രതീഷ് , പല്ലവി ...... ഗംഭീരം ...... മികച്ച ഗാനം ...... മനസ്സിൽ ആഹ്ലാദം നിറക്കാൻ ഈ ഗാനത്തിന് കഴിയുന്നു . അത് തന്നെയാണ് ഒരു ഗാനത്തിൻ്റ ലക്ഷ്യവും ...... Congrats❤❤❤❤❤
വരികൾ...സംഗീതം...ആലാപനം... എല്ലാം മികച്ചത് തന്നെ ...ദൃശ്യം അതി മനോഹരം... ഈ വർഷത്തെ ഓണപ്പാട്ടുകളിൽ അതി ഗംഭീരമായ ഒരാവിഷ്കാരം... 🙏🏻❤️ അച്ഛനും മകൾക്കും (രതീഷ് പല്ലവി & പല്ലവി രതീഷ് )ഉൾപ്പടെ ഈ ദൃശ്യ വിരുന്നിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🙏🏻❤️🙏🏻
👍👏👏👏👏അടിപൊളി soooper അച്ഛനും മോളും സംഗീതത്തിന്റെ ഒരു സദ്യ തന്നെ മലയാളികൾക്ക് മുൻകൂട്ടി വിളമ്പി. മനോഹരമായ വരികൾ, നല്ല സംഗീതം, മികച്ച ആലാപനം. അഭിനന്ദനങ്ങൾ എല്ലാവർക്കും (അണിയറയിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ )❤️❤️❤️👍✌️🙏
പ്രീയ സുഹൃത്ത് നികേഷിൻ്റെ ഹൃദയ സ്പർശിയായ വരികൾക്ക് രതീഷ് പല്ലവിയുടെയും പല്ലവി രതീഷിൻ്റെയും ശബ്ദ മാധുര്യം ഇഴ ചേർന്നപ്പോൾ മനോഹരമായ ശ്രവ്യ സുന്ദരമായ ഒരു ഓണപ്പാട്ട്❤❤❤ ഹൃദയംഗമായ അഭിനന്ദനങ്ങൾ
പാട്ടിനെക്കാൾ മനോഹരാ ചിത്രീകരണം ......അതോ ചിത്രീകരണത്തെക്കാൾ മനോഹരം ആലാപനമോ.....? രണ്ടും മികിച്ചത് തന്നെ...... മലയാളികൾക്ക് നല്ലൊരു ഓണസമ്മാനം തന്നെ.....💝💝🥰🥰🏵️🌺🌼💐💐💐💐💐💐
ഓണാശംസകൾ🎉
Very good👏👏
Ratheesh and Pappooose superb...🎉❤
ഗാനത്തിൻ്റെ വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം അതീവ ഹൃദ്യം. 👌👌👌❤️
Super മോളും❤❤❤
അതിമനോഹരം... ❤
Beautiful❤
അച്ഛനും മോളും തകർത്തു❤❤❤❤❤❤❤❤❤❤❤
❤😍👌🏼
Gambheeram .. ❤
awesome, nice
🙏👌👌👌👌👌🥰❤️❤️❤️❤️❤️🌹🌹
Super 🏵️🏵️🏵️
❤❤❤ വളരെ നല്ല പാട്ട് അച്ഛനും , മോളും തകർത്തു പാടി ആശംസകൾ
മനോഹരം🎉🎉
മനോഹരം
അഭിനന്ദനങ്ങൾ
സൂപ്പർ ആയിട്ടുണ്ട് ❤️❤️
A very modern Onam song. Very good. ❤❤❤
👏🏻👏🏻👏🏻💕💕💕മനോഹരം
അതിമനോഹരം❤ 2 പേരും
Excellent 🎉🎉
നല്ല ഗാനം, എല്ലാവരും മനോഹരമാക്കി 👍👍👍
Lyrics Super. Singers sang well.🎉
നന്നായിട്ടുണ്ട്... അണിയറ പ്രവർത്തകർക്കെല്ലാം ആശംസകൾ,, അഭിനന്ദനങ്ങൾ 👏👏👍
👍അടിപൊളി... സൂപ്പർ... സൂപ്പർ...❤👏🥰
Excellent Music and Lyrics👌👌
നന്നായിട്ടുണ്ട് നികേഷ്.. വരികളും ആലാപനവും എറെ ഹൃദ്യമായി.
നഷ്ടമാവുന്ന ഓർമ്മകളുടെ ഓണം നിറയട്ടെ.... ആശംസകൾ
മധു നമ്പ്യാർ, മാതമംഗലം
രതീഷ് , പല്ലവി ......
ഗംഭീരം ...... മികച്ച ഗാനം ......
മനസ്സിൽ ആഹ്ലാദം നിറക്കാൻ ഈ ഗാനത്തിന് കഴിയുന്നു . അത് തന്നെയാണ് ഒരു ഗാനത്തിൻ്റ ലക്ഷ്യവും ...... Congrats❤❤❤❤❤
❤❤❤ettaa 🙏🏻🥰
👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰
Awesome singing... Beautiful lyrics and visualization❤
Super song 🌺🌹❤ Lovely rendering which touches the our childhood memories of Onam ,
മനോഹരമായ.. വരികൾ ❤❤❤ ആലാപനം.. Super.. 🥰🥰🥰👌👌👌
അ ച്ച നും , മോ ളും നന്നായി പാടി ന ല്ല ഓ ണ പാ ട്ടുകൾ. 👍👍🙏🙏
സൂപ്പർ❤
വരികൾ...സംഗീതം...ആലാപനം... എല്ലാം മികച്ചത് തന്നെ ...ദൃശ്യം അതി മനോഹരം... ഈ വർഷത്തെ ഓണപ്പാട്ടുകളിൽ അതി ഗംഭീരമായ ഒരാവിഷ്കാരം... 🙏🏻❤️ അച്ഛനും മകൾക്കും (രതീഷ് പല്ലവി & പല്ലവി രതീഷ് )ഉൾപ്പടെ ഈ ദൃശ്യ വിരുന്നിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🙏🏻❤️🙏🏻
Simple and beautiful.. Manoharam👏👏👏
👍👍👍
My Dear Bhai Super pappuse Super
❤❤❤❤❤❤❤❤super 🙏🏼🙏🏼🙏🏼🙏🏼
നല്ല രസൂണ്ട് 😍
🎉🎉🎉🎉🎉🎉
Congratulations
🎉🎉🎉🎉🎉🎉
Happy Onam...!
🎉
👍👏👏👏👏അടിപൊളി soooper അച്ഛനും മോളും സംഗീതത്തിന്റെ ഒരു സദ്യ തന്നെ മലയാളികൾക്ക് മുൻകൂട്ടി വിളമ്പി. മനോഹരമായ വരികൾ, നല്ല സംഗീതം, മികച്ച ആലാപനം. അഭിനന്ദനങ്ങൾ എല്ലാവർക്കും (അണിയറയിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ )❤️❤️❤️👍✌️🙏
ബിന്ദു അയച്ചു തന്നു കണ്ടു നല്ല വരികൾ, നല്ല ചിത്രീകരണം. രണ്ടു പേരും നന്നായി പാടി.
രതീഷും പല്ലവി മോളും തകർത്തു .വളരെ നന്നായിട്ടുണ്ട് 🎉🎉🎉❤❤
അച്ഛനും പല്ലവി മോളും മനോഹരമായി പാടി സൂപ്പർ
ഹൃദ്യം , കോമളം, അതിഗംഭീരം ❤❤❤❤❤❤😍🥰
Nalloru paattu.... Nalloru onappaattu.... Sangeethapremikalkku nalloru paattukoode sammaanichathinu nandi....
നന്നായിട്ടുണ്ട്.... മലയാളത്തനിമ ഉണ്ട്......
👏😍
Super❤
അടിപൊളി 🥰🥰🥰🥰
Adipoli❤❤❤
Soooper❤❤❤❤❤
നല്ലവരികളും സംഗീതവും .മനസ്സിൽ തുടികൊട്ടി ഓണമെത്തി കേൾക്കുമ്പോൾ 🥰🥰
നല്ല പാട്ട്
രതീഷിനും പല്ലവിക്കുട്ടിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Beautiful ❤️ ❤️ ❤️
Thank you Ratheesh & Pallavi mol for this Onam gift 🎁 ❤️
നന്നായിട്ടുണ്ട്. അടിപൊളി. അച്ഛനും മോളും നന്നായി പാടി
വളരെ നന്നായിട്ടുണ്ട്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
എല്ലാം പാപ്പിനിശ്ശേരി ടച്ച്
നികേഷ് രചന
ആലാപനം
അച്ചനും മകളും❤❤❤❤
ഉത്സവാന്തരീക്ഷം നിലനിർത്തേണ്ട പാട്ട് ... രണ്ടു പേരും നന്നായി പാടി ..All the best
പ്രീയ സുഹൃത്ത് നികേഷിൻ്റെ ഹൃദയ സ്പർശിയായ വരികൾക്ക് രതീഷ് പല്ലവിയുടെയും പല്ലവി രതീഷിൻ്റെയും ശബ്ദ മാധുര്യം ഇഴ ചേർന്നപ്പോൾ മനോഹരമായ ശ്രവ്യ സുന്ദരമായ ഒരു ഓണപ്പാട്ട്❤❤❤ ഹൃദയംഗമായ അഭിനന്ദനങ്ങൾ
മനോഹരം 🌹🌹
Excellent
സാറും മോളും അടിപൊളി ആക്കി.. 👏👏👏🌹🌹🌹❤️❤️❤️❤️
Excellent song
Best Lyrics, Best Music, Best Singing, Best Photography. Overall Soooper
രതീഷേട്ടാ... രണ്ട് പേരും തകർത്തു 👍🏻
സൂപ്പർ
സൂപ്പർ സൂപ്പർ സൂപ്പർ.2പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤❤❤❤
👌Super ✨️✨️
ഓണാശംസകൾ...
പാട്ട് നന്നായിട്ടുണ്ട്...❤
ഓണം ആശംസകൾ... പാട്ട് നന്നയിട്ടുണ്ട്
Superb
പാട്ടിനെക്കാൾ മനോഹരാ ചിത്രീകരണം ......അതോ ചിത്രീകരണത്തെക്കാൾ മനോഹരം ആലാപനമോ.....? രണ്ടും മികിച്ചത് തന്നെ...... മലയാളികൾക്ക് നല്ലൊരു ഓണസമ്മാനം തന്നെ.....💝💝🥰🥰🏵️🌺🌼💐💐💐💐💐💐
Thank u Mohanettaaa 💖💖💖💖
രണ്ടു പേരും നന്നായി പാടി..ഓണം ആശംസകള്‍ 😍
മനോഹരം 👌🥰
നല്ല വരികൾ .........നല്ല സംഗീത സംവിധാനം........ കേൾക്കാൻ ഇമ്പമുള്ള ഗാനലാപനം... അതിലുപരി ദൃശ്യ വിസ്മയം മനോഹരം ..... ആവണി തെന്നൽ ടീമിന് ആശംസകൾ നേരുന്നു
👌👌... സൂപ്പർ
Nikheshettante paat set ayin ❤
Beautiful..❤❤
എല്ലാവരും ചേർന്ന് ഗംഭീരാക്കി...
❤
❤❤ മനോഹരം
സൂപ്പർ സൂപ്പർ👍❤️❤️❤️
ഒറ്റവാക്കിൽ.... ഗംഭീരം 👌
അച്ഛനും മകളും തകർത്തു❤👌👌👋👍👍
രതീഷ് ജീ .............. അച്ഛനും മോളും തകർത്തു ........ഈ ഓണവും കളർഫുൾ ആക്കി ..........
Beautiful 🌹
One of the best 2024 song of the season👍👏🏻👏🏻👏🏻
മനോഹരം ❤️❤️❤️
Soopper
Suuuper......
👍🌹❤
ഹൃദ്യം....
പല്ലവി❤ & രതീഷ് ❤
Weldone 👍👍👍
❤️❤️❤️🥰🥰🥰👌🏼👌🏼
ഹൃദ്യമായ വരികളും ആലാപനവും. 🙏😍എല്ലാവർക്കും ആശംസകൾ🌹
Great 🙏
🙏
മനോഹരമായ ഓണസമ്മാനം 🎉❤
അതി മനോ ഹര മായ ഓണ പാ ട്ടു. രണ്ടു പേരും ന ന്നായി പാടി. ഫസ്റ്റ് ക്ലാസ് ബാക്ഗ്രൗണ്ട്, സെറ്റിങ്, &റെക്കോർഡിങ്...... 🙏🙏🙏🌹🌹🌹
Super.
മോളൂ...🥰🥰