പാവം അവരുടെ കഷ്ട കാലം തുടങ്ങി കഴിഞ്ഞ്. ആരുടേയും കണ്ണിൽ പെടാതെ സംതോഷമായിട് ഇത്രയും കാലം ജീവിച്ചു. അവിടെയും എത്തി മീഡിയ കാർ. ഇനി നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടോളും ജീവിതം കട്ട പൊക🙏🙏
@@jibyjacob7 മ്ഹൂം. ശരി തന്നെ ചങ്ങാതീ. കമന്റ് ബോക്സിൽ പലരും എഴുതിയത് പോലെ ഈ വീഡിയോ ആ പാവങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തുന്ന അവസ്ഥ ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു.
ഇതാണ് മനോഹരമായ ജീവിതം ഒന്നിന്റെയും പിറകെ പോകാതെ ഒന്നിനോടും അസൂയയും വിധ്വാഷവും ആർത്തിയും ഇല്ലാതെ സമാധാനം ഉള്ള ഒന്നിനെയും പേടിക്കാതെ കാപട്യം ങ്ങളിൽ പെടാതെ 🥰🥰🙏🙏🙏😍😍😍😍
കണ്ണു നിറയുന്നു,,,, നല്ലൊരു അമ്മയും മക്കളും,,, പുതിയ കാലത്തെ ന്യൂ ജൻ കാർ കണ്ടു പഠിക്കട്ടെ ആ കുട്ടികളെ,,,, ആഗ്രഹം ഒന്നും ഇല്ലാത്ത ആ മക്കളെ,,,, നന്മകൾ നേരുന്നു അമ്മയ്ക്കും, കുടുംബങ്ങൾക്കും,, 🙏🏽🙏🏽🙏🏽🙏🏽
നല്ല വേഗത്തിൽ കണ്ണൂർ ശൈലിയിൽ സംസാരിക്കുന്ന എൻ്റെ ചങ്ങാതിയെ ഓർത്തു പോയി.... ഓരു പോയ്‌നി എന്നൊക്കെ ആദ്യമായി കേട്ടപ്പോ ഒന്നും മനസിലായില്ല. But ഇന്ന് അത് കേൾക്കാൻ എന്തോ ഒരു സുഖം
കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നാലും ഇപ്പോൾ സമാധാനവും സന്തോഷവും ഇവർക്ക് ഒരുപാട് ഉണ്ട് നിങ്ങൾ ചാനലുകാർ എല്ലാവരും കൂടി അത് കളയരുത് പ്ലീസ് ഒരു മനുഷ്യന് ജനിച്ച മരിക്കുന്നതിനു ഉള്ളിൽ എത്രകാലം അത് ആർക്കും അറിയില്ല ആ ജീവിക്കുന്ന കാലം സന്തോഷവും സമാധാനവും ജീവിക്കുക എന്നതാണ് പ്രധാനം അത് ഇപ്പോൾ ഇവർക്കുണ്ട് പിന്നെ പ്രകൃതി നൽകുന്ന ശിക്ഷ അതിൽ നിന്ന് അവരെ ദൈവം രക്ഷിക്കും ഈ കുടുംബത്തിന് നല്ലതു മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very good, professional video by Shajahan as expected. It is quite impressive to see how each video is different from one other. Keep it up, all the very best, and a happy new year to the Malabar manual.
അവർക്കും കുടുംബത്തിനും ഒരിക്കലും ആരോഗ്യ പ്രശ്നങ്ങളോന്നും ഇല്ലാതിരിക്കട്ടെ . നമുക്ക് ആരോഗ്യ പ്രശ്നങ്ങളോന്നും ഇല്ലെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തു ജീവിക്കാൻ സന്തോഷമേ ഉള്ളു . ആരേയും പേടിക്കേണ്ട . മനക്ലേശം അനുഭവിക്കണ്ട . നല്ല ശുദ്ധവായു . സ്വസ്ഥം സുഖം .
അവരും നമ്മെ പോലെ മനുഷ്യർ, ഈ ലോകത്തു വന്നവർ, ഈ ലോകത്ത് നിന്ന് പോകേണ്ടവർ, നോക്കുക മനുഷ്യൻ എവിടെ എല്ലാം ജീവിക്കുന്നു, ഏതൊക്കെ രീതിയിൽ ജീവിക്കുന്നു, നമ്മുടെ ഒക്കെ പുതു തലമുറകൾക്ക് എന്താണ് അഹങ്കാരം, എന്താണ് അവരുടെ ജീവിതം, സ്വയം അവലോകനം ചെയ്തു നോക്കണം, ആ കുടുംബത്തിന് നന്മ ഉണ്ടാവട്ടെ,
എൻ്റെ അമ്മയുടെ സ്ഥലമായ തേഞ്ഞിപ്പലം, കടലുണ്ടി പുഴയിലും ഒരു ദ്വീപ് കണ്ടിട്ടുണ്ട് അവിടെയും ഒരു കുടുംബം താമസിയ്ക്കുന്നുണ്ടായിരുന്നു. തേങ്ങയുടെ സുവർണ്ണകാലത്ത് അവർക്ക് തേങ്ങ നല്ല ഒരു വരുമാന മാർഗ്ഗമായിരുന്നു....
Amazing. My dear mother, you are safe because so-called inteligent human beings are not there. No more ambition, not at all greedy. God be always with you..
ഭാഗ്യം ഒരു തരത്തിൽ... ഇവർ എങ്ങിനെ പാരമ്പര്യമായി അവിടെ എത്തി.. എനി ഇവരുടെ ഈ വീടും സ്ഥലവും പറ്റിക്കാൻ വിഷപ്പാമ്പുകൾ എത്തും അധികം താമസിയാതെ.. പേടി തോന്നുന്നു.....പാവങ്ങൾ... നന്മ ഉണ്ടാവട്ടെ. ആ അമ്മയ്ക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു.🙏🏻🙏🏻🙏🏻🌹🌹🌹🌹
അവർ ശാന്തിയിലും മന:സമാധാനത്തിലും കഴിയട്ടെ - പേ പിടിച്ചു പായുന്ന കേരളീയ പോക്കറ്റടി - കവർച്ച സമൂഹത്തിൻ്റെ ഇടയിൽ ജീവിക്കുന്നതിനേക്കാൾ, നല്ലത് - ആ മനോഹര ജീവിതം തന്നെ '
വീട് പണിത് കൊടുത്തത് എടച്ചേരി കൊടുത്തത് പാലിയേറ്റീവ് പ്രവർത്തകർ ആണ് അസീസ്ക്ക, kc രാജൻ, ഷാജി തുരുത്തി, അങ്ങനെ ഒരുപാട് പേര് പേരുപയാൻ കിട്ടുന്നില്ല ലീഷ്‌ന ബുഷ്‌റ,............ തോണിയിൽ ഉള്ള യാത്ര പേടിയും നല്ല രസവും ആണ്
ജാനു അമ്മയ്ക്കും മക്കൾക്കും സർവശക്തൻ ആരോഗ്യവും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ.
ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു എന്ന് പുറംലോകത്തിനു കാണിച്ചു തരുന്ന ഏഷ്യാനെറ്റ്‌നു ബിഗ് സല്യൂട്ട് 👍🤝🤝
പരദൂഷണം പറയാൻ അയൽകരില്ലത്ത ഏക സ്ഥലം
🤣🤣
😂😂
🙏🙏
😁😁
😂
ഭാഗ്യം ഉള്ള അമ്മ, വെള്ളപൊക്കം മാത്രം പേടിച്ചാൽ മതി, ഘോരവിഷം ഉള്ള മനുഷ്യനെ പേടിക്കണ്ടല്ലോ...🙏🙏🙏
YENGHANAY...PARAYAAN...VISHAMENNA..MAHAAMAARIYEA...KUDICHUM...KUDIPICHUM...PAAVANGHALAY...KONNE...KALAYUNNA...
VASANTHA.POLOTHA..VISHA..JANDHUM...KAATAALA..KOOTAM..POLICEKKAARUM...PETROLUMAAYUM...INGHOTE...CHELLAADHIRIKKATTAY...YENNE...NAAM..VIJAARI
Yezzz
@@seenazeenath2148 SEEZZZZZZ✋✋✋✋✋✋✋
@@dinnerpoint7494 😂😂
@@seenazeenath2148 💎💎💎💎💎👌👌👍👍
പ്രളയം മാറ്റി നിർത്തിയാൽ ഈ കുടുംബം സ്വാർഗത്തിലാണ് ജീവിക്കുന്നത്. ദൈവമാണ് അവർക്കു കാവൽ
എനിക്ക് ഒത്തിരി ഇഷ്ടമാ ഈ സ്ഥലം...
Peace of mind is the tremedouse one?
@@gayatriarundhati1073 പിന്നെന്താ അവിടെ വീട് വെച്ചു താമസിക്കാത്തത്. അവരുടെ പെങ്ങളുടെ സ്ഥലം വിൽക്കുന്നുണ്ടു.
@@prasannakumari5838 എന്റെ നാട്ടിൽ ആണ് ഈ ദ്വീപ്
@@soorajvk. വേറെ ആരോടെങ്കിലും പറയു. അവർ വിശ്വസിക്കും ഇത്.പട്ടണത്തിൽ ജീവിക്കുന്ന മനുഷ്യൻ.😁😁
ഞാൻ ശ്രദിച്ചദ് ആ അമ്മച്ചീടെ ഫേസ് എന്ത് ക്ലിയർ ആണ് നല്ല ഭംഗി ഉണ്ട് കാണാൻ ❤️❤️❤️
ഞാനും ശ്രദ്ധിച്ചു നല്ല ഐശ്വര്യം
സത്യം....... സമാധാനമായി ജീവിക്കുന്നതിനാൽ അത് മുഖത്തു കാണന്നുന്നത്.....
ഞാനും....നല്ല ഐശ്വര്യമുള്ള അമ്മ
സത്യം👍
അങ്ങനെയും .ഒരുപാട് കാലത്തെ പഴമ ഓർമ വരുന്നു .ഒറ്റപ്പെട്ട ഇതുപോലെ കഥ അപൂർവം
ഇത് ഇതേ പോലെ നിലനിൽക്കണം എന്നു ആത്മാർത്ഥമായി അ്രഹിക്കുന്നു ❤️.
നല്ല അസ്സൽ നാടൻ ഭാഷ.. കേൾക്കാൻ നല്ല ചന്ദ്മുണ്ട്.. നല്ല ശുദ്ധ വായു... ആരുടേയും ശല്യമില്ല.... എവിടെയും പോകണ്ട നിങ്ങൾ ഭൂമിയിലെ സ്വർഗത്തിൽ ആകുന്നു....
അമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസം നിശ്കളങ്കമായ സംസാരം
അബ്ദുള്ളയ്ക്കു് നിഷ്ക്കളങ്കരെ പെരുത്തിഷ്ടമാണെന്നു തോന്നുന്നു.😂😂😂😂😂😘😘😘😘😘😘😘😘😘 ഹിഹി!
ഇതമ്മളെ വടേരയുടെ നിഷ്കളങ്കത..
അതെ
കണ്ണൂർ ഭാഷ അല്ലെ..😝
ഞങ്ങളുടെ നാട് 😍 ഞങ്ങൾ ഇക്കരേ നിന്ന് അവിടെ കാണും
അവർ ദൈവത്തെ കാത്തുസൂക്ഷിക്കുന്നത് പോലെ അവരെ ദൈവം കാത്ത് രക്ഷിക്കട്ടെ
പാവം അവരുടെ കഷ്ട കാലം തുടങ്ങി കഴിഞ്ഞ്.
ആരുടേയും കണ്ണിൽ പെടാതെ സംതോഷമായിട് ഇത്രയും കാലം ജീവിച്ചു.
അവിടെയും എത്തി മീഡിയ കാർ. ഇനി നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടോളും ജീവിതം കട്ട പൊക🙏🙏
സത്യം.. ഇനി ആളായി... ആൾകൂട്ടമായി... പിന്നെ നേതാവെത്തും രാഷ്ട്രീയമെത്തും..
ഈ പാവം അമ്മയുടെ സമാധാനം പോകും
സത്യം
😊😊😊
അതാണ് ഞാനും ഓർത്തത്
truth
ഒരുകണക്കിന് ഇതാ നല്ലതു പൊതുസമൂഹം അത്ര സൂപർ ഒന്നും അല്ല മിസ് ചെയ്യാനും മാത്രം
Very true ,far better than facing the bitter experience from society .No tension to get societal acceptance and approval.
😁😁👍👍
Very true
ശരിയല്ല. എല്ലാ വരും തമ്മില്‍ ബന്ധം വേണം.
@@mariyammaliyakkal9719 തീർച്ചയായും ചങ്ങാതീ. ആ പറഞ്ഞവർക്ക് എല്ലാം കേവലം അക്കരപ്പച്ച മാത്രം.👍🏼
ഈ സ്ഥലം ഇനി ചുളുവിൽ തട്ടിയെടുക്കാൻ ഭൂമാഫിയകളുടെ വരവിനു ഇതോടുകുടി സാദ്ധ്യത ഏറിയിരിക്കുന്നു....
അത് ശെരിയ
അതെ.
ഇതോടുകൂടി അവരുടെ സമാധാനം നഷ്ടപ്പെടും എന്ന് ഉറപ്പ് ഇതുവരെ ഭൂമാഫിയകൾ ഒന്നും അറിഞ്ഞിട്ടില്ല പക്ഷേ ഇനി അവരുടെ ജീവിതം എന്താവും എന്ന് പറയാൻ പറ്റില്ല
Sathanmar.nulagkayaratha.erekatta...ketketeyoa'n.chodechela.kashtam
Very true. That's exactly I was thinking
എന്തൊരു സമാധാനം ആയിരിക്കും അവിടെ 😁
Lub u അമ്മേ
ആ കുടുംബത്തെ പുറത്താക്കത്തിരുന്നാൽ ഭാഗ്യം,വൻകിട ഹോട്ടൽ ശൃംഖലകൾ ഇപ്പോൾതന്നെ നോട്ടമിട്ടു കാണും.
അതെ..ആരും അവരുടെ സന്തോഷം നശിപ്പിക്കാതിരിക്കട്ടെ.....
കള്ളന്മാരും
Athe
വളരെ സത്യം ഒരുത്തനും വിട്ട് കൊടുക്കരുത് ആ നല്ല മനുഷ്യർ തന്നെ മതി അവിടെ കുശുമ്പൊന്നും മനസ്സിൽ ഇല്ലാത്തവരായിരിക്കും
Correct
ആ പാവത്തിന്റെ സ്വൈര ജീവിതം തകർക്കണമെന്നു ഏഷ്യാനെറ്റ്ന് എന്താ ഇത്ര വാശി?
Ippo vloggers camera eduthu Kondu chellum
ഏഷ്യാനെറ്റിന് തീവ്രവാദ ഏജൻസി രജിസ്റ്റേഷൻ ഉണ്ടല്ലേ ?
അവരെ അങ്ങു തട്ടി മാറ്റിയാൽ പണി തുടങ്ങാമെന്ന ആശയിലാവും വികലന്മാർ....ലേ....😂😂😂😂🙄
😃😃🤣
It is true
Inganeyokke nammal ariyunnath inganeyum jeevithamundenn
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇത്ര വീഡിയോ പ്രതീക്ഷിക്കുന്നു 🌹🌹🌹
Mask വെക്കാതെ ധൈര്യമായി നടക്കാം ഇവർക്ക് അവിടെ....
ഹലോ gays ഞാൻ ഇപ്പൊ നിക്കുന്നത് ഒരു ദ്വീപിലാണ് ഇവിടെ ഒരു അമ്മയുണ്ട് എന്ന് പറഞ്ഞു vloggers ഇപ്പോ വരും
No issue....but vloggers must give better gift and helping hands to them
😀
@@MrZubairka *avarude samadhanam kalayum*
Gays alla guys aanu🤣🤣
@@vinodthomas3618 comedy anenu kathiyilla ale
ഇതുപോലത്തെ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കൂടെ ഇടുക. സഹായിക്കാൻ കഴിവുള്ളവർ സഹായിക്കട്ടെ.
ഓ അതിനെന്താ ചങ്ങാതീ. ആ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടല്ലോ താങ്കൾ. അദ്ദേഹത്തെ ബന്ധപ്പെട്ടാൽ സഹായഹസ്തം ആ അമ്മയുടെ അടുത്ത് എത്തുമല്ലോ.👍🏼
@@SabuXL അതിനൊക്കെ എത്ര പേര് മുതിരും?
@@jibyjacob7 മ്ഹൂം. ശരി തന്നെ ചങ്ങാതീ. കമന്റ് ബോക്സിൽ പലരും എഴുതിയത് പോലെ ഈ വീഡിയോ ആ പാവങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തുന്ന അവസ്ഥ ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു.
Yes correct please inform bank account
യസ് ☺👍
അമ്മക് എല്ലാ വിധ ആശംസകളും.,ആരും യില്ലെങ്കിലും അവർ പ്രാർത്ഥിക്കുന്നു ദൈവം ഉണ്ട് സംരക്ഷിക്കാൻ💙💙💙
അമ്മേ ഈ ജീവിതമാണ് നല്ലത്. പുറത്ത് എല്ലാം മനോഹരമാണന്ന തോന്നൽ മാത്രമേ ഉള്ളൂ... അതിൽ വന്ന് വിഴരുത്. സമാധാ നത്തോടെ കഴിയുക.
എന്നാൽ നിങ്ങൾക്കും ആ ദ്വീപിൽ താമസിച്ചുകൂടെ? അവിടെ സൗകര്യമുണ്ട്.
@@prasannakumari5838 thug reply 😄 😄 😄
@@mansoormustafa9804
😁😁
@@prasannakumari5838 അവൻ ഏതോ തെലുങ്കനാണ്
Ennal than athepole otaykk jeevikado
ഈ വാർത്ത കൊടുക്കേണ്ടി ഇല്ലായിരുന്നു. സ്വസ്ഥമായി അവരവിടെ ജീവിക്കട്ടെ.....
ഇതാണ് മനോഹരമായ ജീവിതം ഒന്നിന്റെയും പിറകെ പോകാതെ ഒന്നിനോടും അസൂയയും വിധ്വാഷവും ആർത്തിയും ഇല്ലാതെ സമാധാനം ഉള്ള ഒന്നിനെയും പേടിക്കാതെ കാപട്യം ങ്ങളിൽ പെടാതെ 🥰🥰🙏🙏🙏😍😍😍😍
അവര് ഹാപ്പി ആണ് 😄😄😄
നല്ല അമ്മ,, നിഷ്കളങ്കമായ സംസാരം,, പ്രകൃതിസൗന്ദര്യം ആസ്വദിച്ചു സമാധാനത്തോടെ ജീവിക്കാൻ പറ്റിയ ഒരിടം,, എന്തായാലും സംഭവം കളറാണ് ♥♥
പോയില്ലേ എല്ലാം ഏഷ്യാനെറ്റ്ക്കാര് കണ്ടില്ലെ ഇനി എല്ലാരും വന്ന് തുടങ്ങും
ഇങ്ങനെയുള്ള മനുഷ്യരും ഉണ്ട് എന്നത് പുതിയ അറിവാണ് വേറിട്ട ജീവിതം... നിഷ്കളങ്ക രായമനുഷൃർ
കളഞ്ഞു ആ അമ്മയുടെ സമാധാനം കളഞ്ഞു 😕😕
അങ്ങനെ കളയാൻ ആകില്ല ഞങ്ങളെ പോലുള്ള നാട്ടുകാർ ഉണ്ട് അവർക്ക് സഹായത്തിനു
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്, സമൂഹമില്ലാതെ നമുക്ക് നിലനിൽപില്ല എന്നതൊക്കെ മാറ്റി എഴുതേണ്ടി വരുമല്ലോ ദൈവമേ☺️
പേര് അറിയാത്ത ആ ദൈവത്തിനു ഒരു താങ്ക്സ് 🙏🙏🙏
എവിടെ ഞാൻ പോയി ട്ടുണ്ട് ജാനു അമ്മയുടെ മകൾ ബിന്ദുവിന്റെ മരുന്നും ഫുഡ് കിറ്റും അതിക്കുന്നത് എടച്ചേരി പാലിയേറ്റീവ് ആണ് അവിടെ ഉള്ള നേഴ്സ് ആണ് ഞാൻ
Janu ammayude condact number undo?
കേളപ്പേട്ടനും ജാനുവും എന്നതിലെ ജാനുവേടത്തിയുടെ ശബ്ദം 🌷
ഈശ്വരാധീനമുള്ളവരായതിനാൽ ആശയും നിരാശയുമില്ലാതെ സമാധാനമായ ഭാരതീയ മനസ്സുപോലെ.... സ്വഛന്ദ ജീവിതമാണല്ലോ.....👍
ഇവരാണ് യഥാർത്ഥ മനുഷ്യർ.....
ഈ ലോകത്തിന് യോജിച്ച ജീവിതം👍 ദൈവത്തെ മറക്കാതെയുള്ള ജീവിതം🙏
കണ്ണു നിറയുന്നു,,,, നല്ലൊരു അമ്മയും മക്കളും,,, പുതിയ കാലത്തെ ന്യൂ ജൻ കാർ കണ്ടു പഠിക്കട്ടെ ആ കുട്ടികളെ,,,, ആഗ്രഹം ഒന്നും ഇല്ലാത്ത ആ മക്കളെ,,,, നന്മകൾ നേരുന്നു അമ്മയ്ക്കും, കുടുംബങ്ങൾക്കും,, 🙏🏽🙏🏽🙏🏽🙏🏽
കൊറച്ചീസം വിരുന്നു പോയി നിൽക്കാൻ തോന്നുന്നു 🥰
🥰🥰
Athe.nalla santhosham undakum avide
@@deenamamadappallil3806 അതെ🥳🥳
@@vedsukumar1489 🥰🥰
ഞാനും ഓർത്തു
നല്ല വേഗത്തിൽ കണ്ണൂർ ശൈലിയിൽ സംസാരിക്കുന്ന എൻ്റെ ചങ്ങാതിയെ ഓർത്തു പോയി....
ഓരു പോയ്‌നി എന്നൊക്കെ ആദ്യമായി കേട്ടപ്പോ ഒന്നും മനസിലായില്ല. But ഇന്ന് അത് കേൾക്കാൻ എന്തോ ഒരു സുഖം
അമ്മ,,,, Super.. നിഷ്കളങ്കമായ സംസാരം,,,,
അമ്മക്കും. കുടുംബത്തിനും.. നല്ലത് വരട്ടെ... 🙏🙏🙏
Nalla aiswarymulla orammaaa....sugayit orupadukalam avide jeevikkan ammakkum makkalkum sadhikkatte...
കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ ഭാഗമായി ചന്ദ്രഗിരിപ്പുഴയിലും ഇതുപോലെ ഒരു കുടുംബം താമസിക്കുന്ന ദ്വീപ് ഉണ്ട്, പട്ടറെ തുരുത്തി എന്നാണ് അറിയപ്പെടുന്നത്
Nammude nattil evde
Adhya nammude natilundo njn ippoza ariyunne patare thiruthi perkettapolund
അവർക്ക് എന്ത് സമാധാനം ആയിരിക്കും അല്ലെ??????❤️❤️❤️❤️
ഇവരെ പോലുള്ളവർ നമുക്ക് ഒരു പാഠമാണ്❤️❤️❤️❤️
എല്ലാ നിലക്കും ഭാഗ്യമാണ് ഈ അമ്മക്ക്. ആരേയും വെറുപ്പിക്കാനു
മില്ല.ആരേയും വെറുപ്പ് സമ്പാധിക്കാനുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മഴക്കാലത്തെ ജീവിതമാണ് പ്രയാസം
Pakshe chilapozhake valatha otapedal tonum manushyan samjya jeevitamalle
ഈ കുടുംബത്തിന് ദൈവത്തിന്റെ കൈ കൈത്താങ്ങുണ്ട് 👍
കണ്ണിന് കുളിര്മയുള്ള ഒരു കാഴ്ച... ദൈവം അവരെ എന്നും കാത്തു രക്ഷിക്കട്ടെ....
നിഷ്കളങ്കരായ മനുഷ്യർ❤️
Where , at which place Amma is staying..in english ..
കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ട് എന്നാലും ഇപ്പോൾ സമാധാനവും സന്തോഷവും ഇവർക്ക് ഒരുപാട് ഉണ്ട് നിങ്ങൾ ചാനലുകാർ എല്ലാവരും കൂടി അത് കളയരുത് പ്ലീസ് ഒരു മനുഷ്യന് ജനിച്ച മരിക്കുന്നതിനു ഉള്ളിൽ എത്രകാലം അത് ആർക്കും അറിയില്ല ആ ജീവിക്കുന്ന കാലം സന്തോഷവും സമാധാനവും ജീവിക്കുക എന്നതാണ് പ്രധാനം അത് ഇപ്പോൾ ഇവർക്കുണ്ട് പിന്നെ പ്രകൃതി നൽകുന്ന ശിക്ഷ അതിൽ നിന്ന് അവരെ ദൈവം രക്ഷിക്കും ഈ കുടുംബത്തിന് നല്ലതു മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എവിടെയാണ് ലൊക്കേഷൻ
പോസിറ്റീവ് ആയ് എല്ലാം ചിന്തിക്കുന്ന ഒരു കുടുംബം
അടിപൊളി..ഒറ്റക്ക് ഇരിക്കാം
Very good, professional video by Shajahan as expected. It is quite impressive to see how each video is different from one other. Keep it up, all the very best, and a happy new year to the Malabar manual.
ഇതുവരെ ആ കുടുംബം സമാധാനത്തോടെ ജീവിച്ചു ഇനി അത് പോയി കിട്ടും, അതിനുള്ള പണിയൊക്കെ ഇവര് ചെയ്തിട്ടുണ്ട്,🙏🙏🙏🙏🙏
എനിക്കുമങ്ങനെയാ തോന്നുന്നത്.
എനിക്കും
Njanum athu thanna chindichath
correct
സാമ്പത്തിക മായി നന്നാവും. അവര്ക് അത് ആവിശ്യമാണ്.
അവർക്കും കുടുംബത്തിനും ഒരിക്കലും ആരോഗ്യ പ്രശ്നങ്ങളോന്നും ഇല്ലാതിരിക്കട്ടെ . നമുക്ക് ആരോഗ്യ പ്രശ്നങ്ങളോന്നും ഇല്ലെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തു ജീവിക്കാൻ സന്തോഷമേ ഉള്ളു . ആരേയും പേടിക്കേണ്ട . മനക്ലേശം അനുഭവിക്കണ്ട . നല്ല ശുദ്ധവായു . സ്വസ്ഥം സുഖം .
ധർമദൈവത്തെ മറക്കാതെ വിശ്വസിക്കുന്ന, അവർക്കു നല്ലതു വരുത്തട്ടെ എന്നു prarthikam😘
Sukhamayi evar aa deeply thamasikkette, God bless you all family 👪
ജാനു അമ്മക്കും കുടുംബാംഗങ്ങൾക്കും ഈശ്വരൻ എല്ലാവിധത്തിലുമുള്ള ആയുർആര്യോഗ്യസൗഖ്യം നൽകട്ടെ
അവരും നമ്മെ പോലെ മനുഷ്യർ, ഈ ലോകത്തു വന്നവർ, ഈ ലോകത്ത് നിന്ന് പോകേണ്ടവർ, നോക്കുക മനുഷ്യൻ എവിടെ എല്ലാം ജീവിക്കുന്നു, ഏതൊക്കെ രീതിയിൽ ജീവിക്കുന്നു, നമ്മുടെ ഒക്കെ പുതു തലമുറകൾക്ക് എന്താണ് അഹങ്കാരം, എന്താണ് അവരുടെ ജീവിതം, സ്വയം അവലോകനം ചെയ്തു നോക്കണം, ആ കുടുംബത്തിന് നന്മ ഉണ്ടാവട്ടെ,
ജാനുവമ്മ സല്യൂട്ട്. ഞാനും കൂടെ വരാം 😘😘😘ആ രയും പടിക്കണ്ടല്ലോ
"ചുറ്റും പുഴ വേണം പുഴയിൽ മീൻ വേണം
കടവിൽ വെണ്ണ കല്ലുകൾ പാകിയ കൽപട വേണം.
പാൽ കാരീ... പാൽ കാരീ...... "
കവി ഭാവന പോലെ ഒരു സ്ഥലം.
എന്റെ വീടും ദ്വീപിലാണ് ഒരു വീടു മാത്രം കോരപ്പുഴ
Evidayanu ningal ningaluday phone no undo randu divasam family ayi varan vendiyanu ishtamundaynkil maathram pleese contact me
Heyyyy
Dear Shajahan. Greate. Congratulations 👏 👏 👏
Let them live peacefully there.. don't interfere into their space... 🙏
എൻ്റെ അമ്മയുടെ സ്ഥലമായ തേഞ്ഞിപ്പലം, കടലുണ്ടി പുഴയിലും ഒരു ദ്വീപ് കണ്ടിട്ടുണ്ട് അവിടെയും ഒരു കുടുംബം താമസിയ്ക്കുന്നുണ്ടായിരുന്നു. തേങ്ങയുടെ സുവർണ്ണകാലത്ത് അവർക്ക് തേങ്ങ നല്ല ഒരു വരുമാന മാർഗ്ഗമായിരുന്നു....
Yes. Nammude nadu
Amazing. My dear mother, you are safe because so-called inteligent human beings are not there. No more ambition, not at all greedy. God be always with you..
അവർ അവിടെ സുഖമായി ജീവിക്കട്ടെ 🙏🙏🙏
സംഭവം കൊള്ളാലെ 😃
വെള്ളപൊക്കം ഇല്ലെങ്കിൽ കൊള്ളാം ..വെള്ളപൊക്കം അനുഭവിച്ചറിയണം
Is there anybody to present them a motorboat and a home made on Pillers
Ente nattukaranu
ഭാഗ്യം ഒരു തരത്തിൽ... ഇവർ എങ്ങിനെ പാരമ്പര്യമായി അവിടെ എത്തി.. എനി ഇവരുടെ ഈ വീടും സ്ഥലവും പറ്റിക്കാൻ വിഷപ്പാമ്പുകൾ എത്തും അധികം താമസിയാതെ.. പേടി തോന്നുന്നു.....പാവങ്ങൾ... നന്മ ഉണ്ടാവട്ടെ. ആ അമ്മയ്ക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു.🙏🏻🙏🏻🙏🏻🌹🌹🌹🌹
Avide pokan pattumo 2 daysnu
Aaaa mobile phn thallippottich kala amachi.. Life kurachude happy aayirikum..
എന്റെ നാട്ടിലാണ്
nalla program
എല്ലാ വിധ ആശംസകളും നേരുന്നു......
എന്റെ നാട്ടിൽ 😘
Entte vittide munpil
ആ മോബൈൽ കൂടി
ഇല്ലെങ്കിൽ
നിങ്ങളുടെ കുടുംബം
രക്ഷപ്പെട്ടേനെ..😄
🤣🤣
😀😀
അവർ അവിടന്ന് പോയാൽ അവിടെ ഒരു പാലം വരും റിസോർട് വരും മോനെ, അവർ അവിടന്ന് പോകൻ വേണ്ടി കാത്തിരിക്കുന്നുണ്ടാവും
ഈ കുടുംബത്തിന് എല്ലാ വിധ നന്മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
Ammayude aa chiri. Ellathinum mukalil inium pidichu nilkum🥰🥰🥰
എന്റെ നാട് 😍😍
Keralam alle
Good Amma namaskaram God bless you and your family.
All the best januamma and family
ഇനി വന്നോളും എല്ലാ മാഫിയയും ആ സ്ഥലം അന്വേഷിച്ച്... സ്വൈര്യം കെടുത്താൻ പോകേണ്ട കാര്യം ഉണ്ടായിരുന്നോ..
അതേ
നല്ല സമധാനമുള്ള ജീവിതമായിരിക്കും .... എന്ത് പണം ...
നല്ല ഒരു അമ്മ🥰😍😘
Ennalum kafiralle
🐕🏌🏾♂️ പോടനായെ
കൊതി തോന്നുന്നു ഇങ്ങനെ ഒരു ജീവിതം.. 🌹🌹
Yes yes yes
God bless you...Amma
Hai, nalla sukamayirikum avarkku.
Alkarude shlyavum pardooshanvum, kallatharavum mattum onu illathe sukamayi jeevkam.
Anikkundo avide kurach സ്ഥലം tarumo
അവർ ശാന്തിയിലും മന:സമാധാനത്തിലും കഴിയട്ടെ - പേ പിടിച്ചു പായുന്ന കേരളീയ പോക്കറ്റടി - കവർച്ച സമൂഹത്തിൻ്റെ ഇടയിൽ ജീവിക്കുന്നതിനേക്കാൾ, നല്ലത് - ആ മനോഹര ജീവിതം തന്നെ '
എലെക്ട്രിസിറ്റി എപ്പോൾ ഏതു govt ഇവർക്ക് എത്തിച്ചു?
കോഴിക്കോട് പോകുമ്പോൾ കാണാം
First comment🔥
Kazhinja
വീട് പണിത് കൊടുത്തത് എടച്ചേരി കൊടുത്തത് പാലിയേറ്റീവ് പ്രവർത്തകർ ആണ് അസീസ്ക്ക, kc രാജൻ, ഷാജി തുരുത്തി, അങ്ങനെ ഒരുപാട് പേര് പേരുപയാൻ കിട്ടുന്നില്ല ലീഷ്‌ന ബുഷ്‌റ,............ തോണിയിൽ ഉള്ള യാത്ര പേടിയും നല്ല രസവും ആണ്
ശാന്തമായ യഥാർത്ഥ മനുഷ്യ ജീവിതം .
ഇങ്ങയും നല്ല ആളുകർ ഉണ്ടോ ഭൂമിയിൽ ..
അത്യാഗ്രഹം ഇല്ലാത്ത മനുഷ്യർ
കറന്റ് ബിൽ,🤔
😍ഞങ്ങളുടെ നാട്