🧠 മെഡിറ്റേഷൻ ഇങ്ങനെ 15 മിനിറ്റ് ചെയ്തു നോക്കൂ | Surprising benefits of Daily Meditation

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 🧠 മെഡിറ്റേഷൻ ഇങ്ങനെ 15 മിനിറ്റ് ചെയ്തു നോക്കൂ | Surprising benefits of Daily Meditation
    പണ്ടൊന്നും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് മിക്ക ആളുകൾക്കും ഇപ്പോഴുള്ളത്. ഇത്തരത്തിലുള്ള സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നുമെല്ലാം കരകയറാൻ പലരെയും സഹായിക്കുന്നത് ധ്യാനം അഥവാ മെഡിറ്റേഷൻ (Meditation) ആണ്.
    മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും ആരോഗ്യം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. അമിത സമ്മർദ്ദവും മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം ദിനംപ്രതിയെന്നോണം നേരിടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ദിവസവും ഒരല്പനേരം മെഡിറ്റേഷൻ ശീലിക്കാൻ സമയം കണ്ടെത്തുക. പല പഠനങ്ങളും, ധ്യാനത്തിന് നിരവധി ശാരീരികമായ ഗുണങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ദിവസവും ഒരല്പനേരം ധ്യാനിക്കാനായി മാറ്റി വെക്കേണ്ടതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
    #drdbetterlife #drdanishsalim #danishsalim #meditation #meditation_benefits #ദ്യാനം #മെഡിറ്റേഷൻ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 494

  • @Neethu_Gauri
    @Neethu_Gauri 10 หลายเดือนก่อน +519

    സ്‌ട്രെസ് മാറണമെങ്കിൽ അവർക്ക് എന്ത് കാര്യത്തിൽ ആണോ tension ഉള്ളത് ആ കാര്യം മാറണം, മെഡിറ്റേഷൻ ചെയ്യുമ്പോൾ മാത്രം അല്ലെ ഗുണം ഉണ്ടാകു 😒 സൂക്ഷിച്ച് ജീവിക്കുക, tension ഉണ്ടാക്കാൻ ഉള്ള സാഹചര്യം ഒഴിവാക്കുക, മറ്റുള്ളവരെ സഹായിച്ചാൽ പോലും ആ കാര്യത്തിൽ tension അടിക്കേണ്ടി വരും, എല്ലാരേയും കുറച്ചു distance ൽ നിർത്തുക, സാഹചര്യങ്ങൾക്ക് അനുസരിച്ച് No പറയാൻ പഠിക്കുക, എന്റെ അനുഭവം ആണ് 😔

    • @Travel-life-memories
      @Travel-life-memories 10 หลายเดือนก่อน +35

      Regular exercise can help to reduce stress…..

    • @aswathigayathri3120
      @aswathigayathri3120 10 หลายเดือนก่อน +21

      Yz പ്രാണ യാമം ചെയുമ്പോൾ അറിയാം സമാധാനം

    • @sreepriyakumar8616
      @sreepriyakumar8616 10 หลายเดือนก่อน +2

      ❤❤

    • @mohamedthaha1538
      @mohamedthaha1538 10 หลายเดือนก่อน +3

      Stress, Anxiety, Dipression, okke ororutharkkum, oro reethiyil aanu......oro vyakthiyude maanasika Nila vyathyasthamaanu...chilarkku panavum, saambathikavum, aarogyavum undenkilum, melparanja Asukhangal undaakaarundu...ithokke phsychyastry yude oro thalangalum, brainil undaakunna chemical maattangalumaanu

    • @aishabeevi1236
      @aishabeevi1236 10 หลายเดือนก่อน +2

      Masha Allah..Al hamdulillahi

  • @soundaryponnupillai8919
    @soundaryponnupillai8919 10 หลายเดือนก่อน +60

    ഡാനിഷ് ഡോക്ടർ പ്രവർത്തികളെല്ലാം കേട്ടപ്പോൾ കണ്ണ് തള്ളിപ്പോയി ഡോക്ടർ ഒരു സംഭവം തന്നെ👋👋👋👍🏻👍🏻e❤️🙏

  • @hmjamshad3972
    @hmjamshad3972 10 หลายเดือนก่อน +19

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറും

  • @shijalalu8058
    @shijalalu8058 10 หลายเดือนก่อน +67

    Sir. ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല പല അറിവുകളും നൽകുന്ന സാറിന് ഒരായിരം നന്ദി. സാറിനും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🥰🙏🏻

    • @user-sy1jg5tu8c
      @user-sy1jg5tu8c 10 หลายเดือนก่อน +1

      Than you doctor very very thanks

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +29

    വളരേ യധികം നന്ദിസർ. ഒരു drs ഉം പ്രോത്സാഹിപ്പിക്കാത്ത കാര്യം dr ഒരു മടിയും കൂടാതെ പറഞ്ഞുതന്നതിനു.. 🙏🙏🙏👍👍ബാക്കി കാലം തന്നുകൊള്ളും dr നു..

    • @Wexyz-ze2tv
      @Wexyz-ze2tv 10 หลายเดือนก่อน

      ഇതെല്ലാവര്ക്കും ഷെയർ ചെയ്യും സാർ 🙏🙏🙏

  • @alphonsajohn1473
    @alphonsajohn1473 10 หลายเดือนก่อน +17

    Doctor പറഞ്ഞത് 100% correct ആണ്. എനിക്ക് അനുഭവം ഉണ്ട്

  • @yogyan79
    @yogyan79 9 หลายเดือนก่อน +7

    വർഷങ്ങളായി ഞാനും മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. എല്ലാതരത്തിലും മെഡിറ്റേഷൻ വളരെ നല്ലതാണ്🙏

    • @shahanadshahanad5960
      @shahanadshahanad5960 9 หลายเดือนก่อน +2

      അനുഭവം പറയാമോ? Please 🙏

    • @yogyan79
      @yogyan79 9 หลายเดือนก่อน

      ​@@shahanadshahanad5960മെഡിറ്റേഷന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ മാനുഷിക ജീവിതത്തിൽ ജീവനുമായ് ബന്ധപ്പെടുന്ന മേഘലകളിൽ ഓരോ പ്രവർത്തിയുടേയും സൂക്ഷമമായ പൊരുൾ അറിഞ്ഞ് കൊണ്ട് നമുക്ക് അതത് പ്രവർത്തികളിൽ വ്യാപരിക്കാൻ കഴിയുന്നു. മെഡിറ്റേഷനെ കുറിച്ച് വിശതീകരിക്കണമെങ്കിൽ ഒരു പാട് വിശതീകരിക്കേണ്ടിവരും.
      ചുരുക്കി പറഞ്ഞാൽ അവനവനെ അറിയുവാനുള്ള , തന്നിലേക്കുള്ള ഒരു അന്വേഷണമാണ്. അവനനവനെ അറിഞ്ഞാൽ ഈ ലോകത്തെ അറിയാൻ സാധിക്കും.
      ഇവിടെ ആരോഗ്യ മേഖലയെക്കുറിച്ചായതുണ്ട് അതിനെക്കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളിൽ പറയാൻ ശ്രമിക്കാം.
      നമുക്ക് ഉള്ളിലേക്ക് കഴിക്കുന്ന ഓരോ പദാർത്ഥങ്ങളും നമ്മുടെ നിയന്ത്രണത്തിന്റെ പരുതിയിൽ കൊണ്ടുവരാൻ നമുക്ക് കഴിയുന്നു. ഒരോന്ന് കഴിക്കുമ്പോഴും അറിഞ്ഞ് കഴിക്കാൻ നമുക്ക് കഴിയുന്നു. ഒരു പദാർത്ഥന്റെ രുചിയേക്കാൾ ഉപരി തന്റെ ആരോഗ്യത്തിനെ മുൻനിർത്തിയുള്ള ഭക്ഷണപദാർത്ഥങ്ങളെ തിരഞ്ഞെടുക്കാൻ പ്രാപ്തനാക്കുന്നു.
      ഇവിടെ മനുഷ്യനായി പിറന്നവർക്ക് സുഖങ്ങളും സന്തോഷവും അസുഖങ്ങളും എല്ലാം ഉണ്ടാകും. എന്നാൽ മെഡിന്റേഷൻ ചെയ്യുന്ന വ്യക്തിക്ക് അവയോടുള്ള സമീപന രീതി താൻ ആർജിച്ച കഴിവിന്റെ അടിസ്ഥാനത്തിൽ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ളതായിരിക്കും. താൻ കഴിക്കുന്ന ആഹാരം തന്റെ ജീവ വ്യവസ്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവോടെ വേണ്ടതിനെ സ്വീകരിക്കാനും , വേണ്ടാത്തതിനെ നിരാകരിക്കാനുമുള്ള തിരിച്ചറിവ് മെഡിന്റേഷനിലൂടെ കൈവരുന്നു.
      അങ്ങനെ സമസ്ത മേഖലകളിലും മെഡിന്റേഷന്റെ ഗുണം നമുക്ക് ലഭിക്കുന്നു.
      ആദ്യമായി മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിക്ക് എപ്പോൾ ഗുണം കിട്ടുമെന്ന് ചോദിച്ചാൽ അത് അയാളുടെ ആഗ്രത്തിനേയും പ്രയത്നത്തിനേയും ആശ്രയിച്ചിരിക്കുന്നു.

  • @shailajanp8062
    @shailajanp8062 9 หลายเดือนก่อน +5

    എന്റെ stress husband ആണ് but മാറ്റി നിർത്താനും പറ്റില്ല 😮😮😮😮😮😮
    അങ്ങിനെ ജീവിക്കുന്നു

  • @prabhavp4892
    @prabhavp4892 9 หลายเดือนก่อน +7

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന സാറിനും ഫാമിലിക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏🏻❤️

  • @kanchanakp8510
    @kanchanakp8510 9 หลายเดือนก่อน +9

    രാവിലെ മൂന്നു മണിമുതൽ ആറു മണിവരെയും രാത്രി മൂന്ന് മണിക്കൂർ ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒക്കെ ചെയ്യുന്നുണ്ട് ഹാപ്പി ആയിരിക്കുന്നു 🎉

  • @shanithchulliyil
    @shanithchulliyil 3 หลายเดือนก่อน

    ലോകത്തിന് ഇന്ത്യയുടെ സംഭാവന.......❤

  • @menakamp5853
    @menakamp5853 10 หลายเดือนก่อน +6

    ഇത്രയും നല്ല ഒരു information നൽകിയ Dr. ക്കു നന്ദി എങ്ങനെ പറയണം എന്നറിയില്ല 🙏🙏🙏🙏🙏

  • @Princegeorge1712
    @Princegeorge1712 9 หลายเดือนก่อน +32

    Meditation ഭൂമിയിലെ മനുഷ്യർക്കു പഠിപ്പിച്ചു കൊടുത്ത ആദി യോഗിക്കു നമസ്കാരം 🕉️

    • @muminarani6829
      @muminarani6829 8 หลายเดือนก่อน +1

      ഞാൻ ഒരു ഇസ്ലാം ആണ് നിങ്ങൾ പറഞ്ഞത് സത്യം ഈ യോഗ പഠിപ്പിച്ചത് നമ്മൾ കേട്ടിട്ടുള്ളത് മുനിമാർ ആണ് ❤️🔥

    • @ABIDEEN313
      @ABIDEEN313 8 หลายเดือนก่อน

      @@muminarani6829 ഇസ്ലാമിലെ മെഡിറ്റേഷൻ താങ്കൾക്ക് അറിയാത്തതു കൊണ്ടാണ്..🙏🏻

  • @vish7229
    @vish7229 10 หลายเดือนก่อน +7

    Dr ന് സ്വന്തം കാര്യങ്ങളിലേക്ക് മൈൻഡിനെ കൊണ്ടുവരാൻ സാധിക്കുന്നത് വലിയൊരു കാര്യം ആണ്🙏🏻🙏🏻 നല്ല ഇൻഫൊർമേഷൻ ആണ് Doctors മിക്കവരും ഒരു സമയത്തും സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കാറില്ല ❤❤🙏🏻🙏🏻🙏🏻🙏🏻

  • @harikumark8520
    @harikumark8520 10 หลายเดือนก่อน +9

    നൂറു ശതമാനവും....... യോജിക്കുന്നു.🙏👌👏🌹👍

  • @khalidvp6537
    @khalidvp6537 10 หลายเดือนก่อน +6

    താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമായ മെസ്സേജ്❤

  • @geethamg369
    @geethamg369 9 หลายเดือนก่อน +2

    Thank you doctor 🙏
    VMC എന്നൊരു ചാനൽ എല്ലാവരും കാണണം. വളരെ useful ആണ്. Really amazing!

  • @ameenm5465
    @ameenm5465 9 หลายเดือนก่อน +11

    Doctor,മെഡിറ്റേഷൻ ചെയുന്നതിന്റെ ഒരു detail വീഡിയോ ചെയ്യാമോ?

  • @bose2935
    @bose2935 10 หลายเดือนก่อน +1

    ആരും പറഞ്ഞു തരാത്ത കാര്യം.. Thanks ❤❤

  • @akhilsajeev6786
    @akhilsajeev6786 2 หลายเดือนก่อน

    Iam doing meditation for last 97 days.

  • @thusharajayanth4275
    @thusharajayanth4275 10 หลายเดือนก่อน +11

    Hi Doctor, Thank you for sharing this. I used to do this meditation long time back and had amazing results. Especially I had a lot of patience. But then stopped doing when work became hectic. Now realising its importance. Your video is an eye opener. Definitely will continue doing this meditation.

  • @user-or7ok9ds4q
    @user-or7ok9ds4q 5 วันที่ผ่านมา

    താങ്ക്സ് 👌❤❤

  • @gracyjohn9682
    @gracyjohn9682 10 หลายเดือนก่อน +4

    Ur narration of each subject is really wonderful

  • @anniegeorge2755
    @anniegeorge2755 10 หลายเดือนก่อน +3

    ശരിയാണ് മെഡിറ്റേഷൻ ചെയ്താൽ ടെൻഷൻ കുറയും

  • @nishaanoop7016
    @nishaanoop7016 6 หลายเดือนก่อน

    ഈ meditation രീതി ആണ് aana paana sathi....... Buddha meditation..very powerful.

  • @sreelatha4211
    @sreelatha4211 9 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ 🙏🙏

  • @labeenageorge9232
    @labeenageorge9232 10 หลายเดือนก่อน +3

    സാറിൻ്റെ എല്ലാ information നും super

  • @hobbiesinlifebykiran9008
    @hobbiesinlifebykiran9008 10 หลายเดือนก่อน +4

    Thank you very much doctor I am waiting for an episode to overcome negative thoughts

  • @jbas2728
    @jbas2728 5 หลายเดือนก่อน +2

    സർ ഈ റിലേഷൻ ഷിപ്പിൽ പലതും ഉണ്ട് നമ്മുടെ ജീവിതം കോലിട്ടളക്കാൻ നോക്കിയിരിക്കുന്നവർ ഉണ്ട് അവര് നന്നക്കാൻ വേണ്ടി ഉള്ള വീഡിയോ ചെയ്യുമോ... രോഗത്തിനെ മാറ്റാൻ രോഗകാരികളെ നശിപ്പിക്കേണ്ടത് അത്യാവശ്യമല്ലേ

  • @tessyjose7809
    @tessyjose7809 10 หลายเดือนก่อน +2

    Thank you sir for your very good health care informations God bless you and your family

  • @shobharajendran6706
    @shobharajendran6706 10 หลายเดือนก่อน

    Doctor njan cheydhu thudangi nalla change undu very good information, tku doctor❤🎉❤❣️❣️❤

  • @ambikaudhayan5689
    @ambikaudhayan5689 8 หลายเดือนก่อน

    Meditation cheyyan shramukkunnund... Appol aavashyamillatha chindhakal varum

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน +3

    വളരെ നല്ല വിവരങ്ങൾക്ക് നന്ദി ഡോക്ടർ

  • @yedukrishnan9012
    @yedukrishnan9012 9 หลายเดือนก่อน +1

    Dear Dr, u r revealing secrets behind ur success for the benefit of others. Only rare people will do so. You r a great soul. May God bless you with more success and health.

  • @aryasuresh5658
    @aryasuresh5658 9 หลายเดือนก่อน +1

    Thank you so much doctor, for this vedio, really more helpful.

  • @user-tl5cw9ek7z
    @user-tl5cw9ek7z 7 หลายเดือนก่อน +1

    Thank you for sharing this valuable content♥️

  • @habeebasalim
    @habeebasalim 10 หลายเดือนก่อน +1

    Hi dear dr ella videos um super very healthy use ful informations um aanu.thank you so much dr aameen

  • @munnaxl2980
    @munnaxl2980 10 หลายเดือนก่อน +4

    Thanks a lot Doctor ❤❤❤🙏🙏🙏

  • @Shi4Art
    @Shi4Art 10 หลายเดือนก่อน +1

    Theerchayayum njaan cheyyum, 🙏🙏

  • @lmn964
    @lmn964 10 หลายเดือนก่อน +4

    You are a qualified dr .But meditation can be done only after getting training from a meditation teacher.This breathing technique may be suitable for you but not for all.Ideally meditation can be done after getting proper training

    • @VibeExplorer02
      @VibeExplorer02 8 หลายเดือนก่อน

      I don't think so

  • @ameerasamsheer6875
    @ameerasamsheer6875 10 หลายเดือนก่อน +4

    Thank You sir 👏🏻👏🏻

  • @umachandran4531
    @umachandran4531 10 หลายเดือนก่อน +1

    Nalla information tharunnthinu
    Thank u dr.

  • @noorjahank.m.1450
    @noorjahank.m.1450 10 หลายเดือนก่อน +2

    You are so great 👍
    Having so much responsibilities handling easily
    Video very useful
    Thank you Doctor

  • @paruskitchen5217
    @paruskitchen5217 9 หลายเดือนก่อน +1

    🎉yes in my experiancc useful message ❤

  • @sheenamol9289
    @sheenamol9289 9 หลายเดือนก่อน

    Dr. U r correct. Calm and cool mind can make you an excellent person with unlimited potency

  • @lissyabraham9256
    @lissyabraham9256 9 หลายเดือนก่อน +1

    Very useful video thank you sir, God bless🙏

  • @user-qe1yc3iu6p
    @user-qe1yc3iu6p 7 หลายเดือนก่อน +1

    Thanku sir

  • @MrVcmichael
    @MrVcmichael 10 หลายเดือนก่อน +5

    Very very good video
    Clear mind helps one to understand better and take appropriate decisions. Adding simple yoga techniques will take ones mind beyond normal levels. What u said in the video is 100% true and if practiced will be a precious gift for everyone especially for children. Without much medication I am surviving after 3 heart attacks only because I always try to keep a clear mind obtained through early morning simple meditation and prayers.

    • @sreerenjinib740
      @sreerenjinib740 10 หลายเดือนก่อน

      Sir,nalla video njanum meditation chaiyarund,sir paranja pole nalla dicision edukkanum urangaanum santhoshamayittirikkanum okke kazhiyunnund,,,

  • @zuharabi4889
    @zuharabi4889 10 หลายเดือนก่อน +1

    Dr. നല്ല information

  • @shylanair9828
    @shylanair9828 7 หลายเดือนก่อน +1

    Thanku sir ❤

  • @lelibasil8299
    @lelibasil8299 10 หลายเดือนก่อน +2

    Thank you Doctor 🙏🙏🙏very useful information,👍

  • @henna8168
    @henna8168 10 หลายเดือนก่อน

    Thanks doctor sirinte oro video sum nalla mattangalundaki

  • @vanajasasankan7056
    @vanajasasankan7056 10 หลายเดือนก่อน

    താങ്ക്യൂ സർ 🙏you are great 🙏👍

  • @manjumerin4911
    @manjumerin4911 9 หลายเดือนก่อน

    ഞാൻ 4 വർഷം ആയിട്ട് ചെയ്യുന്നുണ്ട് meditation

  • @poojithadev5898
    @poojithadev5898 6 หลายเดือนก่อน

    Plz do a vedio on different types of ocd. And kindly explain maximum in malayalam
    Some old age people find difficulty i understanding English words

  • @priyaanikumar2002
    @priyaanikumar2002 10 หลายเดือนก่อน +1

    Thanku Dr.

  • @uma5976
    @uma5976 10 หลายเดือนก่อน +3

    Can you post a video on pesticides in fruits and vegetables and how to clean them, especially the dependability and effectiveness of cleaning with ozone.

  • @santhini33873
    @santhini33873 10 หลายเดือนก่อน +1

    ഡോക്ടർ എനിക്കു മസിലുകൾ എല്ലാം മുറുകുന്നു മസിലുകൾ ഒട്ടി നിൽക്കുന്നത് പോലെ തോന്നും ഒരു പിടിപ്പു പോലെ കാറ്റ് ഓട്ടം ഇല്ലാത്തതുപോലെ തോന്നും പിന്നെ മസിലുകൾ വിരി വടയും ബോൾ വല്ലാത്ത ഒരു കാറ്റോട്ടം ഉള്ളതുപോലെ തോന്നി എനിക്ക് ഇതിന് എന്താണ് ഞാൻ ചെയ്യേണ്ടത് വല്ലാത്ത വേദനയും ആണ് ഇതിന് പറ്റിയ എക്സസൈസ് പറഞ്ഞു തരുമോ സർ

  • @Sena-kj4gg
    @Sena-kj4gg 7 หลายเดือนก่อน

    Sir,U are very powerful man

  • @sudhaasudhaa7779
    @sudhaasudhaa7779 9 หลายเดือนก่อน

    Appreciate your sincerity. God Bless You🙏

  • @amruthakr5810
    @amruthakr5810 23 วันที่ผ่านมา

    Thanks Dr....

  • @kadeejarasheed8820
    @kadeejarasheed8820 9 หลายเดือนก่อน +1

    Congratulations 🎉...God bless you....👍🏻👍🏻

  • @saygood116
    @saygood116 10 หลายเดือนก่อน +8

    Panic attack and മനസ്സിന് സന്തോഷവും സമാധാനവും കിട്ടാത്ത അവസ്ഥ എത്ര സന്തോഷമുള്ള നിമിഷങ്ങൾ ആണെങ്കിലും അത് എന്നെ സന്തോഷിപ്പിക്കുന്നില്ല ഇത് പൂർണമായും മാറാൻ എന്ത് ചെയ്യണം doctor? 🥲🥲 please replay വല്ലാത്ത ഒരു അവസ്ഥയാണ് 😔

    • @prasobpv1522
      @prasobpv1522 10 หลายเดือนก่อน

      Medicine edukku... Njan anubavichathanu

    • @saygood116
      @saygood116 10 หลายเดือนก่อน

      @@prasobpv1522 medicine എടുത്താൽ അത് നിർത്തിയാൽ വീണ്ടും വരും പിന്നെ medicine തന്നെ depent ചെയ്ത് ജീവിക്കേണ്ടി വരും. 🥲 അത് കൊണ്ട് എടുത്തില്ല. നിങ്ങളുടെ എങ്ങനെയാണ് കുറഞ്ഞത്

    • @ishaqrdzz8591
      @ishaqrdzz8591 9 หลายเดือนก่อน

      Medcine 6 month kayichal mathi
      Ready avum. Nijn anubavichathaaaa

    • @saygood116
      @saygood116 9 หลายเดือนก่อน

      @@ishaqrdzz8591 ningal edh medicines ആണ് use cheythe name onn പറയാമോ?. കാരണം medicine kazhichaal ചിലർക്കു ഉറക്കം വരില്ല അത് പോലെ തന്നെ അത് stop ചെയ്താൽ വീണ്ടും വരും. പിന്നെ അവന്റെ life full aa medicine തന്നെ കൊണ്ട് നടക്കേണ്ടി വരും

    • @shameerkk6215
      @shameerkk6215 3 หลายเดือนก่อน

      ​@@prasobpv1522Panic attack പൂർണമായി മാറുമോ. എനിക്ക് ഉണ്ട്. ഒരു വർഷം ആയി medicine kazhikunnu

  • @nafeesathbeevi2696
    @nafeesathbeevi2696 10 หลายเดือนก่อน +1

    Thank you Dr for your good information

  • @AshiPremnath
    @AshiPremnath 3 หลายเดือนก่อน

    Thanks a lot Doctor❤

  • @elzabath-ks
    @elzabath-ks 10 หลายเดือนก่อน

    Thanks doctor... I'll start from today😊

  • @aryasg5975
    @aryasg5975 10 หลายเดือนก่อน +1

    Thank you so much dr good information

  • @raghavankuttykv1343
    @raghavankuttykv1343 10 หลายเดือนก่อน

    Valare nalla oru video! Meditation memmory power vardhikkan sahayikkum; athu nammude vayanayide vegathayum vardhippikkunnundu

  • @sujathamenon1443
    @sujathamenon1443 10 หลายเดือนก่อน +1

    Thank you doctor. Useful one

  • @nimmykour4272
    @nimmykour4272 10 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉 big salute ❤ lots of love punjab

  • @aleenashaji580
    @aleenashaji580 10 หลายเดือนก่อน +1

    Thank youuuuu Dr 👍👍👍👌👌🙏

  • @sheebaak1132
    @sheebaak1132 5 หลายเดือนก่อน

    Thankyou docter

  • @weebuchiha9967
    @weebuchiha9967 10 หลายเดือนก่อน

    Thank you so much doctor
    God information Thank you
    And god bless you

  • @sujathas6519
    @sujathas6519 9 หลายเดือนก่อน

    Thank you very much sir

  • @rejimanojmayangiyil9999
    @rejimanojmayangiyil9999 10 หลายเดือนก่อน

    Thankyou verymuch 👍👍👍👍very useful lnformation... 🙏🙏

  • @aishwaryashiju2054
    @aishwaryashiju2054 10 หลายเดือนก่อน +1

    Thankyou doctor

  • @saliniprasad8524
    @saliniprasad8524 10 หลายเดือนก่อน +1

    Hai Dear doctor..🧡

  • @noushadm7642
    @noushadm7642 9 หลายเดือนก่อน +5

    Doctor kelkarulla music name?

  • @salymathew7777
    @salymathew7777 10 หลายเดือนก่อน +1

    Good message God helpall Dr, 🙏🏻🙏🏻🙏🏻🎉🎉🎉🎉🎉

  • @remadevi906
    @remadevi906 10 หลายเดือนก่อน +2

    Very good information ❤

  • @janakikp5963
    @janakikp5963 9 หลายเดือนก่อน

    Nalla Doctor🙏🙏🙏

  • @felixraphael8888
    @felixraphael8888 10 หลายเดือนก่อน +2

    God bless you

  • @sabithahidu5726
    @sabithahidu5726 8 หลายเดือนก่อน

    Thankyu doctor

  • @rajalakshminair8913
    @rajalakshminair8913 9 หลายเดือนก่อน

    Namaskaram 🙏 ❤Dr .🙏

  • @afuaboobacker5395
    @afuaboobacker5395 10 หลายเดือนก่อน

    Dr polullavar njangalkulla anugrahamaanu🎉

  • @sulekhas9604
    @sulekhas9604 10 หลายเดือนก่อน

    Dr,ur videos are really v.informative.thank u.

  • @arunjeevan123
    @arunjeevan123 8 หลายเดือนก่อน

    Thank you doctor ❤❤❤

  • @369VJ
    @369VJ 10 หลายเดือนก่อน

    Thank you. Very informative video

  • @lathikaramachandran4615
    @lathikaramachandran4615 10 หลายเดือนก่อน

    Very nice to hear dr god bless u

  • @panjajanyamcreations3857
    @panjajanyamcreations3857 7 หลายเดือนก่อน

    Thank you for sharing this useful vedio 👌 ❤️

  • @sindhuv9274
    @sindhuv9274 8 หลายเดือนก่อน

    Thank u docter❤️❤️

  • @donaprathapanprathapan5125
    @donaprathapanprathapan5125 10 หลายเดือนก่อน +3

    Thank you so much Doctor...
    Very useful message....

  • @anniekunnath3653
    @anniekunnath3653 10 หลายเดือนก่อน

    Very useful . Thankyou very much .

  • @bindhuprakash5157
    @bindhuprakash5157 10 หลายเดือนก่อน +1

    Thanku so much❤🙏 doctor

  • @anitharaghunathan6711
    @anitharaghunathan6711 10 หลายเดือนก่อน

    Thank you so much Dr.

  • @anushkabinosh3673
    @anushkabinosh3673 10 หลายเดือนก่อน +3

    Thanks for your valuable information ❤

  • @aneeshkulathunkal7388
    @aneeshkulathunkal7388 7 หลายเดือนก่อน

    Stay blessed Dr

  • @bijubaskaran1281
    @bijubaskaran1281 10 หลายเดือนก่อน

    Thanku Dr.. 🙏❤️

  • @muhammedshafinishad8874
    @muhammedshafinishad8874 10 หลายเดือนก่อน

    Thank you doctor good information

  • @sarathnandakumar1575
    @sarathnandakumar1575 10 หลายเดือนก่อน +1

    Thank you dr❤