പൂജ മോളെയും അപ്പനെയും ഞങ്ങൾ എപ്പോഴും കാണാറുണ്ട് നിഷ്കളങ്കൻ ആയ അപ്പനും hardworking ആയ മകളും.. ഇത്രയും നന്നായി പഠിക്കുന്ന ഒരു വ്യക്തി ആയിട്ടും ലോട്ടറി വിറ്റു അച്ഛനെ ഹെൽപ് ചെയ്യാൻ കാണിച്ച മനസ് hats of you... Njanum വാങ്ങിയിട്ടുണ്ട് രണ്ടുപേരുടെ കൈയിൽ നിന്നും ലോട്ടറി. God bless you
പൊന്നുമോളെ, നിനക്ക് നല്ലത് മാത്രമേ വരൂ. "എനിക്ക് വേണ്ടി വാങ്ങാൻ തയാറല്ല, മറ്റുള്ളവർക്ക് വേണ്ടി സന്തോഷം". ആ ഒരു വാക്ക് ഇന്നത്തെ കാലത്ത് എല്ലാ കുട്ടികളിലും കാണുന്നത് അല്ല. നിന്നെ ദൈവം കാക്കും.
Life Turns a Full Circle for Pooja 👏🙏 May God Bless Pooja & Family 🙏 And Iype Vallikkadan & Family 🙏 Vellam Adichu Vilikkunnavante Peril Complaint Kodukkanam Pooja.
Mr, വള്ളിക്കാടൻ ജീ, താങ്കൾ ഒരു അമാനുഷ്യൻ എന്നേ ഞാൻ പറയൂ. ആ കുടുംമ്പത്തിനും ഐയ്പ് വള്ളിക്കാടൻ ചേട്ടനു o എല്ലാ നന്മകളും നേരുന്നു.
പൂജ മോൾക്ക് അഭിനന്ദനങ്ങൾ. ഈ ചിരിയും സന്തോഷവും എന്നും നിലനിൽക്കട്ടെ.
❤
ആ അച്ഛന്റെ സ്നേഹം കണ്ടോ മകളോട്.... 🥰🥰🥰🥰
വിൽക്കാതെ പോയ ടിക്കറ്റ് കണ്ടപ്പോൾ പാവം അച്ഛനോട് സഹതാപം തോന്നിയ ആരെങ്കിലും
ഉണ്ടോ ?
ഉണ്ട്
പൂജാ എന്താ ചിരി എന്താ സന്തോഷം.. മറ്റുള്ളവരുടെ മനസ് നിറക്കുന്ന സ്വഭാവം..നിനക്ക് സന്തോഷകരമായ ഭാവി ഉണ്ടാകും.. എല്ലാ വിധ ആശംസകളും..പൂജാ 🌹🌹
മോൾക്ക് അഭിനന്ദനങ്ങൾ കൂടാതെ Mr ഐപ്പിനും അഭിനന്ദനങ്ങൾ. 🙏
എക്സാമിന് 85 ശതമാനം മാർക്ക് നേടിയ പൂജയ്ക്ക് അഭിനന്ദനങ്ങൾ. ജീവിതത്തിൽ നിർണായ പങ്കുവെച്ച പൈപ്പ് വള്ളിക്കാരന് അഭിനന്ദനങ്ങൾ 🌹
ചേട്ടാ പൈപ്പ് വള്ളിക്കാരൻ അല്ലാ. ഐപ്പ് വള്ളിക്കാടൻ എന്ന് ആണ്
പൈപാ 🙆🏻♂️🙆🏻♂️🙆🏻♂️😂😂😂
ക്ഷമിക്കുക 🙏
Congrats. Poojamol
പൂജ മോളെയും അപ്പനെയും ഞങ്ങൾ എപ്പോഴും കാണാറുണ്ട് നിഷ്കളങ്കൻ ആയ അപ്പനും hardworking ആയ മകളും.. ഇത്രയും നന്നായി പഠിക്കുന്ന ഒരു വ്യക്തി ആയിട്ടും ലോട്ടറി വിറ്റു അച്ഛനെ ഹെൽപ് ചെയ്യാൻ കാണിച്ച മനസ് hats of you... Njanum വാങ്ങിയിട്ടുണ്ട് രണ്ടുപേരുടെ കൈയിൽ നിന്നും ലോട്ടറി. God bless you
വളരെ അധികം ആത്മാർഥതയുള്ള ഇൻ്റർവ്യൂ അഭിനന്ദനങ്ങൾ
ഇത് കലികാലമാണ്!ദൈവം മനുഷ്യനെ നിയോഗിച്ചാണ് ,ഓരോ നന്മ പ്രവർത്തിയും ചെയ്യുന്നത്!ഐപ്പ് അങ്ങനെ നിയോഗമായി
പൂജ മോൾക് അഭിനന്ദനങ്ങൾ🌹🌹🌹 പൂജമോളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും അള്ളാഹു സാധിച്ചു കൊടുക്കട്ടെ 😍
പൂജയെയും ഐപിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പൂജ അഭിമാനത്തോടെ എന്നും തല ഉയർത്തി നിൽക്കട്ടെ.!!!
പാവം കുട്ടി നല്ല ഭാവി ഉണ്ടാകട്ടെ ❤
Mole Molkk Nallathu Vannu Cheran Jegadeeswaran Anugrahikkette Yennu Prarthichu kond Thanks
പൂജാ ബമ്പർ അടിക്കട്ടെ 🌹🙏🌹എനിക്ക് പിറക്കാത്ത മോളായി. ആ അച്ഛൻ ആണ് യഥാർത്ഥ പിതാവ്.
പൂജ മോൾക്കു നല്ലതു വരണം എന്നു ദൈവത്തോടു പ്രാത്ഥിക്കുന്നു🖐️🇨🇮🇮🇳🖐️🇮🇳🇮🇳🇮🇳🇮🇳
മിടുക്കി കുട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ
നിങ്ങൾ ചെയ്ത നല്ല വീഡിയോസ് അടിപൊളി വീഡിയോസ് അടിപൊളി ആ കുട്ടിക്ക് നല്ല ആശംസകൾ അറിയിക്കുന്നു ഞാൻ നിങ്ങളെ ഫാനാണ് 👍👍👍
മുഖ പ്രസന്നദ്ധത. എന്തും ഈസിയി. മറുപടി. അനുഗ്രഹം ഉണ്ടാവട്ടെ. എല്ലാവർക്കും 👍👍
ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ ❤️❤️
അദ്ധ്വാനത്തിലൂടെ സന്തോഷവും, സംതൃപ്തിയും കണ്ടെത്തുന്ന കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ
ഒരുപാട് ബഹുമാനം സന്തോഷം ഐപ്പു ചേട്ടന്‍ പരിക്ഷയില്‍ നല്ല വിജയം നേടിയ പൂജക്ക് അഭിനന്ദനങ്ങള്‍ 🌹🌹🌹🌹
Online ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെയാന്നു ഒന്ന് അയച്ചു തരാമോ
പൂജായേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️, Thank you Iype ♥️♥️🙏
ആരും ആഗ്രഹിച്ചു പോകും ഇതു പോലെ ഒരു കുട്ടിയെ ജീവിത പങ്കാളി ആക്കാന്‍. മികച്ച ഒരു ജോലി ലഭിക്കട്ടെ
ജീവിതത്തിൽ ഇനിയും ഐശ്വര്യം നിറയട്ടെ 👍🏻🌷അഭിനന്ദനങ്ങൾ
പൊന്നുമോളെ, നിനക്ക് നല്ലത് മാത്രമേ വരൂ. "എനിക്ക് വേണ്ടി വാങ്ങാൻ തയാറല്ല, മറ്റുള്ളവർക്ക് വേണ്ടി സന്തോഷം". ആ ഒരു വാക്ക് ഇന്നത്തെ കാലത്ത് എല്ലാ കുട്ടികളിലും കാണുന്നത് അല്ല. നിന്നെ ദൈവം കാക്കും.
അമ്മയേ കാണിച്ചില്ലാലോ പൂജക്ക് എല്ലാ നന്മകളും നേരുന്നു ഒപ്പം ഐ പ് വള്ളികാഡൻ സാറിന് നന്ദി പൂജയുടെ ഒരു സഹോദരനായി കാണാൻ കഴിഞ്ഞ് സന്തോഷം തോന്നി
നല്ല മനസ്സിന്റെ ഉടമയാണ് രണ്ടുപേരും നല്ലത് മാത്രം വരട്ടെ
ഐ പ്പ് സാർ എത്രയും പെട്ടെന്ന് പൂജക്ക് നല്ല ജോലി ലഭിക്കട്ടെ അഭിനന്ദനങ്ങൾ🙏
അഭിനന്ദനങ്ങൾ
Life Turns a Full Circle for Pooja 👏🙏
May God Bless Pooja & Family 🙏
And Iype Vallikkadan & Family 🙏
Vellam Adichu Vilikkunnavante Peril Complaint Kodukkanam Pooja.
പൂജ മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ ദൈവം rashikkatea
നന്നായി പഠിച്ച് നല്ലൊരു നിലയിൽ എത്തണം മോൾ🤲🤲🤲🤲
Iype chetta ❤️❤️❤️
Pooja,, very happy to see both of you ❤️❤️❤️😌
പൂജ ടീച്ചറേ.. ജീവിച്ചു തീർക്കാനുള്ളതാണ് ജീവിതം . തന്റേടത്തോടെ നിഷ്കളങ്കമായി ചിരിച്ച് മുന്നോട്ട് പോകൂ ... ആശംസകൾ
All the best mole njangalude monum lottery vilikunne joliyanu Avan janmana vayyatha kuttiyanu God bless you mole🙏🙏
ഞാൻ B ed പഠിച്ച കോളേജിൽ നിന്നും ഇങ്ങനെ ഒരു മിടുക്കി കുട്ടി ❤️kunjathumma ❤️❤️
പൂജ മോൾക്ക് B.ed ന് നല്ല മാർക്ക് വാങ്ങിയതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
കഞ്ചാവ് വിൽക്കാൻ പോയവളും അവളെ സപ്പോർട്ട് ചെയ്തവരും ആ അമ്മ യും കാണട്ടെ
വള്ളിക്കാടന്റെ ശബ്ദം V D സതീഷ്ന്റെ ശബ്ദവുമായി കുഞ്ഞു സാമ്മിയം ❤️
എന്താ നിഷ്കളങ്കത ....
നന്മകൾ വരട്ടെ .
Iype Vallikaadan um poojakkum Aasamsakal ❤️❤️🙏
Godblessu br Iype❤️. God send u an angel br. God bless this pooja and father
. 🙏🙏🙏
നെല്ല മോൾ മോൾക്ക് പറ്റാവുന്നഅത്രയും അച്ഛനെ നെല്ലദ്പോലെ നോക്കേണം
Congratulations molu 🥰 Iype Vallikkadan Sir, thanks a lot 😄
എല്ലാവിധ ആശംസകളും നേരുന്നു !
God Bless You &Family
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും പൂജയ്ക്ക് ഉണ്ടാവട്ടെ !
ഈ മോൾക്ക് നല്ലത് വരട്ടെ
Great vlogs u done earlier and now on which helps them to lead to sucess to their life 👍
നന്നായി വരും ... ചിരിയോടു കൂടി തന്നെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശ്രമം തുടരുക ... നല്ലതേ വരൂ ... ഐപ്പ് വള്ളിക്കാടനും നന്ദി 👍🙏
How do I buy online tickets
Take vise decision Puja, wish you all the best of luck🍀🤞🍀🤞
Best of luck pojakkutty molkkum familikkum nallathu varatte ennu prardhikkunnu 🙏🏿🙏🏿🙏🏿
deivam koode edavu pedikada bro❤ happy life u❤❤❤
മോളെ മോൾ സൂപ്പർ 🙏🙏🙏👍
പൂജമോൾക്ക് എല്ലാവിധ വിജയാശംസകൾ 🙏💪💪💪
പണം വേണ്ട നല്ല അച്ഛനും മകളും 😟👍👍💯
പൂജയ്ക്ക് അഭിനന്ദനം അറിയിക്കുന്നു ആശംസകൾ നേരുന്നു അമൽ അഭിനയ പഴയപുറക്കാട്
ഇതുപോലുളള നല്ല കാര്യങൽ ചെയ്യുന്ന iype നു കർത്താവു ആയുസ്സും ആരോഗ്യവും സമ്പത്തും തരട്ടെ
Great
Congratulations 👏🎉
💐💐💐മോളു.. Online ലോട്ടറി purchase link ayachu തരുമൊ. ഞാനും ഒന്ന് മേടിക്കണം
Poojede lottery online aayi engane vaangaam , ariyaavunnavar parayane?
ഭഗവാന്റെ അനുഗ്രഹം എപ്പോഴും എന്റെ മോൾക് വന്നുനിറയട്ടെ
Congrats pujamol. Keep it up
Congratulations and best wishes for a bright future💐
Nice work and interest for you r studies and your father
Best wishes Pooja
ആ പെൺകുട്ടിയെ വിവാഹം കഴിയ്ക്കുന്നവൻ
ഭാഗ്യവാൻ
അഭിനന്ദനങ്ങൾ 🌹💞
Midukki Iniyum Jeevithathil Jayichu Munneran Eeswarante Anugraham Undakatte. God Bless You Molu
All the best pooja,💐
Congratulations Pooja mole. God blrss you. 🌹.
Iype bro has done a wonderful job to little sister.... 💝
പെങ്ങളുടെ സംസാരം അടിപൊളി
അഭിനന്ദനങ്ങൾ
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
Nallath varuttatte 🙏🙏🙏🙏👍
നല്ല അച്ഛൻ ❤️❤️❤️❤️❤️
Congratulations Pooja
God bless you Sister👍🌷
Pooja.wish.you.all.the.best.mohan.bangaluru.👍👍👍
Iype sir you are the blessed man in other peoples life's 🙏
God bless you mol,,, 🙏
എങ്ങനെയാണു ഓൺലൈൻ ടിക്കറ്റ് എടുക്കുന്നത്...
വള്ളികാടൻ 🔥🔥👍🏻
പൂജയ്ക്ക് അഭിനന്ദനം ഈ വീഡിയോ ചെയ്ത ഐപ്പിനും അഭിനന്ദനം.
ദൈവം അനുഗ്രെഹിക്കട്ടെ
അച്ഛന്റെ സൗണ്ട് ഭാരത് ഗോപി സാറിന്റെ സാമ്യം
Godblesyu mole👌👍🙋♀️🌹🙏❤
Big salute 🙏🙏🙏🙏🙏🙏🙏
കഴിഞ്ഞ ദിവസവും ഞാൻ പൂജയുടെ കൈയ്യിന്ന് ലോട്ടറി എടുത്തു... നല്ല വിനയമുള്ള കൊച്ചു 🤗
അമ്മയെപ്പറ്റി ഒന്നും പറഞ്ഞില്ല, കാണിച്ചില്ല
പൂജമോളെ നിനക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു നീ രക്ഷപെടും എല്ലാവരുടെയും പ്രാർത്ഥന നിനക്കുണ്ട്
പുജ കുട്ടി നന്ദി സോമൻ
പു ജക്ക് നല്ലത് വരട്ടേ👍👍👍👍👍👍👍👍
ഉയരങ്ങളിൽ എത്തട്ടെ
Orupaad manass niranja oru video
ഓണം ബമ്പർ ഒരു
ടിക്കറ്റ് കിട്ടുമോ?.
ആശംസകൾ 🌹