ഇനി ഇത് ആവർത്തിക്കരുത് !!

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 82

  • @agsnoufal9074
    @agsnoufal9074 6 หลายเดือนก่อน +16

    Bro... Petroleum എന്ന വാക്ക് മാറ്റി crude oil എന്ന് പറഞ്ഞിരുന്നെങ്കിൽ ഇച്ചിരികൂടി നന്നായിരിക്കും എന്ന് തോന്നുന്നു..
    പക്ഷെ അങ്ങനെ ഒരു വാക്ക് മാറ്റം നടത്തുമാണെങ്കിൽ Shale Gas അതിൽ ഉൾപെടുത്താൻ സാധ്യത കുറവാണു..
    Respect and applause to your hard work and research mind set. 💪🏻

    • @jrstudiomalayalam
      @jrstudiomalayalam  6 หลายเดือนก่อน +5

      😇😇thank you. Next time sradhikam

  • @sajisaji9548
    @sajisaji9548 6 หลายเดือนก่อน +2

    ഇതിൽ പ്രധാനമായി പരാമർശ്ശിച്ചിട്ടുള്ള പ്ലാറ്റ്ഫോഫോമിൽ തീ പിടിച്ചുണ്ടായതുപോലുള്ള അപകടങ്ങൾ, യുദ്ധ കാലങ്ങളിൽ വെല്ലിലേയ്ക്കുള്ള ക്ലസ്റ്റർ ബോംബിങ്ങ് തുടങ്ങിയവയ്ക്ക് എല്ലാം ഇപ്പോ പരിഹാരങ്ങൾ ഉണ്ട്, വെല്ലിൻ്റെ ഉള്ളിൽ 200 മുതൽ 300 മീറ്റർ വരെ ആഴത്തിൽ സ്ഥാപിക്കുന്ന SSSV കൾ മുകളിൽ അപകടമുണ്ടായാൽ ഉടൻ തന്നെ പ്രവർത്തിക്കുകയും വെല്ലുകൾ സെക്കൻ്റുകൾക്കുള്ളിൽ ഷട്ടാകുകയും ചെയ്യും, പിന്നെ ഡ്രിൽ ചെയ്യുമ്പോൾ ഇപ്പോൾ മുഴുവൻ സമയവും BOP ഉപയോഗിക്കാറും ഉണ്ട്, 2010 ന് ശേഷം ഈ ഫീൽഡുകൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്, (ONGC ഫീൽഡുകൾ ഒഴികെ )

  • @Rider.404
    @Rider.404 6 หลายเดือนก่อน

    Usually, I'm not a big fan of giving likes or dislikes. But now, I'm giving you a like👍
    for your efforts and research in making this informational video about this topic.

  • @Amen.777
    @Amen.777 6 หลายเดือนก่อน +38

    Jr bro പെട്രോളിയം തിന്നുന്ന SUPER BUG എന്നാ ഒരു ജീവിയെ വികസിപ്പിച്ചു എന്ന് കേൾക്കുന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @jrstudiomalayalam
      @jrstudiomalayalam  6 หลายเดือนก่อน +11

      Yes.. Kettitund. Nokatte✌🏼

    • @Chaos96_
      @Chaos96_ 6 หลายเดือนก่อน +1

      Its a microbe

    • @prasanthjb5380
      @prasanthjb5380 6 หลายเดือนก่อน

      Anand mohan chakrabarthy

    • @Sanal3629
      @Sanal3629 6 หลายเดือนก่อน +5

      ഞാനും കേട്ടിട്ടുണ്ട്... Psc പഠിക്കുന്നതുകൊണ്ട് കുറെ അറിവുകൾ കിട്ടും... ജോലി മാത്രം കിട്ടിയില്ല 😃

    • @Sreekumar-xd8rq
      @Sreekumar-xd8rq 6 หลายเดือนก่อน +1

      Jolikku join party.backdoor also open

  • @athiramadhusudanan3683
    @athiramadhusudanan3683 6 หลายเดือนก่อน

    Hi JR, a special request - actually I know it's not your field what I'm going ask you for... It is something academic malayalam.. "Avani vaazhvu kinavu kashttam". Eth malayalathil eavideyoo padicha oru kaaryamaanu.... Eth enthaanenn JR-nte parijayathilulla aaroodegilum onn choodichitt parayumoo please... Kavithayaanoo, atho kadha bhaagamanoonn koodeyulla aarkkum ariyia, Google search cheithittum kittiyilla... It would be very great full if you can can help to sort this somehow.. Please

  • @ukrn17
    @ukrn17 6 หลายเดือนก่อน +3

    There is a film named Deepwater Horizon, acted in by Mark Wahlberg, in this regard.

  • @henockpeterhp
    @henockpeterhp 6 หลายเดือนก่อน +1

    Hi jr bro..thank u for the video.❤....can u please do a video about VLSI Chip design process........Because this topic is trending now....

  • @nikhilkrishnan467
    @nikhilkrishnan467 6 หลายเดือนก่อน

    Chetta,humansinte idayil aliens undena news kandayirn .video cheymo

  • @ragesh166
    @ragesh166 6 หลายเดือนก่อน

    Watching from offshore😊

  • @18abhinavp36
    @18abhinavp36 6 หลายเดือนก่อน +2

    Indiyil petrol indaknnundo

    • @arushantony4326
      @arushantony4326 6 หลายเดือนก่อน

      Kindi indakkunnath ivdeyallada

    • @GuardianAngel2023
      @GuardianAngel2023 6 หลายเดือนก่อน

      Yes we have production sites in.... Assam, Rajasthan, Kakinada, Mumbai high and a few more sites.

  • @ArunKumar-gg7zb
    @ArunKumar-gg7zb 6 หลายเดือนก่อน +1

    Bro njanum enne polulla palarum evide work cheiyunnudde ...ividuthe ettavum valiya problem h2s aanu . ..mostly dangerous ever we met in our life

    • @jrstudiomalayalam
      @jrstudiomalayalam  6 หลายเดือนก่อน +2

      Be safe broo

    • @GuardianAngel2023
      @GuardianAngel2023 6 หลายเดือนก่อน +1

      That's why we have you.... The H2S Experts.

    • @ArunKumar-gg7zb
      @ArunKumar-gg7zb 6 หลายเดือนก่อน

      @@GuardianAngel2023 qqP

    • @GuardianAngel2023
      @GuardianAngel2023 6 หลายเดือนก่อน

      @@ArunKumar-gg7zb nothing.... Well testing il oru job kittumo bro

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 หลายเดือนก่อน +1

    Manushyar illayirunnenkil

  • @athiramadhusudanan3683
    @athiramadhusudanan3683 6 หลายเดือนก่อน

    Hi JR, thank you for the vedio...
    Nice Shirt 👌

  • @anilanil2420
    @anilanil2420 6 หลายเดือนก่อน +1

    കടലിൽ പടർന്ന പെട്രോളിയം ഒരു തരത്തിലും
    കടൽ വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയില്ലേ..???
    അങ്ങിനെ പറ്റുമായിരുന്നെങ്കിൽ ഇങ്ങനെ പടർന്നാലും വലിയ നാശം ഇല്ലാതെ നോക്കാമായിരുന്നു .

    • @jrstudiomalayalam
      @jrstudiomalayalam  6 หลายเดือนก่อน

      Droplets ayit spread akm. Harsd an extract cheyan

  • @rashidmohemmed5737
    @rashidmohemmed5737 6 หลายเดือนก่อน +5

    ക്രൂഡ് ഓയിൽ പ്പാന്റിന്റെ അടുത്തുനിന്ന് വീഡിയോ കാണുന്ന ഞാൻ😇

    • @AnishUnii
      @AnishUnii 6 หลายเดือนก่อน +1

      Rig Sitel irunukond video kanuna njan

    • @kdiyan_mammu
      @kdiyan_mammu 6 หลายเดือนก่อน +1

      കിണർ കുഴിച്ചു കൊണ്ട് കാണുന്ന ഞാൻ

  • @vishnuk5593
    @vishnuk5593 6 หลายเดือนก่อน

    👍👍

  • @AnnArbor07
    @AnnArbor07 6 หลายเดือนก่อน +1

    Hi Jr
    Vedio about Cloning 🥰 ...

  • @JunaBR-t5i
    @JunaBR-t5i หลายเดือนก่อน

  • @mychannel8676
    @mychannel8676 6 หลายเดือนก่อน

    👍

  • @ameenrasheed9903
    @ameenrasheed9903 6 หลายเดือนก่อน

    Marpol ❤

  • @nobypaily4013
    @nobypaily4013 6 หลายเดือนก่อน

    Hai bro🎉🎉🎉

  • @dcompany6015
    @dcompany6015 6 หลายเดือนก่อน

    Jr ❤

  • @Earth_teachsss
    @Earth_teachsss 6 หลายเดือนก่อน

    സാർ എനിക്ക് വലിയ സംശയം ഒണ്ട്...❓
    ഒരു മുഖം നോക്കുന്ന കണ്ണാടി അതിന്റെ വളരെ അടുത്ത്മുട്ടുന്ന പോലെ A4 ഷിറ്റ് 📃പേപ്പർ വക്കുന്നു..
    എന്നിട്ട് അതിന്റെ പിൻ ഭാഗത്ത് ഒരു ചായ ഗ്ലാസോ🥃.. അങ്ങനെ ഉള്ള എന്തെങ്ങിലും വസ്തു വെക്കുന്നു....
    പക്ഷെ എന്നാൽ കണ്ണാടിയുടെ ഒരു വശം ചരിഞ്ഞു റിഫ്ലഷനിൽ നോക്കുമ്പോ പേപ്പറിനെ📄 കാണാം. പക്ഷെ എങ്ങനെയാണ് റിഫ്ലഷന്റെ ബാക്കിലെ ചായ ഗ്ലാസ്‌ 🥃 കാണുന്നത്. അത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യം അല്ലെ...എനിക്ക് അങ്ങനെ തോന്നി.എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് 🤔❓മറുപടി വീഡിയോ ആയോ.. കമന്റ്‌ ആയോ പ്രതീഷിക്കുന്നു.

  • @salabhisasi5101
    @salabhisasi5101 6 หลายเดือนก่อน

  • @hashadachu4443
    @hashadachu4443 6 หลายเดือนก่อน

    Hey Jr bro👋🏻

  • @prasadraj9723
    @prasadraj9723 6 หลายเดือนก่อน

    Hi

  • @ghostdrones
    @ghostdrones 6 หลายเดือนก่อน

    😊

  • @Mundarapilly
    @Mundarapilly 6 หลายเดือนก่อน +3

    ഈ എണ്ണയൊക്കെ കത്തിച്ചു കളഞ്ഞാൽ എന്താണുണ്ടാവുക? 😓

    • @ArunKumar-gg7zb
      @ArunKumar-gg7zb 6 หลายเดือนก่อน +1

      Sulfferdioxoside another poisons gas but it's less than poisoness from h2s

    • @RegiNC
      @RegiNC 6 หลายเดือนก่อน

      പുക

    • @akaigazali3089
      @akaigazali3089 6 หลายเดือนก่อน

      തീർന്ന് പോവും

  • @arunlal5254
    @arunlal5254 6 หลายเดือนก่อน

    Sector 5 movie ഓർമവന്നു

  • @shynishynip7687
    @shynishynip7687 6 หลายเดือนก่อน

    Hi JR

  • @Vinu203
    @Vinu203 4 หลายเดือนก่อน

    Save nature animals

  • @jayanprakhavan
    @jayanprakhavan 6 หลายเดือนก่อน +1

    Deep water horizon 🔥

  • @shahinshaz7714
    @shahinshaz7714 6 หลายเดือนก่อน

    *Petroleum

  • @gokulk77777
    @gokulk77777 6 หลายเดือนก่อน +1

    അന്യഗ്രഹജീവികൾ നമ്മുക്കിടയിൽ വേഷം മാറി നടക്കുന്നു എന്ന് പറയുന്നത് കേട്ടു........ ഇതൊക്കെ ശരിയാണോ
    ഇങ്ങനെ പറയാൻ കാരണം എന്താണ്

    • @jaisonjames4465
      @jaisonjames4465 6 หลายเดือนก่อน +2

      Technologyis kandittu ayirikum,manushyan ithreayokea pattooo hoo😂

    • @Jx94
      @Jx94 6 หลายเดือนก่อน

      Athoke veruthe verum conspiracy mathram. Inganathe topic ishttapedunavar baaki ullavare mislead cheyanayittann. Jeevan boomiyil mathre ullu bro

  • @binukumar2022
    @binukumar2022 6 หลายเดือนก่อน

    Iraq war related oil rig tragedy.

  • @GuardianAngel2023
    @GuardianAngel2023 6 หลายเดือนก่อน

    ഇപ്പൊൾ ഒക്കെ കാലം മാറി സഹോ... Rig കളെ നിങൾ കുറ്റം പറയരുത്.... എല്ലാ rig ക്ളിലും drilling ചെയ്തു കഴിഞ്ഞു അതിൽ ഉണ്ടാവുന്നത് എല്ലാം ബർണർ ഉപയോഗിച്ച് കത്തിച്ചു കളയുന്നും ഉണ്ട്....

  • @anilanil2420
    @anilanil2420 6 หลายเดือนก่อน

    Sub title ..
    ഇംഗ്ലീഷ് ആക്കിക്കൂടെ
    മലയാളം അറിയാത്തവർക്ക് ഉപകാരം ആവൂല്ലേ..????

    • @GAMMA-RAYS
      @GAMMA-RAYS 6 หลายเดือนก่อน

      സഹോ, അത് യൂട്യൂബ് ഓട്ടോമാറ്റിക് സബ് ടൈറ്റിൽ കൊടുക്കുന്നതാണ്

    • @prem9501
      @prem9501 6 หลายเดือนก่อน +4

      കേൾവി ഇല്ലാത്ത മലയാളം മാത്രം അറിയാവുന്നവർക്ക് കാണാൻ ആരും മലയാളം സബ്ടൈറ്റിൽ കൊടുക്കുന്നില്ല. ഒരാളെങ്കിലും ചെയ്യട്ടെ

    • @GAMMA-RAYS
      @GAMMA-RAYS 6 หลายเดือนก่อน

      @@prem9501 അങ്ങനെ കൊടുക്കുന്നത് കമ്പ്യൂട്ടർ പ്രോഗ്രാമാണ്, അതാണ് മലയാളം വീഡിയോ മലയാളത്തിൽ എഴുതി കാണിക്കുന്നത്,

    • @anilanil2420
      @anilanil2420 6 หลายเดือนก่อน +2

      @@GAMMA-RAYS 🫢 ആണോ .
      എനിക്ക് അറിയില്ലായിരുന്നു .
      വേറെ ഒന്ന് രണ്ടു ചാനലിലും കണ്ടായിരുന്നു..
      ഞാൻ കരുതി ഇത് പുതിയ ട്രെൻഡ് ആണെന്ന്.. 😂😂
      എന്തായാലും.. പുറത്താരോടും.. പറയണ്ട.

    • @anilanil2420
      @anilanil2420 6 หลายเดือนก่อน +2

      @@prem9501 അത് ശരിയാ .
      👍
      പിന്നേ... ആരോടും പറയണ്ട
      എനിക്കൊരു അബദ്ധം പറ്റിയതാ...
      യൂട്യൂബ് ചെയ്യുന്ന പണി ആണെന്ന് .. 😂

  • @babeeshcv2484
    @babeeshcv2484 6 หลายเดือนก่อน

    👍

  • @antonybastin3432
    @antonybastin3432 6 หลายเดือนก่อน

    👍👍👍

  • @mansoormohammed5895
    @mansoormohammed5895 6 หลายเดือนก่อน

    ❤❤❤