ഈയൊരു വിറ്റാമിൻ ഒരെണ്ണം കഴിച്ചാൽ കൈയ്യിൽ കാല് തരിപ്പ് മരിവിപ്പ് ക്ഷീണം പമ്പ കടക്കും

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 82

  • @mathewparekatt4464
    @mathewparekatt4464 หลายเดือนก่อน +7

    മിക്കവാറും എല്ലാ ഡോക്ടർമാരും ഇങ്ങനെ തന്നെ പഠിപ്പിക്കലാണ് പരിഹാരം പറയില്ല

  • @JosephMathewIhavenewmobilesetn
    @JosephMathewIhavenewmobilesetn หลายเดือนก่อน +5

    സാധാരണ കാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണത്തിന് താങ്ക്സ്

  • @yohannantk3676
    @yohannantk3676 28 วันที่ผ่านมา +3

    അരി എത്ര? മുതിര മുന്നാഴി എന്ന് പറയുന്നപോലെ ആണ് ഈ വീഡിയോ. Thanks DR..

  • @kamalakshiammaap
    @kamalakshiammaap 16 วันที่ผ่านมา

    Great ,can we expect about V k, V b,and it's sub divisions ,thank u

  • @treesavarghese6537
    @treesavarghese6537 3 วันที่ผ่านมา

    Try to reveal the matter which is the vitamin want to intake

  • @mksivanandhan2958
    @mksivanandhan2958 หลายเดือนก่อน +14

    ' ഗുളികയുടെ പേര് പറയു

  • @thomasnt142
    @thomasnt142 หลายเดือนก่อน +5

    You tube കൊണ്ടു മാത്രം ജീവിക്കുന്ന പണിയില്ലാത്ത doctors ഇന്ന് ധാരാളം.

  • @shaali5
    @shaali5 หลายเดือนก่อน +4

    Well said Dr..Thank you..

  • @mdjoseph3488
    @mdjoseph3488 29 วันที่ผ่านมา

    Vitamin B12 ന്റെ ഉപയോഗം എന്താണ്

  • @MYWORLD-kv9ny
    @MYWORLD-kv9ny หลายเดือนก่อน +4

    consaltation cheyan ulla thattippe

  • @joykuruvachira7851
    @joykuruvachira7851 29 วันที่ผ่านมา +1

    Very good & informative

  • @devancp7205
    @devancp7205 หลายเดือนก่อน

    ഒരു നല്ല ഉപദേശം. ഏറെ സൌമ്യമായ . തേങ്ക് യൂ

  • @AhamedbadushaNoor
    @AhamedbadushaNoor หลายเดือนก่อน

    Hallo Dr. Pls mention the medicine name and how to use

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน

    It's really informative....thank you Dr❤

  • @vinodkumarb2318
    @vinodkumarb2318 หลายเดือนก่อน +1

    Which is that medecine? We dont need long story

  • @MoideenVaidyar
    @MoideenVaidyar หลายเดือนก่อน

    നല്ല ഉപദേശം

  • @shanuphilip9248
    @shanuphilip9248 หลายเดือนก่อน

    Pls. Name medicine

  • @hariraman6760
    @hariraman6760 28 วันที่ผ่านมา

    Which medicine

  • @vinodkumarb2318
    @vinodkumarb2318 หลายเดือนก่อน +1

    Ethau aa eeyoru vittamin?

  • @KarthikeyanK-m1z
    @KarthikeyanK-m1z หลายเดือนก่อน

    children s ആയിക്കോട്ടെ ശരിയോ െത റ്റോ ?

  • @thomaspgeorge-fy4bs
    @thomaspgeorge-fy4bs หลายเดือนก่อน +1

    If I consume 1000mgm per Dat, is it harmful

  • @kcsaji8118
    @kcsaji8118 หลายเดือนก่อน

    നെല്ലിക്ക ഫ്രൂട്സ് ആണോ?

  • @VargheseJoseph-uc6kz
    @VargheseJoseph-uc6kz หลายเดือนก่อน

    Ethraya veela

  • @marythomas45690
    @marythomas45690 หลายเดือนก่อน +19

    കേരളത്തിലെ ഇംഗ്ലീഷ് അറിയന്നവർ മാത്രം അറിഞാൽ മതിയാകുമോ

  • @savithri196
    @savithri196 29 วันที่ผ่านมา +2

    ചുരുക്കത്തിൽ വിറ്റാമിൻ എടുക്കേണ്ട ആവശ്യം ഇല്ല അല്ലേ?

  • @AbudulAsees-e3r
    @AbudulAsees-e3r หลายเดือนก่อน +5

    Dr- പിന്നെയും പിന്നെയും പറഞ്ഞത് തന്നെ പറയാതെ ചുരുക്കി പറയു - അവസാനം വരെ കാത്തിരുന്നിട്ടും പറയേണ്ടത് ആവശ്യമുള്ളത് പറഞ്ഞില്ല😏😏

  • @vasudevanpolachirayil2900
    @vasudevanpolachirayil2900 26 วันที่ผ่านมา

    PattikkunnThinoruparuthiveanam.

  • @Vasantha-et9pd
    @Vasantha-et9pd หลายเดือนก่อน

    Thank you dr thank you❤❤

  • @dilipkn9550
    @dilipkn9550 หลายเดือนก่อน

    medicine?

  • @usmanpallikkal1568
    @usmanpallikkal1568 หลายเดือนก่อน +2

    ഏത് ഗുളിക എന്ന് പറയൂല കാരണം ഡോക്ടരുടെ നമ്പർ അറിവിക്കലാന് ഇവരുടെയൊക്ക ഉദെഷം

  • @mkpremkumar7018
    @mkpremkumar7018 19 วันที่ผ่านมา

    കഴിക്കേണ്ട വൈറ്റമിൻ്റെ അളവ് നിർണ്ണയിക്കാൻ ദൈവം സഹായിക്കേണ്ടി വരും ഇല്ലേ ?😊

  • @leephjoseph3942
    @leephjoseph3942 หลายเดือนก่อน +5

    വലിച്ചു നീട്ടി പറയാതെ. കാര്യം ചുരുക്കി 2 മിനിറ്റിനുള്ളിൽ പറയൂ. 10 മിനിറ്റിന് വിലയുണ്ടെന്ന് orkkanam.

  • @ItsmemyselfandI-t9y
    @ItsmemyselfandI-t9y หลายเดือนก่อน +2

    ചാനൽ പയിസ കിട്ടിയല്ലോ

  • @swasrayamissionindia5140
    @swasrayamissionindia5140 หลายเดือนก่อน +1

    ഞാൻ വലിച്ച് നീട്ടി കണ്ടു അവസാനം കമന്റ് നേക്കി.അപ്പോൾ മനസിലായി ആർക്കും മനസിലായിട്ടില്ലെന്ന്

  • @Sasi46-jr4ki
    @Sasi46-jr4ki หลายเดือนก่อน

    എന്തായാലും വൃശ്ചികം മാസം ആവട്ടെ..പമ്പവരെ എത്തിയാൽ ശബരിമലയ്ക്ക് പോകാമല്ലോ...😢😢

  • @josekunnirickal502
    @josekunnirickal502 หลายเดือนก่อน

    ഇത്രയും ലക്ചറർ അടിക്കാതെ ഒരു ഡോക്ടറെ കണ്ടാൽ മതി

  • @ayyoobtp2888
    @ayyoobtp2888 หลายเดือนก่อน

    സമയത്തിന് വിലയുണ്ട് എന്നോർത്ത് മരുന്ന് പറയു ഡോക്ടർമാർ മേക്സിമം 3 മിനുട്ടിൽ പറഞ്ഞു. തീർക്കണം.

  • @ramusivanandan1015
    @ramusivanandan1015 หลายเดือนก่อน

    Childrens അല്ല ഡോക്ടർ children ✅

  • @krishnankrishnan9527
    @krishnankrishnan9527 หลายเดือนก่อน +1

    മുകളിൽ കാണുന്ന നമ്പറിൽ വിളിച്ചു എന്നെ കൊണ്ട് പറയിപ്പിക്കരുത്

  • @Rajesh.V-p6v
    @Rajesh.V-p6v 27 วันที่ผ่านมา

    പല ഡോക്ടർസ് ഉം വീഡിയോ പറയുന്നത്.. Tab എടുക്കുക എന്ന് ആണ് കഴിക്കുന്നതിനു പകരം ആണ് ഇത്തരം പദപ്രയോഗം.. Take medicine.. എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിൽ ആക്കി ഇവർ പറയുബോൾ ആണ് ഇങ്ങനെ സംഭവിക്കുക..എന്നാൽ ചില ഡോക്ടർസ് എടുക്കുക എന്നതിന് പകരം കഴിക്കുക എന്നാണ് പറയുക.. നമ്മൾ മലയാളികൾ അല്ലെ..

  • @RaveendranM-ri8if
    @RaveendranM-ri8if หลายเดือนก่อน +1

    ഗുളികയുടെ പേർ 'ഇങ്ങനെ പറ്റിക്കരുത്

  • @jakminnuponnu5397
    @jakminnuponnu5397 27 วันที่ผ่านมา

    ഞാൻ 70 comentum noki വിറ്റാമിൻ ഉള്ളത് കൊണ്ടാണ് ഈ കമെന്റൊക്കെ നോകിയെ ഇല്ലെങ്കിൽ ഞാൻ ഷീണിച്ചേനെ??? ഒരു കാര്യം മനസിലായി ഈ ന്റെ കുറവാ ന്ന തോന്നണെ? കമെന്റസ് നോക്കിയപ്പോ dr. ന്റെ വീഡിയോ കണ്ടില്ല 😂😂😂9:56മിനിറ്റ് വേസ്റ്റായില്ല 😜

  • @abdulazeez1159
    @abdulazeez1159 หลายเดือนก่อน +1

    എത്ര പ്രാവശ്യം അതായത് അതായത് അതായത് ഒരു പ്രാവശ്യo പറഞ്ഞാൽ പോരെ

  • @sasirb5449
    @sasirb5449 หลายเดือนก่อน +3

    ഡോക്ടർ പറഞ്ഞു പറ്റിക്കുന്നതിനു ഒരു പരിധി ഉണ്ടെന്നു ഓർമിക്കുക. കൈകാൽ തരിപ്പിനു വിറ്റാമിൻ ഏതെന്നു പറഞ്ഞില്ലല്ലോ.

  • @chinnadas8907
    @chinnadas8907 หลายเดือนก่อน

    വെയസ്റ്റ് ടൈം

  • @abdulhaneefa8781
    @abdulhaneefa8781 27 วันที่ผ่านมา

    ചുമ്മ അടിക്കല്ലേ😂

  • @kumaranes8204
    @kumaranes8204 หลายเดือนก่อน

    Dr. പറഞ്ഞുവന്ന കാര്യം പറയു ചുമ്മാ ബോറടിപ്പിക്കല്ലേ

  • @MuhammedsheriefA
    @MuhammedsheriefA 25 วันที่ผ่านมา

    Nineku vere paniyille pullle

  • @SrinivasanM-ij6fw
    @SrinivasanM-ij6fw หลายเดือนก่อน +2

    ഒരുതരം പറ്റിപ്പു പോലെയായി 😂😢🎉

  • @abdulazadillath9266
    @abdulazadillath9266 หลายเดือนก่อน

    അല്ല ഡോക്ടറെ വെള്ളത്തിലിട്ടാലോ ചൂടാക്കിയാലോ നഷ്ടപ്പെടുന്നതല്ലേ വിറ്റാമിൻ സി.പിന്നെങ്ങനെയാ വെജിറ്റബിൾസിൽ നിന്ന് കിട്ടുന്നത്? വേവിക്കാതെ തിന്നണമെന്നാണോ?
    😂

  • @jabbarp4313
    @jabbarp4313 หลายเดือนก่อน

    ഇത് convo യുടെ സ്ഥിരം പരിപാടിയാണ്...😅

  • @johnantony1307
    @johnantony1307 หลายเดือนก่อน

    ഈയൊരുവിറ്റമിൻ? ഈവിറ്റമിൻ എന്ന് മാത്രം മതി

  • @Venubrother
    @Venubrother หลายเดือนก่อน +1

    Doctor എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്. എനിക്ക് തോന്നുന്നത് താങ്കൾ ശരിയായ ഒരു Doctor അല്ല എന്നാണ്. ഇവരെ സൂക്ഷിക്കുക.

  • @ajithkumark8320
    @ajithkumark8320 หลายเดือนก่อน +1

    Nee rnthina eori vittamin mathi ennu parangittnee Kure fruits kazhikan.ithu nee parayathe ariyam.stop this nonsense.

  • @Georgev.j.Georgevj
    @Georgev.j.Georgevj หลายเดือนก่อน

    വെറുതെ

  • @ramachandrancr4207
    @ramachandrancr4207 หลายเดือนก่อน

    Homeo dr ku enthunntu vitamin. Homeo bookl ellllallloo kutti 😂😂

  • @dileepp5573
    @dileepp5573 29 วันที่ผ่านมา

    കാൽ തരിപ്പിൻ്റെ കാര്യം ഡോക്ടർ പറഞ്ഞില്ല വിറ്റാമിൻ സി ആണോ

  • @ramachandranch5548
    @ramachandranch5548 หลายเดือนก่อน

    വേറെ പണിയില്ലേ ഡോക്ടറെ ഇതെല്ലാം കേട്ട് മടുത്തതാ

  • @RadhaKrishnanK-j7f
    @RadhaKrishnanK-j7f 29 วันที่ผ่านมา

    ബോർ

  • @ManiMani-d3g
    @ManiMani-d3g หลายเดือนก่อน +1

    Time west engleesh

  • @SathyanChelathur
    @SathyanChelathur หลายเดือนก่อน

    ഫൂ......

  • @priyanpriyankk7032
    @priyanpriyankk7032 หลายเดือนก่อน +3

    നിങ്ങൾ എന്ത് തേങ്ങാ കൊലയാണ് പറയുന്നത്

  • @ragachitra9204
    @ragachitra9204 28 วันที่ผ่านมา

    വിറ്റാമിൻസി ഡെയിലി എടുക്കേണ്ടത് 500 mg ആണെന്ന് ആണ് അഭിജ്ഞ മതം.

  • @priyanpriyankk7032
    @priyanpriyankk7032 13 วันที่ผ่านมา

    അല്ല മേളെ ഏത് വിറ്റാമിൻ

  • @mathewparekatt4464
    @mathewparekatt4464 หลายเดือนก่อน

    ഉപജീവനം മാർഗം u-Tube പറ്റിക്കൽ