15:23 ഈ പൈപ്പിന് പകരം പാത്തി യോ വലിയ പൈപ്പ് രണ്ടായി മുറിച്ചോ ഇടാം.. അതിൽ ചെറിയ ഗപ്പി യെ ഇടാം. ഇടക്ക് ഗപ്പിക്കു കൊടുക്കുന്ന തീറ്റയും അതിന്റെ വിസർജ്യവും അടങ്ങിയ വെള്ളം ചെടികൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്.. ഞാൻ അങ്ങനെ ചെയ്യാമെന്ന് കരുതുന്നു. വീഡിയോ ഇടാം
രണ്ടു ലിറ്റർ ബോട്ടിലിന്റ അടിയിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഒരു തിരി കടത്തി ചട്ടിയിലെ മണ്ണിൽ ഉറപ്പിച്ചു വെള്ളം ഒഴിക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം മതി. വളം മിക്സ് ചെയ്ത വെള്ളവും ഒഴിക്കാം.0 Budget farming, എപ്പോഴും ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യാൻ ഗവേഷണം നടത്തുക.
കുപ്പിക്ക് ചെറിയ തുളയിട്ട് ear bud തിരുകി വെള്ളം നിറച്ച കുപ്പി തല കീഴായി സ്ഥാപിച്ചാൽ drip irrigation സാധ്യമാണെന്ന് ഒരു കുട്ടി വീഡിയോ ഇട്ടത് കണ്ടു, ഇത്തരം കാര്യങ്ങളുടെ ഐഡിയ ഇത്തരം ആളുകൾ തരും മെച്ചപ്പെടുത്താൻ നമ്മളും ശ്രമിക്കണം.
നല്ല അറിവ് വളരെ നന്ദി
തിരി എവിടെ എങ്ങിനെ വിലയിൽ ലഭിക്കും?
കറുത്ത pipe എത്രയാണ് Size ?
അടപ്പിൽ കൂടി Leak വരാൻ സാദ്ധ്യത?
പഴയ നൈലോൺ തുണികൾ തിരി ഉണ്ടാക്കാൻ പറ്റുമോ?
Very good. Super Idea. Keep it up👍👍🙏🏻🙏🏻
നന്നായി ചെയ്തു തിരി എവിടെ നിന്നാണ്
Thiri evide ninnaanu vangunnath chetta? Thiriyude measurement ethraya ennu koody parayamo?
Good job. Thiri kittan ? Vazhi ?
സൂപ്പർ ഐഡിയയാണ് ചേട്ടോ🎉😅
15:23 ഈ പൈപ്പിന് പകരം പാത്തി യോ വലിയ പൈപ്പ് രണ്ടായി മുറിച്ചോ ഇടാം.. അതിൽ ചെറിയ ഗപ്പി യെ ഇടാം. ഇടക്ക് ഗപ്പിക്കു കൊടുക്കുന്ന തീറ്റയും അതിന്റെ വിസർജ്യവും അടങ്ങിയ വെള്ളം ചെടികൾക്ക് നല്ലതാണെന്നു കേട്ടിട്ടുണ്ട്..
ഞാൻ അങ്ങനെ ചെയ്യാമെന്ന് കരുതുന്നു. വീഡിയോ ഇടാം
Good വെള്ളത്തിന്റെ levell?
തിരിനനയുടെ തിരി എവിടെനിന്നു കിട്ടും
ഹലോ ചേട്ടാ തിരി എവിടെ കിട്ടും ഒന്ന് പറയാമോ
തിരി എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക
കുപ്പി കിട്ടിയാൽ പിന്നെ ഞാൻ മറ്റൊരാൾ ആയി മാറും
വെള്ളത്തിൽ ചേർക്കുന്ന പൊടി ഏതാണ്
നല്ലൊരു അറിവ്. Very good idea, സ്റ്റാൻഡ്കളിൽ വച്ചേക്കുന്ന ചെടികൾ ക്കു കൂടി നനക്കാൻ പറ്റുന്ന ചെടിനന ചെയ്യാമോ??
ഹായ് സുഹൃത്തേ വീഡിയോ കണ്ടു ഒരുപാട് ഇഷ്ടമായി ആ തിരി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞുതരണം
തിരി വളം വിൽക്കുന്ന കടകളിൽ കിട്ടും, കോഴിക്കോട് ഒരു തിരിക്ക് 20 രൂപയാണ്
കൊള്ളാം സൂപ്പർ 👏👏👏👏
Thiri evide kittum.
Really superb❤
തിരി എങ്ങനെ ആണ് ഉണ്ടായിരുന്നത്.
മേടിച്ചതാണ്
Super idea,pipe may get in accry shop also.
Thanks
നല്ല ഐഡിയ. Thank-you. ഒച്ചിന്റെ ശല്യം എന്ത് ചെയ്യാം
അങ്ങനെ ഇവിടെ ഇത് വരെ ഒച്ചിനെ കണ്ടിട്ടില്ല അത് കൊണ്ടാണ് അതിൻ്റെ വീഡിയോ ഇടാത്തത് നന്ദി
തിരി എങ്ങനെയുണ്ടാക്കി... പറയ്യമ്പോൾ complete ആയി പറയെണം....
മേടിച്ചതാണ് തിരി
@@mamanummakallum3222എവിടെ നിന്ന്
@@mamanummakallum3222എവിടെ നിന്നാണ് വാങ്ങിച്ചത്? വാങ്ങിക്കാൻ പറ്റിയ ലിങ്കൊ, ഫോൺ നമ്പറൊ, അഡ്രസ്സൊ തരാമോ?
തിരി എവിടെ നിന്നും കിട്ടും? എന്തു വിലയാണ്?
തിരി ഉണ്ടാക്കുന്നത് കൂടെ പറഞ്ഞുതരണം.
സൂപ്പർ 👍
തിരി എങ്ങിനെയാണുണ്ടാക്കുന്നത് സുഹൃത്തെ.
This is an example for reuse and recycle also, excellent
തിരി എവിടെ കിട്ടും
കോഴിക്കോട് കോറിയർ ആയ് അയച്ച് കിട്ടും
9446695744
തിരി എവഇടഎന് കിട്ടും.
അതിൻ്റെ വില എത്ര?.
തിരി എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് ? Or എവിടെ വാങ്ങാൻ കിട്ടും.
❤
വളരെ നന്നായിട്ടുണ്ട്. തിരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കൂടി പറഞ്ഞുതരണം. ഗ്രോബാഗിലും ഇത് ചെയ്യാൻ പറ്റില്ലേ?
ഗ്രോ ബാഗിലും ചെയ്യാം. തിരിക്ക് സാധാരണ പഴയ കോട്ടൺമുണ്ടോ സാരിയോ മറ്റോ മുറിച്ച് റോൾ ആക്കിയാലും മതി
😮@@charankannur1888
@@jayarajan1946AA a
@@jayarajan1946à1😅😅
ബെസ്റ്റ് കൃഷി രീതി thank u so much brother ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
സൂപ്പർ
സേതു
പൂഞ്ചോലയിൽ
മോങ്ങം
മലപ്പുറം dt
വിത്ത് അയക്കുമോ
👍 അടിപൊളി
തിരിഎങ്ങനെഉണ്ടാക്കുന്നു.
സിമിൻ്റ് ചട്ടിയിൽ ഹോൾസ് ഇടുന്നത് കാണിക്കുമോ ?
അടിപൊളി video
തിരി ഉണ്ടാക്കുന്നത് കൂടി വീഡിയോ ഇടണം
ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം❤
Sooper.aidiaa😊😅
തിരി ഉണ്ടാക്കുന്നത് എങ്ങിനെ പറഞ്ഞു തരുമോ
രണ്ടു ലിറ്റർ ബോട്ടിലിന്റ അടിയിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഒരു തിരി കടത്തി ചട്ടിയിലെ മണ്ണിൽ ഉറപ്പിച്ചു വെള്ളം ഒഴിക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം മതി. വളം മിക്സ് ചെയ്ത വെള്ളവും ഒഴിക്കാം.0 Budget farming, എപ്പോഴും ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യാൻ ഗവേഷണം നടത്തുക.
തിരി മേടിച്ചതാണ് കോറിയർ വഴി ജോലി തിരക്ക് ഉള്ളവർക്ക് നട്ട് വളർത്തുന്നതിന് വെള്ളം ഒഴി പ്രശ്നം ആകില്ലാ
തിരിയെക്കുറിച്ചു പറയു. വില എത്ര
ഹലോ നിങ്ങളെ കോൺടാക്ട് നമ്പർ thero
Idea is super!
ഇത്. എത്ര ലിറ്റർ കുപ്പിയാണ്
1.30 ലിറ്റർ
സ്ഥലത്തിന് ചരിവ് ഉണ്ടെങ്കിൽ വെള്ളം എല്ലാ ബോട്ടിലിലും എത്തുകയില്ല
👌👍
സൂപ്പർ...,..
Good idea 👌
ഈ കാണിച്ച തിരി എവിടുന്നാണ് കിട്ടുക. ഒന്നിച്ച് വാങ്ങിക്കുമ്പോൾ വലിയ ബോൾ ആയിട്ടാണോ കിട്ടുക. വിശദമായി അറിയിക്കുമല്ലോ...
Good....
Super ❤mashaallah
സഹോദര ഇത് പോലെ മണ്ണിൽ നട്ടിട്ടുള്ള ചെടികൾ നനക്കാൻ പറ്റിയ വല്ല സൂത്രവും ഉണ്ടോ
കുപ്പിക്ക് ചെറിയ തുളയിട്ട് ear bud തിരുകി വെള്ളം നിറച്ച കുപ്പി തല കീഴായി സ്ഥാപിച്ചാൽ drip irrigation സാധ്യമാണെന്ന് ഒരു കുട്ടി വീഡിയോ ഇട്ടത് കണ്ടു, ഇത്തരം കാര്യങ്ങളുടെ ഐഡിയ ഇത്തരം ആളുകൾ തരും മെച്ചപ്പെടുത്താൻ നമ്മളും ശ്രമിക്കണം.
Excellent
തിരിയുടെ അടുത്ത് ഹോളിൽ കൂടെ വെള്ളം over flow ആവില്ലേ?🤔:
Very good.smart
കുറ്റി കുരുമുളകെല്ലാം ഈ രീതിയിൽ പരീക്ഷിക്കാമല്ലോ
Very good idea
❤superrr
👍👍🙏🙏
കുപ്പികളിൽ കൊതുക് വരില്ലേ
ഏയ് ഇല്ലട്ടോ
@@mamanummakallum3222 അതെന്താ വരാത്തത് 1 മാസം വരെ ഇരിക്കുന്ന വെള്ളത്തിൽ കൊതുക് വരില്ലേ
വളരെ നന്നായി യിട്ട് ട്ടു ണ്ട്
Very very good
🙏.
👌.
👍.
🌹.
❤.
ബ്രോ ഞാൻ ചെയ്യാൻ പോകുന്നു. Thanks
ഈ തിരിയിൽ കൂടി വേര് കുപ്പിക്കകത്ത് നിറയില്ലെ..പിന്നീട് വെള്ളം പാസ്സ് ആകുമോ..
Good work
Nalla thalayanu.
തിരിക്കടയിൽ തിരക്കിയാൽ തിരികിട്ടും
സൂപ്പർ
👌👌❤
Smart idea
Thirivangankittumo
Mm
Kollam chetta
Super
👍👍
അമ്മാതിരി തിരി...😮
അതെവിടുന്നു കിട്ടിയതാ...??
അതെങ്ങനാ ഉണ്ടാക്കുന്നത്, എന്നുകൂടി പറ...!!
വളം വിൽക്കുന്ന കടകളിൽ കിട്ടും ഒരു തിരിക്ക് 20 രൂപ
@@anilkumar-wm8dw thank you!
ആ തിരിക്ക് എന്തെങ്കിലും പ്രത്യേക പേരുണ്ടോ? അതോ ചെടിച്ചട്ടികളിൽ ഉപയോഗിക്കുന്ന തിരി എന്ന പേരുതന്നെയാണോ?
Close cheyyunnidom kanichilla
Goodidia
❤
നന്നായിട്ടുണ്ട്
പക്ഷെ ദിവസവും വെള്ളമൊഴിക്കണ്ടേ
നന്നായിട്ടുണ്ട്. തിരിയുണ്ടാക്കുന്നതുകൂടി കാണിക്കുക
Very goodq
സംബവം ഓകെ അടി പോളി പക്ഷേ പൈസ ഇത് പോരാ
ചട്ടീ- 10 എണ്ണം?
സിമൻ്റ് കട്ട 20 എണ്ണം
പൈപ്പ്
ദ്രവിച്ചു പോകാത്ത എന്തു തിരിയാണ് use ചെയ്യുന്നത്.
😢
സൂപ്പർ ഐഡിയ
തിരിഎങ്ങീനെഉഢായീകണീച്ചീല്ലാ
കൂത്തടി കൃഷിക്ക് പറ്റിയതാ
സൂപ്പ൪
Phone no.
ഇതൊക്കെ Risky ug technical work
തിരി ലഭിക്കുവാൻ കോഴിക്കോട് കോറിയർ ആയ് അയച്ച് കിട്ടും / ഇ നമ്പറിൽ വിളിക്കുക നന്ദി
9446695744
Tiriengananirmmikkum
തിരി എവിടെ കിട്ടും
സൂപ്പർ 👌👌👌👍
Good idea 👌
സൂപ്പർ
Super