വളരെ പ്ലാന്റ് ആയിട്ടുള്ള കൊലപാതകമാണിത് ധൃതി പിടിച്ചു പോസ്റ്റുമോർട്ടം അതിൽ തന്നെ വലിയ കൂടാലോചനയുണ്ട് ആ കുടുംബത്തിന് ഏറ്റവും വലിയ തെറ്റാണത് എന്തിനാണ് നിങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ വിട്ടുകൊടുത്തത്
എല്ലാവരും കളിക്കുന്നു.. നവീന്റെ കുടുംബത്തിലെ ചില സഖാക്കളും കളിക്കുന്നു..പാവം നവീന്റെ കുടുംബം.. അവർക്ക് നീതി കിട്ടില്ല... നേതാക്കൾ അവിടെ പോയത് ദിവ്യയെ സംരക്ഷിക്കാൻ..വീട്ടുകാരുടെ മൊഴി എടുത്ത് കോടതിയിൽ കൊടുക്കാത്ത സ്പെഷ്യൽ ഇൻവെസ്റ്റികഷൻ ടീം... സൂപ്പർ കോമഡി...
കുറച്ച് കാലം അവിടെ കിടന്ന് നല്ല നടപ്പ് പഠിക്കട്ടെ.
വളരെ പ്ലാന്റ് ആയിട്ടുള്ള കൊലപാതകമാണിത് ധൃതി പിടിച്ചു പോസ്റ്റുമോർട്ടം അതിൽ തന്നെ വലിയ കൂടാലോചനയുണ്ട് ആ കുടുംബത്തിന് ഏറ്റവും വലിയ തെറ്റാണത് എന്തിനാണ് നിങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ വിട്ടുകൊടുത്തത്
അതിലും വലിയ തെറ്റ് മൃതദേഹം ദഹിപ്പിച്ചു എന്നതാണ്. റീപോസ്റ്റ്മോർട്ടം സാധ്യത തന്നെ ഇല്ലാതാക്കി ആ തീരുമാനം
എല്ലാവരും കളിക്കുന്നു.. നവീന്റെ കുടുംബത്തിലെ ചില സഖാക്കളും കളിക്കുന്നു..പാവം നവീന്റെ കുടുംബം.. അവർക്ക് നീതി കിട്ടില്ല... നേതാക്കൾ അവിടെ പോയത് ദിവ്യയെ സംരക്ഷിക്കാൻ..വീട്ടുകാരുടെ മൊഴി എടുത്ത് കോടതിയിൽ കൊടുക്കാത്ത സ്പെഷ്യൽ ഇൻവെസ്റ്റികഷൻ ടീം... സൂപ്പർ കോമഡി...
ദൈവം സത്യത്തിന്റെ കുടെ. CBI കൊടുക്കുക.
എന്തിന് കേരളാ പോലീസിൽ ഉള്ളതിനെക്കാൾ സഖാക്കൾ അതിൽ ആണെന്ന് തോന്നുന്നു അടുത്ത കാലത്ത് അന്വേഷിച്ച കേസ്സുകളിലെ അന്വേഷണം അങ്ങനെയാണ് തോന്നുന്നു
ദിവ്യയെ ഇപ്പോൾ തന്നെ ശിക്ഷിക്കും എല്ലാവരും വാപൊളിച്ചിരുന്നാൽ മതി...
അവൻ ഭയപ്പെടുന്നത് മുഖ്യന്റെ ഓഫീസിനെ.
പ്രശാന്തൻ ഗൂഡാലോചനയിൽ പങ്കാളിയാണ് എന്നത് വാദിഭാഗം അഭിഭാഷകന് അത്ര ബോധ്യമില്ലാത്തതു പോലെ.
അദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ട് പ്രതിഭാഗം പോലെ തോന്നുന്നു
കലക്ടർക്ക് ഉന്നതൻമാരുടെ സമ്മർദ്ദം ഭയങ്കരമായി ഉണ്ട് എന്ന് തോന്നുന്നു
അവസാനം പ്രശാന്ത് തിരിച്ചു ജോലിയിൽ പ്രവേശിക്കും ദിവ്യ MLA ആകും നഷ്ടം നവീൻ സർ ന്റെ കുടുംബത്തിനും ഒരു നല്ല ഓഫീസർ എന്ന നിലയിൽ സമൂഹത്തിനും 😢
ദിവ്യ അകത്തുതന്നെ അല്ലെങ്കിൽ നോക്കിക്കോ
ഈ കേസ് C. B. I. യേ ഏല്പിക്കണ൦.
C. B. ഐ. വരണം. അല്ലാതെ ഇത്തെളിയില്ല 🙏🙏🙏🙏
Jamyam kodukkaruth ellam sathyavum purath varanam
കലക്ടർ ഭയപ്പെടുന്നത് മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവ ആയിരിക്കും
CBI should be check.this case , why they are not doing it.
Pv anvar MLA വരണോ
Jaamyam kodukkaruth
സിബിഐ അന്വേഷണം ആവശ്യപെടുക
Evalkokejamyamkitiyaljanangalcodadhiyodullavishvasamnashtapedum, cpm, vetakaranodopamane
പഞ്ചാര പ്രേമത്തിൽ പെട്ടാലും കൊലട്ടർ പേടിക്കും. ബ്രോ