ചെളിയിൽ കാൽ താഴ്ന്നുപോയപ്പോൾ രക്ഷകനായി എത്തിയ ആൾക്ക് കിട്ടിയ കിടിലം പണി |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @umeshtkpanoor9587
    @umeshtkpanoor9587 10 หลายเดือนก่อน +25

    ഇത്രയും ചിരിപ്പിച്ച കമന്റ്‌ ഞാൻ ഒരു eppi കണ്ടില്ല 😄😄😄😄👍

  • @ARUN_REVATHY_
    @ARUN_REVATHY_ 10 หลายเดือนก่อน +61

    18:08 രാജന് നല്ലൊരു മനസ് ഉണ്ട്...പക്ഷെ..നല്ലൊരു ജെട്ടി ഇല്ല 🤷🏻‍♂️🤣🤣

    • @sajukaleb2039
      @sajukaleb2039 10 หลายเดือนก่อน +2

      Gift നുള്ളിൽ ജട്ടി ഉണ്ടാവും ഉറപ്പ്😂

    • @sreevishnu2881
      @sreevishnu2881 10 หลายเดือนก่อน +3

      ​@@sajukaleb2039illel fransis orennam medich kodukkanam 😅

    • @DhanyaJose-v3t
      @DhanyaJose-v3t 10 หลายเดือนก่อน +1

      Chirichhu chathu bro

  • @nishanthviru5360
    @nishanthviru5360 10 หลายเดือนก่อน +84

    റായണ്ണൻ കുനിഞ്ഞപ്പോ ആണ് ശരിക്കും Oh My God ആയത് 🤣🤣

  • @Saaaas-t
    @Saaaas-t 10 หลายเดือนก่อน +154

    അയാളെ കണ്ടപ്പോൾ ആദ്യം കരുതി തങ്കച്ചൻ വിഗ് വെച്ച് വന്നതാണെന്ന്...😅

    • @ashkrizz
      @ashkrizz 10 หลายเดือนก่อน +2

      Crct 😆😆 തച്ചോളി

    • @askaraskar7074
      @askaraskar7074 10 หลายเดือนก่อน +2

      ,,😂😂

    • @akbarrv4101
      @akbarrv4101 10 หลายเดือนก่อน +1

      Correct 😅

    • @poothirivavavlogs8693
      @poothirivavavlogs8693 10 หลายเดือนก่อน +1

      😄😂

    • @vineethak3298
      @vineethak3298 10 หลายเดือนก่อน

      അതെ

  • @ASH03ASH
    @ASH03ASH 10 หลายเดือนก่อน +159

    ആരെങ്കിലും ഒരു പണിക്ക് വിളിച്ചാൽ ഒരു ജെട്ടി ഇട്ട് പൊയ്ക്കൂടേ രായണ്ണ 😅😅😅

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 หลายเดือนก่อน +26

    രായണ്ണൻ നാട്ടിൽ ചൂടായോണ്ടാണോ സ്വാതന്ത്രനായിട്ടു നടക്കുന്നത് 😂😂😂😂🤣🤣🤣🤣... ചിരിച് മരിച്ചു.. എപ്പിസോഡ് സൂപ്പർ 👌👌👌😂😂😂😃😃😜🤭

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 หลายเดือนก่อน +62

    പ്രാങ്കിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകും... ഫ്രാൻസിസ് ചേട്ടൻ.. അതാണ് ഈ പരിപാടിയുടെ വിജയം.. 👌👌👍👍🥰🥰🥰❤❤❤

  • @appuKayamkulamm
    @appuKayamkulamm 10 หลายเดือนก่อน +15

    മമ്മുട്ടിടെ ഉണ്ട മാത്രം കണ്ട സാബു അണ്ണൻ രായണൻന്റെ ഉണ്ട കണ്ടട്ടും മിണ്ടാതെ നിന്ന. സാബു അണ്ണൻ ആണ് എന്റെ ഹീറോ 🤭

  • @SunilKumar-mb4er
    @SunilKumar-mb4er 10 หลายเดือนก่อน +10

    ഒരു ആപത് ഘട്ടത്തിൽ താൻ സ്വതന്ത്രനാണന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ രക്ഷിക്കാനിറങ്ങിയ രായണ്ണൻ്റെ മനസ്സ് നിറയെ പൂർണ്ണതയാണ്.
    രായണ്ണൻ ഇപ്പോഴത്തെ ചൂടു കാരണം സ്വതന്ത്രൻ ആയതിനാലാണ് ഈ എപ്പിസോടിൻ്റെ റേറ്റിംഗ് കൂടിയത്. '😂❤😂

  • @sreerajdarsana4639
    @sreerajdarsana4639 10 หลายเดือนก่อน +13

    പ്രാങ്കിനെക്കാളും ചിരിക്കാൻ ഉള്ളത് കമന്റിലാ 😂😂😂

  • @SH_ADOW_7
    @SH_ADOW_7 10 หลายเดือนก่อน +105

    18:34 മുണ്ടും ഷർട്ടും അല്ല അയാൾക്ക് ആദ്യം വേണ്ടത് നാല ഷെഡ്ഡി വാങ്ങി കൊടുക്ക് 🙂

    • @noufalvk7966
      @noufalvk7966 10 หลายเดือนก่อน

      😂😂😂

    • @umeshtkpanoor9587
      @umeshtkpanoor9587 10 หลายเดือนก่อน

      😄😄

    • @muhammedsayeed942
      @muhammedsayeed942 10 หลายเดือนก่อน

      😂😂

    • @anandu4851
      @anandu4851 10 หลายเดือนก่อน

      Apool program alla kandathe alle vallaathoru jaadi 😂😂😂😂

    • @shabeeb-km7sh
      @shabeeb-km7sh 9 หลายเดือนก่อน

      😂

  • @Bijuvj-kw2go
    @Bijuvj-kw2go 10 หลายเดือนก่อน +19

    മുണ്ട് മാടിക്കുത്തി കുനിഞ്ഞു നിന്ന് ഫ്രാൻസിസ് ചേട്ടൻ്റെ കാലിൽ പിടിച്ചപ്പോൾ ചേട്ടൻ്റെ പ്രധാന സാധനം ഓ മൈ ഗോഡ് ടീം വിദഗ്ധമായി മറച്ചു😂

  • @Dom_gt650
    @Dom_gt650 10 หลายเดือนก่อน +3

    ഈ ചേട്ടന്റെ ആടുന്ന കൊല കണ്ടു ചിരിക്കുന്ന സാബു അണ്ണൻ 😂😂😂😂

  • @sjsj346
    @sjsj346 10 หลายเดือนก่อน +95

    അതി സാഹസികമായി ഒരാളേ രക്ഷിച്ചെടുത്ത ഇദ്ധേഹത്തിന് കൊടുത്ത
    പ്രൈസ് വളരെ കുറഞ്ഞ് പോയി.. കടുത്ത പ്രതിഷേധം ഞങ്ങൾ അറിയിക്കുന്നു. :

    • @TheRatheeshmr
      @TheRatheeshmr 10 หลายเดือนก่อน

      രായണ്ണന് ഒരു ദിവസം കൂലി വേലയ്ക്കു പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കൗമുദി കൊടുത്തു കാണും.

  • @nelsonvarghese9080
    @nelsonvarghese9080 10 หลายเดือนก่อน +3

    എന്തുമായിക്കൊള്ളട്ടെ രാജൻ ചേട്ടന് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ. Excellent... 🌹🌹🌹👍

  • @rahind02
    @rahind02 10 หลายเดือนก่อน +19

    ആ ചേട്ടൻടെ മുടി 👌👌👌👌👌👌👌👌👌👌👌👌👌👌....

  • @abishekcl3352
    @abishekcl3352 10 หลายเดือนก่อน +37

    കുറച്ചു നാളായി ട്ട് ശരിക്കും ചിരി വന്ന എപ്പിസോഡ് ഇതാണ്

  • @kappithantrollsyt07458
    @kappithantrollsyt07458 10 หลายเดือนก่อน +20

    നല്ലൊരു മനുഷ്യൻ 😊

  • @Jose-pm8vn
    @Jose-pm8vn 10 หลายเดือนก่อน +15

    ഒത്തിരി ചിരിച്ചത് ആ ചേട്ടന്റെ 🤣 ക്യാമറാമാൻ മറച്ചതാണ്😂😂

  • @mkvisi0n594
    @mkvisi0n594 10 หลายเดือนก่อน +2

    പാവം മനുഷ്യൻ ഇങ്ങനെയുള്ളവരെയാണ് സഹായിക്കണ്ടത് :-❤

  • @jithinjose8573
    @jithinjose8573 10 หลายเดือนก่อน +9

    സ്വാതന്ത്രൻ രായണ്ണൻ 😂 പിള്ളയച്ഛൻ കേസ് കൊടുക്കണം ചേച്ചിക് എതിരെ 😂

  • @vishnumm137
    @vishnumm137 10 หลายเดือนก่อน +20

    കുളിച്ചു ഒരുങ്ങി വന്ന പാവപെട്ടവനെ കൊന്നില്ലേ 😂😂

  • @veraityfud1283
    @veraityfud1283 10 หลายเดือนก่อน +3

    തോർത്ത്‌ പോയതാണോ പ്രശ്നം രാജന്റെ ഫോൺ കണ്ടത്തിൽ poyi രാജന് അതിനു ഒരു കുഴപ്പവും ഇല്ലാലോ... എന്നും കുട് ad ചെയമ്മായിരുന്നു എന്നാൽ കാണാം രാജന്റെ തനി സ്വഭാവം 😄😄😄

  • @sonofnanu.6244
    @sonofnanu.6244 10 หลายเดือนก่อน +13

    രായണ്ണൻ കുനിയുമ്പോഴൊക്കെ പിൻഭാഗത്ത് ഫോഗ് പടരുന്നതെങ്ങിനെയെന്നുമാത്രം എനിക്ക് മനസ്സിലായില്ല.........👍

    • @dollysebastian1845
      @dollysebastian1845 10 หลายเดือนก่อน

      😂😂😂😂😂

    • @army12360anoop
      @army12360anoop 10 หลายเดือนก่อน

      ബോണ്ടാ മറച്ചതാ അണ്ണാ😅😅😅

    • @azadalappuzha6147
      @azadalappuzha6147 10 หลายเดือนก่อน

      കണ്ടിട്ട് കണ്ടില്ലാ എന്ന് കള്ളം പറയല്ലേയ് .🙏.കൊച്ചു ഗള്ളൻ.😛

    • @mujeebrahman1372
      @mujeebrahman1372 10 หลายเดือนก่อน

      Aliyande Andi purathaa😂😂😂

    • @umeshtkpanoor9587
      @umeshtkpanoor9587 10 หลายเดือนก่อน

      😄😄

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 10 หลายเดือนก่อน +6

    രായണ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് മൽസരിയ്ക്കുന്നുണ്ട് 😂

  • @ciraykkalsreehari
    @ciraykkalsreehari 10 หลายเดือนก่อน +1

    എൻ്റമ്മോ... എന്തര് episode ഇത് 🤣🤣🤣🤣🤣🤣🤣🤣....ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു

  • @Chuzhalikkara
    @Chuzhalikkara 10 หลายเดือนก่อน +14

    രയണ്ണൻ ആളൊരു പാവം 😘❤

  • @JIPINVFC
    @JIPINVFC 10 หลายเดือนก่อน +13

    രാജാണ്ണന്റെ നല്ല മനസ്സിന് 😊🥰🥰

  • @JithVVijayan
    @JithVVijayan 10 หลายเดือนก่อน +5

    Le ചേച്ചി - ഒരു മിന്നായം പോലെ കണ്ടു 😂

  • @army12360anoop
    @army12360anoop 10 หลายเดือนก่อน +17

    രായണ്ണൻ്റെ ബോണ്ടക്ക് മറയിട്ടത് ശരിയായില്ല.😅😅😅😅 ചേച്ചിക്ക് ബോണ്ട ഓക്കെയാണെന്ന് തോന്നുന്നു.

  • @sabishaman7183
    @sabishaman7183 2 หลายเดือนก่อน

    പേടിക്കണ്ട രായൻ വന്നല്ലോ.. എന്ന് പറഞ്ഞപ്പോ രായൻ എവിടുന്ന വന്നെന്നു ചോയ്ച്ചാരുന്നേൽ ഞാൻ ചിരിച്ചു മരിച്ചേനെ 😂😂😂😂

  • @ASH03ASH
    @ASH03ASH 10 หลายเดือนก่อน +56

    Oh my god ന്റെ വക ഒരു ജെട്ടി കൂടി സമ്മാനമായി ഒരു ജെട്ടി കൊടുക്കാമായിരുന്നു രായണ്ണന് 😅

    • @Mnk20021
      @Mnk20021 10 หลายเดือนก่อน +2

      😂😂😂

    • @RameshPv-y2g
      @RameshPv-y2g 10 หลายเดือนก่อน +1

      😅😅😊

  • @prasadartlove
    @prasadartlove 10 หลายเดือนก่อน +2

    ചത്തു 16:11😅😅😅😅😅

  • @neenusvchanel3367
    @neenusvchanel3367 10 หลายเดือนก่อน +1

    ഈ എപ്പിസോഡ് കിടു ആണേ ❤❤ ഒരുപാട് ചിരിച്ചു ഇനി ഒട്ടും ചിരിക്കാൻ പറ്റുന്നില്ല സൂപ്പർ 🥰🥰🥰

  • @Yousef-j4x3s
    @Yousef-j4x3s 10 หลายเดือนก่อน +1

    എന്റെ മണികണ്ഠനെ കാത്തോളണേ 😂 ലെ രായണ്ണൻ 😂😂😂

  • @Ashokworld9592
    @Ashokworld9592 10 หลายเดือนก่อน +13

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..... 👍👍

  • @shameerm1077
    @shameerm1077 10 หลายเดือนก่อน +1

    രയണ്ണൻ കുനിഞ്ഞപ്പോൾ മിന്നായം പോലെ... എന്തോ ഒന്ന്... 😂🤣🤣🤣🤣

  • @azadalappuzha6147
    @azadalappuzha6147 10 หลายเดือนก่อน +7

    🤪ഞാനേ കണ്ടുള്ളൂ.🤪
    😛ഞാൻ മാത്രേമേ കണ്ടുള്ളൂ
    എന്തെന്നോ?' ??...
    രാജാണ്ണൻ്റെ കുഞ്ഞ് രാജാണ്ണനെ😛🤪😛

  • @loma1234561
    @loma1234561 10 หลายเดือนก่อน +5

    2:14 പുള്ളിയെ കൊതിപ്പിച്ച് ഒരു വഴിക്കാക്കി 😄😄

  • @travelwithadam5888
    @travelwithadam5888 10 หลายเดือนก่อน +9

    കൊള്ളാം. നല്ലൊരു മനുഷ്യൻ ❤

  • @nasirdubai3708
    @nasirdubai3708 10 หลายเดือนก่อน +1

    രാജാണ്ണൻ നല്ല മനസ്സിന് ഉടമ ആയതുകൊണ്ട് സഹായിച്ചു ❤

  • @sajukaleb2039
    @sajukaleb2039 10 หลายเดือนก่อน +1

    ഈ പ്രാങ്ക് പൊതുജനത്തിന് ഒരു വലിയ msg നൽകുന്നുണ്ട് .......😮 എവിടെപ്പോയാലും ട്"ജട്ടി നിർബന്ധമാക്കണം എന്നുള്ള നല്ല msg😂😂😂😂

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 10 หลายเดือนก่อน +9

    രാജൻ 3 തെങ്ങ് കയറി ഒരു തെങ്ങ് കയറി
    ഇറങ്ങാൻ 50 രൂപ പക്ഷെ കൊച്ചമ്മ
    200 രൂപ കൊടുത്തു
    രാജൻ. കൊച്ചമേ 150 രൂപ മതി
    കൊച്ചമ്മ.അറിയാം രാജാ ബാക്കി 50 രൂപക്ക് നീ ഒരു ഷട്ടി വാങ്ങി ഇടു രാജാ 😂

  • @saljimb9834
    @saljimb9834 10 หลายเดือนก่อน +14

    രാജണ്ണൻ്റെ മുടി കണ്ട പ്രാഞ്ചി ചേട്ടന് അസൂയ😅😅😅❤

  • @shajumariyil5515
    @shajumariyil5515 10 หลายเดือนก่อน +4

    രാജൻ വന്നല്ലോ ഇനി പേടിക്കേണ്ട 😁😁😁

  • @mytube1992
    @mytube1992 10 หลายเดือนก่อน +13

    രായപ്പൻ ഇഷ്ട്ടം ❤

  • @bijumanattunil1062
    @bijumanattunil1062 10 หลายเดือนก่อน +7

    ചൂട് കാലം ആയതു കൊണ്ട് എല്ലാരും നിർബന്ധം ആയി ഷഡ്ഢി ഇടുക അല്ലെങ്കിൽ മുണ്ട് മടക്കി ഉടുക്കാതിരിക്കുക തണുപ്പ് കാലത്തേതിന്റെ മൂന്നിരട്ടി സാമാനം ഞാന്നു കിടക്കും സൂക്ഷിക്കുക നമ്മൾ അപമാനിതർ ആകാതെ എന്നാ ഒരു വിലപ്പെട്ട സന്ദേശം കൂടി ഉള്ള എപ്പിസോഡ് ആയിരുന്നു ഇത് കരുതൽ സ്നേഹം എല്ലാം അതിൽ ഉണ്ട് ഗുണ പാടവും ഉണ്ട് 🙄🙄😍😍👍

  • @Dreem1990
    @Dreem1990 10 หลายเดือนก่อน +268

    റയാണ്ണൻ സ്വതന്ത്രൻ ആണെന്ന് തോന്നുന്നു 😄

    • @Jose-pm8vn
      @Jose-pm8vn 10 หลายเดือนก่อน +16

      ചിരിച്ച് ചത്തു 😂😂😂

    • @iamaadolfhitler7823
      @iamaadolfhitler7823 10 หลายเดือนก่อน +15

      രയണ്ണന്റെ കുട്ടനെ കണ്ടോ 😂😂😂

    • @dd5094
      @dd5094 10 หลายเดือนก่อน +16

      രയണ്ണന്റെ സ്വാതന്ത്ര്യത്തിൽ കുറച്ചു ചെളി വെള്ളം കേറീട്ടുണ്ട്..😂

    • @Sahyan_s4b1
      @Sahyan_s4b1 10 หลายเดือนก่อน +15

      അണ്ണന്റെ സ്വതന്ത്രത്തിൽ കൈ കടത്തരുത്😂

    • @AKGR936
      @AKGR936 10 หลายเดือนก่อน +15

      ആർഷോ 😂😂

  • @shrpzhithr3531
    @shrpzhithr3531 10 หลายเดือนก่อน +1

    വാസന മലർ എന്ന ഒറ്റ തമിഴ് സിനിമകൊണ്ട് തമിഴ്നാട് മുഴുവനും ആരാധകർ ഉണ്ടായിരുന്ന അനിത..
    പിന്നീട് എഴുപതോളം സിനിമകൾ എല്ലാം
    നായിക കഥാപാത്രം എല്ലാം സൂപ്പർ ഹിറ്റുകൾ
    സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട്
    തമിഴ് സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന അനിത
    നിങ്ങളാണ് താരം.. 🌹🌹🌹

  • @saidalavimalayil8270
    @saidalavimalayil8270 5 หลายเดือนก่อน

    എന്റെ പൊന്നെ. ഒരുരക്ഷയും ഇല്ല 😅😅😅😁😁

  • @brossdds
    @brossdds 10 หลายเดือนก่อน +5

    അ ലേഡി ആർട്ടിസ്റ്റ് എല്ലാം നോക്കിക്കൊണ്ട് നിക്കുവാനല്ലോ,എല്ലാം പുറത്ത് വന്നപ്പോൾ പോലും😂

  • @inboxbuddy3011
    @inboxbuddy3011 10 หลายเดือนก่อน +1

    ഒരു ഒന്നൊന്നര എപ്പിസോഡ്🔥😍😂😂😂😂😂😂😂😂രായണ്ണൻ ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് 🔥

  • @azadalappuzha6147
    @azadalappuzha6147 10 หลายเดือนก่อน +5

    ക്യാമറാമാൻ്റെ ശ്രദ്ധക്ക്,,
    ദയവ് ചെയ്ത് രാജാണ്ണൻ കുനിയുമ്പോൾ ആ ഭാഗം കാണിക്കാതിരിക്കരുതേയ്🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @azadalappuzha6147
    @azadalappuzha6147 10 หลายเดือนก่อน +29

    ആ ചേച്ചീടെ ഒരു ഫാഗ്യം.
    ലൈവായിട്ടല്ലേ കണ്ടത്....
    രാജാണ്ണൻ്റെ തക്കുഡു കുട്ടനെ🤪🤪🤪🤪

    • @ShahulsinanvkMonu
      @ShahulsinanvkMonu 10 หลายเดือนก่อน

      😂😂😂

    • @renjith.p.chackoparackal2493
      @renjith.p.chackoparackal2493 10 หลายเดือนก่อน +2

      അതിനാ അവിടെ നിന്ന് അവർ മാറിനിൽക്കാഞ്ഞത്

  • @PremKumar-hf3lb
    @PremKumar-hf3lb 10 หลายเดือนก่อน +2

    ഒരിക്കലും ഒരു ലെവൽ എ ത്താത്ത ഒരു സാധനം. എത്രയോ ആശയങ്ങൾ നമ്മുടെ മുൻപിലുണ്ട്

  • @babujohnvarghese8492
    @babujohnvarghese8492 10 หลายเดือนก่อน +12

    😂😂ചിരിച്ച് ചിരിച്ചു പണ്ടാരം അടങ്ങി 😅😅

  • @devikasanthosh8597
    @devikasanthosh8597 10 หลายเดือนก่อน +6

    രയണ്ണൻ അസ്സൽ കോമഡി പീസ് 😂

  • @nikhilcomponents365
    @nikhilcomponents365 10 หลายเดือนก่อน +1

    😂chechide Oru nottam😂😂😂

  • @dollysebastian1845
    @dollysebastian1845 10 หลายเดือนก่อน +6

    rayannande adiyil fog 😂😂😂😂

  • @shijothomas8016
    @shijothomas8016 10 หลายเดือนก่อน +3

    ഫ്രാൻസിസ് ചേട്ടൻറെ രണ്ടാമത്തെ രാജനെ കൊണ്ടുള്ള. വീഴ്ച ,.. അതിനു 100 ഇൽ 100 മാർഗ്,., സൂപ്പർ 👍

  • @abhijithjithu430
    @abhijithjithu430 10 หลายเดือนก่อน +18

    എന്തായാലും പുള്ളിക്ക് രണ്ടു നിക്കർ കൂടി വാങ്ങി കൊടുക്കായിരുന്നു 😢

  • @rafeekmp3808
    @rafeekmp3808 10 หลายเดือนก่อน +1

    ഇത് പൊളിച്ചു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😊😊

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +19

    *അപ്പോ എല്ലാർക്കും happy വൈന്നേരം ആശംസകൾ ❤❤❤❤🎉🎉🎉😌😌*

    • @Ukraine-e3x
      @Ukraine-e3x 10 หลายเดือนก่อน

      Happy day😮

    • @MuhammadCC-dn8uz
      @MuhammadCC-dn8uz 10 หลายเดือนก่อน

      😮😅 7:11 😅😅😅😮😮😮

  • @shinepettah5370
    @shinepettah5370 10 หลายเดือนก่อน +16

    മനപ്പൂർവമല്ലാത്ത നഗ്നത പ്രദർശനംഅണ്ണൻറെ പേരിൽ കേസെടുക്കണം ചേച്ചിക്ക് കണ്ടെത്തുന്നതിന് ഒരു അവർട്ടൂം ഏറ്റവും വലിയ ശുഷ്കാന്തി ക്കുള്ള വ്യക്തികളുടെ Praiseഇദ്ദേഹത്തിന് കൊടുക്കണം

  • @MujeebSabi-ih8mk
    @MujeebSabi-ih8mk 10 หลายเดือนก่อน +1

    O my god ടീമിനെ അറിയാത്ത പൊട്ടന്മാർ ഇപ്പോഴുമുണ്ടല്ലോ എന്നതാണ് അത്ഭുതം 😂😂

  • @noufalnoufal1345
    @noufalnoufal1345 10 หลายเดือนก่อน +1

    ചെറിയ രായണ്ണനെ താങ്ങിനിർത്താൻ എന്തെങ്കിലും വാങ്ങികൊടുക്ക് 😂😂

    • @ajipaul1239
      @ajipaul1239 10 หลายเดือนก่อน

      😮

  • @ajayababuraj1503
    @ajayababuraj1503 10 หลายเดือนก่อน +5

    🤣🤣🤣ഗാബ്ര ഏറ്റില്ല 🤣🤣അടിപൊളി എപ്പിസോഡ് 👌👌🤣🤣💕💕💕

  • @tessyjohnjoseph8889
    @tessyjohnjoseph8889 10 หลายเดือนก่อน +1

    ഞാൻ കരുതിയതുപോലെ തന്നെ. അയാളെ ചേറ്റിൽ മുക്കി കുളിപ്പിച്ചെടുത്തു. കൊള്ളാം...👍 ആഴ്ചകൾക്കു ശേഷം നല്ല ഒരു സംഭവം.

  • @salmanismail7590
    @salmanismail7590 10 หลายเดือนก่อน +2

    സമ്മാനം കൊടുക്കുമ്പോൾ ഒരു ഷെഡ്‌ഡി കൂടെ അണ്ണന് കൊടുക്കണമായിരുന്നു.... അതിന്റെ ഒരു കുറവ് അണ്ണന് ഉണ്ട് 🤣🤣🤣

  • @Kuttymanicfdasd
    @Kuttymanicfdasd 10 หลายเดือนก่อน +4

    Kannu niranju pooyii raaya kannu niranju pooyi🤣🤣🤣🤣

  • @Saudath-t2n
    @Saudath-t2n 4 หลายเดือนก่อน

    ചിരിച്ചു 😂😂😂ചത്തു 🤣🤣🤣🤣🤣

  • @aliyarcholakkal6183
    @aliyarcholakkal6183 10 หลายเดือนก่อน +2

    ചിരിച്ച് ചിരിച്ച് കണ്ണിൽ വെള്ളം വന്നു😅രാവണ്ണൻ ഫ്രി

  • @drgokulz
    @drgokulz 10 หลายเดือนก่อน +4

    08:13 Sabu chettan: "korachu pongya??"
    Rayannan : "Entho kuthi parayunne pole" 😂😂😂

  • @sajithsadadivan8627
    @sajithsadadivan8627 10 หลายเดือนก่อน +2

    അണ്ണന്റെ ശുഷ്‌കാന്തി 😂😂

  • @sambunath1904
    @sambunath1904 10 หลายเดือนก่อน +3

    Super ❤❤❤

  • @muhammedyaseen1265
    @muhammedyaseen1265 10 หลายเดือนก่อน +1

    അണ്ണൻ ഒരു കിളിക്കൂട് സമ്മാനിക്കു ആരേലും 😂

  • @dddddryhg
    @dddddryhg 10 หลายเดือนก่อน +11

    🤣🤣ഇപ്രാവശ്യം ചിരിക്കാനുണ്ട് 👍

  • @Suraj.Unnikrishnan
    @Suraj.Unnikrishnan 10 หลายเดือนก่อน +1

    നിങ്ങൾ കൊടുക്കുന്ന ഗിഫ്റ്റുകൾ ഒന്ന് തുറന്ന് കാണണമെന്ന് ഒരാഗ്രഹം ഉണ്ട്

  • @shaijusamuel8489
    @shaijusamuel8489 10 หลายเดือนก่อน

    Super❤this was a nice one😂😘😘

  • @mariyam7067
    @mariyam7067 10 หลายเดือนก่อน +2

    ധൈര്യമായി കണ്ടോളൂ 😄സൂപ്പർ എപ്പിസോഡ് ആണ് 👍

  • @jebyvarghese7957
    @jebyvarghese7957 10 หลายเดือนก่อน

    രാജൻ ഷഡ്ഡി ഇട്ടിട്ടില്ലെ ബ്ലർ ആക്കുന്നു കുനിയുമ്പോൾ😅😂😂😂😂

  • @reenapp5955
    @reenapp5955 10 หลายเดือนก่อน +2

    Adipoli episode, nalla location ❤❤🎉

  • @poothirivavavlogs8693
    @poothirivavavlogs8693 10 หลายเดือนก่อน +1

    രായൻ ചേട്ടൻ happy 😘

  • @GokulamPg
    @GokulamPg 10 หลายเดือนก่อน +2

    Rayanae nokki nikkunna chechi😂

  • @anvarap8602
    @anvarap8602 10 หลายเดือนก่อน +1

    പാവപ്പെട്ട ഒരു മനുഷ്യൻ

  • @shajahanabdullatheef1223
    @shajahanabdullatheef1223 10 หลายเดือนก่อน +2

    ഒരുപാട് നാളുകൾക്കു ശേഷം ഇന്ന് കുറച്ചധികം 😂ചിരിക്കാൻ ഉണ്ടായിരുന്നു 😂😂

  • @vasanmappala3517
    @vasanmappala3517 10 หลายเดือนก่อน +1

    😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി...😅

  • @JaseelaSameer-n3c
    @JaseelaSameer-n3c 10 หลายเดือนก่อน +3

    അളിയാ നും ... മണിയനും😂😂😂

  • @SibiSelva-zl4yu
    @SibiSelva-zl4yu 9 หลายเดือนก่อน

    രായണ്ണൻ പുതിയൊരു ജെട്ടി വാങ്ങി... ജെട്ടി വാങ്ങിയ സന്തോഷത്തിൽ സ്ഥലമിടപാടിന് വിളിക്കുന്ന സന്തോഷത്തിൽ രായണ്ണൻ നാട്ടിലൂടെ മുണ്ടുപൊക്കി പോയി... പരിപാടി കഴിഞ്ഞ് തിരിച്ചു വന്ന രായണ്ണൻ നോക്കിയപ്പോൾ
    വാങ്ങിയ ജെട്ടി അതാ പെട്ടിയിൽ
    രായണ്ണൻ rocks🔥

  • @keralagreengarden8059
    @keralagreengarden8059 10 หลายเดือนก่อน +1

    അവസാനം അവരെ പൊക്കി രണ്ടു വാക്ക് പറഞ്ഞാൽ എല്ലാം പ്രശ്നവും തീർന്നു😅😅😅

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 10 หลายเดือนก่อน +1

    Chirichu😂 marichuu😂😂😂😂

  • @mahommedrafik6532
    @mahommedrafik6532 10 หลายเดือนก่อน +1

    അണ്ണന്റെ ഉരുളകിഴങ്ങ് ഡാൻസ് കളിക്കുകയാണ്..😂😂

  • @ratheeshmg8870
    @ratheeshmg8870 10 หลายเดือนก่อน

    രയണ്ണന്റെ പടക്കം hide ചെയ്യാൻ കാണിച്ച എഡിറ്റർക്ക് ഇരിക്കട്ടെ ഒരു ലൈക്‌

  • @arunmohans4994
    @arunmohans4994 10 หลายเดือนก่อน +1

    ചിരിച്ചു വഴിയായി 😆😆

  • @rjworld6195
    @rjworld6195 10 หลายเดือนก่อน

    രായണന്റെ 3 കൈ ഉണ്ടാരുന്നു സഹായിക്കാൻ 😂😂😂

  • @manojkr9321
    @manojkr9321 10 หลายเดือนก่อน

    മിഠായി കിട്ടും എന്നോർത്ത് ചെളിയിൽ ഇറങ്ങിയ രായൻ്റെ മിഠായി പിടിച്ച് വലിച്ച് പോപ്പിൻസ് പരുവം ആക്കിയ😂😂😂 ഫ്രാൻസിസ് ചേട്ടൻ ഹീറോ ആണ് ഹീറോ

  • @niyask4502
    @niyask4502 10 หลายเดือนก่อน +13

    ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യൻ ❤️

    • @Unnikuttansss
      @Unnikuttansss 10 หลายเดือนก่อน +1

      athe akathu polum onnum idatha pacha aaya manushyan

  • @SarathSgnair-sj1ri
    @SarathSgnair-sj1ri 10 หลายเดือนก่อน +1

    ചിരിച്ചു ഊപാട് ഇളകി സൂപ്പർ എപ്പിസോഡ്,, കൊറേ നാളുകൾക്കു ശേഷം ആണ് omygod കണ്ടു ചിരി വന്നത് 😅😂😍

  • @anoopms1677
    @anoopms1677 10 หลายเดือนก่อน

    മുണ്ടും ഷർട്ടും മാത്രമല്ല.. ഒരു നിക്കറും😅😅റാജൻ ചേട്ടന്ന്😅

  • @muhammedsadique5158
    @muhammedsadique5158 10 หลายเดือนก่อน +13

    മുൻ തിരുവനന്തപുരം sub കളക്ടർ ആയിരുന്ന സാബു അണ്ണന് എല്ലാ വിധ സന്തോഷങ്ങളും. ജോലി രാജി വെച്ച് പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു അണ്ണൻ mass

    • @christy144
      @christy144 10 หลายเดือนก่อน +5

      Ninakum valla cashum thannitundo sabu Annan , ella episodilum Vann ith idan