Hero Splendor Plus Xtec User Review - മലയാളം യൂസർ റിവ്യു

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 137

  • @joypeterp3475
    @joypeterp3475 5 หลายเดือนก่อน +2

    I am a splender bs.7 x tec.Good Bike.Problem Free Bike.I Salute Hero Moto Corp.Good Bike.Pride of All Indians.

  • @luckman.k3921
    @luckman.k3921 2 ปีที่แล้ว +7

    Honda110 vs ഹീറോ 100cc ചെയ്യാവോ bro

  • @shivstatus2k2
    @shivstatus2k2 2 ปีที่แล้ว +17

    Nan edthu 3 month ago, vndi superan, oru kozhpavum illa, showroom service prfct pakka decent, Pinne mileage 70+ kittunnund pillion koodeaayal, above 50 speedil, oru 65 kittm, ellm settan oru neagtivum illa, pkshe suspension ithri hard aan ee company seatil, pillion vch oru 100+ klmtr odmbol pinnilirikkunna aalkku kalokke tharikkum, oru 50 km continuous speed comfort aan, pinne rust issue onnm illa, overall prfct aan long drive comfort aan oru 100 km ethmbo heat issue kurakkan, oru 20min rest kodthal mathi nmkkm rest kittm vndikkm, pinne oru 65+ speed povmbol vibration vrunnund, ath service adukkumbol vrum, service 1st - 750,2nd, 3rd okke 3000-3500 koodumbol

    • @teenams4451
      @teenams4451 ปีที่แล้ว +1

      Epo etra und mileage

    • @shivstatus2k2
      @shivstatus2k2 ปีที่แล้ว +1

      @@teenams4451 70kmpl , bro service cheytha udane oru 3 weeks nu 70+ kittm pinne service adukkumbol 60kmpl lekk kurayum

    • @sabithnechiyan8147
      @sabithnechiyan8147 ปีที่แล้ว

      Bro use cheythatinte arivil chodhikka eppozhokke ane vandi off akkunney

    • @shivstatus2k2
      @shivstatus2k2 ปีที่แล้ว +1

      @@sabithnechiyan8147 Speedil poyi clutch pidikkumbol bro, eg,, ee hump okke adukkumbol speedil poyi clutch pidikkumbol automatic off aakunnund

    • @MarvanRasack
      @MarvanRasack ปีที่แล้ว

      ​​@@shivstatus2k2angne off avunnth engine prshnm ahno... Enikk edukknm. Ennund... Atha choychtt... Pinne pulsar 150 oo ith edukknth ahno nllth

  • @jithck4453
    @jithck4453 2 ปีที่แล้ว +7

    Nee eppozhada kanyakumariyil poyath

  • @shahinsha7333
    @shahinsha7333 2 ปีที่แล้ว +12

    3:09 back pain വല്യ issue അല്ലേ കുട്ടാ 🤌🤌

    • @footymob6778
      @footymob6778 2 ปีที่แล้ว +10

      Haa athrem long ee vandiyennalla ethu vandi vechu poyaalum undaavum chengaay😬

    • @careergulfgulf2263
      @careergulfgulf2263 ปีที่แล้ว

      @@footymob6778 ct 100 ഇല്ല ബ്രോ. Swigy ഡെലിവറി ആണ്.

    • @profitnb
      @profitnb 9 หลายเดือนก่อน

      ​@@footymob6778Ct platina ഒക്കെ നല്ല comfort ആണ്.. വേണ്ടാന എടുക്കണം എങ്കിൽ 40km ഒക്കെ കഴിയണം

    • @Ayaan_Dluffy
      @Ayaan_Dluffy 5 หลายเดือนก่อน

      Backpain ആളിനല്ലേ 😂 വണ്ടിക്കല്ലല്ലോ.. അതായിരിക്കും പുള്ളി ഉദ്ദേശിച്ചത്.. 😂

  • @sebastianshaji7219
    @sebastianshaji7219 2 ปีที่แล้ว +23

    Handle black anallo change ചെയുമ്പോ വിഷയം വല്ലതും ഇണ്ടോ, Bar handle, mvd വിഷയം indo

    • @sebastianshaji7219
      @sebastianshaji7219 2 ปีที่แล้ว +1

      @KARTHIK CREATIONS എന്തിന്റെ handle ആണ് കേറ്റിയേകണേ

    • @theshadow4940
      @theshadow4940 2 ปีที่แล้ว +5

      ഉണ്ടേയ്.... Ee idaku pidichathey ullu. Oru 3000 adachitt pokan paranju. But examinu pokunu enu paranjond vittu

    • @aneeshnv7136
      @aneeshnv7136 2 ปีที่แล้ว +4

      Handle change cheythal..accident ayal insurance claim kittilla...

    • @adharsh6928
      @adharsh6928 2 ปีที่แล้ว +2

      Warranty pokum

  • @jitheshchandhran5463
    @jitheshchandhran5463 4 หลายเดือนก่อน +1

    കംപ്ലൈന്റ് ആണ്. ഓഫ് ആകുന്നു. ഇൻഡിക്കേറ്റർ ആവശ്യം നേരത്ത് കത്തില്ല. ഇത് വരെ ശെരി യാക്കാൻ പറ്റിയിട്ടില്ല. അവസാനം കൊടുത്തു.

  • @Moonlight-2018-l3p
    @Moonlight-2018-l3p 2 ปีที่แล้ว +7

    I3s nte problems ozhivakkiyal bike adipoliyanu black and blue anu eduthe

  • @nirmalvishnu2324
    @nirmalvishnu2324 2 ปีที่แล้ว +5

    Splendor eduthalo enn alogikuva

  • @nevil1706
    @nevil1706 2 ปีที่แล้ว +4

    Bro bullet/classic 500 user review cheyamo? 500 production nirthiya shesham parts kittaan budhimutt undenn parayunnath seriyano?

    • @alyahiya2545
      @alyahiya2545 ปีที่แล้ว +1

      RE edukkan plan undenki edukkathe irikumatha nallath. Cash koduth pani vanagaaam ennallathe oru cashinum kollilla. Quality illa. Bro parayan anel orupad undu.2018 model undayirunu njan ath vittu. Paniju paniju mudinju. 350 cc yil ninnu ippo 97cc .2005 splendor use cheyyunnu njan.sostham samadhanam.

  • @Visiblemediamalayalam
    @Visiblemediamalayalam 7 วันที่ผ่านมา

    വണ്ടി നടു റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോ നിന്ന് പോകും... ബാക്കിൽ വരുന്ന വണ്ടി വന്നു ഇടിക്കും... കൊള്ളില്ല വണ്ടി... 50 km മുകളിൽ കൈ കൊടുത്തു പോയാൽ ഭയങ്കര സൗണ്ട് ആണ്..mileage ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല...

  • @vijilalck4558
    @vijilalck4558 2 ปีที่แล้ว +4

    Kakkachiye❤️🔥

  • @SFROFRO-rb8gp
    @SFROFRO-rb8gp ปีที่แล้ว +7

    Currect milege എത്ര കിട്ടുന്നുണ്ട്

    • @IRFAX0
      @IRFAX0 ปีที่แล้ว +1

      75 plus

    • @mhdanshadev5830
      @mhdanshadev5830 ปีที่แล้ว +1

      Enikk 65

    • @CKU-9745
      @CKU-9745 2 หลายเดือนก่อน

      എനിക്ക് 85

    • @binoyk4553
      @binoyk4553 หลายเดือนก่อน

      ​@@CKU-9745എനിക്ക് എടുത്താൽ കൊള്ളാം എന്നു ഉണ്ട് നല്ലത് ആണോ

  • @sebastianshaji7219
    @sebastianshaji7219 2 ปีที่แล้ว +7

    Handle എന്തിന്റെ ആണ്

    • @navaneeed
      @navaneeed 2 ปีที่แล้ว

      Universal ആണ് wide bar handle

  • @SE-79
    @SE-79 2 ปีที่แล้ว +4

    Bs6splndr plus nu 5th gear ndayrunnel sett aaynu🥳

  • @midhunkumarkm810
    @midhunkumarkm810 2 ปีที่แล้ว +6

    Not good any time engine off problems
    Mileage 60 +
    Chaine cover
    Indicator etc...

    • @skyhigh7070
      @skyhigh7070 2 ปีที่แล้ว

      Seri aayo? Engine scene

  • @santhoshshanik
    @santhoshshanik 2 ปีที่แล้ว +4

    Milage no:1 bajaj platina 100 es

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +9

    നല്ല റിവ്യൂ. ബാക്ക് പെയിൻ പറയുമ്പോൾ,... വേറെ ഇഷ്യൂ ഉണ്ടോ. ബാക്ക് പെയിൻ ഒരു ഇഷ്യൂവേ അല്ല. വണ്ടി ഓടിയ്ക്കൊണ്ടിരിക്കുമ്പോൾ ഓഫാകുന്നു. വേറെ ഇഷ്യൂ ഉണ്ടോ. ഓടുന്ന വണ്ടി റോഡിന്റെ നടുക്ക് നിൽക്കുന്നതും വല്യ കാര്യമല്ല.. ബെസ്റ്റ്. ഹീറോ ഹോണ്ടയുടെ വണ്ടികൾക്കുള്ള മേന്മ ഹീറോ മാത്രമായപ്പോൾ ഇല്ല എന്നുള്ളതൊരു സത്യമാണ്.

    • @saneeshvk8741
      @saneeshvk8741 ปีที่แล้ว +2

      സ്പ്ലണ്ടർ നേ കുറ്റം പറയാൻ ആർക്കും താല്പര്യമില്ല ഇതു tvs bajajo ആയിരുന്നങ്കിലോ

    • @dragondragon7432
      @dragondragon7432 6 หลายเดือนก่อน +1

      @@saneeshvk8741 ആ വാഹനങ്ങളുടെ സസ്പെൻഷൻ സൂപ്പർ ആണ്

  • @abhijithpk8951
    @abhijithpk8951 2 ปีที่แล้ว +3

    Activa yil disc ella

  • @AKHIL-d47
    @AKHIL-d47 2 ปีที่แล้ว +5

    Nice review... ❤

    • @DriveMEAuto
      @DriveMEAuto  2 ปีที่แล้ว +1

      Thank you ❤️

    • @AKHIL-d47
      @AKHIL-d47 2 ปีที่แล้ว +2

      @@DriveMEAuto ah bro❤

  • @jobinpb7856
    @jobinpb7856 2 ปีที่แล้ว +16

    നല്ല സൂപ്പർ വണ്ടി ❤️👍👍 thanks ഹീറോ

  • @abinraj9303
    @abinraj9303 5 หลายเดือนก่อน

    Ente vandi 2023 model bs6 splendor anu ente vandiyude problem ennu vachal vandi start cheyth neutralil ninn 1st gear lekk idumbole otta chattam anu athayth clutch pidikathe 1 St gearil ittalulla avastha njan 8 masamayi ee prashnam kondu nadakkunnu ithu vare solve cheyyan pattiyyilla . Oru thavana showrooil chennapol clutch full azhich replace cheythu 1400 rupayum ayi ennitum aa complay sheriyailla njan veendum avide chennapol avar parayunnadh adutha servicil nokkam ennanu . Ee problem vere arkengilum undo enthanu ee prashnam enn ariyamo . Ippo vandi eduth petta avasthaya 😢

    • @shadowspeaks.6652
      @shadowspeaks.6652 3 หลายเดือนก่อน

      enikum ingane und bro.ith maraan njaan cheyunnath enthennall clutch pidich vandi kurachu munnilot uruttum ennit 1st gear idum appol jump cheyila... problem solve ayo ?
      Illenkil onn try cheyth nok

    • @abinraj9303
      @abinraj9303 3 หลายเดือนก่อน

      @@shadowspeaks.6652 bro anagane thanne anu njan daily cheyyaru appo problem illa pakshe anganyallallo vandide normal working . vere vandikalkonnum ee prashnam illa

  • @Cpmathew03
    @Cpmathew03 15 วันที่ผ่านมา

    Running time il off ayi pokuka anu main compliant...

  • @etios9268
    @etios9268 ปีที่แล้ว +3

    Attingal karan ano chetta😶

  • @Jibzz-i7h
    @Jibzz-i7h 5 หลายเดือนก่อน

    indicator vellam kayyarunath indicator clean cheythal mathi

  • @arunpk906
    @arunpk906 ปีที่แล้ว +5

    Off aayi povana complint indo

    • @Cpmathew03
      @Cpmathew03 15 วันที่ผ่านมา

      Yes... Atha main complaint

  • @vineshmuraleeravam1686
    @vineshmuraleeravam1686 ปีที่แล้ว +2

    ഞാനും എടുത്തു blue veri happy❤

    • @sanoopv3
      @sanoopv3 ปีที่แล้ว

      mileage ethra kittand??

  • @techvlogs4852
    @techvlogs4852 ปีที่แล้ว +2

    Enn povane book chayan

    • @sayooj_sayoozz6614
      @sayooj_sayoozz6614 ปีที่แล้ว

      എങ്ങനുണ്ട് ബ്രോ യൂസ് ചെയ്തോ?

  • @samarth4054
    @samarth4054 2 ปีที่แล้ว +3

    I3SU അതെന്ത്

  • @Abhi_.x._zoro
    @Abhi_.x._zoro 3 หลายเดือนก่อน

    Bro ithenta reserve switch evida🥲

  • @ajinsam
    @ajinsam 2 ปีที่แล้ว +7

    Good user review

  • @rajmohanagsa2651
    @rajmohanagsa2651 ปีที่แล้ว +5

    ഞാൻ ബുക്ക് ചെയ്തു കാത്തിരിക്കുന്നു.

    • @sayooj_sayoozz6614
      @sayooj_sayoozz6614 ปีที่แล้ว +1

      എങ്ങനുണ്ട് ബ്രോ

    • @ananthumonu3017
      @ananthumonu3017 ปีที่แล้ว

      ഞാനും 🎉

    • @Psyndblycho
      @Psyndblycho 9 หลายเดือนก่อน

      No one giving reply 😅​@@sayooj_sayoozz6614

    • @TorQueonroad4600
      @TorQueonroad4600 6 หลายเดือนก่อน

      പെട്ടു 😂😂😂

  • @sunikuttanv430
    @sunikuttanv430 ปีที่แล้ว +2

    ഞാൻ ഈ മോഡൽ ബൈക്ക് ആണ് യൂസ് ചെയ്യുന്നതേ ബൈക്ക് കംപ്ലയിന്റ് ആണ്

    • @arunvargis4291
      @arunvargis4291 ปีที่แล้ว +1

      എടുക്കാൻ പ്ലാൻ ഉണ്ട്. എന്താണ് മെയിൻ പ്രശ്നം

    • @LOVEFORALL8273
      @LOVEFORALL8273 11 หลายเดือนก่อน

      എന്ത് കംപ്ലയിന്റ് ആണ് വരുന്നേ

  • @achuthen123
    @achuthen123 2 ปีที่แล้ว +10

    Xtec is not good bike when compared to bs6. Bs6 is good and great bike

    • @NylockOP
      @NylockOP ปีที่แล้ว +1

      BS6 2020 model ano bro... Ippo ath edukkan plan und... Nallathano?

    • @profitnb
      @profitnb 9 หลายเดือนก่อน

      ​@@NylockOPഎടുത്തോ ഇപ്പോഴും bs6 ആണ്.. പക്ഷെ ഇതിനേക്കാൾ നല്ലത് platina ആണ്

  • @OruVadakkan118
    @OruVadakkan118 ปีที่แล้ว +3

    Trip meter ഉണ്ടോ ?

  • @rejijoseph7171
    @rejijoseph7171 ปีที่แล้ว +1

    Daivame nanni 🙏🙏🙏🙏

  • @KrishnaPrasad-iy7fz
    @KrishnaPrasad-iy7fz 8 หลายเดือนก่อน

    Eth Fi aano carburetor aano??

  • @remadevirs8402
    @remadevirs8402 2 ปีที่แล้ว +3

    Hai bro 🥰👌👍

  • @rohithsankar6403
    @rohithsankar6403 ปีที่แล้ว +3

    ബൈക്കിൻറ്റെ ഉടമസ്തൻ കൊഴപ്പം ഇല്ല എന്നുള്ള വാക് വിഴു ഗിയേകുവാണോ
    എന്തോ ചോദിച്ചാലും പുള്ളിക്ക് കൊഴപ്പം ഇല്ല😇

    • @Beastyt-7
      @Beastyt-7 ปีที่แล้ว

      Pinne kuzhappam onnum illenkil.... kuzhappam undennu parayano 🙂

  • @farooqsaidmuhammed6371
    @farooqsaidmuhammed6371 ปีที่แล้ว +4

    Rate ethra varum

  • @dragondragon7432
    @dragondragon7432 ปีที่แล้ว +3

    ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻ പോര എന്നു മാത്രം ഹീറോയുടെ വാഹനങ്ങൾക്ക്

  • @HariKrishnan-zh3jk
    @HariKrishnan-zh3jk 8 หลายเดือนก่อน +3

    Splendor bs6 complaint king 😂

  • @Hope__34755
    @Hope__34755 2 ปีที่แล้ว +6

    Meter super old round tanneya

    • @kraladearliveresult4571
      @kraladearliveresult4571 2 ปีที่แล้ว

      സ്പ്ലണ്ടർ പ്ലസ് ഫോൺ ചാർജിങ് കൊടുക്കാമായിരുന്നു

  • @Dasmediaentertainments
    @Dasmediaentertainments ปีที่แล้ว +20

    ഈ വണ്ടി എടുക്കരുത് മൊത്തം complaint ആണ്

    • @MohammedHashim-vm5ls
      @MohammedHashim-vm5ls ปีที่แล้ว +2

      Entha complaint

    • @adarshk68
      @adarshk68 11 หลายเดือนก่อน +6

      Oru kuzhappavum illa xtech model ne

    • @Dasmediaentertainments
      @Dasmediaentertainments 11 หลายเดือนก่อน +4

      ഞാൻ എടുത്ത വണ്ടി first service കഴിഞ്ഞപ്പോൾ മുതൽ complaint ആണ്

    • @LOVEFORALL8273
      @LOVEFORALL8273 11 หลายเดือนก่อน +1

      ​@@Dasmediaentertainmentsഎന്ത് കംപ്ലയിന്റ് ആണുള്ളത്????

    • @goldenpeaktraveller
      @goldenpeaktraveller 10 หลายเดือนก่อน +5

      @@LOVEFORALL8273pullikaanu complaint vandikkalla

  • @violet_vibes
    @violet_vibes 5 หลายเดือนก่อน

    Vandirra serial number evida ann

  • @lekshmimohan6081
    @lekshmimohan6081 2 ปีที่แล้ว +3

    👍🏼

  • @fishingpsycho3187
    @fishingpsycho3187 2 ปีที่แล้ว +1

    ❤🥰🥰🥰

  • @sudheerk9548
    @sudheerk9548 2 ปีที่แล้ว +6

    Mileage enth kittunnund?

    • @noise873
      @noise873 2 ปีที่แล้ว

      ഒരു 40 സ്പീഡിൽ പോവുകയാണെങ്കിൽ 75 കിലോമീറ്റർ വരെ കിട്ടും

  • @vilasinib2774
    @vilasinib2774 2 ปีที่แล้ว +1

    👌

  • @subuhansubuhanck3109
    @subuhansubuhanck3109 2 ปีที่แล้ว +1

    💕

  • @alameensaidali7668
    @alameensaidali7668 2 ปีที่แล้ว +2

    Stabilizer kond thanna avan ponath 😆

  • @alameensaidali7668
    @alameensaidali7668 2 ปีที่แล้ว +3

    Kanyakumariyil avan otaykalla aalund pokknm🤣

  • @alameensaidali7668
    @alameensaidali7668 2 ปีที่แล้ว +1

    Disc veno rijintel kaanum 😂

  • @AmericanAmbience
    @AmericanAmbience 5 หลายเดือนก่อน

    എന്താ ഭായീസ് “ഈ പക്കാ ” 😂👍

  • @dragondragon7432
    @dragondragon7432 6 หลายเดือนก่อน +1

    സസ്പെൻഷൻ പത്ത് 10 പൈസക്ക് കൊള്ളില്ല എന്ന് മാത്രം

  • @vishnukrishnan7863
    @vishnukrishnan7863 5 หลายเดือนก่อน

    😂