@@shabukoshy5096 Sabu……there are good peoples also. They will take ticket from this girl and give money for that. I msged this girl she told me she need screen shot as she is getting many good msges to buy tickets. Live about the bad people and buy one ticket from her. She will also will send the price money through gpay.
അച്ഛനമ്മമാരുടെ പൈസ കൊണ്ട് അടിച്ചു പൊളിക്കുന്ന ഇന്നത്തെ എല്ലാ പിള്ളേർക്കും ഒരു മാതൃകയാണ് പൂജ മോള്..... I respect you molu... ❤️❤️❤️എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 🤝🤝
🤗 പെൺകുട്ടികൾ പൂജയെ കണ്ട് പഠിക്കട്ടെ ഏത് തൊഴിൽ എന്നല്ല മറിച്ച് മാതാപിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാക്കി അധ്വാനിച്ച് പഠിക്കാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😊 പൂജ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു💞
അവളുടെ കഷ്ടപ്പാട് ആയി കണ്ട് അവളുടെ പരിശ്രമങ്ങളെ ചെറുതായി കാണരുത് അവൾ ജീവിതത്തിൽ വിജയിച്ചവൾ ആണ് മാന്യമായ രീതിയിൽ അവൾ തന്നാലാകുന്ന വിധം പണം സമ്പദിക്കുന്നു അവളെ നമ്മൾ ബഹുമാനിക്കുക പ്രോസാഹിപ്പിക്കുക അവൾക്ക് നല്ലത് വരട്ടെ
ഇതായിരിക്കണം ഒരു പെണ്ണ്.... ഇത് ഒരു വികാരം കൊണ്ട് പറഞ്ഞതല്ല.... സഹോദരിക്ക് ഒരു ജോലി അത് ഉടൻ തന്നെ ലഭിക്കും... ഈ നൻമക്ക്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ .....
എനിക്കു് വളരെ ഇഷ്ടപ്പെട്ട ഒരു ന്യൂസ് reporter അണ് താങ്കൾ.... താങ്കൾ asianetil news report ചെയുന്ന കാലം മുതലേ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰❤️❤️❤️🙏 Aa അനിയത്തി യുടെ എല്ലാ ആഗ്രഹവും ദൈവം സാധിച്ചു കൊടുക്കട്ടെ 🙌🤲🥰🥰❤️🤲
ലോട്ടറി രണ്ടെണ്ണം കൈയിൽ പിടിച്ചു തെറ്റ് ആയി ജീവിക്കിന്ന കുറെ പെണ്ണുങ്ങൾ കാരണം ആണ് ചില ആണുങ്ങൾ നല്ല കുട്ടികളെയും ശല്യപെടുത്താണത്. മോളു തിരക്കുള്ള സ്ഥലത്തു ഒരു തട്ട് വെച്ച് ഇരുന്നാൽ ശല്യം കുറയും. ഞാനും same ഫീൽഡ് ആണ് ശല്യം കാരണം നടന്നു വില്പന നിർത്തി തട്ട് വെച്ചു മോൾക് നല്ല പ്രൈസ് അടിച്ചു ജീവിതംരക്ഷപെടട്ടെ എന്ന് ആശംസിക്കുന്നു
മോളെ 🙏🏽🙏🏽🙏🏽നിന്നെപ്പോലെ ഒരു മനസിലായില്ലാതെ പോയതുകൊണ്ട് ഞാൻ ട്യൂഷൻ സെന്റർ അധ്യാപിക ആയി. മോശം അനുഭവം നേരിടാൻ ഉള്ള മനസും തന്റെടവും 👌🏼God bless you, mole. Pooja💪💪💪💪🥰
എന്തു ജോലി ആയാലും കുടുംബത്തിന് വേണ്ടിയും , സ്വന്തം വിദ്യാഭ്യാസത്തിന് വേണ്ടിയും റോഡിൽ ലോട്ടറി വിൽക്കുന്ന മോളാണ് എല്ലാ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടേ....🤗🤗🤗
വരും തലമുറയിലുള്ള കുട്ടികൾക് ഇത് ഒരു ഗുണപാഠം ആകും. വെറുതെ നടക്കാതെ ഒരു ജോലി ചെയ്യുക എന്നത്.ഉള്ളിൽ സങ്കടം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് സംസാരിച്ചു. നല്ല ഒരു ടീച്ചർ ആകട്ടെ. റിപ്പോർട്ടർക്കും നന്ദി.
പുജയുടെ ഈ നല്ല മനസ്സ്, അതാണ് എവിടെയും വിജയത്തിൽ എത്തിയ്ക്കുക, കുടുംബത്തിനെ, തുണയാകുക എന്നുള്ളത്, വലിയ അഭിമാനം ആണ്ജീവിതത്തിൽ ഒരു പാട് ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ലോട്ടറി കച്ചവടം ആയി മുന്നോട്ടു പോകുന്ന എൻറെ പ്രിയ സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും സർവ്വശക്തനായ ദൈവം മാറ്റി തരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു
ഇങ്ങനെ ഓരോന്ന് കാണുമ്പോൾ എല്ലാരേയും സഹായിക്കണമെന്ന് തോന്നും. അതിന് കഴിവില്ലാത്തവന് സ്വയം ദൈവം ആകാൻ പറ്റില്ലല്ലോ? ആ മോൾക്ക് നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം.
നല്ല പക്വതയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള ഈ കുട്ടികൾക്ക് എത്രയും വേഗത്തിൽ ഒരു ജോലി കിട്ടി വിവാഹം ചെയ്തു നല്ലൊരു കുടുംബജീവിതം നയിക്കാൻ ദൈവത്തിന്റെ അനുഗ്രഹ മുണ്ടാകട്ടേയെന്ന് പ്രാർഥിക്കുന്നു
Education importance kodukkathe vegam kalliyanam kayikkan Interest kanikkunna Ella penkuttikalum Ee chechiye kandupadikkatte🙌 1 Education 2 career 3 Financial stability 4 Then only think abt marriage if u want
ഐപ്പിന്റ കുറെ വീഡിയോ കൾ കണ്ടിട്ടുണ്ട്, അധികവും നല്ലത് തന്നെ, ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി എനിക്കും രണ്ട് പെണ്മക്കൾ ആണ്, ഞാൻ ലോട്ടറി എടുക്കാറില്ല.. ഞാൻ ലോട്ടറി എടുക്കും ഈ മോളുടെ കയ്യിൽ നിന്നും, ചേച്ചിക്കും മോൾക്കും നല്ലൊരു ജോലി ലഭിക്കട്ടെ നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ.
ഐപ്പ് വള്ളിക്കാടനോടൊപ്പം മിടുക്കിയായ പൂജമോൾക്കും എല്ലാവിധ വിജയാശംസകൾ...അങ്ങയുടെ ഒട്ടുമിക്ക പോസ്റ്റുകളും കാണാറുണ്ട്... വളരെയാധികം നിലവാരം പുലർത്തുന്നവയാണ്....അഭിനന്ദനങ്ങൾ ...
നല്ല കുട്ടി, തീര്ച്ചയായും ഉയരങ്ങളിൽ എത്തും,ഇതപോലുള്ള ജോലിക് ഇറങ്ങിയാൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും,അത് കാര്യമാക്കാതെ അവരുമായി വഴക്കിനു നിക്കാതെ മാന്യമായി അവരോട് പെരുമാറുന്ന ആ രീതി നന്നായി...
ആരും ടിക്കറ്റ് എടുത്തില്ലെങ്കിലും ആ കുഞ്ഞിനെ അനാവശ്യമായി ആരും രോഹിക്കരുത് എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ് ഒരു അപേക്ഷയാണ് നാളെ എന്റെ വിധി എന്താണെന്ന് എനിക്ക് പോലും അറിയില്ല കുഞ്ഞുമോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും ഞങ്ങളുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കണം ഞാൻ ഈ എഴുതിയത് ആർക്കെങ്കിലും വേദന വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🙏
പൂജയുടെ വാട്സ് ആപ്പ് നമ്പർ- 7902682808- Gpay ഉം ഇത് തന്നെ...
വീട്ടിൽ ഉള്ള വേറെ ആരുടേലും നമ്പർ കൊടുക്കുന്നതായിരിക്കും നല്ലത്..
ഇത് കൊടുത്തത് നാളെ ആളുകള്‍ മിസ്യൂസ്ചെയ്യാന്‍ സാദ്യതയുണ്ട്
Hai. God. Plus. You. Onnam. Sammanam. Kutteude. Kayill. Erennu. Adikkatte...... Pinne. Last. 313...enna.no.kittukayangell.,., areyekkuka.....
താങ്കൾ ആ കുട്ടിയുടെ ഫോൺ നമ്പർ പരസ്യം ചെയ്തത് ശരിയല്ല. വേഗം മാറ്റുക.
@@shabukoshy5096 Sabu……there are good peoples also. They will take ticket from this girl and give money for that. I msged this girl she told me she need screen shot as she is getting many good msges to buy tickets. Live about the bad people and buy one ticket from her. She will also will send the price money through gpay.
മാതാപിതാക്കൾക്ക് ഇതുപോലുള്ള മക്കൾ അനുഗ്രഹമാണ് 👍👍👍🙏
അവളെ കെട്ടുന്നവൻ ഭാഗ്യവാൻ ആണ് 👍
മോളുടെ മനസ്സിന് big salute👍 പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🥰 നല്ലൊരു കുടുംബജീവിതം ഉണ്ടാകട്ടെ 🙏
അച്ഛനമ്മമാരുടെ പൈസ കൊണ്ട് അടിച്ചു പൊളിക്കുന്ന ഇന്നത്തെ എല്ലാ പിള്ളേർക്കും ഒരു മാതൃകയാണ് പൂജ മോള്..... I respect you molu... ❤️❤️❤️എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 🤝🤝
പൂജയുടെ സ്വപ്നങ്ങൾ എല്ലാം നടക്കട്ടെ. ഞാനും പ്രാർത്ഥിക്കുന്നു 🙏🥰💕
ഈ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ ഭാവിയിൽ ഉയർച്ച ഉണ്ടാകട്ടെ❤❤❤❤
ഇപ്പോൾ നിങ്ങളെ miss ayirikunnu +1 le😍
🤗 പെൺകുട്ടികൾ പൂജയെ കണ്ട് പഠിക്കട്ടെ ഏത് തൊഴിൽ എന്നല്ല മറിച്ച് മാതാപിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാക്കി അധ്വാനിച്ച് പഠിക്കാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😊 പൂജ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു💞
Yess👍👍👍👍
Midu midukki.... Nalla mol... Enthaaaa Confidence aa kannukalil???? Pooja, hat's of you.... 👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👏👏👏👏👏👏👏👏👏👏👏👏👏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌
👏👏
May God bless you molu. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ പെൺകുട്ടികൾ 99% വീട്ടുകാരെ എങ്ങനെ ഊമ്പിക്കാം എന്ന് പഠിച്ചു കൊണ്ടിരിക്കുകയല്ലേ 😏
മോൾക് അർഹത പെട്ട ജോലി തന്നെ കിട്ടട്ടെ ഇത് കണ്ടാൽ മോളെ സഹായിക്കാൻ ആരെങ്കിലും വരാതിരിക്കില്ല ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും
ഒന്നും പറയാനില്ല സഹോദരീ....
നീ
മിടു മിടുക്കിയാണ്...👍👍
പാവം കുട്ടിയാണ് സഹോദരൻമാരെ ഉപകാരം ചെയ്തിലെങ്കിലും ഈ സഹോദരിയെ നിങ്ങൾ ഉപദ്രവിക്കരുത്
👍
Sathyam
👍❤
ഈ മിടുക്കി കുട്ടിയുടെ ആഗ്രഹം പോലെ എല്ലാം നടക്കെട്ടെ പൂജ മോൾക്ക് വിജയാശംസകൾ ❤
എന്തൊരു ആത്മവിശ്വാസത്തോടെ ആണ് ആ കുട്ടി സംസാരിക്കുന്നത്, ജീവിതത്തിൽ പൊരുതി മുന്നേറും അത് ഉറപ്പാണ്,
മക്കൾ ഇങ്ങനെ തന്നെ വേണം... തീർച്ചയായും വിജയിക്കും.. ദൈവം അനുഗ്രഹിക്കും
ദൈവമേ ഈ കുട്ടി വിറ്റടിക്കറ്റിൽ ഒന്നാം സമ്മാനം കൊടുത്ത് അനുഗ്രഹിക്കേണമേ.
മക്കൾ ഇങ്ങനെ കഷ്ടപ്പെട്ട് ജീവിതം കഴിച്ചുകൂട്ടുന്നത് കാണുമ്പോൾ സങ്കടം ആണ്, എല്ലാ വിജയാശംസകൾ നേരുന്നു മോളെ, ശരിയാകും
അവളുടെ കഷ്ടപ്പാട് ആയി കണ്ട് അവളുടെ പരിശ്രമങ്ങളെ ചെറുതായി കാണരുത് അവൾ ജീവിതത്തിൽ വിജയിച്ചവൾ ആണ് മാന്യമായ രീതിയിൽ അവൾ തന്നാലാകുന്ന വിധം പണം സമ്പദിക്കുന്നു അവളെ നമ്മൾ ബഹുമാനിക്കുക പ്രോസാഹിപ്പിക്കുക അവൾക്ക് നല്ലത് വരട്ടെ
ദൈവം രക്ഷിക്കട്ടെ.. 🙏ലക്ഷ്യങ്ങൾ സഫലം ആകട്ടെ പ്രാർഥിക്കാം 🙏
ജീവിതത്തിൽ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്താൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
🙏🇮🇳🚩പൂജക്ക് സർക്കാർ🙋♂️🙋♂️🙋♂️ജോലി തന്നെ കിട്ടട്ടേയെന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🌹❤️😘👍👌🙏🇮🇳🚩🚩🚩
ഇതായിരിക്കണം ഒരു പെണ്ണ്.... ഇത് ഒരു വികാരം കൊണ്ട് പറഞ്ഞതല്ല.... സഹോദരിക്ക് ഒരു ജോലി അത് ഉടൻ തന്നെ ലഭിക്കും... ഈ നൻമക്ക്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ .....
ജീവിതം എന്ന കാലചക്രത്തിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടിയാണ്...
സഹായിക്കുക...
ബുദ്ധിമുട്ടിക്കാതിരിക്കുക..
നല്ല വിഡിയോ 👍🏻..
ഈ വീഡിയോസ് കണ്ടിട്ട് ആരെങ്കിലും ഈ കുട്ടിക്ക് നല്ലൊരു ജോലി കൊടുക്കും എന്നും പ്രതീക്ഷിക്കുന്നു
👍
നല്ലൊരു ജോലിക്ക് അർഹത ഉള്ള kuttiya
പൂജ മോൾ ദൈവാനുറാഹത്തോടെ നല്ലനിലയിൽ എത്തട്ടെ, എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
എനിക്കു് വളരെ ഇഷ്ടപ്പെട്ട ഒരു ന്യൂസ് reporter അണ് താങ്കൾ.... താങ്കൾ asianetil news report ചെയുന്ന കാലം മുതലേ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰❤️❤️❤️🙏
Aa അനിയത്തി യുടെ എല്ലാ ആഗ്രഹവും ദൈവം സാധിച്ചു കൊടുക്കട്ടെ 🙌🤲🥰🥰❤️🤲
ഇ കഷ്ട്ടപാടിനുളള പ്രതിഫലം മോള്‍ക്ക് എന്തായാലും കിട്ടും ദൈവം അനുഗ്രഹിക്കട്ടെ നന്മകള്‍ പ്രാര്‍ത്ഥനകള്‍ പൂജ
ഇവിടെ കുറേ കൊച്ചുങ്ങൾ ഉണ്ട് പഠിച്ചു കഴിഞ്ഞാൽ പിന്നെ വേറെ ജോലി ഒന്നും ചെയ്യില്ല എന്തിനു അവരുടെ വീട്ടിലെ ജോലികൾ പോലും
മോളേ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉
അതാണ് പെണ്ണ്. ഇത് കണ്ടു ഒരുപാട് പെണ്‍ കുട്ടികൾ പഠിക്കണം. ബിഗ് സല്യൂട്ട് 🤚👍
ഫലത്തെ ഇച്ഛിക്കാതെ കർമ്മം ചെയ്യുന്ന ഈ മോൾക്ക് എല്ലാ നന്മകളും നേരുന്നു ... 🌹🙏
പഠിച്ചു വലിയ ഉയരങ്ങളിൽ എത്തട്ടെ
God bless you മോളെ ❤️❤️❤️🙏🏻🙏🏻🙏🏻
മിടുമിടുക്കി....
മാന്യമായ ഏത് തൊഴിലും മാന്യമായി ചെയ്യുന്നതിലുള്ള അന്തസ്സ്...
മാതൃകാപരം....
സ്നേഹം പൂജേ.....
പാവം നല്ല ഒരു ജോലി കിട്ടട്ടെ എന്ന് പ്രാത്ഥിക്കാം 🙏🙏🙏
വളരെ സങ്കടം തോന്നി സൃഷ്ടാവിന്റെ അനുഗ്രഹം കുട്ടിക്ക് എന്നും ഉണ്ടാവട്ടെ
ലോട്ടറി രണ്ടെണ്ണം കൈയിൽ പിടിച്ചു തെറ്റ് ആയി ജീവിക്കിന്ന കുറെ പെണ്ണുങ്ങൾ കാരണം ആണ് ചില ആണുങ്ങൾ നല്ല കുട്ടികളെയും ശല്യപെടുത്താണത്. മോളു തിരക്കുള്ള സ്ഥലത്തു ഒരു തട്ട് വെച്ച് ഇരുന്നാൽ ശല്യം കുറയും. ഞാനും same ഫീൽഡ് ആണ് ശല്യം കാരണം നടന്നു വില്പന നിർത്തി തട്ട് വെച്ചു മോൾക് നല്ല പ്രൈസ് അടിച്ചു ജീവിതംരക്ഷപെടട്ടെ എന്ന് ആശംസിക്കുന്നു
മോളെ 🙏🏽🙏🏽🙏🏽നിന്നെപ്പോലെ ഒരു മനസിലായില്ലാതെ പോയതുകൊണ്ട് ഞാൻ ട്യൂഷൻ സെന്റർ അധ്യാപിക ആയി. മോശം അനുഭവം നേരിടാൻ ഉള്ള മനസും തന്റെടവും 👌🏼God bless you, mole. Pooja💪💪💪💪🥰
എല്ലാ ജോലിക്കും അതിന്റെതായ അന്തസുണ്ട്. അത് ഇപ്പോഴുള്ള തലമുറ തിരിച്ചറിയുന്നതിൽ വളരെ സന്തോഷം 😍❣️
ദൈവം അനുഗ്രഹിക്കട്ടെ 👍
എന്തു ജോലി ആയാലും കുടുംബത്തിന് വേണ്ടിയും , സ്വന്തം വിദ്യാഭ്യാസത്തിന് വേണ്ടിയും റോഡിൽ ലോട്ടറി വിൽക്കുന്ന മോളാണ് എല്ലാ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടേ....🤗🤗🤗
വരും തലമുറയിലുള്ള കുട്ടികൾക്
ഇത് ഒരു ഗുണപാഠം ആകും.
വെറുതെ നടക്കാതെ ഒരു ജോലി ചെയ്യുക
എന്നത്.ഉള്ളിൽ സങ്കടം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് സംസാരിച്ചു.
നല്ല ഒരു ടീച്ചർ ആകട്ടെ.
റിപ്പോർട്ടർക്കും നന്ദി.
ഈ മോളെ ദൈവം രക്ഷിയ്ക്കട്ടെ .
പൂജയ്ക്കും കുടുംബത്തിനും എന്നും എപ്പോഴും നല്ലത് വരട്ടെ...........all the best and good luck 👍👌👍........................
മിടുക്കി കുട്ടി.... ❤️❤️
കുട്ടിയല്ല കഴിഞ്ഞവർഷം +1 ൽ അരീക്കോട് മൂർക്കനാട് ഞങ്ങളുടെ സാറിന് പകരം accountancy class എടുത്ത ടീച്ചറാണ്.
നന്നായി പഠിക്കുക , എത്രയും പെട്ടെന്നു ടീച്ചർ ആവട്ടെ ❤️❤️❤️
പുജയുടെ ഈ നല്ല മനസ്സ്, അതാണ് എവിടെയും വിജയത്തിൽ എത്തിയ്ക്കുക, കുടുംബത്തിനെ, തുണയാകുക എന്നുള്ളത്, വലിയ അഭിമാനം ആണ്ജീവിതത്തിൽ ഒരു പാട് ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മകളെ, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു ഭാവി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
Masha allah. ഈ മോള് പഠിച്ചു നല്ല നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Ameen
പൂജ മോളെ ദൈവം അനുഗ്രഹിക്കട്ടെ. നാളെ ലോകം അറിയുന്ന ഒരു മഹതി ആകട്ടെ
മോൾക് നല്ലതു വരട്ടെ.... മോളെ അള്ളാഹു രക്ഷിക്കും... ധൈര്യം കൈവിടരുത്... God blles യു....
എല്ലാ സാഹചര്യങ്ങളേയും അതിജീവിക്കുന്ന പെൺകുട്ടി Big salute
മോളെ congrats🌹🌹😍😍
പൂജാ.......സങ്കടവും സന്തോഷവും........
ഒരുമിച്ചു വരുന്നു....
മോൾക്ക് നല്ലൊരു വിജയത്തിനും ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു......
എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ലോട്ടറി കച്ചവടം ആയി മുന്നോട്ടു പോകുന്ന എൻറെ പ്രിയ സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും സർവ്വശക്തനായ ദൈവം മാറ്റി തരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു
എൻറെ യേശുവേ ഈ മകൾക്കും അങ്ങ് എത്രയു പെട്ടന്ന് ഒരു ജോലി വാങ്ങി കെടുക്കണമേ അങ്ങ് സഹായിക്കണമേ
നല്ലത് മാത്രം ജീവിതത്തിൽ വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കണം, ഗവേഷണ ബിരുദവും നേടണം. Wish you all the very best. 👸👸
പൂജയുടെ സ്വപ്നങ്ങൾ സഫലമാവട്ടെ✌️✌️✌️
പൂജ വിൽക്കുന്ന ലോട്ടറിടിക്കറ്റിൽ ഏതെങ്കിലുമൊന്നിൽ ഒന്നാം സമ്മാനമുണ്ടായിരിക്കട്ടെ മോളെ പാവം രക്ഷപ്പെട്ടുപോവട്ടെ 🙏
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
God blessing.Mola👍👍👍👍
ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ചെയ്യണം 👍
ദൈവം കൂടെയുണ്ട് 🙏
റേറ്റ് ചോദിച്ചവന്റെ കുടുംബത്തിലുള്ളവരുടെ റേറ്റ് പറയാൻ അവനോടുചോദിക്കണം...
ഇങ്ങനെ ഓരോന്ന് കാണുമ്പോൾ എല്ലാരേയും സഹായിക്കണമെന്ന് തോന്നും. അതിന് കഴിവില്ലാത്തവന് സ്വയം ദൈവം ആകാൻ പറ്റില്ലല്ലോ? ആ മോൾക്ക് നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം.
ഞാനും പൂജയുടെ നാട്ടിലാണ് അരീക്കോട് ആണ് സ്ഥലം. പൂജക്ക് ഭാവിയിൽ നല്ലൊരു ജോലി ലഭിക്കും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു
പൂജയുടെ സ്വപ്‌നങ്ങൾ പൂവണിയട്ടെ
നല്ല പക്വതയും വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള ഈ കുട്ടികൾക്ക് എത്രയും വേഗത്തിൽ ഒരു ജോലി കിട്ടി വിവാഹം ചെയ്തു നല്ലൊരു കുടുംബജീവിതം നയിക്കാൻ ദൈവത്തിന്റെ അനുഗ്രഹ മുണ്ടാകട്ടേയെന്ന് പ്രാർഥിക്കുന്നു
Education importance kodukkathe vegam kalliyanam kayikkan Interest kanikkunna Ella penkuttikalum Ee chechiye kandupadikkatte🙌
1 Education
2 career
3 Financial stability
4 Then only think abt marriage if u want
പൂജയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...
സല്യൂട്ട് u ടീച്ചർ mem 🙏🙏🙏🙏
പൂജക്ക് എവിടെയെങ്കിലും ഒരു ലോട്ടറി തട്ട് ഇടാൻ ആരെങ്കിലും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഐപ്പിന്റ കുറെ വീഡിയോ കൾ കണ്ടിട്ടുണ്ട്,
അധികവും നല്ലത് തന്നെ,
ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
എനിക്കും രണ്ട് പെണ്മക്കൾ ആണ്,
ഞാൻ ലോട്ടറി എടുക്കാറില്ല..
ഞാൻ ലോട്ടറി എടുക്കും
ഈ മോളുടെ കയ്യിൽ നിന്നും,
ചേച്ചിക്കും മോൾക്കും
നല്ലൊരു ജോലി ലഭിക്കട്ടെ
നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ.
ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിത മാർകം കണ്ടത്തിയ മോൾക് ഒരായിരം അഭിനന്ദനങ്ങൾ
മോൾക്ക് നല്ലതേ വരൂ, ഇനിയും പഠിക്കണം, നല്ല നിലയിൽ എത്തും, ദൈവം അനുഗ്രഹിക്കട്ടെ 🙏
ആമീൻ
Sathyagalude nerkazhcha...Inganeyakanam oru media 💓 great 👍
പൂജ വിൽക്കുന്ന ലോട്ടറിക്ക് വമ്പൻ സമ്മാനം അടിക്കട്ടെ....👍 നല്ലൊരു ടീച്ചർ ആവാനും സാധിക്കട്ടെ...
She is the angel 👼
❤️❤️❤️❤️ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏
ഐപ്പ് വള്ളിക്കാടനോടൊപ്പം മിടുക്കിയായ പൂജമോൾക്കും എല്ലാവിധ വിജയാശംസകൾ...അങ്ങയുടെ ഒട്ടുമിക്ക പോസ്റ്റുകളും കാണാറുണ്ട്... വളരെയാധികം നിലവാരം പുലർത്തുന്നവയാണ്....അഭിനന്ദനങ്ങൾ ...
പൂജ മോൾക്ക് നല്ലതു വരാൻ ഞാൻ ഈശ്വരനോട് പ്രാത്ഥ്യയ്ക്കും. ഉയരങ്ങളിൽ എത്തും
ഭാഗ്യം ചെയ്ത അച്ഛനമ്മമാർ
ഇതു പോലെ ഒരു മോളെ കിട്ടിയില്ലേ
മോളെ ദൈവം തീർച്ചയായും അനുഗ്രഹിക്കട്ടെ 🙏🙏🥰
Midukki.
Nannayi varum molum kudumathil ellaperum.🌹
പൂജ മോൾ ക്ക് ഒരു ബിഗ് സല്യൂട്ട് , ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു🙏
ദൈവാനുഗ്രഹം ഉണ്ടാകട്ടെ നന്നായി വരും മോളെ
ദൈവം അനുഗ്രഹിക്കട്ടെ ഈ കുട്ടിയെ..prayers
സഹോദരിയ്ക് നന്മകൾ വരും ഉറപ്പാ 🙏🏻 വലിയ പ്രചോദനം. ഈ കുട്ടിയെ സമുദായത്തിൽ കാണിച്ചതിന് നന്ദി 🙏🏻
പൂജ എന്റെ നാട്ടുകാരിയാണ് ദൈവം തക്കതായ പ്രതിഫലം അവൾക്കും കുടുംബത്തിനും നൽകുമാറാവട്ടെ
Midukki, God bless you
ഐപ് വള്ളിക്കാടൻ, asinet ൽ ഉള്ളപ്പോൾ തന്നെ ഇഷ്ടം ആണ്, ഇപ്പോഴും,
മിടുമുടുമിടുക്കി 💪💪💪💪💪
ഉയരങ്ങളിൽ എത്തട്ടെ എല്ലാവിത ആശംസകളും നേരുന്നു
പൂജാ ധൈര്യമായി
മുന്നോട്ട് പോവുക
ദൈവം കൂടെ ഉണ്ടാവും
നല്ലത് വരട്ടെ
I can't understand malayalam.but the fire in girls eyes is inspiring.being educated B.Ed she respects dignity of labour.wish all her desire come true
ഐപേട്ട.. നിങ്ങളുടെ ഈ വീഡിയോ കാരണം ഈ കുട്ടിയെ ഫ്ലവഴ്സ് ഒരു കോടിയിൽ എത്തിച്ചു... 🥰🥰
വീഡിയോ സൂപ്പർ 🥰🥰.. സന്തോഷം
Role model fr all girls salute to her efforts 👍👍👍
ദൈവം അനുഗ്രഹിക്കട്ടെ മോളേ... ഇങ്ങനെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു നയിക്കുന്നവർ തീർച്ചയായും ഉന്നതങ്ങളിൽ എത്തും. തീർച്ച.
നല്ല കുട്ടി, തീര്ച്ചയായും ഉയരങ്ങളിൽ എത്തും,ഇതപോലുള്ള ജോലിക് ഇറങ്ങിയാൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും,അത് കാര്യമാക്കാതെ അവരുമായി വഴക്കിനു നിക്കാതെ മാന്യമായി അവരോട് പെരുമാറുന്ന ആ രീതി നന്നായി...
ദൈവാനുഗ്രഹത്തോടെ ഈ കുട്ടിക്ക് ജോലി കിട്ടി നല്ലൊരു ഭർത്താവിനെയും കിട്ടി സന്തോഷത്തോടെ കഴിയട്ടെ എന്നാശംസിക്കുന്നു
ദൈവമേ ആ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ പഠിക്കാൻ വേണ്ടിയിട്ടല്ലേ എല്ലാവരും സഹകരിക്കുക ഞാൻ കണ്ടാൽ രണ്ട് ടിക്കറ്റ് ഞാൻ വന്നിരിക്കും
Thank you mr. Ipe vallikadanfor givining society a gokd msg...
ആരും ടിക്കറ്റ് എടുത്തില്ലെങ്കിലും ആ കുഞ്ഞിനെ അനാവശ്യമായി ആരും രോഹിക്കരുത് എനിക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ് ഒരു അപേക്ഷയാണ് നാളെ എന്റെ വിധി എന്താണെന്ന് എനിക്ക് പോലും അറിയില്ല കുഞ്ഞുമോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും ഞങ്ങളുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കണം ഞാൻ ഈ എഴുതിയത് ആർക്കെങ്കിലും വേദന വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🙏
ഇങ്ങനെ വേണം പെൺകുട്ടികൾ. നല്ല ഒരു ജോലി കിട്ടും. എല്ലാ വിധ പ്രാർത്ഥനയും ഉണ്ടാവും.