കുട്ട്യേളിം മക്കളിം കൂട്ടി വിരുന്നു പോവാണ് 🦋SHAS DOT COM❤️

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #agaro #agarolifestyle
    Limited-time deal: AGARO Royal Electric Spin Scrubber,Cleaning Brush Scrubber for Home, 400RPM/Mins-8 Replaceable Brush Heads-90Mins Work Time,3 Adjustable Size,2 Adjustable Speeds for Bathroom Shower Bathtub Glass Car amzn.in/d/1Co21SZ

ความคิดเห็น • 238

  • @remajnair4682
    @remajnair4682 2 ชั่วโมงที่ผ่านมา +16

    യാമിക്കുട്ടീൻ്റെ നമസ്ക്കാരം കണ്ട് ചിരിച്ചു പോയി ❤ .വീട്ടിൽ ചെന്നപ്പോൾ ഉണ്ടായിരുന്ന അനിയത്തിമാരുടെ സ്വരം ആ സുന്ദരിഅനിയത്തീടെസ്വരംപോലെതന്നെ . എന്താ ഒരു രസം അല്ലെ എല്ലാവരും കൂടി ഒത്തുകൂടുമ്പോൾ . അടുത്ത അടിച്ച് പൊളി വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണേ . 👍👍👍👏👏👏👏👏

  • @famin6964
    @famin6964 ชั่วโมงที่ผ่านมา +7

    യാമിക്കുട്ടി സുന്ദരിയായി പട്ടാമ്പിയിൽ വീട്ടിൽ എത്ര ദിവസം നിന്നു ഉമ്മാന്റെ വീട് ഒരു വൈബ് തന്നെയാണ് എല്ലാവർക്കും ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലം

  • @sajnashihab9014
    @sajnashihab9014 27 นาทีที่ผ่านมา +1

    ജാസ്മിൻ കുട്ടിനെ എനിക്ക് ഭയങ്കര ഇഷ്ട്ടണ് ❤❤

  • @SUNIMOLUMARULFAROOQ
    @SUNIMOLUMARULFAROOQ 2 ชั่วโมงที่ผ่านมา +13

    മാഷാ അള്ളാ നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്തവരെ നല്ല ഉപ്പയും ഉമ്മയും നല്ല ഭർത്താവ് നല്ല മക്കൾ ♥️

  • @aishuux2
    @aishuux2 20 นาทีที่ผ่านมา

    എനിക്ക് 4 കുട്ടികൾ ആണ്. ചെറിയ കുട്ടിക്ക് 2 വയസ്സാകുന്നതേയുള്ളു.മോൾ ആണ് ചെറുത്. അവളുടെ കളിയും ചിരിയും കാണാൻ നല്ല രസമാ.എന്നാലും എനിക്ക് കുട്ടികളെ നല്ല ഇഷ്ടം ആണ് 🥰

  • @NihalaNizar
    @NihalaNizar ชั่วโมงที่ผ่านมา +2

    Yaamikutty 😘😘😘😘
    Voice over ishttaayi ithaaa❤
    Pattambi visheshangal idanam ttooo ithaaaa❤

  • @Fathima-o4q
    @Fathima-o4q 4 นาทีที่ผ่านมา +1

    നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഇഷ്ടപെടാത്തദ് ഈ parasyamപറയലും kanikkalumanu👍എധോന്ന് നിർത്തുകൂഡേ kooooooi❤❤❤❤❤❤❤❤

  • @KimYn697
    @KimYn697 30 นาทีที่ผ่านมา +1

    Itha moldea ah comb maattanea. Kunjughaldea use cheay. Masha Allah itha orukunnath kandondirikaan thanna oru sughava❤❤❤❤❤

  • @YusraYusra-e3x
    @YusraYusra-e3x ชั่วโมงที่ผ่านมา +2

    Nighal visheshanghal kanan orupadishta yamikutiye koodudhalishtam masha allah

  • @arwakunchammed6499
    @arwakunchammed6499 ชั่วโมงที่ผ่านมา +1

    യാമി മോൾ ❤❤❤❤❤
    ചുന്ദരി കുട്ടി 😘😘😘😘😘
    Shahadiyathaaa കാത് കുത്ത് കല്ലിയാണം എന്നാണ് ആ വീഡിയോ കാണാൻ കൊതിച്ചിരിക്കാണ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      ഇൻശാ അല്ലാഹ് ഉടനെ ഉണ്ടാവും 🥰

    • @cristianoshorts9910
      @cristianoshorts9910 19 นาทีที่ผ่านมา

      Ningalude. Boobuwinodulla. Ishttamaane. Ningalkke. Padachawan. Wavunethannath

  • @sarithababu2745
    @sarithababu2745 ชั่วโมงที่ผ่านมา

    യാമീ.... ഉമ്മ...മ്മ.. മ്മ .. 🥰🥰🥰🥰. ഇക്കാന്റെ കോമഡി ഒരു രക്ഷയുമില്ല 😂😂

  • @rasheedhashanavas9244
    @rasheedhashanavas9244 50 นาทีที่ผ่านมา +1

    Super video. Yamikutty ummmmmaaa.❤❤❤

  • @shareefaasees6425
    @shareefaasees6425 19 นาทีที่ผ่านมา

    Molk design cheyyunna dressinte designing video cheyyumo pls

  • @bindusujith4769
    @bindusujith4769 40 นาทีที่ผ่านมา

    Shahadi parannathu sheriya, oru koodappirappinu vendi prardhikkunnathu poleya oru baby girl aavaan nangal prardhichathu😊shefmonte aa vannille ennu paranna aa karachilum marakkilla❣️

  • @SainabaS-qm9nm
    @SainabaS-qm9nm ชั่วโมงที่ผ่านมา +4

    അതെ ..യാമിക്കുട്ടി നമ്മുടെ എല്ലരിം സ്വന്തം കുട്ടിയാണെന്നെന്നെ തോന്നാ ..ഇങ്ങളും അത് പറഞ്ഞപ്പോ ഭയങ്കര സന്തോഷായി

  • @HaseenaRafeek-m4f
    @HaseenaRafeek-m4f 2 ชั่วโมงที่ผ่านมา +6

    എന്തുപറ്റി ഷായിത്താ യാമി കുട്ടി ക്ഷീണിച്ചല്ലോ ❤❤❤

  • @anu8892
    @anu8892 7 นาทีที่ผ่านมา

    Itha stitch cheyna chela dressess onnum ottum ithak bangi iilairn esp kaftan model full length gown model oke pna shall idana stylum ottum rasallairn ipo ithupoltha churidar typ anarkali typ oke itt shall neckilude itt cover aki idumbol rasand.. Look um ind.. 👍

  • @NishadbabuNishadbabu-i2t
    @NishadbabuNishadbabu-i2t ชั่วโมงที่ผ่านมา +1

    Ithante vlog kannumbo ente mole ith yamikkutty de video ann parayarund. Athrakk ishttamann. Yamikuttine. Ente molkk 4vayasayittollu🥰🥰🥰🥰🥰🥰🥰

  • @SafnaSheri-j6c
    @SafnaSheri-j6c 6 นาทีที่ผ่านมา +1

    Makalode thalayil shal edan parayanam

  • @sajnashihab9014
    @sajnashihab9014 34 นาทีที่ผ่านมา

    വാർത്തകൾ വായിക്കുന്നത് യാമി കുട്ടി ❤❤😅😅

  • @shasworld5984
    @shasworld5984 ชั่วโมงที่ผ่านมา +1

    Ithhaa... ങ്ങൾ പറഞ്ഞത് ശരിയാണ്.. ഇങ്ങൾക്കൊരു കുട്ടി ണ്ടായി കാണാൻ നല്ല ആഗ്രഹേർന്നു.. shafmonte ആഗ്രഹം ഒക്കെ കണ്ടപ്പോ നല്ല പൂതി ആയിരുന്നു..nte കുടുംബക്കാർക്ക് പോലും ഞാൻ ഇങ്ങനെ ആഗ്രഹിച്ചിട്ടില്ല..അതിനു വേണ്ടി ദുആയും ചെയ്തിട്ടുണ്ട്❤

  • @ishqerasoolhubburasool3608
    @ishqerasoolhubburasool3608 4 นาทีที่ผ่านมา

    ബൂബു കുട്ടൻ വലിയ അധികാരത്തിൽ നിങ്ങളെ കാറിന്റെ മേലെ കയറി ഇരിക്കുന്നെ 😅

  • @KimYn697
    @KimYn697 22 นาทีที่ผ่านมา +1

    Kazhivathum mola back seatil eruthuka. Risk ozhuvakaam

  • @bujainathkk2903
    @bujainathkk2903 19 นาทีที่ผ่านมา

    ഇത്താ .....ആ ഓഴിൽ എങ്ങിനെ യാ കിട്ടുക?

  • @islamicspeech3726
    @islamicspeech3726 2 ชั่วโมงที่ผ่านมา +1

    😊maasha Allah ithaaum yaamikkuttyyum ithaante family yum maasha Allah suiparaanntta ithaante mon yevide Avane ippooll videosil kaanaarillaalo❤❤👆👌👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ชั่วโมงที่ผ่านมา

      ഈ വീഡിയോയിൽ ഉണ്ടല്ലോ 🥰🥰🥰

    • @islamicspeech3726
      @islamicspeech3726 2 ชั่วโมงที่ผ่านมา

      👆Aa ee videoyil ippooll mone kand maasha Allah mon baappaye pole orupaad melinjirikkn👆😊👌👍👍

  • @jasmianwar3993
    @jasmianwar3993 2 ชั่วโมงที่ผ่านมา +41

    യാമി കുട്ടി ക്ഷീണിച്ചു എനിക്ക് തോന്നുന്നാണോ

  • @suluayoob8136
    @suluayoob8136 ชั่วโมงที่ผ่านมา +1

    യാമി മോൾ ചക്കര ഉമ്മ നിങ്ങളെ കാണാൻ വലിയ മോഹം ഉണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      ഇൻശാ അല്ലാഹ് കാണാംട്ടോ 😍

  • @sanasworldsanasworld5949
    @sanasworldsanasworld5949 55 นาทีที่ผ่านมา +1

    ഇങ്ങള് യവിടെ ന്നാ സ്റ്റിച്ചിങ് പഠിച്ചത്

  • @Rubeena-ke8ec
    @Rubeena-ke8ec 11 นาทีที่ผ่านมา

    Mashaallah yengene video ittalum njgal kananaitt kathirikkantto😂

  • @parvinjaseel8682
    @parvinjaseel8682 ชั่วโมงที่ผ่านมา +2

    ഇത്ത ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ajwa കളക്ഷൻ ന്ന് എടുത്തതല്ലേ മീറ്റിരിയൽ അത് ക്ലോത്ത് എങ്ങനെ ഉണ്ട്? ( വീട്ടിൽ നിന്ന് ഇട്ടത് ട്ടോ)

  • @shasworld5984
    @shasworld5984 ชั่วโมงที่ผ่านมา

    Inkk yaami ക്കുട്ടിൻ്റെ thumbnail കാണുമ്പോ കൊഞ്ചിക്കാൻ തോന്നും.. ചിലപ്പോ വീഡിയോ pouse ആക്കീട്ട് കൊഞ്ചിക്കും😂😂😂❤

  • @Svs-r3y
    @Svs-r3y 2 ชั่วโมงที่ผ่านมา +1

    എല്ലാവരുടേയും മുഖം വ്യക്തമായി കാണിക്കൂ.

  • @LABEEB.A.N10D
    @LABEEB.A.N10D 25 นาทีที่ผ่านมา

    അള്ളാഹ് വീണ്ടും പരസ്യം😊

  • @AnuRayamol
    @AnuRayamol 43 นาทีที่ผ่านมา

    Yaamikutty chakkare ummaaaa❤

  • @MirshuMazi
    @MirshuMazi 2 ชั่วโมงที่ผ่านมา +4

    Shaditha adichupolikk
    Super family❤

  • @nainika017
    @nainika017 ชั่วโมงที่ผ่านมา +2

    യാമി കുട്ടിടെ സ്രാവിനെ കണ്ടിട്ട് 😂😂😂😂😂

  • @ajlansha2046
    @ajlansha2046 2 ชั่วโมงที่ผ่านมา +4

    ഈത്തപ്പഴം എള്ള് recipe ഒന്ന് പറഞ്ഞു തരോ ഞാൻ ഡെലിവറി കഴിഞ്ഞിരിക്കാണ്. എനിക്കും ഉണ്ടാക്കി നോക്കാനാണ്.

    • @Luflyone
      @Luflyone 2 ชั่วโมงที่ผ่านมา +1

      Ath nablunte channelil undennaa enik thonnunnath. Kore munne post cheythitund

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ชั่วโมงที่ผ่านมา

      ഉമ്മച്ചി കൊട്ടയിൽ കൊണ്ടു വന്ന ഈത്തപ്പഴം 🥰 #shasdotcombyshahadiyasakeer #love #shassworld
      th-cam.com/users/shortsfG0CuXJaHns?feature=share

  • @littleewaan622
    @littleewaan622 ชั่วโมงที่ผ่านมา +1

    Sonthaayit oru veedayit venam ee agaro nte items okke vedikkan... Kanumbo oro aagraham aanu aagrahikkan cash vendalloo😜😜...

  • @wellwisher6049
    @wellwisher6049 2 ชั่วโมงที่ผ่านมา

    പട്ടാമ്പി വീട്ടിലെ പുട്ട് എന്നും ഉഷാര്‍ ആണ്‌ 😅😅😅😅😅

  • @ShaheelaSiddiqueShaheelaSiddiq
    @ShaheelaSiddiqueShaheelaSiddiq ชั่วโมงที่ผ่านมา +1

    Yamikutti masha alha😘😘

  • @ponnussaltandpepper5054
    @ponnussaltandpepper5054 2 ชั่วโมงที่ผ่านมา +3

    ഹലോ അസ്സലാമു അലൈക്കും നിങ്ങളുടെ ഉമ്മ ഉണ്ടാക്കുന്ന എണ്ണ എനിക്കും ഒരു ബോട്ടിൽ വേണം അത് കുറച്ചു വലിയ കുട്ടികൾക്കും തേച്ചു കുളിക്കാമല്ലോ അല്ലേ അതിന്റെ ഈ എണ്ണ കിട്ടാൻ എങ്ങനെ ഓർഡർ ചെയ്യണം വിവരം വ്യക്തമായി എന്ന് പറഞ്ഞു തരണം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      9048394672മെസ്സേജ് ചെയ്യുട്ടോ 😍

  • @charlztechy8763
    @charlztechy8763 ชั่วโมงที่ผ่านมา

    Shadithaa oil undaakkunna vedio cheyyoo. Vaangan pattaathavarkk undaakkaaalo.
    Njanum vaangeek super smell aanu.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      അതിപ്പോ ഫുൾ ingrdns ആരെങ്കിലും public ആക്കുമോ 🥰🥰നോക്കാം 👍

  • @charlztechy8763
    @charlztechy8763 ชั่วโมงที่ผ่านมา +1

    Nammudy shareeram masag cheyyaan pattoo

  • @Lamya1633
    @Lamya1633 ชั่วโมงที่ผ่านมา +1

    voice over വീഡിയോ രസമുണ്ട് പക്ഷെ ഇത്താന്റെ സ്റ്റൈലിലുള്ള വീഡിയോ മതി ❤

  • @malas6013
    @malas6013 2 ชั่วโมงที่ผ่านมา +2

    ബുബു രാത്രി ബെഡിൽ ആണോ കിടക്കാറുള്ളത്

  • @SreejaSunilraj
    @SreejaSunilraj ชั่วโมงที่ผ่านมา

    Molu God bless you all your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too and brother and sister family members too 😻❤️🙏❤️❤️🌹❤️🌹🌹🌹❤️🌹❤️🙏❤️❤️🌹🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹🌹❤️🌹❤️🌹🌹❤️🌹❤️🌹❤️🌹❤️🌹🌹❤️🌹❤️🌹❤️🙏🙏❤️❤️🌹❤️🌹❤️🌹❤️🌹

  • @Mastermehd-M
    @Mastermehd-M 38 นาทีที่ผ่านมา

    താമര കട്ട 🫶🏻

  • @SanaSana-mg7cw
    @SanaSana-mg7cw 14 นาทีที่ผ่านมา +2

    ഇത്താ ഇങ്ങള് ഹോസ്സാൻമാർ aanno

  • @nizmalnishuviog1084
    @nizmalnishuviog1084 33 นาทีที่ผ่านมา

    Super😍 Nice video 😍

  • @_najiya_fn7442
    @_najiya_fn7442 43 นาทีที่ผ่านมา +2

    ഞാൻ എപ്പോഴും കരുതും എവിടെയെങ്കിലും വെച്ച് യാമിക്കുട്ടിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന്.. ഇത് പോലെ ഒന്ന് വാരിയെടുക്കാൻ 😘😘😘😘

  • @Kenza7480
    @Kenza7480 2 ชั่วโมงที่ผ่านมา +3

    പൊതു പരീക്ഷ എഴുതാൻ പേടിയാണോ.. മദ്രസ 5,7,10 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രതീകമായ class കൊടുക്കുന്നു. കൂടുതലായും റിവിഷൻ അത്പോലെ മുൻ question papper discussion, പാഠഭാഗങ്ങളിലെ important questions പഠിപ്പിക്കുക angane യുള്ള class ആണ് ഉണ്ടാവുക. ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ.. Class ആവശ്യമുള്ളവർ msg..
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്.ഏഴ്. നാല്. നാല്.. 🥰

    • @SekeenaSekeena-kb2wl
      @SekeenaSekeena-kb2wl 2 ชั่วโมงที่ผ่านมา

      No taroo

    • @Kenza7480
      @Kenza7480 ชั่วโมงที่ผ่านมา

      @@SekeenaSekeena-kb2wl എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്

  • @nasibasith8205
    @nasibasith8205 ชั่วโมงที่ผ่านมา

    യാമി കുട്ടി ഇഷ്ട്ടം ❤❤❤❤❤

  • @ISRAvlogs-p3j
    @ISRAvlogs-p3j ชั่วโมงที่ผ่านมา +3

    ആർമതത്തിന്റെ സൗണ്ട് ഞങ്ങൾ കേട്ടിരുന്നു 😂😂😂😂❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา +1

      ആണോ 😂😂😂😂

    • @ISRAvlogs-p3j
      @ISRAvlogs-p3j ชั่วโมงที่ผ่านมา

      @@SHASDOTCOMbyshahadiyasakeer, റൈഹാന ഇസ്മായിൽ 💗

  • @rifaparayath7539
    @rifaparayath7539 48 นาทีที่ผ่านมา

    Ennum sandhoshathode irikkatte

  • @Mastermehd-M
    @Mastermehd-M 40 นาทีที่ผ่านมา

    മുത്ത് 🥰🥰🥰

  • @Nishava-tl9vo
    @Nishava-tl9vo ชั่วโมงที่ผ่านมา +2

    Ithoi....sugano
    Yami mol melinjittunddo.atho aa dressittano..enikk mathrano angane thonnunne...❤❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      ഞങ്ങൾക്ക് കാണുമ്പോ ക്ഷീണം ഒന്നൂല്ല്യ. .ചിലപ്പോ മെലിഞ്ഞിട്ടുണ്ടാവും. വലുതായി വരുവല്ലേ 🥰

    • @Ramla-X3w
      @Ramla-X3w 49 นาทีที่ผ่านมา

      Molootty neelam chaadunnathaa❤height varumbo meliyum chela kuttikal 😊

  • @roselythomas2082
    @roselythomas2082 ชั่วโมงที่ผ่านมา

    യാമി ക്കുട്ടീ ചക്കരേ❤❤❤❤❤❤

  • @mallufalooda8736
    @mallufalooda8736 21 นาทีที่ผ่านมา

    പട്ടുപാവാട ഇട്ട യാമികുട്ടിയെ കാണാൻ കാണാൻ കൊതിയായിട്ടോ... വേഗം ഇടണേ ❣️

  • @sajnashihab9014
    @sajnashihab9014 37 นาทีที่ผ่านมา

    Randum ishttayi❤❤

  • @Farhana-bo3ug
    @Farhana-bo3ug ชั่วโมงที่ผ่านมา +2

    താത്ത ഒരുക്കുന്നത് കാണുമ്പൊൾ ഞാനുംമനസ്സിൽ അതെന്നെ വിചാരിച്ചത് ❤masha allah

  • @Fasisithara-iq2uw
    @Fasisithara-iq2uw ชั่วโมงที่ผ่านมา

    Nablu maari thamasam thudangyo new veed edthitt?

  • @ajmalshahanas2839
    @ajmalshahanas2839 49 นาทีที่ผ่านมา

    Superrr poliyyy

  • @geethageetha-z1i
    @geethageetha-z1i 2 ชั่วโมงที่ผ่านมา

    ഇത്തപ്പഴം എള്ള് racipi plzzz.......❤

  • @HafsathHafsa-y3d
    @HafsathHafsa-y3d ชั่วโมงที่ผ่านมา +1

    Ningalude kadayil ninn onlinayi dress vangikkanpatto

  • @hibahidaya5764
    @hibahidaya5764 23 นาทีที่ผ่านมา

    യാമി കുട്ടി മെലിഞ്ഞ പോലെ തോനുന്നു

  • @littleewaan622
    @littleewaan622 ชั่วโมงที่ผ่านมา

    Yami baby ne njan anu tirur vanapo prasavicha udane kandadaa ipo kaanan nalla aagrahand but how 🙄🙄🙄🙄 i dnt knw.... Aaa ennelum kaanuvaayirikkum alle ithaa boomi urundadhallee

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  56 นาทีที่ผ่านมา

      ഇൻശാ എവിടുന്നെങ്കിലും ഒക്കെ കാണാം 😍

  • @geethageetha-z1i
    @geethageetha-z1i 47 นาทีที่ผ่านมา

    Thanks dearr❤

  • @shammazmuhammed5557
    @shammazmuhammed5557 53 นาทีที่ผ่านมา

    Assalamu Alaikkum

  • @Sameenakp-s6i
    @Sameenakp-s6i 17 นาทีที่ผ่านมา

    Super

  • @saleenaali8273
    @saleenaali8273 2 ชั่วโมงที่ผ่านมา

    Yamikutti❤❤❤❤

  • @anvarnarangadan2358
    @anvarnarangadan2358 ชั่วโมงที่ผ่านมา +1

    ❤❤

  • @ShareefM-u2s
    @ShareefM-u2s 2 ชั่วโมงที่ผ่านมา

    Thirurkonlinekitmo

  • @faisalfaisal4708
    @faisalfaisal4708 ชั่วโมงที่ผ่านมา +1

    Ummachinte oil use akkiyal 5 vayassin thaye yulla kuttinte dry skinnu mattam undavo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      മാറ്റമുണ്ടാവും 🥰യാമിക്കുട്ടി ഇതുവരെ വേറെ ഉപയോഗിച്ചിട്ടില്ല 🥰

  • @fidudilufebi3131
    @fidudilufebi3131 2 ชั่วโมงที่ผ่านมา

    Super product

  • @Fousiya-u4m
    @Fousiya-u4m 2 ชั่วโมงที่ผ่านมา

    എള്ള് ഈന്തപ്പഴം റെസിപ്പി ഒന്ന് kanikko plzz

    • @arwakunchammed6499
      @arwakunchammed6499 ชั่วโมงที่ผ่านมา

      മുൻപ് ഒരു വീഡിയോ ൽ കാണിച്ചിരുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ชั่วโมงที่ผ่านมา

      th-cam.com/users/shortsfG0CuXJaHns?si=ry_ATgORGCnIn8Iu

  • @Habeeba.basheer
    @Habeeba.basheer ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @Risvantt055
    @Risvantt055 2 ชั่วโมงที่ผ่านมา

    Manassilayo sahadita tirur lallabiyil vanna rabiya

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ชั่วโมงที่ผ่านมา

      m..കസേര യുമായി രാത്രി വന്ന ആളല്ലേ ..ഇയാള് കൊണ്ട് വന്ന കളിപ്പാട്ടങ്ങളാണ് അവളുടെ കൂട്ടുകാർ 🥰

  • @SuharaSuu-g2l
    @SuharaSuu-g2l 2 ชั่วโมงที่ผ่านมา +1

    Thadianaghitulla paniyonumillae😂

  • @ShameerVmk
    @ShameerVmk 2 ชั่วโมงที่ผ่านมา

    Mashaallah ❤❤

  • @shafeeqshafeeq2954
    @shafeeqshafeeq2954 2 ชั่วโมงที่ผ่านมา

    Yami kutti❤🥰😘

  • @raheesbabu4920
    @raheesbabu4920 2 ชั่วโมงที่ผ่านมา

    Oru hi tharumo. Ithaaa❤yamimole

  • @AslaasVlogs-e2z
    @AslaasVlogs-e2z นาทีที่ผ่านมา

    ഞങ്ങളെ ഒന്ന് sappotcheyyo

  • @Philo-zd9tg
    @Philo-zd9tg 2 ชั่วโมงที่ผ่านมา

    Ponnutty.❤

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 18 นาทีที่ผ่านมา

    Akaro ന്റെ വാഷർ ഞാൻ വാങ്ങി മുറ്റം കഴുകാൻ

  • @HilmiBinMuhammadali
    @HilmiBinMuhammadali 2 ชั่วโมงที่ผ่านมา

    🎉🎉mashallah 😍😍😍😍

  • @FidhaNasri-ti1ur
    @FidhaNasri-ti1ur ชั่วโมงที่ผ่านมา

    Yamikuttikk sugaley ❤

  • @SujeSuje-y5o
    @SujeSuje-y5o 2 ชั่วโมงที่ผ่านมา +4

    യാമിക്കുട്ടിയുടെ ക്ലിപ്പൊക്കെ എവിടെ നിന്നാണ് വാങ്ങുന്നത്. എനിക്കും പെൺകുട്ടിയാണ്. ഞാൻ ഷോപ്പിൽ നോക്കിട്ടു കിട്ടിയില്ല. Reply plssssssss❤❤❤

  • @fasnashihab7905
    @fasnashihab7905 2 ชั่วโมงที่ผ่านมา

    ഉമ്മാന്റെ ഓയിൽ ന് rate എത്ര

  • @SoujathJamsheed-e6w
    @SoujathJamsheed-e6w ชั่วโมงที่ผ่านมา

    Ente phon formatt cheyithu youtub poyi pinne vegam yamimole kanan oodi vannathan

  • @nichukunjatta7423
    @nichukunjatta7423 ชั่วโมงที่ผ่านมา

    പ്രമോഷൻ time ഒരുപാട് ആകുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  59 นาทีที่ผ่านมา

      ഇത് ഒരുപാട് use full ആയതു കൊണ്ടാണ് 🥰

  • @AbidaLatheef-i6e
    @AbidaLatheef-i6e 11 นาทีที่ผ่านมา

    യാമി sheenichikk

  • @mubeena5358
    @mubeena5358 2 ชั่วโมงที่ผ่านมา

    സന്തോഷമായി ithoose ellavareyum kandappam

  • @Dilshad_Abusali...............
    @Dilshad_Abusali............... 2 ชั่วโมงที่ผ่านมา

    Mashallah❤❤

  • @0k935
    @0k935 ชั่วโมงที่ผ่านมา

    Super video

  • @vineethagopakumar3816
    @vineethagopakumar3816 16 นาทีที่ผ่านมา

    😍😍❤️❤️

  • @Unais-cc2rd
    @Unais-cc2rd ชั่วโมงที่ผ่านมา

    Yallarum undalo

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ชั่วโมงที่ผ่านมา

    Allah Nte yaamikutti peppoke itt chunnari aayi virunn povaa❤️❤️

  • @HaseenaHasee-r3q
    @HaseenaHasee-r3q ชั่วโมงที่ผ่านมา

    Yami😘😘😘

  • @DIESEL_BROTHERS_GAMING
    @DIESEL_BROTHERS_GAMING 2 ชั่วโมงที่ผ่านมา

    Hi baby yamikutty

  • @shajikamarulaila6170
    @shajikamarulaila6170 ชั่วโมงที่ผ่านมา

    Yami❤❤❤