ഇത് ഞാൻ തന്നെയാണോ ചെയ്തത് 🥰 | ഭഗവാൻ അടുത്തുള്ളപ്പോൾ കാണുന്ന ലക്ഷണങ്ങൾ | PRAY LORD KRISHNA

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @rajanisunil9256
    @rajanisunil9256 29 วันที่ผ่านมา +34

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. മനസ് കൈ വിട്ട് പോയി എന്ന് തോന്നിയ പല സമയങ്ങളിലും എനിക്ക് വഴികാട്ടിയായി പല രീതിയിൽ എത്തിയിട്ടുണ്ട് ഈശ്വരൻ

    • @SumaRajeev-wy7wd
      @SumaRajeev-wy7wd 27 วันที่ผ่านมา

      എനിക്കും 🙏🙏🙏🙏🙏

    • @KichuSuppi
      @KichuSuppi 24 วันที่ผ่านมา

      എൻ്റെ ഗുരുവായൂരപ്പാ കൃഷ്ണാ❤❤❤❤🙏🙏🙏🙏🙏🙏

  • @geetharaveendranath5
    @geetharaveendranath5 19 วันที่ผ่านมา

    കൃഷ്ണാ എന്നെയും മോളെയും കാത്ത് രക്ഷിക്കണേ കൃഷ്ണാ മോൾക്ക് പഠനത്തിൽ ഉന്നത വിജയം കിട്ടണേ കൃഷ്ണാ അനുഗ്രഹിക്കണേ കൃഷ്ണ'സർവ്വ കഷ്ടപ്പാടുകളും ദുരിതങ്ങളും സങ്കടങ്ങളും രോഗങ്ങളും അകറ്റിത്തരണേ കൃഷ്ണാ .........❤❤❤❤❤

  • @Cristycriteena.
    @Cristycriteena. 28 วันที่ผ่านมา +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @gopudevu9244
    @gopudevu9244 21 วันที่ผ่านมา

    എന്റെ കൃഷ്ണാ❤...കണ്ണാ എന്റെ ദുഃഖ സമയത്തും സന്തോഷ സമയത്തും കൂടെ ഉണ്ടാവണേ ഭഗവാനേ💗

  • @chubbygiggles409
    @chubbygiggles409 28 วันที่ผ่านมา +14

    നന്ദി കണ്ണാ ഇപ്പോളും ജീവിച്ചിരിക്കുന്നത് കണ്ണന്റെ anugraham❤🙏

  • @anithaharidas6525
    @anithaharidas6525 29 วันที่ผ่านมา +28

    വലിയ ഒരു പ്രശ്നത്തിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോകുന്നത്. എനിക്ക് വലിയ പ്രതീക്ഷ ഉണ്ട്. കൃഷ്ണഭഗവാൻ എല്ലാം ശരിയാക്കും എന്ന്.

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +4

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @shinithambi9693
      @shinithambi9693 29 วันที่ผ่านมา +1

    • @beenabiju2062
      @beenabiju2062 29 วันที่ผ่านมา +1

      🙏🙏

  • @sherlyshajith5088
    @sherlyshajith5088 29 วันที่ผ่านมา +10

    ശരിയാണ്... ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം തുടക്കത്തിലേ എനിക്ക് നഷ്ടമായി... എന്റെ ആ സമയത്തെ, കുറച്ച് ദിവസങ്ങളിലെ അവസ്ഥ കണ്ട് എല്ലാവരും പറയുന്നു.. ഇനിയാ പരീക്ഷണത്തിന് നീ നിൽക്കേണ്ടെന്ന്... പക്ഷേ...
    ഇനി തീർച്ചയായും ഭഗവാൻ എന്നെ കൈവിടില്ലെന്നുള്ള ഒരു തോന്നലിൽ ഇനിയും ഞാനാ പരീക്ഷണത്തിന് നിൽക്കും, സത്യമായും ഭഗവാനെനിക്ക് തരും... എന്നൊരു വിശ്വാസം...കൈവിടല്ലേ... ഭഗവാനേ.. 🙏🙏🙏😥

  • @rasithanediyedath2850
    @rasithanediyedath2850 28 วันที่ผ่านมา +10

    ഹരേ കൃഷ്ണാ തീർച്ചയായും ഭഗവാന്റെ സാമീപ്യം അറിയാൻ കഴിഞ്ഞിട്ടുണ്ട് ❤❤

  • @sreekm1847
    @sreekm1847 29 วันที่ผ่านมา +10

    ഹരേ കൃഷ്ണാ🙏🏻🙏🏻എൻറെ ജീവിതത്തിൽ കൂടുതലും കഷ്ടപ്പാടുംദുരിതവുമാണ് കണ്ണാ
    എങ്കിലും എനെനങ്കിലും മാറും എന്ന വിശ്വാസത്തിൽ ഭഗവാനേ മുറുകെ പിടിക്കുന്നു
    ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼🙏🏻🙏🏻🙏🏻🌿🌿

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +1

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @BinduKk-k2g
    @BinduKk-k2g 26 วันที่ผ่านมา +12

    എന്റെ കൂടെ കണ്ണൻ ഉണ്ടെന്നു തോന്നാറുണ്ട് 🙏🏻

    • @SiniVr-g1l
      @SiniVr-g1l 21 วันที่ผ่านมา

      Kannaaaaaaaakudeundtavaneeeeeeeeeeeee🦚🦚🦚🦚🦚💛🌿🌿🌿🌿🌿🌿🌿🏹🏹☸️☸️🐚🐚💜💙💜💙

  • @radhagopi4655
    @radhagopi4655 15 วันที่ผ่านมา

    ഹരേകൃഷ്ണ എന്റെഗുരുവായൂരപ്പാകണ്ണനെകാണാനുള്ള. അനുഗ്രഹംതരണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉

  • @PranithaPrani8087
    @PranithaPrani8087 29 วันที่ผ่านมา +17

    എന്റെ കൂടെ എന്റെ കൃഷ്ണൻ ഉണ്ട് എന്ന് തെളിവുണ്ട് എനിക്ക് ❤❤❤❤ എന്റെ കൃഷ്ണാ

  • @Beena.mk123
    @Beena.mk123 29 วันที่ผ่านมา +9

    ഹരേ കൃഷ്ണ🙏 എന്നും കണ്ണനെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല കണ്ണാ എന്നും എല്ലായ്പ്പോഴും കണ്ണൻ കൂടെ ഉണ്ടാവും ഹരേ കൃഷ്ണ

  • @PrabhaKeerthana-qz2pu
    @PrabhaKeerthana-qz2pu 28 วันที่ผ่านมา +5

    എനിക്ക് എല്ലാം എന്റെ കണ്ണൻ മാത്രം എത്ര സങ്കടം തന്നാലും കണ്ണൻ കൂടെ ഉണ്ട് അതാണ് എന്റെ സന്തോഷം ഞാൻ സന്തോഷവതിയാണ് കണ്ണൻ കൂടെ ഉള്ളതുകൊണ്ട് 🙏ഹരേ കൃഷ്ണ പൊന്നുണ്ണികണ്ണാ 😘

  • @jishavenugopal4975
    @jishavenugopal4975 29 วันที่ผ่านมา +6

    ഹരേ കൃഷ്ണ....🙏
    ഇതുവരെ നീ എനിക്ക് തന്നതിനെല്ലാം, ഇനിയും നീ എനിക്കു തരാനായി വച്ചിരിക്കുന്നതിനെല്ലാം ഒരുപാട് ഹരേ കൃഷ്ണ.. 🙏

  • @Prabha-n7z
    @Prabha-n7z 29 วันที่ผ่านมา +10

    ഹരേകൃഷ്ണ 🙏തീർച്ചയായും ഭഗവാൻ എന്നും നമ്മുടെ കൂടെ ഉണ്ട്‌ ഭഗവാനെ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️

  • @GUNAVARDHANANMP
    @GUNAVARDHANANMP 29 วันที่ผ่านมา +7

    ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഉണ്ണിക്കണ്ണാ... വെണ്ണ കള്ളാ,, ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, കൃഷ്ണാ.... ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉🎉

  • @anakha7503
    @anakha7503 29 วันที่ผ่านมา +10

    ഞാൻ ആഗ്രഹിച്ചാലും ഇല്ലങ്കിലും എനിക്ക് അർഹതപെട്ടത് മാത്രം എന്നിൽ എത്തിക്കണേ.. കണ്ണാ... ❤️😘 അങ്ങ് എന്ത് തന്നാലും അത് അവിടുത്തെ വരദാനം ആണ് കണ്ണാ.. 🥹🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @anakha7503
      @anakha7503 29 วันที่ผ่านมา

      @@Engilumentekrishna നന്ദി 🥰🙏🥹

  • @gayathrivishnu5016
    @gayathrivishnu5016 22 วันที่ผ่านมา

    ഇതിൽ പറഞ്ഞ മിക്കുള്ളതും എനിക്ക് ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരെ അസ്വസിപ്പിച്ചിട്ടുണ്ട് അതിനുള്ള അവസരം കിട്ടിയിട്ടുണ്ട്.. എൻ്റെ കണ്ണാ അദ്ദേഹത്തെ വിളിക്കാത്ത ദിവസങ്ങൾ ഇല്ല😢😢❤❤ 🙏🙏🙏. എന്ത് സങ്കടം വരുമ്പോഴും എൻ്റെ കൂടെ ഉണ്ട് എന്ന് കരുതുന്നു❤❤

  • @rajithaka7221
    @rajithaka7221 29 วันที่ผ่านมา +6

    സത്യമാണ് എനിക്കും ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഹരേ കൃഷ്ണാ... 🙏🙏🙏

  • @sreejamani9536
    @sreejamani9536 26 วันที่ผ่านมา +2

    കൃഷ്ണാ...ഞാനും കുടുംബവും ആത്മഹത്യചെയ്യാൻ തീരുമാനിച്ച സമയത്താണ് ഭഗവാന്റെ അനുഗ്രഹംകൊണ്ട് എനിക്ക് ജോലി കിട്ടിയതും ഇന്ന് ഞങ്ങൾ സമാധാനത്തോടെ ജീവിക്കുന്നതും. എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം. ഹരേ കൃഷ്ണാ 🙏🏽

  • @Seena-py8ro
    @Seena-py8ro 29 วันที่ผ่านมา +7

    ഞാനും ചിന്തിക്കുന്നു എൻ്റെ കൂടെ ഭഗവാൻ ഉണ്ടാവും എന്ന വിശ്വാസം എന്നു വിളിക്കുന്നു🙏🏼🙏🏼🙏🏼

  • @LishaSajeev
    @LishaSajeev 18 วันที่ผ่านมา

    ഭഗവാനെ എൻ്റെ കൂടെ ഉണ്ടാവണം. കൃഷ്ണാ എൻ്റെ കൃഷ്ണാ

  • @rajinisujansujan3600
    @rajinisujansujan3600 29 วันที่ผ่านมา +5

    എന്റെ കണ്ണാ 🙏🙏🙏🙏ഭഗവാൻ കൂടെ ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു 🙏🙏🙏🙏🙏എല്ലാർക്കും നല്ലത് മാത്രം വരുത്തണേ 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏

  • @pournami5904
    @pournami5904 27 วันที่ผ่านมา +2

    എന്നും കൂടെ ഉണ്ടാവന്നെ ഭഗവാനെ❤കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @sujasuresh1074
    @sujasuresh1074 27 วันที่ผ่านมา +1

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ വളരെ വിഷമിച്ചു നടക്കുബോൾ പല രൂപത്തിലും വന്ന് ഭഗവാൻ എന്നെ രക്ഷിച്ചിട്ടുണ്ട്.🙏🙏🙏ഭഗവാനെ ഒരു പാട് നന്ദി കണ്ണാ. 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏🙏

  • @SanthiVinod-df6ij
    @SanthiVinod-df6ij 21 วันที่ผ่านมา

    എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏

  • @sunithanr
    @sunithanr 23 วันที่ผ่านมา

    ഈ ശബ്‍ദം എത്ര മനോഹരം തേൻപോലെ മധുരമുള്ള ശബ്‍ദം എന്റെ ഭഗവാൻ പറയുന്നപോലെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മനസിന്‌ നല്ല സമാധാനം 🙏🏼ഈ ശബ്ദം kerlkkumbol🙏🏼🙏🏼🙏🏼🙏🏼

  • @NimmipvNimmipv
    @NimmipvNimmipv 29 วันที่ผ่านมา +4

    ഒരു വല്ല്യ സങ്കടത്തിലൂടെ ആണ് ഞാൻ ഇപ്പോൾ. പേടി ആണ് എല്ലാത്തിനും. എന്റെ ജീവിതം നല്ലത് രീതിയിൽ അവണേ. ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ

  • @SureshSuresh-u8x1j
    @SureshSuresh-u8x1j 29 วันที่ผ่านมา +9

    🙏ഞാൻ ഇന്ന് രാവിലെയാണ് ഈ വീഡിയോ കണ്ടത് ഒരുപാട് പ്രയാസങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ വീഡിയോ കണ്ടപ്പോൾ മുതൽ ഒരു ആത്മ വിശ്വാസം മനസിന്‌ സമാധാനം എല്ലാം തോന്നി 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏എല്ലാവരിലും അങ്ങയുടെ അനുഗ്രഹം ചൊരിയണെ ഭഗവാനെ 🙏🪷🌿

  • @premeelabalan728
    @premeelabalan728 24 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @meerasnambiar5841
    @meerasnambiar5841 26 วันที่ผ่านมา +1

    ഇതിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും എൻ്റെ life ൽ ഉണ്ടായിറ്റുണ്ട് ഉണ്ടായി കൊണ്ടേയിരിക്കുന്നു........എൻ്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏

  • @ayanaanayaworld5041
    @ayanaanayaworld5041 29 วันที่ผ่านมา +19

    ഭഗവാൻ കൂടെയുണ്ടെന്ന് ഉറച്ചു വിശ്വസിച്ചാൽ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ തരണം ചെയ്യാൻ നമുക്ക് സാധിക്കും 🤗
    നമുക്ക് കിട്ടിയ ചെറിയ സൗഭാഗ്യങ്ങൾക്ക് പോലും ഭഗവാനോട് നന്ദിയുള്ളവരായിരിക്കണം🙏
    നമ്മുടെ വേദനകൾ മറന്ന് മറ്റുള്ളവരെ നല്ല വാക്കുകൾ കൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ ശ്രമിക്കുക🤗
    ആ സമയങ്ങളിലൊക്കെ നമ്മിൽ തന്നെ ഭഗവാനെ നമുക്ക് കാണാൻ സാധിക്കും🙏🙏🙏
    ഹരേ കൃഷ്ണ🌿🙏
    സർവ്വം ശ്രീകൃഷ്ണാ൪പ്പണമസ്തു🌿🌿🌿

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +3

      അതെട്ടോ 🤗🙏 🌿🙏🙌🦚
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindubindu3333
    @bindubindu3333 23 วันที่ผ่านมา

    ഭഗവാൻ എന്നും എപ്പോഴും എന്റെ കൂടെയുണ്ട് ഒരുപാട് അനുഭവങ്ങൾ ഉണ്ട് നാരായണായ നമഃ 🙏🙏🙏🙏🕉️🕉️🕉️🕉️

  • @smithakiran9980
    @smithakiran9980 23 วันที่ผ่านมา

    ഞാൻ സഹായിക്കാറുണ്ട്..എന്റെ കൈ. യിൽ ഉള്ളപ്പോൾ ഞാൻ കൊടുക്കും.. ചില ആളുകൾ കൈയിൽ ഉണ്ടെങ്കിലും തരില്ല.. എനിക്ക് അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. അന്നേരം anike വിഷമം വരും.. 🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 29 วันที่ผ่านมา +4

    ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി മോനേ നല്ല visuals ഉം മോന്റെ voice ഉം എല്ലാം വളരേ മനോഹരമായിരിക്കുന്നു 🙏 എന്റെ ഉണ്ണികണ്ണനെ കാണാൻ നല്ല ഭംഗി 🙏എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 രാധേ രാധേ ശ്യാം 🙏 ഉണ്ട്‌ മോനേ എനിക്കും അനുഭവം ഉണ്ട്‌ 🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +1

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @bhagyalakshmisundaran3825
      @bhagyalakshmisundaran3825 29 วันที่ผ่านมา

      @ 🙏🙏🤗🤗

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 29 วันที่ผ่านมา +6

    നന്ദി മോനെ ഒരുപാട് നന്ദി നല്ല കാഴ്ചകൾ നല്ല വാക്കുകൾ 🙏 ഇപ്പോഴാണ് വിഡിയോകൾക്ക് ജീവൻ വെച്ചത് 🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @chithrasheeja655
    @chithrasheeja655 28 วันที่ผ่านมา +4

    ഞാൻ ആവശ്യപ്പെട്ടാതെ തന്നെ എനിക്ക് വേണ്ടി അർഹതപ്പെട്ടതെല്ലാം അങ്ങ് ചെയ്യുന്നു 🥰

  • @jayanjayan2705
    @jayanjayan2705 29 วันที่ผ่านมา +4

    ഭഗവാനഎന്നാണ് എന്റെ ദുരിങ്ങൾക്കെല്ലാം ഒരവസാനം ഉണ്ടാകുന്നത് കണ്ണാ എന്നും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @MyDreamsMyHappiness
    @MyDreamsMyHappiness 29 วันที่ผ่านมา +2

    ഭഗവാനേ കൃഷ്ണാ 🙏🙏🙏🌹🌹🌹🌹🌹

  • @chandramathy4758
    @chandramathy4758 29 วันที่ผ่านมา +3

    ഹരേ കൃഷ്ണഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ❤❤❤

  • @sreeranjini6414
    @sreeranjini6414 25 วันที่ผ่านมา +1

    കണ്ണൻ എപ്പോഴും കൂടെ ഉണ്ടെന്ന് തോന്നാറുണ്ട് ഭഗവാനെ കണ്ണാ രക്ഷിക്കണേ

  • @chithrasheeja655
    @chithrasheeja655 28 วันที่ผ่านมา +1

    ഭഗവാനെ അങ്ങ് എത്രയും എന്നെയും കുടുംബത്തെയും സ്നേഹിക്കുന്നു എന്ന് ഞാൻ അറിയുന്നു ❤🙏നന്ദി ഭഗവാനെ ❤

  • @Sunitha-y1f
    @Sunitha-y1f 29 วันที่ผ่านมา +2

    ഹരേ കൃഷ്ണാ അങ്ങ് ഭഗവാനേ അങ്ങ്എന്നും കൂടെ ഉണ്ടായിരിക്കണേ. അങ്ങയുടെ അനുഗ്രഹം എ ലാവർകും നൽകണമേ ഹരേ കൃഷ്ണാ

  • @SatheeshKumar-o6f
    @SatheeshKumar-o6f 23 วันที่ผ่านมา

    ഭഗവാൻ കൂടെ ഉണ്ട് 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @SajithaP-oc2zn
    @SajithaP-oc2zn 20 วันที่ผ่านมา

    താങ്കൾ ഈ അനുഗ്രഹം ലഭിച്ച വ്യക്തി ആണ്. ഹരേ കൃഷ്ണാ🙏

  • @ReshmaPrasanth-eh4cy
    @ReshmaPrasanth-eh4cy 22 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dinshatn9697
    @dinshatn9697 24 วันที่ผ่านมา

    കൃഷ്ണാ.... ന്റെ ഗുരുവായൂരപ്പാ......, 🌿🌿🌿🙏🙏🙏

  • @amanyams3486
    @amanyams3486 29 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @swarnalatha-763
    @swarnalatha-763 29 วันที่ผ่านมา +1

    Enikkum e anubhavagal nudayittindu kannan ennum koode ullapole nonnarund hare krishna guruvayoorappa❤❤❤🙏🙏🙏🙏🙏

  • @sachinkumars9082
    @sachinkumars9082 28 วันที่ผ่านมา +1

    Ente monte ellaa vyadhikalum purnamai maattidename sheekram Bhagavane kannaaaa 🙏♥️

  • @sreejavk4426
    @sreejavk4426 29 วันที่ผ่านมา +3

    വളരെ ശരിയാണ് മോനേ ഒരാളെ സമാശ്വസിപ്പിക്കാ൯ കഴിയുന്നത് ഭഗവാൻ കുടെ ഉണ്ട്

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @radhikarnair4380
    @radhikarnair4380 29 วันที่ผ่านมา +1

    ശരിയാണ്. എനിക്ക് ഒരുപാട് തവണ അനുഭവം ഉണ്ടായിട്ടുണ്ട് 🙏🙏🙏

  • @ManeshKumar-u2f
    @ManeshKumar-u2f 24 วันที่ผ่านมา

    ഒരുപാടു നന്ദി. എന്റെ കൃഷ്ണാ...........

  • @seemasukumaran9666
    @seemasukumaran9666 21 วันที่ผ่านมา

    സത്യം,ഭഗവാന് ഒരുപാട് സമാധാനം തരുന്നുണ്ട്.

  • @kanchanajayan2815
    @kanchanajayan2815 29 วันที่ผ่านมา +1

    ഹരേ കൃഷ്ണ എന്റെ ഓരോ വിഷമ ഘട്ടങ്ങളിലും ആ സമയത്ത് ഭഗവാൻ പലരുടെയും രൂപത്തിൽ എന്നെവന്നു സഹായിച്ചിട്ടുണ്ട് ഹരേ കൃഷ്ണ

  • @nirmalaa4530
    @nirmalaa4530 29 วันที่ผ่านมา +3

    കണ്ണാ നിൻ്റഹൃദയത്തിൽ എനിക്കൊരു സ്ഥാനം തരൂ എൻ്റ ഹൃദയത്തിൽ നീ ഇല്ലേ... ഒപ്പം ജഗനാഥ മന്ദിർ വരൻ അനുഗ്രഹിക്കണി❤❤❤❤❤❤❤❤❤❤❤❤🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @reenasureash7528
    @reenasureash7528 29 วันที่ผ่านมา +3

    ഗുരുവായൂരപ്പാ പരീക്ഷണങ്ങൾ അവസാനിപ്പിക്കണേ...... ഓരോദിവസവും ഓരോ പ്രശ്നങ്ങൾ... എനിക്ക് സഹിക്കാൻ തരണം ചെയ്യാനുള്ള ശക്തി തരണേ ദേവാ🙏🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sushamasurendran5448
      @sushamasurendran5448 29 วันที่ผ่านมา

      രോഗദുരിതങ്ങൾ കൊണ്ട് സഹികെട്ടു. ഭാഗവാനേ ഞാൻ ദിവസവും നിന്നെ വിളിക്കുന്നില്ലേ. ഇതൊന്ന് മാറ്റി തരാത്തതെന്താ 🙏🙏🌹

  • @JyothishmathiPv
    @JyothishmathiPv 29 วันที่ผ่านมา +3

    🙏Orupaadu Nandhi Kanna...! Palappohuzhum Anubhavam Undaayittundu🙏. Nandhi Kanna.. Nandhi... Nandhi... Nandhi...!. 🙏🤍🤍🤍.

  • @ProGamer-im2qg
    @ProGamer-im2qg 26 วันที่ผ่านมา

    കണ്ണാ 🙏🏻🙏🏻🙏🏻❤️☺️ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘❤️☺️😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശരണം ❤️☺️🙏🏻🙏🏻🙏🏻😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @ajayjayan1712
    @ajayjayan1712 29 วันที่ผ่านมา +1

    🙏 ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ വിപിൻ കുട്ടിയെ കണ്ണൻകുട്ടി ഈ വീഡിയോ ഞാൻ കാണുന്നതിനു തൊട്ടുമുമ്പ് ഒരമ്മയുടെ സങ്കടങ്ങൾ കേട്ട് അപ്പൊ അമ്മ ഞാൻ ഒരുപാട് സ്വാമിയുടെ കാര്യങ്ങളും അമ്മ കുറേസമിയുടെ കാര്യങ്ങൾ എനിക്കും പറഞ്ഞുതന്ന അങ്ങനെ സങ്കടം മാറി ഒരുവട്ടം ഗുരുവായൂര് വന്നപ്പോൾ ഗുരുവായൂരപ്പൻ തന്നതാണ് അമ്മേനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @sujinipradeep5618
    @sujinipradeep5618 29 วันที่ผ่านมา +1

    എന്റെ എല്ലാ പ്രശ്നങ്ങളിലും കയ് പിടിച്ചു കയറുന്നതു എന്റെ കണ്ണനാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanyakmenon6351
    @dhanyakmenon6351 29 วันที่ผ่านมา +1

    സത്യം ആണ്... ഞാൻ തന്നെ അത്ഭുതപെട്ടുപോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.... ഇതെന്താ സംഭവിക്കണെന്നു...എല്ലാം കണ്ണന്റെ മായ 🙏🏻🙏🏻🙏🏻🥰

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sateedavy6451
    @sateedavy6451 29 วันที่ผ่านมา +1

    ഭഗവാനെ ഗുരുവായൂരപ്പാ ഒരുപാട് നന്ദി 🙏🏻 വിഷമങ്ങളിൽ നിന്നും കരകയറാനുള്ള മാർഗ്ഗം ഭഗവാൻ തന്നെ കാണിച്ചു തരും 🙏🏻

  • @Ommana-c4c
    @Ommana-c4c 28 วันที่ผ่านมา

    🌿🌼🌿 ഹരേ കൃഷ്ണ 🌿🌼🌿 ഭഗവാൻ എന്റെ കൂടെ തന്നെ ഉണ്ട് എന്നത് ഒന്ന് കൂടി ഉറപ്പിച്ചു പറയാൻ തന്നെ ആണ് ഇന്ന് ഏറ്റവും കൂടുതൽ വിഷമിച്ചിരിക്കുന്ന എനിക്ക് വിപിൻ മോന്റെ സ്വരത്തിലൂടെ ഭഗവാൻ തന്ന ഈ സന്ദേശം. ഇതൊക്കെ എന്റെ ജീവിതത്തിൽ പലപ്പോഴും നടന്നിട്ടുള്ള അല്ലെങ്കിൽ ഇന്നും നടന്നുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ തന്നെ ആണ് മോനെ. 🌺🌼🌺 കൃഷ്ണ ഗുരുവായൂരപ്പ 🌺🌼🌺 ഒരായിരം നന്ദി. നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SinjuMp-i2x
    @SinjuMp-i2x 25 วันที่ผ่านมา

    സത്യം എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു ഹരേ കൃഷ്ണ പക്ഷെ പിന്നിട് അത് ഓർത്താൽ പറഞ്ഞത് എന്താന്ന് ഓർമഉണ്ടാകില്ല

  • @neethusyam91
    @neethusyam91 29 วันที่ผ่านมา +1

    Ente ponnu bhagavane njangale ellavareyum katholane🙏🙏🙏🙏🙏

  • @Vinodhkv-z2d
    @Vinodhkv-z2d 29 วันที่ผ่านมา +1

    Kurechu kaalengelaayiithupolethanneyanu njaan ellaverodum petumarikondirikunnethu.othiri perku aaswasem kodukarundu.KrishnaaasGuruvayuurepaaa🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sindhusyam1982
    @sindhusyam1982 28 วันที่ผ่านมา +2

    എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട്. ❤️🙏❤️🙏❤️🙏

  • @UshaBabu-xe7gl
    @UshaBabu-xe7gl 29 วันที่ผ่านมา +1

    🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂർ appa കാത്തുകൊള്ളണമേ കണ്ണാ 🌹🌹🙏🙏🙏

  • @VijeshCd
    @VijeshCd 26 วันที่ผ่านมา

    100%🙏🙏🥰🥰❤️♥️❤️🥰🥰🙏🙏 സത്യം 🙏🙏❤️♥️❤️🙏🙏 എന്റെ കള്ള കൃഷ്ണാ 🤭🤭🤭🙏🙏❤️♥️❤️🙏🙏

  • @sreejaprakash3004
    @sreejaprakash3004 29 วันที่ผ่านมา +1

    ഹരേകൃഷ്ണ മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ നമ്മുടേത് ഒന്നുമില്ല എന്ന് തോന്നുന്നു. ഇന്ന് ഒരു സങ്കടകരമായ കാര്യം കേട്ട് വിഷമിച്ചിരിക്കുന്ന സമയത്ത് ഈ വിഡിയോ കേട്ടത്. ആ കുടുംബത്തെ രക്ഷിക്കണേ ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ranjinirv6083
    @ranjinirv6083 29 วันที่ผ่านมา +6

    Ante roogam vegam marane kanna Krishna 🙏🏻

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SURYASUNIL-y5s
    @SURYASUNIL-y5s 29 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏വിപിൻ മോൻ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന എന്നെയും എന്റെ കുടുംബത്തെയും അത് ചെയ്യാതെ ഇപ്പോഴും ജീവിപ്പിച്ചു നിർത്തുന്ന ശക്തി അത് ഭഗവാൻ മാത്രമാണ് 🙏🙏🙏എന്നെകൊണ്ടാവുന്ന പോലെ ആരെയും ഞാൻ സഹായിച്ചിട്ടേ ഉള്ളു. പക്ഷെ തിരിച്ചു കിട്ടുന്നത് വലിയ തിരിച്ചടിയായിരിക്കും 😔😔എന്നാലും ഞാൻ പഠിക്കില്ല 😔😔പക്ഷെ ഇപ്പോൾ ഉള്ള ഏക ആശ്വാസം ഗുരുവായൂരപ്പനാണ് 🥰🥰🥰ഭഗവാൻ എന്നും എപ്പോഴും കൂടെ ണ്ട് ന്ന് പലവിധത്തിൽ എനിക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് 🙏🙏🙏സ്വപ്നങ്ങളിലൂടെ, അനുഭവങ്ങളിലൂടെ അങ്ങനെ അങ്ങനെ 🙏🙏🙏അതിൽ ചിലത് ഞാൻ വിപിനോട് പറഞ്ഞിട്ടുമുണ്ട് ട്ടോ 🙏🙏🥰🥰🥰ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏വിപിൻ മോനും ഈ ചാനൽ ന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഭഗവാന്റെ കൃപാ കടാക്ഷം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🤗🤗🤗🤗🤗സൂര്യ സുനിൽ ചാലക്കുടി

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา +2

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @binduk2057
    @binduk2057 29 วันที่ผ่านมา +1

    എന്റെ കണ്ണാ നന്ദി ഇന്നത്തെ നല്ലൊരു ദിവസത്തിന് 🙏🏻❤️🙏🏻

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rajeswaripc4535
    @rajeswaripc4535 12 วันที่ผ่านมา

    സത്യം ആണ്, എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്

  • @Aadhi55555
    @Aadhi55555 29 วันที่ผ่านมา +1

    എന്റെ വാസുദേവ കൃഷ്ണാാ💛💛❤️❤️🧡🧡

  • @akhils-hk6cp
    @akhils-hk6cp 29 วันที่ผ่านมา +1

    എന്റെ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🍫

  • @seemaanilkumar9734
    @seemaanilkumar9734 28 วันที่ผ่านมา

    ഹരേ kriishna 🙏🏻🙏🏻🙏🏻എപ്പോഴും അവിടുന്ന് എനിക്ക് thunaysyirunnittund.,.. ഇനിയും അവിടന്നാണ് ശരണം 🙏🏻🙏🏻🙏🏻

  • @bindumv8593
    @bindumv8593 27 วันที่ผ่านมา

    Bagavaneee❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumishapavithran6415
    @sumishapavithran6415 26 วันที่ผ่านมา

    Hare....Krishna....ellam....guruvayoorappante....anugraham.....

  • @CocoPalace-k2j
    @CocoPalace-k2j 29 วันที่ผ่านมา

    Ente bhagavane kanna ente sangadangal theerthu kaathukollename ente bhagavane ente koode unduuu 🙏🙏🙏🙏❤️❤️🙏🙏🙏thank monee 🙏🙏❤️🙏

  • @BijiBiji-q5q
    @BijiBiji-q5q 29 วันที่ผ่านมา +1

    ഭഗവാൻ തന്നതിന് എല്ലാം നന്ദി ആയിരം നന്ദി

  • @GurupriyaPriyavenu
    @GurupriyaPriyavenu 29 วันที่ผ่านมา +1

    ഇന്നലെ എനിക്ക് ഒരുപാടു സങ്കടം നിറഞ്ഞ ദിവസം ആയിരുന്നു നെഞ്ചുപൊട്ടി കരഞ്ഞു കണ്ണന്റെ മുന്നിൽ ഇത്രേം പ്രാർത്ഥിച്ചിട്ടും മാലചാർത്തിയിട്ടും ഒന്നും ഭഗവാൻ അറിയുന്നത് പോലും ഇല്ലെല്ലോ എന്ന് കരുതി പക്ഷെ ഇന്നു ഈ vdo എന്നോട് kannan നേരിട്ട് വന്നു പറഞ്ഞത് പോലെയായി എനിക്ക് സമയം ആകുമ്പോൾ എന്നെ കൈപിടിച്ച് നടത്തിക്കോളും എന്ന് ഒരു ഉറപ്പു മനസ്സിന് കിട്ടി ഭഗവാനെ നന്ദി ഇന്നിതു കാണാൻ സാധിച്ചല്ലോ നന്ദി krishnaaa നന്ദി വിപിൻ 🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Shibikp-sf7hh
    @Shibikp-sf7hh 29 วันที่ผ่านมา +2

    സത്യം, ഞാനും ഇങ്ങനെ ഒക്കെ ചിന്തിക്കാറുണ്ട്. പക്ഷെ കണ്ണൻ എന്റെ കൂടെയുള്ളതായി എനിക്കനുഭവപ്പെടാറുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @BeenaKanakarajan
    @BeenaKanakarajan 27 วันที่ผ่านมา

    Hare krishna guruvayoorappa .bhagavane koode unde❤

  • @reshmagopan6425
    @reshmagopan6425 27 วันที่ผ่านมา

    സത്യം ആണ് ഇതെല്ലാം 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @shiji9761
    @shiji9761 27 วันที่ผ่านมา

    ഇതിൽ പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവത്തിൽ വന്നിട്ട് ഉണ്ട് ഞാൻമനസ് കൈ വിട്ട് നിക്കുന്ന നേരം ന്റെ കണ്ണൻ എന്നോട് ഒപ്പം ഉണ്ടായിരുന്നു

  • @minimol5242
    @minimol5242 29 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻ന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണേ മാധവ 🙏🏻🙏🏻🙏🏻

  • @hymavathyte9413
    @hymavathyte9413 26 วันที่ผ่านมา

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sheela212
    @sheela212 29 วันที่ผ่านมา +1

    Harekrishna HareGuruvayoorappa saranam nalla vakkukal paranju tharunnathil kannan de namathil nandi mone God bless you Vipinmone 🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @gayasree286
    @gayasree286 29 วันที่ผ่านมา

    ഭഗവാനേ
    ഉണ്ണിക്കണ്ണാ😢😢😢🙏🙏🙏🙏
    കൃഷ്ണായ വാസുദേവായ
    ഹരയെ പരമാത്മനെ
    പ്രണത ക്ലേശനാശായ
    ഗോവിന്ദായ നമോ നമഃ🙏🙏🙏🙏🙏🙏🙏🙏🙏

  • @TgjkfcbnHj
    @TgjkfcbnHj 29 วันที่ผ่านมา +1

    ഹരേ കൃഷ്ണ

  • @meenushaji8346
    @meenushaji8346 27 วันที่ผ่านมา

    എന്റെ ഭഗവാനെ അവിടുന്ന് എന്റെ അരികിൽ ഉണ്ടാകേണമേ 🙏🏻ഇനിയും ഇവിടെ യാതൊരുവിത ബുദ്ധിമുട്ടും ഉണ്ടാകരുതേ കണ്ണാ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു പ്രേതശല്യം ആണ് ഭഗവാനെ അവിടുന്ന് തന്നെ എനിക്കും കൂടെ ഉള്ളവർക്കും ആശ്രയം 🙏🏻

  • @sreenandham
    @sreenandham 28 วันที่ผ่านมา

    Ente കൃഷ്ണ എന്നെയും കുടുംബത്തെയും anugrahikkane🙏🙏🙏🙏

  • @Nature-13-j9k
    @Nature-13-j9k 29 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @aaravi2258
    @aaravi2258 29 วันที่ผ่านมา +1

    Ee paranjathellam enik anubhavam aayi vannitund
    Hare Krishna 🙏
    Sarvam krishnarppanamasthu 🙏
    Eppozhum koode kaanane ente ponnu kanna🙏

    • @Engilumentekrishna
      @Engilumentekrishna  29 วันที่ผ่านมา

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @harishma5525
    @harishma5525 29 วันที่ผ่านมา +1

    ഹരേ കൃഷ്ണാ 🙏🏻

  • @sulekhans6467
    @sulekhans6467 29 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏
    എന്റെ കണ്ണാ സന്തോഷത്തിലും സങ്കടത്തിലും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏

  • @mohandaspt-tc1vs
    @mohandaspt-tc1vs 28 วันที่ผ่านมา +1

    ഓം നമോ ഭഗവതേ വാസുദേവായ ♥️🙏🏻♥️