Rubber Band making process explained / Rubber Band Manufacturing in Kerala / How rubber band is made

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 273

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +38

    കേവലം ചുമ്മാ വലിച്ചു വിടുന്ന റബ്ബർ ബാന്റിനു പിന്നിൽ ഒരുപാട് പേരുടെ അധ്വാനവും,നിരവധി പ്രക്രിയകളും ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. നല്ല വീഡിയോ🎉🎉🎉🎉🎉🎉🎉സൂപ്പർ കണ്ണൻ ചേട്ടൻ പൊളി.ഒരു അഹങ്കാരം ഇല്ലാത്ത നിഷ്കളങ്കമായ സംസാരം

  • @aneesambalavan9373
    @aneesambalavan9373 ปีที่แล้ว +62

    ചെറുപ്പം തൊട്ടേ ഞങ്ങൾക്ക് സംശയമുള്ള വസ്തുക്കളുടെ നിർമാണങ്ങൾ ഞങ്ങൾക്ക് മുൻപിലേക്കെത്തിക്കുന്ന ചേട്ടൻ സൂപ്പർ ആണ്

  • @Rajithpallikkara
    @Rajithpallikkara ปีที่แล้ว +25

    സൂപ്പർ ബ്രോ.. കേവലം ഒരു റബ്ബർ ബാൻഡ് എന്നാ വിചാരിച്ചത്.. എന്ത് മാത്രം കഠിന അധ്വാനം ആണ് ആയി തീരുവാൻ 💪🏻💪🏻 എന്തായാലും സൂപ്പർ വീഡിയോ

  • @Linsonmathews
    @Linsonmathews ปีที่แล้ว +39

    ഇത്രേം details ആയിട്ട് പറഞ്ഞു തന്നതിന് നന്ദി 😍 സൂപ്പർ വീഡിയോ 👌👌👌

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +113

    വർഷങ്ങളായി റബർ പാൽ ഉല്പാദിപ്പിച്ച് കമ്പനിക്ക് നൽകുന്ന തൊഴിലാണ് എനിക്ക് എന്നെപ്പോലെയുള്ളവർ ഉത്പാദിപ്പിക്കുന്ന സാധനം ഒരു ഉൽപ്പന്നമായി വരുമ്പോഴേക്കും ഇത്രയും കാര്യങ്ങൾ അതിന്റെ പുറകിൽ ഉണ്ട് എന്ന് അറിയില്ലായിരുന്നു. പിന്നെ താങ്കൾ അയച്ചുതന്ന കല്ലുവാഴ വിത്ത് പത്തെണ്ണം നട്ടതിൽ രണ്ടെണ്ണം കിളിർത്തു രണ്ടില പരുവം ആയി നിൽക്കുന്നു

    • @ibrahim-yr1gn
      @ibrahim-yr1gn ปีที่แล้ว +3

      കല്ലു വാഴ കൊണ്ടുള്ള പ്രയോജനം എന്താണ് ???
      അറിയില്ല .അറിയാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുവാ.....

    • @rajeshrajeshm5623
      @rajeshrajeshm5623 ปีที่แล้ว +12

      @@ibrahim-yr1gn പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിട്ടല്ല അന്യം നിന്നു പോകുന്ന വളരെ അപൂർവമായ ഒരു സസ്യത്തെ സംരക്ഷിക്കാനുള്ള താല്പര്യം മാത്രം

    • @aniltube8846
      @aniltube8846 ปีที่แล้ว +10

      മൂത്രത്തിൽ കല്ല് രോഗത്തിന് ഇതിൻ്റെ കുരുവിനകത്തെ പൊടി
      പണ്ട് മുതലേ ഉപയോഗിച്ച് വരുന്നു

    • @ushdmm
      @ushdmm ปีที่แล้ว +1

      ndsk ro

    • @SRTechversity
      @SRTechversity ปีที่แล้ว

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @firosfiros1861
    @firosfiros1861 ปีที่แล้ว +1

    എന്റെ കൂറേ നാളത്തെ കുട്ടികാലംതൊട്ടുള്ള ഒരു സംശയം ഈ പ്രോഗ്രാം കണ്ടതോടുകൂടി പരിസമാപ്തിയായി 👍ബിഗ് സല്യൂട്ട് കണ്ണൂകാരൻ

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 ปีที่แล้ว +4

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് റബ്ബർ ബാന്റ് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ഇങ്ങനൊരു വീഡിയോ ചെയ്തതിന് നന്ദി 👍

  • @aniltube8846
    @aniltube8846 ปีที่แล้ว +1

    വളരെ നല്ല അറിവും പിന്നെ ഇതിന് പിന്നിലെ കഷ്ടപാടുകളും കാണൻ സാധിച്ചു

  • @Azezal502
    @Azezal502 ปีที่แล้ว +28

    3:41 ഒരുപാട് പേരെ ആത്മഹത്യായിലേക്ക് നയിക്കുന്ന ഇത്തരം ആപ്പിന് പ്രോത്സാനം നൽകാത്തിരിക്കുക 🙏💵💵

    • @sreeneshpv123sree9
      @sreeneshpv123sree9 ปีที่แล้ว +1

      Ennalpinne avanu veetil irunnu game kalichapore?enthina camarayum pokikondu nadakunne?!

  • @prasadpk4429
    @prasadpk4429 ปีที่แล้ว +13

    ❤എല്ലാ എപ്പിസോഡും പുതുമയുള്ളതാണ് 👍

  • @prakashbabysonsprakash6405
    @prakashbabysonsprakash6405 5 หลายเดือนก่อน

    ഹോ എന്റെമോ ഇത്രയും അദ്വാനവും ഇത്രയും ദിവസമോ റബർ ബാന്റ് ഉണ്ടാക്കാൻ പൊളി വീഡിയോ ബ്രോ

  • @stanlyjohn5496
    @stanlyjohn5496 ปีที่แล้ว +11

    ചെരുപ്പിന് ശേഷം റബ്ബർ ഉൽപ്പന്നം കാണിച്ചു തന്നു നന്ദി ബ്രോ❤️❤️❤️
    എന്തുണ്ട് വിശേഷം

  • @karthoos
    @karthoos ปีที่แล้ว +1

    Detail ആയി vdo ചെയ്തതിനു ❤

  • @SA-lg5pd
    @SA-lg5pd ปีที่แล้ว +6

    Brother Manu, fantastic, informative and useful video. Thank you for this. God bless you. 🙏🙏

  • @vijivlogs4596
    @vijivlogs4596 ปีที่แล้ว +2

    ബ്രോയുടെ വീഡിയോകൾ ഒന്നു വേറെ തന്നെ 👍👍👍

  • @gnanadass6831
    @gnanadass6831 ปีที่แล้ว

    സൂപ്പർ. അത്യമാ കാണുന്ന. 👌👌👌

  • @alleppeyvibes
    @alleppeyvibes ปีที่แล้ว +4

    സൂപ്പർ വിഡിയോ👍👍👍

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +2

    പുതിയ അറിവുകൾ❤❤❤❤

  • @prasadp8336
    @prasadp8336 ปีที่แล้ว +1

    വ്യത്യസ്ത വീഡിയോ ചെയ്യുന്ന 🌹

  • @anupamaabhilash7847
    @anupamaabhilash7847 ปีที่แล้ว +1

    ഹായ് എന്റെ നാട് 🥰🥰🥰🥰🥰 ഒരുപാട് thanks dear 😍😍😍😍😍😍🙏🙏🙏🙏

  • @sudhakarankuttamboor3064
    @sudhakarankuttamboor3064 ปีที่แล้ว

    നമ്മുടെ കൈകളിലെത്തുമ്പോൾ വളരെ നിസ്സാരമായ ഒരു വസ്തുവിൻ്റെ നിർമ്മാണം കണ്ടപ്പോൾ അത്ഭുതമാണ്തോന്നുന്നത് ! എത്രയും ശ്രമകരമാണ് ആ പ്രവർത്തനങ്ങൾ ?!

  • @pushpavenkat7046
    @pushpavenkat7046 ปีที่แล้ว +1

    റബ്ബർ ബാൻഡ് alkshyamayi കളയരുത്. Hard work 👍🏻

  • @user-pl2dt5te9c
    @user-pl2dt5te9c ปีที่แล้ว +5

    TH-cam channel with the best content quality in Malayalam.

  • @harshanam8590
    @harshanam8590 ปีที่แล้ว +1

    കേരളത്തിലെ യഥാർത്ഥ യൂത്തുബർ സഹോ നമിച്ചിരിക്കുന്നു

  • @Anand41985
    @Anand41985 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ ആണ്🤩

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +20

    നമുക്ക് നിസ്സാരമായി തോന്നുന്ന റബ്ബർബാൻഡ്, പക്ഷെ അതിന്റെ പിന്നിലെ അധ്വാനവും. സമയവും!🤔🤔🤔

    • @sirajkp3642
      @sirajkp3642 ปีที่แล้ว

      💯

    • @manilaemily5916
      @manilaemily5916 ปีที่แล้ว

      ചൈനയിൽ എല്ലാം മെഷീൻ.. പുഴുങ്ങാനും പിടിക്കാനും ഒന്നും പോകണ്ടേ

    • @SRTechversity
      @SRTechversity ปีที่แล้ว

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

  • @Cherian_C_
    @Cherian_C_ ปีที่แล้ว +1

    Valare detail ayitanu ella karynghlum prnghu thanirikunathu.very useful video ❤❤❤

    • @athuljose9696
      @athuljose9696 ปีที่แล้ว +1

      👀

    • @Cherian_C_
      @Cherian_C_ ปีที่แล้ว

      @@athuljose9696 nmde manu chetne support chyada ❤️

  • @PraseenaRanjith
    @PraseenaRanjith 14 วันที่ผ่านมา

    ചെറിയൊരു സാധനം. എത്രയാ പണി. കാണിച്ചു തന്നതിൽ നന്ദി

  • @Desialvee
    @Desialvee ปีที่แล้ว +2

    export to USA for tires and vehicles God bless yall all

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว

    ഇത്ര ചെറിയ ഒരു റബ്ബർ ബന്റിന് പിന്നിൽ ഇത്രക്ക് അധ്വാനം ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്

  • @jabroo8370
    @jabroo8370 ปีที่แล้ว +3

    thanks for new informative video

  • @valsammavalsa6426
    @valsammavalsa6426 ปีที่แล้ว

    Such a hard work and processes for a simple rubber band..

  • @vineeshcr24
    @vineeshcr24 ปีที่แล้ว +2

    ചേട്ടാ വീഡിയോ ചെയുപ്പോൾ ഏത് ജില്ലാ ജില്ലയിൽ എവിടെയാണ് എന്നൊക്കെ പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും വീഡിയോ അടിപൊളി ❤❤🔥സ്ഥലം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 ปีที่แล้ว +2

    സൂപ്പർ ബ്രോ

  • @thankav6808
    @thankav6808 ปีที่แล้ว

    Etreyum pane ondanne eppozane manaselayate ellavarum etu kananam 👌

  • @kunhanpulikkathodi2167
    @kunhanpulikkathodi2167 ปีที่แล้ว +1

    അടിപൊളിയാ, '' supper😊

  • @faoziya2105
    @faoziya2105 ปีที่แล้ว

    സൂപ്പർ 👍

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว

    Detail video first time see..,

  • @jishnusugathan6656
    @jishnusugathan6656 ปีที่แล้ว

    Elllam thanne puthuma ullla intersting videos.....👌👌👌👌

  • @बोब्स
    @बोब्स ปีที่แล้ว

    അറിയാനാഗ്രഹിച്ചിരുന്ന ഒരു കാര്യം. 🤗🤗

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 ปีที่แล้ว

    ഹാവൂ ഇത്രെയും പണി ഉണ്ടോ ഈ റബർ ബാൻഡ് ഉണ്ടാക്കാൻ.സൂപ്പർ.

  • @athuljose9696
    @athuljose9696 ปีที่แล้ว +9

    Video edukan olla...dedication....awsome...nice video..cameraman is also nice #cheriyan💖

  • @henokenoy9158
    @henokenoy9158 ปีที่แล้ว +1

    👌സൂപ്പർ സീൻ ആണ് 👌

  • @favas7193
    @favas7193 ปีที่แล้ว +1

    താങ്ക്യൂ സാർ ❤❤❤

  • @sijov.k2435
    @sijov.k2435 ปีที่แล้ว +2

    കളറും, ക്ളേയും മാത്രം മിക്സു ചെയ്ത് റബർ ബാൻഡുണ്ടാക്കുന്ന ആ കഴിവ് സമ്മതിച്ചിരിക്കുന്നു😃

  • @newwayline
    @newwayline ปีที่แล้ว +1

    Great vedio🎉

  • @ramshadpalakkad2972
    @ramshadpalakkad2972 ปีที่แล้ว

    Nalla adduwanikunna vdio suppar ikka👍

  • @jojomathew3408
    @jojomathew3408 ปีที่แล้ว +1

    Thanks for the information

  • @nevinsanoj1764
    @nevinsanoj1764 ปีที่แล้ว +1

    Aduthath rubber mat video cheyyoo

  • @shuhaibalikkal889
    @shuhaibalikkal889 ปีที่แล้ว +2

    ബ്രോ നിങ്ങൾ എന്ത് വിഡിയോ ഇട്ടാലും ഞാൻ കാണും എല്ലാം വെരിറ്റി വീഡിയോ ഒരു എപ്പിസോടും വിടാതെ കാണും

    • @VillageRealLifebyManu
      @VillageRealLifebyManu  ปีที่แล้ว

      Thank you

    • @silpakrishnan3028
      @silpakrishnan3028 ปีที่แล้ว

      നിസ്സാരം എന്ന് വിചാരിച്ചതിനെന്റെ പന്നിൽ നല്ല വർക്ക്‌ ഉണ്ട് വിലയോ നിസ്സാരം ❤

  • @shemeeramb1492
    @shemeeramb1492 ปีที่แล้ว +1

    Super

  • @rajisuji3268
    @rajisuji3268 ปีที่แล้ว +1

    Manu three,four days avide nilkumo super videos ellam

  • @sanalkumars9540
    @sanalkumars9540 ปีที่แล้ว +1

    Rubberinta video suuuper

  • @GintoGeorge2007
    @GintoGeorge2007 ปีที่แล้ว

    Super. Great.

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +1

    Wow supper vidio

  • @podiyammasunny3215
    @podiyammasunny3215 ปีที่แล้ว

    Pavem itrayum kashtapettu anallo ithellam undakunnathu .

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs ปีที่แล้ว +2

    Bro nalla super variety video. Great effort. Oru samsahayam. Nammude naatile industries ellam kandaal endhe oru Thatti kootu sambradhayem pole ? Oru safety gloves, boots, safety dress polum illa. Mesthri thattikootu parupaadi pole ulla oru Fully evolved allatha equipments. Idhinokke ennenkilum oru maatam nammude naatil pradheekshikkaamo ?

    • @VillageRealLifebyManu
      @VillageRealLifebyManu  ปีที่แล้ว +1

      ഒരുപാട് കാലം എടുക്കുമെന്ന് തോന്നുന്നു

  • @ummasdaily68
    @ummasdaily68 ปีที่แล้ว

    Nice sharing dear 👍

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว +1

    Natural Rubber milk cement mayittu mix cheythu vachu engane terrace waterproof coating cheyyam any idea? video cheyyamo bro?skop il ninnum vangunna waterproof coating okke very costly aanu.

  • @ummer__nanaya__thuttukal
    @ummer__nanaya__thuttukal ปีที่แล้ว

    അടിപൊളി

  • @vibins4240
    @vibins4240 ปีที่แล้ว +1

    ഇതൊക്കെ ആണ് ചാനൽ, എത്ര കഷ്ടപ്പെട്ടാണ് ഈ വീഡിയോ ഒകെ ചെയുന്നെ

  • @reetdey5724
    @reetdey5724 ปีที่แล้ว

    Veri nice how much tube price

  • @deepusp6990
    @deepusp6990 ปีที่แล้ว +4

    super...!!!🥰🥰🥰

  • @rajan3338
    @rajan3338 ปีที่แล้ว +1

    SUPER!FANTASTIC!👍❤️💟

  • @tintumon-hk2wx
    @tintumon-hk2wx ปีที่แล้ว

    Ye yee Manu chetn poli 🥰🥰🥰

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 ปีที่แล้ว +1

    Kanjrapally midas poy oru video cheyumo plzz ❤️

  • @Cherian_C_
    @Cherian_C_ ปีที่แล้ว +4

    Super bro 🎉🎉🎉

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 11 หลายเดือนก่อน

    Cheriya sathanam valiya risk

  • @lincylincy9972
    @lincylincy9972 ปีที่แล้ว +1

    നല്ല വീഡിയോ

  • @akbarsha5420
    @akbarsha5420 ปีที่แล้ว

    Itrem effort ittu cheyynda oru job aayirunno ith😇😇

  • @APM866
    @APM866 ปีที่แล้ว

    Very informative 👍👍

  • @solotraveller848
    @solotraveller848 หลายเดือนก่อน

    ബിഗ് സല്യൂട്ട്

  • @shanilmaloor4069
    @shanilmaloor4069 ปีที่แล้ว +5

    Super 👌

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว +1

      Thankyou bro വളരെ നിസ്സാരമായി കണ്ടിരുന്ന റബ്ബർബാൻഡ് ഇത്രയും കഠിനമായ ജോലിയിലൂടെ
      Aanu annu eppozhanu
      Pidikittiyathu

    • @VillageRealLifebyManu
      @VillageRealLifebyManu  ปีที่แล้ว

      Thank you

  • @nithamanoj8858
    @nithamanoj8858 ปีที่แล้ว

    Omg....Super

  • @madhukaranam3908
    @madhukaranam3908 ปีที่แล้ว

    സൂപ്പർ 🙏👏

  • @selviselvi9004
    @selviselvi9004 ปีที่แล้ว +1

    Excellent 👍 Bro

  • @EVIL-6911
    @EVIL-6911 ปีที่แล้ว +5

    ചേട്ടാ ബെറ്റ് ചെയ്തു പൈസ ഉണ്ടാക്കുന്ന ആപ്പുകളെ game എന്ന് പറഞ്ഞു പരിചയപെടുത്തരുത് 😌 കാണുന്ന എല്ലാരും പൊട്ടന്മാർ അല്ല നിങ്ങൾ അതിൽ പൈസ ഇട്ടിട്ടും ഇല്ല ആ കിട്ടിയത് ഒർജിനലും അല്ലെന്ന് അറിയാം

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว

    സൂപ്പർ സൂപ്പർ

  • @Hiux4bcs
    @Hiux4bcs ปีที่แล้ว

    രക്ത്ത ചന്ദനം ഉണ്ടാക്കുന്നത് കാണ്ക്കാമോ

  • @Cherian_C_
    @Cherian_C_ ปีที่แล้ว +2

    Keep going bro .waiting for your next video .❤🎉😍🥰🥰🥰🥰

  • @chinkan5611
    @chinkan5611 ปีที่แล้ว

    Heavy processing.....

  • @makboolkp9727
    @makboolkp9727 ปีที่แล้ว +5

    നമ്മൾവില കൽപ്പിക്കാത്ത റബറിന് പിന്നിൽ ഇത്ര പ്രയാസം ഉണ്ട് അല്ലെ 🙏🙏🙏🙏

  • @shaglub5040
    @shaglub5040 ปีที่แล้ว

    Dapatkah anda memberi tahu saya chemical apa saja yang di tambahkan

  • @sheenareynolds314
    @sheenareynolds314 ปีที่แล้ว

    Good video 👍

  • @abdurazakcp3595
    @abdurazakcp3595 ปีที่แล้ว +1

    Hardworking

  • @justinsamuel1514
    @justinsamuel1514 ปีที่แล้ว +1

    Super 😍😍😍😍

  • @thamimbasha4140
    @thamimbasha4140 9 วันที่ผ่านมา

    Thank you

  • @sugathac4639
    @sugathac4639 ปีที่แล้ว +2

    വെയിൽ ഇല്ലെങ്കിൽ എങ്ങനെ ഉണക്കും

    • @rijeshcheeku7222
      @rijeshcheeku7222 ปีที่แล้ว +1

      ഹീറ്റ് റൂം സൗകര്യം ഉണ്ടെങ്കിൽ അതിൽ ഇട്ട്... ഉണക്കി എടുക്കും..

  • @jithutech4501
    @jithutech4501 ปีที่แล้ว

    Hi

  • @chandrashekharnaircs3008
    @chandrashekharnaircs3008 ปีที่แล้ว

    Thank you for this good information.

  • @sreenivasankr2451
    @sreenivasankr2451 ปีที่แล้ว

    🙏🏻🙏🏻🙏🏻നമിച്ചു

  • @muhsinshareef3872
    @muhsinshareef3872 ปีที่แล้ว +1

    Nice vedio bro🥰

  • @shyjupeter7645
    @shyjupeter7645 ปีที่แล้ว +1

    Supper

  • @mehedihashan2422
    @mehedihashan2422 10 หลายเดือนก่อน +1

    Please sir .is video me 8.55s che 9.00 (bottle hath me leke) tak jo bath apne bolehein jara hindi explen kardenge please..or video content. everything is fine .good job sir

    • @naaztlk5174
      @naaztlk5174 8 หลายเดือนก่อน +1

      3 days tak tank ku cover se band karega, then 3days baad open karega, uska baad pani neeche and milk upar rahega, tank se sirf rabbar milk ku collect karne ka process jaari hoga

    • @mehedihashan2422
      @mehedihashan2422 8 หลายเดือนก่อน

      @@naaztlk5174 thank you sir.

  • @shahirali.p7062
    @shahirali.p7062 ปีที่แล้ว

    എവിടെ ആയിരുന്നു വീഡിയോ ഒന്നും കാണാറില്ല 👏👏

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +3

    റബ്ബർ ഉൽപ്പന്നങ്ങൾക്ക് '' വലിയവിലയാണ്...എന്നിട്ടും റബ്ബറിന്‌ വില തകർച്ച ..''😆😀🥴

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    Pund vandi undakkan kure vangitund athoke oru kalam

  • @dittodavis8009
    @dittodavis8009 ปีที่แล้ว +1

    Manu bhaiii

  • @adhillifevlog7940
    @adhillifevlog7940 ปีที่แล้ว +1

    Super ❤️

  • @human00793
    @human00793 9 หลายเดือนก่อน +1

    Chetta ee location evidaa collegil ninnu oru industrial visit nadathaaana