ആ വീഡിയോ എനിക്ക് കാണണം... മഞ്ചുഷ കോടതിയിലേക്ക്...! | MEDIA MALAYALAM | MM TALK | DHANYA | PARTHAN

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 30

  • @mercysebastian6065
    @mercysebastian6065 2 วันที่ผ่านมา +6

    Navis 's face was so natural. No dressing on head

  • @SN-yk6wl
    @SN-yk6wl 2 วันที่ผ่านมา +12

    നവീൻബാബുവിന്റെ കുടുംബത്തിനു നീതി കിട്ടണം 🙏

  • @mukeshanandan5440
    @mukeshanandan5440 2 วันที่ผ่านมา +7

    പിണറായിയെ നന്നായിട്ട് ചോദ്യംചെയ്താൽ സത്യം പുറത്തുവരും.😂

  • @rajanthekkinkattle779
    @rajanthekkinkattle779 2 วันที่ผ่านมา +12

    ആ വീഡിയോ എടുത്ത ചാനൽ ഉടമയെയും ചാനലിലെ പ്രവർത്തകരെയും എല്ലാം ആജീവനാന്തം ജയിൽ അടയ്ക്കുക

  • @rmdharan6895
    @rmdharan6895 วันที่ผ่านมา

    പോസ്റ്റു mortem എങ്ങിനെ നടത്തണമെന്നും അത് എങ്ങിനെ രേഖപ്പെടുത്തണമെന്നും സർക്കാർ രേഖകൾ ലഭ്യമാണ്.

  • @syamalaindeevaram511
    @syamalaindeevaram511 2 วันที่ผ่านมา +4

    നവീന്റെ കുടുംബത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം,നവീന്റെ ബോഡി ദഹിപ്പിച്ചതാണ്. ആ ബോഡി ഏതെങ്കിലും മോർച്ചറിയിൽ സൂക്ഷിച്ചിരുന്നെങ്കിൽ (വീണാമണി അനിയനോട് വന്നു പറഞ്ഞിട്ടും)ഈ സംശയങ്ങളുടെയൊന്നും ആവശ്യമില്ലായിരുന്നു, കഷ്ടം

  • @shirlyjacob3243
    @shirlyjacob3243 2 วันที่ผ่านมา +3

    എന്തിന് വീട്ടുകാർ റിപ്പോസ്റ്മാർട്ടം ചെയ്യാതെ ദഹിപ്പിച്ചു..😩😡😡😡😡

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 2 วันที่ผ่านมา

      കുടുംബത്തിൽ ആത്യാഹിതം
      ഉണ്ടായിട്ടുണ്ടാവില്ല. അതാണ് ഇങ്ങിനെ ചോദിക്കാൻ കഴിയുന്നത്.
      കഷ്ടം!

    • @DhanuPtb234
      @DhanuPtb234 2 วันที่ผ่านมา

      അന്ന് എല്ലാവരെയും ഒരു മന്ത്രി പുങ്കവൻ എല്ലാത്തിനും ചുക്കാൻ പിടിച്ചു കൂടെ ഉണ്ടായിരുന്നില്ലേ..... പിന്നെ ആർക്കും അവിടെ സംശയത്തിനു വഴികൊടുത്തില്ലല്ലോ...... പാർട്ടി സഖാക്കൾളും അനുയായികളും മുക്കിലും മൂലയിലും അന്വേഷണം നടത്തികൊണ്ടിരിയ്ക്കുകയല്ലേ ഒരു യുണിയനിൽ പെട്ട കുറച്ചാളുകൾ ചോദിച്ചിരുന്നു ഞങ്ങൾക്കറിയണം മരിച്ചതെങ്ങിയെയെന്നു അതിന്നു മറുപടിയായി ഒരു police പറയുന്നത് കേട്ടു ഞങ്ങൾ അന്വേഷിച്ചു പോസ്റ്റ്മോർട്ടം നടത്തിയിട്ടു കൊണ്ട് വന്നതാണെന്ന് ഒരു യുട്യൂബിലോ തന്നെ തന്നെ tv പ്രോഗ്രാം മിലോ കണ്ടു....... എന്നിട്ടെടുത്താമതി body എന്നൊക്കെ ചിലർ പറയുന്നത് ഞങ്ങൾ കണ്ടതാണ്.....

  • @anil540
    @anil540 2 วันที่ผ่านมา +7

    പോസ്റ്റുമോർട്ടം ചെയ്തു എങ്കിലല്ലേ? അതിൻ്റെ വീഡിയോ എടുത്തെങ്കിലല്ലേ ?നവീൻ ബാബുവിൻ്റെ ദൃശ്യങ്ങൾ എങ്ങും CCTVയിലും കാണുന്നില്ല കിട്ടുന്നില്ല എല്ലായിടത്തും ചതി തന്നെ

  • @mssaithalvi2533
    @mssaithalvi2533 วันที่ผ่านมา +1

    പോസ്റ്റ്‌ മോർട്ടം നടന്നിട്ടില്ല 😮

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 2 วันที่ผ่านมา +4

    പോസ്റ്റ് മോർട്ടം വിഡിയോ
    ഉണ്ടാവുമോ? സംശയം
    ഉണ്ടാവുന്നത് സ്വാഭാവികം

  • @thomasiype4286
    @thomasiype4286 2 วันที่ผ่านมา +6

    Naveen Babu's family made a historical blunder by cremating his body. The party exploited their trust in the party and cheated them. I wonder whether they are ignorant of the party's cruelty and brutality, especially of the Kannur fraction.

  • @mercysebastian6065
    @mercysebastian6065 2 วันที่ผ่านมา +1

    Justice for family

  • @prathapankv6430
    @prathapankv6430 2 วันที่ผ่านมา +3

    ഇടിമിന്നലിൽ എല്ലാം അടിച്ചു പോയി എന്നു പറയാനാണ് സാദ്ധ്യത.

  • @MsOreo005
    @MsOreo005 2 วันที่ผ่านมา +3

    Balabhaskar case il cbi vanitu endhu chaidu.... Cbi don't do anything... No one will help comman man

  • @VargheseSimon-t7c
    @VargheseSimon-t7c 2 วันที่ผ่านมา +2

    Vedio pidikkilla

  • @JameelaJami-x2g
    @JameelaJami-x2g 23 ชั่วโมงที่ผ่านมา

    Allavrudayum

  • @Sosamma-h7t
    @Sosamma-h7t 2 วันที่ผ่านมา +1

    You people are doing wrong discussion. It is police and judges go finalize the case

  • @samuelmohind
    @samuelmohind วันที่ผ่านมา

    Enthu video.postmortem nadannilla.kidney pokki😊.doctorrum diver sugguvvum dhim😂

  • @UshakumariMS
    @UshakumariMS 2 วันที่ผ่านมา +1

    ഈ പെണ്ണ് പറയുന്നത് വിശ്വയ്ക്കാൻ പറ്റുന്നില്ല

    • @manojmanojkumarms821
      @manojmanojkumarms821 2 วันที่ผ่านมา

      സത്യത്തിൽ നിങ്ങൾ പാർട്ടി പത്രം കൈരളി കാണുന്ന ഒരു വെക്തി ആണ്‌ സ്വന്തം ഭർത്താവ് അടുത്ത് ഉണ്ടെങ്കിൽ പോലും പാർട്ടിക്കാരുമായി കൂടി ആലോചന നടത്തുന്ന വെക്തി ആണ് എന്നു മനസിലായി

    • @MAINAGAM-y4m
      @MAINAGAM-y4m วันที่ผ่านมา

      സിപിഎംകാരന് വിശ്വസിക്കാൻ ബുദ്ദിമുട്ട് കാണുമെന്നു അറിയാം പക്ഷെ പൊതുജനം ആയ ഞങ്ങൾക്ക് വിശ്വാസം ആണ്