25 Types of അമ്മായിയമ്മ - ഇതിൽ ഏതാ നിങ്ങളുടെ അമ്മായിയമ്മ..?

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 2.1K

  • @AR-tk7mc
    @AR-tk7mc 3 ปีที่แล้ว +4708

    ഇതിലൊന്നും പെടാത്ത ഒരു മുതലാണ് വീട്ടിൽ. പാവം ആണോന്നു ചോതിച്ചാൽ പാവം അന്ന ചെറിയ വില്ലത്തരം ഒക്കെ ഉണ്ട് താനും. Full ആയിട്ട് വെറുക്കാനും പറ്റില്ല എന്ന full ആയിട്ട് സ്നേഹിക്കാനും പറ്റില്ല.

  • @blackloverqueen2407
    @blackloverqueen2407 3 ปีที่แล้ว +1236

    ഞാൻ ഭാഗ്യവതിയാണ്എന്റെ അമ്മായിമ്മ പാവമാണ് നല്ല സ്നേഹവുമാണ് ഒരുപാട് നന്ദിയുണ്ട് ദൈവമേ എനിക്ക് ഇതുപോലെ ഒരു അമ്മയ കിട്ടിയതിന് 🙏🙏❤️❤️

    • @poojaranju2467
      @poojaranju2467 3 ปีที่แล้ว +27

      Bagyavathi

    • @poojaranju2467
      @poojaranju2467 3 ปีที่แล้ว +48

      Ende ammayammayk edathiyoda kooduthal ishtam aale kaivelayil konda nadakune.ethrayoke thazhnu ninnitum athil oramsam polum ennik kittunila 😭.ennik vayandaya mind cheyila.chechikanel oru panim cheyanum samathikila doctorude aduth kond poovum epozhum marunn kazhikanum food kazhikanum okke parayum.full partiality aanivide.chila samayath sahikan pattila 😞😞😞

    • @KRISHNAPRIYA-qn6iy
      @KRISHNAPRIYA-qn6iy 3 ปีที่แล้ว +7

      @@poojaranju2467 hus nodu parayu

    • @anju-gr6qp
      @anju-gr6qp 3 ปีที่แล้ว +36

      @@poojaranju2467 അതും ചിന്തിച്ചു കൊണ്ടിരിക്കാതിരുന്നാൽ മതി. നമ്മുടെ കാര്യങ്ങൾ മാത്രം ചിന്തിക്കുക. സ്വന്തം മകളെ എല്ലാവരും മറ്റുള്ളവരേക്കാൾ സ്നേഹിക്കും അതിന്റെ കാര്യം വിട്. അമ്മായിയമ്മയുടെ കയ്യിലല്ല നമ്മുടെ സന്തോഷം . experience👍

    • @chinnusuraj136
      @chinnusuraj136 3 ปีที่แล้ว

      Same 😍

  • @Anu_editzzz
    @Anu_editzzz 3 ปีที่แล้ว +3251

    Marriage കഴിയാത്തവർ 👇👇😂

  • @userdigest1325
    @userdigest1325 3 ปีที่แล้ว +91

    സഹോദരീ, നിങ്ങൾ എത്ര വലിയ പ്രതിഭയാണ് ? സൂപ്പർ സ്റ്റാറുകൾക്കു പോലും വഴങ്ങാത്ത ഭാവഭേദങ്ങളാണ് ആ മുഖത്ത് മിന്നിമറയുന്നത്.😍

  • @neelambarineelu5453
    @neelambarineelu5453 3 ปีที่แล้ว +164

    ചില വീടുകളിലെ യാഥാർത്ഥത്തെയാണ് അഭിനയ മികവിലൂടെ കാണിച്ചുതന്നത്.. വ്യക്തമായ അവതരണം. കിടിലൻ പ്രകടനം. 👌👌👌🌹🌹🌹

  • @gokulsayoojya9392
    @gokulsayoojya9392 3 ปีที่แล้ว +1670

    ഇതിൽ എന്റെ അമ്മായിയമ്മ. എന്നോട് സ്നേഹവും നാട്ടുകാരോട് എന്റെ കുറ്റം പറയലും....

  • @sudheeshpk8194
    @sudheeshpk8194 3 ปีที่แล้ว +880

    Ellam ഉൾകൊണ്ട ഒരു സങ്കര ഇനം 😭

  • @ambadyvlogs2163
    @ambadyvlogs2163 2 ปีที่แล้ว +19

    അയ്യോ ഇതിലൊന്നും പെടാത്ത വെറൈറ്റി ഉണ്ട് ഇവിടെ. ഓസ്കാർ കൊടുക്കണം അഭിനയത്തിന് 👌

  • @anjukunju6957
    @anjukunju6957 3 ปีที่แล้ว +255

    എന്റെ സെക്കന്റ്‌ വൺ...
    എന്നോട് നല്ല സ്നേഹവും പുറത്തുള്ളവരോട് ഫുൾ കുത്തിത്തിരിപ്പും പരതുഷണവും.... എന്തൊക്കെ ചെയ്താലും ഒന്നും ചെയ്തില്ല എന്ന പറച്ചില് മാത്രം ബാക്കി
    മകനെ കാണുമ്പോ മാത്രം കുട്ടികളെ എടുക്കലും കൊഞ്ചിക്കലും ഇല്ലാത്തപ്പോ എത്ര കെടന്നു കരഞ്ഞാലും അവിടെ കിടക്കും തിരിഞ്ഞു പോലും നോക്കില്ല 🤭🤭🤭

    • @anju-gr6qp
      @anju-gr6qp 3 ปีที่แล้ว +2

      അയ്യോ Same

    • @kunjatta964
      @kunjatta964 3 ปีที่แล้ว +4

      @@anju-gr6qp എന്റെ യും അങ്ങനെ തന്ന എന്റെ മുൻപിൽ എന്തൊരു അഭിനയമാ മറ്റുള്ളവരോട് മൊത്തം കുറ്റം പറച്ചിലും

    • @anjalypaul9256
      @anjalypaul9256 3 ปีที่แล้ว

      Same😂

    • @anjukunju6957
      @anjukunju6957 3 ปีที่แล้ว +8

      അപ്പൊ ഞാൻ ഒറ്റക്കല്ലലെ 😂😂😂

    • @kunjatta964
      @kunjatta964 3 ปีที่แล้ว +1

      @@anjukunju6957 orikalumalla 😂

  • @chithirasubramanyan889
    @chithirasubramanyan889 3 ปีที่แล้ว +502

    ഇതെല്ലാം കുടിച്ചേർന്നൊരു അവിയലാണ് എന്റെ അമ്മായിഅമ്മ 😄😄😄😄

    • @sunuarun2615
      @sunuarun2615 3 ปีที่แล้ว +3

      😂😂

    • @farhan.v.9913
      @farhan.v.9913 3 ปีที่แล้ว +3

      Entem 🤪

    • @anoopasok3867
      @anoopasok3867 3 ปีที่แล้ว

      Nannayind😂

    • @jomoleroy6408
      @jomoleroy6408 3 ปีที่แล้ว

      😀

    • @rayanraya493
      @rayanraya493 3 ปีที่แล้ว

      എന്റയും.. kannur ആയത് കൊണ്ട് എനിക്ക് appozum പോയി നിൽക്കണ്ട

  • @fathimanoorudheen2606
    @fathimanoorudheen2606 3 ปีที่แล้ว +1077

    ഒന്നുരണ്ടെണ്ണം ഒഴിച്ചു ബാക്കി എല്ലാം കൂടെ ഒന്ന് mix ചെയ്തെടുത്താൽ kittunna ആകെ തുക 🙏

    • @ryan-in7fg
      @ryan-in7fg 3 ปีที่แล้ว +11

      😂🤣😂🤣😂🤣😂

    • @vakkukal1153
      @vakkukal1153 3 ปีที่แล้ว +3

      Same here

    • @gangaalakodan1532
      @gangaalakodan1532 3 ปีที่แล้ว +4

      100%

    • @annn332
      @annn332 3 ปีที่แล้ว +1

      Entemm

    • @rekhasunil4751
      @rekhasunil4751 3 ปีที่แล้ว +3

      അതുതന്നെ എന്റെ അവസ്ഥ. മൊബൈൽ പ്രാന്ത്, തീറ്റപ്രാന്ത്, മോളോട് സ്നേഹക്കൂടുതൽ (ഇല്ലാഞ്ഞിട്ടല്ല, അത്‌ പുറമെ കാണിക്കില്ല ) ഇങ്ങനെ 4-5 കാര്യം ഒഴിച്ചാൽ same തന്നെ

  • @worldofstatus6949
    @worldofstatus6949 3 ปีที่แล้ว +490

    കല്യാണ ശേഷം ഇതിൽ ഏതിനെ കിട്ടും എന്ന് ആലോചിക്കുന്നത് ലെ ഞ്യാൻ🤪🤪

    • @worldofstatus6949
      @worldofstatus6949 3 ปีที่แล้ว +1

      @voice of faseelashihab 😁

    • @renjusujith7107
      @renjusujith7107 3 ปีที่แล้ว

      🤣

    • @elite9321
      @elite9321 3 ปีที่แล้ว +5

      Njnm🙈😅

    • @iiii3344
      @iiii3344 3 ปีที่แล้ว +2

      Eeshwara bhagavane nallath chythal nallath kittum🤣🤪

    • @alkaanand7686
      @alkaanand7686 3 ปีที่แล้ว

      😄😄

  • @aryaviswan6776
    @aryaviswan6776 3 ปีที่แล้ว +388

    എന്റേത് എന്തൊരു പാവം അമ്മായി അമ്മയാണ്.. ഒരു പണീം നമ്മളെ കൊണ്ട് ചെയിക്കില്ല.. അടിച്ചു വാരാൻ ഒട്ടും സമ്മതിക്കില്ല.. ഞാൻ മരിച്ചിട്ട് മതി മോള് ചൂല് തൊടുന്നതെന്നു പറയും.. ഇടയ്ക്കിടെ ഓരോ ഗ്ലാസ്‌ വെള്ളവുമായി വന്നു ഗ്ലാസ് ചുണ്ടത്തു മുട്ടിച്ചു തന്നിട്ട് മര്യാദക്ക് കുടിക്കെന്ന് പറയും.. ഞാനാണെങ്കി ഓവർ വെയിറ്റ് ആയി വരുവാ.. പക്ഷേ അമ്മക്ക് അര മണിക്കൂർ ഇടവിട്ട് എന്നെ എന്തേലുമൊക്കെ കഴിപ്പിച്ചോണ്ടിരിക്കണം.. വീട്ടിലൂടെ ഓടിച്ചിട്ട് പിടിച്ച് തല മുഴുവൻ എണ്ണ തേപ്പിക്കും.. കല്യാണം കഴിഞ്ഞു 5 വർഷമായി.. ഇത് വരെ എന്നെ എടീന്നു വിളിച്ചിട്ടില്ല.. പേര് പോലും അങ്ങനെ വിളിക്കില്ല.. I'm her puppet.. how lovely she is.. 😍😍

    • @iiii3344
      @iiii3344 3 ปีที่แล้ว +4

      @@sudhinavyavp4038 pottetto ellam sheriyavum... amma kuttapeduthiyalum hus koode ille...athiloode santhoshiku..🥲life ne snehikuu then all will be okay🙂Amma iyale verukunnathinte iratti ayitt than Ammaye angott snehikuu...💯❤️

    • @aryaviswan6776
      @aryaviswan6776 3 ปีที่แล้ว +1

      @@sudhinavyavp4038 🤗

    • @archanamv7460
      @archanamv7460 3 ปีที่แล้ว +3

      Lucky girl

    • @അച്ചാച്ചന്റെപൊന്നു
      @അച്ചാച്ചന്റെപൊന്നു 3 ปีที่แล้ว +30

      Serial onnum allallo lle😂😂😂

    • @aryaviswan6776
      @aryaviswan6776 3 ปีที่แล้ว +6

      @@അച്ചാച്ചന്റെപൊന്നു സ്നേഹം സീരിയലിൽ മാത്രെ കണ്ടിട്ടുള്ളുവെങ്കിൽ.. ഒന്നും പറയാനില്ല.

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +415

    ദൈവമേ ഒരു നല്ല അമ്മായിയമ്മയെ കിട്ടിയാ മതിയെനും 😌

    • @vihaanz__mom7772
      @vihaanz__mom7772 3 ปีที่แล้ว +16

      Ipo kittum 🤣🤣. Vennam engil enta ammayiammana tharam.

    • @sangeetha3175
      @sangeetha3175 3 ปีที่แล้ว +7

      @@vihaanz__mom7772 ayyo vendaa 😂😂

    • @maji829
      @maji829 3 ปีที่แล้ว +5

      Kittum nneee😄

    • @parukuttan2391
      @parukuttan2391 3 ปีที่แล้ว +8

      Ethra nallavarayalum marumole vannal aa swabhavam nannayi maarum

    • @iiii3344
      @iiii3344 3 ปีที่แล้ว +6

      Ente marriage onnum kzhinjitt illyaa ennlum nk oru Ammayi ind🙈 aal pavam ahn ini future il enganum swabhavam maronn ariyillya..🤣marand irunna njngal polikum..❤️🤞

  • @Krithijyothi
    @Krithijyothi 3 ปีที่แล้ว +338

    Nte അമ്മായിഅമ്മ ഇതിലെ കൊറേ അമ്മായിഅമ്മ mix ആയ വല്ല്യ ആളാണ്‌ *മാസ്സ്* 😎😎😎😎😎😀😀😀✌️✌️

    • @statusworld364
      @statusworld364 3 ปีที่แล้ว +5

      വലിയ പുള്ളി ആണ് അല്ലെ 😜😜

    • @iiii3344
      @iiii3344 3 ปีที่แล้ว

      Avatharangalude roudra bhavam avahichath ahno🤣😹

    • @shalini6115
      @shalini6115 3 ปีที่แล้ว

      എന്റെയും 😄

    • @praseedapremkumar604
      @praseedapremkumar604 3 ปีที่แล้ว +1

      Nte muthashiyum same 😂😂😂😂

    • @songsworld921
      @songsworld921 3 ปีที่แล้ว

      😂😂😂nteem

  • @arshhxx333
    @arshhxx333 3 ปีที่แล้ว +310

    കല്യാണം കഴിയതോണ്ട് അറിയില്ല... 😁😂പിന്നെ ഓരോ ഇതുപോലുള്ള വീഡിയോസ് കണ്ട മനസിലാവും......!😹🔥💖🤸‍♀️

  • @sreekuttysree2797
    @sreekuttysree2797 3 ปีที่แล้ว +92

    പണ്ടാറ മഴ 🤣🤣ന്റെ നീതു ചേച്ചിയേ 😁😁😁😁ചിരിച്ചു ഒരു വഴിയായി

  • @amazil545
    @amazil545 3 ปีที่แล้ว +664

    നീതു ചേച്ചീടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോയി...!🤓❤️

  • @anju-gr6qp
    @anju-gr6qp 3 ปีที่แล้ว +587

    എന്റെ അമ്മായിയമ്മ-
    എന്തിനും കുറ്റം + സ്വർണ ഭ്രാന്ത് + full time പ്രാർഥന + കട്ടുറുമ്പ് + വീട്ടുകാർക്ക് കുറ്റം + മകനോട് കുറ്റം + കുത്തി കുത്തി ലോക കാര്യം + അമിതആരോഗ്യ ചിന്ത + dress ന്പൈസ നോക്കി കുറ്റം .

    • @rekhasunil4751
      @rekhasunil4751 3 ปีที่แล้ว +24

      അടിപൊളി. Same. ആരോടും കുറ്റം പറയില്ല. കരഞ്ഞു കാണിക്കും.

    • @solodreamergeejay534
      @solodreamergeejay534 3 ปีที่แล้ว +5

      Sabaashh....

    • @sarivivek1668
      @sarivivek1668 3 ปีที่แล้ว +1

      😁😁

    • @athira47
      @athira47 3 ปีที่แล้ว +3

      U r still there

    • @shylamohamed6561
      @shylamohamed6561 3 ปีที่แล้ว +3

      Just like my mother _in_law

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +100

    *വേറെ എത്രയൊക്കെ പേർ ഉണ്ടെങ്കിലും നീതു ചേച്ചിടെ acting വേറെ Level....കിടു acting 🤩👌*

    • @angel1765
      @angel1765 3 ปีที่แล้ว +1

      _Hii dear njanum ithupolathay comedy vedios ann edunnath onn nokkumo_
      _Channel name_: *chingus unique world*

    • @ljvlogs2954
      @ljvlogs2954 3 ปีที่แล้ว

      @@angel1765 nice channel...I have subscribed

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +370

    ഏതൊരു വേഷവും ഈ നീതു ചേച്ചിയുടെ കൈയ്യിൽ ഭദ്രം👍👍👍

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +32

      😍😍😍

    • @omanaau5964
      @omanaau5964 3 ปีที่แล้ว +2

      Yes

    • @shyamats4508
      @shyamats4508 3 ปีที่แล้ว

      Nirupama 😍🥰🥰🥰🥰🥰

  • @santhideepu5412
    @santhideepu5412 3 ปีที่แล้ว +314

    സ്നേഹനിധി ആയ അമ്മായിഅമ്മ ഒഴിച്ച് ബാക്കി കിട്ടുന്നത് ആണ് എന്റെ വീട്ടിലെ മുതല് 😜😜😜

  • @shamna3598
    @shamna3598 3 ปีที่แล้ว +526

    വീട്ടിൽ പോവാൻ ചോദിച്ചാൽ മൊതലാളിയോട് ലീവ് ചോദിച്ച ബംഗാളിടെ അവസ്ഥ 😂😂

    • @adithyanadi4881
      @adithyanadi4881 3 ปีที่แล้ว +3

      സത്യം

    • @binusree551
      @binusree551 3 ปีที่แล้ว +35

      Enthina veetil povaan chodikkane....?povanennu paranj poyaal poreee...

    • @rahna3485
      @rahna3485 3 ปีที่แล้ว +53

      ഒരിക്കലും ഞാൻ വീട്ടിൽ പോട്ടെ, അത്‌ ചെയ്യട്ടെ, ഇത് ചെയ്യട്ടെ എന്ന് ചോദിക്കരുത്. ഞാൻ ഇന്ന് എന്റെ വീട്ടിൽ പോവാണ് എന്ന് പറയണം. ഞാൻ ആദ്യമൊക്കെ പോട്ടെ എന്ന് ചോദിക്കും. അപ്പൊ ഭയങ്കര ഡിമാൻഡ് ആണ്. ഇപ്പൊ ആ പ്രശ്നമില്ല. ഞാൻ പോകും എന്ന് പറയും. അപ്പൊ ഒന്നും തിരിച്ചു പറയില്ല

    • @reshmasumeer8494
      @reshmasumeer8494 3 ปีที่แล้ว +1

      Haha

    • @shamna3598
      @shamna3598 3 ปีที่แล้ว +1

      @@binusree551 അതു നമുക്ക് ഒരു മര്യാദ ഇല്ലേ 🤗 🤗

  • @Sreela-h2o
    @Sreela-h2o 3 หลายเดือนก่อน

    Entammooo...Neethunte variety veshangal...polichu...soooper👌👌👌👍👍 Neethu oru prasthaanam thanne ...love u daa❤️❤️❤️❤️❤️🥰🥰🥰🥰

  • @Ishzzz
    @Ishzzz 3 ปีที่แล้ว +90

    ''വീട്ടുപണി, ഒരു പാവം അമ്മായിയമ്മ,, ജോലിക്കാരി'' ഈ മൂന്നും ഒഴിച്ചു ബാക്കി എല്ലാം കൂടി ചേർന്ന ഒരു സാധനത്തെ സഹിക്കുന്ന ഞാൻ.

  • @sreenandusworld5031
    @sreenandusworld5031 3 ปีที่แล้ว +228

    *അമ്മായിഅമ്മയാണ് നീതുന്റെ മെയിൻ 😍👌👌👌*

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +50

    എന്റെ മോനെ ഇജ്ജാതി.. 😂😂

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +12

      😄☺️☺️

  • @M4meChannel1
    @M4meChannel1 3 ปีที่แล้ว +158

    ചേച്ചി പൊളിച്ചു. കഷ്ട്ടപ്പെട്ടുചെയ്യുന്ന വീഡിയോകൾ മറ്റുള്ളവർ കാണുന്നതും അതിന് അവരുടേതായ അഭിപ്രായം കമന്റ്‌ ചെയ്യുന്നതുമാണ് ഒരു യൂട്യൂബറുടെ ഏറ്റവും വലിയ ഭാഗ്യം.

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +1

      230 aakuvan sahayikkumo

    • @irenejosephm4815
      @irenejosephm4815 3 ปีที่แล้ว +1

      ഞാൻ 9-)0മത്തെ താ എന്നെ പകർത്തുന്നതു പോലെ നല്ലതാ

    • @M4meChannel1
      @M4meChannel1 3 ปีที่แล้ว +1

      @@irenejosephm4815 അതെയോ

    • @AkkusTravelVlogs
      @AkkusTravelVlogs 3 ปีที่แล้ว +1

      Yes correct varuvo ente videos kanan

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +1

      @@AkkusTravelVlogs cheythu thirichum cheyummo

  • @archanaaravind6332
    @archanaaravind6332 3 ปีที่แล้ว +25

    എല്ലാരും ഇങ്ങനെ ഒക്കെ ആണ്.. ഇതൊക്കെ പറയുന്ന നമ്മൾ തന്നെയാണ് നാളത്തെ അമ്മായിഅമ്മമാരും... നമ്മൾ ആണ് മാറേണ്ടത്.. അടുത്ത തലമുറ നല്ലതാകട്ടെ

  • @josiyastijojosiyastijo9519
    @josiyastijojosiyastijo9519 2 ปีที่แล้ว +4

    എന്റെ അമ്മായിഅമ്മ ഒരു പാവാണ് തെറ്റ് കണ്ടാൽ അത് പറഞ്ഞു തിരുത്തി തരും എന്നെ കൊണ്ട് ഒരുപാട് ജോലിയൊന്നും ചെയ്യിക്കില്ല എന്നോട് നല്ല സ്നേഹമാണ് എനിക്ക് ഇഷ്ട്ടപെട്ട ഒക്കെ ഇണ്ടാക്കിത്തരും പിന്നെ എനിക്കി ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഒക്കെ ഓരോ വിശേഷങ്ങൾക്കും എടുത്ത് തരും അമ്മച്ചി എവിടെ പോയാലും എന്നെ കൊണ്ട് പോവും എനിക്ക് ഇങ്ങനൊരു അമ്മായിഅമ്മയെ തന്ന ഈശ്വരനോട് ഒരുപാട് നന്ദി 🙏🙏🙏

  • @priyasreejith3727
    @priyasreejith3727 3 ปีที่แล้ว +56

    ചേച്ചിയുടെ മുഖത്തു ക്ഷീണം തോന്നുന്നു.. പിന്നെ അഭിനയം എപ്പോഴെത്തെയും പോലെ sooper ആയിട്ടുണ്ട്..👌👌👌

  • @athiraratheesh8009
    @athiraratheesh8009 3 ปีที่แล้ว +617

    Dislike അടിച്ചത് മുഴുവൻ അമ്മായിഅമ്മമാരാ 😂😂😂😂😂

  • @DX-qw7mk
    @DX-qw7mk 3 ปีที่แล้ว +51

    നീതു ആളും മുതലാണ് എത്ര വേഷങ്ങളിൽ അഭിനയിക്കുന്നത് ഈ യൂട്യൂബ് ചാനലിൽ ഇത്രയും വലിയ റോൾ എടുത്ത് അഭിനയിക്കുന്ന ഒരു അഭിനയ കാര്യം ഞാൻ കണ്ടിട്ടില്ല നീതുവാണ് മൊതല് 😍😍😍😍

    • @angel1765
      @angel1765 3 ปีที่แล้ว +1

      _Hii dear njanum ithupolathay comedy vedios ann edunnath onn nokkumo_
      _Channel name_: *chingus unique world*

    • @mjvlogz9929
      @mjvlogz9929 3 ปีที่แล้ว +1

      @@angel1765 fslitkhjjh.fslitkhjjh ¹⁹ò0⁹0⁹ojoo8o
      Kýýy⁷

  • @divya.r9953
    @divya.r9953 3 ปีที่แล้ว +2

    സൂപ്പർ ചേച്ചി എല്ലാം കലക്കി. ഇതെല്ലാം കൂടി ചേർന്ന് ഒരു കിടു ഐറ്റം ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. ചില നേരങ്ങളിൽ മുഖം വീർപ്പിച്ചു ഇരിക്കും. അച്ഛനോട് വഴക്കിട്ട് ദേഷ്യത്തിൽ ആയിരിക്കും അങ്ങനെ ഇരിക്കുന്നത്. പക്ഷേ ജോലി കഴിഞ്ഞു മകൻ വരുമ്പോൾ ഈ മുഖം വെച്ച് എന്റെ കുറ്റം പറയും. മുഖം ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് മകൻ എന്നോട് വഴക്കിടാൻ വരും. പിന്നെ കാശിനു വേണ്ടി മാത്രം മക്കളെ പിഴിഞ്ഞ് ഒരു പ്രത്യേകതരം ഐറ്റം ആണ് എന്റെ അമ്മായി അമ്മ. വളർത്തിയ കണക്കുപറഞ്ഞ് മകന്റെ കയ്യിൽ പൈസ ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെ പിരിഞ്ഞ് ജീവിക്കുന്ന ഒരു കിടു ഐറ്റം.

  • @miamigo3401
    @miamigo3401 3 ปีที่แล้ว +41

    ഇതൊക്കെ പോട്ടെ എന്റെ ചോദ്യം ഇതൊന്നും അല്ല ചേച്ചിടെ അമ്മായി അമ്മ ഇതിൽ ഏതിൽ പെടും 😂😁😁😁😁😁😁😁😁

  • @apoorvabincy
    @apoorvabincy 3 ปีที่แล้ว +24

    എന്റെ പൊന്നോ.. നീതുന്റെ വീഡിയോ ഒരു രക്ഷയും ഇല്ല.. എല്ലാം ഒന്നിന് ഒന്ന് മെച്ചം.. ❤❤❤

  • @balamanin6752
    @balamanin6752 3 ปีที่แล้ว +41

    😂👍.ആരോഗ്യസംരക്ഷണം കൊള്ളാം.പിന്നെ ഊണ് കഴിഞ്ഞു വായ നന്നാക്കുന്ന തും .😀👍

  • @renjitharajesh7462
    @renjitharajesh7462 3 ปีที่แล้ว +12

    കല്യാണം കഴിക്കാത്തവരോട് പറയുവാ.... ഇതിലും ഭീകരജീവികളായ അമ്മായിയമ്മമാർ ഉണ്ട്...അതുകൊണ്ട് proposal വരുമ്പോൾ ചെറുക്കൻ്റെ സ്വഭാവത്തെ പറ്റി അന്വേഷിക്കുന്ന അതേ ഗൗരവത്തിൽ അമ്മായി അമ്മേടെ സ്വഭാവത്തെ പറ്റിയും അന്വേഷിക്കണേ...

    • @mubashiramubmj8655
      @mubashiramubmj8655 2 ปีที่แล้ว

      Anyeshikkunnath chekkante nattil poyeettalle ?best 🤭.appo ellarum parayum nooril nooru marikkan aanayan chenayanu ennokke. Andiyodadukkumpole mangayude Puli ariyoo😁😁

  • @athiraa.r7608
    @athiraa.r7608 3 ปีที่แล้ว +311

    എന്റെ അമ്മായി ഇതിൽ ഒന്ന് രണ്ടെണ്ണം മാറ്റി നിർത്തിയാൽ ബാക്കി എല്ലാം കൂടി ചേരുന്ന ഒരു ഭീകര ജീവിയാണ്. അതിന്റെ പരിണിത ഫലം ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

    • @nusaibashifar134
      @nusaibashifar134 3 ปีที่แล้ว +3

      Nthinnaa ellaam sahichodirikkunne

    • @ruseenakafoor2433
      @ruseenakafoor2433 3 ปีที่แล้ว

      S

    • @remyacv7734
      @remyacv7734 3 ปีที่แล้ว +1

      മനസിലാകും......

    • @ruseenakafoor2433
      @ruseenakafoor2433 3 ปีที่แล้ว +12

      @@remyacv7734 separate aayi thaaamasikkukka.that's main.ammayi jenthuvinte shalyam kazhiyum.

    • @thetruth2689
      @thetruth2689 3 ปีที่แล้ว +26

      അന്തസ്സായി ഇറങ്ങി പോയി സുഖമായി ജീവിക്കു മോളെ . ഉള്ള ജീവിതം എന്തിനാണ് വേസ്റ്റ് ആക്കുന്നത് ?രണ്ടു ദിവസം നാട്ടുകാർ പറയും പിന്നെ ഈ നാട്ടുകാർ മറന്നേ പോകും.

  • @fasnafasil3873
    @fasnafasil3873 3 ปีที่แล้ว +176

    Full കണ്ടിട്ടും ഇതിൽ ഏത് type ആണ് nte അമ്മായി അമ്മ എന്ന് മനസ്സിലാകാത്ത ലെ ഞാൻ

  • @varshasankar4909
    @varshasankar4909 3 ปีที่แล้ว +113

    സീരിയൽ + ഭക്തി + അന്ധവിശ്വാസം.. എന്റെ അമ്മ.. വേറെ ഉപദ്രവം ഒന്നും ഇല്ല

  • @nimileo219
    @nimileo219 3 ปีที่แล้ว +66

    Excellent acting....specially the role of mother.....

  • @mariyamanu3229
    @mariyamanu3229 3 ปีที่แล้ว +90

    ഫുൾ ടൈം വയ്യ വയ്യ ജോലി മുഴുവൻ നമ്മക്ക്..പോരാതെ കെട്യോനോട് കുറ്റോം 😂😂😌😌

  • @rakhimanoj5624
    @rakhimanoj5624 3 ปีที่แล้ว +36

    ഈ 25യും എന്റെ അമ്മായിഅമ്മ തന്നെ ആണല്ലോ... 🤔...? അല്ല ഇനിയും ഉണ്ട് എന്തക്കെയോ.... ഒരു 25യും കൂടെ ഉൾപെടുത്താരുന്നു 😄

  • @shahanafasil6142
    @shahanafasil6142 3 ปีที่แล้ว +6

    മോളെ.. കാറിന്റെ ഫ്രണ്ടിൽ അമ്മ ഇരിക്കും ട്ടോ അല്ലെങ്കിൽ ഛർദിച്ചാലോ 😆😆🤣😂

  • @abhi_s_nair4586
    @abhi_s_nair4586 3 ปีที่แล้ว +3

    പറ്റുന്ന പണി ചെയ്ത് വീട്ടിലെ കാര്യം നോക്കി ഇരിക്കാനെ ഇന്നേ വരെ പറഞ്ഞിട്ടുള്ളൂ, ആരോടും കുറ്റം പറയാത്ത, മോളെ പോലെ തന്നെ എന്നെയും കാണുന്ന എന്റെ സതിയമ്മ... ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ തമ്പുരാനോട് നന്ദി മാത്രം...

  • @chakkarasvlog9628
    @chakkarasvlog9628 3 ปีที่แล้ว +6

    ഈ വീഡിയോ കൊണ്ട് എല്ലാരുടെയും അമ്മായിയമ്മടെ സ്വഭാവം മനസിലാക്കാൻ പറ്റി.. 😁😁😁😁😁😁😁😁😁

  • @meghamanohar7083
    @meghamanohar7083 3 ปีที่แล้ว +70

    1 dislike🤨🤨🤨ആരാണാവോ ഇത്ര ishttapedathath? Adipowli ആയിട്ടുണ്ട് chechi😍😍😍

    • @fathimafathi6697
      @fathimafathi6697 3 ปีที่แล้ว +16

      Avar അമ്മായി അമ്മ മാരായിരികും

    • @meghamanohar7083
      @meghamanohar7083 3 ปีที่แล้ว +6

      @@fathimafathi6697 sathyam. Allathe ആര്‍ക്കു thonnan? Allenkil വല്ല അഭിനയ kulapathiyum aayirikkum

    • @dinidivakaran6585
      @dinidivakaran6585 3 ปีที่แล้ว +6

      ഏതോ അമ്മായി അമ്മ ആയിരിക്കും 😄

    • @jubinroshan5295
      @jubinroshan5295 3 ปีที่แล้ว +2

      ithil mention cheythekkunna ethelum type ammayiammamar aavum .....

    • @meghamanohar7083
      @meghamanohar7083 3 ปีที่แล้ว +1

      @@jubinroshan5295 😂😂😂😂😆correct

  • @thasnirashid737
    @thasnirashid737 3 ปีที่แล้ว +18

    എന്റെ പൊന്നു ചേച്ചീ, ഒരു രക്ഷയുമില്ല സൂപ്പർ. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍💞

  • @paaruzparu1249
    @paaruzparu1249 3 ปีที่แล้ว +26

    Enta Amma paavama.nalla snehamund.ellattinum full support anu.I am very lucky and happy😘😙😍

  • @agisha8832
    @agisha8832 3 ปีที่แล้ว +149

    കല്യാണം കഴിയാത്തവർ ഉണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല..... 😌😌

    • @valsalarnair1894
      @valsalarnair1894 3 ปีที่แล้ว +1

      @@angelfrancies6582 army 💜💜💜💜💜💜💜💜💜💜💜

    • @sarivivek1668
      @sarivivek1668 3 ปีที่แล้ว

      😂😂😂😂

    • @iiii3344
      @iiii3344 3 ปีที่แล้ว

      Ind indeyy 😹😝

  • @adithiadhi1473
    @adithiadhi1473 3 ปีที่แล้ว +16

    Enik TH-cam noki cook cheyuna ammaiammaye ishtapettu.atpoloru ammaiamma matyarunu.njnum ingane pareekshanm nadatharund🤣

  • @chinnudj2572
    @chinnudj2572 3 ปีที่แล้ว +12

    എന്റെ അമ്മായിഅമ്മ എന്റെ ഭർത്താവിന്റെ മുന്നിൽ വച്ച് സ്നേഹിച്ചു കൊല്ലും ആ പാവം വണ്ടി എടുക്കുന്ന സൗണ്ട് കേൾക്കുമ്പോൾ തുടങ്ങും പരിപാടി 🙄🙄🙄

  • @anjuanju36492
    @anjuanju36492 3 ปีที่แล้ว +25

    1:46 ammayi amma aayaal ingane venam. Pareekshanam nadathi aanenkilum ellaam undaakki kodukkunnundallo. Ingane oru ammayi ammaye kittiya mathi aayirunnu 😄

  • @radhakrishnalover9315
    @radhakrishnalover9315 2 ปีที่แล้ว +1

    First aan.. Ente achamma ente ammayode parayunna correct karyangal chechi.... 🥴☹️😍😂

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +170

    അമ്മായിഅമ്മ ഇല്ലാത്ത സിംഗിൾസ് ഇല്ലെ ഇവിടെ 😂

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +5

      230 akuvan sahayikumo

    • @aswathylekshmilaya9465
      @aswathylekshmilaya9465 3 ปีที่แล้ว +1

      @@pinky8485 njan sahayikam 9 pere yende channel nokiyollu plese support cheyamo🙏

    • @nithyasvlog6668
      @nithyasvlog6668 3 ปีที่แล้ว +2

      3 masam kudi kazhinja enekke kittum🤗☺️☺️☺️

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +1

      @@aswathylekshmilaya9465 cheythu thirichum cheyummo

    • @aswathylekshmilaya9465
      @aswathylekshmilaya9465 3 ปีที่แล้ว +1

      @@angelfrancies6582 ok

  • @anshisandchillus1962
    @anshisandchillus1962 3 ปีที่แล้ว +88

    Super Acting Chechi🥰🥰🥰❤❤

  • @aishwaryakv7303
    @aishwaryakv7303 3 ปีที่แล้ว +10

    Full time വീട്ടുപണി അമ്മായിഅമ്മ maxi തിരിച്ചാണല്ലോ ഇട്ടത് 😂😂😂😂😂😂😂😂😂😂

  • @jisathomas9386
    @jisathomas9386 3 ปีที่แล้ว +2

    Njan yeppazho ariyathe kandatha yee channel..ippo addict aayi ..super..neethuchechi yellam adipoliya..

  • @rzyy922
    @rzyy922 3 ปีที่แล้ว +57

    എന്റെ അമ്മായിഅമ്മ വളരെ പാവമാണ്..... സ്നേഹിക്കാൻ മാത്രേ അറിയുള്ളു അതിന് ❤❤😊

  • @Anshikaumesh179
    @Anshikaumesh179 3 ปีที่แล้ว +5

    ഇതിൽ ഒന്നും പെടാത്ത ഒരു variety ആണ് എന്റെ അമ്മായിഅമ്മ so horrible and terrible 🤣🤣

  • @preethuprasad7400
    @preethuprasad7400 3 ปีที่แล้ว +4

    ഇതിന്റെയെല്ലാം കൂടി സങ്കരായിനം ഒരെണ്ണം ഉണ്ടേൽ എന്തുവാരിക്കും 🤣🤣🤣അതാണ് എന്റെ കൈയിലുള്ളത്

    • @arunlal3276
      @arunlal3276 3 ปีที่แล้ว

      😂😂😂😂

  • @haneesasalam3382
    @haneesasalam3382 3 ปีที่แล้ว +27

    Neethu chechi cheytha perfect owkaaanu sherikum....... Movie the pole ind good work chechi.......... 😘❤️❤️❤️

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +3

      😍😍thankyou 🙏🏻🙏🏻

  • @Jashwithasvlog
    @Jashwithasvlog 3 ปีที่แล้ว +1

    Hi dear ..njn neethu .veedu n.paravur inu aduth makkanayi .oro videos um kidu ,🥰🥰🥰 oru rakshayumilla ..ippo ente makkalum neethus creationte fan aanuto ...keep going,,☺️

  • @absoluteimperfect9898
    @absoluteimperfect9898 3 ปีที่แล้ว

    Video കാണുന്നതിന് മുന്നേ like ചെയ്തു😁👍

  • @sujathomas9582
    @sujathomas9582 3 ปีที่แล้ว +12

    Nithu chechi sharikum hardwork chaytu
    Ee oru video ondakkan👌🏻. Really Super♥️ Nice video i loved ❤️

  • @anilbabukr6487
    @anilbabukr6487 3 ปีที่แล้ว +45

    Neethu chechi super👍👍👍

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +8

      😊😍😊😍

  • @manjugopan2432
    @manjugopan2432 3 ปีที่แล้ว +17

    വീട്ടിലുള്ളവരെ തമ്മിൽ വരെ കൂട്ടിയടിപ്പിക്കുന്ന സ്വഭാവ൦ ഉളള ഒന്ന് ഇവിടെ ഉണ്ട്...സഹികെട്ടു..ഹൈടെക്ക് എൈറ്റ൦ ആണ് ഇവിടെ ഉള്ളത്...പലതവണ വീട് വിട്ട് പോയാലോ എന്ന് വരെ ചിന്തിച്ചതാ😢

    • @rajuelamana9630
      @rajuelamana9630 3 ปีที่แล้ว

      Same to uuu

    • @utharath5100
      @utharath5100 3 ปีที่แล้ว

      @Ramya Ramyasudheesh husbend nodu parayarutho....Aaareyum anusarichu jeevikkande Oru karyavumilla chechy...swantham kalil nilkkan job venamennu parayunnathinte Aavshyam ithanu....Ee Oru samayath

  • @anjukunju
    @anjukunju 3 ปีที่แล้ว +1

    എന്റെ അമ്മായിഅമ്മ
    പ്രാർത്ഥന ഭക്തി പ്രസ്ഥാനം
    അന്ധവിശ്വാസം
    ഇന്നോട് ചിരിച്ചിട്ട് നാട്ടാരോട് ന്റെ കുറ്റം പറയൽ
    പണി മുഴുവൻ ഇന്നെകൊണ്ട് എടുപ്പിച്ചട്ട് വരുന്നോരോടും പോവുന്നോരോടും എല്ലാം അവരാ ചെയ്യാ പറയൽ
    കുത്തിപ്പറയൽ
    ഇനിക്ക് സ്വർണം koravu പറയൽ
    ഞനില്ലാത്ത സമയത്ത് ഞങ്ങടെ റൂമിൽ കേറി investigation
    ന്റെ ഏട്ടനോട് എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു brainwashing ന്റെ വീട്ടുകാരെ കുത്തൽ ഏട്ടന്റെ family members നോട്‌ എന്നെ പറ്റി കുത്തിത്തിരുപ്പ് ഉണ്ടാക്കൽ അങ്ങനെ പറഞ്ഞാൽ തീരൂല etc etc
    നമുക്ക് ജോലി കിട്ടിയാൽ ഒന്നും ഇവറ്റകളുടെ സ്വഭാവം maruonnullya

  • @peacer4677
    @peacer4677 3 ปีที่แล้ว +1

    Nta chechi... chechi ore killadi tnneee😅😅😅

  • @mundurasheed3623
    @mundurasheed3623 2 ปีที่แล้ว +5

    Ente ammay amma.. she likes my mother. 🥰pacha pavam anenn alla... avashyathinu vazhak parayum.. nalla karyangal support cheyyum.. nalla freedom frndly oke aanu enik enth avashyamundelum athoke vangi tharum.... pina enne epozhum stylish aayit nadathaan aanu eattavum ishtam😘she is my luck.. thank god❤️

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 ปีที่แล้ว +30

    എന്റെ വീട്ടിലൊരെണ്ണമുണ്ട്. വീട്ടിലോട്ട് പോന്ന കാര്യം പറഞ്ഞാൽ അപ്പോൾ തുടങ്ങും അതുവരെയില്ലാതിരുന്ന ഓരോ അസുഖങ്ങൾ 😤😡
    കാലുവേദന നടുവേദന ഷുഗർ പ്രഷർ 😇😇

    • @aliyavlog440
      @aliyavlog440 3 ปีที่แล้ว

      സത്യം 😢

    • @aliyavlog440
      @aliyavlog440 3 ปีที่แล้ว

      സത്യം 😢

  • @fathimathsafvana6149
    @fathimathsafvana6149 3 ปีที่แล้ว +11

    Chechi super, oru replay tharo chechi😍😍
    Pls🙏

  • @nari4759
    @nari4759 3 ปีที่แล้ว +1

    ivde illla umma paava😊sondham mole poleen nokkunnad.vazakko adiyo onnum illa .ennum ingane ayirkkette💝💝

  • @vineethajibin9579
    @vineethajibin9579 3 ปีที่แล้ว +38

    അമ്മാവന്റെ പതിനാറിന് പോകുമ്പോൾ ചുരിദാർ 🤣🤣🤣🤣

  • @dhanalakshmi5562
    @dhanalakshmi5562 3 ปีที่แล้ว +8

    Chechi agana egana saadhikkunnu poli oru rakshilla super eniyum othiri video kayi kaathirikkunnu😍❤️

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +2

      ☺️🥰☺️🥰

  • @fidhafahad1758
    @fidhafahad1758 3 ปีที่แล้ว +41

    എല്ലാം veshavum adipoli ayittuntt 🥰🥰🥰🥰

  • @shanafaijaz3305
    @shanafaijaz3305 3 ปีที่แล้ว +14

    നമ്മൾ ഇല്ലാത്ത സമയത് അലമാരാ തപ്പുന്ന് അമ്മയ്മ ഉണ്ടൊ അർക്കേലും. എനിക്കുണ്ട

    • @anjukunju
      @anjukunju 3 ปีที่แล้ว +3

      ഹലോ എനിക്കുണ്ട് 😁😁😁😁😁😁😁ഫുൾ investigation

    • @fabulouschristianlife2490
      @fabulouschristianlife2490 ปีที่แล้ว

      Mm

    • @mtech4257
      @mtech4257 4 หลายเดือนก่อน

      Enikkunde

  • @vincysaju8050
    @vincysaju8050 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് ആണ് വീഡിയോ കാണുന്നത്. സുബി കാരണമാണ് കാണാൻ ഇടയായത്. നല്ല ഒർജിനാലിറ്റി ഉണ്ട് . നല്ല അഭിനയം. സുബിയെപ്പോലെ തന്നെ. സുബിയെ നേരിൽ കണ്ടിട്ടുള്ള നീതുവിന് സുബിയെ പറ്റി രണ്ട് വാക്ക് പറയാൻ കാണുമല്ലോ മറുപിടി പ്രതീക്ഷിക്കുന്നു

  • @Positive_Vibe11
    @Positive_Vibe11 2 ปีที่แล้ว

    Ende ammayi amma: kodungallur ഭരണി patt+കള്ളത്തരം +ഇല്ല കഥ മെനയാൽ +പണം ആർത്തി +വീട്ടുകാർക്ക് കുറ്റം +മോൻ ഇല്ലാത്തപ്പോൾ മോന്റെ കുറ്റം എന്നോടും ഞാൻ ഇല്ലാത്തപ്പോ എന്റെ കുറ്റം monodum പറഞ്ഞു തമ്മിൽ adipikua+നമ്മൾ ചെയ്തത് എല്ലാം കുറ്റം, അതെ കാര്യം മകളും അവരും ചെയ്താൽ അതിനു തെറ്റില്ല +അവരുടെ മകളുടെ ഭർത്താവ് മദ്യപിക്കുന്നതോണ്ട് സ്വന്തം മകനെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുക + എന്റെ കുടുംബം ചെയുന്ന പോസിറ്റീവ് നെ വളച്ചൊടിച്ചു നെഗറ്റീവ് ആക്കുക.... ഇതൊക്കെ ആണ് എന്റെ അമ്മായിഅമ്മ... കൂടാതെ ഞാനും husbandum ഒരുമിച്ച് നടന്നാൽ തെറി പരയുക...ഞാൻ ചിരിക്കുന്നത് പോലും കണ്ടാൽ ചീത്ത പറയുക.... ഒരു സാധനവും വാങ്ങാൻ പാടില്ല (clothes, foods etc) pregnant ayapo polum gdfd kazhikan padila kazhichal ചീത്ത വിളി.. ഒരുമിച്ച് ഞങ്ങൾ പുറത്തു poyi വരുമ്പോൾ നിലത്തു കിടന്നു ഉരുണ്ട് തെറി വിളിക്കുവ.... നമ്മൾ ചെയ്യാത്ത തെറ്റുകൾ ആവർത്തിച്ചു പറഞ്ഞു മനസ് വേദനിപ്പിക്കുക... നമ്മളെ കുറിച്ച് ഇല്ലകഥ നാട്ടിൽ പറഞ്ഞു പരത്തുക etc......... Ee oru motherinlaw arkum kitathirikattee 😔😔😔 100പവൻ സ്വർണവുമായി കേറി വന്നിട്ടും എന്റെ അവസ്ഥ ഇതാ... സ്ത്രീധനം matram അല്ല പ്രശ്നം ഈ ലോകത്ത... അറിയാതെ ഞാൻ culture ഇല്ലാത്ത ഫാമിലിയിൽ ethipettu poyi ചന്ത സംസ്കാരം..,.

    • @athuz8924
      @athuz8924 2 ปีที่แล้ว

      Gold ellam Indo.. Ente gold panayam vachu. Njn itta malem kude avrku idan venm

    • @Positive_Vibe11
      @Positive_Vibe11 2 ปีที่แล้ว

      @@athuz8924 gold കുറെ വിറ്റു അത് അമ്മായി അമ്മയ്ക്ക് വേണ്ടിട്ട് അല്ല... Husband ന്റെ ആവശ്യത്തിന് വേണ്ടി... അമ്മായി അമ്മ ചോദിച്ചിരുന്നു gold ഞാൻ കൊടുത്തില്ല

    • @athuz8924
      @athuz8924 2 ปีที่แล้ว

      @@Positive_Vibe11 entem hus nu vendeetta koduthe.. Nte mala avrde aduth nnu njn thirich vedichu.. Ethra cheythalm oru vila illa.. Patti vila aan pnenthna ithoke kodukunath. Nathoon hus mon vanna pne njn exist cheyatha poleya. Ente room vare avrku kodukum .. hus dubail aan.. Mrg kazhnju 5 mnths avane ollou.. Enk ingne treat cheyunath sahikan patunila

    • @Positive_Vibe11
      @Positive_Vibe11 2 ปีที่แล้ว

      @@athuz8924 എനിക്കു ഇപ്പോ തോന്നുന്നേ കല്യാണമേ വേണ്ടായിരുന്നു എന്നാ

    • @athuz8924
      @athuz8924 2 ปีที่แล้ว

      @@Positive_Vibe11 enkum

  • @syama9928
    @syama9928 3 ปีที่แล้ว +35

    Ammayiamma topic aavumbol 25 alla athilum kooduthal kaanum 😂😂

  • @niralanair2023
    @niralanair2023 3 ปีที่แล้ว +36

    ഭാഗ്യത്തിന് ഇതിൽ ഒന്നിലും ഞാൻ പെടില്ല എന്നാണ് എന്റെ മരുമോൾ പറയുന്നത്.

    • @sunshine-ni5iz
      @sunshine-ni5iz 3 ปีที่แล้ว +3

      ഇതിലൊന്നിലും പെടില്ലന്നു വെച്ചാൽ ഒരു ഭീകര ജീവി ആണെന്ന് അർഥം 😂 പാവം പിടിച്ച അമ്മായി അമ്മമാരേ പല തരത്തിൽ നീതു ചേച്ചി അവതരിപ്പിച്ചിട്ടുണ്ട് .. സീരിയൽ/തീറ്റ ഭ്രാന്തി .. പണി എടുപ്പ് .. ആരോഗ്യ സംരക്ഷക ഒക്കെ മനുഷ്യന് സഹിക്കാൻ പറ്റുന്ന ഐറ്റമാണ് .. അപ്പോൾ ഈ ആന്റി unsahikabale ആണെന്ന് ചുരികം ...

    • @niralanair2023
      @niralanair2023 3 ปีที่แล้ว +1

      @@sunshine-ni5iz ചുരികം അല്ല മോളെ ചുരുക്കം.

  • @yamizzandme7636
    @yamizzandme7636 3 ปีที่แล้ว +7

    Chechida ethu vedo anenkilum vere level alle pinne onnum parayandallo super alle ethu script thakarkumallo love u chechi ummmmmmmmmmaaaaa😘😘😘😘😘🥰💕💕

  • @realitywithnanu2131
    @realitywithnanu2131 3 ปีที่แล้ว

    നീതുസേ.... 😘😘😘😘😘 ഒന്നും പറയാനില്ല... അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഇത് എന്തായാലും വൈറൽ ആകും. ഞാൻ like and share ചെയ്തട്ടോ.... Sub ചെയ്തുട്ടോ

  • @sunithadeepu153
    @sunithadeepu153 3 ปีที่แล้ว +2

    ലോകത്ത് ഒന്നിനോടും സ്നേഹമില്ലാത്ത ഒരു സ്ത്രീ ,അപ്പൊ അവർ മരുമകളോട് എങ്ങനെയാവും അതാണ് എൻ്റെ അമ്മായിയമ്മ. വീട്ടിൽ ബാക്കി എല്ലാരടേം സപ്പോട്ട് കൊണ്ട് ഇവിടെ ജീവിച്ച് പോണു, ഞാൻ അവരെ mind ആക്കാറെ ഇല്ല. ഇന്നേ വരെ ഞാനവ രു ടെ വായിൽ നിന്ന് ഒരു Positive comment പോലും കേട്ടിട്ടില്ല.
    എൻ്റെ കാര്യത്തിൽ മാത്രമല്ല എന്തൊരു കാരത്തിലായാലും😔

    • @anjalisree9752
      @anjalisree9752 3 ปีที่แล้ว

      Same situation .but ore difference und averke swantham mole nanavenam. Sneham ndakil molodum averuda makkalodum.

    • @sunithadeepu153
      @sunithadeepu153 3 ปีที่แล้ว +1

      @@anjalisree9752 😥

    • @anjalisree9752
      @anjalisree9752 3 ปีที่แล้ว

      @@sunithadeepu153 sahikan alla pattu🥲

  • @arunlal3276
    @arunlal3276 3 ปีที่แล้ว +10

    കുത്തി കുത്തി പറയുന്ന അമ്മായിയമ്മ ആണ് എൻ്റെ highlight. Ho ഇപ്പൊ മോൾക്ക് സുഖം ഇല്ലാതെ മോളുടെ വീട്ടിൽ പോയി. ഒരു സമാധാനം😂

  • @suluzanvlog8348
    @suluzanvlog8348 3 ปีที่แล้ว +35

    ഇതിൽ എല്ലാ റോൾഉം ഉണ്ട് എന്റെ അമ്മായിഅമ്മയ്ക്ക്. പ്രത്യേകിച്ച് ഞാനൊരു transwomen ആയതിന്റെ പേരിൽ എന്നോട് കട്ട കലിപിലാണ് ആ പെണ്ണുപിള്ള

    • @suluzanvlog8348
      @suluzanvlog8348 3 ปีที่แล้ว +1

      @@shifanasalam9283 എടോ ട്രാൻസ് ആണെങ്കിൽ പിന്നെ അമ്മായിഅമ്മ എന്തിനാ എന്നോട് വേർതിരിവ് കാണിക്കുന്നത്... തനിക്കൊന്നും വേറെ പണിയില്ലേ.....

    • @jyothijoy9776
      @jyothijoy9776 3 ปีที่แล้ว +1

      Saarilla avarkke ethuvare 90’s century nne vandi kittathonda

    • @anju-gr6qp
      @anju-gr6qp 3 ปีที่แล้ว

      ഒട്ടും mind ചെയ്യണ്ട
      നമ്മുടെ കാര്യം നോക്ക്

  • @ramlabeevi1207
    @ramlabeevi1207 3 ปีที่แล้ว +3

    നീതുനെ സമ്മതിക്കണം. Super 👌😂

  • @remyamolrajan7212
    @remyamolrajan7212 3 ปีที่แล้ว +1

    സൂപ്പർ 👌👌👌ഒത്തിരി ഇഷ്ടം ആയി 😁😁😁

  • @fathima9595
    @fathima9595 3 ปีที่แล้ว +1

    ന്റെ നീതുചേച്ചീ......... ഒരു രക്ഷയും ഇല്ല.........👍

  • @sheelaanilkumar9856
    @sheelaanilkumar9856 3 ปีที่แล้ว +5

    Vaaya seryaakaan.athu sooperaayi 😂

  • @sandrakv8929
    @sandrakv8929 3 ปีที่แล้ว +5

    ഇതിലെ എലാം കൂടി ഒത്തിണങ്ങുന്ന ഒരു അമ്മായിഅമ്മയെ ആണ് എനിക്ക് കിട്ടിയത്......
    ചിലപ്പോ ദേഷ്യം തോന്നും ചിലപ്പോ സ്നേഹവും തോന്നും.... എനിക്ക് തന്നെ അറിയില്ല ഇപ്പോൾ ഏതൊക്കെ ഭാവകൾ ഉണ്ടെന്ന് 🥴

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +3

    പൊളിച്ചു dear 👏👏👏👌👌

  • @enjoylittlethings2458
    @enjoylittlethings2458 3 ปีที่แล้ว

    ഇതിൽ ഏതാണ് എന്റെ അമ്മായിയമ്മ എന്ന് കണ്ട് പിടിക്കാൻ കുറച്ച് പാട് പെടും 😂😂😂😂😂😅😅😅😅😅😅... Anyway, nice dear.... Very talented.. God bless you💖🇨🇵

  • @sreepooja4704
    @sreepooja4704 3 ปีที่แล้ว +1

    അമ്മായി അമ്മ ഇല്ല ചേച്ചി 😅😅😅😅😅😅😅.... 😍😍😍😍😍😍 അതോണ്ട് എന്ത് ഒരു ഭാഗ്യം

    • @aryaks1230
      @aryaks1230 3 ปีที่แล้ว +1

      ഇതേ ഭാഗ്യത്തിനായി ഭാവി മരുമകൾ ഇപ്പോഴേ പ്രാർത്ഥിക്കുന്നുണ്ടാവും 😜😜😜😜

    • @sreepooja4704
      @sreepooja4704 3 ปีที่แล้ว

      @@aryaks1230 what do u mean ?

    • @beautifulpeople4316
      @beautifulpeople4316 18 ชั่วโมงที่ผ่านมา

      ഭാവി മരുമകൾക്കും ആ ഭാഗ്യം കൊടുക്കണ്ടേ?😂

  • @sajinanambiar09
    @sajinanambiar09 3 ปีที่แล้ว +8

    Onnum parayanilla🤩🤩🤩👏👏👏

  • @seltojustin3940
    @seltojustin3940 3 ปีที่แล้ว +51

    എന്റെ അമ്മായിഅമ്മ 12 & 16 കൂടിയത് ..
    ഒരു പാവം അമ്മായിഅമ്മ 😘😘

  • @satheeshpanath5703
    @satheeshpanath5703 3 ปีที่แล้ว +40

    Super chachi❤

  • @muhammadnahan8162
    @muhammadnahan8162 3 ปีที่แล้ว +2

    ഇനിയും വേണം ഇങ്ങനത്തെ കുറേ വീഡിയോസ് ഇനിയും, ഇനിയും വേണം,,,,, 👍👍ഇത് ഇഷ്ടപെട്ടവർ അരക്കൊ👍👍അടിപൊളി ആയിരുന്നു എല്ലാ വിഡിയോസും 👍🥰

  • @mehwishaffan3133
    @mehwishaffan3133 3 ปีที่แล้ว

    Chechide videos kaanumpol oru positive vibe aan