നൂറുകണക്കിന് കാണികളെ അമ്പരപ്പിച്ച് പത്താംക്ലാസുകാരൻ പോത്ത് പൂട്ടി. Karekkatu potthumpoot Malappuram

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മലപ്പുറം കരേക്കാട് പോത്ത് പൂട്ട്
    Shanu p aliyar
    WhatsApp number
    96337 44661
    Facebook: www.facebook.c...
    Instagram :shanu-p-aliyar
    ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട്
    #bull #shanupaliyar #pothumpootu #kalapoottu

ความคิดเห็น • 177

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +63

    വീഡിയോ വല്ലാത്ത ഫീലുണ്ടാക്കി..പഴയ ചെറുപ്പം ഓര്‍മ വന്നു..ഷാനുക്കാക്ക് നന്ദി നേരുന്നു..
    ഷാനുക്കയുടേ എളിമയും വിനയവുമാണ് ഓരോ വീഡിയോസിലും കാണാന്‍ സാധിക്കൂന്നത്..
    മറ്റു വ്ളോഗര്‍മാരില്‍ നിന്നും താകളേ വിത്യസ്ഥനാക്കുന്നത് ഏത് സാധാരണക്കാരന്‍റേയും സംശയങ്ങള്‍ക്ക് തലക്കനമില്ലാതേ മറുപടി തരുന്നൂ എന്നതാണ്..
    അളളാഹു ആഫിയത്തുളള ദീര്‍ഘായുസ്സ് നല്‍കട്ടേ..
    എത്ര ഉയരങ്ങള്‍ കീഴടക്കിയാലും..ഈ നിലയില്‍ തന്നേ റണ്‍ ചെയ്യുക..എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ..

  • @FARMINGMACHAN
    @FARMINGMACHAN 2 ปีที่แล้ว +150

    കാള പൂട്ടും കാൽപ്പന്ത് കളിയും മലപ്പുറത്തിന്റെ ആവേഷവും ആത്മാവുമാണ്..... 🔥💥💥💥

    • @user-ok7jt6pn1y
      @user-ok7jt6pn1y 2 ปีที่แล้ว +2

      രതീഷേട്ടാ💥

    • @FARMINGMACHAN
      @FARMINGMACHAN 2 ปีที่แล้ว +2

      @@user-ok7jt6pn1y 🙋🏻‍♂️

    • @aneeshaneesh295
      @aneeshaneesh295 2 ปีที่แล้ว +1

      അതാണ് 👍💪

    • @gokulmalappuram476
      @gokulmalappuram476 2 ปีที่แล้ว +1

      @@abdulmajeed8769 പോയി കേസുകൊടുക്ക് 😏

    • @abdulmajeed8769
      @abdulmajeed8769 2 ปีที่แล้ว

      തീർച്ചയായും

  • @__suh__aib__2755
    @__suh__aib__2755 2 ปีที่แล้ว +58

    മാനുപ്പ fan💥

  • @sanahh._
    @sanahh._ 2 ปีที่แล้ว +48

    ഇമ്ടെ മലപ്പുറം പൊളി അല്ലെ KL10❤️‍🔥

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +5

    വളരെ നല്ല ഒരു വിഡിയോ , താങ്ക്സ്

  • @sakeerhuzain6919
    @sakeerhuzain6919 2 ปีที่แล้ว +11

    ക്ഷീര കർഷകരുടെ ഉത്സവം എന്നും മലബാറിൽ അഭിമാനം 👍👍👍👍

  • @sulhanabeegam5062
    @sulhanabeegam5062 2 ปีที่แล้ว +10

    അടുത്തത് കാളപൂട്ട് കാണാൻ വരണേ ഞാൻ ഉണ്ടാവും അവിടെ

  • @melakoottam4905
    @melakoottam4905 2 ปีที่แล้ว +4

    Ella kalapootu karkum kalapoottu premikalkum.cheriya kalapootukaran monum ashamsakal 🥰🥰❤❤❤👍👍

  • @PAREETHPALIYAR
    @PAREETHPALIYAR 2 ปีที่แล้ว +8

    അടിപൊളി 👌🏻👌🏻👌🏻

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว

    മച്ചാൻ തകർത്തു ആവേശകരമായ പൂട്ട് 🕊️🕊️🕊️

  • @swalih--a4990
    @swalih--a4990 2 ปีที่แล้ว +6

    ആ പൂട്ടിയ ചെറുക്കനെ എനിക്ക് അറിയാം അവന് എന്റെ ഫ്രണ്ട് ആണ് ❤

    • @mohamedziyan9323
      @mohamedziyan9323 2 ปีที่แล้ว

      അവൻ എവിടെ ഉള്ളതാണ്

    • @user-en2gl3fl5x
      @user-en2gl3fl5x 2 หลายเดือนก่อน

      ​​@@mohamedziyan9323 mannarkad alanallur

  • @krishnajithc7612
    @krishnajithc7612 2 ปีที่แล้ว +6

    പോത്തുക്കളുടെ ആഹാരം പൂട്ടിന്റെ സാമ്പത്തികം തുടങ്ങിയ കാര്യങ്ങൾ മാത്രമായി ഒരു വീഡിയോ pls........

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ പണ്ടത്തെ ഒരു ഓർമ്മ വന്നു

  • @user-pm6gb2uk3j
    @user-pm6gb2uk3j 2 ปีที่แล้ว

    എന്റെ ജീവിതത്തിൽ ആദ്യ കാണുന്നേ... വല്ലാത്ത സംഭവം തന്നെ 🔥

  • @rakeshchekkodan5089
    @rakeshchekkodan5089 2 ปีที่แล้ว +11

    മാനുപ്പ power⚡️

  • @proactive5371
    @proactive5371 2 ปีที่แล้ว +12

    ഇനി ഒരു ദിവസം കാളപൂട്ടിനും വരണം അതാണ് ഇതിലേറെ ഹരവും ഭംഗിയും

  • @SalmanSalman-uh6zv
    @SalmanSalman-uh6zv 2 ปีที่แล้ว +5

    ഇത് കാരെകാട് ആണ് മക്കളെ 😎

  • @renjujoyvlogs5212
    @renjujoyvlogs5212 2 ปีที่แล้ว +4

    ഷാനു ബ്രോ സൂപ്പർ ആണ്

  • @abdullaabdulkareem
    @abdullaabdulkareem 2 ปีที่แล้ว +7

    Dear friend
    Good morning
    Video very good

  • @sabirsabi391
    @sabirsabi391 2 ปีที่แล้ว +2

    ഞാൻ നാട്ടിൽ ആണെങ്കിൽ ആകണ്ടത്തിൽ ഉണ്ടാവും 💥🥰🥰💪

  • @user-ok7jt6pn1y
    @user-ok7jt6pn1y 2 ปีที่แล้ว +24

    മാനുപ്പ ബാലേട്ടൻ പൂട്ടുകണ്ടത്തിലെ ചീറ്റപ്പുലികൾ⚡

  • @ponnasvibes
    @ponnasvibes 2 ปีที่แล้ว +3

    നല്ല വീഡിയോ ഇക്കാ 👍🏻

  • @Sandeep-fh9up
    @Sandeep-fh9up ปีที่แล้ว

    മച്ചാ അടിപൊളി അവതരണം സൂപ്പർ

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 ปีที่แล้ว +2

    സൂപ്പർ. ബ്രോ

  • @renjithmurali9145
    @renjithmurali9145 2 ปีที่แล้ว +3

    മിടുക്കൻ 🙏💞💕

  • @navasn9948
    @navasn9948 2 ปีที่แล้ว +2

    Hlo നകളെ അവിടെ ഉണ്ട് പുട്ട് ഉണ്ട് 17 ann puzhakkattiri

  • @muhammedfarook9661
    @muhammedfarook9661 2 ปีที่แล้ว +5

    Kv modappakkad winners 🏆

  • @ubaidkm5556
    @ubaidkm5556 2 ปีที่แล้ว +4

    ഞാൻ ഉണ്ടായിരുന്നു അവിടെ കണ്ടു ഫോട്ടോ എടുത്തു

  • @sureshkashinadhan5498
    @sureshkashinadhan5498 ปีที่แล้ว

    മച്ചാനെ..... വോയിസ്‌ പൊളി...... 👌👌👌

  • @appuappu4554
    @appuappu4554 2 ปีที่แล้ว +7

    പോത്ത് പൂട്ടും കാള പൂട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

    • @user-ok7jt6pn1y
      @user-ok7jt6pn1y 2 ปีที่แล้ว +1

      ഇങ്പോര് പാലക്കാട് മലപ്പുറം ഏരിയയിലോട്ട് ⚡

    • @appuappu4554
      @appuappu4554 2 ปีที่แล้ว +1

      @@user-ok7jt6pn1y ഇനി എന്നാണ്.. സമയം എപ്പോൾ ആ

    • @mohammadfasil.k4874
      @mohammadfasil.k4874 2 ปีที่แล้ว

      @@appuappu4554 എപ്പഴും ഉണ്ടാവും

  • @shihabmodern.2670
    @shihabmodern.2670 2 ปีที่แล้ว +11

    അബ്ദുട്ടി ഫാൻസ് 👌

  • @celebratess.....8708
    @celebratess.....8708 2 ปีที่แล้ว +1

    Allelum nammude malappuram poliyalle power💗❤✌️

  • @rasheedop5909
    @rasheedop5909 2 ปีที่แล้ว +4

    കാണാൻ ആഗ്രഹമുണ്ട് ഇനി എവിടെ എപ്പോൾ ആണെന്ന് പറയാമോ

    • @shanupaliyar
      @shanupaliyar  2 ปีที่แล้ว

      🥰ചിലപ്പോ കാളപ്പൂട്ട്

    • @rasheedop5909
      @rasheedop5909 2 ปีที่แล้ว

      @@shanupaliyar എപ്പോൾ

  • @maxx0190
    @maxx0190 2 ปีที่แล้ว +6

    Moorkkanad pk 💜💜💜

    • @ummurabeeh6343
      @ummurabeeh6343 2 ปีที่แล้ว +1

      കുഞ്ഞിട്ടാക്ക 🥰🥰

  • @ansarta1620
    @ansarta1620 2 ปีที่แล้ว +3

    കിടു 👍👍👍

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 2 ปีที่แล้ว +1

    ഈ മാസം ആഗസ്റ്റ് 14ന്
    14.8.2022ന് ഞായറാഴ്ച മലപ്പുറം ജില്ലയിലെ ആതവനാട് പാറയിലെ മർഹൂം AK ബാപ്പുട്ടി സാഹിബിന്റെ മകൻ AK സെരീഫ് സാഹിബിന്റെ കാളപൂട്ട് കണ്ടത്തിൽ വെച്ച് വമ്പ്ഭിച്ച കാളപൂട്ട് മത്സരം നടത്തപ്പെടുന്നു

    • @Bichan-tt2xm
      @Bichan-tt2xm 2 ปีที่แล้ว

      കറക്റ്റ് അഡ്രസ്സ് പറയാമോ

  • @shyjuchandran1630
    @shyjuchandran1630 2 ปีที่แล้ว +2

    മാനുപ്പ 👌👌👌

  • @alameenam8867
    @alameenam8867 2 ปีที่แล้ว +33

    ഒരു പോത്തിന്റെ ലൈവ് weight എടുത്തിട്ട് അതിനെ അറുത്ത് അതിന്റെ മീറ്റ് weight നോക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @muhammedaslah5546
      @muhammedaslah5546 2 ปีที่แล้ว +1

      Cattle spot എന്ന യുറ്റൂബ് ചാനലിൽ ഉണ്ട് . പേത്തിനെ അറകുന്ന വീഡിയോ

    • @avlogs956
      @avlogs956 2 ปีที่แล้ว +1

      Nallath

    • @hakkimnoohukannu8256
      @hakkimnoohukannu8256 2 ปีที่แล้ว +1

      Pothintey 45%vest kazhichu backy meat kittum

    • @pssakeerhusain5164
      @pssakeerhusain5164 2 ปีที่แล้ว +1

      യൂട്യൂബിൽ ഉണ്ടല്ലോ

    • @Ra1gk326
      @Ra1gk326 2 ปีที่แล้ว

      @@pssakeerhusain5164 link?

  • @AlimonAlimon-yw9tz
    @AlimonAlimon-yw9tz 2 ปีที่แล้ว +1

    അഫ്നാൻ 👍പൊളി

  • @nediyanputhoor1748
    @nediyanputhoor1748 2 ปีที่แล้ว +2

    Nediyan puthoor TH-cam❤hi🐟hi super

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy 2 ปีที่แล้ว +2

    Nanum undayirunnu avide

  • @SAYU1977
    @SAYU1977 2 ปีที่แล้ว +1

    Polichu 👌👌👌

  • @Aibu_Emi
    @Aibu_Emi 2 ปีที่แล้ว +2

    15 ന് എവിടെ യാണ് പൂ ട്ട് ഉള്ളത്

  • @jumailath3003
    @jumailath3003 2 ปีที่แล้ว

    ഷാനുക്ക അടിപൊളി 😃😃😃

  • @dellafi5028
    @dellafi5028 2 ปีที่แล้ว +1

    Ith ente naad aahn ❤️🥰

  • @madhusoodan2881
    @madhusoodan2881 2 หลายเดือนก่อน

    I hope you can cover kambala in mangalore side..

    • @madhusoodan2881
      @madhusoodan2881 2 หลายเดือนก่อน

      It is similar buffello race but more systematic and advanced and conducted in two way of muddy race field... It is much organized and faster than this kind of games....

    • @madhusoodan2881
      @madhusoodan2881 2 หลายเดือนก่อน

      Please explore next kamblala season will start from October side..

  • @abidmuhammad4880
    @abidmuhammad4880 2 ปีที่แล้ว +1

    Kidu

  • @user-jq1ip9uq2t
    @user-jq1ip9uq2t 2 ปีที่แล้ว +5

    ikka😘❤️

  • @rishamathew7978
    @rishamathew7978 2 ปีที่แล้ว +1

    Super

  • @aswanmaswanm6036
    @aswanmaswanm6036 2 ปีที่แล้ว +1

    bro super vedio

  • @cycliclyf5595
    @cycliclyf5595 ปีที่แล้ว

    Shereefaka uyirr

  • @farishabinthfazil4047
    @farishabinthfazil4047 2 ปีที่แล้ว +1

    Who is the winner

  • @nabeelmuhammad8641
    @nabeelmuhammad8641 2 ปีที่แล้ว +2

    Baleettan Poli Yaaa

  • @voxo444
    @voxo444 2 ปีที่แล้ว +1

    Ara geyichedh 🤔🤔

  • @SabirAli-bl6py
    @SabirAli-bl6py 2 ปีที่แล้ว

    കാള പൂട്ടിനു വരണം 😎😎😎😎

  • @muaminmummi7334
    @muaminmummi7334 2 ปีที่แล้ว

    Njan kandirunnu egale carilayirunnu nirthan pattiyillaa

  • @fishlover9087
    @fishlover9087 2 ปีที่แล้ว +1

    Aara kapadiche

  • @massmalayali2410
    @massmalayali2410 2 ปีที่แล้ว +1

    Maanuppaa❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Abdul-ei8pp
    @Abdul-ei8pp 2 ปีที่แล้ว +2

    👍👍👍

  • @nihalmuhammed1978
    @nihalmuhammed1978 2 ปีที่แล้ว +1

    Hai Shanu bhai....

  • @khadeejakollithodi7125
    @khadeejakollithodi7125 ปีที่แล้ว

    മാഷാ അള്ളാ
    തബാറക്കളൊ

  • @mohammedhifan1139
    @mohammedhifan1139 2 ปีที่แล้ว

    Afnan fan. Chekkan ore oru polli

  • @MJA974mja
    @MJA974mja 2 ปีที่แล้ว +1

    Who is winner?

  • @myvlog7703
    @myvlog7703 2 ปีที่แล้ว +2

    Afnan-fans

  • @ajmalajmal2526
    @ajmalajmal2526 2 ปีที่แล้ว

    ബാലയേട്ടൻUyirrr

  • @muhammedshuhaib6190
    @muhammedshuhaib6190 2 ปีที่แล้ว

    Football bail kayinjalpinne Ettavum haram pidikkunna kali yanu kalapputtum poth puttum ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @muhammedjaseel003
    @muhammedjaseel003 2 ปีที่แล้ว +2

    💥👍

  • @moideenmoideen1646
    @moideenmoideen1646 2 ปีที่แล้ว +1

    Udhaharanam sheriaayilla

  • @prasadprasad1858
    @prasadprasad1858 2 ปีที่แล้ว +2

    ❤️

  • @krysosoyt1216
    @krysosoyt1216 2 ปีที่แล้ว

    Ella changaayi aara jaichee

  • @harilakkidi807
    @harilakkidi807 2 ปีที่แล้ว +2

    🌷🥰👍

  • @blackwheeler4331
    @blackwheeler4331 2 ปีที่แล้ว +2

    🔥🔥

  • @shifanshihab9930
    @shifanshihab9930 2 ปีที่แล้ว +2

    🔥

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว

    👍👍👍👍 super

  • @jasijazz1236
    @jasijazz1236 2 ปีที่แล้ว +2

    ഇങ്ങൾ മ്മൾ നാട്ടിൽ വന്നോ അറിഞ്ഞില്ല

  • @mohadsinan1354
    @mohadsinan1354 ปีที่แล้ว

    Manuppa ❤❤❤❤❤❤❤❤❤❤

  • @abdulkhaderkhader2951
    @abdulkhaderkhader2951 2 ปีที่แล้ว

    Nattil vannal kalapoottu kanan varanam

  • @yarbashali2814
    @yarbashali2814 2 ปีที่แล้ว +1

    Place?? Evidaa

  • @abdulhakkimhakkim5186
    @abdulhakkimhakkim5186 2 ปีที่แล้ว

    Ithu enna kanan pattuka

  • @anvarsadik9819
    @anvarsadik9819 2 ปีที่แล้ว

    Ambzhakkodum kaalapoot kandamund

  • @redmis196
    @redmis196 2 ปีที่แล้ว +1

    അവനോട് പോത്ത് കലി കാണിച്ചാൽ അതിൻ്റെ ചെവിയിൽ സു ല്ല്. ... സുല്ലു...എന്ന് പറയാൻ ഞാൻ പഠിപ്പിച്ചത് വെറുതെ ആയില്ല ...ഹൈവേ റോഡിൽ ജെല്ലിക്കട്ട് നടത്തിയ എന്നെ ഗുരുവായി അവൻ കണ്ടെങ്കിൽ അത് അവൻ്റെ ഭാഗ്യം👍👍👍👍👍

  • @shibilkooteeri1703
    @shibilkooteeri1703 2 ปีที่แล้ว +2

    😍

  • @althafm.m7050
    @althafm.m7050 2 ปีที่แล้ว

    Manuppa fans🔥🔥

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +1

    5:40 മാനുക്ക

  • @aflahrahman2599
    @aflahrahman2599 2 ปีที่แล้ว +3

    KL10 🤟

  • @thafsi7867
    @thafsi7867 2 ปีที่แล้ว

    Ini ipo aduthenghanum ndo

  • @sinanmonat
    @sinanmonat 2 ปีที่แล้ว

    ആരാ ജയിച്ചത് ഷാജിക്ക, ❤️

  • @cycliclyf5595
    @cycliclyf5595 ปีที่แล้ว

    Shanukka ingalkk ann google pay kk paisa thannath njanann😉

  • @unnikrishnankm3437
    @unnikrishnankm3437 2 ปีที่แล้ว +1

    ithnde winnerine select cheyunath nganeya..??

    • @channel-ux5vp
      @channel-ux5vp 2 ปีที่แล้ว +1

      ഏറ്റവും കുറഞ്ഞ ടൈമിൽ റൗണ്ട് ഫിനിഷ് ചെയ്യുന്നവർ വിജയിക്കും

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +3

    Du musst tanzen, als würde niemand zuschauen, lieben, als würdest du nie verletzt werden, singen, als würde niemand zuhören, und leben, als wäre es der Himmel auf Erden

  • @muhammedilliyan9373
    @muhammedilliyan9373 2 ปีที่แล้ว +2

    ഇതിലുള്ളവർ പോത്ത് പൂട്ടുകാരാണ് കളപ്പൂട്ടുകാരല്ല

  • @eye_007-vineeth
    @eye_007-vineeth 2 ปีที่แล้ว +1

    ഇനി ഇപ്പോൾ അണ്.. കാള്ളപൂട്

  • @jabirali5880
    @jabirali5880 2 ปีที่แล้ว +2

    നമ്മളെ നാട് KL10

  • @mohammedpullattil579
    @mohammedpullattil579 2 ปีที่แล้ว

    അതവനാട് കാളപൂട്ട് വീഡിയോ എവിടെ

    • @shanupaliyar
      @shanupaliyar  2 ปีที่แล้ว +1

      ഞായർ

    • @mohammedpullattil579
      @mohammedpullattil579 2 ปีที่แล้ว

      @@shanupaliyar അതവനാട് വെച്ച് നിങ്ങളെ കുറേ വിളിച്ചു നിങ്ങൾ കേട്ടില്ല
      അടുത്ത കുമരമ്പത്തൂർ കാളപൂട്ടിൽ ഉണ്ടാകുമോ?

  • @finufinooja4550
    @finufinooja4550 2 ปีที่แล้ว

    Bro next pothumpoottu eppo undakum paranjutharumo

    • @mohammadfasil.k4874
      @mohammadfasil.k4874 2 ปีที่แล้ว

      ഒരു മാസത്തിൽ 2 തവണ ഉണ്ടാവും

  • @mubashirv5618
    @mubashirv5618 2 ปีที่แล้ว +1

    ❤️❤️

  • @afras5611
    @afras5611 2 ปีที่แล้ว +1

    Avre body kandoo oru gyminum pokathe aaki edtheth aan 💥

  • @sundaran4998
    @sundaran4998 2 ปีที่แล้ว +1

    Aduthath
    aadavanad kalapootin varo
    14/8/2022

    • @shanupaliyar
      @shanupaliyar  2 ปีที่แล้ว +1

      നോക്കട്ടെ

  • @muhammedashikmpashikmp5157
    @muhammedashikmpashikmp5157 2 ปีที่แล้ว +1

    Nammale nadd😂 karekad

  • @user-jr1di4tz9i
    @user-jr1di4tz9i 2 ปีที่แล้ว

    🥰