ഇത്രയും കാലം നിങ്ങളുടെ കൂടെ നിന്ന ഫ്രാൻസിസ് ചേട്ടന് എന്തു പറ്റി എന്ന് പോലും പറയാനുള്ള സന്മനസ്സ് കാണിക്കാത്ത നന്ദി കെട്ട നിങ്ങളുടെ ഈ പരിപാടി ഇനി മുതൽ പരാജയത്തിലേക്കായിരിക്കാനാണ് സാധ്യത...
ഈ എപ്പിസോഡിൽ നല്ലവണ്ണം ചിരിച്ചു, ഇതിനുമുമ്പുള്ള കുറേ എപ്പിസോഡുകൾ ആളുകളെ വെറുപ്പിക്കുന്നത് ആയിരുന്നു, ആളുകളെ വെറുപ്പിച്ച് ചിരിക്കുന്നതിൽ അർത്ഥമില്ലഅർത്ഥമില്ല,, ഇതുപോലുള്ള പാവത്തിനെ പറ്റിക്കുമ്പോൾ ആ പാവത്തിന്റെ കുടുംബത്തെ സഹായിക്കാൻ നല്ലൊരു എമൗണ്ട് കൊടുക്കണം പ്ലീസ്🙏🏻
അന്നന്നു ജോലി ചെയിതാലെ വീട്ടിലെ അടുപ്പ് പുകയുകയുള്ളു അങ്ങനത്തെ കുടുംബത്തിലെ ഏതെങ്കിലും ഒരു മനുഷ്യനെ പ്രാങ്ക് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് അന്നത്തെ ഒരു ദിവസത്തെ പണി കൂലിയായി കിട്ടുന്ന പൈസ. ഒരു ക്യാഷ് പ്രൈസ് ആയി നിങ്ങൾ കൊടുക്കണം. ആ പ്രാങ്ക് ചെയ്യുന്ന സമയത്തു പ്രാങ്ക് ചെയ്യുന്ന ആൾ എന്ത് പേടിക്കുന്നുണ്ടാകും അവരെ നിങ്ങൾ സാമ്പത്തികമായി അവരെ സഹായിക്കുക ❤️❤️❤️👍👍👍
11:37 എന്നാലും വൃന്ദവനത്തിലെ ആ സെച്ചിയുടെ ലാസ്റ്റിൽ ആലോചിച് ഉള്ള നിൽപ് 🤔😂😂എന്നാലും ഇത് ഏത് സ്ഥാനാർഥി 😂ഞാൻ കെട്ടിട്ടില്ലല്ലോ ഇതുവരെ ഇങ്ങനൊരു സ്ഥാനാർഥിയെ കുറിച് 😂ജയിക്കുന്നതിനു മുൻപ് PA യോ 😂😝😝😂👌👌
ഫ്രൻസിസ് ചേട്ടൻ അനിത ചേച്ചി ഇല്ലാത്തതിന്റെ കുറവ് പുതിയ ആർട്ടിസ്റ്റുകൾ അറിയിച്ചില്ല അവരെ ഓർത്തു സങ്കട പെടാൻ പോലും ടൈം തരാതെ എന്റെർടൈം ചെയ്യിപ്പിച്ചു എല്ലാവരും
ഇത് പോലെ ഉള്ള പാവങ്ങളെ ദേയവുചെയ്ത് ഒഴിവാക്കണം pls🙏🏻
പുറകിൽ നിന്ന് കാര്യം പറഞ്ഞു കൊടുക്കുന്ന ചേട്ടൻ സൂപ്പർ 😂😂😂
ഈ പാവത്തിനെ കണ്ടപ്പോൾ പഴേ ജഗതിച്ചേട്ടനെ ഓർമ്മ വന്നു 😂😂
ഏത് രാത്രി വിളിച്ചാലും വീട്ടിൽ വരും.. വൈകുന്നേരം വിളിച്ചാലും വരും 😂😂😂
😂😂
🤣🤣🤣👍🏻
😂😂😂😂
🤣🤣🤣
Kundan😂
പുറകിൽ നിന്നു ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന ആൾ പൊളിച്ചു 😂 എസ്റ്റർഡേയ് ഫ്രൈഡേയ് 😂😂😂😂
Anthu thegaya ee parayune😂
😂😂😂
രാത്രി വിളിച്ചാലും വരും 😂😂😂😂
വൈകിട്ട് വിളിച്ചാലും വരും 🤣🤣🤣🤣🤣 എജ്ജാതി 🤣🤣🤣🤣
😂😂😂😂😂ചിരിച്ചു മരിച്ചു ഫുള്ളും കാണാൻ പറ്റുന്നില്ല ചിരിച്ചിട്ട് കണ്ണ് കാണാൻ വയ്യേ കൊള്ളാം പൊളിച്ചു ഓ മൈ ഗോഡ് നന്ദി 👍🏻👌🏻 ഗുഡ് എപ്പിസോഡ് ❤️
👍 സൂപ്പർ. വിനീത തകർത്തു. സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ ശരിക്കും ചിരിപ്പിച്ചു , കൂടെ പുതിയ ഒരാളും കൂടി നന്നായി ചെയ്തു. പി എ യുടെ പരിശീലകൻ .
ഇത്രയും കാലം നിങ്ങളുടെ കൂടെ നിന്ന ഫ്രാൻസിസ് ചേട്ടന് എന്തു പറ്റി എന്ന് പോലും പറയാനുള്ള സന്മനസ്സ് കാണിക്കാത്ത നന്ദി കെട്ട നിങ്ങളുടെ ഈ പരിപാടി ഇനി മുതൽ പരാജയത്തിലേക്കായിരിക്കാനാണ് സാധ്യത...
പുള്ളിക്കാരനെ പുറത്താക്കി... അദ്ദേഹം പുതിയ യൂട്യൂബ് ചാനൽ തുടങ്ങി.. Bigpranks എന്നാണ് പേര് എല്ലാവരും സപ്പോർട്ട് ചെയ്യണം 🙏
അയാൾ എല്ലാ main roll വേണം ഇപ്പോ എത്ര പേരുണ്ട് ഇവർ അന്നും ഉണ്ട്. അയാൾ ഒരു ഓണർ പോലെ എല്ലാരോടും കല്പിക്കൽ ആണ്. സാബു ചേട്ടൻ അത് പോലെ അല്ല.
5:06 ഏത് രാത്രി വിളിച്ചാലും പുള്ളി വീട്ടിൽ വരും , വൈന്നേരം വിളിച്ചാലും വരും..😂😂😂
😂
😂😂
😂😂😂😂😂😂😂❤
ഈ എപ്പിസോഡിൽ നല്ലവണ്ണം ചിരിച്ചു, ഇതിനുമുമ്പുള്ള കുറേ എപ്പിസോഡുകൾ ആളുകളെ വെറുപ്പിക്കുന്നത് ആയിരുന്നു, ആളുകളെ വെറുപ്പിച്ച് ചിരിക്കുന്നതിൽ അർത്ഥമില്ലഅർത്ഥമില്ല,, ഇതുപോലുള്ള പാവത്തിനെ പറ്റിക്കുമ്പോൾ ആ പാവത്തിന്റെ കുടുംബത്തെ സഹായിക്കാൻ നല്ലൊരു എമൗണ്ട് കൊടുക്കണം പ്ലീസ്🙏🏻
enthan bro pryne ellarem munnil vach ninne oru komali aakkyal ni sahikkuo
Thanne pole ullavare ah sadistic ennu vilikkunne
ഇതുപോലെ തീരെ പാവങ്ങളെ prank ചെയ്യുമ്പോൾ ചിരിയും വിഷമവും ഒരുമിച്ച് വരുന്നു
Endhinu nokki erikkunu..Nala nintey achano,ammayo purathu pokumbol ee kazhukanmar pidikoodum..ippol thanne report adikku
പാവം നിഷ്കളങ്കൻ 🤣🤣🤣PA
8:53 koch kolam♥️🙂
ഓ മൈ ഗോഡിലെ. പുതിയ ആർട്ടിസ്റ്റുകൾ സൂപ്പർ. 👍💞
❤thanks
@@Pathus_hereപാത്തുമ്മെയ്.. ഇജ്ജ് ഇതിൽ ഉണ്ടോ ഹൂറി?😝
പുറകിൽ നിന്ന് ഇംഗ്ലീഷ് പറയുന്ന മുത്തേ ഒന്ന് ചിരിപ്പിക്കാതെ പോ 😂😂😂
അവനന്തന്നെ ഇട്ട കമെന്റരിക്കും...
വെറും ഒരു പാവം മനുഷ്യൻ. വിഷമം വും ചിരി യും വന്നു. അയാൾക് പണം കൊടുത്തു സഹായിക്കണം
ഫ്രാൻസിസ് ചേട്ടൻ എവിടെ??
ആ അമ്മയെ കാണുമ്പോൾ സിംഗർ ജാനകി ചേച്ചിയെ പോലെയുണ്ട്
ഞങ്ങളുടെ ഫ്രാൻസി ചേട്ടൻ എവിടെ പോയി സാബു ചേട്ട .❤❤❤❤
വീട് പൊളിച്ചു ഓട പണിഞ്ഞു തരും ഓട പൊളിച്ചു വീട് പണിഞ്ഞു തരും 😂😂
റ്റു ഡേ
യെസ്റ്റർ ഡേ
ഫ്രൈ ഡേ 😂😂😂
പാവങ്ങളെ പറ്റിച്ചാല്‍ അതില്‍ കോമഡി ആസ്വദിയ്ക്കാന്‍ പാടാണ് ബ്രോ,,,,,,പിറകില്‍ നിന്ന് പറഞ്ഞു കൊടുക്കുന്ന ആള് പൊളിച്ചു,,,സൂപ്പര്‍
നമ്മുടെ നിലവിലുള്ള രാഷ്ട്രീയ നായകന്മാരുടെ ക്രിമിനൽ ക്രൂരതകൾ താരതമ്യം ചെയ്യുമ്പോൾ ഈ നേതാവ് കേമൻ തന്നെയാണ്.
വാറ്റ് തുടങ്ങണം 🤣🤣🤣🤣
പൈസക്കുവേണ്ടി പെട്ടുപോയ ആ പാവത്തിന് cash പ്രൈസ് കൊടുത്തുസഹായിച്ച oh my god ടീമിനാണ് എന്റെ ഇന്നത്തെ like👍👍
Francis undayirunu anikil oh my God vara level ayirunu😢😢😢😢😢😢😢😢😢
pavam thonnunn knditt😢😢
Francis ettan enthye next എപ്പിസോഡ് അങ്ങേര് വേണം.. സാബു francis and anitha അവർ മതി.. But
കൊറേ ചിരിച് inn🤣🤣🤣🤣🤣
Vinil venkulam super... 👌
Puthumugangal allam nananyi cheythu🎉 congrats
Francis നെ miss ചെയ്തവര്‍
Franicis പുറത്താക്കി 😢
@@L4Lovecoupleഎന്ത് പറ്റി
Chovvayil poyirikkuvaa
@@L4Lovecouple എന്ത് പറ്റി
Pulliye purathaakki🥲 francisym sabuvum orumichillathond oru resam kittunilla🥲@@athulkrishna-bu3ss
Anna chiripich kollale diolog parranj kodukana Anna big salute 😂😂😂
ഗംഭീര എപ്പിസോഡ് 😂😂😂😂😂😂
Paavam Manushyan.
Kanditu Vishamam thonnunnu.
Oru Nalla kuttiyude polulla Nishkalankatha.❤❤❤
God bless you Dear.
Ee Mukham Marakkilla.
എത്ര ആർടിസ്റ്റുകൾ വന്നാലും ഫ്രാൻസിയുടെയും അനിതയുടെയും തട്ട് താണ് തന്നെ ഇരിക്കും
Over akki chalam akkiyena
*തുമ്പ റോക്കറ്റ് വിക്ഷേപണ*
*കേന്ദ്രത്തിലെ ലക്ഷങ്ങൾ ശമ്പളം* *കിട്ടിയിരുന്ന scientist executive*
*ജോലി കലയോടുള്ള*
*അഗാതമായ ഇഷ്ടം കൊണ്ട്*
*പുല്ലുപോലെ വലിച്ചെറിഞ്*
*നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *സാബു നിങ്ങളാണ് താരം*
പുള്ളി തുമ്പ വിട്ട് കുണ്ടിയിൽ ആയിരുനു 😂
Avidethe MD aaya ningal inganoru comment idaan manass kaanichallo😊👏
@@MEHBIN48
😂😂😂😂😂😂
@@MEHBIN48appo njano
@@shrpzhithr3531 😁
ഈ എപ്പിസോഡ് സൂപ്പർ കുറെ ചിരിച്ചു 👌👌👌👌
*തുമ്പ റോക്കറ്റ് വിക്ഷേപണ*
*കേന്ദ്രത്തിലെ ലക്ഷങ്ങൾ ശമ്പളം* *കിട്ടിയിരുന്ന scientist executive*
*ജോലി കലയോടുള്ള*
*അഗാതമായ ഇഷ്ടം കൊണ്ട്*
*പുല്ലുപോലെ വലിച്ചെറിഞ്*
*നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *സാബു നിങ്ങളാണ് താരം* .... 🙋♂️
😂
Franchi ചേട്ടൻ പോയ തോടുകൂടി Omy god മുഞ്ചി ക്കൊണ്ടിരിക്കുന്നു😏😏😏
Fransis chettan undenkil onnukoode kozhuthene😂😂
വൈന്നേരം വിളിച്ചാലും വരും😂😆
അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർ ആയത് കൊണ്ടാണ് ഫ്രാൻസിസ് ചേട്ടന് ഈ എപ്പിസ്സോഡിൽ പങ്കെടുക്കാൻ പറ്റാത്തത് എന്ന് എത്ര പേർക്കറിയാം...
Ex minister francis
അടിപൊളി 😂😂verity ആയി.. പുതിയ ആളുകളെ ഉള്‍പ്പെടുത്തി സംഭവം clr ആക്കണം ഇനിയും 😂😂
Pa polii 😂😂😂👌👌👌
നമ്മൾ വാറ്റ് തുടങ്ങും😅😅😅😅
പോലീസ് നമ്മൾക്ക് ഒരു വിഷയം അല്ല 😂
അന്നന്നു ജോലി ചെയിതാലെ വീട്ടിലെ അടുപ്പ് പുകയുകയുള്ളു അങ്ങനത്തെ കുടുംബത്തിലെ ഏതെങ്കിലും ഒരു മനുഷ്യനെ പ്രാങ്ക് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് അന്നത്തെ ഒരു ദിവസത്തെ പണി കൂലിയായി കിട്ടുന്ന പൈസ. ഒരു ക്യാഷ് പ്രൈസ് ആയി നിങ്ങൾ കൊടുക്കണം. ആ പ്രാങ്ക് ചെയ്യുന്ന സമയത്തു പ്രാങ്ക് ചെയ്യുന്ന ആൾ എന്ത് പേടിക്കുന്നുണ്ടാകും അവരെ നിങ്ങൾ സാമ്പത്തികമായി അവരെ സഹായിക്കുക ❤️❤️❤️👍👍👍
ഷർട്ട് ഇടാതെ ബനിയൻ മാത്രം ഇട്ട് വന്ന അണ്ണൻ ഒരു 100തവണ എങ്കിലും മുണ്ട് മടക്കി കുത്തി കാണും എന്നാണ് എന്റെ ഒരിത് 😂😂
ആള് look ആണ് 😍
Athu naanu athu naanu! 😂
@@krrishflair 😄✌️
@09:00 enthengilum aavishyam undengil policine vilichal mathi appo thanne fire forcekaar Varum😂
ഹായ് എല്ലാവരും തകർത്തല്ലോ വിനിലെ നീ കൊള്ളാം 👏👏👏🌹♥️
ഇതു ഇപ്പോൾ എന്തു കമൻ്റ് ഇട്ടാലും ജനങ്ങളുടെ ഇടി ഉറപ്പാണ്😂😂😂😅😅😅
😂😂😂 ഒരുപാട് ഇഷ്ടപ്പെട്ടു
എൻറെ വീഡിയോയുടെ ഭാഗവും ചേർത്തതിന് നന്ദി
Shafeek fousiya
Athethu bhagam?
??
ഏത്
അടുത്തകാലങ്ങളിൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരു എപ്പിസോഡ് ആണ് പാവം മനുഷ്യൻ വിദ്യാഭ്യാസമില്ലാത്ത ഒരു ചങ്ങായി തോന്നുന്നു എന്താ ചെയ്യാ പാവം 🙏😂😂😂q
ഇത് സൂപ്പർ ഡിഫറെൻറ് കണ്ടാന്റ് സൂപ്പർ എല്ലാ ആർട്ടിസ്റ് കളും സൂപ്പർ
പ്രെദീപ് സർ polichu❤❤❤ ശെരിക്കും കൊള്ളാമല്ലോ ഈ എപ്പിസോഡ് 🥰🥰🥰 പാവം അങ്കിൾ ❤️❤️❤️
😂😂
11:37 എന്നാലും വൃന്ദവനത്തിലെ ആ സെച്ചിയുടെ ലാസ്റ്റിൽ ആലോചിച് ഉള്ള നിൽപ് 🤔😂😂എന്നാലും ഇത് ഏത് സ്ഥാനാർഥി 😂ഞാൻ കെട്ടിട്ടില്ലല്ലോ ഇതുവരെ ഇങ്ങനൊരു സ്ഥാനാർഥിയെ കുറിച് 😂ജയിക്കുന്നതിനു മുൻപ് PA യോ 😂😝😝😂👌👌
Vinil mama supper🎉🎉🎉
പോലീസ് സ്റ്റേഷനിൽ എന്ത് ആവിശ്യം ഉണ്ടങ്കിലും പുള്ളിയാ വിളിച്ചാൽ മതി ഫയർ ഫോഴ്സ് വരും 🤣🤣
തുടക്കം മുതലേ ചിരി വരുന്നു.. വയ്യ ദൈവമേ കള്ള് ഷാപ് പൊളിച്ചു പറഞ്ഞ 🎉🎉🎉
ഇ,,, പാവത്തിനെ ഇങ്ങനെ തരം തായ്ത്തി പറ്റിക്കരുത്
ഈ പരിപാടി കണ്ടിട്ട് ആദ്യമായി ട്ടാണ് ഇങ്ങനെ ചിരിക്കുന്നത്😂😂😂
Today yesterday friday😂😂😂😂😂😂😂😂😂😂😂😂😂എന്റെ പൊന്നൂൂ ചിരിച്ചു ചത്തു 😂😂😂😂🔥🔥😂
അയ്യോ.എൻ്റെ കൂട്ടുകാരൻ... പാവം.....😂😂😂😂😂 ദുഷ്ടന്മാരെ.....😁😁😁😁😁
😊ഫ്രാൻസിസ് ചേട്ടനുംഅനിത ചേച്ചിഇല്ലാത്തേ എപ്പിസോഡ് ഫുള്ള് കണ്ടപ്പോൾ എന്തോ ഒരു വിഷമം പോലെ അടുത്ത എപ്പിസോഡിൽ രണ്ടാളും തീർച്ചയായിട്ടും വരണം👌
റിയൽ ആയിട്ട് ആയാലും സ്ഥാനാർഥി ആക്കാൻ പറ്റിയ വ്യക്തിയാണ്... സ്ഥാനാർഥി പൊളി ❤️❤️❤️
Veedu polichu ooda vakkum,ooda polichu veeedu vakkum😂😂😂
ആ ഫ്രാൻസിസ് പോയത് നന്നായി ഇപ്പൊ പരിപാടി കലക്കുന്നുണ്ട് 👍 പൊളി ഇംഗ്ലീഷ് 😂😂
എല്ലാവരും സൂപ്പർ അഭിനയം
ഇപ്പോഴാണ് കണ്ടത് നട്ട പാതിരാക്ക് ഒരു പാട് ചിരിച്ചു നന്ദി OH MY GOD TEAM 😃
ഫ്രാൻസിസ് ചേട്ടന്റെ കുറവ് ഉണ്ട്,, പക്ഷെ എല്ലാവരും 100%പെർഫോമൻസ് ചെയ്തു 👍🏻👍🏻👍🏻👍🏻
ജീവിതത്തിൽ ഇത്രയും ചിരിച്ചട്ടില്ല😂😂😂😂😂
Oru mayathil thaladey
@@johnwick883 ശരി ഇനി നിങ്ങള്‍ തള്ളിക്കോ
@@bhavyamol6520 Venda sowkaryamila🤣
ഫ്രൻസിസ് ചേട്ടൻ അനിത ചേച്ചി ഇല്ലാത്തതിന്റെ കുറവ് പുതിയ ആർട്ടിസ്റ്റുകൾ അറിയിച്ചില്ല അവരെ ഓർത്തു സങ്കട പെടാൻ പോലും ടൈം തരാതെ എന്റെർടൈം ചെയ്യിപ്പിച്ചു എല്ലാവരും
Pure failure annu mister ee episode! Avar thane vennm ee show adipoli avvan
പാവം ചിരിച്ചു മരിച്ചു 😂😂😂😂😂👌👌👌👌👌👌
ചിരിപ്പിച്ചു കൊല്ലും ഓ മൈ ഗോഡ് 😅😅😅😅😅😂😂🤣🤣🤣🤣🤣🤣🤣😊
പരിപാടികളെല്ലാം വളരെ നന്നാവുന്നുണ്ട്
ഈ വീട് പൊളിച്ചു ഓട കെട്ടും ഓട പൊളിച്ചു വീടും കെട്ടും 😂😂😂
ഒരു പച്ചയായ മനുഷ്യൻ വിഷ്ണു ❤️
ഈ എപ്പിസോഡ് ഉണ്ടാക്കാൻ നല്ല റിസ്ക് എടുത്തു അഭിനന്ദനങ്ങൾ 😅
FRANCIS CHETTAN UNDAIRUNNENKIL ITHILUM ADIPOLI AAYENE .....MISS FRANCI CHETTA
😪
ജനിച്ചിട്ട് ഇന്ന് വരേ ടീവി കാണാത്തവരേ പോയി പറ്റിക്കാതെ നിങ്ങൾ ഒന്ന് വെളിച്ചത്തോട്ട് ഇറങ്ങി വന്നൂടെ
Francis ചേട്ടൻ എന്തിയെ..
21:31 Eye blinking 😍
ഇതുപോലുള്ള പാവങ്ങളെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പറ്റിക്കാൻ ....... പാവം മനുഷ്യൻ😢
ഫ്രാൻസിസ് ചേട്ടൻ, അനിത ഇല്ലാത്തതിന്റെ കുറവ് കാണുന്നുണ്ട്
ചിരിച്ചു മതിയായി super 🙏👌
ഏത് രാത്രി വിളിച്ചാലും വരും വൈകിട്ട് ആയാലും വരും 🤣👌
കിടിലൻ പ്രാങ്ക് 👌👌👌😄😄
ജയ്.. കോലാടി...😂
എല്ലാവരും നന്നായി ചെയ്തു 👌
അയ്യോ നിങ്ങൽ ഞങ്ങള ചിരിപ്പിച്ച് വട്ട് ഇലക്കും
I
ഇള ക്കും😂
സാർ.... സി. ഐ... കുറഞ്ഞ.... ആളുകളോട്.... സംസാരിക്കില്ല.... 😂😂😂
Those who Miss Francis 😌
രാഷ്ട്രീയം ഇല്ലാത്തതു കൊണ്ട് മറിമായം അറിയാത്ത PA..
നിരബംലനായ നിസ്വനായ മനുഷ്യനെ ഇത്രയും തരംതാഴ്ത്തുന്നത് കഷ്ടമാണ്😊
ഇങ്ങനെയുള്ള മലയാളികളും ഉണ്ടോടായ്..
Aa english 👌👌👌🤣🤣🤣
കറുത്ത ബനിയൻ മാസ്സ് 🔥🔥🔥
14:52 അവസരം മുതലാക്കി ചേച്ചി ഒന്ന് കൊടുത്തു 😂😂
Veedu polichu oda kettam..pinne oda polichu veedum kettam😅
കണ്ടതിൽ ഏറ്റവും ബെസ്റ്റ്... കുറെ ചിരിച്ചു 😄😄😄😄😄പി എ 😄😄😄😄
Yellavrum super❤
എന്റെ ഊഹം ശരിയാണെങ്കിൽ ഫ്രാൻസ് ചേട്ടൻ ചെറിയ ഈഗോയുടെ പേരിൽ മാറി നിന്നതാണ് എന്ന് തോന്നുന്നു 😊😊😊