ഈ കൂറ്റൻ പോത്തിന്റെ വില കണ്ടോ.. അതു ലേലത്തിൽ പോയതു കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 218

  • @babychenthalimoottil7369
    @babychenthalimoottil7369 3 หลายเดือนก่อน +17

    ഈ അമരക്കാരനെ ദൈവം അനുഗ്രഹിക്കട്ടെ, അദ്ദേഹത്തോടൊപ്പ്o പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹അസുഖം ബാധിച്ച കുഞ്ഞു ഉടനെ സുഖം പ്രാപിക്കുകയും ദുഃഖത്തോടെ കഴിഞ്ഞ അവന്റെ കുടുംബവും സന്തോഷം കൊണ്ട് ദൈവത്തെ സ്തുതിക്കുകയും ചെയ്യാൻ ഇടയാകട്ടെ, ദൈവം

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +33

    ഇത്രയും മാതൃകാ പരമായ കൂട്ടായ്മ നടത്തുന്ന നടത്തുന്ന സംഘടനക്കും അതിന് നല്ല നേതൃത്വം കൊടുക്കുന്ന ഇക്കാക്കും നന്ദി അറിയിക്കുന്നു

  • @IbrahimPP-j5i
    @IbrahimPP-j5i 10 หลายเดือนก่อน +11

    മന്റെ നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകള്ള

  • @MuhammadAslam-y6i
    @MuhammadAslam-y6i ปีที่แล้ว +28

    റബ്ബ് ഈ കൂടിയ മുഴുവൻ ജനങ്ങൾക്കും കുടുബങ്ങൾക്കും റബ്ബ് അർഹമായ പ്രതിഭലം നൽകട്ടെ ആമീൻ

  • @Abdulazeez-x6k
    @Abdulazeez-x6k 7 หลายเดือนก่อน +25

    അള്ളാഹുആ കുട്ടിയുടെ രോഗം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ

  • @abdulmanaf9782
    @abdulmanaf9782 2 ปีที่แล้ว +35

    മാഷാഅല്ലാഹ്‌
    ഷമീർ രാഷ്ട്രീയത്തിൽ എന്ത് ഓഫർ കിട്ടിയാലും സ്വികരിക്കാതെ ഇതു പോലുള്ള നല്ല പ്രവത്തിയിൽ മുന്നോട്ട് അള്ളാഹു ആഫിയത് നൽകി അനുഗ്രഹിക്കട്ടെ

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +20

    ഇത്രയും സുതാര്യമായ രീതിയിൽ പ്രവർത്തനം നടത്തുന്ന സുമനുസകൾക്ക് ഒരായിരം നന്ദി

  • @SubidaSubida-r3g
    @SubidaSubida-r3g 3 หลายเดือนก่อน +5

    സ്വതും പണവും ഒന്നും അല്ല ഇവിടെ വലുദ് ഒരു ജീവനുള്ള മനുഷ്യ നാണ് 👏

  • @kareemkareem1786
    @kareemkareem1786 2 ปีที่แล้ว +15

    അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ

  • @HazzVideos_Vlog
    @HazzVideos_Vlog 2 ปีที่แล้ว +19

    ഏറ്റവും ഉജിതമായ രീതിയിൽ ചികിത്സ ചിലവിലേക്കുള്ള ധന ശേകരണം..👏👏👏👏

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 ปีที่แล้ว +9

    പടച്ചോനെ നീ തുണക്കണേ പടച്ചവനെ പരീക്ഷിക്കല്ലാ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @vmrahim8372
    @vmrahim8372 7 หลายเดือนก่อน +3

    ലേലം വിളി നടത്തുന്ന ഇക്ക അടിപൊളി, ദീർഘായിസ്സ് നൽകട്ടെ.

  • @kadherhassinar5912
    @kadherhassinar5912 2 ปีที่แล้ว +31

    അല്ലാഹു അവിടെ എല്ലാം മുഴുവൻ ജനങ്ങളെയും കുടുംബത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ അഡ്വക്കേറ്റ് ഷമീറിന്റെ പ്രവർത്തനം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @abidnmc
    @abidnmc ปีที่แล้ว +14

    അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ 💚💚

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว +5

    ആ കുടുബത്തിന് അള്ളാഹു ബർകാത്ത് നൽകട്ടെ🤲🤲🤲

  • @krmunderi1347
    @krmunderi1347 หลายเดือนก่อน +2

    ലേലം വിളിച്ചു കൊടുക്കുന്ന സഹോ സഹോദരൻ സൂപ്പർ

  • @abdulraheemabdulraheem3142
    @abdulraheemabdulraheem3142 2 ปีที่แล้ว +12

    ഇതാണെടോ മനുഷ്യത്വം. ഇതാവണം മനുഷ്യൻ

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +46

    പടച്ചോൻ കൈവിടാതിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @muhammadk9414
    @muhammadk9414 ปีที่แล้ว +10

    ഷമീർക്കായിക്ക്.കുടുംബത്തിനും.
    കൂടെ.പ്രവർത്തിക്കുന്നവർക്കും.
    കുടുംബത്തിനും..എന്നും.
    അള്ളാഹുവിന്റെ..രക്ഷയും.
    കാവലും..ഉണ്ടാവട്ടെ.
    എല്ലാസൽപ്രവർത്തികൾക്കും.
    അള്ളാഹു.അനുഗ്രഹം.
    ചൊരിയട്ടെ...ആമീൻ..

    • @fidhasworld749
      @fidhasworld749 ปีที่แล้ว

      Aameen

    • @shurthafathima2542
      @shurthafathima2542 ปีที่แล้ว

      Alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen yarabbalhalameen suhrthafathima melatur😢😢😢

  • @ashrafkp8522
    @ashrafkp8522 2 ปีที่แล้ว +16

    എല്ലാവർക്കും ഈ ഓട്ടോയുടെ ഓണർ ഒരു മാതൃക ആകട്ടെ -

  • @vambunhi8183
    @vambunhi8183 2 ปีที่แล้ว +6

    ഒരു കുഞ്ഞു മോന്റെ ജീവൻ രക്ഷിക്കാൻ കുറെ മിണ്ടാപ്രാണികളെ ആഹുതി ചെയ്യുന്ന യത്നം. ആപോത്തിൻകുട്ടിയെ കണ്ടോ? കോഴികളുടെ ദീനരോദനം കേട്ടോ. നടക്കട്ടെ ലേലം വിളി. നന്മക്ക് വേണ്ടിയാണ് ട്ടോ.

    • @SMohan-el5ur
      @SMohan-el5ur ปีที่แล้ว

      വളരെ സത്യമായിട്ടും ഇത്തരം പ്രവണത അവസാനിപ്പിക്കണം അല്ലാഹുവിൻറെ നാമത്തിൽ

    • @stk5872
      @stk5872 9 หลายเดือนก่อน +1

      നമ്പൂരി ആണോ 🙏

    • @shafimss7522
      @shafimss7522 8 หลายเดือนก่อน

      😂😂😂😂😂😂😂😂😂 thamasha parayunnooo thoorikale 😂

    • @SaifuIbnxalam
      @SaifuIbnxalam 6 หลายเดือนก่อน

      Ij ayin nikkalle ppo

    • @appuputhukkudi3542
      @appuputhukkudi3542 5 หลายเดือนก่อน

      😂​@@stk5872

  • @hafsathhafsa7474
    @hafsathhafsa7474 2 ปีที่แล้ว +17

    മാഷാ അള്ളാഹ് 👌
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sabith880
    @sabith880 9 หลายเดือนก่อน +5

    അള്ളാഹു ആ കുട്ടിയുടെ അസുഗം പെട്ടന്ന് സുഖപ്പെടുത്തട്ടെ

  • @moideenk3643
    @moideenk3643 ปีที่แล้ว +8

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @syedhm4972
    @syedhm4972 29 วันที่ผ่านมา +1

    suprim team otorumai nadu kapatralam otorumai makkale kapatralam vazhka valamudan Allah bless this team and family

  • @marjanarafi6443
    @marjanarafi6443 6 หลายเดือนก่อน +2

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sabujoseph860
    @sabujoseph860 2 ปีที่แล้ว +3

    I appreciate this sprit of love for God bless u all

  • @abdullatheef9095
    @abdullatheef9095 ปีที่แล้ว +5

    അല്ലാഹു ബർകത് നൽകട്ടെ ആമീൻ

  • @muhammedshahal6415
    @muhammedshahal6415 2 ปีที่แล้ว +63

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ഫൈജാസിനും കുടുംബത്തിനും കൊടുക്കുമാറാകട്ടെ.ആമീൻ

  • @kareemkareem1786
    @kareemkareem1786 2 ปีที่แล้ว +6

    മഹാസംഭവം 👍 ഒരായിരം ആശംസകൾ

  • @abidabeegam6426
    @abidabeegam6426 6 หลายเดือนก่อน +1

    Athi mahathaya sagadana Allahuvinte Anugraham kavalum rkshayumn epozhum undavate 🤲

  • @syedhm4972
    @syedhm4972 29 วันที่ผ่านมา +1

    arikadu makkaleari kadu kootaima Allah bless vazhka valamudan

  • @muhammedshahal6415
    @muhammedshahal6415 2 ปีที่แล้ว +12

    സഫറുക്കാക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥികന്നു

  • @Abdulazeez-x6k
    @Abdulazeez-x6k 7 หลายเดือนก่อน +10

    ഇതിന്റെ ആവശ്യത്തിന് വേണ്ടി പ്രവർത്തിച്ച വർക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @krmunderi1347
    @krmunderi1347 หลายเดือนก่อน +1

    അ മോനെ എല്ലാരും സഹായം വരും

  • @VijayaKumar-lg7jy
    @VijayaKumar-lg7jy 2 ปีที่แล้ว +8

    ദൈവത്തിന്റെ സ്വന്തം നാട്!

  • @sreejithks637
    @sreejithks637 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @munavvarfairoos3137
    @munavvarfairoos3137 2 ปีที่แล้ว +4

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ യാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @aboobackeraboobacker4459
    @aboobackeraboobacker4459 ปีที่แล้ว +1

    Oru alhamdhulilla. Enn paranjooday.ellavarkum allahu oru barkath aville

  • @raniswold9173
    @raniswold9173 ปีที่แล้ว

    Thankal padachavan thiranjeduthu vittathanu thamburante prathinidhiDaivanugraham niranja thankaleyum suhruthukaleyum samruthamay padachavan anugrahikatte🙏🙏🙏🙏🙏🙏🙏🙏🥰

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ്

  • @lailabii9338
    @lailabii9338 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @josemenachery8172
    @josemenachery8172 2 ปีที่แล้ว +8

    ഒരു മനുഷൃജീവനുവേണ്ടിയാണെങ്കിലും വിഷമംതോന്നുന്നു

  • @adilyaseen2761
    @adilyaseen2761 2 ปีที่แล้ว +2

    Ellavarkum arhamaya prathiphalam kodukkatte

  • @naser8799
    @naser8799 ปีที่แล้ว +1

    Allahu pettann aa khunhinte asoogam Sugam nnnalkate

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +1

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr Advocate

  • @syedhm4972
    @syedhm4972 29 วันที่ผ่านมา +1

    valaikumussalam Allahu Akbar

  • @muhammedali7280
    @muhammedali7280 ปีที่แล้ว +1

    Best wished 👍🏻

  • @AbdulSalam-f5t6z
    @AbdulSalam-f5t6z ปีที่แล้ว +1

    അൽഹംദുലില്ലാ.....

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 11 หลายเดือนก่อน +1

    Oru jeevanum vendiyitt alle ee prayanam rahmanaya rabb aa kuttikk pootna shifaa kodukkatte

  • @mohamedshareef3361
    @mohamedshareef3361 2 ปีที่แล้ว +6

    നിർബന്ധംവേണ്ട ഏകദേശം വിളിവന്നാൽ കൊടുക്കുകയാണല്ലോ നല്ലത്. ആപോത്തിന് ഇനിയുംവളരാനുണ്ട് വളർത്താൻ ഏറ്റെടുക്കൂ

  • @hinusworld6930
    @hinusworld6930 2 ปีที่แล้ว +3

    Allahu etrayum pettenuu shifa nalkatte

  • @KALLAKALLA-cl3vx
    @KALLAKALLA-cl3vx 7 หลายเดือนก่อน +1

    അള്ളാഹു വിളിക്കുന്നവർക് മുറാദ് ഹാസിലാക്കണേ 🤲🤲🤲🤲

  • @Hayanahmedvlog
    @Hayanahmedvlog ปีที่แล้ว +1

    മാഷാ അല്ലാഹ് 🤲🤲🤲

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 7 หลายเดือนก่อน +1

    Makante.ella.rogangalum.sifayakki.kodukkumarakatte.ameen.

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +1

    Innalillahi wainnailahi rajihuoon allahu nammey kakkattey ameen ameen ameen

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 หลายเดือนก่อน +2

    💚💚💚💚💚💚💚💚💚💚

  • @kmr8674
    @kmr8674 2 ปีที่แล้ว +12

    ഷമീർക്ക 👍👍👍🇦🇷🇦🇷🇦🇷🇦🇷

  • @ZeenathPC
    @ZeenathPC ปีที่แล้ว +2

    👍👍❤️

  • @radhakrishnanks6843
    @radhakrishnanks6843 ปีที่แล้ว +1

    Sariykum Vendatu Ee Pothine Lelam Konda vila Avar kodutu Aa Pothine pazhaya Udamayku kodukkuka

  • @haroonm924
    @haroonm924 8 หลายเดือนก่อน +1

    Thalakete.kalakki.

  • @kareemkareem1786
    @kareemkareem1786 2 ปีที่แล้ว +1

    കരിങ്കോഴി, കരിമ്പോത്ത് 😄 ഉഷാർ

  • @rasheedvismaya1-gt9qw
    @rasheedvismaya1-gt9qw ปีที่แล้ว +2

    🌹👌👌🌹👌❤️❤️❤️💞💞

  • @Zain1234gdgdbd
    @Zain1234gdgdbd 2 ปีที่แล้ว +5

    Mashaallah 🤲🤲🤲

  • @sabirauv681
    @sabirauv681 2 ปีที่แล้ว +5

    അല്ലാഹു നമ്മളെ കൈവിടാതെ ഇരിക്കട്ടെ

  • @muhammad_shamil_vloges9485
    @muhammad_shamil_vloges9485 9 หลายเดือนก่อน +2

    🤲

  • @abdularif6911
    @abdularif6911 ปีที่แล้ว +2

    🤲🤝🥰

  • @minikurien116
    @minikurien116 2 ปีที่แล้ว

    Allahu, pothinte, rupathil,, vannu, so, we, ❤, animal,, keralathile, oll, animals, our, busines,, very, nice, movie,,,

  • @AbdulKhadir-bo3rp
    @AbdulKhadir-bo3rp ปีที่แล้ว +2

    😮😮😮കോഴികളെ വേദനിപ്പിക്കാതെ പിടിക്കാമായിരുന്നു എന്നിട്ടും രണ്ട് ചിറകിൽ തൂക്കി പിടിച്ചത് കാരണം വേദന കൊണ്ട് പുളയുന്ന കോഴികളുടെ കരച്ചിൽ ആരും കാണാതെപോയല്ലോ😮😮😮😮😮

  • @SeethiSeethi-nl3ng
    @SeethiSeethi-nl3ng 6 หลายเดือนก่อน +1

    Al hamddulillaa

  • @mardalaaneef
    @mardalaaneef 8 หลายเดือนก่อน +1

    Mashalla 😢😅

  • @rasheedvismaya1-gt9qw
    @rasheedvismaya1-gt9qw ปีที่แล้ว +2

    🤲🤲..

  • @haneefaarayalan4441
    @haneefaarayalan4441 ปีที่แล้ว +1

    ആമീൻ

  • @Thasniya1
    @Thasniya1 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @whitemediakunjimol7076
    @whitemediakunjimol7076 2 ปีที่แล้ว +3

    Allah ആ കുടുംബം സ്വർഗത്തിൽ ആവട്ടെ

  • @PROgamer134-l4x
    @PROgamer134-l4x 9 หลายเดือนก่อน +2

    😢

  • @abdulsalam8316
    @abdulsalam8316 ปีที่แล้ว +1

    Mashaalllah

  • @shinyc1378
    @shinyc1378 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🌹

  • @saina6945
    @saina6945 ปีที่แล้ว +1

    Masha allah

  • @JinachandranPurameri
    @JinachandranPurameri 6 หลายเดือนก่อน +1

    ഈകുട്ടായ്മമനുഷൃസഹജംലാൽസലാം

  • @ShibilabeeviShibi
    @ShibilabeeviShibi 8 หลายเดือนก่อน +1

    W👍

  • @ramlaramlath5438
    @ramlaramlath5438 ปีที่แล้ว +1

    മാഷാ അല്ലാഹ് അള്ളാഹു അക്ബർ

  • @jenindaniel4680
    @jenindaniel4680 7 หลายเดือนก่อน +1

    ജനാധിപത്യ ലേലമായിരുന്നു നല്ലത്

  • @malayali7418
    @malayali7418 2 ปีที่แล้ว

    കടം കുടുങ്ങിയ പാവങ്ങൾക് സഹായം കൊടുക്കു്ക

  • @manuputhiyarakkal2556
    @manuputhiyarakkal2556 ปีที่แล้ว +1

    ALLAHU. AKKUTYK. ASUGAM. MATIKODUKATTE. AMEEN

  • @thasleemaanshad3773
    @thasleemaanshad3773 2 ปีที่แล้ว

    Allah kaathu rekshikane.... 🤲
    Shayam cheithavarkum aa kunju monum allahu kaathu rekshikane... Ellavarudeyum du a padachon sweekarikane.... 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @malappuramkaran1693
    @malappuramkaran1693 ปีที่แล้ว

    Erukalikalkku vendi Nalkaluye konnu thinnunnu , athinum nallathu erukaliye konnu nalkalikalkku koduthude

  • @asokanorikambil111
    @asokanorikambil111 6 หลายเดือนก่อน +1

    Enthinee cruratha. Vere rethiyil panam swaroopichikoode. Savavamtheenikal.

  • @HariKumar-vu6yf
    @HariKumar-vu6yf 6 วันที่ผ่านมา

    മാതൃകപരമായ പ്രവർത്തനം

  • @KareemA-t6b
    @KareemA-t6b 15 วันที่ผ่านมา +1

    മാഷാ അള്ളാ 🤲

  • @Alikuttikalathilparambhil
    @Alikuttikalathilparambhil 11 หลายเดือนก่อน +1

    മാഷാ അള്ളാ

  • @Khairuneesa-q9j
    @Khairuneesa-q9j 20 วันที่ผ่านมา +1

    Tadiyannvilikkade

  • @ashrafkm9406
    @ashrafkm9406 ปีที่แล้ว +2

    സൂപ്പർ തീരുമാനം

  • @MusthafaT-sb9vy
    @MusthafaT-sb9vy 8 หลายเดือนก่อน +2

    ഒരു ജീവൻ രക്ഷിക്കാൻ മറ്റൊരു ജീവൻ കൊടുക്കുക അതിങ്ങനെ പബ്ലിക് ആയി പറയുമ്പോൾ ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന ഒരു മാനസിക വിഷമം അതിനെ അറുത്ത് ഒരു ബിരിയാണി ചലഞ്ച് എന്ന് പറയണ്ടായിരുന്നു ലൈവിൽ എന്നെനിക്ക് തോന്നി പോരാട്ടോ

    • @MusthafaT-sb9vy
      @MusthafaT-sb9vy 8 หลายเดือนก่อน +1

      ആ പോത്തിനെ കണ്ടപ്പോൾ അങ്ങനെ തോന്നി എന്തോ ഒരു സങ്കടം തോന്നിയത് കൊണ്ട് പറഞ്ഞതാ

    • @oommachangeorge-uq6ue
      @oommachangeorge-uq6ue 7 หลายเดือนก่อน

      Kollaanum konnuthinnanum uluppillatha vargam...😢😢

  • @muhammednazar9777
    @muhammednazar9777 6 หลายเดือนก่อน +1

    Lelam vilichavanu oru vilayumilleeee.......

  • @RagavanpkRagavanpk
    @RagavanpkRagavanpk หลายเดือนก่อน +1

    പാവം കോഴിയുടെ കരച്ചൽ

  • @SakinaMahmoud-f6p
    @SakinaMahmoud-f6p ปีที่แล้ว +1

    👍👍👁️👆🕋👆🤲🤲🤲♥️♥️♥️♥️♥️♥️

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 7 หลายเดือนก่อน +1

    ഫോൺ നമ്പർ കൂടി വാങ്ങിച്ചോളൂ

  • @suharacheriyalungal2893
    @suharacheriyalungal2893 16 วันที่ผ่านมา +1

    അരിക്കാട്‌പോര

  • @KoyaThettumal
    @KoyaThettumal 6 หลายเดือนก่อน +1

    TaNkuu.