കല്ല് പൊടിച്ചുണ്ടാക്കുന്ന പൗഡറും, പാൽ-പൊടിയാക്കുന്ന വിദ്യയും!!ഫാക്ടറിയിലെ ഈ കാഴ്ചകൾ കാണാതെ പോകല്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 526

  • @vandanaps5507
    @vandanaps5507 ปีที่แล้ว +2068

    പാൽ വെയിലത്തിട്ട് ഉണക്കിയിട്ടാണ് പാൽപ്പൊടി ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്ന ബാല്യം ഉണ്ടോ 😂

    • @AppooZzz
      @AppooZzz ปีที่แล้ว +37

      ഈശ്വരാ... Anganeyum Thonniyo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @farishakunchimmu6584
      @farishakunchimmu6584 ปีที่แล้ว +22

      നനുണ്ട്

    • @aaronbaby2271
      @aaronbaby2271 ปีที่แล้ว +6

      😂😂😂

    • @biggmalayalamclips2579
      @biggmalayalamclips2579 ปีที่แล้ว +24

      Angane alle undakunnad

    • @salammuttam1733
      @salammuttam1733 ปีที่แล้ว +20

      Pandu kalath mobile onnum illatha kaalathu gulf ninnum letter ayakarullad.endhengilum argent karyathinu kambi adikum.pakshe kambi adikunnad engane ayirunnu ennad innum innum enik ariyatha karyamanu.🤔

  • @gireeshkumar2969
    @gireeshkumar2969 ปีที่แล้ว +60

    ..പാല്‍ പൊടി തിന്നാന്‍ ഇഷ്ടം..😍😋

  • @ichu0000
    @ichu0000 ปีที่แล้ว +1002

    Powder പോലും ഉപയോഗിക്കാത്തവർ ഉണ്ടോ. എന്നെ പോലെ....
    Sho... ആകെ കുറച്ചു പേര് ഒള്ളല്ലോ ബാക്കി ഒക്കെ powder ഇടുന്നൊരാ ലേ....

  • @joicejalaja5513
    @joicejalaja5513 ปีที่แล้ว +50

    എൻറെ ആയുഷ് കാലത്ത് നേരിട്ട് കാണാൻ കഴിയാത്ത ചില കാര്യങ്ങൾ മൊബൈൽ വഴി കാണാൻ കഴിഞ്ഞു. Thanks brother. ഈ വിചിത്രമായ കാഴ്ചകൾ അനേകർക്ക് അറിവും കൗതുകവും ഉണ്ടാക്കും തീർച്ചതന്നെ.

    • @etsabuilderscontractorspvt9524
      @etsabuilderscontractorspvt9524 2 หลายเดือนก่อน

      P 6:49 pp 6:49 6:49 6:49 p 6:49 op 6:49 pp 6:49 6:49 6:49 6:49 pp 6:49 p 6:49 pp 6:49 p 6:49 p 6:49 pppp 6:49 6:49 p 6:49 ppp 6:49 p 6:49 o 6:49 p 6:49 p 6:49 6:49 ppp 6:49 ip 6:49 6:49 6:49 i 6:49 p 6:49 i 6:49 pp 6:49 pp 6:49 pp 6:49 6:49 ppppp 6:49 p 6:49 6:49 pp 6:49 p 6:49 p 6:49 pppp 6:49 pp 6:49 p 6:49 6:49 6:49 p 6:49 6:49 i 6:49 i 6:49 p 6:49 pp 6:49 pp 6:49 6:49 p 6:49 p 6:49 pip 6:49 p 6:49 p 6:49 6:49 pp 6:49 p 6:49 p 6:49 p 6:49 ppppppppppppppppppppppppppppppppppppppopppppppp😊

  • @chippyrajesh2265
    @chippyrajesh2265 ปีที่แล้ว +321

    പെട്ടന്ന് thumbnail കണ്ടപ്പോ ലിച്ചി ജ്യൂസ്‌ കൊള്ളില്ല എന്നു വിചാരിച്ചു... ശെരിക്കും അങ്ങനെ തോന്നുന്നു ബ്രോ. ഇപ്പോ സന്തോഷായി എന്റെ favourite ഡ്രിങ്ക് ആണ്... നല്ല refreshing ആവും... 👍

    • @NEXTVALIDHANI
      @NEXTVALIDHANI ปีที่แล้ว +17

      ഇവൻ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങിക്കോ 😂

    • @amazingworld2.o916
      @amazingworld2.o916 ปีที่แล้ว

      Myraaaaann litchi juice full flovr maathre ollu.... Not litchy only sns

    • @anoopnedungadan6633
      @anoopnedungadan6633 ปีที่แล้ว +5

      Cancer cntent kooduthal ulla fruit aanu lichi....

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +16

      അത് ഒറിജിനൽ ജ്യൂസ്‌ ആണെന്ന് വിശ്വസിക്കേണ്ട,അതിന്റെ വില വെച്ച് നോക്കുമ്പോൾ ജ്യൂസ്‌ ഈ വിലയ്ക്ക് കൊടുക്കാൻ പറ്റില്ല, വല്ലപ്പോഴും ഒന്ന് കുടിച്ചാൽ ഓക്കേ

    • @muhammedaflah4324
      @muhammedaflah4324 ปีที่แล้ว +1

      Idh parayanayt e vediol keryatha lichi juicna kutam parayen vechit🥲

  • @aathiravs6003
    @aathiravs6003 ปีที่แล้ว +356

    ലിച്ചി ജ്യൂസ് ഫാൻസ്‌ ❤️❤️❤️❤️

    • @premkumarapremkumara-us8ss
      @premkumarapremkumara-us8ss ปีที่แล้ว +1

      Odreee

    • @AppooZzz
      @AppooZzz ปีที่แล้ว +11

      ചൂട് കാലത്ത് എന്നും 20 രൂപയുടെ Allenkil 10 രൂപയുടെ ലിച്ചി Drink കുടിക്കാറുണ്ട്.. 😋😋😋Ippozhum കുടിക്കും. 😁Ippol Ente വീട്ടിൽ ലിച്ചി Drink ന്റെ കുപ്പികൾ മാത്രേ കാണാനാകൂ... 🤗😁😜

    • @kappy2873
      @kappy2873 ปีที่แล้ว +2

      Dahikkumbo nalla thanutha lichi 🤤

    • @AppooZzz
      @AppooZzz ปีที่แล้ว +2

      @@kappy2873 😋😋😋♥️♥️♥️

    • @jijukumarvvjijukumarvv5411
      @jijukumarvvjijukumarvv5411 ปีที่แล้ว +6

      ലിച്ചി കുടിച്ചു തീർക്കുന്ന സുഖം അതൊരു വല്ലാത്ത സുഖം തന്നെ ആണ്. ആരായാലും ഒന്ന് ഇഷ്ടപ്പെടും.

  • @savadtp1288
    @savadtp1288 ปีที่แล้ว +38

    അവതരണം 👌👌👌സൗണ്ട് കിടു 👌

    • @SoniaJoseph-p3v
      @SoniaJoseph-p3v 7 หลายเดือนก่อน +1

      Sariya adi poli sound

  • @veronikka-mi4ql
    @veronikka-mi4ql 11 หลายเดือนก่อน +6

    ഇതോടുകൂടി ഞാൻ എന്റെ powder ഉപേക്ഷിച്ചിരിക്കുന്നു 😂😂😅

  • @swapnacappi-dc5rb
    @swapnacappi-dc5rb ปีที่แล้ว +8

    അറിവ് പകർന്നു തന്നതിൽ താങ്ക്സ് ബ്രോ 🤗👍👍👌👌👌👌🌹

  • @vipinss6617
    @vipinss6617 ปีที่แล้ว +13

    Chettande voice 🥰 super.
    Expecting more information video like this ☺️☺️☺️

  • @drstrange897
    @drstrange897 ปีที่แล้ว +20

    നിങ്ങളുടെ voice കേൾക്കാൻ നല്ല രസം ബ്രോ ❤️ ലിച്ചി ജ്യൂസ് 👌🤤

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +5

    എല്ലാം മനുഷ്യന്റ ബുദ്ധിവികസിച്ചതിന്റെ ഫലം

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 หลายเดือนก่อน +5

    നല്ല അറിവ്..❤❤🎉🎉

  • @balkeesraheem721
    @balkeesraheem721 ปีที่แล้ว +12

    Ningalude videos kanaan oru prethyega rasamaanu Alle guys😊😁

  • @ushar1578
    @ushar1578 ปีที่แล้ว +13

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി .🙏🙏

  • @anupamaanupama8999
    @anupamaanupama8999 3 หลายเดือนก่อน +1

    Super അവതരണം 👌👌👌👌👌👌👌👌👌സൂപ്പർ

  • @ponnujose780
    @ponnujose780 ปีที่แล้ว +6

    എല്ലാം തന്നെ ഇഷ്ട്ടമായി. താങ്ക്യൂ 👌❤️

  • @Btk.BTK143
    @Btk.BTK143 ปีที่แล้ว +5

    ഇതെല്ലാം അങ്ങ് വിദേശത്ത്.... ഇവിടെ 😀😀😀😀😀😀

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 3 หลายเดือนก่อน +1

    അറിവ് ഇഷ്ടപെടാത്തവർ ആരാണ് ഉള്ളത്. വളരെ നല്ലത് എല്ലാം. 👌👌

  • @shinyshaju6170
    @shinyshaju6170 ปีที่แล้ว +2

    Elllarumpowderuse cheyunnu karuthunnathu faltanu

  • @fas_nx_
    @fas_nx_ ปีที่แล้ว +10

    Litchi..!😩🥺💋
    Addict onnum alla.. athinn appuram🔥🌝

  • @Achuzzzzzzz
    @Achuzzzzzzz ปีที่แล้ว +53

    അപ്പോൾ baby powder ആണ് നല്ലത് അല്ലെ 🤣🤣🤣

  • @ushabalan7079
    @ushabalan7079 ปีที่แล้ว

    Very good information sir!! Nice voice.

  • @Binitha-u1g
    @Binitha-u1g หลายเดือนก่อน +1

    ഇങ്ങനെ ഉള്ള വിഡിയോ അടിപൊളി കാണാൻ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 2 หลายเดือนก่อน +2

    Alhamdulillah Masha Allah Allahu Akbar 🤲🤲🤲

  • @radhakrishnansobhana1066
    @radhakrishnansobhana1066 ปีที่แล้ว +2

    Supper kanan sathichathil sandhosam👍👌👋

  • @similapk
    @similapk หลายเดือนก่อน +1

    Super work

  • @Ayfacts789
    @Ayfacts789 ปีที่แล้ว +13

    നിങ്ങടെ video കാണാൻ പൊളി ആണ് 🔥

  • @jumanathasnim4187
    @jumanathasnim4187 ปีที่แล้ว +1

    Ellam ishtai. Very intersted

  • @Suparna.63
    @Suparna.63 6 หลายเดือนก่อน +1

    Litchi ജ്യൂസ്‌.... ❤️😋😋

  • @BismiVk-c2h
    @BismiVk-c2h 5 หลายเดือนก่อน +1

    Kalllamm evady eee savamm kittvankill nallathyeikumm

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 ปีที่แล้ว +2

    Very good information. യാഥാർത്ഥ്യവുമായി പുലബന്ധം ഉണ്ടോ ഇതിന്.

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +12

    Thankyou so much facts mojo beautiful video God bless you 🙏

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Sooper...njan ennum koodii vangiyathe ullu..baby powder...

  • @sharafudheenchaniyeri1585
    @sharafudheenchaniyeri1585 ปีที่แล้ว +10

    പാല് എങ്ങനെ പൊടിയാകുന്നു എന്നത് എന്റെ പണ്ട് മുതലേ ഉള്ള സംശയം ആയിരുന്നു... 😄

  • @sanzz4173
    @sanzz4173 ปีที่แล้ว +120

    “ദാഹ മകറ്റും ലിച്ചി ജ്യൂസ്” 🍓 ആണ് എനിക്ക്‌ ഇഷ്ട്ടപ്പെട്ടത് 😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 หลายเดือนก่อน +1

    Very Good Information ❤❤

  • @irfanairfana9690
    @irfanairfana9690 ปีที่แล้ว +2

    മരം കുലുക്കി പഴം പരിക്കുന്നതാണ് എനിക്ക് രസമായി തോന്നിയത് 👍👍👍

  • @moluriyasali5387
    @moluriyasali5387 ปีที่แล้ว +1

    ലിച്ചി juiceന്റെ big fan ആണ് ഞാൻ...

  • @rizwan_____
    @rizwan_____ ปีที่แล้ว

    lichi juice pran nte തന്നെ കുടിക്കണം ❤️

  • @aiswaryavk8780
    @aiswaryavk8780 ปีที่แล้ว +17

    Enikku pullu parikkunnathum, fruit collect cheyunnathum👍👍👍

  • @jamesp.v5627
    @jamesp.v5627 ปีที่แล้ว +1

    Thanks for the information

  • @RasnaRechu
    @RasnaRechu ปีที่แล้ว +5

    ഇനി മുതൽ ബേബി പൗഡർ use cheya😌

  • @ayshulinu
    @ayshulinu ปีที่แล้ว +7

    Talck എന്നത് ഒരു rock ആണ് ഇത്‌ വളരെ soft ആയിട്ടുള്ള rock ആണ്. നമ്മൾ വിരൽകൊണ്ട് തൊട്ടാൽവരെ അതിന്റെ പൊടി വിരലിൽ പറ്റും

  • @kunjunusworld4490
    @kunjunusworld4490 ปีที่แล้ว +2

    Vicks ഉണ്ടാക്കുന്നത്?

  • @SajithKumar-wk7ny
    @SajithKumar-wk7ny 6 หลายเดือนก่อน +1

    All l did like... 👌

  • @treesamohan4093
    @treesamohan4093 ปีที่แล้ว +1

    Allam.sooper❤❤❤

  • @amaljoy5336
    @amaljoy5336 ปีที่แล้ว

    Good video bro❤

  • @sreekalacs9531
    @sreekalacs9531 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ടത് വാൾനട്ട് ഹാർവെസ്റ്റിഗ്

  • @uservyds
    @uservyds ปีที่แล้ว +17

    ലച്ചി ഡ്രിങ്ക് സൂപ്പർ ആണ് 👌🏻ഒർജിനൽ ആണ്..10,20 രൂപ വിലയിൽ കിട്ടും

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +3

      ലിച്ചിയുടെ വില വെച്ച് നോക്കുമ്പോൾ ഈ വിലയ്ക്ക് ജ്യൂസ്‌ കൊടുക്കാൻ കഴിയില്ല.

    • @AsifAli-ct1be
      @AsifAli-ct1be ปีที่แล้ว

      @@sajadtopline1186 ബംഗ്ലദേശ്, പ്രാന്ത പ്രദേശങ്ങൾ, ഇവിടങ്ങളിൽ ലിച്ചി ധാരാളമായി കണ്ടുവരുന്നു. അതിനാൽ തന്നെ വിലയും തുച്ഛമാണ്.ഇവിടങ്ങളിൽ നമുക്കു കുടിക്കാനുള്ളത് ജ്യൂസായി കുപ്പിയിൽ വരുന്നത്. ബോട്ടിൽ ലേബൽ ശ്രദ്ധിച്ചാൽ മനസിലാകും. നമ്മുടെ നാട്ടിൽ വീണു പോകുന്ന മാങ്ങയുടെ സാദ്ധ്യത നമ്മൾ ഉപയോഗപ്പെടുത്തുന്നില്ല🙏😇

    • @anasalangad8430
      @anasalangad8430 7 หลายเดือนก่อน

      Original aayi thonunnilla

  • @ambikadevi99
    @ambikadevi99 ปีที่แล้ว +1

    Laddu mechine super

  • @Pink_Floyd_Forever
    @Pink_Floyd_Forever ปีที่แล้ว

    Cinemagicle pulliyano ithileyum narrator.. or a robotic voice command?

  • @Redroses05
    @Redroses05 ปีที่แล้ว +1

    Baby powder undakiyathanueniku ishttamathu🥰

  • @RajeshRajesh-ph1tj
    @RajeshRajesh-ph1tj ปีที่แล้ว +1

    Super bro 👍👍👍👍👍

  • @viclee4346
    @viclee4346 ปีที่แล้ว

    Enikku ishttamayathu vibrator vachu fruits parikkunnathanu,

  • @sulu3929
    @sulu3929 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @muhammedjavadcr7348
    @muhammedjavadcr7348 7 หลายเดือนก่อน

    Lichi enn paranjaaal rabbuttaaan aanno🤔

  • @amruthasumesh9485
    @amruthasumesh9485 ปีที่แล้ว

    Puutu podii vadichittu kathichu 🔥 nokku glittering kaanan nmmk...

  • @sarinaw2640
    @sarinaw2640 ปีที่แล้ว

    Aliyaa ee shabdam nalla parichayam

  • @josephthomas1216
    @josephthomas1216 ปีที่แล้ว +3

    Super video, nice presentation 👍

  • @jishadinesh5606
    @jishadinesh5606 6 หลายเดือนก่อน +1

    Super

  • @AZMI490
    @AZMI490 ปีที่แล้ว +1

    Hi new subscriber ❤️

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว

    കണ്ടു👍🏼👌🏼🤗

  • @kiransajeevan1053
    @kiransajeevan1053 8 หลายเดือนก่อน +1

    Orange. harvesting is very beautiful

  • @ninsmeenatheril-bh2ri
    @ninsmeenatheril-bh2ri ปีที่แล้ว

    Cinemagic channel nte same voice... ithil kurach speed anu... athre ulu

  • @jamshad_shad7
    @jamshad_shad7 ปีที่แล้ว +1

    Litchi ennu kandappo thanne ing ponn❤❤❤❤

  • @sreedevibalachandran7904
    @sreedevibalachandran7904 ปีที่แล้ว

    . making milk powder is interesting.

  • @livinthomas2205
    @livinthomas2205 ปีที่แล้ว +1

    Kollam 😍

  • @fazilsiddique4304
    @fazilsiddique4304 ปีที่แล้ว +11

    😂😂😂😂പണ്ടേ ഉള്ള സംശയം ആയിരുന്നു... പാൽപ്പൊടി എങ്ങനെ ആണ് ഉണ്ടാകുന്നതെന്ന്.. 😂😂ഇപ്പോ ക്ലിയർ ആയി

  • @yathrafamily5427
    @yathrafamily5427 ปีที่แล้ว +11

    നിങ്ങൾക്ക് ഈ വീഡിയോ ഒക്കെ എവിടുന്നാ കിട്ടുന്നെ.. 🤣😍എന്താ സുഖം വോയിസ്‌ മാത്രം ചെയ്താൽ മതി.. 😀

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 ปีที่แล้ว +6

    മനസ്സിലാകന്ന രീതിയിലുള്ള അവതരണം

  • @ajithakumari8688
    @ajithakumari8688 ปีที่แล้ว

    Super 😘😘💖

  • @hafsamp6624
    @hafsamp6624 ปีที่แล้ว +18

    നിങ്ങൾ പറയുന്നതുപോലെ company product ഉണ്ടക്കിയിരുന്നേകിൽ e ലോകം എന്നെ രക്ഷ്പെട്ടിരുന്ന്,,

    • @factsmojomalayalam
      @factsmojomalayalam  ปีที่แล้ว

      😇

    • @shirinhabeeb3730
      @shirinhabeeb3730 ปีที่แล้ว +3

      സത്യം അതാ ഞാനും ആലോചിച്ചത് inganaya ഉണ്ടാക്കുന്നത് എങ്കിൽ ധൈര്യമായി kudikkalo 🤣🤣

  • @shivabhai4358
    @shivabhai4358 ปีที่แล้ว +8

    നിങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ അതൊക്കെ ശരിയായ പ്രോസസിംഗ് പക്ഷേ ഇന്ന് വൻകട കമ്പനികളിൽ നടക്കുന്നത് ഇതൊന്നുമല്ല സർവ്വത്രമായം

  • @sindhueev6336
    @sindhueev6336 7 หลายเดือนก่อน +1

    പാൽപ്പൊടി വളരെ ഇഷ്ടം ആണ്

  • @renjurenju3115
    @renjurenju3115 ปีที่แล้ว +1

    I❤️facts mojo

  • @solyjose2696
    @solyjose2696 ปีที่แล้ว

    Totally super

  • @mas_ap
    @mas_ap ปีที่แล้ว

    Idh cinemagic nte owner voice aanallo🧐😀😀😀😀

  • @unismuhammed
    @unismuhammed ปีที่แล้ว

    Cinematic channel nthe voice aayello
    Ita same person?

  • @Freefirelove130
    @Freefirelove130 ปีที่แล้ว

    Super videos 😎😎😎

  • @mereenakjohn1014
    @mereenakjohn1014 ปีที่แล้ว +1

    എല്ലാം ഇഷ്ടപ്പെട്ടു

  • @Shamlann874
    @Shamlann874 ปีที่แล้ว +3

    Facts mojo, top 10 malayalam ' പിന്നെ adar aytam "" King Cinemagic " എല്ലാം poliya

  • @Babu-pc2bx
    @Babu-pc2bx ปีที่แล้ว +1

    എല്ലാം ok 👍

  • @jyothireshith7257
    @jyothireshith7257 ปีที่แล้ว +2

    എനിക്കിഷ്ടപ്പെട്ടത് ബ്രിക്ക് നിർമ്മാണം

  • @not-perfect000
    @not-perfect000 ปีที่แล้ว +9

    Facts mojo alla... 👻
    Itz cinemagic❤‍🔥

  • @saranyapala3287
    @saranyapala3287 ปีที่แล้ว +4

    Thanks for uploading this kind of video

  • @btsworldjikooklife
    @btsworldjikooklife ปีที่แล้ว +6

    Ente fv aanu litchi😋😇

  • @MakdonMak
    @MakdonMak 7 หลายเดือนก่อน

    ഇവൻ ഇന്ന് വരെ ഒരു ഉൽപ്പന്നത്തിൻ്റെയും ദോഷകരമായ ഉൽപ്പാദന രീതി വിവരിച്ച് തന്നിട്ടില്ല😮 കേട്ടാൽ എത്ര പൈസ കൊടുത്തും വാങ്ങിച്ച് കഴിക്കാമെന്ന് തോന്നുന്ന വിവരമാണ് ഇതിൻ്റെ പിറകിലുള്ള കച്ചവടത്തിലുള്ള പല കമ്പനികളുടെയും ലാഭക്കൊതിയും വഞ്ചനയും തുറന്ന് കാട്ടാറില്ല💯💯

  • @asvlin14
    @asvlin14 7 หลายเดือนก่อน

    powder undakan edukunna guhakal il poi edukunna orupadu peru jeevahani yum sambvichund ithinteykea dhurithkal innum anubavikunnavrund😢

  • @ganeshselva3496
    @ganeshselva3496 ปีที่แล้ว

    Super 😊😊

  • @mumthasazeez7266
    @mumthasazeez7266 7 หลายเดือนก่อน +1

    എല്ലാം ഇഷ്ടമായി

  • @asmac2128
    @asmac2128 ปีที่แล้ว

    Voice owner cinemagic. Annno ?

  • @KL-081
    @KL-081 ปีที่แล้ว

    Lichi juice എങ്ങനെ 10 രൂപക്ക് കൊടുക്കാൻ പറ്റും...
    Sunfeast ന്റെ ലിച്ചി ക്ക് നല്ല റേറ്റ് ഉണ്ട്...പക്ഷെ pran cheap ആണ്🤔

  • @anithajp8065
    @anithajp8065 ปีที่แล้ว +53

    പഴചെടികൾക്കു മീതെ മെഷീൻ കൃത്യമായി നടന്നു പഴം പറിക്കുന്നതാ എനിക്കിഷ്ടമായെ 🥰😜

    • @shrnz3781
      @shrnz3781 ปีที่แล้ว +2

      Sheri buji 😂

    • @user-mmdark
      @user-mmdark ปีที่แล้ว

      നിങ്ങൾക്കേത് ഭാഗമാണ് ഇഷ്ടപെട്ടത് കൂട്ടുകാരെ 😜🐒

  • @vibe101
    @vibe101 ปีที่แล้ว +2

    Vegam 1million avatte
    Katta fan❤️❤️

  • @vishaksyam5917
    @vishaksyam5917 ปีที่แล้ว

    Lichi juice mahaa fav 😍😍

  • @francisputhenparambil8893
    @francisputhenparambil8893 ปีที่แล้ว

    എല്ലാം ഇ ഷ് ടപ്പെട്ടു

  • @Raghunathkv11
    @Raghunathkv11 ปีที่แล้ว

    Voice super

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว

    ഇന്ത്യക്കാർ ഫുഡ്‌ items ഉണ്ടാക്കുന്നതും ഒരു വീഡിയോ ചെയ്യണം.

  • @DEADX503
    @DEADX503 ปีที่แล้ว

    Fact mojo is king of facts