളകും കൊണ്ട് വരണം ഇത് ഇപ്പോൾ തനി സീരിയൽ ആണ് മുടിയൻ വരണം എന്നുള്ളവർ... ❤️
Sreekandan sir.. മുടിയനെ തിരിച്ചുകൊണ്ടുവരണം. ഉപ്പും മുളകും.. പഴയപോലെ കൊണ്ടുവരുക. സീരിയൽ bgm ഒഴിവാക്കുക. ഞങ്ങൾ മുൻപ് നല്ലപോലെ enjoy ചെയ്‌തു.. ഇപ്പൊ കുറെ പ്രേതങ്ങൾ മാത്രം. രാത്രി കാണുന്നവർ പേടിക്കുകയാ. എന്തിനാ ഇങ്ങനെ ചെയ്യുന്നേ.. ഡയറക്ടറെ പുറത്താക്കി. ഉപ്പും മുളകിനെയും. മുടിയനെയും തിരിച്ചുകൊണ്ടുവരണം
മുടിയന്റെ കല്യാണം കഴിഞ്ഞ episode ന് ശേഷം ഞാൻ ഉപ്പും മുളകും കണ്ടിട്ടില്ല 🙂 ഞാൻ 6 ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് കാണാൻ തുടങ്ങിയ പരിപാടി ആണ് 🤧ഇപ്പൊ കാണാറില്ല. പണ്ടൊക്കെ കാണുമ്പോ സന്തോഷം ആയിരുന്നു ഇപ്പൊ കാണുമ്പോ സങ്കട വരുള്ളൂ 🙂
മുടിയൻറെ ഭാര്യ ആണ് വന്ന കുട്ടിയുടെയും അവരുടെ വീട്ടുകാരി അഭിനയിക്കാൻ വന്നവരുടെയും അഭിനയം കാണുമ്പോൾ director നോട് നല്ല രീതിയിൽ പോയിരിക്കുന്ന ഒരു പരിപാടി എന്തിനാണ് ഇങ്ങനെ വൃത്തികേടാക്കി കളയുന്നു എന്ന് മനസിലാവുന്നില്ല....Now the standard of this programme is very very poor and substandard....
Satyam...lachunte marriage shesam enthopole yaa ..pooja vannapo bore aki.. second season was good but aa wife and family vannpo bore ayi ..ramkumar and haima verupichu 😢athode nirthi
Exactly, genuine interview. Of course the directed has totally made uppum mulakum into a serial total waste. This should be a sitcom not a serial. Kudos to Rishi for coming forward and sharing this 😇 Flowers should take a step to make uppum mulakum back into a sitcom man.
ഞങ്ങൾ കുറേ ആയി അന്വേഷിക്കുന്നു മുടിയൻ എവിടെന്ന്. ...... മുടിയൻ ഇല്ലാതെ ഉപ്പും മുളകും ഒരു രസവുമില്ല.. 😢😢 ഇപ്പോഴത്തെ ഉപ്പും മുളകും കാണാതെ ഇരിക്കൂന്നതാ നല്ലത്..
Part 2 👉 th-cam.com/video/9pdTnuakfnc/w-d-xo.html
Njna ippan kanunnat
@@prins23232😭😭😭😭
@@prins23232ഞാൻ എന്റെ ജീവിതത്തിൽ 😅
Me to
@@sureshtc1509p
മുടിയൻ ഉപ്പും മുളകിൽ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക. മുടിയണ്ടേ നിരപരാധിത്യം തെളിയിക്കണം. We support you vishnu. Be calm and cool....
Mm
Like അടിച്ചാൽ താങ്കൾ കൊണ്ട് വരുമോ മുടിയനെ. ഒന്നു നിർത്തി പോയെടാ പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവം. Like പോലും like 💩
Mm
Venam
Mm
"ഉപ്പും മുളകും" - ൽ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കാൻ ശ്രീകണ്ഠൻ നായർ സർ തീരുമാനിക്കണം എന്നഭിപ്രായം ഉള്ളവർ ഉണ്ടോ..?
ഉണ്ട് 👍👍👍
Yes.24 news il comment edanam 👍🏻
അയാള്‍ എപ്പോഴും പ്രശ്നം ആണല്ലൊ
ഉണ്ട്
👍👍👍
മുടിയൻ പറഞ്ഞത് 100% Real ആണ് മുടിയനെ support cheyanam
Elarum 24 news morning live show'l comment cheytha mathi
Athe
@@HariS-fg5ojp8257
ഉപ്പും മുളക് ഫാമിലി എന്റെ സ്നേഹത്തിന്റെയും 1:23
😮😂
ആ പഴയ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ എന്ത് രസായിരുന്നുല്ലേ അതൊക്കെ😢😢💔
Yes
ശരിക്കും മിസ്സ് ചെയ്യുന്നു പ്രത്യേകിച്ച് മുടിയൻ എന്ന വിഷ്ണുവിനെ
Parayanundo
ആ പഴയ ഉപ്പും mullakum ആ best
Old episodes were nice and simple.
ഈ സീരിയൽ നിർത്തണം. ഡയറക്ടർ മാറണം. എന്നിട്ട് ആ പഴയ sitcom രൂപത്തിൽ ഉപ്പും മുളകും തിരിച്ചുകൊണ്ട് വരണം 🙂 ആഗ്രഹം മാത്രം 🥲
ആ rajesh thalachirae ഏൽപ്പിക്കണം
Yas👍
Orappayittum
👍🏻👍🏻
❤❤
മുടിയനെമാറ്റിനിർത്തിയിട്ട് ഇങ്ങനെ കഥ ഉണ്ടാക്കുന്നത് ശരിയല്ല. മുടിയൻ നമ്മുടെ ചങ്കാണ് ❤️
Aano🧐
Muthenu❤
❤❤
👍
♥️
ശരിയാണ് മുടിയൻ പറഞ്ഞത്.... നല്ലൊരു പരിപാടിയെ കുളമാക്കി...ഞാനിപ്പം ഉപ്പും മുളകും കാണാറില്ല..... സപ്പോർട്ട് വിഷ്ണു 🥰🥰
Trueee
ശരിയാണ്
Same
Same
ഇരുന്നു കരയാതെ ഇറങ്ങി poda ചെക്കാ
മുടിയനെ ഇഷ്ടമാണെങ്കിൽ ലൈക്ക് adi🎉
ഇപ്പൊ ഉപ്പും മുളകും കാണൽ നിർത്തിയവരുണ്ടോ എന്നെ പോലെ....
ആദ്യമായിട്ടാ ഇത്രേം ലൈക് &കമന്റ് 😂
Yes
Ahh eppol bor ayee
Yes
Yes
Sathyam bro 1.5 masam aayi kanditt waste aan ippo
പാവം..... കരയണ്ട വിഷ്ണു ചേട്ടാ ❤ ജനങ്ങളുടെ സപ്പോർട്ട് ചേട്ടൻ എന്നും ഉണ്ടാകും...... വിഷമിക്കണ്ട കേട്ടോ ❤
17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@@TwinsYummyHut1ഓണത്തിനിടയിൽ ആണോ bro പുട്ട് കച്ചവടം
മുടിയന് ഒരു ഡയറക്ടറെയോ റൈറ്ററെയോ കഥയുടെ കാര്യത്തിൽ ചോദ്യം ചെയ്യാന്ന അവകാശമില്ല എന്ന് മുടിയൻ മനസ്സിലാക്കണം. അഭിനയിക്കുക കാശുവാങ്ങുക വീട്ടിൽ പോവുക. അതേ ഒരു അഭിനേതാവ് ചെയ്യാവൂ.
@@ajikoikal1 അവർ sitcom ൽ അഭിനയിക്കാൻ ആണ് agreement sign ചെയ്തിരിക്കുന്നത്,സീരിയൽ ആക്കിയപ്പോ ചോദ്യം ചെയ്തു,അതിലെന്ത് തെറ്റ്....
😭
പാവം മുടിയൻ ചേട്ടൻ 🥺 ഉളളിലുളള വിഷമമെല്ലാം പൊട്ടിത്തെറിച്ച് കണ്ണീരായി ഒഴുകിയപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി.... മുടിയൻ ചേട്ടൻ വിഷമിക്കരുത്.... എന്തിനും കട്ട സപ്പോർട്ടായി ഞങ്ങൾ ഉണ്ട് കൂടെ.. ♥
ഞാനും കരഞ്ഞുപോയി എന്റെ മോനെ പോലെ തന്നെ മുടിയനും ❤❤❤
❤❤❤
Rishi God bless you
Uppum mulakum name dragan Villa ennu vacholu, pay padam ara kanunnathu vest ,..
Ithu vallatha oru chathiyayi poyi, pavam mudiyan 😔
ഞാൻ ഒരു ഉപ്പും മുളകും ഫാൻ ആയിരുന്നു പക്ഷെ eppo ath പൂർണമായും ഇല്ലാതായി..... Seriosly need the old gang back ❤️Mudiyan, lachu, keshu, shiva, paru, neelu, balu♥️
"Ente amma"these word shows the neeelu mudiyan combo😭❤️🩹
Njn uppum mulakum nirthi ningalo💞
Yes😍😍😍
17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@@TwinsYummyHut1ok😊
Yes
ഞാൻ എന്നേ നിർത്തി
uppum mulakum is incomplete without mudiyan.......💯 We want old uppum mulakum...
💯💯💯💯
👍🏻
💯💯😩
correct
Athe
[ പഴയ ഉപ്പും മുളകിലെ vibe വേണമെങ്കിൽ മുടിയൻ വേണം എന്നുള്ളവർ ലൈക് അടി ❤ ]
Athey ❤️
Yes👍
Yes
മുടിയൻ കൂടിയേ തീരൂ... ഇല്ലാതെ എന്റെ വീട്ടിൽ ആരും ആ പ്രോഗ്രാം കാണില്ല
Und
എടാ ചെക്കാ നീ കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ നിൻറെ കണ്ണ് നിറഞ്ഞാൽ ഞങ്ങളുടെ
കണ്ണ് നിറയും😢😢😢😢❤❤❤🥺🥺🥺
ഉപ്പും മുളകിലെ കഥ പഴയതുപോലെ ആകണം ആകണം ആഗ്രഹം ഉള്ളവർ
❤like അടിക്ക്
Now with all new characters it's so boring . . . Old episodes were good . . Old episodes are still fun to watch . . . .
തീര്ച്ചയായും കുട്ടികളായിട്ട് കാണുന്ന സീരിയൽ ഇപ്പോൾ ഹൈമയ്ക്ക് അവിഹിതഗർഭം വരെയായി 😄
@@iloveyoukochi7038 ha ha
''Ente amma'' these word shows the neelu mudiyan combo!!❤
Without mudiyan uppum mulakum is incomplete!😭
ഒട്ടും പ്രതീക്ഷിക്കാതെ മുടിയന് ഇങ്ങനെ പറ്റിയത് കണ്ട് ഞെട്ടിയവർ ഉണ്ടോ..... എന്നെപോലെ😢
ഉപ്പും മുളകിലെ കഥ മാറിയപ്പള മനസ്സിൽ വിഷമം ഉണ്ട്
മോനെ ഞങ്ങളുടെ എല്ലാം മുത്താണ് മോൻ 👍👍👍
പ്രിയപെട്ട ഉപ്പും മുളകും ഡയറക്ടർ അറിയാൻ ഞങ്ങൾ ഇഷ്ടപ്പെട്ടത് ബാലുവും. വിഷ്ണുവും കേശുവു നീലുവും ലച്ചുവും ശിവാനി യും ഉളള ഉപ്പും മുളകും ആണ്. അല്ലാതെ കത്തി കുത്തും കൊലപാതകവും അല്ല . ഉപ്പും mulakinte പഴയ നിഷ്കളങ്കത കൊണ്ട് വരൂ..
Yes
Neelune ishtalley 😊
സ്വന്തം മക്കളെപ്പോലെ, കുടുംബസംഭവങ്ങൾ പോലെ കണ്ടുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ സൈക്കോ കഥാപാത്രങ്ങൾ വന്നതോടെ നിർത്തി. എന്തു കോപ്രായമാണ് ആ അമ്മായിഅമ്മയും അച്ഛനും കാണിക്കണേ. ഉണ്ണിയെ മാറ്റാൻ flowers എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞത് അറിയുന്നില്ലേ, എല്ലാവരും പ്രതികരിക്കുക. മുടിയൻ തിരിച്ചു വന്നു രസമുള്ള കുടുംബമായി പോകട്ടെ അറിയുന്നില്ലേ
Still has abt 1 m views in youtube
No. Daily വീഡിയോസ് trending ആണ്
thara tv annu athu
Uppum mulakum director is change pls 🙏
ഒരൊറ്റ ആളുടെ സ്വഭാവ ദൂഷ്യം എന്തിനാ ബാക്കിയുള്ള എല്ലാവരും സഹിക്കുന്നത്. സത്യത്തിൽ ഈ പ്രോഗ്രാം പഴയ പോലെ തന്നെ ആവും എന്ന് കരുതിയാണ് പിന്നെയും കണ്ടു കൊണ്ടിരുന്നത്, ഇനി വയ്യ
Mudiyan പറഞ്ഞത് 100% ശരിയാണ് ❤
മുടിയനെ ഇഷ്ട്ടാണ് , നല്ല ഡാൻസർ ആണല്ലോ , മോന് നല്ല ഉയർച്ച ഉണ്ടാകട്ടെ , ബ്ലെസ് യു ഗോഡ് ,
Mudiyane thirichu konduvaruka,unni krushanane purathakkuka
Athe
Mudiyan 💯 💯
God bless you Mudiyan
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️Celebrities നെ മാത്രം interview ചെയ്യാതെ competitive exams (neet,jee,IAS,psc) ന് കേരളത്തിൽ highest rank achieve ചെയ്തവരെ കൂടി interview ചെയു... എങ്ങനെ rank നേടി.. പഠിക്കാനുള്ള മാർഗങ്ങൾ.. റെഫർ ചെയ്ത books.. ഇങ്ങനെ ഉള്ള കാര്യങ്ങൾ സാധാരണക്കാരായ വളർന്നു വരുന്ന കുട്ടികൾക്ക് വളരെ helpfull ആകും ..ഓരോ year ഉം competition കൂടി വരുകയാണ് ...views കിട്ടാൻ ഉള്ള മാർഗം മാത്രമാക്കാതെ അറിവ് നേടിതത്തരാനുള്ള അവസരം ആക്കി interviews ne മാറ്റുക
Its jst my suggestion 😊
Variety Media ൽ മുടിയന്റെ ഇന്റർവ്യൂ കണ്ടു പാവം കരഞ്ഞു കൊണ്ട് ആണ് മുടിയൻ director ന്റെ തോന്നിയവാസം പറഞ്ഞത്...മുടിയനെ ഇതിൽ നിന്ന് out ആക്കാൻ വേണ്ടി ബാംഗ്ലൂർ ഇൽ drug case ൽ അകത്താക്കാൻ ഉള്ള script വരെ എഴുതി director 🤬. ഞങ്ങളുടെ മുടിയൻ ഇല്ലാത്ത ഉപ്പും മുളകും ചിന്തിക്കാൻ പറ്റില്ല...മുടിയൻ ഇന്റർവ്യൂ ൽ പറഞ്ഞത് പോലെ ഞങ്ങൾക്ക് വേണ്ടത് കണ്ണീർ or horror സീരിയൽ അല്ല ഞങ്ങൾക്ക് വേണ്ടത് old ഉപ്പുംമുളകും ആണ്....Flowers channel ന്റെ ശ്രദ്ധയ്ക്ക് : ദയവായി രാം കുമാറീനെയും ഹൈമാവാതിയെയും ഒപ്പം director നെയും മാറ്റി പഴയ പോലെ ഉപ്പും മുളകും ആക്കുക...we need Mudiyan back...# justice for mudiyan # justice for uppum mulakum
കാണില്ല എന്ന് പ്രേക്ഷകർ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Sathyam verum oola parupadi
@@Shibikp-qm7ye സത്യം ഞാൻ കാണാറേയില്ല സജിതരാം കുമാർ ഇവരൊക്കെ കാണുമ്പോ കലിവരും ഞാൻ Flowers chanal കണ്ടതേ ഈ ഉപ്പും മുളകും കാരണമാണ്
Also mudiyante wife pennineyum matanam..
Oo
100% യോജിക്കുന്നു... എല്ലാ episode ന്റെ comment section എടുത്താലും മുടിയൻ എവിടെ എന്നൊള്ള ചോദ്യങ്ങൾ ആണ്... Uppum mulakum incomplete without mudiyan 😑
Mudiyan ellatha enth uppum mulakum.eppo oru phycho kadha mathram ullu
അതെ story ഒക്കെ എങ്ങോട്ടാ പോകുന്നതെന്ന് ഒരു പിടിത്തവും ഇല്ല. കുറെ മൂഞ്ചിയ contentum ആയിട്ട് എന്നും വരും 🥴🥴🥴
Atha anu parnju Candan pokan training poye ennu
Endha 🤔🤔
@@shylajasethu8811😊
#support Rishi
ഋഷി പറഞ്ഞത് 100ശതമാനവും ശരിയാണ് ഇപ്പോൾ സാദാ കണ്ണീർ പരമ്പരകളെക്കാളും കഷ്ടമാണ് ഉപ്പും മുളകും.... ഉപ്പും മുളകും കാണാതെ അവരുടെ വ്യുവേഴ്‌സ് കുറയ്ക്കുക എങ്കിൽ മാത്രമേ ഇനി ആ പ്രോഗ്രാം പഴയരീതിയിൽ നമുക്ക് കാണാനാകൂ മുടിയനെ ആ പ്രോഗ്രാമിൽ തിരിച്ചു കൊണ്ടുവരണം #സപ്പോർട്ട് ഋഷി
അതാണ് bro വേണ്ടത് എല്ലവരും ഒറ്റ കെട്ടായി നിൽക്കുക👍🏻👍🏻👍🏻
ആ സജിത teams നെ പിരിച്ച് വീടുക🙏🙏🙏🙏🙏🙏🙏🙏🙏
@@Priya_Mahadev karym illa Director ee ozivakkuka
@@railfankerala . സത്യം അത് തന്നെയാണ് ചെയ്യേണ്ടത് ഇയാളെ ഒരു വട്ടം ഒഴിവാക്കിയതാണ് മുൻപ് നീലുവിന്റെ പ്രശ്നത്തിൽ പിന്നെയുംഇയാളെ എന്തിനാണ് വലിച്ച് കൊണ്ടു വന്നിരിക്കുന്നതെന്ന് മനസിലാവുന്നില്ല.
@@Priya_Mahadev avar agreement ഉണ്ടാക്കിയിരിക്കുന്നു ഇനി പ്രശനം indavila എന്ന്
അവന് കാവൽ 2 പേര് ആണ്
Prshanam ഉണ്ടാകാതെ ഇരിക്കാൻ
മുടിയൻ ചേട്ടൻ സൂപറാണ് ചേട്ടന്റെ കൂടെ ഞങ്ങളുണ്ട് I love You ചേട്ടാ🥰🥰
ഉപ്പും മുളകും ടീം ഇതൊരു വല്ലാത്ത ചെറ്റത്തരം ആയി പോയി ഞങ്ങൾ പ്രേഷകരോട് കാണിച്ചത്.. ഇതിപ്പം ഒരു കണ്ണീർപരമ്പര ആണോ അതോ ഹോറർ സീരിയൽ ആണോ എന്നൊന്നും അറിയാൻ പാടില്ലേ 🙏🙏എന്തായാലും ആറുബോർ ആണ് 🙏
ഇത്രേം ലൈക് 🙏
മുടിയൻ പറഞ്ഞത് സത്യം ഇപ്പോൾ ഉപ്പും മുളക് ഒരു സീരിയൽ ആയി ഞാൻ തുടക്കം മുതൽ കാണുന്ന ആൾ ആയിരുന്നു ഇപ്പോൾ കുറച്ചു നാൾ ആയി കണർ ഇല്ല മുടിയൻന് ഫുൾ സപ്പോർട് ❤
സത്യം ആണ് സീരിയൽ ആണ്... അതിനു ഒപ്പം ബോറാകുന്നു ഉപ്പും മുളകും
Also not good to watch with the family
Njanum kaanarillaa...
ഉണ്ണികൃഷ്ണൻ നെ director സ്ഥാനത്തു നിന്ന് മാറ്റി ഞങ്ങടെ മുടിയനെ തിരിച്ചുകൊണ്ടുവന്നു ഉപ്പും മുളകും പഴയ രീതിയിലേക്ക് ആവും വരെ ഞങ്ങൾ ഉപ്പും മുളകും ഭഹിഷ്കരിക്കും.
Unnikrishnan alle Munpu Purathaakiyathu Nisha sarang inte Complaint kaaranam
ഇയാളെ പണ്ട് പുറത്താക്കിയത് അല്ലെ 🤔 പിന്നെയും വന്നോ
@@appsjp8408 ayal anennu thonnunu flowers control cheyyunath allel skn sir pande purathakiyene ale.
@@balanand7474 അതെ. അയാൾ വീണ്ടും വന്നു. നിഷയെ കിട്ടാതായപ്പോൾ ഇപ്പോൾ mudiyanu നേരയായി
മുടിയൻ തിരിച്ച് വരണം
അത് പോലെ ചിറ്റപ്പനും തിരിച്ച് വരണം 🙏
ചേട്ടൻ പറഞ്ഞപോലെ ഒരു സമാധാനത്തിനാണ് ഉപ്പും മുളകും കണ്ടിരുന്നത് ഇപ്പോ full ടെൻഷൻ പോലെ ആയി enjoyment onula.. Ellarkum mudiyan ചേട്ടൻ പോയതിൽ നല്ല വെഷമം und🥹🙂..
Sheriyaanu കഥയുടെ ഗതി മാറി പോവുന്നപോലെ
Hi
Mudiyante vivaham kazhinjathodu koodi njan kaanaarilla
Episode ന്റെ അടിയിൽ കമൻറ് കണ്ടിട്ട് mudiyan ന് എന്ത് പറ്റി എന്ന് അറിയാൻ വന്നവരുണ്ടോ..... എന്നെപ്പോലെ😢
മുടിയന്റെ അമ്മായി അമ്മ വന്നതിന് ശേഷം മനസ്സിലായി ഇതൊരു സീരിയൽ ആകുകയാണെന്ന് അതോടെ ആ പരിപാടി കാണുന്നതേ നിർത്തി.
മുടിയൻ bb housil വന്നതിന് ശേഷം കാണുന്നവർ ആരൊക്കെ ഒണ്ട് 😹👍🏻
Nee😂😂
💁🏻
മുടിയൻ ചേട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യുക 😢❤
ഇന്നത്തെ ഉപ്പും മുളകും നെഗറ്റീവ് കമന്റ്സ് കൊണ്ട് നിറക്കണം... Support മുടിയൻ ❤️.... സത്യം ആണ് വളരെ മോശം സ്ക്രിപ്റ്റ് ആണ് ഇപ്പൊ..
Ys
ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം flowers tv എത്രയും പെട്ടെന്ന് എടുക്കുമെന്ന് വിശ്വസിക്കുന്നു........ മുടിയനെ തിരിച്ചു കൊണ്ട് വരിക ❤️
Don't cry vishnu chetta, we are with you.
മോനെ കരയണ്ട നിന്റെ ഒപ്പം നിന്നെ സ്നേഹിക്കുന്നവർ ഒണ്ട് നല്ലൊരു ഭാവി മോന് ഒണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ മോനെ ഒരുപാട് ഇഷ്ട്ടം ആണ് ❤️
Yes
ആ ഉപ്പും മുളകും പരിപാടിയിൽ മുടിയൻ പോയതോടെ കറിക്കും ചോറിന് ഉപ്പില്ലാത്തതു പോലെ ആയി അതുകൊണ്ട് മുടിയനെ തിരിച്ചുകൊണ്ടുവരണം
ദൈവം കൂടെ ഉണ്ടാകും.ഒപ്പം മോനെ ഇഷ്ടമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.
മുടിയനു അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കണ്ടില്ലേ, അവർ ചോദ്യം ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു പോയി പാവം 😍
Mudiyan ilathath kond ipol uppum mullakkum kannathavar undekil like ❤️
മുടിയൻ പറഞ്ഞതിനോട് 💯യോജിക്കുന്നവരുണ്ടോ ♥️
Ond bro 🙂
Fcorse
Yas bro
Ys
yes
മുടിയൻ ചേട്ടൻ ഒരു പാവം ആണ് ❤ 2020 ഒരു pic എടുത്തോട്ടെ ചോദിച്ചപ്പോ പിന്നെന്താ എന്ന് ചോദിച്ചു കഴിച്ച് കൊണ്ടിരിക്കുന്ന കേക്ക് അവിടെ ബാക്കി ആക്കി ഒരു സെൽഫി എടുത്ത വൈക്തി ആണ് 🥰🥰🥰
എപ്പോ എവിടെ വച്ച് 🙄
അഥവാ തിരക്ക് കാരണം ഫോട്ടോ എടുക്കാൻ നിന്നില്ലായിരുന്നെങ്കിൽ അവനിക്ക് ജാടയാണ് തേങ്ങയാണ് മാങ്ങയാണ് എന്താല്ലേ 😂
മുടിയൻ ചേട്ടാ..... കരയരുത്...... ഞങ്ങൾ കൂടെയുണ്ട്..... മുടിയൻ ചേട്ടൻ തിരിച്ചു വരണം.....❤️❤️
മുടിയാനില്ലാത്ത ഉപ്പും മുളകും കാണാല് ഞാൻ നിർത്തി മുടിയാ ഞാൻ നിനക്ക് സപ്പോർട്ട് ആണ് മോനേ ആരു എന്തൊക്കെ പറഞ്ഞാലും നീ ഉയരങ്ങളിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🥰🥰👍👍👍👍👍👍
20:34 സത്യത്തിൽ ഇതാണ് ജനങ്ങൾക്കും പറയാൻ ഉള്ളത്.... പഴയ ഉപ്പും മുളകും ആയിരുന്നു അടിപൊളി.... ഇപ്പോൾ പുതിയ എപ്പിസോഡുകൾ കാണാറേയില്ല കാണാൻ തോന്നുമ്പോൾ പഴയത് കാണും😢😢😢
പഴയ ഉപ്പും മുളകും 1206 epi. മൂന്ന് പപ്രാവശ്യം കണ്ടു..... നാലാം തവണയും കാണുന്നു 475 epi. എത്തി..... പുതിയത് skip ചെയ്ത് 20 മിനിറ്റ് വെറും 5 മിനിറ്റ് കൊണ്ട് തീർക്കും 😍
❤ഒന്നു കൊണ്ടും മനസ്സു വിഷമിക്കരുത്.
ഞങ്ങൾ അമ്മമാർ മോന്റെ കൂടെ ഉണ്ട്...എല്ലാം ശെരിയാവും...❤
Same kanda eppisode k ethra kandalum mathiyavillya🙂
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ്
ബാലുവും നീലുവും
അഞ്ചു മക്കളും
നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും
പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
Mudiyan always Hero for uppum mulakum
Like karo
Yes
മുടിയൻ പറഞ്ഞത് ശരിയാണ്.
ഇപ്പൊൾ ഇത് കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയില്ല.
Support Vishnu chettan 🥰🥰🥰
Njan eppol kanarillaa no good
Athe ippol kaanarilla
മുടിയന്റെ കുടുംബത്തിലേക്ക് മുടിയൻ തിരിച്ചെത്തണം. ഞങ്ങൾ അതിനെയാണ് കാത്തിരിക്കുന്നത്.❤❤❤❤ഞങ്ങളുടെ മുടിയനെ തിരിച്ചു വിളിക്കി
ശെരിയാണ് ഇപ്പോൾ അത് ഒരു 'പ്രേത സിരിയൽ ആയി മാറി
Full support bro❤
മുടിയൻ്റെ കല്യാണത്തിന് ശേഷം,ശരിക്കും ഇഷ്ടമില്ലായിരുന്നു അവനെ....കാരണം ഇതുവരെയുള്ള അനുഭവം വച്ച് അവനിങ്ങനെ ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരില്ല. അച്ഛനും അമ്മയ്ക്കും ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യുന്ന ആളായിരുന്നില്ല മുടിയൻ.......ഋഷിയെ ഒഴിവാക്കാനുള്ള നീക്കം അപ്പോഴേ തുടങ്ങിയിരുന്നതുകൊണ്ടാണ് ഈ കഥാമാറ്റം ഉണ്ടായത്.....
be happy Man ....നിനക്കിതിലും നല്ല അവസരങ്ങൾ കിട്ടട്ടെ .....
We want old uppum mulakum pls🙂❤️
💯💯 ഉപ്പും മുളകും നശിപ്പിച്ചു കയ്യിൽ തന്ന director നു ആദ്യം ഒരു നല്ല നമസ്കാരം 😤🥴. സീരിയൽ ഒക്കെ എത്രയോ ഭേദം... മുടിയൻ ചോദിച്ച ചോദ്യം 💯% ശരിയാണ്... 'ഇങ്ങനെ ഒരു ഉപ്പും മുളകും ആണോ നമ്മൾ കണ്ട് കൊണ്ടിരുന്നത് '.
മുടിയൻ അടിപൊളി ആയിട്ട് തിരിച്ചു വരട്ടെ"❤❤❤
Ee same director ano Nisha saranginae out aakkan nokkiyae
@@jubimathew3169yess
നല്ല ഒരു പരിപാടി ആയിരുന്നു. മനസ്സിന് നല്ല സന്തോഷം കിട്ടിയിരുന്നു. അതിൽ നമ്മളും ഉണ്ടെന്ന് തോന്നിപോകും ചില എപ്പിസോഡ് ഒക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. ❤️❤️
❤
Supporting mudiyan ❤ We want our old uppum mulakam
😊
*Bigboss ൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ* ❤️❤️🔥🔥❤️🔥❤️🔥💖😎
മുടിയനെ പിന്തുണയ്ക്കുക!✊🏽 നിങ്ങൾ തിരിച്ചുവരും!💜 ഉപ്പും മുളകും ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല!💪 Love you brother! Stay strong!!
മുടിയന്റെ കല്ല്യാണം മുതൽ സീരിയൽ ആക്കി മൊത്തത്തിൽ.. Continue ആക്കി... Horror പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു.. ഒരു പ്രാന്തി പ്രാന്തൻ അമ്മായിയമ്മ അമ്മായിയപ്പൻ.. എന്തോന്ന് അവർ കാണിച്ചു കൂട്ടുന്നത്..മനസ്സിനു ഇത്തിരി സന്തോഷവും സമാധാനവും കിട്ടാൻ ആണ് ഉപ്പും മുളകും കാണാൻ ഇരിക്കുന്നത്. ഇതിപ്പോ ഉള്ള സമാധാനം പോവും അത് കണ്ടാൽ...
So true . We scared to watch this serial now . My grand kids also stop watching this ..
We want mudiyan back to Uppum Mulakum..
ഇപ്പോൾ ഉള്ള സീരിയൽ നിർത്തണം മുടിയന്റെ പേര് വച്ചു കഥ നിർത്തണം അല്ലാതെ ജനങ്ങളെ പറ്റിച്ചു കൊണ്ട് ആദ്യ മുതൽ മുടിയനെ കണ്ടത് കൊണ്ട് മുടിയൻ ഇല്ലാതെ ഒരു ഉപ്പും മുളകും കാണാൻ കഴിയില്ല ഇനി ആരും ഉപ്പും മുളകും കാണരുത് അവർക്ക് പനി കൊടുക്കണം ആദ്യത്തെ ഉപ്പും മുളകും കൊണ്ട് വരണം ഇത് ഇപ്പോൾ തനി സീരിയൽ ആണ് മുടിയൻ വരണം എന്നുള്ളവർ... ❤️
WE WANT MUDIYAN BACK IN UPPUM MULAKUM!!
Yessss
Unni thayoliye ozhivakuka kolluka
Sreekandan sir.. മുടിയനെ തിരിച്ചുകൊണ്ടുവരണം. ഉപ്പും മുളകും.. പഴയപോലെ കൊണ്ടുവരുക. സീരിയൽ bgm ഒഴിവാക്കുക. ഞങ്ങൾ മുൻപ് നല്ലപോലെ enjoy ചെയ്‌തു.. ഇപ്പൊ കുറെ പ്രേതങ്ങൾ മാത്രം. രാത്രി കാണുന്നവർ പേടിക്കുകയാ. എന്തിനാ ഇങ്ങനെ ചെയ്യുന്നേ.. ഡയറക്ടറെ പുറത്താക്കി. ഉപ്പും മുളകിനെയും. മുടിയനെയും തിരിച്ചുകൊണ്ടുവരണം
മുടിയൻ ഉപ്പും മുളകും സീരിയലിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം
Njan und🙋♂️
Jnanum und
ഞാൻ ഓരോ ദിവസവും മുടിയൻ വരും എന്ന് വിചാരിച്ചു കാണുന്നു
Pandu ath serial enn parayan pattillayirunnu.ippo serikum serial enn parayam🤧
ഞാനും
മുടിയൻ ചേട്ടൻ തിരിച്ചു വരണം
മുടിയൻ ചേട്ടൻ ഇല്ലകിൽ ഒരു രസം ഇല്ല മുടിയൻ ചേട്ടൻ ഉയിർ പഴയ എപ്പിസോഡഇൽ മെയിൻ താരം മുടിയൻ ചേട്ടൻ ആണ്
മുടിയന്റെ കല്യാണം കഴിഞ്ഞ episode ന് ശേഷം ഞാൻ ഉപ്പും മുളകും കണ്ടിട്ടില്ല 🙂 ഞാൻ 6 ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് കാണാൻ തുടങ്ങിയ പരിപാടി ആണ് 🤧ഇപ്പൊ കാണാറില്ല. പണ്ടൊക്കെ കാണുമ്പോ സന്തോഷം ആയിരുന്നു ഇപ്പൊ കാണുമ്പോ സങ്കട വരുള്ളൂ 🙂
മുടിയൻറെ ഭാര്യ ആണ് വന്ന കുട്ടിയുടെയും അവരുടെ വീട്ടുകാരി അഭിനയിക്കാൻ വന്നവരുടെയും അഭിനയം കാണുമ്പോൾ director നോട് നല്ല രീതിയിൽ പോയിരിക്കുന്ന ഒരു പരിപാടി എന്തിനാണ് ഇങ്ങനെ വൃത്തികേടാക്കി കളയുന്നു എന്ന് മനസിലാവുന്നില്ല....Now the standard of this programme is very very poor and substandard....
Valare sari
Correct
Satyam...lachunte marriage shesam enthopole yaa ..pooja vannapo bore aki.. second season was good but aa wife and family vannpo bore ayi ..ramkumar and haima verupichu 😢athode nirthi
Bring back the joyful days again director by adding mudiyan too . Right now it is off track.
Right
കരയണ്ട മോനെ.....നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ കുറെ ആൾക്കാർ ഉണ്ട് ♥️
Mudiyan uppum mulakil thirichu varnm mudiyan vannale poli aakulluuu❤❤❤
ഡയറക്ടർ ഉണ്ണികൃഷ്ണൻ ഒരു saditestic ടോക്സിക് ആയിട്ടുള്ള ഒരു മനുഷ്യനാണ്.. Thanks for the good memories uppum mulakum ❤
മുടിയൻ പറഞ്ഞത് ശെരിയാണ്... ലാസ്റ്റ് episode l മുടിയനെ ഒന്നും ചെയ്യരുതെന്ന് ഹൈമവതി പറയുന്നുണ്ട്...
👍
Yes
Sreekandan nair sir ഇടപെടണം.. We need old uppum mulakum back😪
Yes..respond to skn in comments..
Exactly, genuine interview. Of course the directed has totally made uppum mulakum into a serial total waste. This should be a sitcom not a serial. Kudos to Rishi for coming forward and sharing this 😇 Flowers should take a step to make uppum mulakum back into a sitcom man.
Miss u mudiyan chetta❤❤❤❤❤❤
മുടിയൻ എന്തെങ്കിലും പ്രോഗ്രാം ആയിട്ട് മാറി നിൽക്കുകയാണ് എന്നാണ് കരുതിയത് പക്ഷേ ഇങ്ങനെയാണെങ്കിൽ ഇനി ഉപ്പും മുളകും കാണൽ ഞാനും നിർത്തും
❤❤
ഞാൻ ഒക്കെ എന്നെ നിർത്തി
ഞാനും
ഞാനും അങ്ങനെ
കരുതിയിരുന്നത്
@@sanaaaaaaaassame😹
Old uppum mulakum miss ചെയ്യുന്നവരുണ്ടോ 🥹🤍🤌
Yes
Yes
@@TAEKOOK-eh1gi 🎉
Und
Yes🥲
നമ്മൾ uppum mulakum കാണൽ നിർത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും ❤മുടിയൻ തിരിച്ചു വരണം ❤
Serial ആക്കി enna ഒരൊറ്റ കാരണത്താൽ ഞാൻ ആ പരിപാടി നിർത്തി 😂😂😂😂😂❤❤❤
Njanum
വിഷ്ണു സങ്കട പെടേണ്ട. ഞങ്ങൾ കൂടെ undu.. ഉപ്പും മുളകിലും ഇല്ലെങ്കിൽ പോലും ഞങ്ങളിൽ ഒരാള് തന്നെ aanu വിഷ്ണു 🥰🥰🥰
Mudiyan chettan poyathinju njan uppum mulakum kaanaarilla.Pandathe uppum mulakum enth rasamaayirunnu.
സത്യം പറഞ്ഞാൽ ഞാൻ ഉപ്പും മുളകും kaanalu നിർത്തിയിട്ട് കുറെ ആയി പുതിയ ആരൊക്കെയോ വന്നു.... നിങ്ങളെ തന്നെയാണ് ഞങ്ങൾക് ഇഷ്ട്ടം നിങ്ങള് 6 പേര് ❤️
Njan eni uppum mulakum kanilla mudiyane ozhivakkan enthokke karanghal ezhuthamayirunnu
ഞങ്ങൾ കുറേ ആയി അന്വേഷിക്കുന്നു മുടിയൻ എവിടെന്ന്. ...... മുടിയൻ ഇല്ലാതെ ഉപ്പും മുളകും ഒരു രസവുമില്ല.. 😢😢 ഇപ്പോഴത്തെ ഉപ്പും മുളകും കാണാതെ ഇരിക്കൂന്നതാ നല്ലത്..
ഒരിക്കലും കരയരുത് മോനെ 😔😔സഹിക്കാൻ പറ്റുന്നില്ല അത്ര കണ്ട് സ്നേഹിച്ചു പോയതാണ് നിന്നെ ❤❤
😂😂😂
പഴയ ഉപ്പും മുളകും തിരിച്ചു വരണം 💝
dont cry we love u mudiyan chetta
ഋഷി എപ്പൊഴും എല്ലാവരുടെയും മനസ്സിൽ ഉപ്പും മുളകിൽ മുടിയനായിട്ട് തന്നെ നിലനിൽകും.....❤️🥺
മുടിയൻ വിഷമിക്കണ്ട ഞങ്ങൾ കൂടെ ഉണ്ട് 🥰🥰🥰🥰❤️❤️
"Ente Amma" enu paranjathinu ❤ mudiyaaaa u are great!!!!
പഴയ എപ്പിസോഡ് ആയിരുന്നു നല്ലത്. ബാലു, നീലു, കുട്ടു,ഭാസി, വിഷ്ണു, കേശു, ശിവ, ലെച്ചു, നവാസ്, ഷുക്കൂർ, ശങ്കരൻ, രമ,......😊😊😊👍
ഭവാനി അമ്മുമ്മ
We Want mudiyan back in uppum mulakum🥺🥺
😢
അവൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. മുടിയൻ തിരിച്ചു വരും. വരുത്തും. 👍
കൊണ്ടുവരണം pavam
ഉപ്പും മുളകിൽ നീ ഇല്ലെങ്കിൽ ഉപ്പും മുളക്ക് ഇല്ല ആ കഥ ഒന്നിനും കൊള്ളില്ല Miss u മൂടിയ 🥺🥺🥺
മുടിയൻ വേണം എന്നുള്ളവർ ലൈക് അടി❤❤
RISHI,, WE LOVE YOU ❤❤❤
Daa Mudiyaaa...
Nee keri vaada ...
കരയണ്ട. ഞങ്ങൾ കൂടെ ഉണ്ട് ചേട്ടാ.
Yes❤
Yes
@@its-me-dawood-rolex ഇതിനൊക്കെ പ്രതികരിക്കുക തന്നെ വേണം
👍
Yes
Most loved character in uppum mulakh❣️