ദേവനകുട്ടി 👌👌ആയി പാടി. ദൈവചൈതന്യം നിറഞ്ഞു നിന്ന് ശെരിക്കും പള്ളിയിൽ നിന്ന് പാടുന്ന അതെ ഫീൽ എല്ലാ വിധ ദൈവാനുഗ്രവും മോളുടെ കൂടെ ഉണ്ടാകട്ടെ. Good bless you 🙏🙏
ദേവനശ്രിയ നന്നായി പാടിയിട്ടുണ്ട്. പ്രത്യേകിച്ച് top portions ഒക്കെ cool cool ആയി പാടി ❣️❣️ ചെറിയൊരു നിർദേശം പറഞ്ഞോട്ടെ, prayer song പാടുമ്പോൾ ആടാതെ നോക്കണേ..😊 Good support by chorus 👏🏻👏🏻👏🏻 Pipe organ നൊപ്പം നിങ്ങളുടെ voice കൂടി ചേർന്നപ്പോൾ ശരിക്കും ഒരു church choir നൊപ്പം നിൽക്കുന്നതുപോലെ തോന്നി 🥰
ദേവന മോൾ പാടിയ പാട്ട് ഒരുപാട്
ഇഷ്ട്ടം...ആ ശബ്ദവും, പാട്ടിന് കൊടുക്കുന്ന ഭാവങ്ങളും.....നന്നായിട്ടുണ്ട്...സ്നേഹത്തോടെ
എന്താ ഫീൽ ദേവനശ്രീ മോളേ അതിമനോഹരമായി പാടി ❤🙏❤
ദൈവ ചൈതന്യം നിറഞ്ഞ ഒരു മനോഹരമായ ഗാനം ദേവനശ്രീയ മോൾ ഉയിര് ആണ് 🥰❤️👍🎧
ദേവനശ്രീയ മോള് പോളിയാണ് അന്നും ഇന്നും എന്താ പാട്ടിന്റെ ഫീൽ അഭിനന്ദനങ്ങൾ 😘😘😘🌹🌹🌹🌹
First day itselfMgs attitude towards Devana mol we all know. They wont give her 100.Whata singing she rendered.Mookkilla rajyathe murimookkanmar.
Mole ishtam
Trigeminal neuralgia എന്ന അസുഖത്തിന്റെ കടുത്ത വേദനയായിരുന്നു. ഇപ്പോൾ എന്തൊരു ആശ്വാസം... Thank thank you molu🥰😘😍
😍😍😍
ഓർക്കസ്ട്ര,കോറസ്സ്... പിന്നെ നമ്മുടെ പഞ്ചാരക്കുട്ടിയും..!!! എന്തൊരു ഫീലാണ്...ശരിക്കും കോരിത്തരിച്ചുപോയി😍❤️🤗💯
Basheer guruvayoor 🙏ഭക്ത സാന്ദ്രമായ പാട്ടിൽ ഭക്തി രൂപേന പാടിയ ഡെവനാ 👍
Super molu
ദേവന
Super ❤️❤️❤️ molu
ദേവനശ്രിയ മോൾ വളരെ നല്ല ഫീലോടും കൂടിയും ഭക്തി സാന്ദ്രവുമായി പാടി.... 👏👏👏മോളെ ദൈവം അനുഗ്രഹിക്കട്ടെ.... God bless you ദേവന മോൾ 🙏🙏🙏😍😍
ദേവനശ്രിയ മോൾ കലക്കി സൂപ്പർ
വളരെ മനോഹരമായി അടിപൊളി 🥰
കുഞ്ഞൂസ് സൂപ്പർ ആയി പാടി ഈ റൗണ്ടിൽ മോൾക്കെപ്പോഴും മാർക്ക് കുറക്കുന്നു
നല്ല ഭാവത്തോട് കൂടി മോള് പാടി ലയിച്ചു പോവുന്ന സോങ്.. സൂപ്പർ മോളൂസേ all the best
Top band👌👌👌molu suuuuuper aayitu padi 👍👍👍 nalla feel undayirunnu 🙌🙌🙌🙏🙏🙏🥰🥰🥰
ഒറിജിനലിനു ശേഷം ഈ പാട്ട് ഇത്രേം മനോഹരമായി ഒരാൾ പാടികേൾക്കുന്നിത് ആദ്യം ❤️❤️❤️
പാട്ട് തീരരുതെന്നു ഞാൻ മാത്രമാണോ ചിന്തിച്ചത്.........
No me
ഞാനും
Divine song..
YDevana srreya & Devana c k evar randu perum adipoli singer ane randu perum finalili varatte.randu perum diifficult song eduth nannayi padum
അനുപമ സ്നേഹ ചൈതന്യമേ...., ❤️❤️മനോഹരമായി പാടി 😍😍
💋
മോളു വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി thankz
Super ayi paadi..kannu nirachu molu..
മോൾക്ക് ഗോൾഡൻ ക്രൗൺ കൊടുക്കേണ്ടതായിരുന്നു 👌👌 ആയി പാടി
ദേവനകുട്ടി 👌👌ആയി പാടി. ദൈവചൈതന്യം നിറഞ്ഞു നിന്ന് ശെരിക്കും പള്ളിയിൽ നിന്ന് പാടുന്ന അതെ ഫീൽ എല്ലാ വിധ ദൈവാനുഗ്രവും മോളുടെ കൂടെ ഉണ്ടാകട്ടെ. Good bless you 🙏🙏
ഇഞ്ചികുഞ്ചി ശ്രുതി ശുദ്ധമായി പാടി... ഉയർച്ചയിൽ എത്തട്ടെ മോളൂസ് 😍😍😍😘😘😘😘😘
What a beautiful voice...you deserve 100/100 for this
Wilson pattath..,..what a beautiful. amazing.God bless you Dhavana
ദേവനശ്രിയ നന്നായി പാടിയിട്ടുണ്ട്. പ്രത്യേകിച്ച് top portions ഒക്കെ cool cool ആയി പാടി ❣️❣️
ചെറിയൊരു നിർദേശം പറഞ്ഞോട്ടെ, prayer song പാടുമ്പോൾ ആടാതെ നോക്കണേ..😊
Good support by chorus 👏🏻👏🏻👏🏻
Pipe organ നൊപ്പം നിങ്ങളുടെ voice കൂടി ചേർന്നപ്പോൾ ശരിക്കും ഒരു church choir നൊപ്പം നിൽക്കുന്നതുപോലെ തോന്നി 🥰
Awesome Topband 👌🏿
Devana chakkare 🥰🥰🥰
Can't explain the feeling🤩🤩🤩
A tough song. She rendered it beautifully.
സൂപ്പർ മോളൂസെ :... ആശംസകൾ.....
ദേവനശ്രീയ കുട്ടി ചിത്ര 🙏💕💥
One of the best ....devanasriya keep it up molu
Dewanasreya...good...a matured singer...thanks to God...
Super molu love you god bless you love you orupad uyarglil ethatta
Manoharamayashabdham molude pattu enikku othirishtamanu
Ponu മോള് . ഉമ്മാ ഉമ്മാ 👍👍👍👍👍👍🍬🍬🍬സൂപ്പർ
Enje June
Mnoharamayi padi
God blessed u
Super molu... Loveuuu😍😍😍
Devanasriya mole ende ponne molu paadunna paattukalellaam valare manoharamaayittaanu mole keelkkaanum kaanaanum bhangiyundu Congratulations Akbar C A
sho....wat a feel...my sriyakutty.....my fvrt song.. 🥰🥰🥰🥰🥰
ദേവനമോൾ സൂപ്പർ സ്റ്റാർ 👌👌👌❤️❤️❤️
Nannayi padi molu💝💖🌹🥰♥️
Devana mole nannay pady .God bless you for ever and ever.
Excellent molu. God bless👏👍
Devanasriya mol ishtam ❤️🥰🎧
Very beautifuly sang , all the best ❤️❤️❤️🙏🏻🙏🏻🙏🏻 God bless you Mole 🙏🏻🙏🏻🙏🏻
ഇഞ്ചികുഞ്ചി ❤❤❤അനുപമ സ്നേഹ ചൈതന്യമേ...., ❤❤
Devanasriya mol super aanu🥰🥰❤
Molu Very very good Supersuper super super super super supersuper super super super super super
Super Devanashreya.
ദേവനശ്രീയമോൾ സൂപ്പർ ❤️
Super.all the best
നന്നായി പാടി മോളു ഇങ്ങിനെ കാണുമ്പോൾ ഒരു കുഞ്ഞു മാലാഖ പൊലെ തോന്നി
ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ 🙏🏻🙏🏻😍😍
🥰🥰🥰💞 ഒന്നും പറയാനില്ല.....
സൂപ്പർ..... 🥰🥰🥰💞💞കണ്ണാ...
കുഞ്ഞൂസ്...സൂപ്പർ....💝💝💝
What a wonderful voice to have you ma dear davna baby
മോളെ സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰
It's too good and God bless mol
മോളെ congratulations 🌹🌹🥰🥰
അനുപമ സ്നേഹ ചൈതന്യമേ... ❤️🙏
Devanasreeya mole assalaayipaadi golden crown all the best
Devana. Sree. Adipoli. Sowgs
WOW Beautiful ❤ ❤ 💕
God Bless you Molu
Happy
vanneedaname natha...wow..
സൂപ്പർ മോളെ 🥰🥰🥰
Superb molu
God. .bless..you'.molu
Devana mole congratulations 🎉🎉🎉
My Favourite Song Congrats Mole Nice Voice.
Super
Kelkkaan nalla sugamudd
Super molusee .proud of you 💞💞
Supper
Butifull molu
Devana molu, superb singing🥰🥰🥰
What a feel molu..❤️god bless u🙏
Super molee 👍👍👍👍
Devana, vava, nammai, padi❤️❤️❤️❤️❤️
Season 1 ൽ Jennifer ഈ പാട്ട് പാടിയിട്ടുണ്ട്.. ❤
Very sweet, serene
I believe that in future she made a great singer
നന്നായി പാടി ദേവന മോൾ 👌
Sooper devanamole
നന്നായി പാടി ദേവനശീ സൂപ്പർ 🙏🙏🙏🙏🙏
Super super moloos
super singing .vidaya ji music is trending
Sriya mol super aayi padi
✝️ devanasree♥️ one and only..♥️♥️
God bless you 🙏
Devutty my all time best ❤️❤️❤️❤️❤️😘
Great👍👍👍
👍100💕🌹❤️
കുഞ്ഞൂ....😍😍❤❤❤❤സൂപ്പർ
Enthu resama mole chakkara Umma
Super ...👌 🇧🇴🇮🇳🇮🇳
Great
Polipolipoli
2.58 to 3.26
U took me to the heaven baby.....
Thanks
Excellent ❤️❤️❤️❤️🌹👌🙏👌
Super singing