Fr Bibin George at Flowers Comedy Ultsavam |ദൈവീക സംഗീതവുമായി പുരോഹിതൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #frbibingeorge #comedyutsavam3

ความคิดเห็น • 408

  • @smithazworld5793
    @smithazworld5793 ปีที่แล้ว +323

    പുഞ്ചിരിയോടെ സന്തോഷത്തോടെ പാട്ടുപാടുന്ന അച്ഛനെ കണ്ടപ്പോൾ അച്ഛൻ പട്ടത്തിനു പോയത് ഒരു തെറ്റുമില്ല.... ഇത്രയും സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നത് അച്ഛൻ പട്ടത്തിനു പോയത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @sv8394
      @sv8394 ปีที่แล้ว +25

      ദൈവത്തിന് വേണ്ടി പാടുക എന്നതിൽ ഉപരി വേരെന്തെങ്കിലു. ഉണ്ടോ..

    • @Flower-ks7jw
      @Flower-ks7jw 10 หลายเดือนก่อน +9

      Exactly

    • @libinthomas1641
      @libinthomas1641 9 หลายเดือนก่อน +15

      ദൈവികചെയ്തന്യം ഉണ്ടെങ്കിൽ എപ്പോളും സന്തോഷത്തോടെ ഇരിക്കാൻ കഴിയും.... ❤️🙏🙏😊😊

    • @thresyamas7962
      @thresyamas7962 9 หลายเดือนก่อน

      ​@@sv8394no no no
      Ko ko😊

    • @daviskd2680
      @daviskd2680 8 หลายเดือนก่อน +2

      Mellifluvant song .

  • @lovelyvj5632
    @lovelyvj5632 8 หลายเดือนก่อน +73

    നിത്യ പുരോഹിതനായി ഈശോയെ ഈ പുരോഹിതനെയും നിത്യവും കാത്തുകൊള്ളണമേ🙏😊

    • @lovelyvj5632
      @lovelyvj5632 8 หลายเดือนก่อน

      🙏🙏

    • @jyj8526
      @jyj8526 2 หลายเดือนก่อน

      Yes🥰❤🥰

  • @Manuvarghese1992Varghees-ig8su
    @Manuvarghese1992Varghees-ig8su ปีที่แล้ว +57

    എല്ലാം സ്നേഹവുമായി ബന്ധപ്പെട്ട പാട്ടുകൾ അച്ഛനായതും ദൈവസ്നേഹം കൊണ്ടുതന്നെ ☺️😍God is love ❤

  • @shinelal2975
    @shinelal2975 ปีที่แล้ว +89

    മിഥുൻ മച്ചമ്പിയുടെ സപ്പോർട്ട് ഒരു രക്ഷയുമില്ല

  • @neenaraju4133
    @neenaraju4133 8 หลายเดือนก่อน +35

    എന്തൊരു ഫീൽ ആണ് മനസ്സിലേക്ക് ഒഴുകി എത്തുന്ന ശബ്ദം യേശുവിൻറെ മുത്തിന് ഒത്തിരി പ്രാർത്ഥനാശംസകൾ

  • @hitheshyogi3630
    @hitheshyogi3630 ปีที่แล้ว +46

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്ര മാത്രം സ്വർഗീയ ഗായകർ ഉണ്ട്‌!!1🙏🙏

    • @jyj8526
      @jyj8526 2 หลายเดือนก่อน

      ❤🥰❤🥰

  • @teresavarghese8838
    @teresavarghese8838 10 หลายเดือนก่อน +58

    Tini പറഞ്ഞ പോലെ പറ്റുപാടുന്ന ഈ അച്ഛന്റെ കുർബാന കാണാൻ കൊതിയാകുന്നു 🙏🏼 God bless u Fr.

  • @2023sep7
    @2023sep7 ปีที่แล้ว +125

    റിയാലിറ്റി ഷോ സിങ്ങർ. ദേ ഇപ്പോൾ പള്ളി വികാരി 😍😍😍😘😘.. അച്ചൻ പൊളിയാണ്

    • @പൂവ്
      @പൂവ് ปีที่แล้ว +7

      അതാണ് ദൈവ വിളി

  • @jessychacko2071
    @jessychacko2071 ปีที่แล้ว +152

    ഒരാപാത്തും വരാതെ ദൈവം കാത്തു പരിപാലിക്കട്ടെ ഈശോയുടെ പാട്ടു മുത്തിനെ ❤❤❤❤

    • @thresyamas7962
      @thresyamas7962 9 หลายเดือนก่อน +2

      12:04

    • @playstorplaystor
      @playstorplaystor 4 หลายเดือนก่อน

      😅😂😢😮😅😊😊😂 6:39

    • @jyj8526
      @jyj8526 2 หลายเดือนก่อน +2

      Yes... Amen.. ❤🤝❤

  • @unnikuttypathiyamparambil3308
    @unnikuttypathiyamparambil3308 ปีที่แล้ว +43

    ഹൃദയസ്പർശിയായ ഗാനം.കർത്താവ് ഈ ദാസനെ അനുഗ്രഹിക്കട്ടെ.

  • @saranyadas2758
    @saranyadas2758 7 หลายเดือนก่อน +51

    ദൈവത്തിന്റെ കരസ്പർശം ഉള്ള അച്ഛൻ.. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @jyj8526
      @jyj8526 2 หลายเดือนก่อน

      ❤🤝❤

  • @sriragamaudios
    @sriragamaudios 9 หลายเดือนก่อน +50

    അച്ഛൻ പട്ടത്തിന് പുറമേ ദൈവം തന്ന മറ്റൊരനുഗ്രഹമാണ് സംഗീതം❤❤❤❤

    • @jyj8526
      @jyj8526 2 หลายเดือนก่อน +1

      Yes❤🤝❤

  • @bijithankachan6598
    @bijithankachan6598 7 หลายเดือนก่อน +17

    നേരിൽ. കാണാൻ കൊതിയുണ്ട് അച്ഛന്റെ കൂടെ ഒരു. വിശുദ്ധ കുർബാന കൂടുവാനും you are. So sweet💕💕💕💕🌹🙏🙏🙏

  • @annajames8521
    @annajames8521 ปีที่แล้ว +174

    Bipin അച്ചനെ കാണുമ്പോൾ ഒത്തിരി സന്തോഷം, ഈശോയുടെ മുത്ത് 🙏🙏🙏

  • @jimmyjose7214
    @jimmyjose7214 9 หลายเดือนก่อน +25

    ബിബിൻ അച്ഛൻ ശരിക്കും eeshoyude🎉മുത്തു തന്നെ. നല്ലൊരു വൈദികൻ ആകുന്നതോടൊപ്പം, നല്ലൊരു ഗായകനും ആകട്ടെ. ആശംസകൾ!! ഈശോ അനുഗ്രഹിക്കട്ടെ. 🙏

  • @fasilmohamed2165
    @fasilmohamed2165 ปีที่แล้ว +87

    Amazing voice father......❤❤

  • @yesudaslawrence7158
    @yesudaslawrence7158 2 หลายเดือนก่อน +5

    Musician ആകുന്നതിനപ്പുറം priest ആകണമെന്നായിരുന്നു dream..... എന്ന് 🙏🙏🙏🙏

  • @geogypaul4522
    @geogypaul4522 7 หลายเดือนก่อน +17

    അച്ഛൻ അരൂക്കുറ്റി പാദുവപരം പള്ളിയിൽ തിരുനാൾ ദിനത്തിൽ ഒരു ദിവസത്തെ ദിവ്യബലി ലാറ്റിൻ ഭാഷയിൽ ആയിരുന്നു അത് ബിബിൻ അഛൻ ആയിരുന്നു അത് വലിയ ഒരു കൃപ ആയിരുന്നു ദൈവം അത് കാണുവാനും കേൾക്കാൻ അനുഭവിക്കാൻ തന്ന കൃപക് അതിന് അനുഗ്രഹം കെടുത്ത ദൈവത്തിനും ദാസനായ ബിബിനഛനും നന്ദി പറയുന്നു

  • @sureshkumars3888
    @sureshkumars3888 8 หลายเดือนก่อน +43

    ഞാൻ ഞെട്ടിപ്പോയി ഒരു പുരോഹിതന്റെ നാവിൽ നിന്നും ഇത്ര ഇമ്പമേറിയ പാട്ടുകൾ നല്ല പുരോഹിതൻ എന്നാൽ അവൻ ദൈവത്തിന് തുല്യമാകുന്നു❤❤❤❤❤

    • @manjumoljoseph9275
      @manjumoljoseph9275 8 หลายเดือนก่อน +3

      Padunna othiri priests undu bro ❤

    • @sureshkumars3888
      @sureshkumars3888 6 หลายเดือนก่อน +1

      ❤❤❤

    • @jyj8526
      @jyj8526 2 หลายเดือนก่อน +1

      ❤🥰❤🥰🥰❤🥰🥰

    • @jyj8526
      @jyj8526 2 หลายเดือนก่อน

      Yes🥰❤🥰❤

  • @nishadnishad748
    @nishadnishad748 ปีที่แล้ว +27

    ഇൻസ്റ്റാഗ്രാം കണ്ടു വന്നവർ 😂

  • @athi3731
    @athi3731 ปีที่แล้ว +25

    എന്തുരസമാണ്. കേൾക്കാൻ. ഒരു. വല്ലാത്ത കുളിർമ ♥️💞💕♥️❤️💞💕❤️

  • @sheenafrancis4672
    @sheenafrancis4672 ปีที่แล้ว +15

    അച്ഛന്റെ പാട്ട് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്'

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 ปีที่แล้ว +34

    ഭയങ്കര പോസിറ്റീവ് എനർജി...❤❤❤

  • @rosygeorge105
    @rosygeorge105 ปีที่แล้ว +20

    A gifted voice . May Lord God bless you more & more. Stay blessed

  • @geogypaul4522
    @geogypaul4522 7 หลายเดือนก่อน +9

    Blessed Father i am attending our Bibin Father holly mass very anointing holly mass and good speech lovely careing God Blessed ബിബിൻ അച്ഛൻ

  • @suruma143
    @suruma143 ปีที่แล้ว +21

    New gen payyammaarkk enganoke career nokkiyaalum ethrokke sambaadichaalum mathi aavunnilla ippo..
    Bt swantham ishta pragaaram dream aayi kond nadann priest aayath..hatsoff

  • @gayathriranith3076
    @gayathriranith3076 ปีที่แล้ว +38

    Magical voice ❤

  • @jincybiniljincybinil5131
    @jincybiniljincybinil5131 ปีที่แล้ว +16

    ദൈവ സ്നേഹത്തിന് ഒക്കെ ഇത്ര ഫീൽ ഉണ്ടായിരുന്നോ 🙄🙄🙄

    • @itsme.12
      @itsme.12 ปีที่แล้ว +6

      Yes. Anything related to the god, that's feel amazing 🥰. Iam a Muslim. But i can feel his happiness. It's a pleasure from the bottom of heart.

  • @itsme.12
    @itsme.12 ปีที่แล้ว +33

    9:21 masterpiece started 💯🥰❤️

  • @safeenasaidu7268
    @safeenasaidu7268 ปีที่แล้ว +47

    ചാന്ദിനി ചോദിച്ച അതെ ചോദ്യമാണ് എനിക്കും അച്ഛനോട് ചോദിക്കാനുള്ളത് എന്തിനാടാ ചക്കരെ നീ അച്ഛൻ പട്ടത്തിന് പോയത് 🥰... എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ

    • @renjujoseph3987
      @renjujoseph3987 ปีที่แล้ว +22

      അതെന്താ പാട്ടുകാർക്കും ഒന്നുമ്മ് പള്ളിയിലച്ചൻ ആകാൻ പാഡില്ലെ😂❤ഇവരുഡെ കുർബാന കണ്ടൽ നമ്മൽ ദൈവം നെരിൽ വനത്തുപോലെ തോന്നും❤

    • @kuruvilla4011
      @kuruvilla4011 10 หลายเดือนก่อน

      ​@@renjujoseph3987take it in its sese renju

    • @sijijames4584
      @sijijames4584 7 หลายเดือนก่อน +5

      He is blessed to be a priest.jesus called him.he is really lucky

    • @jessyraju8143
      @jessyraju8143 6 หลายเดือนก่อน +1

      Beautiful voice 🎉

    • @tgmathew6640
      @tgmathew6640 6 หลายเดือนก่อน +1

  • @rasikrasik1086
    @rasikrasik1086 ปีที่แล้ว +18

    Ento ponne enna feel aanu father song kelkan 🥺

  • @sanu0730
    @sanu0730 ปีที่แล้ว +16

    Anbe anbe ബിബിൻ അച്ഛൻ ഫാൻ 🥰🥰🥰

  • @Gabbis_home
    @Gabbis_home 8 หลายเดือนก่อน +7

    ദൈവസന്നിധിയിലെ മാലാഖമാർക്കൊപ്പം ഒരു ഗായകൻ 🎉

  • @aruncr1933
    @aruncr1933 ปีที่แล้ว +10

    Ee achane kaanumbo thanne valare valiya oru positive feel❤...ennenkilum neril kanam aagraham und...father🎉❤

  • @joycephilip7166
    @joycephilip7166 ปีที่แล้ว +16

    May God Bless you father , beautiful voice

  • @perlydsilva7669
    @perlydsilva7669 10 หลายเดือนก่อน +10

    Superb singing.God bless you abundantly all through out your life.❤❤❤

  • @lucythomas3281
    @lucythomas3281 ปีที่แล้ว +11

    Superb Father Bipin. May God bless you abundantly

  • @jjoseph6905
    @jjoseph6905 8 หลายเดือนก่อน +7

    May God Almighty be praised! Thank you, Flowers!

  • @sophiethottan2326
    @sophiethottan2326 ปีที่แล้ว +19

    Thank you Jesus for the gift of this gifted kuttappan ( achan ). Sweet singing with heavenly touch. Kettukonde irikkan tonnunnu. Wish you success in all your endeavours.❤✝️🙏🏻💐

  • @eskay7207
    @eskay7207 ปีที่แล้ว +18

    Amazing father ❤

  • @justincrg8189
    @justincrg8189 5 หลายเดือนก่อน +4

    ബിപിൻ achan... ഈശോയുടെ.. അനുഗ്രഹം...

  • @sruthygeorge1641
    @sruthygeorge1641 6 หลายเดือนก่อน +4

    ഗംഭീരം. ആത്മാവിന്റെ നിറഞ്ഞ അഭിക്ഷേകം അച്ചന് ഉണ്ടാകട്ടെ. 👍🙏

  • @johnsonantony4439
    @johnsonantony4439 ปีที่แล้ว +6

    OVERFLOWING GRACE......of LOVING GOD......... through the BEAUTIFUL VOICE....of Truly healing......and So SWEET it is.

  • @sharonjoseph2564
    @sharonjoseph2564 7 หลายเดือนก่อน +7

    God bless u Acha 🙏. നല്ല voice👌👌

  • @asharafmajeed9204
    @asharafmajeed9204 ปีที่แล้ว +15

    Anbe Anbe Aaa song vere oru feel oru rakshayum illlaa polii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @9995213370
    @9995213370 ปีที่แล้ว +8

    Ithrayum cool aayittum paadam alle👌👌👌👌

  • @teresavarghese8838
    @teresavarghese8838 ปีที่แล้ว +12

    Wow.... Supper singing fr. 🙏

  • @alwingeo9841
    @alwingeo9841 8 หลายเดือนก่อน +31

    പരിശുദ്ധ പരമ ദിവ്യ കാരുണ്ണിയമായ യെശു ദൈവമേ അവിടുത്തേക്കു എന്നും ആരാധനയും, സ്തുതിയും, മഹത്വവും 🙏🙏🙏ഞങ്ങൾക്കു വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @jinajames8562
    @jinajames8562 7 หลายเดือนก่อน +11

    അച്ഛാ സൂപ്പർ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹമാക്കട്ടെ 🙏🌹

  • @annielonappan7023
    @annielonappan7023 7 หลายเดือนก่อน +7

    ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ❤

  • @bincyreji870
    @bincyreji870 2 หลายเดือนก่อน +3

    അച്ഛാ... സൂപ്പർ...നല്ല വോയിസ്‌... 👍👍👌👌

  • @anniegeorge2062
    @anniegeorge2062 8 หลายเดือนก่อน +5

    What a melodious voice, you are really Blessed by God, you can really be a person who can be sure about a place in Heaven, God Bless. Annie George

  • @jacobchacko1299
    @jacobchacko1299 ปีที่แล้ว +5

    Super, awesome. God bless you. Praying for you Acha, keep us in your prayers 🙏🙏🙏🙏❤️❤️❤️

  • @rajanips9448
    @rajanips9448 4 หลายเดือนก่อน +3

    Paattu padan kazhiyunnathu ee janmathile valiya anugrahamanennu viswasikunna oralanu njan nirthathe acha

  • @induindu9999
    @induindu9999 ปีที่แล้ว +26

    Magical voice Father ❤❤❤

  • @antonyf2023
    @antonyf2023 7 หลายเดือนก่อน +1

    അച്ചാ ഇവർ പറയുന്നത് സമ്പൂർണമായും ഇവർക്ക് അറിയാം എന്ന് തോന്നുന്നില്ല... Consult your boss,the Almighty always..

  • @JalajaManju
    @JalajaManju 4 หลายเดือนก่อน +3

    ഒരുപാടിഷ്ടായി ❤ super voice

  • @preethakj
    @preethakj ปีที่แล้ว +5

    Awesome fr Bipin👌👌👏👏
    Its a God given talent.. Glad your talent is dedicated mostly to God🙏

  • @stejincc9758
    @stejincc9758 ปีที่แล้ว +7

    Uff അച്ഛൻ സൂപ്പർ ❤

  • @rosemaryjain1688
    @rosemaryjain1688 2 หลายเดือนก่อน +3

    Magical voice❤

  • @stanleychinnappan7586
    @stanleychinnappan7586 6 หลายเดือนก่อน +4

    Athimanoharam ! Vaakkukalkkatheetham

  • @hajirarjouher4392
    @hajirarjouher4392 ปีที่แล้ว +10

    Sweet voice 😊❤

  • @amalthomas6261
    @amalthomas6261 5 หลายเดือนก่อน +1

    പാട്ട് കേൾക്കുന്ന പെൺകുട്ടികൾ 🤣🤣നീ എന്തിനാ മുത്തേ അച്ഛൻ പട്ടത്തിന് പോയത്

  • @georgekuttyjoseph2242
    @georgekuttyjoseph2242 ปีที่แล้ว +5

    Superb father.May God bless you abundantly

  • @voiceofjeenapiee2076
    @voiceofjeenapiee2076 ปีที่แล้ว +7

    Spr achaaaaaa proud of u♥️♥️♥️

  • @sanilkumar6803
    @sanilkumar6803 13 วันที่ผ่านมา +1

    Ee veshathil kanendi varunnath sangadamanu.

  • @safeenasaidu7268
    @safeenasaidu7268 ปีที่แล้ว +4

    ന്റെ ടിനി ചേട്ടോയ് ഇങ്ങളെ കമന്റ്‌ 😂

  • @eapenkurian4134
    @eapenkurian4134 4 วันที่ผ่านมา +1

    Fr. Better not to go and sing in molly Wood for movies.

  • @susanvarghese6669
    @susanvarghese6669 ปีที่แล้ว +5

    Achooo polichu soooper ❤❤

  • @josephpalathunkal4526
    @josephpalathunkal4526 4 หลายเดือนก่อน +2

    Excellent! First time I realized how beautiful and deeply meaningful this song is!

  • @shajijoseph5007
    @shajijoseph5007 7 หลายเดือนก่อน +1

    മഴവിൽമനോരമയിൽ തേർഡ് പ്രൈസ് കിട്ടിയതാണ് പാട്ടിനു

  • @rak3509
    @rak3509 23 วันที่ผ่านมา +1

    Nithya purohithan anel ayyappante oru pattu padu ❤

  • @sheenashiju9173
    @sheenashiju9173 ปีที่แล้ว +10

    പുണ്യം ചെയ്ത parents ❤

  • @Doremon2803n
    @Doremon2803n หลายเดือนก่อน +1

    Acha achan eshoyude makan anu marakaruthu

  • @graceyaugustine1395
    @graceyaugustine1395 4 หลายเดือนก่อน +2

    Art is like lilly plant It grows in the underground Glory of God.

  • @anniesoans1253
    @anniesoans1253 4 หลายเดือนก่อน +1

    എന്ത് രസമാണ് ഈശോയുടെ പാട്ട് കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും അച്ചനെ

  • @Lyrics_Library_
    @Lyrics_Library_ 10 หลายเดือนก่อน +3

    4:25 നിലാ മലരേ 🎵
    14:45 ദൈവ സ്നേഹം 🎵

  • @jobyputhur6069
    @jobyputhur6069 ปีที่แล้ว +6

    നന്നായിട്ടുണ്ട്❤

  • @luminaandrew3514
    @luminaandrew3514 7 หลายเดือนก่อน +3

    Prayerfull voice, God bless you and your blessed life

  • @adelaidedcunha6453
    @adelaidedcunha6453 7 หลายเดือนก่อน +3

    God bless you dear Father Bibin.

  • @graceyaugustine1395
    @graceyaugustine1395 4 หลายเดือนก่อน +2

    Super performance, glorious praise the Lord

  • @SisiSisilystalin-dz9ti
    @SisiSisilystalin-dz9ti ปีที่แล้ว +3

    Super soingacha orurakshaumilla

  • @theresekoottiyaniyil5170
    @theresekoottiyaniyil5170 7 หลายเดือนก่อน +3

    God bless you with sweet voice to sing God's glory.

  • @shameer1658
    @shameer1658 ปีที่แล้ว +3

    Supper voice kannadachirunnu laichupoyi

  • @babythomas9960
    @babythomas9960 ปีที่แล้ว +4

    Wishyouahappyjourney😅😅😅

  • @shadowkiller039
    @shadowkiller039 7 หลายเดือนก่อน +3

    You er song all like 🥰♥️🎉🎉

  • @user-bs4qz1me5f
    @user-bs4qz1me5f 3 หลายเดือนก่อน +2

    ❤️❤️god bless you acha

  • @glerysequeira9522
    @glerysequeira9522 8 หลายเดือนก่อน +2

    Love you father. Thank you so much for dedicating ur life for Jesus fully❤❤❤ lovely divine voice❤❤❤

  • @regimandekar3304
    @regimandekar3304 ปีที่แล้ว +5

    Amazing voice

  • @minit.p.7506
    @minit.p.7506 5 หลายเดือนก่อน +2

    God bless you..Bibin father ❤

  • @sabuko5810
    @sabuko5810 6 หลายเดือนก่อน +2

    This is devine providence 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilaraghavan748
    @akhilaraghavan748 ปีที่แล้ว +7

    Super voice😍😍

  • @georgepattery4278
    @georgepattery4278 10 หลายเดือนก่อน +2

    Bipin acha congratulations... frequent such occasions and fields. There's much to learn and give. It's also part of being a priest.

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 หลายเดือนก่อน +1

    Swrggatthinty omanayayi veru abishekamayirunnu nalla unarvayirunnu God bles dear father❤❤❤

  • @fr.jobymangalathukarottucm3061
    @fr.jobymangalathukarottucm3061 7 หลายเดือนก่อน +2

    Amazing Superbly super

  • @ponnammathomas2886
    @ponnammathomas2886 10 หลายเดือนก่อน +3

    Thank you Achen for your melodies God bless your

  • @dhanyamolvr6163
    @dhanyamolvr6163 8 หลายเดือนก่อน +2

    My dear friend Bibin🎉🎉my sweet teacher Chandrika ❤❤❤

  • @sunithac3815
    @sunithac3815 ปีที่แล้ว +7

    🌻🌻🌻👌👌👌

  • @gibinbenny1122
    @gibinbenny1122 หลายเดือนก่อน +1

    Father voice ❤😍

  • @susammajob9414
    @susammajob9414 9 หลายเดือนก่อน +2

    E ചൈതന്നിയം എന്നും നിലനിൽക്കട്ടെ