വീട്ടുപണിയ്ക്ക് വന്ന മേസ്തിരിയ്ക്ക് കിട്ടിയ ഈസ്റ്റർ വിരുന്ന് |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy
12:02 ആ പാവത്തിന്റെ കൈ വിറക്കുന്നു പേടിച്ചിട്ട്. 😥😥😥 നിഷ്കളങ്കനായ ഒരു മനുഷ്യൻ😊💞💞💞 അനിത ചേച്ചി സൂപ്പർ പെർഫോമൻസ് 👌
ഇത്രയും ശുദ്ധനായ മനുഷ്യൻ 👍👍👍
ശുദ്ധരായവരെ അല്ലെ പറ്റിക്കാൻ കിട്ടു.
വളരെ സത്യസന്ധൻ ആയ മനുഷ്യൻ.❤❤❤
അനിതാ മാഡം നമ്മളുടെ വീട്ടിലേ ഒരു അംഗം ആണെന്നേ തോന്നൂ.. അനിതാ മാഡം തന്നെയാണ് ഇ എപ്പിസോഡിലും താരം :
😊
സത്യം എനിക്ക് ഒത്തിരി ഇഷ്ട്ടം ചേച്ചിയെ
വേണ്ട വേണ്ടാ ന്ന് പറഞ്ഞിട്ട് cheers പറയുന്നതിന് മുന്നേ റാഫി അണ്ണൻ മൊത്തോം കുടിച്ച് 😂😂 സൂപ്പർ 👌🏻👌🏻
ഞാൻ വർഷങ്ങളിയിക്കാന്നുന്ന പരിപാടിയാണിത് നല്ല പ്രോഗ്രാം അതോടൊപ്പം അണിയറയിൽപ പ്രവത്തിക്കുന്ന ഈ സഹോദര മാർ ചരിറ്റി പ്രവത്തനവും നടത്തുന്നു അനിത മോൾക്കും സ്നേഹ വന്ദനം ഈശ്വര കൃപ ഉണ്ടാവട്ടെ!❤❤❤
വെടിയിറച്ചി വേണമെന്ന് പറഞ്ഞാൽ അപ്പം പോകും വെടിവെയ്ക്കാൻ !😂😂😂😂😂😂
😂😂😂😂😂
"അമ്മാമ്മ wine കുടിച്ച് അടുക്കളയിൽ വീഴുന്നത് ചിത്രീകരിച്ചൽ.....ചിലപ്പോ റാഫിയുടെ ബോധം പോയേനെ. 😂P
പാവം ചേട്ടൻ നല്ലവണ്ണം വിയർത്തു പേടിച്ചിട്ടുണ്ട് 👌🏻
ഈ പ്രോഗ്രാം ആഴ്ചയിൽ രണ്ടെണ്ണം ആക്കണം👍👍👍❤️
നല്ല പ്രോഗ്രാം ആണ് ഇത് വര്ഷങ്ങളോളം ആയി ഞാൻ കാണുന്നു അഭിനന്ദനങ്ങൾ
അനിത the best actor
ചേച്ചിയെ കണ്ടാൽ ബോയിങ് - ബോയിങ്ങിലെ മാഗി ആന്റിയെ പോലുണ്ട്. അതാണോ പ്രചോദനം എന്നറിയില്ല -😝
Exactly
അച്ചായൻ മരിച്ചത് കാര്യമായി😅. ഇല്ലങ്കിൽ വെടിയെറിച്ചിക്ക് വേണ്ടി എന്നും വെടിവെക്കാൻ പോയി മുടിഞ്ഞേനെ😂😂😂😂😅😅😅😅
സാബു ചേട്ടാ 😂😂😂😂 മിണ്ടാത്ത ആളെ കൊണ്ട് മിണ്ടിപ്പിക്കും 😂😂🙏🏻🙏🏻🙏🏻
അദ്ദേഹത്തിന് cash prize കൊടുത്തത് വളരെ നന്നായി 😍👍
നിഷ്കളങ്കനായ ആളാണ്
അയാൾക്ക് ക്യാഷ് പ്രയിസ് കൊടുക്കണേ ❤️👍
Anitha Ammaamma...❤❤❤🎉🎉🎉 Sooooooooooper.❤❤❤
ഇവർ സൂര്യ ടിവിയിൽ ഗുലുമാൽ അവതരിപ്പിക്കുമ്പോൾ മുതൽ കാണാൻ തുടങ്ങിയത് ഇപ്പോഴും ഒരു എപ്പിസോഡും വിടാതെ കാണുന്നു
Aysheri 😅
അതിനും മുൻപ് തരികിട തൊട്ട് കാണാൻ തുടങ്ങിയതാണ് ഞാൻ
ഞാനും
അനിത എപ്പോൾ അഭിനയച്ചാലും സൂപ്പർ ആണ്
ദൈവം അനുഗ്രഹിക്കട്ടെ ഈ ടീമിനെയും ആ അപ്പുപ്പനെയും
പഞ്ചായത്തിൽ വീണ്ടും വീണ്ടും വന്നു ആളെപ്പറ്റിക്കുന്നതിനാണോ പഞ്ചായത്ത് പ്രസിഡന്റ നന്ദി പറഞ്ഞത് 😂😂
ആ അച്ഛൻ നടന്നകലുമ്പോൾ ജീസസ് എന്ന ബസ് കടന്നുപോകുന്നത് എല്ലാം കൊണ്ടും ഗംഭിരമായി ആരംസകൾ
ആരംസയോ
@@fidhafadil2465😂😂😂😂😂😂😂
🎉🙌🏻🙌🏻god bless you
നല്ലൊരു എപ്പിസോഡായിരുന്നു.... എല്ലാവർക്കും ഈസ്റ്റർ ആശംസകൾ 🙏🙏🙏
Sabu chettan: അമ്മാമയ്ക്കു കുഴപ്പം ഒന്നുമില്ലലോ ഇപ്പൊ pradeep chettan: അവർക്ക് വർമെടാ അതു അവർക്ക് വരും 😂
അനിതേച്ചി ബോധം കെട്ടു വീഴുകയും പ്രാഞ്ചിച്ചേട്ടൻ തോക്കെടുത്തു വരുകയും കൂടി ചെയ്തിരുന്നെങ്കിൽ ആ ചേട്ടന് അറ്റാക്കു വരുമായിരുന്നൂ.
അടി... 🥃 അടിയോടടി 🥃🥃
കിടു എപ്പിസോഡ് 😄😄
അടിപ്പൊളി.😍
പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഈസ്റ്റർ ആശംസകൾ
അനിത അമ്മാമ്മ 🥰👍
Wow Superb ❤❤❤❤AuntyPolichu❤️❤️❤️
❤❤❤
Kurachu nishakalankarauaya alakkare kanan pattunnundu thanks team
Ellla nalla divasangalilum ningale prekshakare karayipppikkinu
Happy Easter.. Suerb episode .. keep going .. Naveen Australia 🔥🔥🔥🔥
കുറ്റം പറയാനായിട്ട് മാത്രം വരുന്ന സ്ഥിരം പ്രേക്ഷകരെ കാണുന്ന അപ്പൂർവകമെന്റ് ബോക്സ്
നിങ്ങളും ഇപ്പോൾ കുറ്റം paranjille😃😃😃
@@shabanaem1795 ഒരുപാട് കഷ്ട്ടപെട്ടു വീഡിയോ ചെയ്യുന്നവരുടെ മനോവീര്യം തകർക്കുന്ന കമന്റ് ആണ് അത് പറഞ്ഞു അത് കുറ്റം പറയൽ ആണെന്ന് പറഞ്ഞാ 😊
Souper
Nalla oru program. Supper charitti supper ❤
Cheers adikkunnathinu മുൻപേ RAFI kudichu,. 😂
ഇങ്ങനെ പാവങ്ങൾ ഉണ്ടോ 😃😃
Anitha chechii pwoli acting. Cinema yil chance kittatte
Anitha & Sabu are great observers & actors. Pls make use of them in cinema too❤️👌
Pavam chettana atha ithra pedichathu super programme God bless you
ഡാ റാഫി നോമ്പൊന്നും ഇല്ലെടാ 🤣🤣🤣🤣🤣
നല്ല ഒരു എപ്പിസോഡ് ❤
8:13 sabu annan 💯 professional 😁😁
ഈസ്റ്റർ എപ്പിസോഡ് സൂപ്പർ ❤️❤️🎉🎉🎉🎉🎉🎉🎉
ശുദ്ധനായ മനുഷ്യൻ❤
ഇവരെ തിരിച്ചറിയാത്ത ആളുകളെ കണ്ടെത്തുന്ന ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനം🎊
Super episode ❤🎉
നല്ല മനുഷ്യൻ
ആളിനെ ശരി ആക്കാൻ കൊണ്ട് വന്നത് എന്ന് സാബു 😄😄
ഫ്രാൻസീസെ അതികം വിരട്ടല്ലേ.. ഞാൻ കുറെ യായി ഇത് കാണുന്നു🤣🤣🤣🤣🤣🤣
പച്ചയായ പാവം മനുഷ്യൻ😊
Programme was smash hit. Hats off to the team, excellent episode
നല്ല episode 👌🏼👌🏼👌🏼
Ellavarum nannayii cheyyunnud nalla episode anitha chechii veri good acting
Good episode 🎉🎉🎉🎉🎉🎉🎉😊
Verenth വേണേലും പറഞ്ഞു പറ്റിക്ക് ഫുഡ് കഴിച്ചതിനു പറയല്ലേ 😊
വീഡിയോയുടെ അവസാനം കണ്ണുനിറച്ചു
ബീഫ് കൊടുത്തിട്ട് പാവത്തിനോട് പട്ടിയിറചിയെന്നു 😂😂പാവം
Ammamayum panikku vanna chettanum irattakuttykal aano orupole 😂
സൂപ്പർ ❤👌👍✌️
Valare innocent aya oru chettan
ഫ്രാൻസിസ്, സാബു ഫാൻസ് ആലപ്പുഴ യൂണിറ്റ് ❤
എപ്പിസോഡ് കൊള്ളാം 😀😀
റാഫിയുടെ കാര്യത്തിൽ ഒരു തീരുമാനമായി.. നോമ്പികാലത്തു പോയി വീനു കുടിച്ചില്ലേ 😂😂😂
😂😂
കൊള്ളാവുന്ന എപ്പിസോഡ് കാലിൽ ഒന്ന്. ❤
ആറാട്ടണ്ണന്റെ ചേട്ടൻ.. 😆😆😆
ഒരു പച്ച പാവം 😂😂😂❤
Really entertaining and philanthropic
Paavam Mandan 😂
Nice aayitundu 😂
🙆♂️Jesse's വന്നത് കണ്ടോ 😊😊😊😊
ഓ ആളിനെ ശരിയാക്കാൻ കൊണ്ടു വന്നതാ..! 😂😂😂
റാഫി മേത്തനു നോമ്പൊന്നും ഇല്ലേ 😂😂
Easter!
ഈ ക്യാഷ് prize എത്രയാണ് 😊
Kanunna thadiye ullooo... pavam manushyan..😂😂
അപ്പോ പോകും വെടി വെക്കാൻ...😜😝😜😝😝
പച്ചയായ മനുഷ്യൻ 💖😊
അല്ല എന്നും പ്രാഞ്ചിയേട്ടൻ അല്ലേ അടി കൊള്ളുന്നത് ഇന്ന് അളിയനും രണ്ട് കൊള്ളി എടി തോനെ കൊണ്ട് ഞങ്ങൾ കണ്ടു
Horror prank videos pradheekshikkunnu
Anitha mam,super acting😊
Paaaaavammmmm chettan❤❤❤
Sabu chettan t shirt adhmathreme ollo😄
Anitha madam super acting... ❤
പൊളിച്ചു 😁😁😁😁👍👍👍👍
പാവം മനുഷ്യൻ ❤
Anita super ❤
പാവം പേടിച്ച് പൊയി😢😢
ആഴ്ചയിൽ രണ്ട് എപ്പിസോഡ് ഉണ്ടെങ്കിൽ നന്നായിരുന്നു
Wonderful episode ❤...
Happy Easter 🎉🎉🎉
അവസാനം വരുന്ന ബസ്സിന്റെ പേരാണ് പൊളി 🙏
കാര്യം പ്രാങ്ക് ആണെങ്കിലും പാവം വളരെ പ്രെയാസപ്പെട്ടുകാണും
എല്ലാത്തിനും കുറ്റം മാത്രം പറയുന്ന ആ കാക്കു വന്നില്ലല്ലോ
Athu njana kuttamparayunna aall😂😂
Anitha cheachi.... Sooper aarunnnh...❤❤❤❤
കൗമതി ടീവി യുടെ oh my good ടീം അംഗങ്ങൾ ആയ ഫ്രാൻസ് ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിക്കും ബാക്കി എല്ലാ ടീം അംഗങ്ങൾക്കും എന്റെ ഈസ്റ്റർ ആശംസകൾ ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ് എല്ലാ എപ്പിസോടും കാണാറുണ്ട് ഇ അടുത്ത് വന്ന കോട്ടയം കാരി ചേച്ചി ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് ചാടിയായിരുന്നു എങ്കിൽ ഫ്രാൻസ് ചേട്ടനും സാബു ചേട്ടനും അകത്തു പോയെനും സൂക്ഷിക്കുക
Francis chettan saabu chettane randennam vaangikoduthathe thanne 🤣🤣 ellaa episodilum adikittaaraakumbol sabu chettan escape aakum ithavana sabu chettan pettu 😉👏🏻👏🏻
💯💯💯💯💯💯💯✔️✔️✔️✔️🏆🏆🏆🏆🥇🥇🥇🥇💐👌🙋♂️
Super... Episod...
എന്തിനാ ഇങ്ങനെ യുള്ള പാവങ്ങളെ പറ്റിക്കുന്നത്... അയാൾ ശെരിക്കും പേടിച്ചു... അയാൾക്കെന്തേലും പറ്റിയാലോ
അനിത ചേച്ചി ഞാൻ ഇപ്പോ എന്നാ ചെയ്യും എന്റമ്മോ പ്വോളി
ഇങ്ങനുള്ള പാവങ്ങളെ നിഷ്ക്കളങ്കരെ ഒരു രീതിയിലും പേടിപ്പിക്കകയോ മനസ്സ് വേദനിക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യരുത് പാവം ആള് ❤️❤️❤️
അനിത സൂപ്പറായി❤