ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 880

  • @Babu.955
    @Babu.955 3 ปีที่แล้ว +854

    ഈ മഹാൻ പറഞ്ഞത് 101 പ്രാവശ്യം സത്യമാണ് ഒരു മുസ്ലിമായ ഞാൻ കൃഷ്ണനെ ആരാധിക്കുന്നു 9 തരം അസുഖങ്ങൾ ഉണ്ടായിട്ടും പണം ഒട്ടും ബാങ്കിൽ ഇല്ലാഞ്ഞിട്ടുo സമൂഹഹത്തിൽ എനിക്ക് ഒരു മഹിമയും സ്ഥാനവും പ്രൗഡിയും ഉണ്ട്. ഇനി ആരേയും വിഷമിപ്പിക്കാതെ മരിച്ചാൽ മതി അത്രക്ക് ഭഗവാൻ എന്നെ രക്ഷിച്ചിരിക്കുന്നു

    • @nirmalanair9303
      @nirmalanair9303 3 ปีที่แล้ว +14

      🙏🙏🙏

    • @sethumadhavan4796
      @sethumadhavan4796 3 ปีที่แล้ว +30

      ഓം നമോ ഭഗവതേ വാസുദേവായ

    • @Mpramodkrishns
      @Mpramodkrishns 3 ปีที่แล้ว +7

      🙏🙏

    • @Mpramodkrishns
      @Mpramodkrishns 3 ปีที่แล้ว +69

      ഭഗവാന് മതമില്ല എല്ലാം ഒന്നു തന്നെ സഹോദരാ 🙏

    • @lindze6
      @lindze6 3 ปีที่แล้ว +13

      Radhe krishna 🙏🙏🙏🙏🙏🙏🙏

  • @sasikumarv231
    @sasikumarv231 3 ปีที่แล้ว +18

    E. ശ്രീധരൻ സർ തന്നെ നല്ല ഉദാഹരണം.ശുദ്ധ മനസോടെ election ൽ നിന്നപ്പോൾ പാലകാട്ടുള്ള ചില ആൾകാർക് അത് മനസിലാകീല. ഭഗവത്ഗീത പഠിച്ചവർക് ജയവും പരാജയവും ഒരു പോലെ, അദ്ദേഹം സൌമ്യാ മായി പറഞ്ഞു.

  • @prameelaprakash487
    @prameelaprakash487 3 ปีที่แล้ว +166

    സത്യം പറഞ്ഞാൽ ഇത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. ക്ഷേത്രസന്ദർശനം ജപങ്ങൾ ഒക്കെ സാഹചര്യം കൊണ്ട് കുറവാണ്. ഇത് കേട്ടപ്പോൾ സന്തോഷമായി ജി 🙏🙏
    ഭാഗവാന് ഇഷ്ടം ഉണ്ട് 🙏🙏🙏🧡🌹🥰

    • @rajagopalank3961
      @rajagopalank3961 3 ปีที่แล้ว +17

      നാരായണ നാരായണ
      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
      കൃഷ്ണആ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

    • @prameelaprakash487
      @prameelaprakash487 3 ปีที่แล้ว +5

      @@govindt.s1184 🧡

    • @shalajayantpm
      @shalajayantpm 3 ปีที่แล้ว +17

      എന്റെ കണ്ണന് എന്നോട് കുറച്ചൊക്കെ ഇഷ്ടം ഉണ്ടാവും... ഗുരുവയുരപ്പാ... സർവം ശ്രീ കൃഷ്ണർപ്പണമാസ്തു.. 🙏🙏ഹരേ കൃഷ്ണ.. ന്റെ ഗോവിന്ദ നീ മാത്രേള്ളൂ എനിക്ക് എല്ലാം പറയാനും.. അപേക്ഷിക്കാനും... കാരുണ്യ സിന്ധോ... കാത്തുകൊള്ളേണമേ... പിരിയാതെ എപ്പോഴും കൂടെത്തന്നെ ഉണ്ടാവനെ.. ന്റെ ഉണ്ണികണ്ണാ... 🙏🙏🙏❤

    • @prameelaprakash487
      @prameelaprakash487 3 ปีที่แล้ว +6

      @@shalajayantpm 🧡🙏

    • @jayachandrans8903
      @jayachandrans8903 3 ปีที่แล้ว +6

      ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @smithap.m2571
    @smithap.m2571 3 ปีที่แล้ว +132

    ഭഗവാനെ നാരായണാ എനിക്ക് സ്ഥിരം ജോലി തന്നു രക്ഷിക്കണേ ഗുരുവായൂരപ്പാ 🙏🏻

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +103

    ശ്രീ ഗുരുവായുരപ്പാ ശരണം 🙏 ഭഗവത് ഗീത എന്നത് ബ്രഹ്മവിദ്യയാണ്. പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളുടെയും ഉത്ഭവവും , ലയവും ബ്രഹ്മത്തിൽ നിന്നാണ്. എല്ലാം ഒന്നാണെന്ന് വിചാരിച്ച് ഒന്നിനെയും വേർതിരിച്ച് കാണാതിരുന്നാൽ നമ്മുടെ മനസ്സിൽ യാതൊരു രാഗദദ്വേഷ്യവും ഉണ്ടാവില്ലെന്ന് മാത്രമല്ല നമുക്ക് സന്തോഷത്തോടെ ഇഷ്ടമുള്ള ഈശ്വര ചൈതന്യത്തെ മനസ്സ് നിറഞ്ഞ് ആരാധിക്കാനും കഴിയും.. പത്രം, പുഷ്പം,ഫലം, തോയം അങ്ങിനെ നമുക്ക് ഇഷ്ടമുള്ള എന്തുവേണമെങ്കിലും ഭഗവാന് സമർപ്പിക്കാം. നമ്മുടെ സമർപ്പണ മനോഭാവവും ഭഗവാനിലുള്ള അനന്യ ഭക്തിയും മാത്രമാണ് ഭഗവാൻ നോക്കുന്നത്. കർമ്മഫലമെന്നത് നമ്മൾ ചെയ്യുന്ന കർമ്മത്തെ അടിസ്ഥാനമാക്കിയാണ്. ഞാൻ എല്ലാ ഈശ്വര ചൈതന്യത്തെയും ഒരുപോലെ കണ്ട് ആരാധിക്കുന്ന വ്യക്തിയാണ്, അതുകൊണ്ട് എൻ്റെ അനുഭവമാണ് പറയുന്നത്. നമ്മൾ ഏത് ഈശ്വര ചൈതന്യത്തിൽ വിശ്വസിക്കുന്നുവോ ആ ഈശ്വര ചൈതന്യത്തിൽ വിശ്വസിക്കുക ഭഗവാൻ തീർച്ചയായും കൂടെ ഉണ്ടാവും. ആദ്യം മനസ്സിൽ ഉറപ്പിക്കേണ്ടത് ഭഗവാൻ പുറത്തല്ല, നമ്മുടെ ഉള്ളിൽ നമ്മുടെ പ്രാണനായി ആത്മാവിൽ നിലകൊള്ളുന്നു. ഹരി ഓം 🙏

    • @dfgdeesddrgg2600
      @dfgdeesddrgg2600 3 ปีที่แล้ว +2

      🙏💓❤️🌹
      Yes,.. Radheshyam 🌹🌹🌹🌹🌹🌹

    • @arunamigo5367
      @arunamigo5367 3 ปีที่แล้ว +2

      Krishnaaaa.........

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +1

      🙏🙏

    • @adsvlog1128
      @adsvlog1128 3 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏🙏🌹

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏🌹🙏

  • @sushamaps4940
    @sushamaps4940 3 ปีที่แล้ว +86

    പറഞ്ഞതെല്ലാം എന്നെ പറ്റിയാണ് എന്ന് തോന്നി.. ചിലപ്പോൾ ആരോടെങ്കിലും ദേഷ്യം തോന്നിയാൽ അത് പെട്ടന്ന് മറക്കാനുള്ള കഴിവ് ഭഗവാൻ തന്ന് അനുഗ്രഹിച്ചിരിക്കുന്നു. വല്ല പ്പോഴും മാത്രം അമ്പലത്തിൽ പോകാറുള്ളു.. കർമ്മത്തിൽ വിശ്വസിക്കുന്നു.... നാരായണ.. 🙏

  • @jhaanujhaanu5457
    @jhaanujhaanu5457 3 ปีที่แล้ว +76

    ജീവിതത്തിലെ പല അവസരങ്ങളിലും ഭഗവാൻ രക്ഷപ്പെടുത്തിയിട്ടുണ്ട്...

  • @rajanpanicker1710
    @rajanpanicker1710 3 ปีที่แล้ว +184

    ഭാഗവാന് ഇഷ്ട്ടമുള്ളവരാകട്ടെ എല്ലാവരുമെന്നു ഭാഗവാനോട് പ്രാർത്ഥിക്കുന്നു, " സർവ്വം കൃഷ്ണാർപ്പണമാസ്തു " 🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹

  • @anithanarayanan8322
    @anithanarayanan8322 3 ปีที่แล้ว +4

    ഇതു വളരെ sathymanu... നമ്മളെ depend ചെയ്യുന്നവർ പോലും... ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. തിരിച്ചു പ്രതികരിക്കാനോ, വീണ്ടും അവരെ സഹായിക്കാതിരിക്കാനോ കഴിഞ്ഞിട്ടില്ല... എല്ലാം ഭഗവാനേ നീ തന്നെ കണ്ടോളു പറഞ്ഞു ഉപദ്രവിക്കുന്നവരെ കൂടി മിത്രമായി കണ്ട് ജീവിച്ചുപോരുന്നു.... hare കൃഷ്ണ... കൃഷ്ണ കൃഷ്ണ... ഹരേ ഹരേ... 🙏🙏🙏😭

  • @valayarparamasivam8051
    @valayarparamasivam8051 3 ปีที่แล้ว +32

    ഭഗവാനെ കൃഷ്ണ അങ്ങ് എന്നും എന്റെ എല്ലാ അവസ്ഥയിലും കൂടെയുണ്ടാകണമേ

  • @harivison7212
    @harivison7212 3 ปีที่แล้ว +39

    ഭഗവാൻ 🌼🌹🌻🙏🙏🙏1984മണിമല ആറിൽ നീന്താൻ ഇറങ്ങി കയത്തിൽ താന്നു അഗാത കുഴിയിൽ പോയി കൂടെ ഒണ്ടായിരുന്ന രണ്ടു പേര് കരയിൽ കയറി മണൽ കൂറുകാരെ വിളിച്ചു ജാൻ വെള്ളം കുടിച്ചു മരിക്കും സ്ഥിതി അപ്പോൾ കൃഷ്ണ ന് മയിൽ പീലി ചൂടി അവിടെ എനിക്ക് തോന്നി ജാൻ ഉറക്കെ വിളിച്ചു വായിൽ വെള്ളം കയറി കുമിള മുകളിൽ ഒത്തിരി വന്നു മണൽ കൊറുകാർ ആ കുമിള കണ്ടു ചാടി താഴെ വന്നു തപ്പി എന്റെ നീളം ഒള്ള മുടി പിടിച്ചു മുകളിൽ പാറ പുറത്തു കൊണ്ട് വന്ന് കുടിച്ച വെള്ളം ശർത്തിച്ചു അങ്ങനെ രെക്ഷ പ്പെട്ടു ഇപ്പോൾ 55age

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว +1

      🙏

    • @sudhap4073
      @sudhap4073 3 ปีที่แล้ว

      കൃഷ്ണാ... 🙏🏻

    • @sruthylayam741
      @sruthylayam741 3 ปีที่แล้ว

      Krishnaaaaaa🙏🙏🙏🙏🙏🙏🙏🙏

    • @shalajayantpm
      @shalajayantpm 3 ปีที่แล้ว +1

      അതാണ് പരിപൂർണനായ ഭഗവാൻ കൃഷ്ണൻ... സർവം sreekrishnarpanamasthu🙏🙏

    • @harivison7212
      @harivison7212 3 ปีที่แล้ว +2

      @@shalajayantpmമിക്കവാറും വെള്ളിയാഴ്ച ഉച്ചക്ക് സമയം കൂടുതൽ ആ സമയം കുറച്ചു കുട്ടുകാർ ഉൾപ്പടെ ആറ്റിൽ നീന്താൻ പോകും മണി മല ആറിന്റെ അടുത്ത് N S S H S. വായ്‌പുർ..കയത്തിൽ താന്നു ശ്വാസം പിടിച്ചു കുറച്ചു നേരം നിന്നു അപ്പോൾ കരിംപായൽ പാറ കേട്ട് കയം വലിയ കുഴി അവിടെ ഓടകുഴൽ ഊതി കൃഷ്ണ രൂപം ദർശനം അപ്പോൾ കൃഷ്ണ ഉറക്കെ വായ് തുറന്നു വിളിച്ചു ആ കുമിള മുകളിൽ

  • @shyamalakk7484
    @shyamalakk7484 3 ปีที่แล้ว +140

    സമസ്താപരാധങ്ങളും പൊറുത്തു മാപ്പ് നൽകി രക്ഷിക്കണേ ഭഗവാനെ കൃഷ്ണാ 🌹👏🌹👏🙏🙏

  • @AnzalMuhammed90
    @AnzalMuhammed90 3 ปีที่แล้ว +9

    🥰പരദൂഷണം, ഏഷണി, അസൂയ, അഹങ്കാരം, കപട വിശ്വാസം, ലോകം മാന്യത, കളവു,.. ഇവ മാറ്റിയാൽ.. ജീവിതത്തിൽ 😍

  • @bhageessoundmedia1337
    @bhageessoundmedia1337 3 ปีที่แล้ว +52

    മേൽപ്പറഞ്ഞ കാര്യങ്ങൾ 100% വളരെ സത്യമാണ് ..... (അനുഭവസ്ഥൻ)

  • @arunmohan8084
    @arunmohan8084 3 ปีที่แล้ว +80

    Dislike അടിക്കുന്നവർ ദയവു ചെയ്തു അതിന്റെ കാരണം കൂടി ബോധ്യപ്പെടുത്തണം എന്നു ഒരു അഭിപ്രായം ഉണ്ട്, എങ്കിലേ നിങ്ങളുടെ മനസിലുള്ള ദുഷ്ചിന്ദ മാറ്റാൻ കഴിയുക ഉള്ളു.....💖💖

    • @sreeramnair8732
      @sreeramnair8732 2 ปีที่แล้ว +2

      Good nd bad coexist..avar avarude pani cheythotte..nammal nammude padanavum thudarum

  • @bhavanip5072
    @bhavanip5072 3 ปีที่แล้ว +18

    കുന്തിദേവിയെ പോലെ ആപത്തു കൾ മാത്രം വരട്ടെ എന്നു പ്രാത്ഥിക്കാൻ വയ്യ. എന്നാലും എന്തു വന്നാലും ഭഗവാനെ ഓർക്കാൻ മാത്രം കഴിയണമേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @shinushinu6968
    @shinushinu6968 3 ปีที่แล้ว +5

    ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുത്തു മാപ്പ് തരേണമേ. ഭഗവാന്റെ ഭക്ത ആകാനുള്ള എല്ലാം അനുഗ്രഹങ്ങളും തരണമേ 🙏🙏🙏🙏🙏

  • @kalippantekandhari7075
    @kalippantekandhari7075 3 ปีที่แล้ว +23

    ഭഗവാനെ അങ്ങ് എല്ലാവരുടെ കൂടെ ഇണ്ടവനെ...... എല്ലാവരയും നീ രക്ഷിക്കണേ 🙏

  • @vidyavidhu9317
    @vidyavidhu9317 3 ปีที่แล้ว +4

    എനിക്ക് ഏത് ആപത്തു വരുമ്പോഴും ഭഗവാൻ എന്നെ സഹായിച്ചിട്ടുണ്ട്. അതെനിക് അറിയാം
    എല്ലാത്തിനും ഭാഗവാനോട് നന്ദി 🙏🏻

  • @arunramakrishnanramakrishn7292
    @arunramakrishnanramakrishn7292 3 ปีที่แล้ว +15

    കൃഷ്ണഭഗവാനെ സമസ്തപര്ദങ്ങളും പൊറുത്തു മാപ്പ് നൽകി രക്ഷികണമേ 💕💕💕💕

  • @meghasureshv534
    @meghasureshv534 3 ปีที่แล้ว +3

    കണ്ണു നിറഞ്ഞൊഴുകാതെ ഇത് കേൾക്കാൻ വയ്യ. അങ്ങ് പറയുന്ന ഓരോ വാക്കും എന്നെ പറ്റിയാണെന്ന് തോന്നിപോയി. അതുപോലെ തന്നെ ആയിരിക്കും ഇത് കേൾക്കുന്ന മറ്റു ചിലരും... ന്തോ മനസ് നിറഞ്ഞ പോലെ ന്റെ കണ്ണനെ ഞാൻ സ്നേഹിക്കുന്നു, പ്രണയിക്കുന്നു , അതിലുപരി മനസിൽ ഭക്തിയോടെ വച്ചാരാധിക്കുന്നു 😇🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 3 ปีที่แล้ว +83

    എപ്പോഴും കൂടെ ഉണ്ടാകണം കണ്ണാ കണ്ണാ കണ്ണാ

    • @somen9025
      @somen9025 3 ปีที่แล้ว +8

      സൽകർമ്മങ്ങൾ മാത്രം ചെയ്യുക. പിന്നെ എപ്പോഴും കൂടെ ഉണ്ടാകണമെന്ന് പറയേണ്ടുന്ന ആവശ്യം ഉണ്ടാകില്ല. ഭഗവാൻ നിങ്ങളുടെ കൂടെതന്നെ ഉണ്ടാകും.

    • @jithinjith9576
      @jithinjith9576 3 ปีที่แล้ว +1

      ഞാൻ ഉണ്ടാകും

  • @sheebaajith2772
    @sheebaajith2772 3 ปีที่แล้ว +4

    ഭഗവാനെ എൻ്റെയുള്ളിലെ പ്രാർത്ഥനകൾ കൈകൊള്ളേണമേ കൃഷ്ണ ഇതുപോലെ ഒരു ഭക്തയാകാൻ അങ്ങ് എന്നെ അനുഗ്രഹിക്കണേ ഭഗവാനേ എന്നിൽ കനിയണേ കൃഷ്ണ🙏🙏

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +15

    ഭഗവാനെ മനസമാധാനം എനിക്ക് നെൽകേണമേ
    എന്റെ ഭർത്താവിനെയും എന്നെയും മക്കളെയും മക്കളുടെ ഇണകളെയും മകളുടെ സന്താനത്തെയും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നെൽകേണമേ

    • @shibusheela961
      @shibusheela961 3 ปีที่แล้ว +3

      ഹഹഹ.... ചുരുക്കം പറഞ്ഞാൽ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ യെന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼🙏🏼ഓം ശാന്തി..... ശാന്തി..... ശാന്തി

    • @santhapreman2758
      @santhapreman2758 3 ปีที่แล้ว +3

      Inganae alla orikkal um parayendath.Daivathinde aduth orikkal um selfish aavan paadilla.Allavarkum nallath maatram varuthan prarthikk.

    • @ssvlogs1596
      @ssvlogs1596 2 ปีที่แล้ว

      ????

  • @priyapriyapriya9139
    @priyapriyapriya9139 3 ปีที่แล้ว +67

    ഇതിൽ പറയുന്നതൊക്കെ സത്യം ഭഗവാൻ എല്ലാ വ്യക്തികളുടെയും കൂടെ ഉണ്ട്.. ഭഗവാൻ നമ്മുടെ ഉള്ളിൽ ഇല്ലെങ്കിൽ നമ്മൾക്ക് ജീവിക്കാൻ ആവില്ല.. കൃഷ്ണാ ഗുരുവായൂരപ്പാ♥️♥️♥️

  • @haridas3174
    @haridas3174 2 ปีที่แล้ว

    ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെയുള്ള ആളുകൾ വളരെ അപൂർവ്വമാണ് എങ്കിലും എന്റെ കാഴ്ചപാടിൽ ഭഗവാന്റെ ശരിയായ ഭക്തൻ എന്ന് കരുതാവുന്ന എനിക്കറിയാവുന്ന ഒരേ ഒരാൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ആണ് അദ്ദേഹം ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉള്ള ഒരു വലിയ മനുഷ്യനാണ് ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കുക വഴി നമ്മുടെ രാജ്യത്തെയും ഈ ലോകത്തെയും രക്ഷിക്കട്ടെ

  • @aryarajan9844
    @aryarajan9844 3 ปีที่แล้ว +33

    ഒരുപാട് നന്ദി...... ഈ ചാനൽ നല്ലപോല്ലേ മുന്നോട്ടു പോവാൻ സാധിക്കട്ടെ

  • @josephko3957
    @josephko3957 3 ปีที่แล้ว +14

    അങ്ങ് ചാനലിലൂടെ നല്ല കാര്യങ്ങൾ പറയുമ്പോൾ 💐 ഭഗവാൻ നമ്മോട് കൂടെ ഉണ്ടെന്നും 🕊️🕊️ നമ്മുടെ പ്രവർത്തികൾ നല്ല വഴിക്കാണ് പോകുന്നതെന്ന് മനസ്സിലാക്കുമ്പോൾ 🌾🕊️മനസ്സിന് ഒരു ആത്മസംതൃപ്തി ലഭിക്കുന്നു 💖💞🌾🌿 ഇനിയും ഇങ്ങനെ നല്ല കാര്യങ്ങളിലൂടെ അനേകർക്ക് അറിവു ലഭിക്കട്ടെ 💞🌹♥️🌾
    കൃഷ്ണ ഭഗവാനെ 💐♥️🌹
    തിരുമേനി വളരെ ഉപകാരം നന്ദി 💞🌾💞🌿💖💐

  • @aadhi1356
    @aadhi1356 3 ปีที่แล้ว +67

    എന്റെ കൃഷ്ണ 🙏

  • @meerat.k9112
    @meerat.k9112 3 ปีที่แล้ว +2

    ശരിയാണ്,നമ്മുടെ കർമ്മങ്ങൾ നമുക്ക് പറ്റാവുന്ന രീതിയിൽ ആത്മാർത്ഥതയോടെ ചെയ്യുകയും, ഏത് പ്രവർത്തി തുടങ്ങുമ്പോഴും ഹരേ കഷ്ണ എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ എന്ന് കരുതുകയും ചെയ്യുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യാനുള്ള കരുത്തും ബുദ്ധിയും ഭഗവാൻ തരുന്നു.
    ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്. കൂടെ കണ്ണനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ഹരേ കൃഷ്ണാ.

  • @sports-v4702
    @sports-v4702 3 ปีที่แล้ว +26

    ഭഗവാനെഅങ്ങ് വിജയിക്കട്ടെപ്രഭോ

    • @josephko3957
      @josephko3957 3 ปีที่แล้ว +4

      ♥️💞♥️ 🙏

    • @sumamohan9654
      @sumamohan9654 3 ปีที่แล้ว +1

      @@josephko3957 hmjj
      P!hjbhbkn

  • @prakrithidurga2746
    @prakrithidurga2746 3 ปีที่แล้ว +1

    എത്ര സത്യമായ വാക്കുകൾ..... നൂറു ശതമാനം ശരിയാണ്... 🙏 ഭഗവാനേ ഗുരുവായൂരപ്പാ ഞാൻ ഇത് വരെയും ആരെയും ഉപദ്രപിച്ചിട്ടില്ല🙏 മരണം വരെയും അങ്ങിനെ തന്നെ ആയിരിക്കും🙏 ഭഗവാനോടുള്ള ആത്മാർത്ഥമായ ഭക്തി മാത്രം മതി എനിക്ക് നാരായണായ 🙏
    ഇത്രയും നല്ല വീഡിയോ ഇട്ടതിനു തിരുമേനിക്ക് കോടി നമസ്കാരം 🙏🙏 നന്ദി 🌹

  • @krishnanpm9503
    @krishnanpm9503 3 ปีที่แล้ว +7

    ഹൃദയത്തിൽ എപ്പോഴും അങ്ങ് ഉണ്ട് ഭഗവാനേ

  • @sudarsananramachandran3698
    @sudarsananramachandran3698 3 ปีที่แล้ว +11

    എല്ലാവരേയും രക്ഷിക്കണേ ഭഗവാനേ!
    ഓം നമോ ഭഗവതേ വാസുദേവായ !

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +17

    ഈ പറഞ്ഞതെല്ലാം പരമാർത്ഥം ഭഗവാനെ എന്റെ കണ്ണാ🙏🙏🙏

  • @lyyyyyyy365
    @lyyyyyyy365 3 ปีที่แล้ว +10

    Ente koode undakane bagavane

  • @Kaaliputhran
    @Kaaliputhran 3 ปีที่แล้ว +4

    ഞാൻ കുറച്ചു നാൾ ആയി.. ഗുരുവായൂർ ക്ഷേത്രത്തിൽ പോകുവാൻ ആഗ്രഹിക്കുന്നു....ഉണ്ണി കണ്ണൻ വിളിക്കും പോലെ ഒരു തോന്നൽ.....എല്ലാം നീയേ കണ്ണാ❤️🙏

  • @vanajavmb609
    @vanajavmb609 3 ปีที่แล้ว +21

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏♥️♥️

  • @miginaak9069
    @miginaak9069 3 ปีที่แล้ว +12

    ന്റെ കണ്ണാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @nightbot7759
    @nightbot7759 3 ปีที่แล้ว +20

    എന്റെ ഭഗവാനെ കൃഷ്ണാ🙏🙏🙏

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +1

    കൃഷ്ണ ഭഗവാനെ എപ്പോഴും കൂടെയുണ്ടവനെ 🙏ദുഃഖങ്ങളിൽ നിന്നും മുക്തി നൽകേണമേ 🙏എന്റെ മുന്നിൽ പ്രത്യക്ഷപെടണമേ 🙏

  • @Aksa-d1l
    @Aksa-d1l 3 ปีที่แล้ว +1

    വളരെ നല്ല വാക്യങ്ങൾ ഇത് എല്ലാം മനുഷ്യനും ഉപകാരം ആണ് സുഖവും ദുഖവും കലർന്നതാണ് നമ്മുടെ ജീവിതം മറ്റുള്ളവരെ സ്നേഹികുകയും ഷെമിക്കുകയും ചെയുന്നത്🤲🙏

  • @santhiniam11
    @santhiniam11 3 ปีที่แล้ว +21

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว

      🙏

    • @jayaambujan3735
      @jayaambujan3735 3 ปีที่แล้ว

      ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @padminiedat1599
    @padminiedat1599 3 ปีที่แล้ว +13

    എന്റെ ഭഗവാനെ കൃഷ്ണാ കാത്തു കൊള്ളേണമേ 🙏🙏🙏🙏🌹🌹🙏🙏🌹🌹🌹🌹🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว

      🙏

    • @shalajayantpm
      @shalajayantpm 3 ปีที่แล้ว

      എന്റെ കൂടെ ഭഗവാൻ ഉണ്ടെന്നതിനു പല പല കാര്യങ്ങൾ എനിക്ക് അറിയിച്ചു തന്നിട്ടുള്ള കണ്ണൻ...എനിക്കെപ്പോഴും അത്ഭുതമാണ്... ഇപ്പോൾ തന്നെ എന്നെ പരീക്ഷണത്തിൽ ആണ്.. എങ്കിലും എനിക്കറിയാം കണ്ണൻ തന്നെ എനിക്കതു സാധിച്ചു തരുമെന്ന്....അത്ര വിശ്വാസവാ എനിക്ക് കണ്ണനോട്... സ്നേഹവും. ❤❤❤

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +8

    ന്റെ കണ്ണാ നീ മാത്രമെ ഒള്ളു കാത്തോളണേ🙏🙏

  • @sugathasivanandan1395
    @sugathasivanandan1395 3 ปีที่แล้ว +19

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഭഗവാനേ ഭക്തവത്സലാ 🙏🙏🙏

  • @valsammacr4741
    @valsammacr4741 3 ปีที่แล้ว +21

    കൃഷ്ണ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyusha8534
    @babyusha8534 3 ปีที่แล้ว +15

    🙏♥️🔥🙏ഹരേ........ കൃഷ്ണ 🙏♥️🙏ഞാൻ ഭഗവാന്റെ കൃപ കൊണ്ടാകാം ഇതിൽ പറഞ്ഞതു പോലെ ഏകദേശം നടന്നടുത്തു കൊണ്ടിരിക്കുന്നു എനിക്ക് ആരുമില്ലെന്ന് ഇതുവരെ തോന്നിയില്ല ഉണ്ട് എന്റെ നാരായണൻ എന്റെ കൂടെ എന്ന് തോന്നൽ അല്ലേ കൃഷ്ണ...... ഉണ്ടയിരിക്കും അതുറപ്പാ 🙏🔥🔥🔥🙏

  • @natarajansg1686
    @natarajansg1686 3 ปีที่แล้ว +1

    ഭഗവാനേ എന്നെ അങ്ങയുടെ പ്രിയ ഭക്തയക്കണേ 🙏🙏

  • @ShivathmikaCreations
    @ShivathmikaCreations 3 ปีที่แล้ว +12

    ഓം നമോ നാരായണായ... 🙏🏼🙏🏼🙏🏼

  • @cijinmd5511
    @cijinmd5511 3 ปีที่แล้ว +19

    എല്ലാം കടലും ഒന്നിക്കുന്നത് മഹാ സമുദ്രത്തിൽ ആണ് അതെ പോലെ ആണ് എല്ലാം മതവും ദൈവത്തിൽ ലയിക്കുന്നു.. ഒന്നാകുന്നു....

  • @jagguvijay3734
    @jagguvijay3734 3 ปีที่แล้ว +6

    താങ്കൾക്ക് ഒരായിരം നമസ്കാരം.

  • @sreejithshankark2012
    @sreejithshankark2012 2 ปีที่แล้ว +2

    ഹൃദയം നിറയെ അങ്ങയോടു ഉള്ള ഭക്തി മാത്രം മതി വേറൊന്നും വേണ്ട ❤️❤️❤️🙏🙏🙏

  • @snehamohan7032
    @snehamohan7032 3 ปีที่แล้ว +2

    ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം എനിക്ക് ഉണ്ട് ഭഗവാനെ

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +25

    🙏 എന്റെ കൃഷ്ണാ.... ഗുരുവായൂരപ്പാ.... നാരായണ.... നമോ നമഃ 🙏🙏🙏

  • @premaanil8550
    @premaanil8550 3 ปีที่แล้ว +13

    ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏

  • @aryadileep7183
    @aryadileep7183 3 ปีที่แล้ว +8

    എൻെറ ഭഗവാനെ

  • @sheela212
    @sheela212 3 ปีที่แล้ว +1

    ശരിയാണ് പറഞ്ഞതെല്ലാം ഭഗവാന്കൂടെയുള്ളപ്പോൾ ഒരു ഭയവും ഉണ്ടാകില്ല എന്നും കൂടെ യുണ്ടാകും 🙏സത്യം 🙏🙏🙏🙏🙏

  • @jerinjacob5607
    @jerinjacob5607 10 หลายเดือนก่อน

    തിരുമേനി എനിക്ക് ഭഗവാന്റെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤❤

  • @santhoshpg380
    @santhoshpg380 3 ปีที่แล้ว +16

    Bhagavane Narayana 🙏🌹🙏🌹🙏🌹

  • @Kavyah641
    @Kavyah641 3 ปีที่แล้ว +12

    കൃഷ്ണാ ❤️💘💝💖💗💓💞💕❣️🧡❤️💚💙💝💖💌💘💖💗💝💗💟❣️

  • @__divine__world__
    @__divine__world__ 3 ปีที่แล้ว +16

    Krishnaaa!!!😊🙏
    Guruvayoorappaaa!!!😊🙏

  • @BLD_VIPER_
    @BLD_VIPER_ 2 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sandhyarenju1499
    @sandhyarenju1499 3 ปีที่แล้ว +26

    Hare Krishna guruvayoorappaaaa...

  • @sabithadinesh9436
    @sabithadinesh9436 3 ปีที่แล้ว +21

    ഭാഗവന്റെ ഭക്തആകാൻ പരിശ്രമികുകയാണ് ഭാഗവനെ കൃഷ്ണ ♥️♥️♥️♥️സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +2

    വളരെ സത്യം ഭഗവാനേ കൃഷ്ണാ

  • @adsvlog1128
    @adsvlog1128 3 ปีที่แล้ว +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹❤️

  • @sandhyanidin1315
    @sandhyanidin1315 3 ปีที่แล้ว +8

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 ปีที่แล้ว +24

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹❤️

  • @chithrateacher8422
    @chithrateacher8422 3 ปีที่แล้ว +8

    ഭഗവാനെ സർവ്വചരാചരങ്ങളെയും കാത്തു കൊള്ളണേ!🙏

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 3 ปีที่แล้ว +14

    Hare Krishna Vasudeva Guruvayoorappa Saranam 🙏🙏🙏

  • @arunnair5534
    @arunnair5534 3 ปีที่แล้ว +36

    എൻ്റെ അമ്മ തികച്ചും ഈ swabavumulla വ്യക്തിയാണ്...ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എങ്ങിനെയാണ് എൻ്റെ അമ്മക്ക് ഇത്രക്കും ആഴമേറിയ krishnabakthi വന്നതെന്ന്

  • @dhevanak594
    @dhevanak594 3 ปีที่แล้ว +2

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ജീവിതാവസാനം വരെ എല്ലാവരെയും കാത്തോളേണമേ🙏🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +16

    ഭഗവാനെ 🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +18

    ഭഗവാനെ എന്നെ വളർത്തി വലുതാക്കിയ ഒരമ്മയുണ്ട് ആ അമ്മയെ അവരുടെ മക്കൾ സ്നേഹിക്കുകയും ആവശ്യനുസരണം ഭക്ഷണം നെൽകു കയും vename

    • @thankamanid3941
      @thankamanid3941 3 ปีที่แล้ว +1

      എന്റെ ഭഗവാനല്ലാതെ ഒന്നുമില്ലേ എന്റെ bhaghavanay

    • @akshaykannan7270
      @akshaykannan7270 3 ปีที่แล้ว

      👍

  • @marytx1934
    @marytx1934 3 ปีที่แล้ว +1

    എന്നോടു ഇതുപോലെയാ ദൈവം കൂടെയുണ്ട് ...ഞാൻ വിശ്വസിക്കുന്നു പറഞ്ഞതെല്ലാം എന്റെ ജീവിതവും ഒന്നാണ്

  • @aksharaajith1412
    @aksharaajith1412 2 ปีที่แล้ว +5

    ഭഗവാനെ.... എന്ധെങ്കിലും തെറ്റ് ഞാൻ ചെയ്ത് പോയിട്ട് ഉണ്ടെങ്കിൽ ക്ഷമിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @viyyathsugathan
    @viyyathsugathan 3 ปีที่แล้ว +10

    Bhagavan Srikrishna( Mahavishnu) is undisputed God almighty. One hwo loves and believes lord Krishna is always protected by God.

  • @ravivp3270
    @ravivp3270 3 ปีที่แล้ว +11

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @aneesharchives1249
    @aneesharchives1249 3 ปีที่แล้ว +1

    കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ, എന്നും കൂടെ ഉണ്ടാകണേ, എല്ലാവർക്കും നല്ലത് വരുത്തണേ, 🙏🙏🙏🙏🙏🙏

  • @rajeswariv.p9878
    @rajeswariv.p9878 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ,,,, ഗുരുവായൂരപ്പാ

  • @SPOONSANDLADLES
    @SPOONSANDLADLES 3 ปีที่แล้ว +24

    ഹരി നാരായണ ഗോവിന്ദ
    ജയ നാരായണ ഗോവിന്ദ
    Om Namo Narayanaya Om Namo Narayanaya Om Namo Narayanaya 🙏🙏🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 3 ปีที่แล้ว +22

    ഹരേ കൃഷ്ണ ❤❤❤❤

  • @aiswaryavibin9622
    @aiswaryavibin9622 3 ปีที่แล้ว

    എത്ര നല്ല അറിവുകൾ, എത്ര നല്ല ഉപദേശം. നന്ദി.

  • @jyothishkumar4448
    @jyothishkumar4448 3 ปีที่แล้ว +6

    കൃഷ്ണ ഭഗവാനെ എല്ലാവരേം കാത്തുരക്ഷിക്കണമേ

  • @bindubindu3736
    @bindubindu3736 2 ปีที่แล้ว +3

    ഓരോ ജീവിയിലും ഭഗവാൻ ഉണ്ട്‌.

  • @SreeHari-7
    @SreeHari-7 3 ปีที่แล้ว +24

    നാരായണ ❤️

  • @hemac2370
    @hemac2370 3 ปีที่แล้ว

    ഇത് സതൃഠ തന്നെഭഗവാനെ അറിയുക ഞാനും ഭഗവാനും ഒന്നാകുന്നു എല്ലാം ഭഗവാന്റെ മായ അതിൽ താൻ ചെയ്യുന്ന കർമ്മങ്ങൾ സതൃമായി ചെയ്യുക ഹരേ നമ ഭഗവാനെ അനുഗ്രഹികേണെ

  • @rekhalakshmanan6265
    @rekhalakshmanan6265 3 ปีที่แล้ว +9

    🙏🙏എന്റെ കൃഷ്ണാ......

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹

  • @nirmalanair9303
    @nirmalanair9303 3 ปีที่แล้ว +1

    എന്റെ ഭഗവാൻ എപ്പോഴും കൂടെയുണ്ട് 🙏🙏🙏🙏എന്റെ കൃഷ്ണാ 🙏🙏

  • @gopinair5030
    @gopinair5030 3 ปีที่แล้ว +8

    ഗുരുവായൂരപ്പാശരണം 🙏🙏🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +6

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹🌹

  • @anujilsin2815
    @anujilsin2815 3 ปีที่แล้ว +1

    മനസ് നിറഞ്ഞു. മറ്റൊന്നും പറയാനില്ല.. ❤️

  • @udayaashokan38
    @udayaashokan38 3 ปีที่แล้ว +13

    Ente krishnaaaa..🙏🙏🙏🙏🌹🌹🌹🌹🌿🌿🌿🌿

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +27

    Om Namo Bhagavathe vasudevaya 🙏🙏🙏

  • @vijayakumar434
    @vijayakumar434 3 ปีที่แล้ว +1

    കൃഷ്ണഗുരുവായൂരപ്പ കാത്തോണേ bhgavane

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 3 ปีที่แล้ว +18

    രാധ രാധ🙏❤️

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +9

    എന്റെ ദേവീ

  • @rajadevi5732
    @rajadevi5732 3 ปีที่แล้ว

    എൻ്റെ കണ്ണാ എല്ലാ വിഷമത്തിലും സന്തോഷത്തിലും നി ഉണ്ടാവണം കണ്ണാ