ഇപ്പോൾ 70കളിൽ ജീവിക്കുന്നവർ ഇതെല്ലാം ആവോളം ആസ്വദിച്ചു അനുഭവിച്ചവർ ആണു. അതിൽ അഭിമാനം കൊള്ളുന്നവരും ആണു. അവർക്കുമാത്രമാണ് ഇതൊക്കെ നഷ്ടം ആയി എന്നു സങ്കടപ്പെടുന്നത് ❤❤❤❤❤
ഇതാണ് കവിഹൃദയം. പുതിയ തലമുറയെ പഴമയുടെ തീരത്തേക്ക് എത്രഅനായാസം കൂട്ടിക്കൊണ്ടുപോകുന്നു. മറക്കാനാവില്ല ഒരിക്കലും പഴമക്കാർക്ക് കഴിഞ്ഞകാലങ്ങൾ. ചരിത്രത്തിന്റെ ഏടുകളിൽ ഈ കവിത ഇടം പിടിക്കും. ഇതൊരു ചരിത്ര രേഖയാവട്ടെ. പാഠപുസ്തകത്തിൽ കൂടി വരും തലമുറക്ക് ഈ കവിത പഠിക്കാൻ ഇട വരും.
കോലം കേട്ട കാലമാണിപ്പോൾ. ആ പ്രകൃതി പോലും നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈൽ യുഗമാണിപ്പോൾ. ആർക്കും ഒന്നിനും സമയമില്ല. സംഭാഷണം പോലും ക്രീ തിമമാണ്. സമയമില്ലെന്നു നടിക്കുകയാണ് എല്ലാവരും. ആനുകാലിക പ്രസക്തമായ ഈ കവിത യുടെ അണിയറ ശി ല്പി കൾക്ക് അഭിനന്ദനങൾ. ☑️
നശിപ്പിച്ചതല്ലാം നമ്മൾല്ലേ എന്ന് കൂടി ചേർക്കാമായിരുന്നു അതുപോലെ കാളയെ പൂട്ടുന്ന വണ്ടിയ ക്കാൾ ഉചിതം "കാളയെ പൂട്ടുന്ന കാഴ്ചയില്ല" എങ്കിലും നന്നായിട്ടുണ്ട് ഭാവുകങ്ങൾ Bahajith Koori manjeri
കാളയെ പൂട്ടുന്ന വണ്ടിയില്ല എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്. തൊട്ട് മുമ്പ് റോഡിലൂടെ നിരനിരയായി പോകുന്ന വാഹനങ്ങൾ കണ്ടില്ലേ? കാളപൂട്ടുക എന്നു പറയുന്നത് വയലിൽ ഉഴുതു മറി ക്കുന്നതിനാണ്. ഇവിടെ ഗതാഗതത്തെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്. ഇവിടെ താങ്കളുടെ "correction" തെല്ലും യോജിക്കുന്നില്ല. ഞാൻ എന്റെ പതിനഞ്ചാം വയസിലേക്ക് മടങ്ങിപ്പോയ അനുഭവം ഉണ്ടായി. ഇതിൽ ഒരു തിരുത്തലും ആവശ്യമില്ല.
പോയകാലത്തെ ഓർമിപ്പിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ആ കാലം ഒന്നു കൂടി തിരികെ വന്നിരുന്നെങ്കിൽ 😢
40/50-വയസ്സ് കഴിഞ്ഞവരുടെ ഹൃദയത്തിൽ തറയ്ക്കുന്ന,
പഴയ കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച കവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ..
Thank u
നന്ദി
എന്റെ ചെറുപ്പത്തിൽ ഇതെല്ലാം ഉണ്ടായിരുന്നു എന്തോരം ഓണത്തിന് ഊഞ്ഞാൽ ആടി അതെല്ലാം ഇന്നേ ഓർമ്മകൾ ഓർമ്മകളെ നിങ്ങൾക്ക് നന്ദി 🌹🌹👍👍👍👍👍
നല്ലൊർമ്മകൾ പോയി മറഞ്ഞു.... ഹൃദയസ്പർശിയായ വരികളും അതി മനോഹരമായ ആലാപനം ❤️❤️❤️👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹
❤❤❤പഴയകാല ഓർമ്മകൾ സ്വീറ്റ് മെമ്മറികൾ ആണ് മാഷേ ❤❤❤
ആ പഴയ കാലം മുന്നിൽ വന്നു നിൽക്കുന്ന feel... അതി മനോഹരം 🌹🌹🌹
ഇപ്പോൾ 70കളിൽ ജീവിക്കുന്നവർ ഇതെല്ലാം ആവോളം ആസ്വദിച്ചു അനുഭവിച്ചവർ ആണു. അതിൽ അഭിമാനം കൊള്ളുന്നവരും ആണു. അവർക്കുമാത്രമാണ് ഇതൊക്കെ നഷ്ടം ആയി എന്നു സങ്കടപ്പെടുന്നത് ❤❤❤❤❤
ശരിയാണ്.
70 കളിൽ ജീവിക്കുന്നവർക്കല്ല Bro, 50 വയസിലെത്തിയ ഞങ്ങൾക്കും ഇതെല്ലാം നഷ്ടം തന്നെയാണ്
അതിമനോഹരം 40 വർഷം പുറകോട്ട് പോയി❤❤❤
ഇതാണ് കവിഹൃദയം. പുതിയ തലമുറയെ പഴമയുടെ തീരത്തേക്ക് എത്രഅനായാസം കൂട്ടിക്കൊണ്ടുപോകുന്നു. മറക്കാനാവില്ല ഒരിക്കലും പഴമക്കാർക്ക് കഴിഞ്ഞകാലങ്ങൾ. ചരിത്രത്തിന്റെ ഏടുകളിൽ ഈ കവിത ഇടം പിടിക്കും. ഇതൊരു ചരിത്ര രേഖയാവട്ടെ. പാഠപുസ്തകത്തിൽ കൂടി വരും തലമുറക്ക് ഈ കവിത പഠിക്കാൻ ഇട വരും.
Thank you
certainly
❤ അതിമനോഹരമായ വരികൾ അതുപോലെ നല്ല പ്രകൃതി ഭംഗി
Thank you
Thank you
സൂപ്പർ 👌😊ഗൃഹാതുരത്വ മുണർത്തുന്ന മനോഹര വരികൾ 👌അഭിനന്ദനങ്ങൾ
Thank you
ദൃശ്യങ്ങളും വരികളും മനോഹരം മോഹനേട്ടന്റെ ആലാപനം അതിമനോഹരം 🌹🌹🌹🌹
❤❤❤
അർത്ഥവത്തായവരികൾ,നല്ല ആലാപനം.ഒരുപാട്പുറകോട്ടുകൊണ്ടുപോയി.😢😢
നല്ല കവിത,, പോയ കാലം ഓർമ യിൽ മിന്നി മറഞ്ഞു 🌹🌹
കോലം കേട്ട കാലമാണിപ്പോൾ. ആ പ്രകൃതി പോലും നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈൽ യുഗമാണിപ്പോൾ. ആർക്കും ഒന്നിനും സമയമില്ല. സംഭാഷണം പോലും ക്രീ തിമമാണ്. സമയമില്ലെന്നു നടിക്കുകയാണ് എല്ലാവരും. ആനുകാലിക പ്രസക്തമായ ഈ കവിത യുടെ അണിയറ ശി ല്പി കൾക്ക് അഭിനന്ദനങൾ. ☑️
Thank you
വളരെ മനോഹരമായി.
കവിത കേട്ടപ്പോൾ പോയ കാലം ഓർമ്മ വന്നു. ഒന്നും പറയാനില്ല അതിമനോഹരം❤❤❤
Thank you 😊
അർത്ഥവത്തായ വരികൾ അതിലും ഭംഗിയുള്ള ആലാപനം
❤❤🎉🎉
പഴയകാലത്തിന്റെ നഷ്ടബോധത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രിയ രചയിതാവിനും അത് അതിമനോഹരമായി ആലപിച്ച ഗായകനും ഒരായിരം അഭിനന്ദനങ്ങൾ
ഈ നല്ല കവിത ഒരുപാടുപേർ ഏറ്റുപാടും.അഭിനന്ദനങ്ങൾ.
ഒരു നുറ്റാണ്ടിൻ്റ ഓർമ്മകൾ
സത്യം
മനോഹരം
എല്ലാം ഇന്നിൻ്റെ നഷ്ടം💕💕💕💕
ഹൃദയ സ്പർഷിയായ വരിക വളരേ നന്നായിട്ടുണ്ട്
ആ പഴയ കാലം... എത്രയോ സുന്ദര മായിരുന്നു.... മനോഹരമായ് നല്ല ഒരു വീഡിയോ 👍👍👍👌👌👌👌
Beautiful memories. Thanks. God bless you all abundantly.
സുനീ.... ഹൃദ്യം ❤️🌹🥰
ആശംസകൾ
മനോഹരമായ കവിത സൂപ്പർ ആലാപനം ദൃശ്യാവിഷ്കരണവും മികച്ചത്❤❤🎉🎉
Thank you
ഇത്രയും നല്ല കാലം അനുഭവിക്കണമെങ്കിൽ 1998നു പുറകിലേക്സഞ്ചരിക്കണം. 😔
ശരിയാണ്
40 വർഷം പുറകോട്ടു പോയി കേട്ടപ്പോൾ പഴയ കാല ഓർമ്മകൾ വരുന്നു. നല്ല കവിത സൂപ്പറായിട്ടുണ്ട്
Thank you
ഗ്രാമീണ സൗന്ദര്യമുള്ളവരികൾ,, മനോഹരമായ കവിത
നല്ല വരികൾ 💕, സുമേഷ് കുറിയന്നൂർ (കവി )
കവിതയും ആലാപനവും വീഡിയോ യും മനോഹരം തന്നെ. അഭിനന്ദനങ്ങൾ.
വളരെ മനോഹരം
Etra manoharam pazhayakalam💐nice ganam thankyou👌👌❣
എല്ലാം പോയ കാലത്തിന്റെ വെറു ഓർമ്മകൾ. ❤️.
കൊള്ളാം ,മനോഹരമായിട്ടുണ്ട്
അതി മനോഹരം... രചനയും എഡിറ്റിങ്ങും.. ആലാപനവും
Thank you
Su......... Per🥰🥰🥰🥰🥰
സൂപ്പർ ടീച്ചർ
Thank u
Super kavitha❤❤
നല്ല വരികൾ...
മനോഹരം രചനയും ആലാപനവും 👍👍
Thank you
Nice. So sweet 😍
🎉🎉🎉 മനോഹരം👏👏👏👏👌👌👌👌❤️❤️❤️❤️
Thank you
പഴയ കാലത്ത് ഉണ്ടായിരുന്ന ജീവിത നുഭവങ്ങൾ ഈ കവിത കേട്ടപ്പോൾ ഒരു പുറകോട്ട് പോയത് പോലെ തോന്നി😂
Thank you
ഇന്ന് നടക്കുന്ന എല്ലാം ഇതിലുണ്ട് കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി 😢
അതിമനോഹരം 🌹🌹🌹🌹🌹❤
Thank you
Spr ആയിട്ടുണ്ട് ❣️❣️വരികൾ ഇഷ്ടം ❤️❤️
സൂപ്പർ
ഒത്തിരി മനോഹരമായിട്ടുണ്ട് വരികളും ആലാപനവും
🔔Good Good 🔔
മനോഹരം 👍👍👍👍💐🌹🙏
❤❤❤❤❤❤❤❤❤❤❤❤❤
❤ എല്ലാ കവിതകളും മനോഹരം ❤
Suuuppeeer.... 🎉🎉
Super dear 🌷🌷
Thank u
സൂപ്പർ കവിത 🌹
Very good 👍
Thank you
Super
Super 🎉🎉
ഈ കവിതയിൽ പറഞ്ഞത് ശരിയാണ്.
നല്ല വരികൾ 👌
👌❤
Super🎉🎉🎉
🙏🙏👍
മനോഹരം
Thank you
സൂപ്പർ
Wow amazing 😍
Thanks 🤗
good❤
Thank you
💕💕💕💕💕💕👍🏻👍🏻👍
👍👍👍👌👌👌
Thank you
Wonderful 🎉🎉Superb lyrics
Thank you
Thank you so much
❤❤❤❤❤
👌👌👌👌👌
❤❤❤❤❤ nice lyrics
Beautiful, dissolved to yester years... Thank you.
Thank you
സൂപ്പർ 👌🏽👍🏽🌹
നന്ദി
👌
നശിപ്പിച്ചതല്ലാം നമ്മൾല്ലേ എന്ന് കൂടി ചേർക്കാമായിരുന്നു
അതുപോലെ കാളയെ പൂട്ടുന്ന വണ്ടിയ ക്കാൾ ഉചിതം
"കാളയെ പൂട്ടുന്ന
കാഴ്ചയില്ല"
എങ്കിലും നന്നായിട്ടുണ്ട്
ഭാവുകങ്ങൾ
Bahajith Koori manjeri
Charming ❤❤
Thank you
എല്ലാം സത്യം
മനോഹരമായ കവിത, എന്നാൽ ഇതിൽ പറഞ്ഞ ചിലകാര്യങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്, ആരും ശ്ര ദ്ധിക്കുന്നില്ല എന്ന് മാത്രം
ഊഞ്ഞാലും കാളവണ്ടിയും ഓലപ്പന്തും ആൽമരം തണലും ഓണപ്പൂക്കളും ഒക്കെ ഉണ്ട് പക്ഷേ കുറവാണ്
❤
Thank you
it created a nostalgic feeling
🌹🥰
Thank you
dhresyangalum , athilearea manoharamaya alapanam , ethra keattalum mathy vanilla. Mariam C . P .
Thank you
മനോഹരം 🎉🎉🎉🎉❤❤❤❤
നന്ദി
നന്ദി
👌👌👌👌👌🥰🥰🥰🥰
Super❤❤❤❤🎉🎉😂😂😂😂
👏👏👏👏
Thank you
ഓര്‍മ്മകളുടെ ഓര്‍മ്മപ്പെടുത്തലുകൾക്ക് നന്ദി...
Super❤
സത്യം
👏🏻👏🏻👏🏻🥰
♥️✨
Thank you 😊
Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you
കാളയെ പൂട്ടുന്ന വണ്ടിയില്ല എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്. തൊട്ട് മുമ്പ് റോഡിലൂടെ നിരനിരയായി പോകുന്ന വാഹനങ്ങൾ കണ്ടില്ലേ? കാളപൂട്ടുക എന്നു പറയുന്നത് വയലിൽ ഉഴുതു മറി ക്കുന്നതിനാണ്. ഇവിടെ ഗതാഗതത്തെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്. ഇവിടെ താങ്കളുടെ "correction" തെല്ലും യോജിക്കുന്നില്ല. ഞാൻ എന്റെ പതിനഞ്ചാം വയസിലേക്ക് മടങ്ങിപ്പോയ അനുഭവം ഉണ്ടായി. ഇതിൽ ഒരു തിരുത്തലും ആവശ്യമില്ല.
ഞാൻ ഉദ്ദേശിച്ചത് കാളയെ പൂട്ടുന്ന വണ്ടി എന്നാണ്. അതായത് അപ്പുറവും ഇപ്പുറവും കാളയെ കെട്ടി ഓടിക്കുന്ന വണ്ടി
👌👌
Thank you
Kazhinjpoyakalam. Vallathorunomparam
☺️👍
'👍👍👌❤️
🙏🙏🙏🙏🙏❤️❤️❤️
നന്ദി