പല്ലവി മോൾ നന്നായി പാടി അഭിനയിച്ചു അതുപോലെ രതീഷിന്റെ സംഗീതം അതും വളരെ ഗംഭീരം എല്ലാം കൊണ്ടും ഈ സംഗീത സാഗരമായ ഈ ഭക്തി ഗാനം അതിമനോഹരമാരിക്കുന്നു പല്ലവി മോളെയും രതീഷിനെയും അയ്യപ്പൻ എന്നും അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
എത്രമേൽ അയത്ന ലളിതമായി ഭക്തിസാന് ന്ദ്രമായി സംഗീത മാധുര്യത്തോടെ മോളു ആലപിക്കുന്നു!ഈണം, ഭാവം, ലളിത സുഭഗമായ താളം, അനുപമമായ കോറസ് ഒക്കെയും ഹൃദയാവർജകം. ഹൃദയത്തിൽ തൊട്ടു. ശില്പ ഭംഗിയുള്ള രചന. ഇനിയുമിനിയും തുടരുകീ തപസ്യ. വിജയവും അംഗീകാരവും സുനിശ്ചിതം.
രതീഷ് സ്വാമി ശരണമയ്യപ്പാ ഇന്ന് 29.11.24 ന് പുലർച്ചെ അയ്യപ്പ തിരുസന്നിധിയിൽ വെച്ച് നമ്മൾ കണ്ടിരുന്നു അതിനു ശേഷമാണ് ഈ പാട്ട് കേൾക്കുന്നത് മനസ്സു നിറഞ്ഞു മോളുടെ അതിസുന്ദരവും ഭക്തി നിർഭരവുമായ ആലാപനം സൂപ്പർസ്റ്റാർ വേദിമുതൽ ഞാൻ രതീഷ് പയ്യന്നൂരിൻ്റെ ആരാധകനാണ് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ നല്ല വരികളെഴുതിയ രചയിതാവിനും ടീമിനും എല്ലാ വിധ ആശംസകളും നേരുന്നു🙏🤝💝💝🥰
🙏സ്വാമി ശരണം 🙏ഈ വർഷത്തെ അയ്യപ്പ ഭക്തി ഗാനങ്ങളിൽ മികവുറ്റ ഗാനം തന്നെയാണ് പല്ലവി മോൾ ആലപിച്ച ശ്രീ മണികണ്ഠ സ്വാമി എന്ന ഈ ഗാനം. രചന -സംഗീതം -ദൃശ്യഭംഗി എല്ലാം മികച്ച നിലവാരം പുലർത്തി. അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 👍👌👌👏👏👏👏✌️💐🤝🙏
This song is going to be famous by his music , lyric and of course the sweet voice .. Gives a religious mood for those seeking bountiful from lord Ayyappan .. This is the best gift for all Ayyappa devotees from Pallavi team
സ്വാമിയെ ശരണം അയ്യപ്പ..... പാട്ടും, വീഡിയോയും ഗംഭീരം... Pallavi യുടെയും carrier il ഒരു പൊന്ന് തൂവല്‍... അച്ഛനെയും മോളെയും അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ.. നല്ല നല്ല ഉയരങ്ങള്‍ കീഴടകാന്‍ ദൈവം കൂടെ ഉണ്ടാവും.. എല്ലാത്തിനും നമ്മളും കൂടെ ഉണ്ട് ❤❤❤
മോളുടെ മനസ്സ് നിറഞ്ഞ ആലാപനം, സംഗീതം.., വരികൾ... മികച്ച അവതരണം എല്ലാം ചേർന്ന് മികച്ചൊരു അയ്യപ്പഭക്തിഗാനം... 🙏🏻🙏🏻🙏🏻 നിങ്ങളുടെ ആത്മാർത്ഥ പരിശ്രമത്തിന് അയ്യന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️
വളരെ നന്നായിട്ടുണ്ട് രചനയും.. ഒപ്പം സംഗീതവും.. മോളുടെ ആലാപനം ഗംഭീരം.. പ്രിയപ്പെട്ട സുഹൃത്തു ഇക്ബാൽ കണ്ണൂരിന്റെ പശ്ചാത്തല സംഗീതം ഒരു രക്ഷയും ഇല്ല... 👍👍
വളരെ നല്ല രചന, സംഗീതം, ആലാപനം❤
Ayyappa sharanam may god bless u all❤
വളരെ വളരെ മനോഹരം❤ 🎉🎉🎉🎉
സൂപ്പറായിട്ടുണ്ട് മോളെ ❤🙏🏻
രോഗങ്ങൾ മാറ്റി തരണമേ അയ്യപ്പ
പല്ലവി മോൾ നന്നായി പാടി അഭിനയിച്ചു അതുപോലെ രതീഷിന്റെ സംഗീതം അതും വളരെ ഗംഭീരം എല്ലാം കൊണ്ടും ഈ സംഗീത സാഗരമായ ഈ ഭക്തി ഗാനം അതിമനോഹരമാരിക്കുന്നു പല്ലവി മോളെയും രതീഷിനെയും അയ്യപ്പൻ എന്നും അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നന്നായി പാടി.... 🥰
SWAMIYE SARANAM.....PAPPU MOLE LOVE YOU LOADS
തീർച്ചയായും... ഏറ്റവും നല്ലത് ... പല്ലവി മോള് മധുരമായി പാടി. സംഗീതവും, വിഷ്വലും എല്ലാം മനോഹരം.......❤❤❤
നല്ലൊരു ഭക്തി ഗാനം
Very very very super song
Big salute. 🙏🙏🙏🙏🙏🙏🙏🙏 swamiya saranam ayappa 🌸🌼🌼🌸🌸🙏🙏🙏
ഭാവഭദ്രം.. മനോഹരം, മോളേ.. ❤️❤️
🎉 നന്നായിരിക്കുന്നു
അതിമനോഹരം. ഭക്തിമയം 👌
ആശംസകൾ ❤
മോളെ നന്നായി പാടി 🙏🙏👍👍👍❤❤
പാട്ട് നന്നായിട്ടുണ്ട് മോളെ...❤
എത്രമേൽ അയത്ന ലളിതമായി ഭക്തിസാന് ന്ദ്രമായി സംഗീത മാധുര്യത്തോടെ മോളു ആലപിക്കുന്നു!ഈണം, ഭാവം, ലളിത സുഭഗമായ താളം, അനുപമമായ കോറസ് ഒക്കെയും ഹൃദയാവർജകം. ഹൃദയത്തിൽ തൊട്ടു. ശില്പ ഭംഗിയുള്ള രചന. ഇനിയുമിനിയും തുടരുകീ തപസ്യ. വിജയവും അംഗീകാരവും സുനിശ്ചിതം.
വളരെ മനോഹരം... വരികളും അവതരണവും എല്ലാം ഗംഭീരം... പല്ലവി സൂപ്പർ മോളൂ❤❤❤
രതീഷ് സ്വാമി ശരണമയ്യപ്പാ ഇന്ന് 29.11.24 ന് പുലർച്ചെ അയ്യപ്പ തിരുസന്നിധിയിൽ വെച്ച് നമ്മൾ കണ്ടിരുന്നു അതിനു ശേഷമാണ് ഈ പാട്ട് കേൾക്കുന്നത് മനസ്സു നിറഞ്ഞു മോളുടെ അതിസുന്ദരവും ഭക്തി നിർഭരവുമായ ആലാപനം സൂപ്പർസ്റ്റാർ വേദിമുതൽ ഞാൻ രതീഷ് പയ്യന്നൂരിൻ്റെ ആരാധകനാണ് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ നല്ല വരികളെഴുതിയ രചയിതാവിനും ടീമിനും എല്ലാ വിധ ആശംസകളും നേരുന്നു🙏🤝💝💝🥰
❤❤super
Superb ❤😍👌
🙏സ്വാമി ശരണം 🙏ഈ വർഷത്തെ അയ്യപ്പ ഭക്തി ഗാനങ്ങളിൽ മികവുറ്റ ഗാനം തന്നെയാണ് പല്ലവി മോൾ ആലപിച്ച ശ്രീ മണികണ്ഠ സ്വാമി എന്ന ഈ ഗാനം. രചന -സംഗീതം -ദൃശ്യഭംഗി എല്ലാം മികച്ച നിലവാരം പുലർത്തി. അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 👍👌👌👏👏👏👏✌️💐🤝🙏
Super molutty... മനോഹരമായി പാടി.. മിടുക്കി മോൾ 🥰🥰❤️വരികളും, സംഗീതവും, visuals എല്ലാം super👏👏👏
Swamy Saranam!!!
Very nice song... Sweet voice
നന്നായി പാടി മോളെ.... മ്യൂസിക് ലിറിക്‌സ് visuals എല്ലാം ഗംഭീരം.... മനസ്സ് നിറഞ്ഞു ❤❤❤
Heart melting song. Meaningful lyrics is a feast for devoute believers ,mind blowing Tune And s
Beautiful rendering of pallavi mol.
Great👌👏👏👏
എല്ലാം വളരെ മനോഹരം, അയ്യപ്പ സ്വാമി കാത്തരുളട്ടെ ഏവരേയും പ്രാർത്ഥനയോടെ സിജു കണ്ടന്തള്ളി
അതിമനോഹര ഗാനം..... ❤
നന്നായിട്ടുണ്ട്
Superb
വളരെ മനോഹരമായ sng
പല്ലവി മോൾ ഗംഭീരമായി മനസറിഞ്ഞു പാടി
സംഗീതവും ഗാനരചനയും എല്ലാം അതിമനോഹരം 🙏
ahaaaaaaaa................................manoharam........................
ഹൃദ്യവും ഭക്തി സാന്ദ്രവുമായ പാട്ട് ❤❤❤
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
👍👍👍👍
🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🌹🌹
❤❤❤
മധുരം മനോഹരം
സൂപ്പർ❤
ഉഷാറാക്കിയിട്ടുണ്ട്
മനോഹരം പല്ലവിമോളുടെ ശബ്ദം മനോഹ💐👏🏻👏🏻
വരികളും സംഗീതവും ആലാപനവും ഭക്തിനിർഭരം.. സ്വാമിശരണം
വളരെ മനോഹരം 👌🏼👌🏼👌🏼👌🏼സ്വാമിയേ ശരണമയ്യപ്പാ 🙏🏼🙏🏼
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ മോളു ❤️💕💕💕💐💐💐💐💐💐💐💐💐💐💐
ഭക്തിസാന്ദ്രം:
ഭക്തിസാന്ദ്രം ❤️🙏
Pallavi Music and family 🎶 super
Manassil....vazhamo❤❤❤
Supper molu.. Ayyapente anughraham ennum undavate❤❤
❤️സ്വാമി ശരണം! 🙏🏻
❤👏👏👏👏
അതിമനോഹരം... ഹാപ്പി ഫാമിലി❤❤
നല്ല ഭക്തി സാന്ദ്രമായ ഉന്നത നിലാവരത്തിലുള്ള സംഗീതം❤
അതിമനോഹരമായി തന്നെ പല്ലവി പാടി തകർത്തു❤
Athi Gambeeram Papoos❤❤
What a feel❤❤❤
This song is going to be famous by his music , lyric and of course the sweet voice ..
Gives a religious mood for those seeking bountiful from lord Ayyappan ..
This is the best gift for all Ayyappa devotees from Pallavi team
ഭക്തി സാന്ദ്രമായ വരികളും സംഗീതവും മധുരമായ ആലാപനവും ഒത്തു ചേർന്ന മനോഹരമായ ചിത്രീകരണം👌👌....സ്വാമി ശരണം🙏
Supermolu
🙏🙏🙏
മോളേ...മനോഹരമായ ആലാപനം. ❤️❤️❤️
സ്വാമിയെ ശരണം അയ്യപ്പ.....
പാട്ടും, വീഡിയോയും ഗംഭീരം...
Pallavi യുടെയും carrier il ഒരു പൊന്ന് തൂവല്‍...
അച്ഛനെയും മോളെയും അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ.. നല്ല നല്ല ഉയരങ്ങള്‍ കീഴടകാന്‍ ദൈവം കൂടെ ഉണ്ടാവും..
എല്ലാത്തിനും നമ്മളും കൂടെ ഉണ്ട് ❤❤❤
സ്വാമി ശരണം
ഒത്തിരി മോഹങ്ങൾ ചേർത്തൊരു കൊച്ചിരു മുടി കെട്ടി , ആ തിരുനട പൂകാൻ പുണ്യം തരുമോ എൻ സ്വാമി.... ❤
Supersong
Great 🙏🙏❤️
❤️❤️ swami sharanam 🙏🙏
Super
പല്ലവി Super മോളെ❤❤❤🙏🙏🙏🙏🙏
🙏🙏
മനോഹരമായ വരികൾ... പല്ലവി മോളുടെ ശ്രുതിമധുരമായ ആലാപനം, സംഗീതം,വിഷ്വൽസ് ....എല്ലാം എല്ലാം അയ്യപ്പൻ്റെയും കണ്ണും മനസ്സും നിറക്കും... ഒരുപാടിഷ്ടപ്പെട്ടു മോളെ. എല്ലാർക്കും അഭിനന്ദനങ്ങൾ🙏🙏❤️
Ayyappa swami anugrahikkatte 🙏🙏🙏🙏👍❤
സൂപ്പർ....❤❤❤❤❤👍
Swami Saranam 🙏
❤💞💞❤️
Super lyrics. Good music. Good music good music. Rendering..... K.... Ok.... Orchestra great
❤❤❤❤❤❤super
പല്ലവിക്കുട്ടി, എന്തു രസമാണ് കേൾക്കാൻ.
"കാലുകൾ ഇടറൂമ്പോൾ.." എന്ന ഭാഗത്ത് ഒരു വല്ലാത്ത ഫീൽ.❤❤❤
Mole ❤nannaayitundu..
പല്ലറി മോൾ Super❤❤❤ എപ്പോഴും അയ്യപ്പൻ്റെ അനുഗ്രഹം മോൾക്കുണ്ടാകും🙏🙏
പല്ലവി
രതീഷ് ബ്രോ സൂപ്പർ . പല്ലവി മോൾ ഗംഭീരമായി പാടി നല്ല സംഗീതം . കോറസ് പാടിയതും സൂപ്പർ
Super👌❤️
തീർച്ചയായും ഈ ഗാനം, ഈ വർഷത്തെ ശ്രദ്ധിക്കപ്പെടുന്ന ഗാനങ്ങളിലൊന്നായി മാറും തീർച്ച Vish you All the best ❤️🥰
മനോഹരം ഈ ഭക്തി 🙏മലയും മനസ്സും വാണ് ഇനി യും മധുര സ്തുതികള്‍ ജനി ക്കട്ടെ 🙏🙏🙏
മോളുടെ മനസ്സ് നിറഞ്ഞ ആലാപനം, സംഗീതം.., വരികൾ... മികച്ച അവതരണം എല്ലാം ചേർന്ന് മികച്ചൊരു അയ്യപ്പഭക്തിഗാനം... 🙏🏻🙏🏻🙏🏻 നിങ്ങളുടെ ആത്മാർത്ഥ പരിശ്രമത്തിന് അയ്യന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️
🥰🥰🥰🙏🙏🙏
Saranamayappa nannaayi
ഈ വാക്കുകൾ കേൾക്കാനയത് അയ്യപ്പന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രം രാധാക്രിഷ്ണ ജി... പ്രണാമം 🙏🙏🙏🙏❤❤🥰🥰
nice
❤❤❤
പല്ലവി Song good
നന്നായി മോളുപാടി സന്തോഷമായി❤
Nice 👏👏👏
❤❤❤❤❤❤
Pallavi kutti and Ratheesh mashe super ❤❤.pls upload the karoke 🎉
ചെറിയ മോനെ വാട്ട്സ്ആപ്പിലൂടെ പാട്ടു പഠിപ്പിക്കുമോ
Pallavi Music and family 🎶 super
Super ❤❤❤
Supper ✨️👏👏👏👏👌
Super❤❤❤❤
❤❤❤
❤