CBI വരുന്നു.... സർജനെ പൊക്കും! | MEDIA MALAYALAM| MM TALK | DHANYA SHEKARAN | PARTHAN T C KARAYAD

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @sunilkumar-fz2ni
    @sunilkumar-fz2ni วันที่ผ่านมา +14

    CBI തന്നെ ഈ കേസ് അന്യോഷിക്കണം ബഹുമാനപ്പെട്ട ഹൈക്കോടതി CBI അന്വോഷണത്തിന് ഉത്തരവിടണം

  • @mariogo4702
    @mariogo4702 วันที่ผ่านมา +9

    കോടതിയൊക്കെ ഒക്കെ ഇപ്പോൾ വലിയ തമാശയാണ്.

  • @salamkinara8841
    @salamkinara8841 6 ชั่วโมงที่ผ่านมา +1

    സംസ്ഥാന നേതൃത്വത്തിന് അറിവോടെ മോഹനനും ഇതിൽ ഗൂഢാലോചന നടത്തിയതായി ജനങ്ങൾ പറയുന്നു അതിന്റെ ഭാഗമായാണ് ഇയാൾ ഒരു നാടകം കളിച്ചത് എന്നും ജനങ്ങൾ പറയുന്നു

  • @arukatkumaransalim-zq1fj
    @arukatkumaransalim-zq1fj 4 ชั่วโมงที่ผ่านมา

    CBI under the supervision of Judiciary must make an elaborate inquiry into the case.

  • @Thresiammajoseph-r4r
    @Thresiammajoseph-r4r วันที่ผ่านมา +6

    CBI, varanam

  • @premakumar2681
    @premakumar2681 16 ชั่วโมงที่ผ่านมา +1

    കോടതി കേസ് മനഃപൂർവ്വം വിധി പറയാൻ വൈകിക്കുന്നു.. ജഡ്ജി ആരെയും ഭയക്കാതെ വിധി പറയുമെന്ന് വിശ്വസി ക്കലല്ലാതെ വേറെ വഴിയൊന്നുമില്ല.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 16 ชั่วโมงที่ผ่านมา +1

    സത്യം ആണോ ധന്യ സിബിഐ വരുമോ?????? കേരളം മുഴുവൻ കാത്തിരിക്കുകയാണ് മഞ്ജുഷയുടെയും മക്കളുടെയും കണ്ണുനീരിന്റെ പാതി പരിസമാപ്ധികായി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhakarantv1982
    @sudhakarantv1982 วันที่ผ่านมา +4

    സിദ്ധാർത്തൻ കേസ് സി ബി ഐ ക്ക് കൈമാറിയിട്ടുണ്ടോ? പിണറായി സി ബി ഐ ക്ക് വിടും എന്ന് പറഞ്ഞതല്ലേ ഉള്ളു

  • @sankarannairm3316
    @sankarannairm3316 วันที่ผ่านมา +11

    നവീൻ ബാബു ആടും പൂ🤣യുമൊന്നമല്ലല്ലൊ അസിസ്റ്റന്റ് ജില്ലാ കലക്ടർ റായ മജിസ്റ്റീരിയൽ ഉദ്യോഗസ്ഥനല്ലേ ഇത്ര നിസ്സാര മായി ഒരു പെട്രോൾ പമ്പിൻ്റെ എൻ ഒ സി ക്ക് വേണ്ടി ഒരു ലക്ഷം രൂപ കൈക്കുലി കൊടുത്തു എന്ന് പറഞ്ഞാലവസാനിക്കുന്നതാണൊ അപൗർവ്വമായി മാത്രം ജനങ്ങൾക്ക്ലഭിക്കുന്ന ഒരു സത്യസന്ത്ര്യനും അഴിമതി രഹിതനും കൈക്കൂലി വിരദ്ധനും ആയ 35വർഷത്തെ ക്ലീൻ ചീട്ടോള്ള വെറും ആറുമാസം മാത്രം സർവ്വീസ് ബാക്കിയുള്ള ഒരു സമർത്ഥനായ ഉദ്യോഗസ്ഥൻ്റെ ദുരൂഹമരണം ഒരു സാദാ മരണമൊ ആത്മഹത്യയോ ആവുന്നത് എന്തുകൊണ്ട്

    • @mathewjohn3784
      @mathewjohn3784 วันที่ผ่านมา +1

      നടന്നാൽ കൊള്ളാം. 😮😮😮

    • @mathewjohn3784
      @mathewjohn3784 วันที่ผ่านมา +2

      എവിടെ cpm,bjp, adjustment ഉണ്ട് അത് വിവരം ഉള്ളവര്‍ക്ക് അറിയാമല്ലോ. 😮😮😅

    • @1234401abcd
      @1234401abcd วันที่ผ่านมา +1

      അത് സിപിഎം നേതാക്കളോട് ചോദിക്കണം 😄😄😄

  • @sheelashanmugham5506
    @sheelashanmugham5506 วันที่ผ่านมา +1

    സി ബി ഐ എത്തിയതുപോലെയല്ലേ ക്യാപ്ഷൻ ഇട്ടിരിക്കുന്നത്. പാർട്ടിക്കാരെ പോലെ ഉടായിപ്പ് കാണിച്ചു കാണിക്കുന്നതിൽ ലേജ്ജയില്ലേ നിങ്ങള്ക്ക്. വന്നില്ലെങ്കിൽ എന്ത് ചെയ്യും. പണത്തിന്റെ സ്വാധീനം കൊണ്ട് സി ബി ഐ. വരേണ്ടെന്നു തീരുമാനിച്ചാൽ നിങ്ങൾ എന്ത് ചെയ്യും..

  • @kumaripk3242
    @kumaripk3242 วันที่ผ่านมา +2

    നാട്ടിൽ ഒരു മരണം ഉണ്ടായാൽ പോലീസ് വരണം ജനങ്ങൾ വരും ഫോട്ടോ eadukkum pinne bode azhichu ierakkum angane aanu nadakkare avede naalu vashavum banner valichu kettum iethonnum a d m nu badthakamalle please c b i varanam

  • @MANIKMKMani
    @MANIKMKMani วันที่ผ่านมา +2

    Ari asharam kazhikkunna arkum ariyam

  • @reshmireeji21
    @reshmireeji21 23 ชั่วโมงที่ผ่านมา +1

    Yes athaanu ..ethuvare aareyum shikapettittilla ,pinaraayii veena, gold smuggling,sidarth,abhimanyu, annittum..nammal aareyaa kaakkunnee...

  • @LeelaP-je8dl
    @LeelaP-je8dl วันที่ผ่านมา +2

    കളക്റ്റർ അരുൺ ഒന്നാം പ്രതി,, ദിവൃ രണ്ടാം പ്രതി,, പ്രശാന്ത് മൂന്നാം പ്രതി,, ട്രൈവർ നാലാം പ്രതി,, പിന്നെ വലിയ വമ്പൻ സ്രാവുകളും. അകത്താവും, അകത്താകണം.💪👍

    • @abusalmath8637
      @abusalmath8637 วันที่ผ่านมา

      Naveeney konnadaanu.aa pradigaley pidi koodanam awar cpm boo maafiyagalanu.CBi tanney varanam

  • @JosephAF-h6x
    @JosephAF-h6x วันที่ผ่านมา +2

    ഇന്നേക്ക് തീരുമാനം ആകുമോ?

    • @VBARajan
      @VBARajan 17 ชั่วโมงที่ผ่านมา

      Evadae😋

  • @MANIKMKMani
    @MANIKMKMani วันที่ผ่านมา +2

    Cbi cbi cbi. Or supreme court

  • @csrpanikar
    @csrpanikar วันที่ผ่านมา +1

    Kodeeswarane CBI enthu cheyyum.??Lavlin.evide poyi?

  • @bindupradeep8167
    @bindupradeep8167 16 ชั่วโมงที่ผ่านมา

    നിങ്ങള്ക്ക് എന്തിന്റെ കേടാ

  • @VBARajan
    @VBARajan 17 ชั่วโมงที่ผ่านมา

    Ee chyachi paranjathanu vaasthavam. CBI vannaalum result thadhaiva. Athayathu CBI 'Patti chandakku poyathu polae' Al Kheralam il vannu Pinuvintae uchhishdham njanni thirike pokum. Kerala HC yum addamnae cheyyum. Al Kheralam Poovalice lokathilae metharam alavalathi agency aanennum chutta kozhiyae parappikkan kazhivulla kunthrandom aanennum udane Judgi yeman, Pinu oathikodutha polae thannae, kalpikkum. Navin case um Om Sidharthaaya Swaha ennu viddhi kkum. Case closed, Shumbham.

  • @leelasankar830
    @leelasankar830 วันที่ผ่านมา +1

    കാഷടറീയമിലലാതതനിയാതിപനാെണംകിലസിബിയ വരൂം

    • @1234401abcd
      @1234401abcd วันที่ผ่านมา +1

      ഇതെന്തു ഭാഷ?

    • @1234401abcd
      @1234401abcd วันที่ผ่านมา +2

      ഇതെന്തു ഭാഷ?

    • @LeelaP-je8dl
      @LeelaP-je8dl วันที่ผ่านมา

      ഇത് എന്ത് ഭാഷ?

  • @renygeorge4548
    @renygeorge4548 วันที่ผ่านมา +3

    Surgeon, collector, prashantan, Shamsudeen first. Later we will see the other big mafiass.