Hero Splendor Plus i3s Detailed User Review in Malayalam മലയാളം റിവ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 113

  • @muhammedharish3961
    @muhammedharish3961 2 ปีที่แล้ว +29

    എനിക്കും ഉണ്ട് ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും എനിക്ക് ഇല്ലായിരുന്നു.. മൈലേജ് 70 to 75 ഉണ്ട് .. പിന്നെ ആദ്യം ഓഫ് ആകുമായിരുന്നു സർവീസ് കഴിഞ്ഞപ്പോൾ അത് ശരിയായി ഇപ്പോൾ ഒരു കുഴപ്പവുമില്ല ഞൻ i3s ഫുൾ ടൈം യൂസ് ചെയ്യുന്നുണ്ട് സംഭവം നഴ്സാണ്.. price 83k ayi full black

    • @amalpu-b.ahis.3972
      @amalpu-b.ahis.3972 2 ปีที่แล้ว +1

      Bro splendor Ella modelintayum price enghana annee

    • @muhammedharish3961
      @muhammedharish3961 2 ปีที่แล้ว +1

      @@amalpu-b.ahis.3972 83000

    • @skyhigh7070
      @skyhigh7070 ปีที่แล้ว

      7 month ayille bro eppo egane ind vandi
      Nthelum negatives parayan indo

    • @hari0738
      @hari0738 ปีที่แล้ว

      ​@@skyhigh7070 no negative bro same model 21k km oodi 1 year ayi vandi eaduthitt
      Correct time il service cheytha mathi

    • @teenams4451
      @teenams4451 11 หลายเดือนก่อน

      @@hari0738 epo mileage

  • @sreekumarj7985
    @sreekumarj7985 2 ปีที่แล้ว +16

    Hero Splendor ❤️❤️❤️💯

  • @lssarkar2054
    @lssarkar2054 ปีที่แล้ว +6

    King is always king on road 💞

  • @Ashiqshiji
    @Ashiqshiji 2 ปีที่แล้ว +5

    Vaanam akashathekk vitta pole poyal pain undakum. Idakk nirthi oru chayakke kudichu pokumbol driving enjoy aakum

  • @harigovindkg9074
    @harigovindkg9074 ปีที่แล้ว +3

    Proud To Be A Splendor Xtec Owner🥰

    • @MUHAMMAD_THOUFEEQ_M.
      @MUHAMMAD_THOUFEEQ_M. 8 หลายเดือนก่อน

      Athe Bro njanumm x tech edukkan povaaa engana und powli ano Bro 😊❤️

    • @sidhu11859
      @sidhu11859 8 หลายเดือนก่อน

      ​@@MUHAMMAD_THOUFEEQ_M. Njan book cheythu

    • @MUHAMMAD_THOUFEEQ_M.
      @MUHAMMAD_THOUFEEQ_M. 8 หลายเดือนก่อน

      @@sidhu11859 kittii kiynjaa experience parayaannn marakalle bro ❤️

    • @chandhupraveen6466
      @chandhupraveen6466 5 หลายเดือนก่อน

      ​@@sidhu11859enganund bro

  • @N4tecvlogs
    @N4tecvlogs 2 ปีที่แล้ว +8

    I3s .....1 വർഷം ആയി 44000 കിലോമീറ്റർ ഓടി 81പക്കാ മൈലേജ്... പുള്ളിങ് കുറച്ചു കുറവ് ഉണ്ട് പക്ഷേ നല്ല സ്മൂത്ത്‌ റണ്ണിംഗ്....2മണിക്കൂർ തുടർച്ചയായി ഓടിച്ചു ഒരു പ്രശ്നം ഇല്ല......സർവിസ് വളരെ മോശം ആണ്.... റസ്റ്റ്‌ ചില ഭാഗത്ത്‌ ഉണ്ട് ചെറുതായി......

    • @arun3833
      @arun3833 9 หลายเดือนก่อน

      Rast prajaaa andhaaa manisilayilaa

    • @profitnb
      @profitnb 6 หลายเดือนก่อน

      @@arun3833 thurumbu

    • @chandhupraveen6466
      @chandhupraveen6466 5 หลายเดือนก่อน

      Thurumb bro ​@@arun3833

    • @jyothish7378
      @jyothish7378 3 หลายเดือนก่อน

      തുരുമ്പ്. ​@@arun3833

  • @venniyoorhouse1263
    @venniyoorhouse1263 2 ปีที่แล้ว +3

    CT 1 10 എക്സ് എന്താണ് കൊള്ളാമോ
    ആരെങ്കിലും യൂസ് ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @user-fo2dl7rp1t
    @user-fo2dl7rp1t 2 ปีที่แล้ว +8

    I3s connection cut aakkiyaal mathii

  • @vishnupradeep9085
    @vishnupradeep9085 2 ปีที่แล้ว +7

    13s എന്റെത്തും ഇടയ്ക്ക് വർക്ക്‌ ആക്കുന്നില്ല

  • @sreejithjchandran7929
    @sreejithjchandran7929 2 ปีที่แล้ว +5

    Bro ct 110 x nte review koodi venam

  • @bibinb5587
    @bibinb5587 ปีที่แล้ว +3

    I3s problem undu pinne edakku missing ondu

  • @joelmonuva
    @joelmonuva 10 วันที่ผ่านมา

    Bro splendor edukkan best option ano

  • @jinomichael1437
    @jinomichael1437 2 ปีที่แล้ว +4

    passion pro റിവൂ ചെയ്യു, ഓട്ടത്തിൽ നിന്ന് പോകുന്ന ണ്ട്

  • @vineeshc690
    @vineeshc690 2 ปีที่แล้ว +16

    ഞാൻ എടുത്തപ്പോ 88000/- ആയി... 1st സർവിസ് മുന്നേ 51 km milege,,, 2nd സർവീസ് കഴിഞ്ഞു 61 ആയി....എന്റെ വണ്ടിയിൽ ഹാൻഡിൽ സൈഡ് satisfied അല്ല... ന്തോ ഒരു പിടിത്തം ഉണ്ട്.... ഞാൻ i3s use ചെയ്തിട്ടേ ഇല്ലേ... off ആയിട്ടേ ഇല്ല... നല്ല സ്മൂത്ത്‌ ആണ്... പഴയ വണ്ടിയുടെ pulling ഇല്ല... ബൾബ് ആണ്, രാത്രി വെട്ടം കുറച്ച് ഉള്ളു.. ഞാൻ 45 km മുകളിൽ ആക്സിലറേഷൻ കൊടുത്തിട്ടില്ല... ആകെ 3080 km ആയി... seat cussion ചെയ്താൽ ഇരിക്കുമ്പോൾ കുറച്ചു comfort കിട്ടും.... pillon seat ആണ് കുറച്ചൂടെ ബെറ്റർ.... ഹാൻഡിൽ സൈഡ് എനിക്ക് ഒട്ടും സാറ്റിസ്ഫാക്ഷൻ ഇല്ല.. സർവിസ് സെന്റർ കാണിച്ചു... ഒരു pblm ഇല്ല എന്ന് ആണ് പറയുന്നത്...

    • @jeevanrajap386
      @jeevanrajap386 2 ปีที่แล้ว +2

      Entaduth 2000 modelanu ullath enikk 75+ kittunnund

    • @teenams4451
      @teenams4451 11 หลายเดือนก่อน

      Epo etra und mileage

    • @chandhupraveen6466
      @chandhupraveen6466 5 หลายเดือนก่อน

      Ippo enganund bro

  • @ghostfacegangster6866
    @ghostfacegangster6866 2 ปีที่แล้ว +6

    Bro splendor plus ano shine aano nallath plz reply

  • @nijasnizar6993
    @nijasnizar6993 2 ปีที่แล้ว +16

    Hero Honda Splendor Plus ആണെങ്കിൽ പെട്ടെന്ന് തുരുമ്പ് വരില്ല. Hero ക്കു Hero Honda യുടെ ക്വാളിറ്റി ഇല്ല

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. 9 หลายเดือนก่อน

    Hello Njan splendor Plus edukkan povuvaan Pakshe cheriyoru dout.... Splendor edukkano Bajaj platina edukkano 🙂❤️

    • @Cloud-qz4yz
      @Cloud-qz4yz 8 หลายเดือนก่อน

      splender aanu bro super

    • @MUHAMMAD_THOUFEEQ_M.
      @MUHAMMAD_THOUFEEQ_M. 8 หลายเดือนก่อน

      @@Cloud-qz4yz splendor x tech eduthaloo end parayunnu Bro 😊❤️

    • @profitnb
      @profitnb 6 หลายเดือนก่อน

      @@MUHAMMAD_THOUFEEQ_M. edutho ennit

  • @muhammedfazil9934
    @muhammedfazil9934 2 ปีที่แล้ว +6

    Old bullet vs new bullet comparison video cheyyo❤️

  • @joelsiju3850
    @joelsiju3850 2 ปีที่แล้ว +4

    On road price?

  • @chandhupraveen6466
    @chandhupraveen6466 5 หลายเดือนก่อน

    Bro enikk oru splendor venam mileage aanu main ippo kure aayi olx il nokki pranth pidikkunnu complaints ne kurich aalochikkumbo veettil puthiyath edukkan parayunnu ippo 2nd nokki edukkano puthiyath edukkano

    • @sibicyril2968
      @sibicyril2968 4 หลายเดือนก่อน +1

      Same അവസ്ഥ

    • @sibicyril2968
      @sibicyril2968 4 หลายเดือนก่อน +1

      വണ്ടി edutho

    • @chandhupraveen6466
      @chandhupraveen6466 4 หลายเดือนก่อน

      @@sibicyril2968 illa bro kure videos kand avasaanam innale platina 110abs ishtapettu edukkan irikke chettan paranju kurachoode paisa itt raider nokkan ath nokkiyappo tvm il okke main aayi service shokam enn ippo aake motham confusion aayi irikkuva vandikk vechirunna paisa chilavaayi kondirikkunnu

  • @jawan_19
    @jawan_19 2 ปีที่แล้ว +3

    Bro ee bike il customized aayi paint work's cheytha bike kanikio black look alamb aa splendor n

  • @sreeharivmanoj752
    @sreeharivmanoj752 6 หลายเดือนก่อน

    Orikkalum family use pattilla cheriya kayattam polum engine load kodukkanam athu athikam vayikathe pani akum.. Enikk ee pandaram und 5 months ayi but njan abatham pattiyathu pole ayi🙄🙄🙄 edukkan udheshikkunnavar nannayi anneshichu edukkuka vandi ulla 5 perodenkilum chothikkuka

    • @newworkoutprem5529
      @newworkoutprem5529 5 หลายเดือนก่อน

      ഞാൻ അഡ്വാൻസ് ആയി പറയാ.. നല്ല സൂപ്പർ വണ്ടി ആണ്...നല്ല സ്പീഡ് ..നല്ല സ്ട്രോങ്ങ്‌ ആയ ബൈക്ക്... ഇതിലും നല്ല വണ്ടി വേറ ഇല..

  • @thoufeeks4082
    @thoufeeks4082 2 ปีที่แล้ว +2

    Hi splendor xtec ullavara engene vandi enu review parayavo

  • @vijaypradeep3952
    @vijaypradeep3952 ปีที่แล้ว

    Splendor Plus ano xtec ano better?

    • @DriveMEAuto
      @DriveMEAuto  ปีที่แล้ว +1

      Bro ee convinient featuresil mathram ulla vethyasangale ullu...so digital meterum bluetooth oke upayogikan ishtamullavark xtec edukkam.

    • @teenams4451
      @teenams4451 11 หลายเดือนก่อน

      @@DriveMEAuto engine vetyasam undo 2 um tamil

  • @morefacts71
    @morefacts71 10 หลายเดือนก่อน

    Tire വളരെ മോശം ആണ്. Gutter റോഡിലൊക്കെ എന്തെങ്കിലും കല്ലിനു പുറത്തു കേറിയാൽ വണ്ടി വീഴാനുള്ള prevanatha ഉണ്ട്. വണ്ടിയിൽ വെട്ടം വളരെ കുറവാണ്

    • @jyothish7378
      @jyothish7378 3 หลายเดือนก่อน

      BS6 വണ്ടിക്ക് Super Splendor ന്റെ alternator ആണ് ഉപയോഗിക്കുന്നത്.വെട്ടക്കുറവിന്റെ പ്രശ്നമേ ഇല്ല.....

  • @arunvarun2669
    @arunvarun2669 2 ปีที่แล้ว +1

    Is3 പ്രശ്നം എനിക്കും ഉണ്ട്...

    • @DriveMEAuto
      @DriveMEAuto  2 ปีที่แล้ว +1

      Bro i3s prashnam ee review cheytha vandiyil service cheythapo ok ayi.

  • @Itsyouryichoppo123
    @Itsyouryichoppo123 2 ปีที่แล้ว

    Guys ആരെങ്കിലും reply തരുമോ. ഈ വണ്ടിയുടെ price എത്രയാണ്

  • @raiseyourvoice2468
    @raiseyourvoice2468 2 ปีที่แล้ว +1

    set settae🎉🎉🎉

  • @oblivion_007
    @oblivion_007 ปีที่แล้ว +2

    വണ്ടി ലോക പരാജയം ആണല്ലോ. ഞാൻ book ചെയ്തു.96 മോഡൽ വണ്ടി പണ്ട് ഉണ്ടായിരുന്നു. വളരെ ഇഷ്ടം ഉള്ള വണ്ടി ആയിരുന്നു. അത് കരുതി ആണ് book ചെയ്തത്. പിന്നീട് ആണ് യൂട്യൂബിൽ ഒക്കെ ഈ പ്രശ്നങ്ങൾ ഒക്കെ അറിയുന്നത്. മൂഞ്ചി പോയ അവസ്ഥ ആണ്!!!

    • @AKHIL-d47
      @AKHIL-d47 ปีที่แล้ว

      Millage ethra ond bro?

    • @oblivion_007
      @oblivion_007 ปีที่แล้ว +1

      @@AKHIL-d47 നോക്കിയിട്ടില്ല. But satisfactory ആണ്. But വണ്ടി പോര. ഒന്ന് കവലയിൽ പോയി വരാൻ ആണേൽ ok.പഴയ splendor നെ ഒക്കെ നമ്മൾ തൊഴും ഈ വണ്ടി ഓടിച്ചാൽ.150cc ക്ക് മുകളിൽ ഉള്ള വണ്ടി use ചെയ്യുന്ന ആൾ ആണേൽ ഇതൊന്നും എടുക്കരുത്. 🙏🏼better go for honda sp125. പിന്നീട് ഓടിച്ചു നോക്കിയിരുന്നു. നല്ല വണ്ടി ആണ്.

    • @AKHIL-d47
      @AKHIL-d47 ปีที่แล้ว

      @@oblivion_007 bro njna millage olla vendi aan nokunna njna Amazon delevery aan pinne class ill povan aan apo splendor kolilla alle

    • @oblivion_007
      @oblivion_007 ปีที่แล้ว

      @@AKHIL-d47 if you have the budget to buy honda sp125, just buy it instead of splendor.only drawback is small rear tyre. It looks odd. But its a much better bike than splendor.

    • @AKHIL-d47
      @AKHIL-d47 ปีที่แล้ว

      @@oblivion_007 ok

  • @balanpazhanchery8225
    @balanpazhanchery8225 2 ปีที่แล้ว

    Slow race korch kotti vechaa mathi

  • @chandhupraveen6466
    @chandhupraveen6466 5 หลายเดือนก่อน +1

    9:40 💯

  • @aswanbs8821
    @aswanbs8821 2 ปีที่แล้ว +1

    Poli❤️

  • @rohans4801
    @rohans4801 2 ปีที่แล้ว +1

    Video adipoli

  • @akhilammu5389
    @akhilammu5389 2 ปีที่แล้ว +3

    സെക്കന്റ്‌ സർവീസ് 6000 ലോ 🤣🤣🤣

  • @harismuhammed3942
    @harismuhammed3942 ปีที่แล้ว +1

    എൻജിൻ വാണിങ് കത്തിയാൽ വണ്ടി പെട്ടെന്ന് ഷ്വറൂമിൽ കാണിച്ചോ എന്റെ വണ്ടിക്ക് 3300/-രൂപ പണികിട്ടി വയറിംഗ് കിറ്റ് കത്തിപോയി 😂

    • @ffbddddgg
      @ffbddddgg 6 หลายเดือนก่อน

      Ente mathave varning kanichit 5 days ente engine poyo😂😂😂

  • @piegonsorsale9149
    @piegonsorsale9149 2 ปีที่แล้ว +2

    Athu ipo athu bilkil ayalum 4 gearil 40ill povam 😂

  • @Realme.99
    @Realme.99 ปีที่แล้ว +1

    Daily bike use ചെയ്യുന്നവർ i3s use ചെയ്യാം, അല്ലെങ്കിൽ i3s ഉപയോഗിക്കരുത് battery complaint കാണിക്കുന്നു...

  • @rajeshps6877
    @rajeshps6877 2 ปีที่แล้ว +1

    പൊളി

  • @seemskv5275
    @seemskv5275 9 หลายเดือนก่อน

    ❤❤

  • @arjunj7564
    @arjunj7564 2 ปีที่แล้ว

    Pulsar 220 review cheyyumo

  • @imshaj5090
    @imshaj5090 2 ปีที่แล้ว +1

    💯

  • @lssarkar2054
    @lssarkar2054 ปีที่แล้ว

    Ippozhathe price95k

  • @remadevirs8402
    @remadevirs8402 2 ปีที่แล้ว

    Hi bro 👌👌👌

  • @adhu7844
    @adhu7844 2 ปีที่แล้ว

    Hy bro

  • @vrv775
    @vrv775 2 ปีที่แล้ว

    full blackil pazhaya red blue sticker otticha model available aano?

  • @binuu.b3332
    @binuu.b3332 2 ปีที่แล้ว +2

    Vandi maduppa anike

  • @nandhanandhu5023
    @nandhanandhu5023 2 ปีที่แล้ว +2

    Splender bs6 don't buy ... Failer model

  • @binuu.b3332
    @binuu.b3332 2 ปีที่แล้ว +2

    Chitha vandiya

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Super review, thank you

  • @lekshmimohan6081
    @lekshmimohan6081 2 ปีที่แล้ว +1

    ❣️

  • @subithsdas5155
    @subithsdas5155 2 ปีที่แล้ว +1

    ❤️❤️❤️

    • @DriveMEAuto
      @DriveMEAuto  2 ปีที่แล้ว +1

      ❤️❤️❤️❤️