ഓരോ മനുഷ്യനും ഒരു കരയിപ്പിക്കുന്ന കഥയുണ്ട് - BEST ADVISE FOR COUPLE - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 22

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  6 หลายเดือนก่อน +1

    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @srjr_369
    @srjr_369 6 หลายเดือนก่อน +15

    എന്റെ hus narcssisst ആണ്. അയാൾക്ക് കിട്ടിയ parenting ആണ് അയാളെ അങ്ങിനെ ആക്കി തീർത്തത്. ഭാര്യയെ സ്നേഹിക്കരുത് ഭാര്യ ആരാന്റെ വീട്ടിലത്തെതാണ് എന്നും father പറഞ്ഞു കൊടുക്കുന്നു. അതു കേട്ട് എന്നോട് വെറുപ്പും പകയും. തരം താഴ്ത്താലും. 5yrs സഹിച്ചു. ഇപ്പോ separate ആയി.
    നമ്മൾ partner നെ മനസ്സിലാക്കിയിട്ടു മാത്രം കാര്യമില്ല. നമ്മൾക് കിട്ടുന്നതെന്ത് എന്നതാണ് വിഷയം. എന്റെ hus abusive ആയത് അയാളുടെ parents കാരണം തന്നെ ആണ്. എന്നു കരുതി മരണം വരെ അയാളോട് സഹതാപം തോന്നി പീഡനം സഹിച്ചു കൂടെ കഴിയാൻ വയ്യ.

    • @sreevidya9618
      @sreevidya9618 6 หลายเดือนก่อน +4

      Narscist Aya oralde koode life spend cheyan sadhikkilla , bcz avarku matullvrey thazthi matre uyaran patullu enna thonala munnil nilkunnavrey thakarth santhoshikum, nmle illathakki allallo oralde Oppam jeevikendth chechi eduthth right decision anu kto😊
      Video il paranja lady arodum aggressive akunilla avr personal issue il gloomy irikyanu aa lady ku kind avshym anu Aa sthanath husband anenkilum angne thanne anu vendath.
      But hus/ wife narscist anenkil avde avar bakki ullvrey mistreat cheyukayanu avde empathy ,kindness Onnum work akilla angne treat cheyynnvrey Ivar muthaleduth ullil parihasikum.

  • @jayasaniyo2567
    @jayasaniyo2567 6 หลายเดือนก่อน +3

    Childhood abuse and narcissistic husband....
    Very hectic life.....
    Your videos are really soothing and caring.....
    Kindness is my weapon....
    For me and others who hurts me.....😢

  • @Altruist2012
    @Altruist2012 6 หลายเดือนก่อน +3

    Well said palappozhum ente chinthakal out of control akumpol nirayunna ella incidents um ente 3rd to 12 th std vare ulla negetive karyangal anu. But ith nammal share cheythal nammude parents nu polum manasilavilla. Child hood traumas orikkalum mayilla. Chila matti nirthalukal polum murivayi mari kidakkunnundavam. Treat your children with unconditional love and care. Eth sahacharyathum koode undavum enn dairyam nalku. They will become ur friends. Ethoru situationilum avarude koode ninn athil ninnum karakayaran help cheyyu.

  • @Radhika-xw8nf
    @Radhika-xw8nf 6 หลายเดือนก่อน +12

    Sexual abuse നേരിടേണ്ടി വരുന്ന കുട്ടിക്കാലം ഭയാനകമാണ്.നമ്മുടെ വ്യക്തിത്വം 0 ലെവൽ ആകും.😢

    • @shiningstar3242
      @shiningstar3242 6 หลายเดือนก่อน +1

      😢

    • @DSAMOTIVE
      @DSAMOTIVE 6 หลายเดือนก่อน +3

      100%🙏

    • @jasimunnu700
      @jasimunnu700 6 หลายเดือนก่อน +1

      സത്യം 😌

  • @akkushabil5064
    @akkushabil5064 6 หลายเดือนก่อน +3

    അങ്ങനെ ഉള്ള വ്യക്തികളെ എങ്ങനെ ട്രീറ്റ് ചെയ്യും പ്ലീസ് tell

  • @komalamperiyattil9839
    @komalamperiyattil9839 6 หลายเดือนก่อน +1

    Theerchayayum sir ennu paranja karyam valare valare sheriyanu 👍👍🙏🙏🌹🌹

  • @sanujaissac2431
    @sanujaissac2431 6 หลายเดือนก่อน

    Excellent message Sir. Let this be an eye opener message for everyone. Keep going 👍🙏

  • @SindhuM-si3lr
    @SindhuM-si3lr 3 หลายเดือนก่อน

    Thank you. ❤

  • @sreedevimenon8264
    @sreedevimenon8264 6 หลายเดือนก่อน +1

    Very correct,Thank you so much 🙏🙏🙏

  • @chandinivp2182
    @chandinivp2182 3 หลายเดือนก่อน

    🙏🏻❤

  • @asmabibasmabib
    @asmabibasmabib 6 หลายเดือนก่อน

    Veryrealy sir

  • @rajishar.v8795
    @rajishar.v8795 6 หลายเดือนก่อน

    I am kind ❤

    • @sreevidya9618
      @sreevidya9618 6 หลายเดือนก่อน

      Life situation ayi connect cheythano paranjath

  • @nasheedanashi5741
    @nasheedanashi5741 6 หลายเดือนก่อน

    Thank u

  • @anjana_Anju8967
    @anjana_Anju8967 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @valsalaa454
    @valsalaa454 6 หลายเดือนก่อน

    👌👍❤

  • @renjigeorge2282
    @renjigeorge2282 6 หลายเดือนก่อน +1

    @anilkumarpc_themindtuner
    narcissist aayitulla aaalde koode life long jeevikendi varumbol and avar orikalum maarilla enn manasilaakumbol ingane kind aayit chinthikaan saadhikumo