👍എന്നും സ്നേഹിക്കാൻ മാത്രംആഗ്രഹിക്കുന്ന 4 ജീവനുകൾ ഒത്തിരി ആഗ്രത്തോടെയും, പ്രതീക്ഷയുടെയും ചുവടുവച്ചിരിക്കുന്നതിന് സർവശക്തൻ എന്നും എപ്പോഴും തുണയായിരിക്കട്ടെ. ആ അമ്മയുടെയും, അച്ഛന്റേയും സന്തോഷകണ്ണീർ ആ വീടിനും അവിടെ ഒന്നിച്ചു ജീവിക്കുന്നവർക്കും സമാധാനവും, സന്തോഷവും മാത്രമേ പകർന്നു നൽകുകയുള്ളു. ഗുഡ് ലക്ക് 😊💞💞💞💞💞💞
ഇവരെ കണ്ടിട്ട് ഇരട്ടകൾ ആണെന്ന് തന്നെ തോന്നുന്നില്ല,.... എന്തായാലും അടിപൊളിയായി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു
ഞാനും ഇരട്ട ആയിരുന്നു. ഈനെ പോലെ ഒരു വീട്ടിൽ പോകണമെന്ന് ആഗ്രഹിച്ചു. പക്ഷെ കൂടെ ഉള്ള ആള് പറയുവാ നീയും ഞാനും ഒരു മിച്ച് ഒരു വീട്ടിൽ ചെന്നാൽ ആൾക്ക് സമാധാനം ഉണ്ടാകില്ല എന്ന് . അപ്പോ മനസിലായി ആൾക്ക് അവരുടെ മനസിലുള്ള എന്റെ സ്ഥാനം. ഇപ്പോ . രണ്ടും രണ്ട് വീട്ടിൽ😭
അതു ശെരിയാ എല്ലാം share ചെയ്യാണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവൂല കാരണം മറ്റൊരു ഫാമിലി ആയിട്ടുപോലും ഞാനും എന്റെ മൂത്തച്ചി യും ഒരു പിണക്കമോ പ്രശ്നമോ ഈ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും അങ്ങനെ ആവട്ടെ
ഞാനും ഒരു ഇരട്ട ആണ്. ബട്ട് എന്റെ ഇരട്ട സഹോദരനെ കാണുമ്പോ എല്ലാരും എന്നോട് ചോദിക്കും നിന്നെ എടുത്തപ്പോൾ കരിഞ്ഞു പോയോ എന്ന്.. പിന്നെ ഞങ്ങൾ ഇരട്ടകൾ ആണെന്ന് ആരോട് പറഞ്ഞാലും അവര് മുഖത്തു കൈ വെക്കും 🤣 കരി വിളക്കും നില വിളക്കും പോലത്തെ വ്യത്യാസം
എന്റെ വീട്ടിൽ ഇതുപോലെ ഒരുത്തി വന്നു മോളാണ് എന്നുകരുതി സ്നേഹിച്ചു എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് അവസാനം അവൾ ഞങ്ങളെ ഉപേക്ഷിച്ചു കുട്ടിയേയും കൊണ്ട് വേറെരുത്തനെ തിരക്കിപ്പോയി
ഞങ്ങളുടെ നാട്ടിൽ വർഷങ്ങൾ മുൻപ് ഇതുപോലെ 4 പേര് ഉണ്ടായിരുന്നു. കുട്ടികളുമായി കാലം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വേറെ ഒരാളുടെ കൂടെ പോയി..... അതോടെ ആ കുടുംബം തകർന്നു.... പിന്നീട് ഡിവോഴ്സ് ആയി.... ഇവിടെ പറഞ്ഞത് ഇതു കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് അതായതു കൊണ്ടു.... അന്ന് ഞങ്ങൾ ക്കു അതൊക്കെ അത്ഭുതം ആയിരുന്നു.... ഇതൊക്കെ ഒരു ഭാഗ്യമാണ്. പരസ്പരം മനസിലാക്കി ജീവിക്കാൻ ശ്രമികുക.... God bless u both ❤️🙏🏻
എന്തു നല്ല അമ്മ .& ആ അമ്മയ്ക്ക് എന്നും മക്കൾ കുടെ ഉണ്ടാകട്ടെ.
അവർക്കു. ആർക്കും
മരിച്ചു. പോണ്ടേ
@@hfhahfh2218 അത് പിന്നെതെ കാര്യം ഇപ്പൊൾ അവർ ജീവിക്കട്ടെ സുഹൃത്തേ ........
e. കുട്ടികൾ.അ.വീട്.സൌർഗം.ആക്കട്ടെ.കുട്ടികൾ.നന്നായി..അവർ.ആഗ്രഹിക്കുന്നത്.പോലെ.ദൈവമെ.aggu.കുട്.ഇരിക്കണമേ🙏🙏
ഇതൊരു ഭാഗ്യമാണ്.. ഇതുപോലെ എന്നും ഒന്നായി ജീവിക്കാൻ ആശംസിക്കുന്നു.
മരുമക്കൾ അല്ല എന്റ മക്കളാൺ അവർ🔥 ........ അമ്മ . എല്ലാ അമ്മമാരും ഇങ്ങനെയാവട്ടെ👏👏👏
നല്ലൊരമ്മ ..... ( അതാണ് മരുമക്കളെ സ്വന്തം മക്കളെ പോലെ കാണുന്നു ആ അമ്മയ്ക്കായ്👏👏👏👏👏🌹🌹🌹🌹🙏🙏🙏🙏
Ellavarum ethu pole ayenkil love you amma🥰❤
Congratulations
Ella vidha nanmakalum nerunnu
എന്നും ഒരുമിച്ച് സന്തോഷത്തോടെ നിൽക്കാൻ നാഥൻ തുണക്കട്ടെ ആമീൻ ❤️
🤲ആമീൻ🤲
ആമീൻ
Aameen 🤲
Ameen
🤲🤲🤲🤲🤲🤲🤲
ഇതാണ് അമ്മ. Marumakkalle മക്കൾ ആയി കാണുന്ന വലിയ മനസ് 🥰🥰🥰
. എന്റെ തമ്പുരാനേ ....എന്റെ മക്കളും ഇതുപോലെ തന്നെ :അവർക്കും ഇതേ പോലെ ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ'''''
പൊളിച്ച് 🥰🥰🥰😍ഞങ്ങളും twins sisters ആണ് 😁😁..
happy married life 🥰
@@shahanarahanatwins6730 pass avum pedikanda
രണ്ടു കൂട്ടരും കല്യാണ ആലോചന തുടങ്ങി അല്ലെ 😅🥰
ജീവിത അവസാനം വരെ രണ്ട് കൂട്ടർക്കും ഒരുമിച്ചു സന്തോഷത്തോടെ ജിവിക്കാൻ നാഥൻ തുണയ്ക്കട്ടെ
ആമീൻ അമ്മയുടെ കണ്ണീരും സ്നേഹവും സങ്കടവുമെല്ലാം അ വാക്കുകളിൽ അറിയുന്നുണ്ട് രണ്ടുകൂട്ടരുടെയും ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ
നന്നായി വരട്ടെ മകളെ
ദൈവാനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ .
ആ അമ്മയെ വാക്ക് കേട്ടതിൽ വളരെ സന്തോഷമായി
അമ്മക്കിരിക്കട്ടെ big സല്യൂട്ട് 👍👍👍
സന്തോഷത്തോടെ എന്നും ഇങ്ങനെ ജീവിക്കാൻ കഴിയട്ടെ 🥰
ഈ സ്നേഹജീവിതം എന്നും തുടരട്ടെ
നല്ല രസായിരിക്കും വീട്ടിൽ, 🥰സൂപ്പർ വളരെ സന്തോഷം തോന്നുന്നു ഈ ഒരു vedio കണ്ടപ്പോ 🥰
ഇങ്ങനെ ഉള്ള അമ്മയെ കിട്ടി അതു വലിയ കാര്യം നല്ലത് വരട്ടെ 😍😍🙏🙏👍
നല്ല രസമായിരിക്കും ലെ 😍 അവരുടെ സന്തോഷം പറഞ്ഞാൽ തീരില്ല 🥰
ഇരട്ട കുട്ടികൾക്ക് എൻറെ അനുമോദനങ്ങൾ അഭിനന്ദനങ്ങൾ
ഇങ്ങനെ പറഞ്ഞും കാണിച്ചും കൊടുക്കുന്ന അമ്മമാർ [ ഉമ്മ മാർ ] അവർക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്
👍എന്നും സ്നേഹിക്കാൻ മാത്രംആഗ്രഹിക്കുന്ന 4 ജീവനുകൾ ഒത്തിരി ആഗ്രത്തോടെയും, പ്രതീക്ഷയുടെയും ചുവടുവച്ചിരിക്കുന്നതിന് സർവശക്തൻ എന്നും എപ്പോഴും തുണയായിരിക്കട്ടെ. ആ അമ്മയുടെയും, അച്ഛന്റേയും സന്തോഷകണ്ണീർ ആ വീടിനും അവിടെ ഒന്നിച്ചു ജീവിക്കുന്നവർക്കും സമാധാനവും, സന്തോഷവും മാത്രമേ പകർന്നു നൽകുകയുള്ളു. ഗുഡ് ലക്ക് 😊💞💞💞💞💞💞
ഇവരെ കണ്ടിട്ട് ഇരട്ടകൾ ആണെന്ന് തന്നെ തോന്നുന്നില്ല,.... എന്തായാലും അടിപൊളിയായി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു
കണ്ണട വെക്കാറായിക്ക് 😂
ഞാനും ഇരട്ട ആയിരുന്നു. ഈനെ പോലെ ഒരു വീട്ടിൽ പോകണമെന്ന് ആഗ്രഹിച്ചു. പക്ഷെ കൂടെ ഉള്ള ആള് പറയുവാ നീയും ഞാനും ഒരു മിച്ച് ഒരു വീട്ടിൽ ചെന്നാൽ ആൾക്ക് സമാധാനം ഉണ്ടാകില്ല എന്ന് . അപ്പോ മനസിലായി ആൾക്ക് അവരുടെ മനസിലുള്ള എന്റെ സ്ഥാനം. ഇപ്പോ . രണ്ടും രണ്ട് വീട്ടിൽ😭
Athu chilappo thrivenikku kurachoode special ayi enthelum indavum
അമ്മച്ചി പൊളി 😀😀😀എല്ലാരും എന്റെ പിള്ളേർ 😀😀
Nallamanas
@@sheenacs5605 അതെ 👍
ഇത്ര സ്നേഹമുള്ള അമ്മയെ ചേർത്തുപിടിക്കുക അമ്മക്ക്👍👍
ഒരുപാട് ഇഷ്ടം ആയി നല്ല അമ്മ ❤❤❤
കണ്ണു niraju പോയി കൂട്ടുകാരെ നിങ്ങളെ കണ്ടിട്ട് സതോഷം ആയി മുന്നോട്ട് poku🙏🙏
@RSR Family vlogs rsr❤❤
അതു ശെരിയാ എല്ലാം share ചെയ്യാണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവൂല കാരണം മറ്റൊരു ഫാമിലി ആയിട്ടുപോലും ഞാനും എന്റെ മൂത്തച്ചി യും ഒരു പിണക്കമോ പ്രശ്നമോ ഈ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും അങ്ങനെ ആവട്ടെ
ഇവർക്ക് തമ്മിൽമാറില്ല. പക്ഷേ മറ്റു ബന്ധുക്കളും അയൽവാസികളും ചുറ്റിപ്പോകും
😢
ഞങ്ങളും ഇരട്ടകളാണ്. ശശിധരൻ . ഗംഗാധരൻ. ഈ ഫാമിലിയ്ക്ക് ഞങ്ങളുടെ എല്ലാ വിധ ആശംസകളും നേരുന്നു.🙋🙋
Hi
സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
എന്നും സന്തോഷം നിറഞ്ഞ ജിവിതം ആവട്ടെ മുന്നോട്ട് 🌹🌹🌹🌹🌹👌👌
നിങ്ങളുടെ ആഗ്രഹം പോലെ ഒരുമിച്ചു നിങ്ങക്ക് ഉണ്ണികൾ ജനിക്കട്ടെ
ഞാനും ഒരു ഇരട്ട ആണ്. ബട്ട് എന്റെ ഇരട്ട സഹോദരനെ കാണുമ്പോ എല്ലാരും എന്നോട് ചോദിക്കും നിന്നെ എടുത്തപ്പോൾ കരിഞ്ഞു പോയോ എന്ന്.. പിന്നെ ഞങ്ങൾ ഇരട്ടകൾ ആണെന്ന് ആരോട് പറഞ്ഞാലും അവര് മുഖത്തു കൈ വെക്കും 🤣 കരി വിളക്കും നില വിളക്കും പോലത്തെ വ്യത്യാസം
ഞങ്ങളും ഇരട്ടകൾ ആണ്. ഞങ്ങൾക്കും ഇരട്ടകുട്ടികളെ കെട്ടാൻ ആണ് ഇഷ്ടം. 😍❤️💕. ഇവർ പറഞ്ഞത് പോലെ ആണ് ഞങ്ങളുടെയും ആഗ്രഹം
Ano😍😍😍
@@athirabnair7055 aa
@@riyaremi2.o339 age
@@athirabnair7055 25
@@athirabnair7055 നിനക്കോ
ഇവർ തമ്മിൽ തെറ്റില്ല. ഇരട്ട കളാണെങ്കിലുംഇവർഇരട്ടകളാണെന്ന് പറഞ്ഞ റിയിക്കണം
ഇവിടെ ചെന്നൈയിൽ ഞങ്ങളുടെ അയൽവീട്ടിലെ പെൺകുട്ടികൾക്ക് ഇതേപോലെ ഇരട്ടകളെ കിട്ടി. പിന്നീട് അതിലൊരു കുട്ടി രണ്ടു ഇരട്ട ആൺകുട്ടികളെ പ്രസവിച്ചു.
നല്ല കൗതക വാർത്ത. സൂപ്പർ 👌👍🏼
നിങ്ങളുടെ ആഗ്രഹം പോലെ ഒരു പ്രശ്നവും ഉണ്ടാകാതെ ജീവിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 👍👍👍👍🌹🌹🌹🌹
ഇങ്ങനെ ഒരു വിട്ടിൽ നിന്ന് ആയത് കൊണ്ട് ഒരു പരാതിയും ഉണ്ടാവില്ല അല്ലാഞ്ഞൽ സൗന്ദര്യതിലും സാമ്പത്തിലും പരാതികൾ കുടും
ഇദ് കാണുബോൾ കണ്ണിന് ബയഗര കുളിർമ all the bst
Superrrrrrrrrr
Congratulations
God bless you
സന്തോഷത്തോടെ ഉള്ള കുടുംബ ജീവിതം ആശംഷിക്കുന്നു
നല്ലെ രമ്മ... ദൈവം അനുഗ്രഹിക്കട്ടെ
Nagalum ഇരട്ടകൾ ആണ് 🥰nagalum oru vitillk ആണ് 🥰but ettanum aniyanum ആണ് 🥰🥰happii 🥰🥰
എന്റെ വീട്ടിൽ ഇതുപോലെ ഒരുത്തി വന്നു മോളാണ് എന്നുകരുതി സ്നേഹിച്ചു എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് അവസാനം അവൾ ഞങ്ങളെ ഉപേക്ഷിച്ചു കുട്ടിയേയും കൊണ്ട് വേറെരുത്തനെ തിരക്കിപ്പോയി
Athipo enthina ivde parayane
Ende brothers twins aaanu. Avarude agraham ingana. Allahu anugrahich angane sambavikate. Ellarum prarthikanam
ഒരു bad കമെന്റും ഇല്ല
എനിക്ക് വളരെ ഏറെ സന്തോഷമായി നിങ്ങളുടെ ജീവിതം മരണംവരെ വേർപിരിയാതെ ജീവിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് ദൈവം നൽകട്ടെ
All the best
Good bless you🎂👍👍
നല്ല കാര്യം അമ്മേ മക്കളെ അമ്മയെ നല്ലതുപോലെ നോക്കണേ
Goodfamily❤❤Godblesyour family❤❤❤
Happy married life 💕💕💕
സന്തോഷത്തോടെ അച്ഛനമ്മമാരോടൊപ്പം ഒരുമിച്ച് ഒരു പാട് കാലം ജീവിക്കാൻ പടച്ചവൻ നിങ്ങൾക്ക് ഭാഗ്യം തരട്ടെ
അതാണ്..
❤️❤️❤️masha allha ammayude sneham ennum nila nilkatee❤️
Happyi.onam.adipoli.video
Macha
Nalla family ❤️❤️❤️ ennum santhoshamayirikkatte🌹🌹🌹🌹
All the best wishes for your future
ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👍
Very good... May God bless them..... All the best
ധൈവം അനുഗ്രഹിക്കട്ടെ: ചെറിയ പിണക്കങ്ങൾ ഉണ്ടാവും അത് ഒരു രസമായി കണ്ട് സ്നേഹത്തോടെ'ജീവിതം തുടരൂ. ആശംസകൾ.
Sandhoshem ennum nila nilkete👍👍
ഞങ്ങളുടെ നാട്ടിൽ വർഷങ്ങൾ മുൻപ് ഇതുപോലെ 4 പേര് ഉണ്ടായിരുന്നു. കുട്ടികളുമായി കാലം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വേറെ ഒരാളുടെ കൂടെ പോയി..... അതോടെ ആ കുടുംബം തകർന്നു.... പിന്നീട് ഡിവോഴ്സ് ആയി.... ഇവിടെ പറഞ്ഞത് ഇതു കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് അതായതു കൊണ്ടു.... അന്ന് ഞങ്ങൾ ക്കു അതൊക്കെ അത്ഭുതം ആയിരുന്നു.... ഇതൊക്കെ ഒരു ഭാഗ്യമാണ്. പരസ്പരം മനസിലാക്കി ജീവിക്കാൻ ശ്രമികുക.... God bless u both ❤️🙏🏻
Ohh top tragedy...paavm matee kutty
എപ്പോഴും നല്ലത് മാത്റം വരട്ടെ എന്ന് ആശംസിയ്ക്കുന്നു
Nalla Snehamulla Amma Avarude Jeevidham Sandhoshathilakatte
Piller akmbol adi thudngum alle ennylum pinngym krnm mnusyrlle
Happy married life brothers & sisters
വളരെ സന്തോഷം കൂട്ടുകാരികളെ കൂട്ടുകാരൻമാരെ എന്നും ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ .🤲
👌👌👌👌👌👌👌yennum orumich jeevikan nadhan thunakkate
നല്ല ജീവിത pangaliye കിട്ടുന്നതിലാണു ഭാഗ്യം 🥰🥰🥰😘
Best wishes❤❤❤❤❤
ഇതിൽ അമ്മച്ചിയാണ് സൂപ്പർ
ഈശ്വരൻ അനുഗ്രഹിക്കട്ടെ..... നിങ്ങളുടെ ഭാഗ്യം ആണ് ഈ ജീവിതം ......
ഇതിപ്പൊ അമ്മായിഅമ്മയെ കണ്ടിട്ട് അവരുടെ അമ്മ ആണേനെ പറയൂ...
Black churidar itta prninta hus supera kanan
All the very best
നല്ലത് ...തെറ്റിധാരണ ഉണ്ടാകില്ല. ഐകൃം. ശാന്തി
വസ്ത്രം വൃതൃസ്തം ആയാല്‍ മാറിപ്പോകില്ല.
Nalla amma ennum happy ayirikatte
നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു
ഒരുമിച്ചു സന്ദോഷം ആയിട്ടേ jeevikke
എന്നുമിങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ
അമ്മയാണ് ഹൈലൈറ് ❤
അമ്മ നല്ല നടിയാണ്... കരഞ്ഞുകൊണ്ട് അഭിനയിക്കാൻ 😀😀. എല്ലാർക്കും ആശംസകൾ, നല്ലൊരു ജീവിതം ആശംസിക്കുന്നു 👌👌
MashaAllah, good selection
ഈ സന്തോശം എന്നും നിലനിൽക്കട്ടെ.
എൻ്റെ അദ്യ കുഞ്ഞ് പെൺ അവളുടെയും പെൺ 2 മാസം വിറ്റ്യാസം ഉണ്ട്
Santhoshathode irikkatte ❤️
Pinne ivar 4 perkku nalla vethyasam und
God bless you
എനിക്ക് ഉണ്ട് ഒരു അമ്മായിമ്മ ചെന്നായ സ്വഭാവം ആണ്. ഞാൻ എന്റെ വീട്ടിൽ ഇക്ക ഇക്കാന്റെ വീട്ടിൽ 😢
എല്ല അമ്മായി അമ്മമാരും ആദിയം അമ്മമാർ തന്നെ കുറച്ചു ദിവസം കഴിയുബോൾ അമ്മായിയാണോ രക്ഷസിയാണോ അതോ ഫദ്ര കാളി യാവുമോ ആർക്കു അറിയാം
Crct
One girl's face does not seems much more HappY than Another🙄
സൂപ്പർ അമ്മാ ❤ദൈവം അനുഗ്രഹിക്കട്ടെ നല്ലമനസ്സ് ❤
Best of Luck🍀🤞🍀🤞
എല്ലാവർക്കും നല്ലതുവരട്ടെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Ohh njaanum inghane aanenkil.ivarkum twins aanenkil policheene....
Evarkk kudi erattakuttikal undakatte... Ashamsakal...
Super excited 🙌👏
All the best ❤️
എന്റെ അല്ലഹോ എന്തക്കറിയണം ജനങ്ങൾക്ക് അതെല്ലാം അവരുടെ ഭാവി കരയങ്ങളല്ലേ അവരെ വെറുതെവിടു
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇരട്ട ആയി ജനിക്കാൻ, ഇരട്ട കുട്ടികൾ ഉണ്ടാവാൻ ഒക്കെ 🥰🥰🥰🥰
എനിക്കും 😰😍
Ella anugrahngalum ennum u davatte
ഭാഗ്യമുള്ള couples😍❤️🥰
Oru kochu mon athil undallo?ath araa..edaikku camerayil ninnum olichu nilkkunnu...🤭