മാഷാഅല്ലാഹ് നിങ്ങളുടെ പാട്ട് വളരെ വളരെ ഇഷ്ട്ടമായി 👍👍 ഇനിയും കൂടുതൽ പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. എപ്പോഴും ഞങ്ങളെ എല്ലാവരെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ.... ഒരു പാട് ഹലാലായ മുറാത്കൾ ഉണ്ട് ഹാസിലാവാൻ 🤲
Msha Allah👍👍 സഹോദരങ്ങൾക് ദീര്ഗായുസും ആഫിയത്തും കൊടുക്കണേ Allah. ഉസ്താദും koottarum ഞങ്ങളെ നാട്ടിൽ വന്നിരുന്നു 4വർഷം മുൻപ്. അങ്ങനെ പരിചയം ഉണ്ട് ഒരുപാട് ഇഷ്ട്ടയിട്ടോ. അടുത്ത song കട്ടക്ക് വൈറ്റ്
നാഥൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി യുള്ളവരാവുക. മനസ്സിൽ ഒരിക്കലും കിബർ വരാതിരിക്കുക. സർവ്വശക്തൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും. ഈ സാധുവിനും കുടുംബത്തിനും ദുആ വസിയത്തോടെ അക്മിസ് കുടുംബം ചാലിയം
ഉസ്താദെ മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം. ഞങ്ങൾ സഹോദരി മാർക്ക് ഖൈറായ വിവാഹം ശരിയാവാനും മറ്റു എല്ലാ നീറുന്ന പ്രയാസങ്ങളും നീങ്ങി സന്തോഷത്തിലാവാനും മരണ സമയത്ത് എല്ലാവരുടെയും ആഖിബത്ത് നന്നായി മരിക്കാനും ദുആ ചെയ്യണം ഉസ്താദെ.
📲To join our whatsapp group👇
chat.whatsapp.com/GL2dCEmhYX125rtEEDeSbW
Enne join Aki usthdeee
@@imranimmu4478
.
വാട്സാപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല
ഈ ലിങ്കിൽ കയറാൻ പറ്റുന്നില്ല
0
ഇവരുടെ പുതിയ നോൺ സ്റ്റോപ്പ് കേൾക്കാൻ കാത്തിരുന്നത് ഞാൻ മാത്രമാനൊ,പാട്ടുകൾ എലാം ഒരു രക്ഷയും ഇല്ലാ
Njaanum ndey😜😘
Athe
@@nafeesathulmisriya389 yye😊
കാർ യാത്രയിൽ കേൾക്കാൻ പറ്റിയത്.... എത്ര കേട്ടാലും മതിവരില്ല.... Masha allhah ❤
hi
Mashallah
വളരെ നന്നായിട്ടുണ്ട്,
മ്യൂസിക് ഇല്ലെങ്കിലും പാട്ട് നന്നായാൽ ശ്രോതാക്കൾ ഇഷ്ടപ്പെടും, ഇത്തരം പാട്ടുകളാണ് പ്രോത്സാഹിക്കപ്പെടേണ്ടതും
Mashallah. Valrry. Nannytudi. Meeski Ellklum. Patt. Nannhli. Made👍👍👍👌👌👌
Hubaib
Good
Good Nema is Muhammed Hubaib k
Nema Hubaib
ഇവർ രണ്ട് പേരും ഒരുമിച്ചാൽ പിന്നെ ഒന്നും പറയണ്ട.
മാഷാഅല്ലാഹ് 😘🥰🤩
മാഷാ അല്ലാഹ്
Masha allah
Masha Allah 🤩
രണ്ട് പേർക്കും ആഫിയത്തും ദീർഘായുസ്സും നിൽക്കട്ടെ,
ആമീൻ
ആമീൻ
Aameen
Fdsz
آمِينْ يَا رَبَّ الْعَالَمِين
ആമീൻ 🤲
2021ലെ ഏറ്റവും നല്ല മദ്ഹ് നോൺ സ്റ്റോപ്പ് song ❤️❤️❤️
കേട്ടിരുന്നു പോകും ആരും 👍👍
രണ്ട് ഇക്കമാർക്കും തീർക്കയുസ്സ് നൽകണേ നാഥാ
Ameeen
Aameen
Aameen
Ameen🤍🤲🏻
മാഷാ അല്ലാഹ് മജീദ് ഉസ്താദ് ന്റെയും നിയാസ് കന്റെ യും മാഷപ്പ് ഒരുപാട് ഇഷ്ട്ടപെട്ടു 💖💖💖💕💕💓💓♥️♥️😍😍🤩
മാ ഷാ അല്ലാഹ്.👍👍👍👍🌹🌹.. നിയാസ്കാക്കും മജീദ് ഉസ്താദിനും അള്ളാഹു ബറകത് ചൊരിയട്ടെ.. ഒരുപാട് കാലം മദ്ഹ് പാടാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
Ameen
Ameen
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
Ameen
Ameen
ما شاء الله
എത്ര കേട്ടാലും മതിവരാത്ത മദ്ഹ്
മരണം വരെ അള്ളാഹു ഈ സ്വരമാധുരി നിലനിർത്തട്ടെ
സയ്യിദത്ത്
നിങ്ങളുടെ പാട്ട് എല്ലാം പോളിയാണ് ഒരുപാട് ഇഷ്ട്ടമാ പാട്ടും പാട്ടു പാടുന്നവരെയും ❤❤❤
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 😍😍🥰
Mashaaa allaaah
Majeed മുത്ത് മണി cherupam മുതൽ kelkunna പാടുകാരൻ 😍💚
ഇങ്ങനെ ഒക്കെ ഒന്ന് കേൾക്കണെങ്കിൽ നബിദിനം ആകണം..... എന്തൊരു രസാ പടച്ചോനെ കെട്ടിരിക്കാൻ 😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤
🤩🤩🤩😍👌👌👌👌👳♀️👳♂️💗💗💗❤️💖💖❣️💔💓💟💕💞
മുത്ത് നബി തങ്ങളെ സ്വപ്നത്തിൽ കാണാൻ വേണ്ടി ദുആ ചെയ്യണം.. കാപ്പാട് ഉസ്താ 🤲🤲🤲
മജീദിൻ്റെ ഫാൻ എത്രപേരുണ്ട്.അതോ ഞാൻ മാത്രമാണൊ
Nanum
ഞാനും അതേ പോലെ ഒരുപാട് ഉണ്ട്
Orupad perund
ഫാനല്ല, ട്യൂബ് ലൈറ്റ്.......... ദീനിൽ ഈ ഫാനിസത്തിനു പ്രസക്തി ഇല്ല
ഫാൻ എന്നാൽ ആരാധകൻ എന്നാണല്ലൊ. ഒരു വിശ്വാസി അല്ലാഹുവിനേയാണ് ആരാധിക്കേണ്ടത്. നിങ്ങൾ അത്രയൊന്നും ആലോചിച്ച് പറഞ്ഞതാവില്ല. എന്നാലും സൂക്ഷിക്കണം
മജീദ് ഉസ്താദിന്റെ പാട്ട് വേറെ ലെവലാ
ഒപ്പം അപ്പുറത്തുള്ള ഉസ്താദ് ന്റെ പാട്ടും പോളിയാണ് 🔥🔥🔥🔥
Yz
@@varietymedia2.453 Aa
ശരിയാണ് 👍👍👍
മജീദ് ഉസ്താദിന്റെ ഈ chain song..... അത് വേറെ ലെവൽ തന്നെ
😍😍😍
നിയാസ് കാന്തപുരത്തിന്റെ song വേറെ ലെവൽ anu
❤️❤️❤️
@@kideesroom8147
Hai
@@kideesroom8147 hai
@@ahmadsharief9767 hi.pls support and share our channel
Alhamdulillah nigaludeyokke poorna pindunayum supportum praarthanayum orumich vannadaan idellam nadanil shukr cheyyunnu Alhamdulillah....
Pattukal oru rakshayum illa,poly,ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ,നല്ല മാദിഹായി ഒരുപാട് കാലം അഫിയത്തുല്ല ദീർഗയുസ്സ് ഉണ്ടാവട്ടെ ആമീൻ
Aameen🤲
❤️❤️
Ameeeeeen
Inkum egale song kalkkumbo inkum agane padan kanjakil enn aagaraham duha chyyim 😔🤲
മാഷാ അല്ലാഹ് രണ്ട് പേരും നന്നായി പാടി👍🏻 മജീദ് ഉസ്താത് എന്റെ നാട്ടുകാരൻ# പ്രതീക്ഷയോടെ ഇനിയും🎵🎵🎤,,,,,,,,🎶🎶
മജീദിൻ്റെ പാട്ട് ഒന്ന് വേറെതന്നേ.ഈ ചാനലിൻ്റെ വിജയം മജീദുള്ളതുകൊണ്ട്
മാഷാ അല്ലാഹ് super 👍
കുറെ ആയി ഇവരെ non stop കേട്ടിട്ട്...
👍✌️
പടച്ചവൻ ആഫിയതുള്ള ദീർഖയുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ
ആമീൻ
Naa😅
ماشاء الله 👍👍
ഉസ്താദ് കോയ കാപ്പാടിന്നും കൂടെ യുള്ളവര്‍ ക്കും ആഫിയത്തുള്ള ദീര്‍ഘായുസ് പ്രധാനം ചെയ്യട്ടെ..ആമീന്‍
ആമീൻ
Aameen
ആമീൻ
രണ്ടുപേർക്കും അള്ളാഹു ദീര്ഗായുസും ആരോഗ്യവും തരട്ടെ ഇനിയും ഇരുപാട് പാടാൻ കയ്യട്ടെ
MashaAllah
Allahu Aaroghythodum Aafiyathodeyum ulla deergayusse nalkatte
ഒന്നും പറയാനില്ല. രണ്ടുപേരും പൊളിച്ചടക്കി 👍👍👍
മജീദ് ഇക്ക ഉമ്മാനെ കുറിച്ച് പാടിയപ്പോൾ കണ്ണ് നിറഞ്ഞു പോയി എൻ്റെ ഉമ്മ കബറിലാണ് 😭
ماشاءالله بارك الله
മാഷാ അല്ലാഹ് 🌹🌹എന്താ രസം സോങ് കേൾക്കാൻ 💚❤️❤️❤️
മാഷാ അല്ലാഹ് 🤲🤲🤲സൂപ്പർ 👍👍അറിവിൻ നിലവിലേക്ക് ഇനിയും വരണേ 🌹🌹🌹
👍👍👍
Suupper
മാഷാഅല്ലാഹ് നിങ്ങളുടെ പാട്ട് വളരെ വളരെ ഇഷ്ട്ടമായി 👍👍 ഇനിയും കൂടുതൽ പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. എപ്പോഴും ഞങ്ങളെ എല്ലാവരെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ.... ഒരു പാട് ഹലാലായ മുറാത്കൾ ഉണ്ട് ഹാസിലാവാൻ 🤲
ഈ പാട്ട് മസ്സിരുത്തികേട്ടു നോക്കൂ ഓരോ വരികൾ കേൾമ്പോഴും നാം ഒരു പാട് കടപ്പെട്ടവനാണ് എന്ന ആശയം
വളരെ മനോഹമയി അവതരിപ്പിച്ചു
Masha allaah 💚
Majeed usthadum Niyaskkayum 👌👍♥️othiri ishttayi 😊😍
Masha Allah Alhamdulillah
Onnum parayanillatto. Kelkkaan enthoru rasam. Iniyum orupadu kalam muthu nabiyude madhu paadaan nadhan thoufeeq nalkatte. Ameen ameen ya rabbal alameen
മജീദ് ഫാൻസ് മാത്രമല്ല നിയാസ് ഫാൻസ് ഉണ്ട് കേട്ടോ
നിയാസ് ബ്രോ ഇഷ്ടം 👍👌👌👌🥰
ee paat eshttam aayoor oru like adi
Msha Allah👍👍
സഹോദരങ്ങൾക് ദീര്ഗായുസും ആഫിയത്തും കൊടുക്കണേ Allah. ഉസ്താദും koottarum ഞങ്ങളെ നാട്ടിൽ വന്നിരുന്നു 4വർഷം മുൻപ്. അങ്ങനെ പരിചയം ഉണ്ട് ഒരുപാട് ഇഷ്ട്ടയിട്ടോ. അടുത്ത song കട്ടക്ക് വൈറ്റ്
ഉസ്‍താദ് കോയ കാപ്പാട് അവരുടെ വന്ദ്യ പിതാവ് ഇന്ത്യയുടെ തന്നെ സൗഭാഗ്യം മാഷാഹ് അല്ലാഹ്
രണ്ടു പേരും നന്നായി പാടി,, നിയാസ് എന്റെ സുഹൃത് കൂടിയാണ് 🌹🌹🌹
മാഷാഅല്ലാഹ്🌹🌹👍..... ഒരുപാട് കാലം ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ
ma sha Allah 👍💖
niyaskkakum majeed usthad polich supper . eppazhum kealkan kothikunna song😍❣
Nonstop song supper aan masha allah majeed usthadh omanoorum
Niyas kandhapuravum polichadukki
Allahu thahala aaaa soundhin oruporalum kodukkadhe kathukollaneee....alhamdhulilla orupad nannayittund👍👍👍👍
Allah anugrahicha singers 😍😍😍...eniyum orupad orupaaad paadan kayiyatttte 😍😍😍😍 ee sound ennum ingane thanne nilanirthikodukkane allah..
Masha allah... randhaalum polich...
Majeed ustad enthe ishta gayakan...
പാട്ടും നിങ്ങളും സൂപ്പർ 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഈ കൂട്ടുകെട്ട് അള്ളാഹു ഇഹപര ലോകത്ത് നിലനിർത്തി തരട്ടെ
Aameen 🤲
ബോറടിക്കാത്ത പാട്ട് അല്ലാഹു മാഷാ അള്ളാ ദീർഘായുസ്സ് കൊടുക്കണേ
സൂപ്പർ ഒത്തിരി ഇഷ്ട്ടായി songs😍
Iniyumpaduvan Allah toufeeq nalkatte
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
ഇവർ രണ്ട് പേരും ഒരുമിച്ച പിന്നെ പറയണ്ട....... 👍
മാഷാഅല്ലാഹ്... പടച്ചോൻ തന്ന ഒരു കഴിവ് 👍👍
Masha Allah 💖
Sound nilanirthikodkanneeeww naadhaaa🤲
😍😍😍
കാത്തിരുന്ന മദ്ഹ് ഗാനം👌🌹🌹
Mashaallah
ഒത്തിരി ഇഷ്ടപ്പെട്ടു 👌👌
Super
Iam dh lucky grl bcz ur dh grt person.... alhmdullillh ❤️❤️❤️❤️....
👍👍
👍👍
Ithaa.. Assalamualaikum... duayil ulpeduthane 🤲🏻🥰
@@habeebanaseef9841 ofcourse
. channel link share chyneee ❤️❤️
Hii..pwoli song niyaaskkym majeed usthadum
എന്ത് മനോഹരം 😍
നാഥൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി യുള്ളവരാവുക. മനസ്സിൽ ഒരിക്കലും കിബർ വരാതിരിക്കുക. സർവ്വശക്തൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും. ഈ സാധുവിനും കുടുംബത്തിനും ദുആ വസിയത്തോടെ അക്മിസ് കുടുംബം ചാലിയം
الحمدلله
Mashaaa allaaah usthaad dua cheyyanam...
ഉസ്താദെ മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം. ഞങ്ങൾ സഹോദരി മാർക്ക് ഖൈറായ വിവാഹം ശരിയാവാനും മറ്റു എല്ലാ നീറുന്ന പ്രയാസങ്ങളും നീങ്ങി സന്തോഷത്തിലാവാനും മരണ സമയത്ത് എല്ലാവരുടെയും ആഖിബത്ത് നന്നായി മരിക്കാനും ദുആ ചെയ്യണം ഉസ്താദെ.
الحمد لله
usthade dua chayyanam
Usthadee duha chayyanam❣️
അൽഹംദുലില്ലാഹ് എന്ദ് പറയാൻ എന്ന് അറിയില്ല 👍👍👍
മജീദ് ഉസ്താദ് ഒരു വല്ലാത്തൊരു സംബവമാണ്. മാഷാ അളാഹ് . ❤️🔥
മാഷാ അല്ലാഹ്.. രണ്ടാളുടെയും വോയിസ് സൂപ്പർ 🌹🌹🌹
ഇനിയും ഈ പ്രോഗ്രാം തുടരണം ❤️
ഒന്നും പറയാനില്ല 👍🏻poli ഇതു പോലെ ഒരു song കേട്ടിട്ടില്ല 💞💞🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
രണ്ടു പേരും പൊളിച്ചടക്കി
മാഷാ അള്ളാ സൂപ്പർ ദുആ യിൽ ഉൾപ്പെടുത്തു ക
മാഷാഅല്ലാഹ്💖💚😍
Masha allah Sooper. Anik Eshtan. Usthadinte song full.
Masha Allah inium paadaan allahu aafiyathulla deergayuss nalgatte Aameen
Ameeeen 🤲
Masha allaah po polichadukki iniyum pratheekshikkunnu Allahu ningale hayrilakkatte👍👍
Ummante verpaad... Vallade manassil kond..... Enikkum ennum thoraatha kanneeraa... Ente ummakkum vendi duayil ulpeduthane
ഖൽബുകൾ പൊളിച്ചടക്കി🤗🤗
അൽഹംദുലില്ലാഹ് സൂപ്പർ വോയിസ് ❤❤❤😘😘😘
Masha Allah ivarude Patt vere levala🎶🎶🎶
Masha Allah... nice voice😍😘☺️
Mashallh
Enda molk vechikodukum negall pattukal👌👌
Ma sha Allah 💞💞💞💞💞Allahu thoufeeq cheyyattee🤲🤲🤲
Mashaa allaah iniyum oru paadu paatukal padaan randuperkkum allaahu dheergaayussu nalki anugrahikkatte.. Aameen 🤲🤲🤲
Ende kuttiklkk ee songukal peruth ishttaa urghnmekil kelkknm
Masha Allah great voice I am always support u👍
മാഷാ അല്ലാഹ് മജീദ് ഉസ്താദ് നിയാസ് കാന്തപുരം ഒരു പാട് കാലം പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാ കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും നാഥൻ കാക്കട്ടെ
Ningale poolulalavarude prqarthanayan nangalude ashuasum...ameeeen
Ella songun fullaitte kekum orupad like ane ningl padunnathe ....rasoolan kuriche ille patte orupad like ane ......AYESHA KASRAGOD
മനോഹരമായി പാടി .Mashaallah
നിയാസ് കാന്തപുരം, മജീദ് ഇക്കാക്കും അള്ളാഹു ആഫിയത്തും ദീർഘയ്യുസ്സും നൽകട്ടെ ആമീൻ
മാഷാ അല്ലാഹ്👍👍👍💐💐💐
Masha allah alhamdulillah nammude nattile program vannappoya ivara ariyunnath allah afiyathodulla deergayusu nalkatte
😍 Mashallha ❤ old is gold ❤
Allha barakath chayatty Ameen.....
മാഷാ അല്ലാഹ്👍👍👍 ബറ oു നിയാസ് കത് ചെ കാക്കുമജീദ് ഹഅള് ഉസ്താദി ാ
മാഷാഹ് അള്ളാഹ്... രണ്ടാളുടെയും ശബ്ദം 👌🏻👌🏻
സൂപ്പർ ആയി ഇനിയും പ്രദീക്ഷിക്കുന്നു
ماشاءالله.... بارك الله فيكم🤲👍👌🎤
Oru paaad ishttayii.... Allah shabtham nilanirthi tharattee... Ameen ya rabbal alameen 🤲
Masha allaha orupad ishtamayi ustha 👍👍👍👍❤❤❤❤
നന്മയുള്ള നോൺസ്റ്റോപ്പ്, അള്ളാഹു നിയാസ്ഉസ്താദിനും, മജീദ്ഉസ്താദിനും സ്വർഗത്തിൽ 70, വാതിലുകൾ തുറക്കട്ടെ ആമീൻ 🦄🦄🦄🦄
അൽഹംദുലില്ലാഹ്. ഒരു സമാധാനം കാണുമ്പോൾ
💐💐 മാഷാ അള്ളാ ! ഒരു പാട് മദ്ഹ് പാടാൻ കഴിവ് കൊടുക്കണേ അള്ളാ ...🤲
Ameeeeeen
Mashaallah 🥰 kettalmathivarathath 🥰🥰 poliyan 👍
👍👍
അടിപൊളി.....കേട്ടിരുന്നു പോകും.....
അല്ലാഹു ഇനിയും ഒരുപാട് കാലം ഇങ്ങനെ പാടാനുള്ള കഴിവ് നല്കട്ടെ
Masha Allah niyas ikkakum majeed ikkakum Allhu Dergaysum afiyattum aroogiyavoom nnalktte eniyum orupad padan Allhu toufig nnalktte orupad like ane ningl parynne patte .sound ennum Nile nirtti teratte Allhu ....AYESHA KASRAGOD
വീണ്ടും അത്ഭുതപെടുതി ❤