കണ്ടവർ കരയും. 🔥🔥❤. ഇമ്മാതിരി പടം ഒന്നും ഇനി കിട്ടില്ല മക്കളെ.. Absolutely Must Theater Watch......രാജുവേട്ടൻ.. ❤️🔥..... One of the Epic പടം........ 👏💔🔥❤️
മരുഭൂമിയിൽ ഓക്സിജൻ കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് അറിയാമോ സിനിമ കാണണ്ട ഒറ്റക് അവിടെ പോയി നോക്കു കരച്ചിൽ വരില്ല ആരും ഹെല്പ് ചെയ്യാൻ ഇല്ലേ thrernuu അവിടെ life അനുഭവം anu
സൗദി അറേബ്യയിൽ റിയാദിൽ ആയിരുന്നൂ ഞാൻ .. ചൂട് കാലം വരുമ്പോൾ സ്റ്റാറ്റിക് എനർജി ഫോം ചെയ്യും പിന്നെ നമ്മൾ പരസ്പരം തൊട്ടാലും ഇരുമ്പ് door തുറക്കുമ്പോൾ കാറിൽ നിന്നിറങ്ങി door അടയ്ക്കുമ്പോൾ ഒക്കെ നമ്മുക്ക് shock അടിക്കുന്ന ഒരു ഫീൽ വരും...
@@Vinu-Tr തെറ്റാണ് ചൂട് കാലത്ത് moisture content കുടുതൽ ആണ് അതുകൊണ്ട് ചാർജ് നമ്മുടെ ബോഡി നിന്ന് air ലെ വാട്ടർ കണ്ടന്റ് ചാടി പോകും പക്ഷെ തണുപ്പ് കാലത്ത് air ഡ്രൈ ആണ് moisture കുറവാ appo എലെക്ട്രൺസ് ചാടി പോകാതെ നിന്ന് ചാർജ് ആയി നിന്ന് എവിടേലും തൊടുമ്പോൾ ഷോക്ക് ആയി ഡിസ്ചാർജ ആകും. ഞാൻ കാനഡ യിലാണ് താമസിക്കുന്നത് ഇവിടെ വിന്റർ അയാൽ അനങ്ങിയാൽ അടി കിട്ടും അതുകൊണ്ട് ഞാൻ റൂമിൽ humidifier യൂസ് ചെയുന്നുണ്ട്.
പടം ഒക്കെ അവിടെ നിക്കട്ടെ, Dubai Vannu Shock Adichavar Adi Like! 😂🎉 Btw, well said Jithin. Can you do more about the topic and maybe share some tips on mitigations? 🙌
One doubt!!!! Does a place play any role in this static phenomenon? Coz right now I am in Gujarat, here every now and then I experience this. where as, when i was in kerala I usually dont get it often.
ചേട്ടാ ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്ന് universe ൻ്റെ ending ne കുറിച്ച്. Reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 -9 മണിക്ക് 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് Big Crunch എന്ന പേരിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കൂ. ഒരു video ക്ക് ഉള്ള വകുപ്പുണ്ട്. ഈ കമൻ്റ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ.
enikku shock adichittundu same way. car nte metal part, seat adjust cheytapol aa metal nu nalla shockanu kittiyatu. nan karuti enikku matramulla gift anenna :D
ചേട്ടാ ....... ഈ Topic അല്ലാണ്ട് ഒരു സംശയം... എൻ്റെ ഒരു concept ഞാൻ പറയാം ..... Big bang മുതലാണല്ലോ ഈ Universe expand ചെയ്യാൻ തുടങ്ങിയത്, തുടർന്നും അങ്ങനെ പൊക്കോണ്ടിരിക്കുന്നു. ഈ യാത്രയിൽ പല Galaxy കളും മറ്റും കൂട്ടിയിടിക്കുന്നുമുണ്ട്. അങ്ങനെ കുറെ കഴിയുമ്പോൾ കൂട്ടിയിടിച്ചും, Fuel തീർന്നും Eenery ഒരേപോലെ ആയി, Heat death ആയെന്ന് കരുതുക. Heat death ആയാലും Gravity ഇല്ലാതാകില്ലല്ലോ.... അങ്ങനെയെങ്കിൽ Gravity Heat death ന് ശേഷം വർക്ക് ചെയ്ത് എല്ലാ പൊടിപടലങ്ങളും ഉൾപ്പെടെ എല്ലാത്തിനെയും പരസ്പരം ആകർഷിച്ച് Expansion Reverse ആകാൻ ചാൻസ് ഇല്ലേ..... അങ്ങനെ ആയാൽ ഈ പ്രപഞ്ചത്തിലെ എല്ലാം ഒരു മാസ്സീവ് object ൽ Concentrate ആകുകയും, തുടർന്ന് സ്വയം അനുഭവിക്കുന്ന ഗുരുത്വാകർഷണത്താൽ ചുരുങ്ങി ചുരുങ്ങി Big Bang ന് മുമ്പത്തെ അവസ്ഥയിലേക്ക് പോകാൻ സാധ്യതയില്ലേ...... അങ്ങനെ ഇതൊരു Endless cycle ആകാമല്ലോ....... >> Bigbang>> Expansion>> Heat death >> Shrink due to gravity >>Bigbang>> ഇതിനൊരു Reply തരാമോ ...... എങ്കിലേ എനിക്ക് ഉറക്കം വരൂ.😊
എനിക്ക് പുതിയ ഒരു സംശയം...... ഇപ്പോഴത്തെ Normal Physics ലെ നിയമങ്ങളും Quantum physics ലെ നിയമങ്ങളും തമ്മിൽ വ്യത്യാസങ്ങളില്ലേ...... (എനിക്ക് അറിയില്ല. അങ്ങനെ എവിടെയോ കേട്ടതായി ഓർക്കുന്നു.) മുകളിൽ പറഞ്ഞത് ശരിയാണെങ്കിൽ , ഇങ്ങനെ ഒരു സാധ്യതയില്ലേ, അതായത് ...... 3 തരത്തിലുള്ള ഫിസിക്സ് നിയമങ്ങളുണ്ട് i) Quantum physics- atomic level rules ii) Regular Physics - Rules applicable to Normal everyday physics iii) Unknown physics - Rules only applicable to enourmous bodies like black hole and much bigger bodies. അങ്ങനെയെങ്കിൽ ഈ മൂന്നാമത്തെ ഫിസിക്സ് ശാഖയിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരു നിയമം, "Energy can be created " - അപ്പോൾ Big bang ന് ആവശ്യമായ initial energy എവിടെ നിന്ന് വന്നു എന്നതിന് ഉത്തരം കിട്ടിയില്ലേ...... ഇതേ പോലെ നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടാൻ സാധ്യതയില്ലേ...... എൻ്റെ ഈ പൊട്ടത്തര Theory യെ കുറിച്ച് എന്താ പറയാനുള്ളേ😂.....??
കുവൈത്തിലായിരുന്ന സമയത്ത് ഓരോരോ മണിക്കൂറില്‍ ഇത് പോലെ ചെറിയ ഷോക്ക് ഉണ്ടായിരുന്നു ഏതെങ്കിലും റേപ്പിങ്ങ് ടേപ്പിലോ , ഇരുമ്പിലോ തൊട്ടാല്‍ അത്യാവശ്യം തരിപ്പുള്ള ഷോക്ക് കിട്ടാറുണ്ട്.
ചൊവ്വ ഗ്രഹത്തിൽ പേടകവും മറ്റും അയച്ചു എന്നു പറയുന്നത് തട്ടിപ്പാണെന്ന് പറയുന്നത് ശരിയാണോ, അമേരിക്കയിലെ മരുഭൂമിയിൽ ചിത്രീകരിച്ച വ്യാജ വീഡിയോയാണെന്ന് പറയുന്നു. , ചന്ദ്രനിൽ കാലുത്തി എന്ന് പറഞ്ഞ് അമേരിക്ക ചിത്രീകരിച്ച അതേ മരുഭൂമിയിൽ വച്ചാണെന്ന് പറയുന്നു.
Best Malayalam science TH-cam channel ever
Jr studio muzhuvan videosum kandavar 👍
🫶🏼🫶🏼
ഫെയ്സി നീയാ... ഞാനും ഇനി പോളി കമൻ്റുട്ടോ
Njan 🙂
@@kunjmon11 😂❤️👍
Me also
കണ്ടവർ കരയും. 🔥🔥❤. ഇമ്മാതിരി പടം ഒന്നും ഇനി കിട്ടില്ല മക്കളെ.. Absolutely Must Theater Watch......രാജുവേട്ടൻ.. ❤️🔥..... One of the Epic പടം........ 👏💔🔥❤️
ഹോളിവുഡിൽ ഇതുപോലെ ഒരു 100 സർവിവൽ thriller ഉണ്ട് മോനെ
കരയാൻ മാത്രം ഒന്നുമില്ല. മേക്കിങ് ഉം അഭിനയവും കണ്ടു ത്രില്ല് അടിക്കുക ആണ് ഉണ്ടാകുക..
മരുഭൂമിയിൽ ഓക്സിജൻ കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് അറിയാമോ സിനിമ കാണണ്ട ഒറ്റക് അവിടെ പോയി നോക്കു കരച്ചിൽ വരില്ല ആരും ഹെല്പ് ചെയ്യാൻ ഇല്ലേ thrernuu അവിടെ life അനുഭവം anu
2:59 ഡെയിലി ഇത് ഒരു മൂന്നും നാലും പ്രാവശ്യം കിട്ടുന്ന ഞാൻ 🇸🇦😅😅😂😂
😂😂
😢 🙌🏽
Ithonnum paranjal Marunadan Shajan Scariyackue അറിയില്ല bro ... ഞാന്‍ anubhavichittundue Afghanistanil ...
Informative👌
Static energy nammal vicharicha alalla sir
Informative ❤ Thanks ❤
i am living in Saudi Arabia.i am experienced many times electric shock while sandstorm.
Precious information
Well explained bro
Thank you 🙂
Hi, could you please do a video on 3 body problem?🙂
സൗദി അറേബ്യയിൽ റിയാദിൽ ആയിരുന്നൂ ഞാൻ .. ചൂട് കാലം വരുമ്പോൾ സ്റ്റാറ്റിക് എനർജി ഫോം ചെയ്യും പിന്നെ നമ്മൾ പരസ്പരം തൊട്ടാലും ഇരുമ്പ് door തുറക്കുമ്പോൾ കാറിൽ നിന്നിറങ്ങി door അടയ്ക്കുമ്പോൾ ഒക്കെ നമ്മുക്ക് shock അടിക്കുന്ന ഒരു ഫീൽ വരും...
ചൂട് കാലത്ത് അല്ല തണുപ് ഉള്ളപ്പഴാ സ്റ്റാറ്റിക് എലെക്ട്രിസിറ്റി കൂടുതൽ ഉണ്ടാകുന്നത്
@@akshayshaji376അത് ശരി ആയിരിക്കാം പക്ഷേ അവിടെ ചൂട് കാലത്ത് ആണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.....
Same എനിക്കും തണുപ്പ് കാലത്താണ് കൂടുതൽ
Yes enikkum adichu spark
@@Vinu-Tr തെറ്റാണ് ചൂട് കാലത്ത് moisture content കുടുതൽ ആണ് അതുകൊണ്ട് ചാർജ് നമ്മുടെ ബോഡി നിന്ന് air ലെ വാട്ടർ കണ്ടന്റ് ചാടി പോകും പക്ഷെ തണുപ്പ് കാലത്ത് air ഡ്രൈ ആണ് moisture കുറവാ appo എലെക്ട്രൺസ് ചാടി പോകാതെ നിന്ന് ചാർജ് ആയി നിന്ന് എവിടേലും തൊടുമ്പോൾ ഷോക്ക് ആയി ഡിസ്ചാർജ ആകും. ഞാൻ കാനഡ യിലാണ് താമസിക്കുന്നത് ഇവിടെ വിന്റർ അയാൽ അനങ്ങിയാൽ അടി കിട്ടും അതുകൊണ്ട് ഞാൻ റൂമിൽ humidifier യൂസ് ചെയുന്നുണ്ട്.
കുറെ സമയം ac യിൽ
ഇരുന്ന് ശേഷം ഏതെങ്കിലും മെറ്റൽ touch ചെയ്താൽ എനിക്ക് shock അടിക്കാറുണ്ട്. Blanketൽ തൊട്ടാൽ ചിലപ്പോഴൊക്കെ spark കാണാം.
എന്ദിന എയർപോർട്ടിലെ trolly തള്ളി കൊണ്ട് പോകുമ്പോൾ ചിലർക്ക് ഷോക്ക് അടിക്കും ശ്രദ്ധിച്ചിട്ടുണ്ടോ bro
@@rajuviswanadh5102 ശരിയാണ്
Yes എനിക്കും nightil blanket ൽ നിന്നും തീപ്പൊരി വരാറുണ്ട് 😂
@@mansoor9594 sheekra സ്കലനം എന്ന് പറ ബ്രോ അതാ നല്ല malayalM😂
@@rajuviswanadh5102 😂😂
Informative asusual
😇😇😇thank youu
Martion movie yyum avideyyalle shoot cheythath
Njn oru pressil ahn wrk cheyunnadh. Enik paperil ninn shock adikkarind. Synthetic paper, metalic paper, transparent paper , e paperukal print cheydh varumbo ahn shock adikkarulladh. Synthetic paper ahn ettavum scn. Oru 100 ennam print cheydh kaynj mattivekumbo ahn serikum adikkarulladh
8:50 ചെരുപ്പ് ഊരി നടക്കാം 👍 i think it will reduce the risk 😊
സിനിമ കണ്ടിരുന്നോ?
Bro Islamic golden age and development of algorithm ennathine patti vedio cheyyumo❤
bro consciousness ne patti oru video cheyyamo ❤️
എന്റെ കാറിൽ തൊടുമ്പോൾ എപ്പോഴും എനിക്ക് ഷോക്കടിക്കാറുണ്ട്. ഇത്പോലെ പൊടിക്കാറ്റിൽ കാറിൽ ചാർജ് രൂപപ്പെടുന്നതാണോ കാരണം.
പടം ഒക്കെ അവിടെ നിക്കട്ടെ, Dubai Vannu Shock Adichavar Adi Like! 😂🎉
Btw, well said Jithin. Can you do more about the topic and maybe share some tips on mitigations? 🙌
Escalator nnu adichittundu.
Intresting video ❤
bro enikk idak idakke metal items thodumbol finger tips endil oru shock feel cheyyum ath entha?
Havana Syndrome നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Weak aaya atmosphere ullaa mars-il valya manalkattadikkumooo????
Ithine kurich oru video venam enu thoniyirunu
One doubt!!!! Does a place play any role in this static phenomenon?
Coz right now I am in Gujarat, here every now and then I experience this. where as, when i was in kerala I usually dont get it often.
ചേട്ടാ ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്ന് universe ൻ്റെ ending ne കുറിച്ച്. Reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 -9 മണിക്ക് 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് Big Crunch എന്ന പേരിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കൂ. ഒരു video ക്ക് ഉള്ള വകുപ്പുണ്ട്.
ഈ കമൻ്റ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ.
Wadi Rum ennu kelkkumbol Lawrence of Arabia aanu orma vannath❤
Mone ethoru cinima yannu
aa rrethiyil kandaamathi
allathe aadujeevitham oru prathabasamalla😂😂😂
NALLA MOVIE ❤❤❤
Describe fata morgana effect
സ്ഥിരം ഷൊക്ക് കിട്ടുന്നു 😎😎😎😎
Atmosphere kuravaya Mars il , enganeyanu ettavuvam valya manalkattadikkunnath?????????
Due to less gravity
Yenikk mikkappozhum office il ninn spark adikkum 🥶🥲
enikku shock adichittundu same way.
car nte metal part, seat adjust cheytapol aa metal nu nalla shockanu kittiyatu.
nan karuti enikku matramulla gift anenna :D
Hajar 🌞🌞
🎉🎉❤️🥰🙏
❤️🔥🔥🔥💔
സൗദിൽ ഇത് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് പലപ്രവിശ്യം
Nice explanation jr bro😇🙌
Bro ഹായ് ❤❤❤❤
ഹായ് ബ്രോ.. എന്തൊക്കെയുണ്ട്
Video starts at 6:08
👍👍👍
👍👍
എന്താണ് ഇന്ത്യക്ക് space x നെ പ്പോലെ vertical takeoff& landing rocket നിർമിക്കാൻ കഴിയാത്തത് ?
Try chyyam
Hi brother❤😊
Hello JR Bro ❤
Nale exam ane ennalum irunn kandu😇
Nalathe thermodynamics il ini Static electricity aayirikkum😂
All the best bro.. Enkkum exam aaney
❤❤❤
👍👍👍
😇
Ningale polulla alukal Eneem prithwi rajine deavim akumo? Ayal Kodi kal undakkum.athu market cheyunne kondu ningalkum kittumo. Veruthe samoohathinu gunamulla kariyam cheyyu.
🌹
❣️❣️
nice bro 💖
Thank you
Good presentation Sir ❤️കാശ്മീരിൽ നിന്ന് റഷ്യയിലേക്ക് ഒരു കേവ് ഉണ്ട് എന്ന് ന്യൂസ് റിപ്പോർട്ട് കണ്ടു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
മുടി ഇലക്ട്രിക് ചാലകമാണോ.. അത് കൊണ്ടാണോ മുടി ഉയരുന്നത്?
മുടിക്ക് ഭാരം കുറവായത് കൊണ്ടാണ് ഉയരുന്നത്
❤❤❤
Jr studio ❤
Hi
ഹായ് ബ്രൊ.. Nerthe anllo🫶🏼
Jr💫
ചേട്ടാ ....... ഈ Topic അല്ലാണ്ട് ഒരു സംശയം...
എൻ്റെ ഒരു concept ഞാൻ പറയാം .....
Big bang മുതലാണല്ലോ ഈ Universe expand ചെയ്യാൻ തുടങ്ങിയത്, തുടർന്നും അങ്ങനെ പൊക്കോണ്ടിരിക്കുന്നു. ഈ യാത്രയിൽ പല Galaxy കളും മറ്റും കൂട്ടിയിടിക്കുന്നുമുണ്ട്. അങ്ങനെ കുറെ കഴിയുമ്പോൾ കൂട്ടിയിടിച്ചും, Fuel തീർന്നും Eenery ഒരേപോലെ ആയി, Heat death ആയെന്ന് കരുതുക.
Heat death ആയാലും Gravity ഇല്ലാതാകില്ലല്ലോ.... അങ്ങനെയെങ്കിൽ Gravity Heat death ന് ശേഷം വർക്ക് ചെയ്ത് എല്ലാ പൊടിപടലങ്ങളും ഉൾപ്പെടെ എല്ലാത്തിനെയും പരസ്പരം ആകർഷിച്ച് Expansion Reverse ആകാൻ ചാൻസ് ഇല്ലേ..... അങ്ങനെ ആയാൽ ഈ പ്രപഞ്ചത്തിലെ എല്ലാം ഒരു മാസ്സീവ് object ൽ Concentrate ആകുകയും, തുടർന്ന് സ്വയം അനുഭവിക്കുന്ന ഗുരുത്വാകർഷണത്താൽ ചുരുങ്ങി ചുരുങ്ങി Big Bang ന് മുമ്പത്തെ അവസ്ഥയിലേക്ക് പോകാൻ സാധ്യതയില്ലേ......
അങ്ങനെ ഇതൊരു Endless cycle ആകാമല്ലോ.......
>> Bigbang>> Expansion>> Heat death >> Shrink due to gravity >>Bigbang>>
ഇതിനൊരു Reply തരാമോ ...... എങ്കിലേ എനിക്ക് ഉറക്കം വരൂ.😊
എനിക്ക് പുതിയ ഒരു സംശയം......
ഇപ്പോഴത്തെ Normal Physics ലെ നിയമങ്ങളും Quantum physics ലെ നിയമങ്ങളും തമ്മിൽ വ്യത്യാസങ്ങളില്ലേ...... (എനിക്ക് അറിയില്ല. അങ്ങനെ എവിടെയോ കേട്ടതായി ഓർക്കുന്നു.)
മുകളിൽ പറഞ്ഞത് ശരിയാണെങ്കിൽ ,
ഇങ്ങനെ ഒരു സാധ്യതയില്ലേ, അതായത് ......
3 തരത്തിലുള്ള ഫിസിക്സ് നിയമങ്ങളുണ്ട്
i) Quantum physics- atomic level rules
ii) Regular Physics - Rules applicable to Normal everyday physics
iii) Unknown physics - Rules only applicable to enourmous bodies like black hole and much bigger bodies.
അങ്ങനെയെങ്കിൽ ഈ മൂന്നാമത്തെ ഫിസിക്സ് ശാഖയിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരു നിയമം,
"Energy can be created " - അപ്പോൾ Big bang ന് ആവശ്യമായ initial energy എവിടെ നിന്ന് വന്നു എന്നതിന് ഉത്തരം കിട്ടിയില്ലേ...... ഇതേ പോലെ നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടാൻ സാധ്യതയില്ലേ......
എൻ്റെ ഈ പൊട്ടത്തര Theory യെ കുറിച്ച് എന്താ പറയാനുള്ളേ😂.....??
❤❤
👍
❤👍
കാറിൽ നിന്നും ഇറങ്ങിയിട്ട് അതിൻ്റെ Bodyയിൽ തൊടുമ്പോൾ ഇതേ അനുഭവം ഉണ്ടാകാറുണ്ട്.
Jr❤
❣️
കുവൈത്തിലായിരുന്ന സമയത്ത് ഓരോരോ മണിക്കൂറില്‍ ഇത് പോലെ ചെറിയ ഷോക്ക് ഉണ്ടായിരുന്നു
ഏതെങ്കിലും റേപ്പിങ്ങ് ടേപ്പിലോ , ഇരുമ്പിലോ തൊട്ടാല്‍ അത്യാവശ്യം തരിപ്പുള്ള ഷോക്ക് കിട്ടാറുണ്ട്.
❤🙃
Hi Bro Hi
Haaai
ജിതിൻ നാളെത്തെ സൂര്യ ഗ്രഹണത്തെ കുറിച്ച് വല്ലതും
vaadhi rum alla mone
Vaadhi rim njaan oru Pravasi aayirunnu athukonda pranjath sorry ❤❤❤
padam just teeee
padam poraa, Book thanne aanu adipoli
മണൽ കാറ്റിന്റെ വിശേഷം പറയാൻ ആടുജീവിതം പറയണമോ
First Say that about the heading, then explain the science
ചൊവ്വ ഗ്രഹത്തിൽ പേടകവും മറ്റും അയച്ചു എന്നു പറയുന്നത് തട്ടിപ്പാണെന്ന് പറയുന്നത് ശരിയാണോ, അമേരിക്കയിലെ മരുഭൂമിയിൽ ചിത്രീകരിച്ച വ്യാജ വീഡിയോയാണെന്ന് പറയുന്നു. ,
ചന്ദ്രനിൽ കാലുത്തി എന്ന് പറഞ്ഞ് അമേരിക്ക ചിത്രീകരിച്ച അതേ മരുഭൂമിയിൽ വച്ചാണെന്ന് പറയുന്നു.
പടം നോവലിന്റെ അത്രയും പൊര.. പലതും ഒഴിവാക്കി ഭാര്യ ഭർതൃ ബന്ധം ആണ് main scenes.. 😌
മരുഭൂമിയി എന്ദിന പോകുന്ന dubai city തന്നെ നോക്കു sand storm കൂടാ കൂടാ വരും ഇതിനെ ഒകെ അതിജീവിച്ചു അല്ലെ എല്ലാവരും ജീവിക്കുന്നത് വിട്ടുകള
❤❤❤
❤❤❤