സത്യമാണ് ഞാനും കരഞ്ഞ് പോയി ഇത്രയും നല്ല ഒരു ഭാര്യയും മക്കളുടെ അമ്മയായും നല്ല ഒരു കുടുംബിനിയാവാൻ 100 ൽ 101 % യോഗ്യതയുള്ള ഒരു സഹോദരിയാണ് ഒരു പാട് സന്തോഷം എന്നും ഇതുപോലെ സന്തോഷമായിട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ട്👌👌🙏🙏🙏❤
"ഒരു കർചീഫ് പോലും ചോദിക്കാതെ ഞാൻ വാങ്ങില്ലല്ലോ " എന്ന് കേട്ടപ്പോൾ മുതലുള്ള കണ്ണീർ ധാര നിൽക്കുന്നുണ്ടായിരുന്നില്ല!🙏,, നമിക്കുന്നു ആ "സ്ത്രീ രത്‌നത്തെ,,🙏🙏🙏🥰,, well done team "Oh my god"👍!!
കുറച്ചു നേരത്തേക്ക് മനസ് വിഷമിച്ചു.. 😓എങ്കിലും സ്വന്തം മക്കൾ ഭർത്താവ് കുടുംബം.. ഇതിനെയൊക്കെ ഓർത്തുള്ള ആ സഹോദരിയുടെ കരച്ചിലിൽ അല്പനേരത്തെ സുഖത്തിനു വേണ്ടി എല്ലാം നശിപ്പിച്ചു ഓടുന്ന പെണ്ണിനും ആണിനും ഉള്ള ഒരു പാഠം ഉണ്ട്.. Big salute oh my god team👌🥰
നിങ്ങളുടെ ഭാഗ്യം മാണ് Aa ചേച്ചി ഭർത്താവിനോടു മക്കളോടുമുള്ള കരുതൽ എത്ര ആത്മാർഥ യുള്ള വീട്ടമ്മ ബിഗ് സല്യൂട്ട് ചേച്ചി മനസിൽ നിന്നു തറച്ച സ്നേഹത്തോടെ നേരുന്നു ചേച്ചി ഹാപ്പി ബർത്തിടെ ഒരു പാട് കാലം ഇത് പോലെ സന്തോഷത്തോടെ സമാധനത്തോട്ടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🥰🥰🥰❤️❤️❤️❤️❤️❤️
ഓ മൈ ഗോഡ് ടീം, ഉറപ്പായിട്ടും ജ്ഞാൻ നിങ്ങളെ തല്ലും.... എങ്ങനെ ഇത് ഷൂട്ട് ചെയ്‌തു തീർത്തു? ആ സഹോദരിയുടെ ഹൃദയം തകരുന്ന ആ കാഴ്ച കണ്ടിട്ട് കരഞ്ഞത് ജ്ഞാൻ മാത്രമാണോ ? Really it was heart breaking to watch .......pls ആ സഹോദരിയെ ഇനി ഒരിക്കലും കരയിപ്പിക്കരുതേ......salute to entire team.....well done bros....
കണ്ണ് നിറഞ്ഞു കണ്ടൂ....അവസാനം ചിരിച്ചൊണ്ട് കരഞ്ഞു കണ്ട് തീർത്തു..👏👏🥰🥰🥰നല്ല സ്നേഹമുള്ള കുടുംബം....മക്കളെയും ഭർത്തവിനെയും ഒരുപാട് സ്നേഹിക്കുന്ന നല്ല ഒരു ഭാര്യ 🥰🥰ഗുഡ് ജോബ് ടീം കൗമുദി
നിഷ് കളങ്ക യായ ഭാര്യ. ഇങ്ങനെ യാവണം ഭർത്താവിനോട് സ്നേഹമുള്ളവർ . മനസ്സുനിറഞ്ഞ സ്നേഹം സഹോദരിക്കു ബിഗ് സല്യൂട്ട്. അഭിമാന ത്തോടു ജിവിക്കുന്നവർ ഇങ്ങനെ യാവണം .
She is like an Angel . Kids are lucky to have mother like her. God bless your family. I love to call her a Mother from Kerala. She showed what is a real Kerala women should be.
ഇതുപോലുള്ള പ്രാങ്ക് വേണ്ട ഫ്രാൻസിസെ, സാബു, കുറച്ച് സമയമാണെങ്കിലും ആ പാവം കടന്നു പോയ മാനസികവ്യഥ മനസിലാക്കാൻ ഒരു ഭാര്യയ്ക്കു മാത്രം സാധിക്കുകയുള്ളു. ഇതുപോലെ വേദനിപ്പിച്ചിട്ട് ഞങ്ങളെ ചിരിപ്പിക്കേണ്ട
ഞാൻ ഒരുപാട് എപ്പിസോഡ് കണ്ടിട്ടുണ്ട്, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയ വളരെ ജനുവിനായിട്ടുള്ള ഒരു എപ്പിസോഡ്, ഇതിൽ ആ ചേച്ചിയുടെ സ്നേഹം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്,,,, കുടുംബ ജീവിതത്തിൽ എന്നും സന്തോഷമുണ്ടാവട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു..,
ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും നല്ല ഒരു ഭാര്യ.. ആ കുടുംബം ഭാഗ്യം ചെയ്തവർ ആ സ്നേഹമുള്ള ഭാര്യയാണ് ഈ കൊച്ചു കുടുംബത്തിന്റെ വീടിന്റെ ഐശ്വര്യം അത് അദ്ദേഹത്തിന് ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്.. എല്ലാവിധ ആശംസകളും നേരുന്നു അവർക്കും my god ടീം അംഗങ്ങൾക്കും... 💞💞💞
ഈ കാലത്ത് ഇത് പോലെ ആത്മാർഥമായ് സ്നേഹിക്കുന്ന ഭാര്യയെ കിട്ടാൻ ഭാഗ്യം വേണം. പാവം നിങ്ങളെ എന്ത് മാത്രം സ്നേഹിക്കുന്നു എന്നത് ആ വാക്കുകളിൽ വ്യക്തമാണ്. ശരിക്കും ആ പാവത്തിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ് പോയ്. ♥️♥️♥️♥️♥️♥️
പ്രാങ്ക് കണ്ട് ചിരിക്കാൻ വന്നതാ പക്ഷേ കരഞ്ഞു കരഞ്ഞ് തളർന്നു' ശരിക്കും ഓ മൈ ഗോസ് ടീമിനോട് ദേഷ്യം തോന്നി' എത്ര സത്യസന്ധയും സ്നേഹ നിധിയുമായ ഭാര്യ' ഈ ഷോക്ക് സഹിക്കാൻ അതിനു ശക്തിയുണ്ടാവണേ എന്നായിരുന്നു പ്രാർത്ഥന. ഏറെ നേരം വൈകിപ്പിക്കാതെ എല്ലാം പറഞ്ഞത് നന്നായി. ശരിക്കും ഇങ്ങനെയുള്ള എപ്പിസോഡുകൾ വരുമ്പോൾ ശരിക്കും ഒരു ടെൻഷനുണ്ട് ''ആ പാവം ഭാര്യയ്ക്ക് ഇത്ര വലിയ സർപ്രൈസ്സ് വേണ്ടിയിരുന്നില്ലാന്ന് തോന്നിപ്പോയി ചേട്ടാ ''ജീവിതം മുഴുവൻ സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ🙏🙏🙏
ദൈവം തന്ന നിധി യാണ് ഭാര്യ വീട്ടിൽ വന്നു കയറുന്ന പെണ്ണാണ് ആ വീട് സ്വർഗ്ഗം ആക്കുന്നത് ചിലരുടെ ഭാഗ്യമാണ് നല്ല ഭാര്യയെ കിട്ടുന്നത് അത് നമ്മൾ ദുരുപയോഗം ചെയ്യരുത് ഒരാളുടെ മുന്നിൽ വച്ചിട്ടുണ്ട് 🌹 ആ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻
പാവം ചേച്ചി നന്നായി പേടിച്ചു അതുകൊണ്ട് തന്നെ എപ്പിസോഡ് മൊത്തം ശോകം ആയി ഫ്രാൻസിസ്, സാബു ചേട്ടന്മാരുടെ സ്ഥിരം കോമഡി counters ഒന്നും ഇതിൽ ഇല്ലാത്തതും എപ്പിസോഡ് കുറച്ച് sad ആയിപോയി അടുത്ത എപ്പിസോഡിൽ ഗംഭീരമായി തിരിച്ചു വരട്ടെ
എന്ത് നല്ല സ്ത്രീ., നിങ്ങള് ഭാഗ്യവാൻ ആണ് സഹോദര., നിങ്ങളുടെ അദ്വനത്തിൻ്റെ വിലയറിയുന . അത് അനുസരിച്ച് ജീവിക്കുന്ന ബഹുമാന്യത അർഹിക്കുന്ന മഹിളാ രത്നം. ഈ മക്കൾകും അമ്മയുടെ ഗുണം കിട്ടട്ടെ
Oh my God ൻ്റെ ഇത്രയും വീഡിയോ കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതും കരയിച്ചതുമായ വീഡിയോ..ജീവിത സാഹചര്യങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ സത്യസന്ധമായി തുറന്നുപറയുന്ന ഭാര്യ..കുടുംബത്തിന് അഭിനന്ദനങ്ങൾ❤
ശെരിക്കും നമ്മളെ കണ്ണ് നിറഞ്ഞു ഭാര്യയുടെ കരച്ചിൽ കണ്ടിട്ട് ...എത്ര സത്യസന്ധമായി ജീവിക്കുന്ന ഫാമിലി ❤❤❤❤❤
കുടുംബത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ചേച്ചി വളരെ അപൂർവ്വമാണ്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
ഭർത്താവിനെയും മക്കളെയും ജീവനെ പോലെ സ്നേഹിക്കുന്ന ഭാര്യ, ആ ചേട്ടന്റെ ഭാഗ്യം തന്നെയാണ് ❤️❤️❤️
ഒരു പ്രവാസി എന്ന നിലയിൽ ഒരുപാട് സങ്കടം വന്നു നല്ല സ്നേഹമുള്ള കുടുംബിനി ഇതൊക്കെ ചില ഭാര്യമാർ കണ്ട് പഠിക്കണം 👍👍🌹🌹🌹
ഈ ഭാര്യ പ്രേക്ഷകരെ ശെരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ. ഭാഗ്യവാനാണ് ആ ഭർത്താവ് 🥰
ഇത് കണ്ടു സത്യം പറയച്ചാൽ കണ്ണ് നിറഞ്ഞു പോയി 😔❤️ആ ഭാര്യയെ കിട്ടിയ ചേട്ടായി ഒരു പാട് ഭാഗ്യം ചെയ്തവൻ ആണ് ❤️💝💞
സത്യമാണ് ഞാനും കരഞ്ഞ് പോയി ഇത്രയും നല്ല ഒരു ഭാര്യയും മക്കളുടെ അമ്മയായും നല്ല ഒരു കുടുംബിനിയാവാൻ 100 ൽ 101 % യോഗ്യതയുള്ള ഒരു സഹോദരിയാണ് ഒരു പാട് സന്തോഷം എന്നും ഇതുപോലെ സന്തോഷമായിട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ട്👌👌🙏🙏🙏❤
വിശ്വാസം അതല്ലേ എല്ലാം.....
സ്നേഹ സമ്പന്നമായ കുടുംബത്തിലെ സ്നേഹ നിധിയായ ഭാര്യ ♥️♥️
0:02 okk k ii 0:02 ii 0:02 iik 0:02 0:02 0:02 i 0:02 0:02 o 0:02 I 0:02 o 0:02 ki okk 0:02 k 0:our kk ko k 0:02 k of oo lko of y😮o
പാവം ആ കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കരുതായിരുന്നു. ഞാനും ഒത്തിരി കരഞ്ഞുപോയി. ഭർത്തവിനേയും. മക്കളേയും ഒത്തിരി സ്നേഹിക്കുന്നു.
ആ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ സത്യത്തിൽ കരച്ചിൽ വന്നു ഇവരുടെ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ
Sherikkum ente kannu niranju
സത്യം. ഒരു pavam
ഇതുവരെ കണ്ടതിൽ ഹൃദയത്തിൽകൊണ്ട എപ്പിസോഡ് ആ ചേച്ചിയുടെ മനസും സ്നേഹവും നമിച്ചു.
ശരിക്കും കണ്ണ് നിറഞ്ഞു പോയ episode😭😭
Ys
ഇതുപോലെ സ്നേഹം ഉള്ളതും ശുദ്ധയുമായ ഒരു ഭാര്യയെ കിട്ടിയ aa മനുഷ്യൻ,എത്രയോ ഭാഗ്യവാൻ 🙏👍💞
Sooper women god bless you
സത്യം ❣️
Very true
Karanghpoyi ennod in-game onnum pattilkalle sthree manassa
സത്യം 💚
ശരിക്കും കണ്ണ് നിറഞ്ഞു ട്ടൊ.. 😌 എത്രമാത്രം കുടുംബത്തെ പരിപാലിക്കുന്ന ഒരു വീട്ടമ്മ ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും വ്യക്തം 🥰 God Bless u😍
എന്നെ കരയിപ്പിച്ച ഒരു എപ്പിസോഡായിരുന്നു ഇത്. നല്ല സ്നേഹമുള്ള ഒരു ചേച്ചി.❤❤
Nammalde costume enganayundayirunnu
കഷ്ട്ടം ഇതിന് കരയിപ്പിക്കാൻ വേണ്ടി ഇവന്മാരെ സ്വഫവം ഇങ്ങനെ തന്ന സ്ഥിരമായി നമ്മൾ കാണുന്ന ഒരു ചാനൽ ആണ് ഇവർക്കു നല്ല അടി കിട്ടിയേ പറ്റു ok
@@abidabeevi1392 ,ഒ
🤣
💐
എന്റ പൊന്നോ ചേച്ചി കരയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😖🥺aa ഭർത്താവിന്റെ കൊച്ചികളുടേയും ഭാഗിയം ആണ്a aaaa chechi🫀 💯❤️
Correct Aanu.🙏🙏🙏👍👍👍💯
Sathayaam paavaam chechii
@@ambadimohanunni9879 👍👍👍🙏🙏🙏🥰
@@ambadimohanunni9879 💗
സ്നേഹനിധിയായ ഭാര്യ... കണ്ണുനിറഞ്ഞുപോയി ഈ എപ്പിസോഡ്.പിറന്നാൾ ആശംസകൾ ചേച്ചി.
ഭാര്യ എന്ന വാക്കിന്റെ പൂർണത ആണ് ഈ ചേച്ചി 😍😍😍😍😍😍😍😍😍😍😍
"ഒരു കർചീഫ് പോലും ചോദിക്കാതെ ഞാൻ വാങ്ങില്ലല്ലോ " എന്ന് കേട്ടപ്പോൾ മുതലുള്ള കണ്ണീർ ധാര നിൽക്കുന്നുണ്ടായിരുന്നില്ല!🙏,, നമിക്കുന്നു ആ "സ്ത്രീ രത്‌നത്തെ,,🙏🙏🙏🥰,, well done team "Oh my god"👍!!
ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടിയതിൽഅദ്ദേഹംദൈവത്തോട് ആയിരം നന്ദി പറഞ്ഞാലും തീരില്ല
നല്ല ഉത്തമയായഭാര്യ 👍
നമുക്ക് ഒക്കെ കിട്ടും ഓരോന്നിനെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നും
@@nani.c5086സത്യം 🤣🤣
കുറച്ചു നേരത്തേക്ക് മനസ് വിഷമിച്ചു.. 😓എങ്കിലും സ്വന്തം മക്കൾ ഭർത്താവ് കുടുംബം.. ഇതിനെയൊക്കെ ഓർത്തുള്ള ആ സഹോദരിയുടെ കരച്ചിലിൽ അല്പനേരത്തെ സുഖത്തിനു വേണ്ടി എല്ലാം നശിപ്പിച്ചു ഓടുന്ന പെണ്ണിനും ആണിനും ഉള്ള ഒരു പാഠം ഉണ്ട്.. Big salute oh my god team👌🥰
എന്തു കണ്ടാലും കമന്റ് ഇടാറില്ല അധികവും , പക്ഷെ
ഈ കുടുംബത്തിന്റെ വലിയ വില ഈ ഭാര്യയുടെ സ്നേഹം തെന്നെ ആണു , മക്കളും ഇദ്ദേഹവും എത്രയോ ഭാഗ്യവാന്മാർ ..!!!
ചേച്ചിയെ കിട്ടിയ ചേട്ടൻ എത്രയോ ഭാഗ്യവാൻ.....സ്നേഹവും,കരുതലും ഉള്ള ചേച്ചി....ചേച്ചിക്കൊരു സല്യൂട്
B
0
Nice wife
Daaa igane athinte vedanippikkalledaaaa paavam Penn.
പാവം ആ സഹോദരിക്ക് ഹാർട്ട് അറ്റാക്ക് വല്ലതും വരുമോ എന്നുള്ള പേടി എനിക്ക് ശെരിക്കും ഉണ്ടായിരുന്നു, അവരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും🥰🥰🥰🥰
Avasanam Chechi nenjil Kai vechappol naanum pedichu attack engaanum varumo ennu.ithu kure koodi poyi.
Nayinte makkal a pavathe karayippichu
സ്നേഹമുള്ള ഭാര്യ, ചേട്ടന്റെ ഭാഗ്യമാണ്. കണ്ണ് നിറഞ്ഞു ആണ് എപ്പിസോഡ് കണ്ടു തീർത്തത്. 🤕🤕. Best episode in the program 👌👌
ചേച്ചി നിങ്ങളെ നല്ല രീതിക്ക് വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്... ചേട്ടാ നിങ്ങൾക്ക് ഇതേപോലൊരു ഭാര്യയെ കിട്ടിയ നിങ്ങളുടെ ഭാഗ്യം 👍👍
പ്രാങ്ക് ആണെങ്കിലും ആ ചേച്ചിയുടെ സങ്കടം കാണുമ്പോൾ വല്ലാതെ വിഷമായി.. സ്നേഹമുള്ള ഒരു ഭാര്യ.
പാവം ചേച്ചി..ചേച്ചിക്ക് ഭർത്താവിനോടും മക്കളോടും ഉള്ള സ്നേഹം ആ സംസാരത്തിൽനിന്ന് അറിയാം..😍❤️
തീർച്ചയായും ഭർത്താവ് ഒരുപാട് പുണ്യം ചെയ്തു കാരണം ഇത്രയും നല്ല ഒരു ആത്മാർത്ഥമായ ഭാര്യ യേ കിട്ടില്ലായിരുന്നു 👍👍👍🙏🙏🙏
Negal.eganchyth.vala.hart.attakum.arkum.vartheaerkata.sushekuka.dukekandevarthaerkata
@@muhammedaliv1658 ⁰
ADIPOLY SUPER SUPER ONNUM PARAYANILLA KARAJUPOYI.......
I'm
ഒരു പാവം ചേച്ചി.. ശരിക്കും കണ്ണ് നിറഞ്ഞുപോയി ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട്.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും ഹ്സിനെയും മക്കളെയും 🙏🙏
ഭർത്താവിനോടും മക്കളോടും ഉള്ള സ്നേഹം കൊണ്ട് കരയിപ്പിച്ച ല്ലോ സഹോദരി 😓😓😓😓
അറിയാതെ കണ്ണുകൾ നിറഞ്ഞ ഒരു എപ്പിസോഡ് ❤❤🙏🙏🙏
ഇത്രയും സ്നേഹമുള്ളൊരു ഭാര്യയെ കിട്ടിയ അദ്ദേഹം ഭാഗ്യവാനാണ്☺️☺️
അയാം respect സഹോദരി സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു 🙏❤️
🙏🙏🙏🙏🙏😭😭😭😭 എന്റെ കണ്ണ് നിറഞ്ഞപ്പോൾ ഭാര്യ ചോദിച്ചു എന്തിനാ കരയുന്നെയെന്ന് സങ്കടം കൊണ്ട് ഒന്നും പറയാൻ കിട്ടിയില്ല... 👌👌👌👌👌
ആ ആ ചേച്ചിയെ കണ്ടിട്ടാണ് എന്നു പറയണ്ട... രംഗം മാറും 🤣🤣🤣
@@travelwithadam5888 🤣🤣
😂😂😂
@@travelwithadam5888 😂
@@travelwithadam5888 ഹോ 😇😃😃
നിങ്ങളുടെ ഭാഗ്യം മാണ് Aa ചേച്ചി ഭർത്താവിനോടു മക്കളോടുമുള്ള കരുതൽ എത്ര ആത്മാർഥ യുള്ള വീട്ടമ്മ ബിഗ് സല്യൂട്ട് ചേച്ചി മനസിൽ നിന്നു തറച്ച സ്നേഹത്തോടെ നേരുന്നു ചേച്ചി ഹാപ്പി ബർത്തിടെ ഒരു പാട് കാലം ഇത് പോലെ സന്തോഷത്തോടെ സമാധനത്തോട്ടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🥰🥰🥰❤️❤️❤️❤️❤️❤️
ഓ മൈ ഗോഡ് ടീം, ഉറപ്പായിട്ടും ജ്ഞാൻ നിങ്ങളെ തല്ലും.... എങ്ങനെ ഇത് ഷൂട്ട് ചെയ്‌തു തീർത്തു? ആ സഹോദരിയുടെ ഹൃദയം തകരുന്ന ആ കാഴ്ച കണ്ടിട്ട് കരഞ്ഞത് ജ്ഞാൻ മാത്രമാണോ ? Really it was heart breaking to watch .......pls ആ സഹോദരിയെ ഇനി ഒരിക്കലും കരയിപ്പിക്കരുതേ......salute to entire team.....well done bros....
2021 ഇതു പോലെ ഒരു ഭാര്യ ...... നിങ്ങൾ ഭാഗ്യവാൻ
സത്യം പറഞ്ഞാൽ manju ന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു. ഇത് എന്തായാലും നല്ല birthday gift ആയിപോയി. 👍👍👍 manju ന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🎂🍨🍨🎉🎉
ഇത്രയും നല്ല ഭാര്യയെ കിട്ടിയ ഇദ്ദേഹം ഭാഗ്യവാൻ ആണ്
ഇന്നത്തെ തലമുറ കണ്ടുപഠിക്കണം ആ ഭാര്യയുടെ സ്നേഹം
നല്ല സ്നേഹം ഉള്ള ചേച്ചി 👍 കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭
കണ്ണ് നിറഞ്ഞു കണ്ടൂ....അവസാനം ചിരിച്ചൊണ്ട് കരഞ്ഞു കണ്ട് തീർത്തു..👏👏🥰🥰🥰നല്ല സ്നേഹമുള്ള കുടുംബം....മക്കളെയും ഭർത്തവിനെയും ഒരുപാട് സ്നേഹിക്കുന്ന നല്ല ഒരു ഭാര്യ 🥰🥰ഗുഡ് ജോബ് ടീം കൗമുദി
ഇതാണ് നല്ലൊരു ഭാര്യ. അസൂയ തോന്നുന്നു. സങ്കടവും ....
ഇതുപ്പോലൊരു ഭാര്യയെ കിട്ടിയതാണ് ആ ചേട്ടൻ്റെ ഏറ്റവും വലിയ സബാത്യം
Really.. Thank u..
ചേച്ചി ആത്മാർത്ഥമായി സ്നേഹിക്കുന്നു....കണ്ണ് നിറയാതെ കാണാൻ kazhiyoola ഈ episode
ഇത് പോലൊരു ഭാര്യയെ കിട്ടാൻ ആ ചേട്ടൻ പുണ്യം ചെയ്യണം . ആശംസകൾ ചേച്ചീ
😍😍😍😍
ഇതുവരെ നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലലോ ചേട്ടാ..... 😒😒 ശരിക്കും കണ്ണ് നിറഞ്ഞു പോയി.. കേട്ടപ്പോൾ
ഹൃദയത്തിൽ തൊട്ട ഒരു അടിപൊളി ഹാപ്പി ബർത്ത് ഡേ സഹോദരി 🎂🎊🎉
Edan
Supper
Family
😍😍
@@saleemnanath8647 AAA€€€€€€€€€€€€€€€€AAAAAAAAÀAAAÀAÀAÀAÀÀAàÀ€€€€€€€€€€€€€€€€€€€€€
@@saleemnanath8647 ààaaaàaaaaàaaàaaàaa
@@saleemnanath8647 àaàaaaàaàaaàaaaàaaaaàaàaaaàaaàaaaaàaaàaàaaàaàaaàaaaaàaaa
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലൊരു ടീം വർക്ക്
കുടുംബത്തെ ഇത്ര മാത്രം സ്നേഹിക്കുന്ന ഭാര്യയോട് ചെയ്തത് കൂടിപ്പോയി എന്നെ തോന്നിയത് .
നിഷ് കളങ്ക യായ ഭാര്യ. ഇങ്ങനെ യാവണം ഭർത്താവിനോട് സ്നേഹമുള്ളവർ . മനസ്സുനിറഞ്ഞ സ്നേഹം സഹോദരിക്കു ബിഗ് സല്യൂട്ട്. അഭിമാന ത്തോടു ജിവിക്കുന്നവർ ഇങ്ങനെ യാവണം .
ചേച്ചി പൊളിച്ചു കണ്ണ് നിറഞ്ഞു പോയി സത്യം അതിനുമപ്പുറം പ്രവാസിയുടെ അവസ്ഥ വിളിച്ചു പറഞ്ഞു
കരയിപ്പിച്ചു...... നല്ലൊരു ചേച്ചിയും കുടുംബവും, ദൈവാനുഗ്രഹം... 🌹
ഒരു പാവം ചേച്ചി ഭർത്താവിനോടും മക്കളോടും ഉള്ള സ്നേഹം ഇങ്ങനെ ആവണം ഭാര്യ ഹാപ്പി ബർത്ത് ഡേ സഹോദരി
കണ്ണ് നിറഞ്ഞുപോയി ആ പെങ്ങളോട് നല്ല ബഹുമാനം തോന്നി... 🙏🙏🙏🙏
ചേച്ചിയുടെ സ്നേഹത്തിനു മുന്നിൽ കരഞ്ഞു പോയി ചേട്ടൻ ഭാഗ്യവാനാണ് നല്ല ഭാര്യയെ കിട്ടിയതിനു ❤️❤️❤️❤️
She is like an Angel . Kids are lucky to have mother like her. God bless your family. I love to call her a Mother from Kerala. She showed what is a real Kerala women should be.
എന്റമ്മോ നിങ്ങളിങ്ങനെ കരയിപ്പിക്കല്ലേ ഭായ് ആകെ ഒരു സമാധാനത്തിനാണ് ഈ പ്രോഗ്രാം. കാണുന്നെ ഭയങ്കര സങ്കടായി 😂😂
Exactly
സൂപ്പർ ആയിട്ടുണ്ട് അവസാനം എൻറയും കണ്ണ് നിറഞ്ഞു
ആദ്യമായി കോമഡി കാണാൻ വന്നിട്ട്.കരഞ്ഞു പോയി...പാവം..
ഇത്ര സ്നേഹമുള്ളൊരു ഭാര്യയെ കിട്ടിയ,ഭാഗ്യവാനാണ്..ബ്രോ...❤❤❤
ഇതുപോലുള്ള പ്രാങ്ക് വേണ്ട ഫ്രാൻസിസെ, സാബു, കുറച്ച് സമയമാണെങ്കിലും ആ പാവം കടന്നു പോയ മാനസികവ്യഥ മനസിലാക്കാൻ ഒരു ഭാര്യയ്ക്കു മാത്രം സാധിക്കുകയുള്ളു. ഇതുപോലെ വേദനിപ്പിച്ചിട്ട് ഞങ്ങളെ ചിരിപ്പിക്കേണ്ട
ശരിക്കും കണ്ണ് നിറഞ്ഞു
അതെ 😭
ഇത് ഒരു Prank show ആണ്.
അങ്ങനെ കണ്ടാൽ പോരേ.??
ഒരു prank show ആകുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും.. Just Fun..😄
ഇതിനെയൊന്നും പ്രാങ്ക് എന്നല്ല വിളിക്കേണ്ടത്...... ആ ചേച്ചി അനുഭവിച്ച ടെൻഷൻ 😡.... Birth day ആയിട്ട് ഇത്രയും കരയിപ്പിക്കാൻ ഭർത്താവും
@@renjurajan3747 ഇത് ക്ലീഷേയാണ് ഈ സ്റ്റൈൽ പ്രാങ്ക് അല്ലാതെ വേറെ ഒന്നും അവർക്കു വഴങ്ങില്ല..
ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇതു പോലെ ഒരു ഭാര്യയേ ആണ് ഏതൊരു ഭർത്താവും ആഗ്രഹിക്കുന്നത്
സ്നേഹമുള്ള കുടുംബം ♥️♥️
ഇത് കൂടിപ്പോയി.. അവർക് അറ്റാക്ക് ഉണ്ടായാൽ എന്ത് ചെയ്യും
ഈ പ്രോഗ്രാം കണ്ട് ചിരിച്ചതിനെയും കൂടുതൽ കരഞ്ഞു
ആ ചേച്ചി ഉയർ
ഭാര്യമാർ ആയാൽ ഇങ്ങനെ വേണം
ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏❤️
ഇത്രെയും സ്നേഹമുള്ള ഭാര്യ സ്വപ്‌നങ്ങളിൽ മാത്രം 👌💐🙏👍
സത്യം ആ ചേട്ടന് കിട്ടിയ ഒരു നിധിയാണ് ആ ചേച്ചി god bless you 👍❤🎂🎂
ഞാൻ ഒരുപാട് എപ്പിസോഡ് കണ്ടിട്ടുണ്ട്, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയ വളരെ ജനുവിനായിട്ടുള്ള ഒരു എപ്പിസോഡ്, ഇതിൽ ആ ചേച്ചിയുടെ സ്നേഹം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്,,,, കുടുംബ ജീവിതത്തിൽ എന്നും സന്തോഷമുണ്ടാവട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു..,
നല്ല ഭാര്യയും നല്ല അമ്മയുമാണ് ചേച്ചി
അദ്ദേഹത്തിന് കിട്ടിയത് നല്ല ഭാര്യ ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടൻ പൊളി ആക്ടിങ്... 👍,, ചേച്ചി പാവം എന്താണെങ്കിലും ഇതു കഴിയുമ്പോൾ ഒന്നു കൂടി സ്നേഹം കൂടാതെയുള്ളു ❤❤❤❤
Veruthe ingane veshamippichu athi enthelum patiyalo
ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും നല്ല ഒരു ഭാര്യ.. ആ കുടുംബം ഭാഗ്യം ചെയ്തവർ ആ സ്നേഹമുള്ള ഭാര്യയാണ് ഈ കൊച്ചു കുടുംബത്തിന്റെ വീടിന്റെ ഐശ്വര്യം അത് അദ്ദേഹത്തിന് ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്.. എല്ലാവിധ ആശംസകളും നേരുന്നു അവർക്കും my god ടീം അംഗങ്ങൾക്കും... 💞💞💞
ഇദ്ദേഹം ഭാര്യയുടെ സ്നേഹം അളന്ന് തൂക്കി തിട്ടപ്പെടുത്തി ഇത് കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി
ഈ കാലത്ത് ഇത് പോലെ ആത്മാർഥമായ് സ്നേഹിക്കുന്ന ഭാര്യയെ കിട്ടാൻ ഭാഗ്യം വേണം. പാവം നിങ്ങളെ എന്ത് മാത്രം സ്നേഹിക്കുന്നു എന്നത് ആ വാക്കുകളിൽ വ്യക്തമാണ്. ശരിക്കും ആ പാവത്തിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞ് പോയ്. ♥️♥️♥️♥️♥️♥️
പ്രാങ്ക് കണ്ട് ചിരിക്കാൻ വന്നതാ പക്ഷേ കരഞ്ഞു കരഞ്ഞ് തളർന്നു' ശരിക്കും ഓ മൈ ഗോസ് ടീമിനോട് ദേഷ്യം തോന്നി' എത്ര സത്യസന്ധയും സ്നേഹ നിധിയുമായ ഭാര്യ' ഈ ഷോക്ക് സഹിക്കാൻ അതിനു ശക്തിയുണ്ടാവണേ എന്നായിരുന്നു പ്രാർത്ഥന. ഏറെ നേരം വൈകിപ്പിക്കാതെ എല്ലാം പറഞ്ഞത് നന്നായി. ശരിക്കും ഇങ്ങനെയുള്ള എപ്പിസോഡുകൾ വരുമ്പോൾ ശരിക്കും ഒരു ടെൻഷനുണ്ട് ''ആ പാവം ഭാര്യയ്ക്ക് ഇത്ര വലിയ സർപ്രൈസ്സ് വേണ്ടിയിരുന്നില്ലാന്ന് തോന്നിപ്പോയി ചേട്ടാ ''ജീവിതം മുഴുവൻ സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ🙏🙏🙏
നല്ല കുടുംബത്തിൽ നിന്നുള്ള പെണ്ണ് കണ്ണ് നിറഞ്ഞു 😢
രണ്ടു തുള്ളി എങ്കിലും കണ്ണുനീർ വീഴാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ പറ്റില്ല... 😪
ഞാൻ ആദ്യമായിട്ട ഇവരുടെ പോഗ്രാം കണ്ടിട്ട് കണ്ണ് നിറഞ്ഞത്..അവരുടെ ആ ഭാര്യയുടെ ആത്മാർത്ഥത സ്നേഹം. കപടമില്ലാത്ത മനസ്സ്..
ഫേക്ക് സ്നേഹം നടിച്ചു നടക്കുന്ന എല്ലാ മലര് പെണ്ണുങ്ങൾക്കും ഈ അപ്പിസോഡ് സമർപ്പിക്കുന്നു
Very good salamka kannur
ഒ മൈ ഗോഡ് ഇത്രയും നാൾ കണ്ടതിൽ വച്ച് മനസ്സിൽ തട്ടി കരഞ്ഞുപോയ ഒരേയൊരു പ്രോഗ്രാം ഇതാണ് നിഷ്കളങ്കമായ ഭാര്യ നല്ല പ്രോഗ്രാം 🙏♥️
ഇത് കണ്ടിട്ട് ആ സഹോദരി കരഞ്ഞതില്കൂടുതൽ കരഞ്ഞു പോയി ഞാനും 😭😭😭
ദൈവം തന്ന നിധി യാണ് ഭാര്യ
വീട്ടിൽ വന്നു കയറുന്ന പെണ്ണാണ് ആ വീട് സ്വർഗ്ഗം ആക്കുന്നത് ചിലരുടെ ഭാഗ്യമാണ് നല്ല ഭാര്യയെ കിട്ടുന്നത് അത് നമ്മൾ ദുരുപയോഗം ചെയ്യരുത് ഒരാളുടെ മുന്നിൽ വച്ചിട്ടുണ്ട് 🌹
ആ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻
പാവം ചേച്ചി പറ്റിക്കാനാണെങ്കിൽ പോലും ഇങ്ങിനെ ഒന്നും പറയരുത് ചെയ്യരുത് ...❤️
ആ സഹോദരിയുടെ നിഷ്കളങ്കമായ വാക്കുകൾ സത്യത്തിൽ വേദനിപ്പിച്ചു.. ആ പാവത്തിനെ ഇത്രേം കരയിപ്പിക്കണ്ടായിരുന്നു.. മാതൃക ദമ്പതികൾ 💞
കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി..... ഇങ്ങനെ കരയിപ്പിക്കല്ലേ ഹോ!!!!!!!!!നല്ല ഒരു എപ്പിസോഡ് ആയിരുന്നു ✌️✌️✌️✌️✌️✌️😪😪😪😪😪
ഈ ചേച്ചിയെ ഓർത്ത് കേരളത്തിലെ സ്ത്രീകൾക്ക് എന്നും അഭിമാനിക്കാം, ഇതാണ് ഒര് അമ്മ ഒര് ഭാര്യ എന്നൊക്ക പറയുന്നത്. 👌✅️
😍😍ചേട്ടൻ ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് 💪👍🏻പാവം ചേച്ചി നല്ല സ്നേഹം ഉള്ള ചേച്ചി ഇതുപോലെ ഒന്നും എനിക്ക് ആവാൻ പറ്റില്ല 😂😂😂😂
പാവം ചേച്ചി നന്നായി പേടിച്ചു അതുകൊണ്ട് തന്നെ എപ്പിസോഡ് മൊത്തം ശോകം ആയി
ഫ്രാൻസിസ്, സാബു ചേട്ടന്മാരുടെ സ്ഥിരം കോമഡി counters ഒന്നും ഇതിൽ ഇല്ലാത്തതും എപ്പിസോഡ് കുറച്ച് sad ആയിപോയി
അടുത്ത എപ്പിസോഡിൽ ഗംഭീരമായി തിരിച്ചു വരട്ടെ
ഇതു പോലത്തെ ഭാര്യയെ കിട്ടിയതിൽ
താങ്കൾക്ക് ഒരുപാട് അഭിനന്ദിക്കാം
ചേച്ചി കിടു സ്നേഹക്കടലാണ്
പാവം ചേച്ചി.. കരുനാഗപ്പള്ളിയുടെ മുത്ത് 😍😘❤
എന്ത് നല്ല സ്ത്രീ.,
നിങ്ങള് ഭാഗ്യവാൻ ആണ് സഹോദര.,
നിങ്ങളുടെ അദ്വനത്തിൻ്റെ വിലയറിയുന .
അത് അനുസരിച്ച് ജീവിക്കുന്ന ബഹുമാന്യത അർഹിക്കുന്ന മഹിളാ രത്നം.
ഈ മക്കൾകും അമ്മയുടെ ഗുണം കിട്ടട്ടെ
ചിരി അല്ല വന്നത് സങ്കടം കരച്ചിൽ (കര ചിരി ആണ് വന്നത് 😍😍😜😂)
Oh my God ൻ്റെ ഇത്രയും വീഡിയോ കണ്ടതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതും കരയിച്ചതുമായ വീഡിയോ..ജീവിത സാഹചര്യങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ സത്യസന്ധമായി തുറന്നുപറയുന്ന ഭാര്യ..കുടുംബത്തിന് അഭിനന്ദനങ്ങൾ❤
Great wife with great testimony 🥰
നല്ല ചേച്ചി..... ഇതുപോലെ ഒരു ഭാര്യയെ കിട്ടിയാൽ തന്നെ ജീവിതം സ്വർഗ്ഗമായി...
ഹൃദയത്തിൽ തൊട്ട നിഷ്കളങ്കമായ ഒരു എപ്പിസോഡ്.... Very ഗുഡ് ടീംസ് 👍👍👍
ഭർത്താവ് ഇത്രയും തെറ്റ് ചെയ്തിട്ടും ഭാര്യയുടെവായിൽ നിന്നും ഒരു മോശവർത്താനവും വന്നില്ല എന്നാണ്
നല്ല ഭാര്യ
ഒരുപാട് ഇഷ്ടമായ എപ്പിസോഡ് ❤️❤️❤️❤️
Reall സ്ത്രീ 👍🏻👌🏻👌🏻🥹🥹പാവം ചേച്ചി ഇതുപോലുള്ള ഭാര്യയെ കിട്ടാണെങ്കിൽ ഭാഗ്യം വേണം
ചേട്ടന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസ്സിലായില്ലേ ഇതാണ് ദാമ്പത്യം എല്ലാവരും നന്നായിട്ടുണ്ട് കരയിപ്പിച്ചു കളഞ്ഞു എപ്പിസോഡ് 🙏🙏🙏
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇത്തരം ആത്മാർത്ഥ സ്നേഹമുള്ള സ്ത്രീകളിലൊരാളെ കാണിച്ചു തന്നതിന് നന്ദി...ഒരുപാട് ബഹുമാനം ചേച്ചിയോട്...
Wawwwoooo super family
Salute chechiiii & ചേട്ടൻ 💕💞😘🥰🥰🥰