ഞാനും ചോദിക്കുന്നു ഇതുവരെ എവിടെയായിരുന്നു ഉസ്താദേ..?? ഇനിയും ഇങ്ങു പോരട്ടെ ഉസ്താദ്ന്റെ ഉള്ളിലുള്ള സംഗീതം!"സംഗതി യും പിച്ചും അങ്ങനെ യൊന്നും പറയാനറിയില്ല എങ്കിലും എനിക്ക് ഇഷ്ടയിട്ടോ,, നാലു പേരും സൂപ്പർ മാത്രമല്ല ദഫ് മുട്ടുന്ന കുഞ്ഞിമോനൊരു പ്രത്യക സല്യൂട്ട് 👏✌️
അൽഹംദുലില്ലാ ഇത്രയും മനോഹരമായ രീതിയിൽ അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് മ്യൂസിക് കൾ ഒഴിവാക്കി മനസ്സിന് ഇമ്പമാർന്ന വരികളെ സമ്മാനിച്ചതിന് ഈ ചാനലിന് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു..
ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ഒന്നു കേട്ട് നോക്കാമെന്ന് കരുതി ഇട്ടതാ... മാഷാ അല്ലാഹ് മുഴുവൻ കേട്ട് തീർത്തിട്ടാ പിന്നെ കമന്റും ഇട്ടിട്ടു ഇറങ്ങുന്നു ....keep it up
ഹെഡിങ് കണ്ടപ്പോ.. കൊറേ അടിച്ചിട്ട് കേട്ടു നോക്കിയതായിരുന്നു... പാട്ടിന്റെ ശൈലി പാടുന്ന രീതി ഒക്കെ കേട്ടിട്ട് ആദ്യം മുതൽ വീണ്ടും കേട്ടു.. കമന്റ്ഉം ലൈകും ഇട്ടു.. ഉസ്താദ്ന് പടച്ചോൻ ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ..എല്ലാം ഇഷ്ടമായി.. എന്നാലും കൊറേ കൂടെ ഇഷ്ടം ആയത് മക്കത്തെ ജബലുകൾ എന്നാ song.. മാഷാ അല്ലാഹ് 😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩
മാഷാ അള്ളാ മനോഹരമായ ഗാനം കുറെ വർഷങ്ങൾ പിന്നോട്ട് പോയത് പോലുള്ള ഒരു അനുഭവം അല്ലാഹു സുബ്ഹാനവുതാല ഈ പാടിയ ഉസ്താദിനെയും മറ്റ് കൊച്ചു ഗായകൻ മാരെയും അനുഗ്രഹിക്കട്ടെ ഈ ശബ്ദം അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ
Nan എല്ലാവരുടെയും കമന്റ് കണ്ടു. എന്തായാലും വേണ്ടില്ല. നല്ല resamund. Masha allah. ഇത്ര കാലം എവിടെയായിരുന്നു ഉസ്താതെ. Ee song istapettavar ലൈക് ചെയ്യുക ആരും മറക്കല്ലേ
മാഷാ അല്ലാഹ് എനിക്ക് പെരുത്ത് ഇഷ്ടമായി.അല്ലാഹു നമുക്കും മജീദ് ഉസ്താദിനും അതുപോലെ കോയ കാപ്പാട് ഉസ്താദിനും ആ പാടുന്ന പൊന്നുമോനും താളം നൽകുന്ന പൊന്നുമോനും ബറക്കത് ചെയ്യട്ടെ .....ആമീൻ
ഉസ്താദ് പാടിയ പാട്ട് എല്ലാം ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് എന്തൊരു ഭംഗി യാ കേൾക്കാൻ എന്നും ഇങ്ങനെ പാടാനും ഞങ്ങൾക്ക് കേൾക്കാൻ അള്ളാഹു ആയുസ് നീട്ടി തരട്ടെ എന്ന് പ്രാർത്ഥിക്കാം 🤝
അസ്സലാമുഅലൈക്കും ഉസ്താദേ പൊളിച്ചു. ഈ ഗാനങ്ങളൊക്കെ ഒന്നുംകൂടെ കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു. അൽഹംദുലില്ലാഹ്. എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ....
അൽഹംദുലില്ലാഹ് . ഇങ്ങനെയുള്ള നല്ല പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയത്തിന് കുളിർമയാണ്.. ഈ ഗായകർക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആ അനുഗ്രഹീത ശബ്ദം റബ്ബ് നിലനിർത്തി അനുഗ്രഹിക്കട്ടെ
പാട്ട് പാടി തകർത്ത നിങ്ങൾക്ക് ആയിരം ആയിരം അഭിന്ദനങ്ങൾ 🤟🤟👍👍👍👍😀😀😀😀💪💪👌👌👌😀ഒരു പാട് ഇഷ്ട്ട പെട്ടു മൊത്തം മിക്ക്സിങ് സോങ്‌സ് ആയത് കൊണ്ട് എനിയും ഇങ്ങനെ പാടാൻ അള്ളാഹു വിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഉസ്താദേ സൂപ്പർ പൊളിച്ചുട്ടോ ഇനിയും പാടാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ, ആ പൊന്നുമോനും പൊളിച്ചു, ഈ പാട്ടിനു താളം നൽകുന്ന ആ പൊന്നുമോനും പൊളിച്ചു, അൽഹംദുലില്ലാഹ് എല്ലാരും ഉഷാറാക്കി.
ഞാനും ഒന്ന് കണ്ട് നോക്കാം എന്ന് വിചാരിച്ചു കണ്ടു കഴിഞ്ഞപ്പോൾ പിടിച്ച് ഇരുത്തി കളഞ്ഞു... ഒരു പാട് പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു.പോയി especially മദ്രസ്സ പഠന കാലം....
ഞാനും ചോദിക്കുന്നു ഇതുവരെ എവിടെയായിരുന്നു ഉസ്താദേ..?? ഇനിയും ഇങ്ങു പോരട്ടെ ഉസ്താദ്ന്റെ ഉള്ളിലുള്ള സംഗീതം!"സംഗതി യും പിച്ചും അങ്ങനെ യൊന്നും പറയാനറിയില്ല എങ്കിലും എനിക്ക് ഇഷ്ടയിട്ടോ,, നാലു പേരും സൂപ്പർ മാത്രമല്ല ദഫ് മുട്ടുന്ന കുഞ്ഞിമോനൊരു പ്രത്യക സല്യൂട്ട് 👏✌️
Verygood
Supper
Kelkkan imbamund'
👌👌👌👌👌👌👌👌😍😍super
Mwbwnn
ആ ദഫ് മുട്ടുന്ന അനിയന് സ്പെഷ്യൽ congrats
അൽഹംദുലില്ലാ ഇത്രയും മനോഹരമായ രീതിയിൽ അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് മ്യൂസിക് കൾ ഒഴിവാക്കി മനസ്സിന് ഇമ്പമാർന്ന വരികളെ സമ്മാനിച്ചതിന്
ഈ ചാനലിന് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു..
സത്യം മ്യൂസിക് ഇല്ലാതെ കേൾക്കുമ്പോൾ മനസ്സിനും ഒരു സന്തോഷം
❤️
❤️❤️❤️💕💕💕❣️👍👍👍💝💝💝💝💝💝💝💝💝💝🌼🌼🌼❤️❤️❤️❤️❤️❤️💜👍👍👍👍☺️☺️☺️☺️☺️
🌷🌷🌷🌷🌹🌹🌹🌹💝💝💝💝💝
🌹🌹
ഇത്രേ മനോഹരമായി പാടുന്നോർക് എന്തിനാ music, അടിപൊളി സൂപ്പർ പാറയാന് vaakkukalilla, നബിദിനത്തിന് കേൾക്കുന്ന paatkale feeling വന്നുപോയി, മാഷാഅല്ലാഹ്
Ithil music illa
നല്ല സൗണ്ട്. എത്ര തവണ കേട്ടാലും മതിവരാത്ത പഴമയുടെ ആ ഗാനങ്ങൾ.ഒന്നും പറയാനില്ല! മാഷാ അള്ളാ 😍😍😍
But I like new generation songg😂
മാഷാഅല്ലാഹ് പൊളി അറിവിൻ നിലവിലേക്ക് വന്നിരുന്നുഉസ്താദ് മാഷാഅല്ലാഹ് കാപ്പാട് ഉസ്താദ് അള്ളാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ 😭😭
Mashallah
സുന്ദരനായ ഉസ്താദും അതിലേറെ സൗന്ദര്യം ഉള്ള പാട്ടുകളും.....
അള്ളാഹു നിലനിർത്തി കൊടുക്കട്ടെ
Aameen
Aameen
Super
ആമീൻ
@@ptmamlpsareechola6714 മാ ശാ അല്ലാഹ്
ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ഒന്നു കേട്ട് നോക്കാമെന്ന് കരുതി ഇട്ടതാ... മാഷാ അല്ലാഹ് മുഴുവൻ കേട്ട് തീർത്തിട്ടാ പിന്നെ കമന്റും ഇട്ടിട്ടു ഇറങ്ങുന്നു ....keep it up
r
Masha allah, super
Masha allaha
Masha Allah
Same👍👍😊
പഴമയെ പുതുമയാക്കി തന്ന ഉസ്താദ്മാർക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ഇനിയും ഇങ്ങനെയുള്ള പഴയ പാട്ടുകൾ ഉണ്ടെങ്കിൽ upload ചെയ്യാൻ മറക്കല്ലേ 👍👍👍
🌹🌹🌹
സൂപ്പർ സോങ് ഉസ്താദ് നല്ല സോങ്ങ്
ഉസ്താദേ പൊള്ളിച്ചു ഇനിയും ഉസ്താദ് പാടണം
👍👍
Sahityolsavathin എല്ലാത്തിനും ഫസ്റ്റ് ആണ് മജീദ് ഉസ്താദ് ഓർമ ഉണ്ട് മദ്രസയിൽ പഠിക്കുമ്പോൾ 💓
മക്കൾക്കു ഓൺ ലൈനിൽ ക്ലാസ്സ് കാൽകാനിരിക്കുബോൾ അവൻ വരാൻ വൈകിയപ്പോൾ വെറുതെ ഒന്ന് കണ്ട താണ് സൂപ്പർ നമ്മുടെ ഉസ്താദ്മാർ കാൽകുന്നുണ്ട്
Good song
ഹെഡിങ് കണ്ടപ്പോ.. കൊറേ അടിച്ചിട്ട് കേട്ടു നോക്കിയതായിരുന്നു... പാട്ടിന്റെ ശൈലി പാടുന്ന രീതി ഒക്കെ കേട്ടിട്ട് ആദ്യം മുതൽ വീണ്ടും കേട്ടു.. കമന്റ്ഉം ലൈകും ഇട്ടു.. ഉസ്താദ്ന് പടച്ചോൻ ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ..എല്ലാം ഇഷ്ടമായി.. എന്നാലും കൊറേ കൂടെ ഇഷ്ടം ആയത് മക്കത്തെ ജബലുകൾ എന്നാ song.. മാഷാ അല്ലാഹ് 😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩
Same
കേട്ടു വീണ്ടും വീണ്ടും കേട്ടു മനസ്സിനെ വല്ലാതെ ആകർഷിച്ച ഒരു പാട്ട്. ഈ പാട്ട് പാടിയവർക്കു അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.
Ameen
Aameen ya rabbal aalmeen🤲🏻
👍👍👍
അമീൻ
മാഷാ അള്ളാ മനോഹരമായ ഗാനം കുറെ വർഷങ്ങൾ പിന്നോട്ട് പോയത് പോലുള്ള ഒരു അനുഭവം അല്ലാഹു സുബ്ഹാനവുതാല ഈ പാടിയ ഉസ്താദിനെയും മറ്റ് കൊച്ചു ഗായകൻ മാരെയും അനുഗ്രഹിക്കട്ടെ ഈ ശബ്ദം അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ
ഒന്ന് കൂടി സ്പീഡ് കുറച്ചാൽ നന്നായിരുന്നു.
Masha allah
അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് പാട്ട് സൂപ്പർ ആണ്,,പഴയ പാട്ടുകൾ
ഉസ്താദേ പങ് മദ്റസയിൽ പോയി കൊങിരികുനസമയതെ നബിദിനം ഓർമ്മകൾ ഓടി വരുന്നു ഈ പാട് കേൾക്കുമ്പോൾ
മാഷാ അല്ലാഹ് മജീദ് ഉസ്താദ് മ്മളെ മർകസ് റെയ്ഹാന വാലി യുടെ(ഓർഫനേജി)ന്റെ സന്ദദിയാണ്.
Mashaallah
Masha Allah 😍
Nan എല്ലാവരുടെയും കമന്റ് കണ്ടു. എന്തായാലും വേണ്ടില്ല. നല്ല resamund. Masha allah. ഇത്ര കാലം എവിടെയായിരുന്നു ഉസ്താതെ. Ee song istapettavar ലൈക് ചെയ്യുക ആരും മറക്കല്ലേ
മാഷാ അല്ലാഹ് 🌹🌹👌🎶ഒന്നും പറയാൻ ഇല്ല അല്ലാഹ് ഈ സൗണ്ട് മരണം വരെ നില നിർത്തി കൊടുക്കട്ടെ ദഫ് കൊട്ടുന്ന മോൻ ഒരു big സെല്യൂട്ട്
ഉസ്താദിന് ഇനിയും പാടാനുള്ള ആയിസും ആരോഗ്യം ആഫിയത്തും നൽകണേ ആമീൻ 🤲🤲🤲🤲
Ameen
മാഷാ അല്ലാഹ് എനിക്ക് പെരുത്ത് ഇഷ്ടമായി.അല്ലാഹു നമുക്കും മജീദ് ഉസ്താദിനും അതുപോലെ കോയ കാപ്പാട് ഉസ്താദിനും ആ പാടുന്ന പൊന്നുമോനും താളം നൽകുന്ന പൊന്നുമോനും ബറക്കത് ചെയ്യട്ടെ .....ആമീൻ
Sarabi P t aaameeeeeen
Super song
Aameen
Masha Allah......👍👍👍 Baarakallah......🤲🤲
ആമീൻ
മജീദ് ഉസ്താദ് മുത്തേ ഒന്നും പറയാനില്ല കേട്ടിട്ട് വല്ലാത്ത രോമാഞ്ചം
supar
Super
ഉറങ്ങാൻ നേരം ചുമ്മാ യുട്യൂബ് നോക്കിയപ്പോൾ കണ്ടതാണ് ഒന്നും പറയാനില്ല എന്തൊരു ഭംഗി 😘😘മാഷാalla
Njanum
Goodsong
Same
Njanum
Njanum
മാഷാഅല്ലാഹ് ഒരുപാട് ഇഷ്ട്ടം ആയി ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ
Ameeeeeeen
മാഷാ അള്ളാഹ്...അടിപൊളി..ആ ദഫ് മുട്ടുന്ന മോൻ നന്നായി മുട്ടുന്നു
ഉസ്താദ് പാടിയ പാട്ട് എല്ലാം ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് എന്തൊരു ഭംഗി യാ കേൾക്കാൻ എന്നും ഇങ്ങനെ പാടാനും ഞങ്ങൾക്ക് കേൾക്കാൻ അള്ളാഹു ആയുസ് നീട്ടി തരട്ടെ എന്ന് പ്രാർത്ഥിക്കാം 🤝
ഞാൻ കേട്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി മാഷാ അല്ലാഹ് ഉസ്താതിനും കുട്ടുകാര്കും അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤲ആമീൻ
Aameen 🤲
ആമീൻ
ആമീൻ
അസ്സലാമുഅലൈക്കും ഉസ്താദേ പൊളിച്ചു. ഈ ഗാനങ്ങളൊക്കെ ഒന്നുംകൂടെ കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു. അൽഹംദുലില്ലാഹ്. എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ....
Ameen
Aameen
എനിക്ക് ഇഷ്ടപ്പെട്ട്
ഓമാനൂർ കാന്തപുരം മാഷാ അള്ളാ. നാഥൻ എല്ലാ നിലക്കും ഉയർച്ച നൽകട്ടെ ആമീൻ. ദുആ വസിയത്തോടെ, അക്മിസ് കുടുംബം ചാലിയം
മാഷാ അല്ലാഹ്....കേൾക്കുമ്പോൾ നല്ല ഫീൽ ....അല്ലാഹു തുണക്കട്ടെ...
റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാവരെയും....ആമീൻ
Ameen
Ameen 💞🎉😊
ഒരു കാലത്ത് മർകസ് ഗാനങ്ങളിൽ നിറഞ്ഞിരുന്ന ശബ്ദം. എന്റെ ഫേവ്റിറ്റ് സിങർ
എന്റെയും 👍👌
@@hanansahad8609 chjolp
Jj
👍👍👍👍👍💐🌹💐🌹
markaz ile peedana rengath matturuthan .. oru peenine kottakkal hotel roomil kond poyi peedippichavan anu..ivan cctv theliv adakkam ind,..
അൽഹംദുലില്ലാഹ് .
ഇങ്ങനെയുള്ള നല്ല പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയത്തിന് കുളിർമയാണ്..
ഈ ഗായകർക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ..
ആ അനുഗ്രഹീത ശബ്ദം റബ്ബ് നിലനിർത്തി അനുഗ്രഹിക്കട്ടെ
Aameen
Ee usthaad alle arivin നിലവിലെ pernnal ravil paadiyath...Masha Allah🥰
Yes
അതാ ഞാനും ആലോചിക്കുന്നെ
Athe ee usthade thanne
Eee usthadh thanne
ഞാനും കേട്ടിരുന്നു 👍👍
മാഷാഅല്ലാഹ്... മനസ്സിൽ ഒരുപാട് സന്തോഷം ഇത് കേട്ടപ്പോൾ... അള്ളാഹു ബർകത് ചെയ്യട്ടെ...
ആമീൻ..
ماشاءلله........ماشاءلله.....ماشاءلله......
ഇതേ...... പറയാനുള്ളു........ വേറെ വാക്കുകൾ ഇല്ലാ....... الله......നീ ഇഷ്ടപെടുന്ന ഉയരങ്ങളിൽ എത്തിക്കണെ الله....... .
Good
Aameen
മാഷാഅല്ലാഹ് ഒരു രക്ഷയും ഇല്ല. അല്ലാഹ് അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ
ആമീൻ
ആമീൻ
Ameen
Masha Allah...ushaaraayin..
Music onnum ilaatha ee ഗാനം ശെരിക്കും ആസ്വദിച്ചു..... .
അല്ലാഹു സ്വീകരിക്കട്ടെ....
Ameen
പാട്ട് പാടി തകർത്ത നിങ്ങൾക്ക് ആയിരം ആയിരം അഭിന്ദനങ്ങൾ 🤟🤟👍👍👍👍😀😀😀😀💪💪👌👌👌😀ഒരു പാട് ഇഷ്ട്ട പെട്ടു മൊത്തം മിക്ക്സിങ് സോങ്‌സ് ആയത് കൊണ്ട് എനിയും ഇങ്ങനെ പാടാൻ അള്ളാഹു വിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അള്ളാ എന്നും ഉസ്താദിനെ പാടുവാനും ഉം ഞമ്മക്ക് കേൾക്കുവാനും അള്ളാഹു തൗഫീഖ് നൽകട്ടെ
Mashallha, അല്ലഹു ഈ സൗണ്ട് നിലനിർത്തട്ടെ
Masha.allah.adipoli
മതിവരുന്നില്ല. കേട്ടിട്ട്.
Super
Sathiyem
Enikkum
എന്റെ സ്വന്തം ഒമാനൂരിന്റെ
സ്വകാര്യ അഹങ്കാരം
ഞങ്ങളുടെ മജീദ് ഉസ്താദ്...
കൂടെയുള്ളവർക്കും ഉസ്താദിനും
ആശംസകൾ.
എനിക്കുമുണ്ട് ഇങ്ങനെ ഒരു ആഗ്രഹം ഒരു ഉസ്താദകാൻ പ്രാർത്ഥിക്കണേ ഉസ്താദേ
മാഷാഅല്ലാഹ് ഉസ്താദ് മാർക്കു അള്ളാഹു ആരോഗ്യം മുള്ള ദീർഘായാസിനെ പ്രദാനം ചെയ്യട്ടെ ആമീൻ
മാഷാ അള്ളാ.....എന്ത് രസം കേൾക്കാൻ.... ഒരുപാട് പാടി നടന്നിട്ടുള്ള മനോഹരമായ വരികൾ.... 👌👌👌👍👍👍🌹🌹🌹
6
അള്ളാഹുവേ നബിദിനം ഓർമയാ... വരുന്നേ... ഈ നബിദിനം ആഘോഷങ്ങളോടെ കാണാനുള്ള ഭാഗ്യം തരണേ നാഥാ... കൊറോണ അപ്പോഴേക്കും വേരോടെ മാറ്റണം അള്ളാഹ
അമീൻ
Aameen
Aameeen Aameeen
@@htchtc851 Aameen
Aameen
മാഷാഅല്ലാഹ്
മ്യൂസിക് ഇല്ലാതെ തന്നെ ഉസ്താദ് സൂപ്പർ ആയി പാടി
മാഷാ അല്ലാഹ്
ഒന്നും പറയാൻ ഇല്ല ഉസ്താ പൊളിച്ചു സോങ്ങ് അടിപൊളി 'മാഷാ അള്ളാഹ് ഇനിയും ഇനിയും' പാടുവാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ. ആമീൻ ആമീൻ.യാ.റബ്ബൽ ആലമീൻ
വീട് എവിടെ
മലപ്പുറം
ഞാൻ മണ്ണാർക്കാട് എന്ന് വിചാരിച്ചു
@@fahimamol3251 അല്ല മലപ്പുറം രാമനാട്ടുക്കരയാണ് ലച്ചു മോൾ പേര് എന്താ പറയാമോ
masha allah എന്തൊരു മൊഞ്ചാണ് പാട്ട് കേൾക്കാൻ🌷🌷🌷
Super
ഉസ്താദേ സൂപ്പർ പൊളിച്ചുട്ടോ ഇനിയും പാടാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ, ആ പൊന്നുമോനും പൊളിച്ചു, ഈ പാട്ടിനു താളം നൽകുന്ന ആ പൊന്നുമോനും പൊളിച്ചു, അൽഹംദുലില്ലാഹ് എല്ലാരും ഉഷാറാക്കി.
ഒറിജിനൽ പാടിയവരെക്കാളും ഇവർ പാടിയിട്ടാ ഇത്രയും ഫീലിംഗ് പൊളിച്ഛ്
Hai
Ameen
Supo
nnNNnnjjjk
അടിപൊളി ആയിട്ടുണ്ട് ഉസ്താദ് മ്യൂസിക് ഇല്ലാതെ ഉള്ള പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ്
ഒരു രക്ഷേം ഇല്ലാട്ടോ..പൊളിച്ചടക്കിയില്ലെ ഉസ്താദ്...കൊട്ടും പോളി💗💗💗
മാഷാ അല്ലാഹ്. എല്ലാരും അടിപൊളി. ഇതിന് ഇത്രയും അടിപൊളി ആക്കിയ ദഫ് മുട്ടുന്ന മോനിക്ക് 👍
മ്യൂസിക് ഇല്ലാതെ ഇങ്ങിനെ പാടിയെങ്കിൽ മ്യൂസിക് ഇട്ടു പാടിയാൽ എന്തായിരിക്കും ഉസ്താദേ കലക്കി അഭിനന്ദനങ്ങൾ
Masha allah❤️❤️❤️❤️🔥🔥🔥🔥ഒത്തിരി ഒത്തിരി ഇഷ്ട്ടായി, ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥😍
Superrr song
മാഷാഅല്ലാഹ്
മ്യൂസിക് ഉള്ള songs പോലും തോറ്റുപോകും 👍👍👍
അതെ ithupole music illatha songs an munnottu വരേണ്ടത്
Music ennum eppoozhum tholviyil aanalloo🤗
Sathyam...
Masha allah
Masha Allah .Nalla voice dhafmudunna kuje super Allah Afiyathum Hidhayathilakane ellareyum
മാഷാ അല്ലാഹ് ✨️💫അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
മാഷാ അല്ലാഹ്
സൂപ്പറായി ടോ എന്താ ഒരു ഫീലിംഗ് '''''
മർകസ് student ആയിരുന്നുലേ എന്നാൽ ഒന്നും പറയാനില്ല ഉഷാറായിട്ടുണ്ട്... ഒരുപാട് പ്രതിഭ കൾക് ജന്മം നൽകിയ സ്ഥാപനം അല്ലേ...... മാഷാഅല്ലാഹ്.
Ss MARKAZ 👌👌😘
@@hafizmedia819 Q
വേറെ സ്ഥാപനങ്ങളൊന്നും പ്രതിഭകൾക്ക് ജന്മം നൽകിയില്ലേ?
@Minnus Mp തോന്നലാണ്.
@@madad4988 sathyam
ഞാനും ഒന്ന് കണ്ട് നോക്കാം എന്ന് വിചാരിച്ചു കണ്ടു കഴിഞ്ഞപ്പോൾ പിടിച്ച് ഇരുത്തി കളഞ്ഞു... ഒരു പാട് പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു.പോയി especially മദ്രസ്സ പഠന കാലം....
ഒന്നും പറയാനില്ല നല്ല വോയിസ് എല്ലാർക്കും allahu. ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
Masha allah
ഞാൻ മാത്രം ആണോ ഇത് കാണാൻ ഇത്ര വൈകിയെ 😐... കേക്കാൻ കൊതിക്കുന്ന പാട്ടുകൾ...പ്വോളി 🔥🔥🔥🔥
ഉസ്താദിനും സംഗത്തിനും ഒരായിരം അഭിനന്ദനങ്ങൾ pattellamsuper
മാഷാ അല്ലാഹ് നല്ല പാട്ട് കേൾക്കാൻ സുഖമുള്ള പാട്ട് മനസ്സ് അറിയുന്ന പാട്ട് ഇനിയും വളരെട്ടെ ആമീൻ 👏👏
പഴയ പാട്ടുകൾ ഉള്ളത് കൊണ്ടാണ് ഇത്ര മനോഹരമായത്
വർഷങ്ങൾ കുറച്ചു പിറകോട്ടു പോയി തിരിച്ചു വന്നതു പോലെ ഒരു ഫീൽ പഴയ ഓർമ്മകൾ പലതും മനസിൽ മിന്നിമറഞ്ഞ ചില നിമിഷങ്ങൾ
Usthade..... Super.. Adipowli... Parayaan vakkukal ella.... Tto... Powlichu super voice annn.... Usthade... Mind killing voice.....
മാഷാ അല്ലാഹ്!! ശബ്ദം നിലനിർത്തി കൊടുക്കണേ റബ്ബേ 🤲🤲🤲
കഴിയരുതെന്ന് ആഗ്രഹിച്ചു പോയി ഉസ്താദേ 😍😘
എവിടെ ആയിരുന്നു നിങ്ങൾ ഇത്ര നല്ല ശബ്ദം പടച്ചവൻ കനിഞ്ഞുനൽകിയിട്ട് ഇനി നിങ്ങൾ പിറകോട്ടു പോകരുത്
ഇനിയും തുടർന്നും കാണും എന്ന് പ്രദീക്ഷിക്കുന്നു....
ഇമ്പമുള്ള ഗാനങ്ങൾ കേൾക്കുന്നവരെ അതിൽ ലയിച്ചിരുത്താൻ പറ്റുന്ന നല്ല ആലാപനം 😍😍🔥
Iniyum kure madh song ellam kelkanum usthadin kazhiv tarette aameen
❣️❣️❣️❣️❣️❣️❣️
*മദ്ഹ് ലൂടെ മദീനയിൽ അണയണം....*
*ഇഷ്‌ഖിലൂടെ തിരു നൂറിൽ അലിയണം..
*اَللَّهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ*
തകർത്തു ഉസ്താദെ... ഇനി ഒന്നും തകർക്കാൻ ഇല്ല..." എല്ലാവരും ഒരു ബിഗ് സലൂട്ട് നാല് പേര്ക്കും കൊടുക്കൂ....
Mashallah
നല്ല പാട്ടുകളും.. പോരാത്തതിന് ഉസ്താദിന്റെ അടിപൊളി ശബ്ദവും...പൊളിച്ച്
പൊളിച്ചുماشاءاللہവളരേ ഇഷ്ടം ആയി
Masha allha
Masalla സോപാർർർ പൊളിച്ചു ഉസ്താദ്
mashaallah.super.❤❤❤❤❤❤❤
മാഷാ അല്ലാഹ് ഇനിയും ഇത് പോലെ നല്ലനിലയിൽ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ
മാധുര്യമൂറുന്ന ശബ്ദത്തിൽ നല്ല പാട്ടുകൾ ....
ഗാനം അവസാനം വരെ കേട്ടു. വല്ലാത്ത ഒരു സന്തോഷം. ഇനിയും നന്നായി പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
Brilliant ഉസ്താദ്..😍😍😍ഒരുപാട് ഇഷ്ട്ടമായി...😍😍feeling Song...🌹🌹🌹🌹🌹🌹
മാപ്പിളപ്പാട്ട് ഗാനമേള സ്റ്റേജ് സിനിമ പിന്നണി നല്ലൊരു ഭാവി കാണുന്നുണ്ട്
ഒരു സംഗീത ഉപകരണങ്ങളും വേണ്ട. അടിപൊളി 👍👍👍👍
ഉസ്താദ് എന്റെ ഫ്രണ്ട് ആണ്. ചെറുപ്പത്തിൽ തന്നേ ഉപ്പ ആക്‌സിഡന്റിൽ മരിച്ചു. താഴെ രണ്ട് അനിയത്തിമാർ ഉണ്ട്.
🙂🙂🙂❣️❣️💝💝💝☺️☺️👍👍👍🌹🌹🌹🌷🌷🌷☺️🌷👍👍👍👍🌺🌺🌺🌺🌼🌼🌼🌼💕
Padachon evark aayuss kodukate aameen
യാ
എ വിടയാ സ്ഥലം
@@ezzahworld126 ഓമാനൂർ
Masha allah. ഇനിയും അള്ളാഹു പാടാൻ തൗഫീഖ് നൽകട്ടെ........ ആമീൻ
Aameen
ആമീൻ
നൂറു പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ലമാഷാ അള്ളാ
Nalu perum kalakki iniyum allahu ഇതേപോലുള്ള പാട്ടുകൾ പാടാൻ ദീര്ഗായുസ്സ് നൽകട്ടെ Aameen
ഒന്നേ ചോദിക്കാനുള്ളത്
"എന്താ വൈകിയേ?"
ഒന്നേ പറയാനുള്ളു
"തുടരണം"
I സപ്പോർട് u
majeed ini thudarilla,,peedana veeran. avanonnum rasoolinte madhhu paadaan arhatha illa
കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ റബ്ബൽ ആലമീൻ
Mashallah
ആമീൻ
ആമീൻ
Aameen
പെട്ടന്ന് കിട്ടിയ കഴിവാണോ ഉസ്താദിന്? ഇപ്പോൾ ആണ് കാണുന്ന ത് ഇഷ്ടം മജീദ് ഉസ്താദ്
Aadhar Kala sahithyolsav pradhibhayayirunnu pinned kalangalkk sheshaman kanunnath
മർക്കസിന്റെ പഴയ വാനമ്പാടിയാണ്
Alla idhe megalayil keralat govt base endo role oke und enna ketad
@@hafizfaisalkv എന്റെ peacticer ആയിരുന്നു...🥰🥰from markaz school
KK
MaashaAllaah🦋❤️
4 പേരും സൂപ്പർ😘 ഇടക് ഇടക് നിർത്തുമ്പോൾ ആ ചെറിയകുട്ടീടെ voice വേറിട്ട് നിൽക്കുന്നുണ്ട് അതിമനോഹരം❤️
സൂപ്പർ
Super മാഷാ അല്ലാഹ്
رفع الله قدركم في الدنيا والآخرة.
Masha Allah..othiri ishttayi.enta kuttikalath. Nnavin thumbath epozhum undayirunna pattugal..ipo kettapol enta aa kuttikalaam thirichu Vanna Pole..😘😍👌👌👌
കൂടെ പാടിയ ചെറിയ മോന്റെ sound &tune best &best.
Mashalla allah enthoru voice.👌👌👌
ആസ്വദിച്ചു പോയി ✌️ 😍 😍
കിളിയേ എന്ന ഗാനം നിങ്ങൾ പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്. മനസ്സിന്ന് കുളിർമയേകുന്നു