പ്രവാചകൻ ഇഷ്ടം ചുവപ്പോ,മതം പറഞ്ഞ് വോട്ടുണ്ടാക്കുന്ന പാർട്ടി ലീഗോ|Abu Areekode |Panali Junais Vlog

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Subscribe&Support Our Social Media Accounts
    #abuareekode #panalijunaisvlog #comradeabuareekode #cpimkerala
    Follow
    Instagram
    ....
    TH-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #abuareekodelatestvideo #abuareekodespeech #abuareekodespeech nstage #abuareekodevideos #kerala #cpim #panalijunais #malappuram #muslimleague #msf #sfi #ksu #iuml #iumlstatusvideo #congress #rahulgandhi #soniyagandhi #congressparty #congressnews #cpm #maalyalamspeech #thrikkakaraelection #keralaelection #pcgeorge

ความคิดเห็น • 688

  • @ranjith5785
    @ranjith5785 5 หลายเดือนก่อน +16

    ഒരുപാട് ഇഷ്ടമാണ് ഈ സഖാവിനെ ❤

  • @khanjr_07
    @khanjr_07 2 ปีที่แล้ว +116

    ലീഗിന്റെ രാഷ്ട്രീയം സേവനം ആണ് 😍💚
    അത് മറ്റുള്ളവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി അല്ല 💚
    CH. സെന്റർ, ബൈത്തുറഹ്‌മ, ആംബുലൻസ്കൾ, വൈറ്റ് ഗാർഡ്, ഇത് ചിലത് മാത്രം 😍

  • @safvanp7505
    @safvanp7505 2 ปีที่แล้ว +67

    ലീഗ് വിട്ട് ആളുകൾ എന്ത് കൊണ്ട് പുറത്ത് പോകുന്നു എന്നതിന് അബു വ്യക്തമായി ഉത്തരം പറയുന്നു 👏👏👏👏

    • @ashiqmarvel3948
      @ashiqmarvel3948 2 ปีที่แล้ว +4

      അത് നിന്റ തോന്നലാണ്

    • @safvanp7505
      @safvanp7505 2 ปีที่แล้ว +1

      @@ashiqmarvel3948 ആ തോന്നൽ തന്നെയാണ് ശരി, ലീഗ് വിട്ടവരോട് ചോദിക്കൂ

    • @IRFAN-sq6bi
      @IRFAN-sq6bi 2 ปีที่แล้ว

      അബു.. പിന്നെ മാർക്കിസ്റ്കാർ അടിച്ചു കൊണ്ട് പോവുന്ന മുസ്ലിം പെൺ കുട്ടികളെ എന്തിനാണ് ഇവർ അമ്പലത്തിൽ കൊണ്ട് പോയി കല്യാണം കഴിക്കുന്നത്..

    • @mohshaneef1764
      @mohshaneef1764 5 หลายเดือนก่อน

      അബു പറഞ്ഞ മാതിരി വരികയാണെങ്കിൽ മുസ്ലിംലീഗിന് രണ്ട് സ്ഥാനാർത്ഥികളും തോൽക്കും അല്ലേ താങ്കൾക്ക് അപ്പോൾ മത്സരിച്ചൂടായിരുന്നോ താങ്കളുടെ പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞു കുറെ നടന്നല്ലോ നിങ്ങൾക്ക് എന്നാൽ എംപി ആകാമായിരുന്നല്ലോ

    • @usmanv4128
      @usmanv4128 4 หลายเดือนก่อน +1

      ലീഗിൽ എന്ത് കൊണ്ട് ആള് കൂടുന്നു എന്ന് ചിന്തിക്കടോ

  • @dayalwayanad6900
    @dayalwayanad6900 5 หลายเดือนก่อน +14

    സത്യം സത്യമായി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നു. ലാൽ സലാം സഖാവെ.

  • @shishiramanjeri9916
    @shishiramanjeri9916 2 ปีที่แล้ว +59

    അബു ഞങ്ങടെ മുത്താണ്...
    അബുവിന്റെ കൂടെ ITI കാലത്ത് പഠിക്കാൻ കഴിഞ്ഞതിൽ
    ഞാൻ അഭിമാനിക്കുന്നു....😍👍

    • @muhiyadheenp3805
      @muhiyadheenp3805 2 ปีที่แล้ว

      അതുഅ വൻ ഇന്ന് മാര്കിസ്റ്റു പാർട്ടി വിട്ടു ലീഗിലേക്കു വന്നാൽമു ത്ത് കണലാകും ഉറപ്പാ

    • @mansoorali7411
      @mansoorali7411 11 หลายเดือนก่อน +1

      😂😂

    • @shihabmampadan937
      @shihabmampadan937 5 หลายเดือนก่อน

      അബു ITI യിൽ എന്ന് പഠിച്ചു . ?

  • @rajeshmodiyil2391
    @rajeshmodiyil2391 2 ปีที่แล้ว +73

    ലീഖീനേക്കാള്‍ കുടൂതല്‍ മതം പറഞ്ഞ് വേട്ട് വാങ്ങൂന്നത് ഇവിടുത്തെ കമ്മ്യൂണീസ്റ്റുകാര്‍ തന്നെയാണ് സുഹൃത്തേ പ്രീണന രാഷ്ട്രീയം

    • @user-vm7ng8nw2j
      @user-vm7ng8nw2j 5 หลายเดือนก่อน

      കോ ലീ ബി

  • @girisank6814
    @girisank6814 5 หลายเดือนก่อน +8

    സ അബു അരീക്കോട വിപ്ലവാഭിവാദ്യങ്ങൾ♥️♥️♥️♥️🚩🚩🚩

  • @govindankk8278
    @govindankk8278 5 หลายเดือนก่อน +14

    അബു എന്ന അനിയൻ്റെ നിലപാടുകൾ, പറയുന്ന വാക്കുകൾ ശക്തമാണ് സത്യസന്ധമാണ്. ഇന്ന് നമ്മുടെ നാടിനും രാജ്യത്തിനും അനിവാര്യമായ ശബ്ദമാണ് അബുവിൻ്റെത്. അബുവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

  • @shabeermadeena5537
    @shabeermadeena5537 5 หลายเดือนก่อน +6

    ഈ സുഹൃത്ത് പറയുന്നത് നഗ്നമായ സത്യമാണ് 💪💪💪💪

  • @q-mansion145
    @q-mansion145 4 หลายเดือนก่อน +6

    അബുവിന്റെ അഭിപ്രായങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു ❤

  • @muhammedirafan2783
    @muhammedirafan2783 2 ปีที่แล้ว +26

    അബുവിന്റെ സംസാരം പൊളിയാണ്...
    സ്റ്റേജുകളിലെ പ്രസംഗങ്ങൾ തീയാണ്... 😍🔥

    • @manumanuop5209
      @manumanuop5209 2 ปีที่แล้ว +1

      സ്റ്റെജ് കത്താതെ നോക്കണെ ചാകവെ

  • @noufalarabi3762
    @noufalarabi3762 5 หลายเดือนก่อน +17

    അബു മുത്താണ് ❤❤

  • @amathulbasida6738
    @amathulbasida6738 2 ปีที่แล้ว +17

    മാതൃകാപരമായ അഭിപ്രായങ്ങളും ഇടപെടലുകളും. രാഷ്ട്രീയത്തിൽ ഇടപെടുന്നവരിൽ ഒരുപാട് ബഹുമാനം തോന്നിയ മനുഷ്യൻ✊ രാഷ്ട്രീയത്തിന് പുറമെയു൦ വ്യക്തമായ കാഴ്ചപ്പാടുകൾ അറിയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സഖാവേ ഒരുപാട് ഇഷ്ടം ❤🤗

  • @comradetp2179
    @comradetp2179 2 ปีที่แล้ว +23

    അബു മുത്തിന്റെ സംസാരം പൊളിയാണ്.. ഒരു വാക്കും ഒഴിവാക്കാൻ ഇല്ല....
    ജുനൈസിന്റെ രാഷ്ട്രീയം ഏതുമായിക്കോട്ടെ ഇതുപോലുള്ളവരെ ഇനിയും കൊണ്ട് വരിക.. ❤👍

  • @RamanandanK.K.R
    @RamanandanK.K.R 5 หลายเดือนก่อน +5

    തെളിമയുള്ള നിലപാടുകൾക്കഭിവാദ്യങ്ങൾ✊

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +50

    സത്ത്യത്തില്‍ ഇവന്‍റേ വാക്കുകള്‍ കേട്ടപ്പഃ തോന്നിയത്..ജുനൈസ് ബായ് ഇതിനേക്കാള്‍ നല്ലത് ഒന്നാം ക്ളാസിലേ കുട്ടികളേ ഇന്‍റര്‍വ്യൂ ചെയ്യുന്നതായിരുന്നു..
    ഇത്രം വിവരം വിവേകമില്ലാത്തതുമായ നിലവാരവുമില്ലാത്ത അന്തം കമ്മികളേ ഇന്‍റര്‍വ്യൂ ചെയ്ത് താകളുടേ നിലവാരം കളഴരുത്..

    • @signmedia9819
      @signmedia9819 2 ปีที่แล้ว +6

      ഏതോ മരമൂരി 🤣🤣🤣🤣

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว +2

      കമ്മീ....

    • @signmedia9819
      @signmedia9819 2 ปีที่แล้ว

      @@junaidalingal9558 ഉള്ളത് പറഞ്ഞാൽ ഏത് മൂരിക്കും പൊള്ളും 😂😂😂😂

    • @shebinsaid7733
      @shebinsaid7733 2 ปีที่แล้ว

      Athenne 💯

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว

      ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മൂരി ലീഗ്കാരെക്കാൾ നിലവാരം ഉണ്ട് 🤣🤣🤣

  • @NewUser-bp1ul
    @NewUser-bp1ul 5 หลายเดือนก่อน +6

    ലാത്സലാം.സ ഖവ്.അബു❤❤❤

  • @sudheeshrajan6154
    @sudheeshrajan6154 2 ปีที่แล้ว +38

    സഖാവെ കലക്കി❤️❤️❤️ അബുവിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു❤️❤️❤️ സഖാവേ മുന്നോട്ട് ....

  • @abdulnazar7237
    @abdulnazar7237 2 ปีที่แล้ว +44

    💚ലീഗ് എന്നും ലീഗ് തന്നെ അതിനെ കുറ്റം പറയണ്ട

    • @signmedia9819
      @signmedia9819 2 ปีที่แล้ว +6

      ലീഗ് എന്തു ലീഗ് ജനങ്ങൾ ക്ക് ഒക്കെ വിവരം വച്ചു തുടങ്ങി ലീക്കാരെ 😜😜😜😜

    • @minhajodamala7078
      @minhajodamala7078 2 ปีที่แล้ว +3

      #💚💚💚

    • @rashasworld....9628
      @rashasworld....9628 2 ปีที่แล้ว

      💚💚💚💚💚💚

    • @user-keraleeyan
      @user-keraleeyan 2 ปีที่แล้ว

      🤣🤣🤣🤣

    • @muthusworld7083
      @muthusworld7083 2 ปีที่แล้ว +2

      കക്കുക മുക്കുക നക്കുക അതാണ് ലീഗ്

  • @user-rb5cd9xf8c
    @user-rb5cd9xf8c 2 ปีที่แล้ว +32

    ലാൽസലാം സഖാവ് അബു 😍🚩

  • @sudhanchuzhali4403
    @sudhanchuzhali4403 ปีที่แล้ว +3

    ഇന്റർവ്യൂ ചെയ്ത പയ്യൻ സൂപ്പറാണ്
    അബൂ we Love Yuu

  • @subairrahi852
    @subairrahi852 2 ปีที่แล้ว +7

    മത മില്ലാത്തവരുടെ പാർട്ടിയാണെന്നു
    മനസിലായത് നന്നായി.... ഞങ്ങൾ മാധത്തിന്റെ കാര്യങ്ങൾ അന്നേഷിക്കും.. എല്ലാമതത്തെയും ബഹുമാനിക്കുകയും ആദരിക്കുകയും. ചെയ്യുന്നു മലപ്പുറത്തെ ഹൈന്ദവർപോലും യുഡിഫ്. ന് വോട്ട് ചെയ്യുന്നെദ് ഇതുകൊണ്ടാണ്....

  • @issudheenak7250
    @issudheenak7250 5 หลายเดือนก่อน +2

    അബു ലീഗിൽ നിന്ന് അല്ല വിട്ടത്, ദീനിന്റെ പരിസരത്തു നിന്നാണ് 😢

  • @Falcon-if4cs
    @Falcon-if4cs 2 ปีที่แล้ว +38

    അബുവിൻ്റെ സംസാരം നന്നായി.
    മത വിശ്വാസത്തോടൊപ്പം (മതനിരാസം ഒരിക്കലും വന്ന് പോവാതെ ) രാഷ്ട്രീയ സേവനം തുടരുക.

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว +1

      മുടികുട്ടിആണല്ലേ...?
      കമ്മ്യൂണിസം പുല്‍കിയാല്‍ മതവും കമ്മ്യൂണിസവും ചേരില്ലാ..വിശ്വാസം എങ്ങനേ ശരിയാവും ബായ്..

    • @alishaharaishahar2162
      @alishaharaishahar2162 2 ปีที่แล้ว

      )

    • @gopalanp5873
      @gopalanp5873 2 ปีที่แล้ว

      @@junaidalingal9558 o

    • @muhamadyasin3616
      @muhamadyasin3616 8 หลายเดือนก่อน +1

      താങ്കൾ മണ്ടൻ ആണോ. കമ്മ്യൂണിസവും മതവും എങ്ങനെയാ ചേരുന്നേ?

    • @Rahmanpookkath
      @Rahmanpookkath 5 หลายเดือนก่อน

      @@junaidalingal9558 leaginte vargeeyatha parayal nadakkilla ennu parayooo . Rss nte dialuted version ayitanu palappozum leage nte pravarthanam

  • @shaheedmkm5535
    @shaheedmkm5535 2 ปีที่แล้ว +8

    Abu👍👌

  • @Rafeekmalapuram
    @Rafeekmalapuram 5 หลายเดือนก่อน +4

    ജുനൈസ് ഇതുപോലുള്ള കീടങ്ങളെ വിളിച്ച് സ്വയം ചെറുതാകരുത് എപ്പോഴും മുകളിലേക്ക് ചിന്തിക്കുക

  • @KL-kn5ce
    @KL-kn5ce 2 ปีที่แล้ว +8

    തരാതരം വർഗ്ഗീയത ഉപയോഗിക്കുന്ന ഇടതുപക്ഷം തന്നെയാണ് നിന്റെ ഏറ്റവും നല്ല ഇടം,,, അവിടെ തന്നെ ഇനിയും പടച്ചോൻ നിർത്തിത്തരട്ടെ...,,,,,,,

  • @unaiseunaise8939
    @unaiseunaise8939 2 ปีที่แล้ว +29

    അടുത്ത മുഖ്യമന്ത്രി അബു അരീക്കോട്

    • @mohammedashraf5725
      @mohammedashraf5725 5 หลายเดือนก่อน +1

      ബിജെപിക്ക് ഭദ്ൽ സിപിഎം മാത്രം മുണ്ടിട്ട കേരളമോദിയുടെ ഫരണം അവസാനിപ്പിക്കാൻ ഒരു വോട്ട് udf ന് ആയിരിക്കട്ടെ

  • @bismibismi7292
    @bismibismi7292 2 ปีที่แล้ว +17

    Panali ജുനൈസെ അനക്ക് വേറെ ആരെയും കിട്ടിയില്ലേഇന്റർവ്യൂ ന്

    • @safvanp7505
      @safvanp7505 2 ปีที่แล้ว

      മൂരികളെ കിട്ടിയില്ല

    • @mufnasherin6255
      @mufnasherin6255 2 ปีที่แล้ว +4

      Nthaa Abuvin preshnam..

    • @mohammedrafhicmk856
      @mohammedrafhicmk856 2 ปีที่แล้ว +1

      ​@@mufnasherin6255 അവൻ സഖാവ് ആയതാണ് അവൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mufnasherin6255
      @mufnasherin6255 2 ปีที่แล้ว +1

      @@mohammedrafhicmk856 Aara പറഞ്ഞെ.... നിങ്ങൾ സഖാവ് അല്ലാത്തത് ആണ് ഇങ്ങളുടെ ജീവത്തിലെ ഏറ്റവും വലിയ പരാജയം എന്ന് ഞാൻ പറഞ്ഞാൽ.. അതിന് നിങ്ങൾ എന്ത് മറുപടി തരും 😼

  • @shananwar277
    @shananwar277 2 ปีที่แล้ว +6

    ❤️❤️❤️

  • @ashiqevckariparamba9014
    @ashiqevckariparamba9014 2 ปีที่แล้ว +9

    അബു 🔥🚩

  • @kr3390
    @kr3390 5 หลายเดือนก่อน +8

    അബു നല്ല ഭാവി ഉള്ള സഗാവ് 🚩🚩🚩🚩🚩

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 ปีที่แล้ว +4

    പാർട്ടിയിൽ വാനോളം ഉയരട്ടെ ...... ലാൽ സലാം സഖാക്കളേ....

  • @aseesmuz4521
    @aseesmuz4521 2 ปีที่แล้ว +10

    അബു അരീക്കോട് ലാൽ സലാം എന്റെ മനസ്സിലുള്ളത് താങ്കൾ പറയുന്നു. എനിക്ക് പറയാൻ വേദിയില്ലാത്തത് കൊണ്ട് താങ്കളിലൂടെ അത് കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു

  • @musthafakalliyan5827
    @musthafakalliyan5827 2 ปีที่แล้ว +11

    Iuml സിന്ദാബാദ്

    • @minhajodamala7078
      @minhajodamala7078 2 ปีที่แล้ว +2

      💚IUML💚

    • @suhailap7484
      @suhailap7484 2 ปีที่แล้ว

      ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണോ അതോ മത സംഘടന ആണോ

  • @CR-bm3ti
    @CR-bm3ti 2 ปีที่แล้ว +4

    ശരിക്കും ഇതാണ് അബൂ സൂപ്പർ

  • @lohidhakshanvk-rs9je
    @lohidhakshanvk-rs9je 5 หลายเดือนก่อน +5

    സഖാവ് അബു സൂപ്പർ അഭിമുഖം സഖാവിന്റെ അനുഭവം പങ്കുവെച്ചു ലാൽസലാം സഖാവേ ലാൽസലാം ❤❤🚩💪

  • @haneefamohmad9103
    @haneefamohmad9103 2 ปีที่แล้ว +5

    അബു അരീക്കോട് ലാൽസലാം ❤️❤️❤️

  • @sharafudheentp4990
    @sharafudheentp4990 2 ปีที่แล้ว +14

    ഇങ്ങനെ ആകണം നിലപാട് 👌👍

    • @cmkutty1575
      @cmkutty1575 2 ปีที่แล้ว

      അബു പുലിയാണ്

  • @shihabneettikkal
    @shihabneettikkal 2 ปีที่แล้ว +49

    രാഹുൽ ഗാന്ധി ഇന്ത്യയെ ഇല്ലാതാക്കും... ആ രാഹുൽ ഗാന്ധിയുടെ ബാക്കിൽ അല്ലെ abu അന്റെ ടീമും നിൽക്കുന്നത്? താഴ്നാട്, ബംഗാളിൽ ഒക്കേ 😂😂😂

    • @ashiqevckariparamba9014
      @ashiqevckariparamba9014 2 ปีที่แล้ว +5

      സ്റ്റാലിന്റെ പിന്നിലാണ് കോൺഗ്രസ്‌ പോലും അപ്പഴാണ്,

    • @komumalabari3817
      @komumalabari3817 2 ปีที่แล้ว +2

      പട്ടായ കുട്ടന്റെ കൂടെ അല്ല സ്റ്റാലിൻ നയിക്കുന്ന മുന്നണിയിലാൺ സീപീ എമ്മും കോൺഗ്രസ്സും

    • @dinesankunjan1681
      @dinesankunjan1681 5 หลายเดือนก่อน +1

      തമീഴ് നാട്ടിൽ DMK യും CPM ഉം CONGRESS ഉം അടങ്ങുന്ന സഖ്യം ഏത് പാർട്ടിയാണ് നയിക്കുന്നത് എന്നു പോലും അറിയാത്ത കോൺഗ്രസുകാരുടെ കാര്യം ഓർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്

    • @prabhakaranr185
      @prabhakaranr185 5 หลายเดือนก่อน

      ❤❤

    • @mohammedashraf5725
      @mohammedashraf5725 5 หลายเดือนก่อน +1

      ചീ പിഎം ന്റെ നാഷണൽ പെർമിറ്റ്‌ ഈ ഇളക്ഷനോട് കൂടി ഇല്ലാതാകും 😅😅😅

  • @khanjr_07
    @khanjr_07 2 ปีที่แล้ว +23

    ഇത്തരം തരം താഴ്ന്ന വേട്ടവളിയന്മാരെ ഒക്കെ കൊണ്ടുവന്നു ഉള്ള ഇമേജ് കളയണോ സഹോ 😊🥴... നാക്കിന്‌ എല്ലില്ലാ കരുതി വായേല് വരുന്ന എന്തും പറയുന്ന ടീം ആണ് 😡

    • @navaspoonthala5032
      @navaspoonthala5032 2 ปีที่แล้ว

      👍👍👍

    • @shameerparasheri7036
      @shameerparasheri7036 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @user-jp1ht8nw4t
      @user-jp1ht8nw4t 2 ปีที่แล้ว

      കഴിഞ്ഞ ആഴ്ച ഒരു ചങ്ങയിനെ കൊണ്ട് വന്നിനും അതിനു തൂക്കം ഒപ്പിക്കാൻ കൊണ്ടുവന്നത്

    • @hishamkaliyath8157
      @hishamkaliyath8157 2 ปีที่แล้ว +1

      👍🏻

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 ปีที่แล้ว +7

    അബു ❤️❤️

  • @ashrafolongal148
    @ashrafolongal148 2 ปีที่แล้ว +11

    🤣🤣
    മതം നോക്കാതെ thrkkakjarayil സ്ഥാനാർഥിയെ നിർത്തിയ കമ്മിയോടൊപ്പം 🤣🤣🤣🤣🤣

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว +22

    ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ കെ ടി ജലീലിന് ബോട്ട് കൂടി അതിനർത്ഥം ബുദ്ധിയുള്ളവർക്ക് അറിയാം ബിജെപിയുടെ വോട്ട് കെ ടി ജലീൽ പണം കൊടുത്തു വാങ്ങി

    • @kazmia5740
      @kazmia5740 2 ปีที่แล้ว

      Chirpikalle avdthe bjo vote kanaan ilaaa pirosn

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว

      എന്ന് ബുദ്ധി ഉണ്ട് എന്ന് തെറ്റ് ധരിക്കുന്ന മന്ദബുദ്ധി 🤭😄

    • @koyamasahalla.alhamdulilla847
      @koyamasahalla.alhamdulilla847 2 ปีที่แล้ว

      @@FirozThurakkal താങ്കൾക്ക് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 😄😄

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว

      @@koyamasahalla.alhamdulilla847 tks👌

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว +12

    മനുഷ്യൻ കൊല്ലപ്പെടാൻ പാടില്ല എന്ന് പറയുന്നത് സിപിഎമ്മിൽ നിന്നുകൊണ്ട്.😄😄😄 ഒരു കാരണവും കൂടാതെ എത്രയോ പേര് കൊന്ന് കുഴിച്ചുമൂടിയ പാർട്ടിയുടെ ആളാണ്... പിടി ചന്ദ്രശേഖരനെ കൊന്നത് എന്തിനായിരുന്നു പൊട്ടാ

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว +3

      ലീഗ് ആരെയും കൊന്നിട്ടില്ലേ?????

    • @kr3390
      @kr3390 5 หลายเดือนก่อน +2

      ലീഗ് എത്ര പേരെ കൊന്നു നിനക്ക് അറിയുമോ കൊണ്ഗ്രെസ്സ് എത്ര പേരെ കൊന്നു നിനക്ക് അറിയുമോ കൊലപാതകംത്തിൽ എപ്പോഴും മുന്നിൽ യുഡിഫ് ജനങ്ങൾക്ക് എല്ലാം അറിയാം

    • @user-vm7ng8nw2j
      @user-vm7ng8nw2j 5 หลายเดือนก่อน

      മൂരി ലീഗ് ഇങ്ങനെയാണ് കമ്മ്യുണിസ്റ്റ്കാർ കൊന്നത് മാത്രം പറയും ബാക്കി എത്ര പാർട്ടിക്കാരുണ്ട് അവരൊന്നും ആരെയും കൊന്നിട്ടില്ലാത്തപോലെയാണ് പറയുന്നത് അതാണ് മൂരി ലീഗ് ( കോ. ലീ. ബി )

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +11

    ലീഗിനേ പോലേ സഹായവും ചാരിറ്റിയും ചെയ്യൂന്ന സംഘടന ഏതാ..?

    • @khanjr_07
      @khanjr_07 2 ปีที่แล้ว +1

      ലീഗ് തന്നെ 💚

    • @jaseerjaseer5271
      @jaseerjaseer5271 4 หลายเดือนก่อน

      ലീഗിനെന്ത് ചാരിറ്റി ആണ് ഉള്ളത് ഉള്ളത് മുഴുവൻ കട്ടുമുടിക്കൽ ആണ് ലീഗിന്റെ പ്രധാന പരിപാടി അത് ബിരിയാണി വെച്ച് ഒന്നും അറിയാത്ത ലീഗിന്റെ പാവം മെമ്പർമാർക്ക് നൽകും അവരെല്ലാം പിരിവ് വരും ലീഗിന്റേത് മാത്രമല്ല സഖാക്കന്മാരുടെയും വാങ്ങാറുണ്ട് ഞങ്ങൾ കൊടുക്കാറുമുണ്ട്

  • @mkuttymkutty9786
    @mkuttymkutty9786 5 หลายเดือนก่อน +3

    വളരെ വെക്തമായ അഭിപ്രായം♥️♥️♥️♥️♥️♥️🌹

  • @zaiftechtalks7839
    @zaiftechtalks7839 ปีที่แล้ว +6

    ലീഗ് വിട്ട് സഖാവ് ആയതിനല്ല....... യാതാസ്ഥിതീകത വിട്ട് പുരോഗമന ചിന്താഗതി കൈവരിച്ചു മനുഷ്യൻ ആയതിനു അഭിവാദ്യങ്ങൾ 👍🏻👍🏻

  • @ashokjiyoga
    @ashokjiyoga 4 หลายเดือนก่อน

    Hello namaste A BIG SALUTE u r great We respect all religion Be a human being

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +6

    junais njanoru leage anubaviyanu ....abu areekodente vakkukal kettu bayangara vishamamayipoyi.....leage orupadu nallakaryngal cheyyunnundu athu marakkanda

  • @MkMk-mn5cc
    @MkMk-mn5cc 2 ปีที่แล้ว +9

    നീ കുറേ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നല്ലാതെ നീ പറഞ്ഞതിലൊന്നും ഒരു സത്ത്യവുമില്ല

  • @sulaimansulu9177
    @sulaimansulu9177 2 ปีที่แล้ว +6

    നല്ല പരിപാടി സൂപ്പർ

  • @sulaimanfaiz5490
    @sulaimanfaiz5490 2 ปีที่แล้ว +8

    മാർക്കിസ്റ്റായാൽ എന്ത് തമ്മാടിത്തരവും ഹലാലാണെന്ന് ഇപ്പോൾ മനസ്സിലായി

  • @irshadshafi3085
    @irshadshafi3085 2 ปีที่แล้ว +17

    K rail നെ പറ്റി ചോദിക്കാമായിരുന്നു

  • @shafeeqvalappil3015
    @shafeeqvalappil3015 2 ปีที่แล้ว +37

    ഇങ്ങനെ പൊളിറ്റിക്സ് പറഞ്ഞാൽ നിങ്ങളെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നില്ല.....

  • @fasald3922
    @fasald3922 2 ปีที่แล้ว +32

    മാക്സിസ്റ്റ് പാർട്ടി വളരെ നല്ല പാർട്ടി എ ന്നെന്നും.. എ നിക്ക് അഭിപ്രായം ഇല്ല... പക്ഷെ തമ്മിൽ ഭേദം തൊമ്മൻ തന്നെ

  • @mohammedkarasseri2128
    @mohammedkarasseri2128 2 ปีที่แล้ว +23

    ജുനൈസേ ഇത്തരം നിലവാരമില്ലാത്ത ആളുകളെ അഭിമുഖം നടത്തി താങ്കളുടെ ഇമേജ് കളയണോ?

    • @BabuBabu-bc3hg
      @BabuBabu-bc3hg 2 ปีที่แล้ว

      Greatful-pp.Babu from Tamilnadu

    • @muhammedsuhail2020
      @muhammedsuhail2020 5 หลายเดือนก่อน

      എന്നിട്ട് ഏറ്റവും കൂടുതൽ views കിട്ടിയ വീഡിയോ ഇതാണല്ലോ

    • @jaseerjaseer5271
      @jaseerjaseer5271 4 หลายเดือนก่อน

      അതെ ❤

  • @hasisamad9415
    @hasisamad9415 ปีที่แล้ว +2

    Abu polichu

  • @kunhalan.p3877
    @kunhalan.p3877 4 หลายเดือนก่อน

    Super.speach

  • @rajendrank2328
    @rajendrank2328 5 หลายเดือนก่อน +1

    ❤❤❤🎉🎉

  • @FathimaUmmer-p9n
    @FathimaUmmer-p9n 4 หลายเดือนก่อน

  • @shamsupoopalam9808
    @shamsupoopalam9808 2 ปีที่แล้ว +3

    💪💪

  • @petanimalvloger8021
    @petanimalvloger8021 2 ปีที่แล้ว +6

    ഇവനെ പറ്റി എന്ത് പറയാന. ഏറ്റവും നല്ല പാർട്ടി Ldf 🤣. പ്രളയ ഫണ്ടും ഓക്കി ഫണ്ടും എല്ലാം എവിടെയാണ് പോയത് ഇതൊക്കെ Ldf ക്കാർ മുക്കിയതല്ലേ. പിന്നെ Ldf നല്ല പാർട്ടി മറ്റുള്ള പാർട്ടികളൊക്കെ കള്ളന്മാർ ഇത് നിന്റെ നയം. പാർട്ടിക്കാർ എല്ലാം കണക്ക് തന്നെയാണ്....

  • @rahmankc9821
    @rahmankc9821 2 ปีที่แล้ว +12

    അദ്ദേഹം ലീഗിലെ ആരായിരുന്നു?

    • @rashasworld....9628
      @rashasworld....9628 2 ปีที่แล้ว

      😃

    • @rashasworld....9628
      @rashasworld....9628 2 ปีที่แล้ว

      ആരോ

    • @shoukathali8563
      @shoukathali8563 5 หลายเดือนก่อน

      ആരാ ഈ ചെങ്ങാതി ഇവൻ ലീഗിൽ ഉണ്ടായിരുന്നുവോ

  • @moosaka212
    @moosaka212 4 หลายเดือนก่อน

    അബു അരികോടിന് എൻടെ വിപ്ലവഅഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

  • @user-zp7ns5no1l
    @user-zp7ns5no1l 5 หลายเดือนก่อน +1

    My little comrade a big red salute to you

  • @user-qm1md1hs4l
    @user-qm1md1hs4l 5 หลายเดือนก่อน +1

    Abu ❤❤

  • @vidhyantg5563
    @vidhyantg5563 5 หลายเดือนก่อน +1

    ഈ കുഞ്ഞാലിക്കുട്ടിക്ക് ആദ്യം തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ എത്ര ആസ്തി ഉണ്ടായിരുന്നു ഇപ്പോൾ എത്ര പൊതുപ്രവർത്തനം ചെയ്യുമ്പോൾ കൈയിലെ കാശ് പോകുകയുള്ളു ഇത് കൂടി കൂടി വരുകയാണ്?????

  • @shoukathali8563
    @shoukathali8563 5 หลายเดือนก่อน +2

    എൻ്റെ രാഷ്ട്രീയം മുസ്ലിം ലീഗ് / എൻ്റെ ഫാമിലി സമസ്ത ഫുഡ്ബോൾ ഫാൻസ് അർജൻ്റീന ഇതൊന്നും എന്താ എന്നറിയില്ല മാറാൻ കഴിയില്ല ലീഗ് കേരളത്തിൽ ഒരു സംഭവമാണ് സമസ്ത ഫാമിലി പാരമ്പര്യം വാപ്പ വാപ്പാരായിട്ട് തന്നെ ഇനി അവരുടെ പാരമ്പര്യം നിലനിർത്തി പോവുന്നു അർജൻ്റീന അതൊരു ഹരം

    • @noufalarabi3762
      @noufalarabi3762 5 หลายเดือนก่อน

      🤣🤣🤣🤣

    • @jaseerjaseer5271
      @jaseerjaseer5271 4 หลายเดือนก่อน

      സമസ്ത തീരുമാനം ആയില്ലേ

  • @gireeshkumart.m.355
    @gireeshkumart.m.355 5 หลายเดือนก่อน +1

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു

  • @pockupmna5143
    @pockupmna5143 2 ปีที่แล้ว +13

    അബൂ നീ ശശിമാർക്ക് ഒരുഉപദേശംകൊടുക്ക്എന്നിട്ട്പോരേ ? എന്നിട്ട്പോരേലീഗിനെനന്നാക്കൽ !

  • @saifudheenfaizi3366
    @saifudheenfaizi3366 2 ปีที่แล้ว +4

    യാഥാസ്ഥിതികത+മതം
    പുരോഗമനം+കമ്യൂണിസ്റ്റ്
    ചിന്തയുടെ വൈകല്യങ്ങൾ

  • @afsufarmmedia1951
    @afsufarmmedia1951 2 ปีที่แล้ว +5

    ലീഗ് 💚💚💚💚🔥

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 5 หลายเดือนก่อน +4

    അഭിവാദ്യങ്ങൾ സഖാവെ ♥️.

  • @junaidcm4483
    @junaidcm4483 5 หลายเดือนก่อน +2

    👍👍👍👍👍💯💯❤️‍🔥❤️‍🔥

  • @sajismithanu
    @sajismithanu 4 หลายเดือนก่อน

    അബു പ്രിയപ്പെട്ട സഖാവ് ❤️

  • @noorudheenvp5601
    @noorudheenvp5601 2 ปีที่แล้ว +2

    abu👌👏👏

  • @chandrasekharanet3979
    @chandrasekharanet3979 4 หลายเดือนก่อน

    അബുവിനെ ഒരു പാട് ഇഷ്ടമാണ് സ്ഥിരമായി പ്രസംഗങ്ങൾ കേൾക്കാറുണ്ട്വാനോളം ഉയരട്ടെ

  • @user-oy3ib5zq2o
    @user-oy3ib5zq2o 5 หลายเดือนก่อน +1

    ❤❤❤❤❤❤Abu. 🔥🔥🔥🔥🔥👍👍👍

  • @abdulsalamsalam8345
    @abdulsalamsalam8345 2 ปีที่แล้ว +13

    അദ്ദേഹം നിരീശ്വരവാദി ആകും കാരണം എന്ത് തെമ്മാടിത്തം ചെയ്താലും അവൻ ആ പാർട്ടിയിൽ അല്ലേ എന്ന് പറയും ആ സർട്ടിഫിക്കറ്റ് വേണ്ടിയാണ് അവൻ നിലകൊള്ളുന്നത്

    • @fairygirls6380
      @fairygirls6380 2 ปีที่แล้ว +2

      Enthenkilum themmaditharam abuvinte adukkal ninghal kanditundo.

    • @RaveendranRaveendran-yd3tv
      @RaveendranRaveendran-yd3tv 5 หลายเดือนก่อน

      ഹൃദയം വിശാലമാക്കൂ സലാമെ

  • @suseelannair810
    @suseelannair810 2 ปีที่แล้ว +5

    Abu is great and bold. ....go ahead... congrats......

  • @mammuperal1849
    @mammuperal1849 2 ปีที่แล้ว +1

    ശെരി. ഉത്തരം t💯. 🌹🤟

  • @rpeter8121
    @rpeter8121 2 ปีที่แล้ว +2

    Nice interview. Good to know about Abu brother. Abu u r a real common young man. Your strong commitment towards social issues. A good left oriented young man. I am also your favour and sometimes comment on your youtube.
    Good luck.
    Thanks.

  • @apdulkareemvalleelavalappi5515
    @apdulkareemvalleelavalappi5515 2 ปีที่แล้ว +5

    ഫ്രോഡ് എന്നും ഫ്രോഡ് തന്നെ

  • @kalarivila
    @kalarivila 2 ปีที่แล้ว +19

    അബു, നാളെ താങ്കളെ പോലെ നിരവധി സഖാക്കൾ മുന്നോട്ട് വരണം.

    • @sharafudheenchozhiyattelsh8606
      @sharafudheenchozhiyattelsh8606 2 ปีที่แล้ว

      എങ്ങിനെ മുൻപോട്ട് വരണം മുൻപിൽ v അബ്ദുറഹ്മാൻ pv അൻവർ kt ജലീൽ ഇവരൊക്കെയാണല്ലോ ഉള്ളത് cpimപാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വെച്ചവർ ഇന്നും പിന്നിൽ തന്നെ
      എന്നും അങ്ങിനെതന്നെ.

    • @malabarn7154
      @malabarn7154 ปีที่แล้ว

      @@sharafudheenchozhiyattelsh8606 നീ കമ്മി ആണോ

  • @rockeybai200
    @rockeybai200 2 ปีที่แล้ว +6

    Abu🔥

  • @njanorumalayali7032
    @njanorumalayali7032 2 ปีที่แล้ว +3

    😠😠😠😠😠 കേരള കോൺഗ്രസ് മാണി , ജോസഫ്, പിന്നെ തോലി ക്ക നസ്രാണികൾ. ഇവർ വർഗീയ വധികളാണോ???

  • @afsufarmmedia1951
    @afsufarmmedia1951 2 ปีที่แล้ว +7

    ഇന്ത്യൻ രാഷ്ട്രീയത്തിൽ LDF ന് ഭയങ്കര ആളാ 🤩😊🤩

  • @gafoorkummalik1188
    @gafoorkummalik1188 2 ปีที่แล้ว +1

    👍👍👍👍👍👍👍👍👍

  • @muhammadsuhailac8212
    @muhammadsuhailac8212 4 หลายเดือนก่อน

    മത സംഘടന വേറെ രാഷ്ട്രീയ പാർട്ടി വേറെ എന്ന് ജനങ്ങൾക്ക്‌ പഠിപ്പിച്ചു കൊടുത്ത ഒരു പണ്ഡിതൻ ആണ് കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ

  • @fasald3922
    @fasald3922 2 ปีที่แล้ว +5

    അ ബു ഞാൻ... ഫസൽ.. T... V... M.... ഒരുപാർട്ടിയിലും ഇതുവരെയും ഇല്ല വയസ് അ ൻപത്. പക്ഷെ ബി.. J. P... യെക്കാൾ. എ നിക്ക് വിരോധം ലീകിനോടാണ് കുട്ടികാലം മുതൽ അങ്ങനെയാണ്... കാരണം അതൊരു ജാതി പാർട്ടിയാണ്... കേരളത്തിൽ ബി. J. P.. R. S. S. ഇ ത്രത്തോളം വളർന്നത് ന്. കാരണം... ഈ ലീക്... കാരണമാണ് എ ന്നു അല്പം ചിന്തിക്കുന്നവർക് മനസിലാവും

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว

      എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയും മായി യാതൊരു ബന്ധവും ഇല്ല പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള ഒരു പാർട്ടി ആണ് മുസ്ലിം ലീഗ് കാരണം സമുതായത്തിനെ വഞ്ചിക്കുന്ന ഒരേ ഒരു പാർട്ടി ഈ പാർട്ടിയിൽ നിന്നും മുസ്ലിം എന്ന പേര് മാറ്റണം കാരണം മുസ്ലിം മിനു അപമാനം ഉള്ള പാർട്ടി ആണ് അബുവിന് മാത്രം അല്ല ഒരു പാട് മുസ്ലിം ഗൾക്ക് ഈ പാർട്ടിയോട് വെറുപ്പാണ്

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว

      ഇത് പോലെ ആരും തുറന്ന് പറഞ്ഞിട്ടില്ല അബുവിന്റെ ഈമാന്റെ ബലം ആണ് അത് അള്ളാഹു കാക്കട്ടെ 💪

    • @junaidalingal9558
      @junaidalingal9558 2 ปีที่แล้ว

      ഭയകര ബലമാണ്...നിരീശ്വരവാധവും ഇസ്ലാമിക തത്ത്വശാസ്ത്രവും എങ്ങനേ ഒരുമിച്ച് പോകും ബായൃ

  • @Vsf75
    @Vsf75 2 ปีที่แล้ว +7

    ആരാണിത് അബു അരീക്കോട് അല്ലേ.. ഇവനെയും ഇന്റർവ്യൂ ചെയ്യുന്നോ എന്തെങ്കിലും അവാർഡ് കിട്ടിയോ ലീഗിനെ കുറ്റം പറയുന്നതിനും അവാർഡ് കിട്ടുന്നുണ്ടോ എന്തായാലും കേട്ടതിനു ശേഷം അഭിപ്രായം പറയാം !!!! രാഷ്ട്രീയ വിട്ടു യുക്തിവാദികളുടെ ലൈനിലൂടെ പോയോ ഒരു സംശയം..?
    നീ ഏതു രാഷ്ട്രീയ പാർട്ടി കാരൻ ആണോ അതല്ല പ്രശ്നം.. നിന്റെ സ്വഭാവഗുണം കൊണ്ട് നീ പാർട്ടിയിൽ നിന്നും പോയി... അതിന് ലീഗ് എന്ന പാർട്ടിക്ക് എന്താ പ്രശ്നം.. നിന്റെ സ്വഭാവം നിന്റെ നാട്ടുകാർ വീട്ടിൽ അറിയിക്കുന്നു.. സോഷ്യൽ മീഡിയയിൽ വന്ന് കുറ്റം പറയുമ്പോൾ നീ ചെയ്യുന്ന കാര്യം മറ്റുള്ളവർ അറിയേണ്ട അറിയണം അതാണല്ലോ അതിന്റെ ശരി അല്ലാതെ നീ പറയുന്നതു മാത്രം ശരിയാണെന്ന് വെച്ച് നടക്കാൻ പറ്റുമോ..?
    റമളാൻ മാസം മലപ്പുറം ബാറിൽ വെള്ളമടിച്ച് ലീഗുകാരെ നീ കണ്ടിട്ടുണ്ടെങ്കിൽ നീയും അവിടെയുണ്ടാകും ലീഗ് പ്രവർത്തകനെ നീ കണ്ടാൽ അത് ഫോട്ടോ എടുത്തു നീ വാർത്തയാക്കില്ലെടാ അബു നീ നല്ലവനാണോ.? അതുകൊണ്ടാണല്ലോ റമളാൻ മാസം തങ്ങളെ കുറ്റം പറഞ്ഞു നീ വീഡിയോ ചെയ്തത്... സോഷ്യൽ മീഡിയയിലൂടെ പാവപ്പെട്ടവരെ സഹായിക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രശ്നം നിനക്ക് അതിനു സാധിക്കാത്തത് കൊണ്ടാണോ.? സാധിക്കുകയാണെങ്കിൽ നീയും ചെയ്യ് കുറ്റം പറയാൻ നല്ല സുഖം ആണെടാ പാവങ്ങളെ സഹായിക്കുന്ന ഫിറോസ് നീയും ഒരുപാട് വ്യത്യാസമുണ്ട്...
    നിനക്ക് പാവങ്ങളെ സഹായിക്കുന്നത് കണ്ടുകൂടാ അങ്ങനെയുള്ളവരെ നീ കുറ്റം പറയും സമൂഹത്തിന് ദ്രോഹം ചെയ്യുന്നവരെ ഒക്കെ പ്രമോട്ട് ചെയ്യുന്നുണ്ട്.. ഒരു പാർട്ടി വിട്ടാൽ മറ്റു പാർട്ടിയിലേക്ക് ചേക്കേറിയ അവിടെ നിൽക്കണം മുമ്പുള്ള പാർട്ടിയെ കുറ്റം പറഞ്ഞു വരുന്നത്
    മതം വിട്ടുപോയ ആളുടെ ലൈൻ ആണ് അതു തന്നെയാണ് നീയും പിൻപറ്റുന്നത്...

  • @harisatvenniyur5181
    @harisatvenniyur5181 2 ปีที่แล้ว +23

    പിണറായി പ്രധാനമന്ത്രി ആകുമെന്ന് വിചാരിച്ചു ഇരിക്കുകയാണ് പാവം 🤩 കുറച്ചു കാടിവെള്ളം കൊടുക്ക് 🤩

    • @muhammadnizar2110
      @muhammadnizar2110 2 ปีที่แล้ว

      👌

    • @thanseerkayalam9356
      @thanseerkayalam9356 2 ปีที่แล้ว +5

      രാഹുൽ ഗാന്ധി തന്നെയാവും അല്ലെ അടുത്ത തവണയും നമ്മുടെ പ്രധാനമന്ത്രി 😍😍

    • @harisatvenniyur5181
      @harisatvenniyur5181 2 ปีที่แล้ว

      @@thanseerkayalam9356 അങ്ങനെ വരാനാണ് മതേതര വാദികൾ ആഗ്രഹിക്കുന്നത്, കേരളം അല്ലല്ലോ ഇന്ത്യ

    • @alivadat8978
      @alivadat8978 2 ปีที่แล้ว

      @@thanseerkayalam9356 🤣🤣🤣🤣

    • @muthusworld7083
      @muthusworld7083 2 ปีที่แล้ว +1

      അഹമ്മദാബാദിൽ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്നിരുന്ന ആളല്ലേ മോഡിജി അയാൾ പ്രധാനമന്ത്രി ആവുമ്പോൾ എന്തുകൊണ്ട് പിണറായിക്ക് പ്രധാനമന്ത്രി ആയിക്കൂടാ

  • @muthusithu4971
    @muthusithu4971 2 ปีที่แล้ว +5

    അബൂ ലീഗ് നെ ചെറിയാനാണ് യൂറ്റൂബ് ഉബയോഗികൽ

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +7

    കമ്മി ആവുക എന്നത് അന്തം പോവുക എന്നാണ്..അന്തം പോയാല്‍ അന്തം കമ്മി ആകും

  • @SulaimanKv-ot4kw
    @SulaimanKv-ot4kw 4 หลายเดือนก่อน

    ഇഷ്ടം
    വിപ്ലവാഭിവാദ്യങ്ങൾ സഖാവെ💪

  • @muthusithu4971
    @muthusithu4971 2 ปีที่แล้ว +11

    എടാ അബൂ കേരളത്തിൽ BJP യാണോ പിണറായി യാണോ ഭരിക്കുന്നത്. BJP വർഗീയത നടത്തൂനത് ത്തടയിടാൻ മാർക്സിസ്റ്റ് പാർട്ടി ക് എത് കെടാണ് കയ്യാത്തത്

  • @taxitrolls6875
    @taxitrolls6875 2 ปีที่แล้ว +7

    എല്ലാം ok പക്ഷെ അബു ഫോൺ അടിച്ച എടുക്കില്ല 😆😆😆

    • @RaveendranRaveendran-yd3tv
      @RaveendranRaveendran-yd3tv 5 หลายเดือนก่อน

      അത് ശരിയല്ല. പെട്ടന്ന് എടുത്തില്ലെങ്കിലും തിരിച്ച് വിളിക്കും സ്വന്തം അനുഭവം

  • @jinn3110
    @jinn3110 2 ปีที่แล้ว +26

    😂😂😂ഓന്റെ മയ്യത്ത് പാണക്കാട് തങ്ങൾ മാർ നിസ്കരിക്കണം എന്ന് ഉണ്ടാവില്ല 😂😂😂പരലോകത്തേക്ക് കാര്യം കിട്ടുന്ന ന്തെങ്കിലും പണി നോക്ക് അബു mone 😂😂പിണറായി അനക് വേണ്ടി ദുആ ചെയ്തോലും ട്ടോ 🤪🤪🤪🤪😂😂

    • @martinjohn9141
      @martinjohn9141 2 ปีที่แล้ว

      ഒന്ന് പോടപ്പ.... മരണം അതുകഴിഞ്ഞാൽ ബാക്കിഉള്ള അവസ്ഥ..... കർമം പോലെ ഇരിക്കും.... അതു കൊണ്ട് ആരാദ്യനായ മുഖ്യമന്ത്രിയുടെ പേര് പറയാൻ തനിക്കു യോഗ്യതഉണ്ടോ..... ആലോചിക്കു......

    • @jinn3110
      @jinn3110 2 ปีที่แล้ว

      @@martinjohn9141 ഞാൻ നിന്നോട് അല്ല പറഞ്ഞത് മുസ്ലിം ങ്ങളെ ആരാധന കർമം നിനക്ക് എങ്ങനെ അറിയും

    • @sajidtk5130
      @sajidtk5130 2 ปีที่แล้ว

      Ni Aadyam kannadi poyi nokk...swantham kudumbam nannakkiyitt vaa mattullavarude

    • @jinn3110
      @jinn3110 2 ปีที่แล้ว

      @@sajidtk5130 😂anne nan നന്നാക്കിയിട്ട് ഇല്ല 😂😂😂ഓൻ പറയട്ടെ പ്രശ്നം ഉണ്ടെങ്കി 😂😂

    • @sajidtk5130
      @sajidtk5130 2 ปีที่แล้ว

      @@jinn3110 Thaan avante kaaryathil idapettedh enthina....adh avante ishttam.....njanum adhe thantod cheythullu......raashtreeyam vere madham vere

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 ปีที่แล้ว +10

    മൂഴിയാര് കുട്ടി മൂല്യ കുട്ടി ആയില്ല ഐടിഐ യിൽ പഠിച്ചിട്ടും കാര്യമുണ്ടായില്ല ഇനി രാഷ്ട്രീയ തൊഴിലാളി ആകാം