@@Abc-qk1xt എന്തോരു ദുരന്തം ആണല്ലേ.... പള്ളിക്കകത്ത് അവന്റെ മണവാട്ടി പാടുന്ന ഭക്തിഗാനം ആ ഭക്തിയുടെയുടെയും അഭിമാനത്തിന്റെയും നിറവിൽ ആസ്വദിച്ചു നിൽക്കുന്ന ചെറുക്കനെ കണ്ടിട്ട് അവനു സന്തോഷം പോരാന്നു പറയാൻ ഒക്കെ വല്ലാത്ത ഉളുപ്പ് വേണം. കുറ്റം കണ്ട് പിടിക്കാൻ മാത്രം അറിയുന്നവർക്ക് അതേ പറ്റു. അവിടെ സന്തോഷം കാണിച്ചു ചിരിച്ചു ഡാൻസ് കാണിക്കാൻ പറ്റിയ സ്ഥലവും സന്ദർഭവും അല്ലെന്ന്...പള്ളിയിൽ നടക്കുന്ന വിവാഹ ചടങ്ങ് കണ്ടിട്ടില്ലാത്തോണ്ട് ആവും മനസിലാവാത്തത്.
ആലാപനം അതിമനോഹരം .....മോളെ , ഇന്ന് മാത്രമല്ല തമ്പുരാനായി എന്നും പാടണം. " കണ്ടോ ( കേട്ടോ ) മാളോരേ എന്റെ കെട്ടിയോൾ പാടുന്നത് " എന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും കെട്ടിയോന്റെ മുഖം വിളിച്ചു പറയുന്നു. അടിപൊളി സപ്പോർട്ട് കൊയർ ടീം....SUPER ആയിട്ടുണ്ട് WISH YOU BOTH A HAPPY HEALTHY LONG FUNFILLED WEDDED LIFE.... GOD BLESS YOU BOTH...
ഞാനെഴുതിയ ഗാനം അത് ഉദ്ദേശിച്ച സന്ദർഭത്തിൽ വധുതന്നെ പാടി കേട്ടതിൽ അനല്പമായ സന്തോഷമുണ്ട് . അപ്പോൾ വരന്റെ മുഖവും സന്തോഷഭരിതമായിരുന്നു. ആ ഗാനത്തിൽ ഉദ്ദേശിച്ചിരുന്നതുപോലെ നിങ്ങളുടെ ജീവിതം സുഖത്തിലും ദുഃഖത്തിലും ഏകമനസ്സായ് പുലരുന്നതാകട്ടെ എന്ന് ആശംസിക്കുന്നു .
ആ മണവാട്ടി നന്നായി പാടി ..നല്ല ശബ്ദം....പക്ഷേ ആരും ആ മനോഹരമായ കോറസ് പാടിയവരെ അഭിനന്ദിച്ച് കണ്ടില്ല.....സത്യത്തിൽ ആ ഒറിജിനൽ റെക്കോർഡ് പോലെ അത്ര മനോഹരം ആയിരുന്നു അത്👍👍👍
ദൈവമേ നിനക്ക് നന്ദി.. നിന്നെ സ്നേഹിക്കുന്ന മക്കൾ ഉണ്ടെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.. എന്ത് നന്നായി പാടി നിന്നെ സ്തുതിച്ചു.. അവരെ അനുഗ്രഹിക്കേണമേ..പൂർവ പിതാക്കന്മാരെ അനുഗ്രഹിച്ച പോലെ..നല്ല ശബ്ദം.. നന്നായി പാടി, chorus, നല്ലതായിരുന്നു.. God bless you all..
ഒത്തിരി നന്നായി പാടി .... അടിപൊളി .... കുറേ പ്രാവശ്യം കേട്ടു .... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... അത്രയും ആത്മാവിൽ ഉൾക്കൊണ്ടു പാടി ..... ഒറിജിനലിനെ വെല്ലുന്ന ശബ്ദം .... God Bless dears ....
സൂപ്പർ മോളൂ 👌👏👏👏. ഇനിയുള്ള ജീവിതത്തിലും നിങ്ങൾ 2പേരും പരസ്പ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, ആദരിച്ചും മുന്നോട്ടു പോകുക. ദൈവം 2 പേരെയും അനുഗ്രഹിക്കട്ടെ 😁.
ഈ പാട്ട് വര്ഷങ്ങളായി കേൾക്കുന്നു പക്ഷേ ഇതിലെ വരികൾക്ക് ഇത്രേം ഭംഗി തോന്നിയതും ആസ്വദിച്ചു കേട്ടതും ഇന്നാണ് അല്ലേലും ക്രിസ്ത്യൻ songs കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ഇതുപോലെ പാടുന്ന ഒരു പെണ്ണിനെ/ചെറുക്കനെ കിട്ടിയില്ലെങ്കിലും പാട്ടുകൾ നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരു പങ്കാളിയെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് എല്ലാവിധ ആശംസകളും നേരുന്നു യേശുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
❤️ ഒരായിരം ആശംസകൾ.. വേറൊന്നും പറയാൻ അറിയില്ല 😍❤️ ഈ സ്തുതി പോലെ പ്രപഞ്ച രക്ഷകനായ സർവെശ്വരന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. ❤️
ഇവർ ഒരു യാക്കോബായ വിശ്വാസിയാണ് പള്ളിയുടെ . മറ ശീലയും തൊപ്പി വച്ച അച്ചനെയും കണ്ടപ്പോൾ മനസിലായി കൂടാതെ മണവാട്ടി അതി മനോഹരമായി പാടി നിങ്ങളുടെ ജീവിതത്തിൽ നന്മയുളള . സന്താനങ്ങളാലും മരണം വരെയും ഇരുമെയ് ഒരു മെയ്യായും അനുഗ്രഹിത പൂർണമാക്കാൻ സർവേശ്വരൻ തുണ തരട്ടെ ആമ്മീൻ
ഒരു മനസ്സായി ഒന്നുചേരാം❤. സുഖവും ദുഃഖവും പങ്കിടുവാൻ തുണയേകണേമേ നാഥാ.. തുണയേകണേമേ നാഥാ. നല്ല അർത്ഥവത്തായ വരികൾ. ഈ പാട്ടിലെ വരികൾ പോലെ സർവ്വശക്തനായ ദൈവം നിങ്ങളെ ജീവിതത്തിൽ അനുഗ്രഹിക്കട്ടെ🙏 GOD BLESS YOU&HAPPY MARRIED LIFE💞
ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് എല്ലാ പാട്ടുകൾ ഇഷ്ടമാണ് പക്ഷേ ഇവിടെ നിങ്ങളുടെ ഓർഗനൈസ് ചെയ്തിരിക്കുന്ന രീതി ഒരു പ്രത്യേകതയുണ്ട് കേട്ടിരിക്കാൻ സുഖം തോന്നി, സാധാരണ വിവാഹ വേളകളിൽ ഗാനമേള പോലെ തോന്നിയില്ല ഡിഫറെന്റ് ആയിട്ട് ❤❤
എത്ര മനോഹരം 🙏🙏🙏ഈ കുട്ടിയുടെ പാട്ട്.. നല്ല സ്വരം ഈണം ഒക്കെ ഒത്തു ചേർന്നിട്ടുണ്ട് നല്ല അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം സ്വർഗ്ഗത്തിലെ ദൈവം നൽകട്ടെ രണ്ടു പേർക്കും
I hope the guy consider himself lucky for having her as his wife and support her to keep up her skill through out her life..wish you both a happy married life..stay blessed….
മനോഹരമായ ശബ്ദം! സന്ദർഭത്തിന്റെ പിരിമുറുക്കം ഒട്ടുമേ ഏശാതെ ഉജ്ജ്വലമായി, KS ചിത്രയുടെ ഒറിജിനലിനോട് ഏറെക്കുറെ സമാനമായ മാധുര്യം കേൾവിക്കാരിൽ ഉളവാക്കുന്ന വിധം പാടി. Congratulations! കൂടുതലായി പാടുവാൻ, മുന്നേറുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
What voice! Not once she went off pitch! The sound system is also perfect! Hats off to the guy at the mixer. Perfect balancing. The back up voices are also amazing 🥰🥰🥰😍
ഡാ ചെക്കാ നമ്മുടെ കൊച്ചിനെ പൊന്നെ പോലെ നോക്കണം എന്നും ഇങ്ങനെ നോക്കിക്കോണം എന്റെ അഭ്യർത്ഥന യാണ് 🙏🏾
സാദാരണ വിവാഹ വേളകളിലെ കോമാളിത്തരങ്ങളിൽ നിന്നും വേറിട്ട് ഇത്രയും മനോഹരമായി ഇങ്ങനെ പാടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി 👏🏻👏🏻
Correct..
Yes
ചെക്കനെങ്ങനെ നോക്കിനിക്കവേ
പെണ്ണിനുള്ളിൽ.......
കോളനി പാട്ടുകൾ
9 years munne njanum ithupole paadiyirunnu..mrg nu...but annu social media active aayirunnila... athukond njan onnum viral aayilla
No
ചെക്കന്റെ മുഖത്തേക്ക് നോക്കിയാൽ അറിയാം, എന്റെ ഭാര്യ ഇത്രയും നന്നായി പാടുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്ന്. BB audio's കിടു presentation
@@Abc-qk1xt എന്തോരു ദുരന്തം ആണല്ലേ.... പള്ളിക്കകത്ത് അവന്റെ മണവാട്ടി പാടുന്ന ഭക്തിഗാനം ആ ഭക്തിയുടെയുടെയും അഭിമാനത്തിന്റെയും നിറവിൽ ആസ്വദിച്ചു നിൽക്കുന്ന ചെറുക്കനെ കണ്ടിട്ട് അവനു സന്തോഷം പോരാന്നു പറയാൻ ഒക്കെ വല്ലാത്ത ഉളുപ്പ് വേണം. കുറ്റം കണ്ട് പിടിക്കാൻ മാത്രം അറിയുന്നവർക്ക് അതേ പറ്റു. അവിടെ സന്തോഷം കാണിച്ചു ചിരിച്ചു ഡാൻസ് കാണിക്കാൻ പറ്റിയ സ്ഥലവും സന്ദർഭവും അല്ലെന്ന്...പള്ളിയിൽ നടക്കുന്ന വിവാഹ ചടങ്ങ് കണ്ടിട്ടില്ലാത്തോണ്ട് ആവും മനസിലാവാത്തത്.
Santosham alla exitedan ayal ennan enikk thonunnath..
True
D😊@@babudaniel5887
ഞാൻ ഒരു ഹിന്ദു ആണ്,, ഒരു മാതിരി പാട്ടൊക്കെ പാടും,, എനിക്ക് ഏറ്റവും ഇഷ്ട്ടം ക്രിസ്തീയ ഭക്തി ഗാനം പാടാൻ ആണ് 😍😍😍😍
😊😊
അതിൻ്റെ ഗുണം നിങ്ങള്ക് കിട്ടട്ടെ....arthapoornathayodr പാടു
🙏
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🛐 God bless you❤🛐
God Bless You
ഞാൻ ഒരു മുസ്ലിം ആണ്
എനിക്ക് ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ഒത്തിരി ഇഷ്ട്ടമാണ്.... നല്ല ഫീൽ ആയിരിക്കും കൂടുതൽ ഗാനങ്ങളും♥️
same here
എനിക്കും അതെ കുട്ടാ .ബന്ധുക്കൾ കളിയാക്കും ക്രിസ്ത്യാനിയെന്ന് പറഞ്ഞ് പാട്ടിന് എവിടാ ജാതിയും , മതവും
Yayyaa😌❤️ veror feel anneee!
God bless uu
God bless you 🙏🙏
എനിക്ക് ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ഒരുപാട് ഇഷ്ട്ടമാണ്. നല്ലതായി പാടി ഒരുപാട് തവണ കേട്ടു. വിവാഹ ജീവിതം ഐശ്വര്യ പൂർണ മായി തീരട്ടേ.
Thanks 🙏🙏🙏🌹🌹🌹
God bless you
@@aswathymanoj9778 Jun
മണവാട്ടിമാർ പലരും പാടിക്കണ്ടു, ഇത്രയും നന്നായി ആരും പാടി കണ്ടില്ല, കേട്ടില്ല.
Super 🙏 God bless you Brother & Sister 🤗🥰
Good
ഈ മകൾ പാട്ടുപാടി നിന്നോട് പ്രാർഥിച്ച പ്രാർഥന കേട്ടനുഗ്രഹിക്കാണെ കർത്താവെ
കുടുബ ജീവിതത്തിൽ സന്തോഷം ഉണ്ടാകട്ടെ അൽഹംദുലില്ലാഹ് 👍👍👍👍
❤️❤️
Awsome😍👏👏👏👏👏👏
❤❤
Onju poyeda arabikalku evide shtanamilla.
Inshallah
നല്ല ശബ്ദം നന്നായി പാടി നല്ല കുടുംബജീവിതം ഉണ്ടാകുവാൻ കർത്താവ് അനുഗ്രഹികുമാറാകട്ടെ ♥️
പാട്ടിൽ പറയുന്ന സുഖവും ദുഖവും കൈകാര്യം ചെയ്യാനുള്ള കഴിവുകൾ ദൈവം രണ്ടു പേർക്കും കൊടുക്കട്ടെ, അതുപോലെ അവസാനം വരെ നിലനിർത്തട്ടെ അല്ലെ കൂട്ടുകാരെ.....
അപ്പാ യേശുവേ ഇവരുടെ ജീവിതം അവിടുത്തെ ഇഷ്ടം അനുസരിച്ചു മാത്രം വഴിനാടത്തണമേ...... Hallelujah
👌🏾👌🏾👌🏾👌🏾✋🏻
നല്ല ശബ്ദം... നല്ലതായിട്ട് പാടി... ദൈവം അനുഗ്രഹിക്കട്ടെ.. നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. 🙏🏻.... ഒപ്പം BB ഓഡിയോസ് കിടുവാണ് കേട്ടോ 👍
Superb amazing fabulous.Enda parayandate yene ariyilla.May god bless you and your family dear.Wish you a happy married life.
Amen
All the best,.God bless you..
Nhyt5
ആരുടെയും ദൃഷ്ടിദോഷം തട്ടാതിരിക്കട്ടെ. വളരെ നന്നായി പാടി. രണ്ടു പേർക്കും best wishes 🎊🎊👍👍👍❤️❤️❤️
ആലാപനം അതിമനോഹരം .....മോളെ , ഇന്ന് മാത്രമല്ല തമ്പുരാനായി എന്നും പാടണം.
" കണ്ടോ ( കേട്ടോ ) മാളോരേ എന്റെ കെട്ടിയോൾ പാടുന്നത് "
എന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും കെട്ടിയോന്റെ മുഖം വിളിച്ചു പറയുന്നു. അടിപൊളി സപ്പോർട്ട് കൊയർ ടീം....SUPER ആയിട്ടുണ്ട്
WISH YOU BOTH A HAPPY HEALTHY LONG FUNFILLED WEDDED LIFE.... GOD BLESS YOU BOTH...
ചേച്ചി വളരെ മനോഹരമായി പാടി ❤️ ആ ചേട്ടൻ്റെ മുഖത്ത് കാണാം ചേച്ചിയെ ക്കുറിച്ച് ഓർത്ത് ഉള്ള അഭിമാനം ❤️
ഞാനെഴുതിയ ഗാനം അത് ഉദ്ദേശിച്ച സന്ദർഭത്തിൽ വധുതന്നെ പാടി കേട്ടതിൽ അനല്പമായ സന്തോഷമുണ്ട് . അപ്പോൾ വരന്റെ മുഖവും സന്തോഷഭരിതമായിരുന്നു. ആ ഗാനത്തിൽ ഉദ്ദേശിച്ചിരുന്നതുപോലെ നിങ്ങളുടെ ജീവിതം സുഖത്തിലും ദുഃഖത്തിലും ഏകമനസ്സായ് പുലരുന്നതാകട്ടെ എന്ന് ആശംസിക്കുന്നു .
Thank you so much sir for your valuable comment🥰🙏
@@jancyraju6836 ❤
@@donaroyce5516 💕
@@jancyraju6836 chechi chechide pattu inim kelkkan talparyavondu. Inim paadi idumo. 🙏🏻
@@jancyraju6836 super dear.. ♥️🥰🥰
ആ മണവാട്ടി നന്നായി പാടി ..നല്ല ശബ്ദം....പക്ഷേ ആരും ആ മനോഹരമായ കോറസ് പാടിയവരെ അഭിനന്ദിച്ച് കണ്ടില്ല.....സത്യത്തിൽ ആ ഒറിജിനൽ റെക്കോർഡ് പോലെ അത്ര മനോഹരം ആയിരുന്നു അത്👍👍👍
ആ ചെറുക്കന്റെ ഭാഗ്യം എന്നും നല്ല പാട്ട് കേൾക്കാം 😊ഇവരുടെ ജീവിതവും ഇതുപോലെ ഇമ്പമേറിയതും സന്തോഷം നിറഞ്ഞതുമാകട്ടെ
വെറുതെയ കല്യാണം കഴിഞ്ഞു പാവം പാടിയിട്ടുണ്ടോ ആവോ
@@farasharafeeq ക്രിസ്ത്യാനികൾ സന്ധ്യപ്രാർത്ഥനക്കു പാട്ടു പാടാറുണ്ട്
@@apeoli ഇവർ ഡിവോഴ്സ് ആയി 🙂
@@Minnuzmkആര് പറഞ്ഞു... ബ്രോ നാണമില്ലേ ഇങ്ങനെ ഓരോന്ന് പറഞ്ഞു പരത്താൻ.
@@judethomas2857 ശരിക്കും ആണ്
ന്യൂസ് ഉൾപ്പടെ വന്നത് നിങ്ങൾ കണ്ടില്ലേ 😲
ഒരുപാട് തവണ കണ്ടു എന്നിട്ടും മതിയാവുന്നില്ല
ഗുഡ് ഫീൽ ,,
നല്ല ശബ്ദം... നല്ലതായിട്ട് പാടി... ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാ ആശംസകളും
Good
Super
എത്ര വട്ടം ആണ് ഇത് കേൾക്കുന്നത് 🥰🥰🥰
Mashallha 🙌🏻 ആശംസകൾ ❤️
❤️
ദൈവമേ നിനക്ക് നന്ദി.. നിന്നെ സ്നേഹിക്കുന്ന മക്കൾ ഉണ്ടെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.. എന്ത് നന്നായി പാടി നിന്നെ സ്തുതിച്ചു.. അവരെ അനുഗ്രഹിക്കേണമേ..പൂർവ പിതാക്കന്മാരെ അനുഗ്രഹിച്ച പോലെ..നല്ല ശബ്ദം.. നന്നായി പാടി, chorus, നല്ലതായിരുന്നു.. God bless you all..
ഒത്തിരി നന്നായി പാടി .... അടിപൊളി .... കുറേ പ്രാവശ്യം കേട്ടു .... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... അത്രയും ആത്മാവിൽ ഉൾക്കൊണ്ടു പാടി ..... ഒറിജിനലിനെ വെല്ലുന്ന ശബ്ദം .... God Bless dears ....
അത്രയ്ക്ക് വേണോ.... K. S. ചിത്ര അനശ്വരമാക്കിയ മനോഹര ഗാനം ♥️
100%
സ്വന്തം ഭാര്യ ആകുന്ന പെൺകുട്ടി നന്നായി പാട്ടു പാടുന്നത് കണ്ട് ആ കല്യാണ ചെറുക്കന്റെ മുഖത്ത സന്തോഷവും അഭിമാനവും നമുക്ക് കണ്ട് തന്നെ അറിയാൻ പറ്റും.
എനിക്ക് ഇതുപോലൊരു പെണ്ണിനെ ഭാര്യയായി കിട്ടാനാ പ്രാർത്ഥിക്കുന്നേ🙏🙏🙏 നന്നായി പാടുന്ന നല്ല ഭക്തിയുള്ള കാണാൻ ഭംഗിയുള്ള ഇതുപോലുള്ള പെൺകുട്ടിയെ😍😍😍❤️❤️❤️
😂😂😂😂
Kittum
മുട്ടുവിൻ തുറക്കപ്പെടും
Nokkatto orale qualifications parayuu,oru kutty und
Aaghraham kuranj poyallo 😂
ചെറുക്കന് ഇടയ്ക്ക് പാട്ട് കേൾക്കാം. മിടുക്കി നല്ല. ഗാനം നല്ല സ്വരം👍👍👍👍
Mm.. Pinne kitti kazhiyumbol aarkum vendathavum😊
@Martin Mars 😊nthng
👍👍.. നല്ല voice.. ഒരുപാട് തവണ കേട്ടു...കുടുംബ ജീവിതവും സന്തോഷം ആവട്ടെ...
Waaaw,സൂപ്പർ വോയ്സ് and song, husband ഭാഗ്യവാൻ ആണ്👍 God bless you 🤲
ആ ക്വയറിലെ കുട്ടിയാണെന്ന് തോന്നണു, ല്ലാവരുടെയും സൗണ്ട് നന്നായി സിങ്ക് ആയിട്ടുണ്ട് 🎉🎉
Hpy marid lyf💖❤️💖
Yes
ജാൻസി
അല്ലാതെ നടക്കില്ല..
Pre recording aanennu thonnunnu...enthayaalum nannayi paadi
@@jobinkurian8136 aah vannallo
ഒരു രക്ഷയുമില്ല,, നല്ല പാട്ട്,, അടിപൊളി ആയിട്ട് പാടി,, എത്ര തവണ കേട്ടു എന്നൊരു ഐഡിയയും ഇല്ല 👍👍
അടിപൊളി പാട്ട് നല്ല സ്വരം നിങ്ങൾക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ. കീ ബോർഡ് വായിച്ചവരുടെ സൂട്ട് നല്ല രസമുണ്ട്.
കീബോർഡ് വായിച്ചവരാണ് BB
അതെനിക്ക് മനസ്സിലായി. അവരുടെ ഡ്രസ്സ് കാണാൻ നല്ല ഭംഗി ആയിരുന്നു അല്ലേ
"സുഖവും ദുഃഖവും പങ്കിടുവാൻ തുണയേകണമേ നാഥാ" 🙏👍👍meaningful lyric 2:52
ഗിരീഷേട്ടൻ ❤❤❤❤🥺🥺🥺❤❤
സൂപ്പർ മോളൂ 👌👏👏👏.
ഇനിയുള്ള ജീവിതത്തിലും നിങ്ങൾ 2പേരും പരസ്പ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, ആദരിച്ചും മുന്നോട്ടു പോകുക. ദൈവം 2 പേരെയും അനുഗ്രഹിക്കട്ടെ 😁.
God bless you 🙏🙏
let these songs continue throughout your life and TILL THE GOD CALL YOU BACK IN HEAVEN
V.good song. God bless you & your family...
ഞാൻ 2 ദിവസവും ഒത്തിരി തവണ കേട്ടു നല്ല ഫീൽ ഉണ്ട്, ജീവിതം മുഴുവൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ മോൾക്ക് എല്ലാ ആശംസകളും എത്ര കേട്ടിട്ടും മതിയാവുന്നില്ല എന്ത് നല്ല voice
രണ്ടുപേരുടെയും കുടുംബ ജീവിതം ഈ ഗാനം പോലെ മധുരമുള്ളതും ദൈവാനുഗ്രഹം നിറഞ്ഞതും ആകട്ടെ...
നന്നായി ദൈവത്തിനെ പ്രാർത്ഥിച്ചുകൊണ്ട് നല്ലൊരു ജീവിതത്തിനു തുടക്കമിട്ടതിനു ❤️❤️❤️
എത്ര തവണ കേറി കേട്ടു എന്ന് ഒരു പിടിയും ഇല്ല അത്രക്ക് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰
Enthralling performance with mellifluous voice of the bride who sung the song is appreciated.
ഇതു പോലെ സർവശക്തന്റെ ആശ്രയത്തിൽ കുടുംബ ജീവിതത്തിലും മുന്നോട്ടു പോകുക 🙏
ഈ പാട്ട് വര്ഷങ്ങളായി കേൾക്കുന്നു പക്ഷേ ഇതിലെ വരികൾക്ക് ഇത്രേം ഭംഗി തോന്നിയതും ആസ്വദിച്ചു കേട്ടതും ഇന്നാണ് അല്ലേലും ക്രിസ്ത്യൻ songs കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ഇതുപോലെ പാടുന്ന ഒരു പെണ്ണിനെ/ചെറുക്കനെ കിട്ടിയില്ലെങ്കിലും പാട്ടുകൾ നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരു പങ്കാളിയെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് എല്ലാവിധ ആശംസകളും നേരുന്നു യേശുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
അനുഗ്രഹീത മായ ശബ്ദം
ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ.
നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ എത്ര മനോഹരം ... വർണ്ണിക്കാൻ കഴിയുന്നില്ല ! അകാലത്തിൽ പൊലിഞ്ഞു ...We all Missed him Lot !
Father jose കല്ലുകുളം ആണ് ഗിരീഷ് ഏട്ടൻ അല്ല എഴുതിയെ
Thank you aniianoop for setting the record straight.@@anilanoop9326
ഞാനിതു ഒരുപാട് തവണ കേട്ടു.. മതിയാവുന്നില്ല എത്ര നല്ല ശബ്ദം... കണ്ണ് പെടാതിരിക്കട്ടെ.
ജാൻസി മോളെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഈശ്വര വിശ്വാസി ഒന്നുമല്ല. പക്ഷെ ചേച്ചിയുടെ വോയിസ് കേട്ടിരുന്നു പോയി.. എന്താ ഒരു ഫീൽ....❤❤❤👌👌
മനോഹരമായി പാടി നന്നായിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു
❤️ ഒരായിരം ആശംസകൾ.. വേറൊന്നും പറയാൻ അറിയില്ല 😍❤️
ഈ സ്തുതി പോലെ പ്രപഞ്ച രക്ഷകനായ സർവെശ്വരന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. ❤️
Wow....sooperb chechi
Oru padu uyaragalil ethan prarthikunnu....
പാട്ട് അതിമനോഹരം.., ആ book പിടിച്ചു നിൽക്കുന്ന പെണ്ണിനെ എനിക്ക് വല്ലാതെ ഇഷ്ടമായി...,💘
ഇവർ ഒരു യാക്കോബായ വിശ്വാസിയാണ് പള്ളിയുടെ . മറ ശീലയും തൊപ്പി വച്ച അച്ചനെയും കണ്ടപ്പോൾ മനസിലായി കൂടാതെ മണവാട്ടി അതി മനോഹരമായി പാടി നിങ്ങളുടെ ജീവിതത്തിൽ നന്മയുളള . സന്താനങ്ങളാലും മരണം വരെയും ഇരുമെയ് ഒരു മെയ്യായും അനുഗ്രഹിത പൂർണമാക്കാൻ സർവേശ്വരൻ തുണ തരട്ടെ ആമ്മീൻ
ഒരു മനസ്സായി ഒന്നുചേരാം❤. സുഖവും ദുഃഖവും പങ്കിടുവാൻ തുണയേകണേമേ നാഥാ.. തുണയേകണേമേ നാഥാ.
നല്ല അർത്ഥവത്തായ വരികൾ. ഈ പാട്ടിലെ വരികൾ പോലെ സർവ്വശക്തനായ ദൈവം നിങ്ങളെ ജീവിതത്തിൽ അനുഗ്രഹിക്കട്ടെ🙏 GOD BLESS YOU&HAPPY MARRIED LIFE💞
ശബ്ദവും സൗന്ദര്യവും ലയിച്ച ഗാനം പലവട്ടം അലിഞ്ഞിരുന്നു...
പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമായി പാടി... ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ... കുടുംബം ജീവിതം തിരുകുടുംബമായി മാറട്ടെ 🥰
ദേ, എന്റെ സ്വപ്നത്തിലെ കല്ല്യാണ പെണ്ണ് 😍😍...
( എത്ര പ്രാവശ്യം കാണുന്നു എന്നറിയില്ല . മനോഹര ആവിഷ്കാരം 💯👏.
എനിക്ക് അടുത്തു നിന്ന കുട്ടിയെ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്😁
@@naughtymallu പൂവങ്കോഴി കൂവിക്കൊണ്ടേയിരിക്കും 🤣🤣🤣🤣
Congrats Jancy cute voice.
"God bless you"
Wishing you a happy married life
And Stay blessed.
ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് എല്ലാ പാട്ടുകൾ ഇഷ്ടമാണ് പക്ഷേ ഇവിടെ നിങ്ങളുടെ ഓർഗനൈസ് ചെയ്തിരിക്കുന്ന രീതി ഒരു പ്രത്യേകതയുണ്ട് കേട്ടിരിക്കാൻ സുഖം തോന്നി, സാധാരണ വിവാഹ വേളകളിൽ ഗാനമേള പോലെ തോന്നിയില്ല ഡിഫറെന്റ് ആയിട്ട് ❤❤
പാട്ടിന്റെ അർത്ഥം നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഉൾകൊള്ളണം
സൂപ്പർ ആയിരുന്നു.. 🥰🥰🥰🥰
എല്ലാ സ്നേഹാശംസകളും 🥰🥰🥰
ഈ പാട്ടിനു പറ്റിയ ക്ലാരറ്റിയുള്ള ശപ്തം, ചിത്ര ചേച്ചി ഡൗൺ,
അതി മനോഹരം സഹോദരീ ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നും ജീവിത പങ്കാളിക്കും
എത്ര മനോഹരം 🙏🙏🙏ഈ കുട്ടിയുടെ പാട്ട്.. നല്ല സ്വരം ഈണം
ഒക്കെ ഒത്തു ചേർന്നിട്ടുണ്ട്
നല്ല അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം സ്വർഗ്ഗത്തിലെ ദൈവം നൽകട്ടെ രണ്ടു പേർക്കും
ഒരുപാട് ഇഷ്ടായി കേട്ടോ
കണ്ണ് നിറഞ്ഞുപോയി 👌👌👌
ഈ ഗാനം പോലെ മനോഹരം ആകട്ടെ നിങ്ങളുടെ ജീവിതവും.
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ കേൾക്കാൻ അടിപൊളിയാണ് 👍👏🏻...
I hope the guy consider himself lucky for having her as his wife and support her to keep up her skill through out her life..wish you both a happy married life..stay blessed….
വളരെ മനോഹരം ആയിരിക്കുന്നു, ആ കുട്ടിയുടെ ഭർത്താവ് എത്ര അഭിമാനത്തോടെയാ നിൽക്കുന്നത് 💞💞💞💞
ഇത് കേൾക്കാതെ ദൈവത്തിനു പോകാൻ പറ്റുമോ🥰🥰🥰 സൂപ്പർ 🥰🥰🥰
congrats jithin for having such a beautiful singer as your wife.she is gorgeous in her wedding dress,very simple and humble
എന്ത് രസമാണ് കേൾക്കാൻ 🌹&കോറസ് പൊളിച്ചു
എന്ത് രസ കേൾക്കാൻ..... യേശു പിന്നെ നമ്മൾക്ക് അറിയാത്ത ആളൊന്നുമല്ലലോ 🥰
ഈ പെൺകുട്ടി എന്റെ അയൽക്കാരി ആണ്.. 🥰
Kotayam palayilano
ഈ കുട്ടിയുടെ പേര് എന്താണ്
ഹിന്ദു ആണേലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം...❤
ഒരു കുറവും ഇല്ലാതെ അതുപോലെ തന്നെ പാടി 😊😊...
Blessed voice....👌👌.
Happy Married life 💐💐
സംഗീതത്തിന് മതമില്ല. ഈ പാട്ടു കേൾക്കുമ്പോൾ ഹൃദയത്തിന് സമാധാനം ലഭിക്കുന്നു. സഹോദരിയുടെ ശബ്ദം വളരെ സുന്ദരം. നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
മനോഹരമായ ശബ്ദം! സന്ദർഭത്തിന്റെ പിരിമുറുക്കം ഒട്ടുമേ ഏശാതെ ഉജ്ജ്വലമായി, KS ചിത്രയുടെ ഒറിജിനലിനോട് ഏറെക്കുറെ സമാനമായ മാധുര്യം കേൾവിക്കാരിൽ ഉളവാക്കുന്ന വിധം പാടി. Congratulations! കൂടുതലായി പാടുവാൻ, മുന്നേറുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
Nallathayit padi..Singer anu chechy. Etra manoharamayi padi.Daiva dhanam voice. 👌🏻
Comment ചെയ്യാതെ പോകാൻ പറ്റുന്നില്ല . വളരെ നന്നായിട്ടുണ്ട് .👌
Ufffffff... ഒരു രക്ഷേം ഇല്ല : നല്ല അടിപൊളി വോയിസ് : ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് : മുന്നോട്ട് പോവുക: അവസരം നിങ്ങള തേടി വരും ..... ❤️❤️
അടുത്ത ജന്മത്തിൽ ഞാൻ ഒരൂ ക്രിസ്ത്യൻ സമുതായതിൽ ജനിക്കണമേ നാഥ 🙏🙏🙏
ഈ ജൻമത്തിൽകിർസ്തിയാനിയായിജീവിയ്കാംയേശുവേവിശഽസിയ്കുക
അതെ ഈ ജന്മത്തിൽ തന്നെ കർത്താവിനെ അറിയാം 🙏🙏🙏
Menda
യേശു ക്രിസ്തുവിൽ വിസ്വാസിക്കുക, അവന്റെ പാത പിന്തുടരുക.
Ottum thaamasikkenda ....yesu ninne vilikkunnu ponkarangal neeti vilikkunu.vegam vili kelku.chennu anubhavichariyu........
Happy Married Life dears, യേശുവിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും ❤️❤️❤️❤️❤️
❤
What voice! Not once she went off pitch! The sound system is also perfect! Hats off to the guy at the mixer. Perfect balancing. The back up voices are also amazing 🥰🥰🥰😍
നല്ല മനോഹര ഗാനം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
നല്ല ശബ്ദം.ആ മച്ചാന്റെ ഭാഗ്യം....പാട്ട് ഒക്കെ കേൾക്കാം എപ്പോഴും
Kittikazhiyumbo aarkum atra vila thonnilla maashe😊
മച്ചാന് ഒരു സന്തോഷം ഇല്ല. പെട്ടു പോയ പോലെ ഇരിപ്പുണ്ട്.. 😜😜
God bless you jancy super song ❤
Well done, sweet voice, perfect orchestration after all bride itself is leading the choir leader
ഹായ് കുട്ടി അതി മനോഹരം 👍🙏👍🙏👍🙏👍
Kalyanapennu njangalude ishtapetta singer anu. May God Bless your Family life. 🙏👌👍
എന്ത് മനോഹരം ആണ്.. ജീവിതവും ഈ സംഗീതം പോലേ മധുരമുള്ളത് ആകട്ടെ ❤️❤️
എൻ്റെ കല്ല്യാണത്തിന് ഈ പാട്ട് കാ സറ്റിൽ ഉണ്ട്...1997 ൽ before 25 Years..... Wish you A Happy Married Life 🌟💐🤩
ഇനിയും പാടണം മോളെ... Super 👍👍👍
മനോഹരമായി പാടിയിരിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ...
Ithu ee groopile kochalle....
Congratulations......
Happy marred life.... 😊
🙏🙏🙏🙏🙏
jeevidam yennum sandhoshavum nanmayum niranjathayirikkatte.... Daivam anugrahikkatte..... 🥰
ഒരു രക്ഷയുമില്ല അടിപൊളി പാട്ട് , അടിപൊളി സൗണ്ട്
ഈ പാട്ട് പോലെ മനോഹരം ആകട്ടെ ഇവരുടെ ജീവിതവും.. 👍🏻👍🏻
Superb voice.. Nannayi padi... Best wishes both of you..
Jancys Singing is Supper & A very Good Christian Devotional Song 🙏🙏👍👆
The moment he feels proud of his bride ..really lucky to have her in your life...❤️❤️❤️
Good bless both of you
Ee paattu padiyaa timeil thanne mathavu niraye anugrahichittund.. Urappanuu😍
മോളെ കലക്കി,
I wish you both a long happy wedded life. 👐👐👐👐👐👐👐👐👐
വളരെ മനോഹരം ആയി പാടി. ഇവർ എവിടെ ആണെന്ന് അറിയില്ല . നല്ലത് വരട്ടെ നന്നായി ഇരിക്കട്ടെ