ഹേ ഗുരുവായുരപ്പാ ശരണം 🙏 വളരെ ശരിയാണ്. മനുഷ്യർ ഓരോരുത്തരും അനുഭവിക്കുന്നത് അവരവരുടെ കർമ്മഫലങ്ങളാണ്. നമ്മൾ നിമിത്തമായി മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കാതെ കഴിയുന്നതും മറ്റുള്ളവർക്ക് ശരിയായ അറിവുകൾ നൽകി അവരെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുക എന്നത് ഭഗവൽ തത്വമാണ്. പല ഭക്തജനങ്ങളും ശരിയായ ആത്മീയ തത്വങ്ങളെ മനസ്സിലാക്കാൻ കഴിയാതെ, അവരുടെ വിഷമങ്ങൾ എഴുതുന്നത് കണ്ടിട്ടുണ്ട്, അപ്പോൾ ഭഗവൽ നിമിത്തമായി ഭഗവാൻ ആരെയെങ്കിലും തൻ്റെ ഉപകരണമാക്കും എന്ന് എനിക്ക് വളരെയധികം അനുഭവമുണ്ട്. ഉപനിഷത്തുകൾ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭഗവത് ഗീത ശരിക്ക് പഠിച്ചാൽ മതി.ഭഗവത് ഗീതയെന്നത് ഉപനിഷത്ത് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയ ബ്രഹ്മവിദ്യയാണ്. ഭഗവത് ഗീതയിലെ 18 മത്തെ അദ്ധ്യായത്തീലെ 55 മത്തെ ശ്ളോകത്തിൽ പറയുന്നത്- ഭക്ത്യാ മാമഭിജാനാതി യാവാൻ യശ്ചാസ്മി തത്ത്വത: തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം സാരം:- ഞാൻ എങ്ങിനെയുള്ളവനാണെന്നും, ആരാണെന്നും പരമാർത്ഥമായി അറിഞ്ഞിട്ട് പരമാത്മാവായ എന്നിൽ ചേർന്ന് ലയിക്കുന്നു. സകലത്തിലും പരമാത്മഭാവത്തിൽ ദർശിക്കുന്നു. ഭഗവത് ഗീത എന്നത് സാക്ഷാൽ പരബ്രഹ്മ സ്വരൂപമായ മഹാവിഷ്ണുവിന്റെ വചനങ്ങളാണ്. നമുക്ക് ഇഷ്ടമുള്ള ഏതൊരു ഈശ്വര ചൈതന്യത്തെയും നമുക്ക് ആരാധിക്കാം, അതിൽ ബ്രഹ്മചൈതന്യം ഉണ്ട്. ഞാൻ ഉപനിഷത്തുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് നല്ല അറിവോടെ തന്നെയാണ് പറയുന്നത്. ഏതൊരു ആത്മിയഗ്രന്ഥം നാം പാരായണം ചെയുന്നുവോ ആ രൂപം നമ്മുടെ ഉള്ളിൽ തെളിയണം. മനസ്സിൽ കലികൽമഷങ്ങൾ ഇല്ലാതെ ഭഗവാനെ പ്രാർത്ഥിക്കാൻ കഴിയണം. ഹരി ഓം 🙏🙏🙏
@mookambika Nair...മരിച്ചവർ നമ്മളെ കാണുമോ.....എന്റെ lover തൂങ്ങി മരിച്ചു...എന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെ lover...കുറച്ചു വർഷം മുൻപ് എന്റെ ചേട്ടൻ തൂങ്ങി മരിച്ചത് ആണ്.......ഇവർക്ക് അപ്പോ അവരുടെ ലോകത്ത് ശിക്ഷ ഉണ്ടാവുമോ...മരിച്ചവർ നമ്മളെ കാണുമോ
ഒന്നും അറിഞ്ഞു കൊണ്ട് അല്ല എങ്കിലും നല്ലത് വരുമ്പോൾ മുന്ജന്മ സുകൃതം എന്നും ദോഷം വരുമ്പോൾ മുന്ജന്മ ദോഷം എന്നും നമ്മൾ പറയുക തന്നെ സാധാരണമാണ്. സ്വയമറിയാതെ തന്നെ ഹൈന്ദവരിൽ ഇങ്ങനെ ഒരു സംസ്ക്കാരം പോലും കുടികൊള്ളുന്നു.. തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നത് വാസ്തവം. ഓം നമോ നാരായണായ 🙏
@@Pearlvineinternational9818, ഓ...അതോ? സിംപിൾ... 18-ആം പടിമേൽ അതെഴുതിവെച്ചിരിയ്ക്കുന്നു: നാരായണൻ(=അയ്യപ്പൻ) നീ ആകുന്നു. തത്(അത്) ത്വം(നീ) അസി(ആകുന്നു). തത്ത്വമസി.
@@Satyabhamakrishnan108, കഴിഞ്ഞ നിമിഷം വരെയുള്ള action-ന്റെ result ആകുന്നു ഈ നിമിഷം അനുഭവിയ്ക്കുന്നത്. ഒരാൾ ഒറ്റയ്ക്കു മാത്രമല്ല, സമൂഹം കൂട്ടായും കർമ്മം ചെയ്യുന്നുണ്ട്. ചിന്തപോലും കർമ്മം ആണ്. പിന്നെ മുജ്ജന്മം എന്നതിൽ ചരിത്രാതീത കാലത്തെ കർമ്മവും ഉൾപ്പെടുന്നു. കർമ്മത്തിനു ഫലം തീർച്ച എന്നതു പ്രകൃതിനിയമം. ഭൂമിയുടെ കറക്കം പോലും ഭൂമിയുടെ കർമ്മം. ഭൂമിയിൽ സ്ഥിതിചെയ്യുന്നതിനാൽ താങ്കളും ഞാനും മലകളും നദികളും അതിൽ പങ്കെടുക്കുന്നു...
എല്ലാം..... ഭഗവാൻ നിനച്ചതു പോലെയേ നടക്കു....... നാരായണ..... അറിഞ്ഞോ അറിയാതെയോ ചെയ്ത സർവ്വ അപരാദവും ക്ഷമിച്ചു മാപ്പ് തരണേ ഭഗവാനേ..... 🙏♥️🔥🌹🙏നാരായണ 🙏🙏🙏🐙🌷🌺🙏🙏
@@openganganmstar500 വാമനൻ മഹാബലിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി അതിന്റെ ഫലമായി ഭഗവാൻ പരമശിവൻ ശപിക്കുക യുണ്ടായി അതിന്റെ ഫലമായി ഭഗവാൻ മഹാവിഷ്ണുവിന്റെ കാലുകൾ പുഴു ക്കുവാൻ തുടങ്ങി. ഈ ഒരു കഥ ഭഗവാൻ എന്നിൽ എത്തിക്കുകയും അതിലൂടെ ഭഗവാൻ പറയുന്നു എന്ത് തെറ്റ് ചെയ്താലും അതിന് ശിക്ഷ ഉറപ്പാണ്. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലത്ത് തുപ്പി വെച്ചു അതൊരു തെറ്റല്ലേ അത് കഴുകി കളയാതെ ആ തെറ്റും മാറുമോ ഇല്ല. എന്ത് തെറ്റ് ചെയ്താലും അതിന് പ്രായശ്ചിത്തം ചെയ്യണം ഭഗവാനും അതുപോലെ പ്രായശ്ചിത്തം ചെയ്താണ് ഭഗവാന്റെ കാലിലെ വ്രണം ഉണക്കിയത്
നാം ചെയ്‌ത പാവം അത് എന്താണെന്ന് സാധാരണ അറിഞ്ഞല്ലേ നാം ശിക്ഷ അനുഭവിക്കുന്നത്.ഇത് മുൻജന്മത്തെ കുറച്ചു ഒരു ഓർമ്മ പോലും ഇല്ലാതെ എന്തിനാ അങ്ങനെ ചെയുന്നത്.നാം ചെയ്‌ത തെറ്റ് എന്താണെന്ന് അറിയാനുള്ള പുണ്യം പോലും ചെയ്‌തിട്ടില്ലേ കൃഷ്ണ.
തെറ്റാണെങ്കിൽ ക്ഷമിക്കുക. 🙏🙏തിരുമേനി... ഈ ജന്മം നന്മ ചെയ്യുന്ന ഒരാൾക്ക് ദുഃഖം അനുഭവിക്കേണ്ടി വരുന്നത് ആയ്യാളുടെ മുൻജന്മത്തിലെ കർമ്മ ദോഷമാണെങ്കിൽ.നരകത്തിലെ ശിക്ഷ തന്നെ മതിയാക്കില്ലേ. എന്നാലും ചിലപ്പോൾ അയ്യാളുടെ കർമ്മദോഷം നരകത്തിലെ ശിക്ഷകൊണ്ട് തീരുന്നില്ല അതായിരിക്കും ഈ ജന്മവും അയ്യാൾക്ക് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.ഈ ജന്മത്തിലെ നന്മ കൊണ്ട് കർമ്മ ദോഷങ്ങളെ എല്ലാം തീർക്കാൻ സാധിക്കില്ലെ. ഇല്ലെങ്കിൽ അയാൾക്ക് പുതിയ ജന്മത്തിൽ കിട്ടുന്ന സുഖജീവിതത്തിൽ മുൻജന്മത്തിൽ അയ്യാൾ ആഗ്രഹിച്ച സുഖജീവിതത്തിന്റെ തൃപ്പ്ത്തി പുതിയ ജന്മത്തിൽ ആയ്യാൾക്ക് ആസ്വാധിക്കാൻ പറ്റുമോ. പിന്നെ എങ്ങനെയാണ് ഈ ജന്മത്തിൽ ആഗ്രഹിച്ച സുഖജീവിതം അടുത്ത ജന്മം ആസ്വദിക്കാൻ സാധിക്കുന്നത് മുൻ ജന്മ ഓർമ്മകൾ പുതിയ ജന്മത്തിൽ കാണില്ലാല്ലൊ...🙏🙏
നമസ്കാരം തിരുമേനി ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. നമ്മൾ മുൻ ജന്മത്തിൽ ഉള്ള കർമത്തിൻ്റെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് അല്ലേ. എനിക്ക് എല്ലാം ഭഗവാൻ ശ്രീ കൃഷ്ണൻ്റെ അടുക്കൽ സമർപ്പിക്കാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ജന്മത്തിന്റെ തന്നെ ആവശ്യം എന്താ എന്നു മനസിലാകുന്നില്ല.ഞാൻ ഒന്നു മനസിലാക്കി എല്ലാം ഭാഗവാന്റെ ഇച്ഛ പോലെ നടക്കുന്നു എല്ലാവരും അതിനു വഴങ്ങി ജീവിക്കുക അല്ലാതെ വേറെ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ആണ്. അല്ലെങ്കിൽ ഞാൻ ആര് എന്ന വിചാരം ചെയ്യുക.
വേടൻ്റെ കർമ്മമാണല്ലോ പക്ഷിമൃഗാദികളെ വേട്ടയാടുക എന്നത്. അവനവന്നു വിധിച്ച കർമ്മം ചെയ്യുക എന്നത് മഹത്തരമാണെന്ന് ഭഗവദ് ഗീതയിൽ പറയുന്നു. ആ നിലക്ക് വേടന് കർമ്മദോഷം വരാൻ പാടുള്ളതല്ലല്ലോ?
ഹേ ഗുരുവായുരപ്പാ ശരണം 🙏 വളരെ ശരിയാണ്. മനുഷ്യർ ഓരോരുത്തരും അനുഭവിക്കുന്നത് അവരവരുടെ കർമ്മഫലങ്ങളാണ്. നമ്മൾ നിമിത്തമായി മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കാതെ കഴിയുന്നതും മറ്റുള്ളവർക്ക് ശരിയായ അറിവുകൾ നൽകി അവരെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുക എന്നത് ഭഗവൽ തത്വമാണ്. പല ഭക്തജനങ്ങളും ശരിയായ ആത്മീയ തത്വങ്ങളെ മനസ്സിലാക്കാൻ കഴിയാതെ, അവരുടെ വിഷമങ്ങൾ എഴുതുന്നത് കണ്ടിട്ടുണ്ട്, അപ്പോൾ ഭഗവൽ നിമിത്തമായി ഭഗവാൻ ആരെയെങ്കിലും തൻ്റെ ഉപകരണമാക്കും എന്ന് എനിക്ക് വളരെയധികം അനുഭവമുണ്ട്. ഉപനിഷത്തുകൾ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭഗവത് ഗീത ശരിക്ക് പഠിച്ചാൽ മതി.ഭഗവത് ഗീതയെന്നത് ഉപനിഷത്ത് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയ ബ്രഹ്മവിദ്യയാണ്. ഭഗവത് ഗീതയിലെ 18 മത്തെ അദ്ധ്യായത്തീലെ 55 മത്തെ ശ്ളോകത്തിൽ പറയുന്നത്-
ഭക്ത്യാ മാമഭിജാനാതി
യാവാൻ യശ്ചാസ്മി തത്ത്വത:
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം
സാരം:- ഞാൻ എങ്ങിനെയുള്ളവനാണെന്നും, ആരാണെന്നും പരമാർത്ഥമായി അറിഞ്ഞിട്ട് പരമാത്മാവായ എന്നിൽ ചേർന്ന് ലയിക്കുന്നു. സകലത്തിലും പരമാത്മഭാവത്തിൽ ദർശിക്കുന്നു.
ഭഗവത് ഗീത എന്നത് സാക്ഷാൽ പരബ്രഹ്മ സ്വരൂപമായ മഹാവിഷ്ണുവിന്റെ വചനങ്ങളാണ്. നമുക്ക് ഇഷ്ടമുള്ള ഏതൊരു ഈശ്വര ചൈതന്യത്തെയും നമുക്ക് ആരാധിക്കാം, അതിൽ ബ്രഹ്മചൈതന്യം ഉണ്ട്. ഞാൻ ഉപനിഷത്തുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് നല്ല അറിവോടെ തന്നെയാണ് പറയുന്നത്. ഏതൊരു ആത്മിയഗ്രന്ഥം നാം പാരായണം ചെയുന്നുവോ ആ രൂപം നമ്മുടെ ഉള്ളിൽ തെളിയണം. മനസ്സിൽ കലികൽമഷങ്ങൾ ഇല്ലാതെ ഭഗവാനെ പ്രാർത്ഥിക്കാൻ കഴിയണം. ഹരി ഓം 🙏🙏🙏
Ningal paranjathu sathyamanu
@mookambika Nair...മരിച്ചവർ നമ്മളെ കാണുമോ.....എന്റെ lover തൂങ്ങി മരിച്ചു...എന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെ lover...കുറച്ചു വർഷം മുൻപ് എന്റെ ചേട്ടൻ തൂങ്ങി മരിച്ചത് ആണ്.......ഇവർക്ക് അപ്പോ അവരുടെ ലോകത്ത് ശിക്ഷ ഉണ്ടാവുമോ...മരിച്ചവർ നമ്മളെ കാണുമോ
ഭഗവാനെ ശ്രീകൃഷ്ണനെ
നമോ സ്തുതി 🙏♥️🙏 💐
ഭഗവാന്റെ നാമത്തിൽ നല്ല അറിവുകൾ പകർന്നു തന്നതിന് തിരുമേനിക്ക് 💐
Thanks thank you so much 💖
🙏
Thanks for the detailed explanation 🙏🙏🙏🙏🙏
എല്ലാവര്‍ക്കും ഭഗവാന്‍ കൃഷ്ണന്‍ തുണയായി ഇരിക്കട്ടെ, സര്‍വ്വം Krishnarppanamasthu 🙏🙏🙏🙏
🙏
🙏🏻🙏🏻🙏🏻
എല്ലാം എന്റെ കർമ്മ ഫലം ഭഗവാനെ തുണക്കണേ ഈ പാവിയെ 🙏ഹരേ കൃഷ്ണ 🙏❤️❤️🌹🌹🌹🌹
Namaskaram 🙏
ഒന്നും അറിഞ്ഞു കൊണ്ട് അല്ല എങ്കിലും നല്ലത് വരുമ്പോൾ മുന്ജന്മ സുകൃതം എന്നും ദോഷം വരുമ്പോൾ മുന്ജന്മ ദോഷം എന്നും നമ്മൾ പറയുക തന്നെ സാധാരണമാണ്. സ്വയമറിയാതെ തന്നെ ഹൈന്ദവരിൽ ഇങ്ങനെ ഒരു സംസ്ക്കാരം പോലും കുടികൊള്ളുന്നു.. തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നത് വാസ്തവം. ഓം നമോ നാരായണായ 🙏
👍
ഭക്തി= താല്പര്യം.
മുജ്ജന്മം= ചരിത്രം.
കർമ്മം= action.
കർമ്മഫലം= reaction.
@@Pearlvineinternational9818,
ഓ...അതോ? സിംപിൾ...
18-ആം പടിമേൽ അതെഴുതിവെച്ചിരിയ്ക്കുന്നു: നാരായണൻ(=അയ്യപ്പൻ) നീ ആകുന്നു. തത്(അത്) ത്വം(നീ) അസി(ആകുന്നു). തത്ത്വമസി.
@@sreekumarannairtp1833 hare Krishna 🙏
Akala maranam apakada maranam munjanma karma phalathinte siksha ano ..
@@Satyabhamakrishnan108,
കഴിഞ്ഞ നിമിഷം വരെയുള്ള action-ന്റെ result ആകുന്നു ഈ നിമിഷം അനുഭവിയ്ക്കുന്നത്. ഒരാൾ ഒറ്റയ്ക്കു മാത്രമല്ല, സമൂഹം കൂട്ടായും കർമ്മം ചെയ്യുന്നുണ്ട്. ചിന്തപോലും കർമ്മം ആണ്. പിന്നെ മുജ്ജന്മം എന്നതിൽ ചരിത്രാതീത കാലത്തെ കർമ്മവും ഉൾപ്പെടുന്നു. കർമ്മത്തിനു ഫലം തീർച്ച എന്നതു പ്രകൃതിനിയമം.
ഭൂമിയുടെ കറക്കം പോലും ഭൂമിയുടെ കർമ്മം. ഭൂമിയിൽ സ്ഥിതിചെയ്യുന്നതിനാൽ താങ്കളും ഞാനും മലകളും നദികളും അതിൽ പങ്കെടുക്കുന്നു...
എല്ലാം..... ഭഗവാൻ നിനച്ചതു പോലെയേ നടക്കു....... നാരായണ..... അറിഞ്ഞോ അറിയാതെയോ ചെയ്ത സർവ്വ അപരാദവും ക്ഷമിച്ചു മാപ്പ് തരണേ ഭഗവാനേ..... 🙏♥️🔥🌹🙏നാരായണ 🙏🙏🙏🐙🌷🌺🙏🙏
🙏
ഒരിക്കലും ഇല്ല
@@The.last-lucifer99 ഉം..... ഞാൻ നിന്നെ ഒന്നും ചെയ്യിതില്ലല്ലോ.... പിന്നെന്താ
@@The.last-lucifer99 ninak arivilla ennu karuthi.. satyam athalathe akumoo.. ninak arivu nediyal. Satyam bodyapedum .athinu sramikathe.. asatyam parayalle..bro
@@openganganmstar500 വാമനൻ മഹാബലിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി അതിന്റെ ഫലമായി ഭഗവാൻ പരമശിവൻ ശപിക്കുക യുണ്ടായി അതിന്റെ ഫലമായി ഭഗവാൻ മഹാവിഷ്ണുവിന്റെ കാലുകൾ പുഴു ക്കുവാൻ തുടങ്ങി. ഈ ഒരു കഥ ഭഗവാൻ എന്നിൽ എത്തിക്കുകയും അതിലൂടെ ഭഗവാൻ പറയുന്നു എന്ത് തെറ്റ് ചെയ്താലും അതിന് ശിക്ഷ ഉറപ്പാണ്. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലത്ത് തുപ്പി വെച്ചു അതൊരു തെറ്റല്ലേ അത് കഴുകി കളയാതെ ആ തെറ്റും മാറുമോ ഇല്ല. എന്ത് തെറ്റ് ചെയ്താലും അതിന് പ്രായശ്ചിത്തം ചെയ്യണം ഭഗവാനും അതുപോലെ പ്രായശ്ചിത്തം ചെയ്താണ് ഭഗവാന്റെ കാലിലെ വ്രണം ഉണക്കിയത്
നാം ചെയ്‌ത പാവം അത് എന്താണെന്ന് സാധാരണ അറിഞ്ഞല്ലേ നാം ശിക്ഷ അനുഭവിക്കുന്നത്.ഇത് മുൻജന്മത്തെ കുറച്ചു ഒരു ഓർമ്മ പോലും ഇല്ലാതെ എന്തിനാ അങ്ങനെ ചെയുന്നത്.നാം ചെയ്‌ത തെറ്റ് എന്താണെന്ന് അറിയാനുള്ള പുണ്യം പോലും ചെയ്‌തിട്ടില്ലേ കൃഷ്ണ.
നമസ്തേ 🙏ഓം നമോ നാരായണായ 🙏വളരെ മഹത്തായ അറിവുകൾ 🙏🌿🌿ഹരേ കൃഷ്ണാ 🌿🌿🙏
Namaskaram 🙏
ഹരേ കൃഷ്ണ🙏
ശ്രീ ഗുരുവായൂരപ്പാ ശരണം🙏
സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
🙏
ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
🙏
എന്റെ മുന്ജന്മ ദോഷങ്ങൾ എല്ലാം തീർത്തു തരണേ...
ഈശ്വരാ ഈ പ്രപഞ്ചത്തിൽ ഉണ്ടാക്കിയ വൃത്തികെട്ട വർഗ്ഗം ആണ് മനുഷ്യ വർഗ്ഗം
No 😠
Krishna Krishna Guruvayurappa blessing to all 🙏🙏🙏🙏❤️❤️❤️❤️
ഹരേ ഗുരുവായൂരപ്പാ...ശരണം ഭാഗവാൻ മാത്രം. നാരായണ അഹില ഗുരോ ഭഗവൻ നമസ്തേ 🙏🙏
🙏
ഇതുപോലെയുള്ള നല്ല അറിവ് പകർന്നു തന്നതിൽ നന്ദി ❤
🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ സർവം krishnarppanamasthu
അത് കൊണ്ട് ഭഗവൻ തന്നെ ഈ വർഗ്ഗത്തിന് ഭൂമിയിൽ നിന്ന് ഇല്ലാതെ ആകണം. അതാണ് ഭഗവാൻ ചെയ്യേണ്ടത്.. 🙏🙏
Kalki bhagavan varanam😔
ഹരേ നാരായണ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
തെറ്റാണെങ്കിൽ ക്ഷമിക്കുക. 🙏🙏തിരുമേനി...
ഈ ജന്മം നന്മ ചെയ്യുന്ന ഒരാൾക്ക് ദുഃഖം അനുഭവിക്കേണ്ടി വരുന്നത് ആയ്യാളുടെ മുൻജന്മത്തിലെ കർമ്മ ദോഷമാണെങ്കിൽ.നരകത്തിലെ ശിക്ഷ തന്നെ മതിയാക്കില്ലേ.
എന്നാലും ചിലപ്പോൾ അയ്യാളുടെ കർമ്മദോഷം നരകത്തിലെ ശിക്ഷകൊണ്ട് തീരുന്നില്ല അതായിരിക്കും ഈ ജന്മവും അയ്യാൾക്ക് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.ഈ ജന്മത്തിലെ നന്മ കൊണ്ട് കർമ്മ ദോഷങ്ങളെ എല്ലാം തീർക്കാൻ സാധിക്കില്ലെ. ഇല്ലെങ്കിൽ അയാൾക്ക് പുതിയ ജന്മത്തിൽ കിട്ടുന്ന സുഖജീവിതത്തിൽ മുൻജന്മത്തിൽ അയ്യാൾ ആഗ്രഹിച്ച സുഖജീവിതത്തിന്റെ തൃപ്പ്ത്തി പുതിയ ജന്മത്തിൽ ആയ്യാൾക്ക് ആസ്വാധിക്കാൻ പറ്റുമോ. പിന്നെ എങ്ങനെയാണ് ഈ ജന്മത്തിൽ ആഗ്രഹിച്ച സുഖജീവിതം അടുത്ത ജന്മം ആസ്വദിക്കാൻ സാധിക്കുന്നത് മുൻ ജന്മ ഓർമ്മകൾ പുതിയ ജന്മത്തിൽ കാണില്ലാല്ലൊ...🙏🙏
Harey Krishna Guruvayurappa katholaney.....
🙏
Hare krishna.valare nalla upadesam neerunna manasukalku aswassa vakkukal
Om namo naaraayanaaya 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
🙏
ഓം നമോ നാരായണായ🙏
Hare Krishna Hare Krishna Hare Hare
ഹരേ കൃഷ്ണ ഹരേ രാമ
ഒരു വല്ലാത്ത കർമ്മ ഫലം ആണ് ഇതൊക്കെ
എല്ലാം കർമ്മ ഫലം എന്നു പറഞ്ഞു സമാധിക്കലാണ് ഇപ്പോ😣😥
കർമ്മഫലം എന്നുപറഞ്ഞ് സമാധാനി ചാലും . നമ്മളെ ചതിച്ച വഞ്ചക വരെ നമ്മൾ കാണാതിരിക്കില്ല . അങ്ങനെ ഒരു വശം കൂടി ജീവിതത്തിൽ ഉണ്ട് .
💯💯Athe. Njanum athanu cheyyarullathu. Enthokke ayalum "Guruvayurappa sharanam" ennu paranju sahikkum. 🙏🏼
Namalla rashikan pattuna ora oru alla ullu athu kanadile poye nokkiyal kanam sreebhudhan paranjatha
By prayers we can overcome karma phalam (niradhara smarana)
ബൃഹദാരണ്യക ഉപനിഷത്ത് ആണ്
Aniku iarve sonthamayittund njan mindapranikale snehikareyullu dohikarilla drohicha athegilum oru janmum athu soyam anubavichariyendivarum annariyam
Narayana Narayana Narayana Narayana Narayana Narayana
ഓം നമോ നാരായണായ
🌸🌸🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🌸
🙏
നമസ്കാരം തിരുമേനി ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. നമ്മൾ മുൻ ജന്മത്തിൽ ഉള്ള കർമത്തിൻ്റെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് അല്ലേ. എനിക്ക് എല്ലാം ഭഗവാൻ ശ്രീ കൃഷ്ണൻ്റെ അടുക്കൽ സമർപ്പിക്കാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നമസ്കാരം🙏
പകരം വീട്ടൽ ദൈവത്തിനുമുണ്ട് അതിനൊരു പേര് കർമ്മഫലം
🙏🙏
Hare krishna. Sarvathra Govinda Nama Sangeerthanam. Govinda Govinda🙏🏼🙏🏼
സർവം ശ്രീകൃഷ്ണർപ്പണമാസ്തു.... ഹരേ കൃഷ്ണ.. 🙏🙏
🙏
Ella papangalum porukkane Krishna🙏
🥰🥰ഇതാണ് ശരിക്കും ഉള്ള ദൈവം വിശ്വാസം
Bro
.therchayayum namellam karamangalk anusarichnu..jivikunath..janmangal edukumennathinal..arum..pazhayath orma ella
എന്റെ കൃഷ്ണാ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Krishnaa!!!Guruvayoorappa!!!😊🙏
🙏
🌿കൃഷ്ണാ....
🙏
Narayanaa🙏🙏🙏🙏
Can't agree with....the so called " first janmam" of manushyan ethu / enthu karma phalam...?
ഹരേകൃഷ്ണൻ hareram
Alakshmi's story please please please
Very Correct 💯💯
ഓം നമഃശിവായ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
Namaskaram thirumeni 🙏🙏🙏
Namaskaram 🙏
Hare Krishna
Hari Om Om Namo Bhagavathe Vasudevaya Sri Krishna Paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🌹🙏🌹🙏🌹🙏🌹🙏
🙏
ഹരേ കൃഷ്ണ ❤❤❤
🙏
The Laws of the Spirit World written by Khorshed Bhavnagari ,also does emphasis the same fact .......കർമ്മഫലം.
കൃഷ്ണ കണ്ണാ 🙏🙏🌹🌹
🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
🙏
ഞാൻ എപ്പോഴും വിചാരിക്കുന്ന കാര്യം....
എത്താൻ വൈകി പോയി അപ്പോൾ തന്നെ സ്ബ്സ്ക്രൈബ് ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
Hare krishna radhe radhe
കണ്ണാ 🙏🙏
🙏
എല്ലാം കർമഫലമാണെകിൽ ആദ്യം ഏതു കർമഫലമായാണ് ജന്മം ഉണ്ടാകുന്നത് ദയവായി ഉത്തരം തരൂ ഇ ചോദ്യത്തിന് ആരും ഇതുവരെ ആരും ഉത്തരം തന്നിട്ടില്ല
ക്രിയ യോഗം എന്ന് യൂട്യൂബിൽ അടിച്ചു. നോക്കുമ്പോൾ ഒരു വീഡിയോ വരും മലയാളം.. അതിൽ പറയുന്നുണ്ട്.. ചോദിച്ചതിനുള്ള ഉത്തരം 👍
Om Namo Narayana...🙏🙏🙏
🙏
🙏Hare Krishna 🌹🙏🌹🙏🌹💚🙏
Namasthe namasthe Jagannadha Vishno
Namasthe namasthe gada chakra pane
Namasthe namasthe prapapannarthi harin
Samasthaparadham kshamaswakhilesa🙏🙏🙏🙏🙏
🙏
ജന്മത്തിന്റെ തന്നെ ആവശ്യം എന്താ എന്നു മനസിലാകുന്നില്ല.ഞാൻ ഒന്നു മനസിലാക്കി എല്ലാം ഭാഗവാന്റെ ഇച്ഛ പോലെ നടക്കുന്നു എല്ലാവരും അതിനു വഴങ്ങി ജീവിക്കുക അല്ലാതെ വേറെ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ആണ്. അല്ലെങ്കിൽ ഞാൻ ആര് എന്ന വിചാരം ചെയ്യുക.
Janmam.. prakrithi l adangunu..kuduthal books vayichu clear cheyuka
നിയമം ഭേദഗതി ചെയ്യണം.നമ്മൾ ഏത് ജന്മത്തിൽ ആയിരുന്നു എന്ന് നമ്മൾ അറിയുന്നില്ല. ഒരു ജന്മത്തിലെ കർമഫലം അതിൽ തന്നെ കൊടുക്കണം
💙💙 JAI SREE RADHEKRISHNA 💙💙
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
sri hari 🙏
ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏
🙏🙏🙏
🙏
Baghavane....🙏🙏🙏
🙏
ഓം നമോ നാരായണായ നമഃ 🙏🙏❤🥰🕉️💖💕💜💙💛
🙏
@@kshethrapuranam namasthe
Ohm Namoh bhagavathe vasudevaya 🕉️🙏📿🪔
നാരായണ :
JaiSree Krishna
Hare Krishna 🙏🙏🙏🙏
Hare krishnaa... 🙏🙏🙏
Karma ye patti oru video cheyyamo?
ഇത് ഞാനും ഓർക്കാറുണ്ട്.
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
🙏
നാരായണ നാരായണ 🥰🕉️🔯🙏🙏🙏
🙏
Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏🌻🌻🌻
Hare Krishna Hare Krishna,
Krishna Krishna, Hare Hare.
Hare Rama Hare Rama,
Rama Rama Hare Hare🙏
🙏
ഹരേ കൃഷ്ണ 🙏സർവ്വ ത്ര ഗോവിന്ദ നാമ സങ്കീ ർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏നമസ്കാരം 🙏🙏🙏
🙏
Hare krishna sarvam krishnarpansthu
🙏
Ohm nama Narayana
Krishna..🙏
OmNamoNarayanaya
Krishnaguruvayoorappa Saranam 🙏🙏🙏🙏🙏
Radhe Krishna...
Sarvam krishnarpathu 🙏 krishna bhagavane nervazhik nadathiyekane ishwaraa Rekshathu 😌
Hare Krishna Hare Rama 🙏🙏🙏
Njan palappozhum chinthikkunna karyamanu ethu
Daivam thanneyalle nammale oro naaalukalil janippikkunnathu janichakalammuthal dugham narakayathana bhoomiyil vachu ishwaran thannu ini adutha janmathilum
Hare Krishna Vasudeva Govinda
🙏
ഭഗവാനെ....... 🙏
🙏
Om namo Narayanaya om mahavishnuvaya nama om namo bagawathe vasudevaya Nama om sree krishnaya nama om guruvayurappaya nama
നീ തന്നെയാണ് നിന്റെ വിധികർത്താവ്
Ohm Namo Narayana
🙏
ഹരേ radhakrishna
What you do in a lifetime will be experienced at birth. Doing good will get you good or doing bad will get you worse.
താങ്കൾ പറയുന്നപേരിൽ ഉപനിഷത്തുകൾ ഇല്ല ആദ്യം അവയുടെ ശരിയായ പേര് പറയാൻ പഠിക്കുക ശേഷം മതി മറ്റുള്ളവരെ ഉപദേശിക്കുന്നത് ....
🙏🏻🙏🏻🙏🏻🙏🏻🙏🏻
വേടൻ്റെ കർമ്മമാണല്ലോ പക്ഷിമൃഗാദികളെ വേട്ടയാടുക എന്നത്. അവനവന്നു വിധിച്ച കർമ്മം ചെയ്യുക എന്നത് മഹത്തരമാണെന്ന് ഭഗവദ് ഗീതയിൽ പറയുന്നു. ആ നിലക്ക് വേടന് കർമ്മദോഷം വരാൻ പാടുള്ളതല്ലല്ലോ?
Athu ahantha swayam bodhathode cheyyumbol karmam varunnu ..ennal bhagavanu samarppichu ego illathe cheythal karmam nallatho cheethayo badhikilla
Eg : swami vivekanandan bengal pattini moolam nonveg thinnumayirunnu bad karma badhichittilla
Enikkariyavunnathu paranju
Hare Krishna 🙏
@@Satyabhamakrishnan108 sariyanu...