ഈ കുട്ടി സെലക്ട് ചെയ്യുന്ന പാട്ടുകൾ എല്ലാം ..എന്റെ കുട്ടിക്കാലത്തു വേനൽക്കാല സ്‌കൂൾ അവധികളിൽ ഉച്ച സമയത്തു റേഡിയോ യിൽ കൂടി വരാറുള്ള പാട്ടുകൾ ആണ് ...വളരെ ഒറ്റപ്പെട്ട ചെറുപ്പ കാലം ഉണ്ടായിരുന്ന എനിക്ക് വീട്ടു മുറ്റത്തു ചുറ്റി നടന്നു നേരം കൊന്നിരുന്ന എനിക്ക് ഓരോ പാട്ടും ഒരുപാടു ഓർമകൾ തിരിച്ചു കൊണ്ട് വരുന്നു ..സുന്ദരമായ ആലാപനം ..എന്ത് ഭംഗി ആയി ഈ കൊച്ചു കുട്ടി പാടുന്നു ..നന്ദി
ടോപ് സിംഗറിൽ ഞങ്ങളിഷ്ടപ്പെട്ടുന്ന ഒരു മിടുക്കി പാട്ടുകാരി ഓരോ വട്ടം കഴിയുംന്തോറും മോൾ ഇരുത്തം വന്ന പാട്ടുകാരിയായി മാറുന്നു. സംഗീതത്തിൽ മോൾ കുടുതൽ കൂടുതൽ ഉയരത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
നൊമ്പരത്തിന്റെ നനവൂറുന്ന വരികൾ മോളുടെ സ്വരത്തിലൂടെ കേൾക്കുമ്പോൾ ആത്മാവിൽ എവിടെയൊക്കെയോ ഒരു തേങ്ങൽ.. Really. അമൃസിന്റെ ആലാപനശൈലി, പ്രത്യേകിച്ച് sad songs, വല്ലാതെ heart touching ആണ്. കണ്ണുകൾ നിറഞ്ഞു പോകുന്നു..
എത്ര മനോഹരമായി പാടി ഈ കുട്ടി ഞാൻ ഈ പട്ടിന് വേണ്ടി ഒരു പാട് തവണയു ട്യൂബിൽ ശ്രമിച്ചു കിട്ടിയില്ല ഇന്ന് ദിവസം ശ്രമിച്ചപ്പോൾ ഭാഗ്യം ക്കൊണ്ട് സറ്റാർ സിംഗറിൽ കിട്ടി എനിയ്ക്ക് ഒരു പാട് ഇഷുമുള്ള പാട്ട് ഈ മോൾ പാടി കേട്ടപ്പോൾ എന്റെ മനസിന്റെ സന്തോഷം പറയാൻ പറ്റില്ല വളരെ നന്ദിയുണ്ട് ഈ പ്രോഗ്രാം സാരധികൾക്ക്🙏👍
അമൃത കുട്ടി.... ഒരു വേദിയിലും കേൾക്കാത്ത പാട്ട്.... എൻ്റെ മോൾ ഇനി എങ്ങനെയാണ്... പാടെണ്ടത്.. കണ്ണില്ലാത്ത ’ദൈവങ്ങളെ’.... കഷ്ടം.... ഞാൻ തരാം...മോളെ ..,💯....💯
Mole marannu kidaniruna ee pattu padi kannu nirachathi othiri thanks super ayittu mol padi. Congratulations mole bhaviyil oru pinnani gayikayayi Maran enta othiri prarthana very heart touching song
ഞാൻ തൊഴുന്നു മോളെ, ഈശ്വരൻ നിന്നിൽ കുടികൊള്ളുന്നു, അല്ലാതെ ഈ പ്രായത്തിൽ ഇങ്ങനെ പടനാവില്ല. മോളുടെ പാട്ടുകെട്ട് എന്നും കണ്ണു നിറയുന്ന ഒരാളാണ് ഞാൻ. കണ്ണു തുറക്കാത്ത ദൈവങ്ങളെ കേട്ട് ഞാൻ നന്നായി കരഞ്ഞു. എന്തൊരു ഫീൽ ആയിരുന്നു.
പറഞ്ഞു തീർന്നില്ല, നല്ലൊരു പേര് ഇട്ട അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി. ആ പേരിനെ അന്നുവാർത്ഥമാക്കും വിധം മോൾ സംഗീതം കൈകാര്യം ചെയ്യുന്നു. നാളെ ഒരു വലിയ സംഗീതഞ്‌ജയാകും സംശയം ഇല്ല. അതിനു വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും. ഈ അമൃത് എന്നും ഇങ്ങനെ വർഷിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏🤝
ഈ കുട്ടി സെലക്ട് ചെയ്യുന്ന പാട്ടുകൾ എല്ലാം ..എന്റെ കുട്ടിക്കാലത്തു വേനൽക്കാല സ്‌കൂൾ അവധികളിൽ ഉച്ച സമയത്തു റേഡിയോ യിൽ കൂടി വരാറുള്ള പാട്ടുകൾ ആണ് ...വളരെ ഒറ്റപ്പെട്ട ചെറുപ്പ കാലം ഉണ്ടായിരുന്ന എനിക്ക് വീട്ടു മുറ്റത്തു ചുറ്റി നടന്നു നേരം കൊന്നിരുന്ന എനിക്ക് ഓരോ പാട്ടും ഒരുപാടു ഓർമകൾ തിരിച്ചു കൊണ്ട് വരുന്നു ..സുന്ദരമായ ആലാപനം ..എന്ത് ഭംഗി ആയി ഈ കൊച്ചു കുട്ടി പാടുന്നു ..നന്ദി
അമൃത ......
അദ്ഭുതങ്ങൾ സൃഷടിക്കാൻ പോകുന്ന ....
ഭാവിയിലെ വാഗ്ദാനമാകാൻ പോകുന്ന ....
നാളെയുടെ ഗായിക...
(കണ്ണു തുറക്കാത്ത.... എന്ന ഗാനം
എത്ര തവണ കേട്ടു!!)
Njanum ennum kelkum.
Very good
Very good song
പൊന്നുമോളുടെ പാട്ടുകേൾക്കാത്ത ദിവസം കുറവാണു.... അത്രയും ഇഷ്ടമാണ്.... ഇനിയും സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കട്ടെ... 👍👍👍
ഈ അച്ഛനെയും മോളെയും കണ്ട അന്ന് തൊട്ട് ഒത്തിരി ഇഷ്ടം....സ്നേഹവും വാത്സല്യവും നിറഞ്ഞ അച്ഛൻ.... 🧡🧡🧡അമൃതവർഷിണി പാട്ട് സൂപ്പർ.. 👍👍👍
👍
Yes 🌷
😍😍
@@shajik.m9410 Super
You are more blessed .
അമൃത മോളെ എത്ര മനോഹരമായി നീ ഈ പാട്ടു പാടി ... ഈശ്വരാനുഗ്രഹമുള്ള ഗായിക 😘😘
അമ്മുക്കുട്ടി മാധുരിയമ്മ പാടുന്നപോലെ തന്നെ ദൈവം അനുഗ്രഹിച്ച ശബ്ദം മോൾക് ഇനിയും നല്ലതുപോലെ പാടാൻ കഴിയട്ടെ 🙏👍🥰
സൂപ്പർ എല്ലാ നന്മകളും വരട്ടെ
@@haridasvarrier4907 oppo AAP lo
അമൃത മോൾ കുടുതലും പാടുന്നത് മാധുരി അമ്മയുടെ പാട്ടുകളാണല്ലോ ഇന്നെനിക്കു പൊട്ടുകുത്താൻ, ചന്ദ്രകളഭം ചാർത്ഥിഉറങ്ങും.., neelamparame,,,, മോൾക്ക്. എല്ലാനന്മകളും നേരുന്നു 🙏🙏🙏🙏🙏
അമൃതക്കുട്ടി, ഒത്തിരി, ഒത്തിരി ആശംസകൾ, എന്താ പാട്ടിന്റെ ലെവൽ.
എന്റെയും ഏറ്റവും ഇഷ്ട്ടപെട്ട കുട്ടിയാണ് അമൃസ് 👍👍👍👍
അമൃത മോളുടെ എല്ലാ പാട്ടും എനിക്കിഷ്ട്ടമാണ്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️🥰
ഇന്ന് വളരെയേറെ പ്രസക്തിയുള്ളവരികൾ 'സൂപ്പറായി തന്നെ പാടി
അച്ഛന്റെയും മോളുടേയും സ്നേഹ ആലിംഗനം ഹൄദയഹാരിയായ രംഗം. മനസ്സിന് സുഖമുള്ള ഒരു അടിപൊളി സംഗീതസാന്ദ്രമായ സോങ് ,മോൾക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ....🌹🌹💚💚❤❤
Super
Correct
കൂടുതലൊന്നും കേൾക്കാത്ത നല്ലൊരു പാട്ട് അമൃത മോൾ നന്നായി പാടി ❤❤❤
സുന്ദരികുട്ടി പാട്ടും സുന്ദരം 💯💯.ദൈവം അനുഗ്രഹിക്കട്ടെ 🌹🙏💓
😊🤣🤣
.
ഗുഡ്
ഹങ്ങ്
@@muthukk3913
അമൃത വർഷിണി തന്നെ.. മധുര സുന്ദരമായ ഗാനം.. പ്രിയ മോൾക്ക് ഭാവുകങ്ങൾ..
ഈ പാട്ട് ആദ്യമായി മുഴുവൻ കേൾക്കുന്നു.... സൂപ്പർ മോളു..
നല്ലൊരു പാട്ട് എല്ലാ തനിമയോട് കൂടിയും പാടിയതിന് അമൃത കുട്ടിക്ക് ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ
മിടുക്കി മലയാള ഗാനാ ലാപനത്തിന് അഭിമാനി ക്കാനൊരു മുത്ത്... അമൃത.
മോളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤
വണ്ടർഫുൾ!!!💕❤❤കണ്ണ് നിറഞ്ഞുപോയി
അമൃത മോൾ അസാധ്യമായി
ആലപിച്ചു, ആശംസകൾ നേരുന്നു
ദൈവം( ഉണ്ടെങ്കിൽ) ഇത് കേട്ടിരുന്നെങ്കിൽ ഗോൾഡൻ ക്രൗൺ കൊടുത്തേനെ പക്ഷേ ഭൂമിയിലെ ദൈവങ്ങൾ പെട്ടെന്നൊന്നും പ്രസാദിക്കില്ല.
അമ്രൂസ്... ഉള്ളിൽ തട്ടുന്ന ഫീലോടെയാ മോള് പാടുന്നത്.. കുറച്ചു സമയത്തേക്ക് മനസ്സ് ശൂന്യമാകുന്ന അവസ്ഥ... Love uu daaa മൂളൂസേ 💝💝💝
വളരെ നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഒന്നും പറയാനില്ല സൂപ്പർ അഭിനന്ദനങ്ങൾ
അമ്മൂട്ടി, നല്ല Song ഒത്തിരി നന്നായി പാടി..... ഒരു പാട് ഉയരത്തിലെത്തട്ടെ.....
ടോപ് സിംഗറിൽ ഞങ്ങളിഷ്ടപ്പെട്ടുന്ന ഒരു മിടുക്കി പാട്ടുകാരി ഓരോ വട്ടം കഴിയുംന്തോറും മോൾ ഇരുത്തം വന്ന പാട്ടുകാരിയായി മാറുന്നു. സംഗീതത്തിൽ മോൾ കുടുതൽ കൂടുതൽ ഉയരത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
നൊമ്പരത്തിന്റെ നനവൂറുന്ന വരികൾ മോളുടെ സ്വരത്തിലൂടെ കേൾക്കുമ്പോൾ ആത്മാവിൽ എവിടെയൊക്കെയോ ഒരു തേങ്ങൽ.. Really. അമൃസിന്റെ ആലാപനശൈലി, പ്രത്യേകിച്ച് sad songs, വല്ലാതെ heart touching ആണ്. കണ്ണുകൾ നിറഞ്ഞു പോകുന്നു..
എത്ര മനോഹരമായി പാടി ഈ കുട്ടി
ഞാൻ ഈ പട്ടിന് വേണ്ടി ഒരു പാട് തവണയു ട്യൂബിൽ ശ്രമിച്ചു കിട്ടിയില്ല ഇന്ന് ദിവസം ശ്രമിച്ചപ്പോൾ ഭാഗ്യം ക്കൊണ്ട് സറ്റാർ സിംഗറിൽ കിട്ടി എനിയ്ക്ക് ഒരു പാട് ഇഷുമുള്ള പാട്ട് ഈ മോൾ പാടി കേട്ടപ്പോൾ എന്റെ മനസിന്റെ സന്തോഷം പറയാൻ പറ്റില്ല വളരെ നന്ദിയുണ്ട് ഈ പ്രോഗ്രാം സാരധികൾക്ക്🙏👍
അമൃതവർഷിനി, എല്ലാ പാട്ടുകളും എത്ര ഫീലോടു കൂടിയാണ് പാടുന്നത്. അസാദ്ധ്യം.
അമൃത കുട്ടി....
ഒരു വേദിയിലും കേൾക്കാത്ത പാട്ട്....
എൻ്റെ മോൾ ഇനി എങ്ങനെയാണ്... പാടെണ്ടത്.. കണ്ണില്ലാത്ത ’ദൈവങ്ങളെ’.... കഷ്ടം....
ഞാൻ തരാം...മോളെ ..,💯....💯
Amruthakutty നിന്റെ സ്വരം എത്ര മനോഹരം
Nallapatt
ദീപു മധു എവിടെ ഉടൻ വരുമോ അമൃതകുട്ടി നന്നായി പാടി മിടുക്കി മോൾ നന്നായി വരും
ഇതു പോലെ ഉള്ള പാട്ട് പാടാൻ അമൃത കുട്ടിക്ക് പാടാൻ ഒരു പ്രതേക കഴിവ് തന്നെ ആണ് അഭിനന്ദനങ്ങൾ 🌹
അമൃതകുട്ടി അസ്സലായി പാടി 🌹❤
ഹാ ...എന്താ ഒരു ഫീൽ . അമൃതവർഷം ചൊരിയുന്ന മോൾക്ക് അഭിനന്ദനങ്ങൾ.
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള. എൻ്റെ സ്വന്തം കുട്ടി അമൃത
അമൃത മോളെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് . നന്നായി പാടുന്നുണ്ട്. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
God bless U moluse, എല്ലാ പ്രാർത്ഥനയും മോളോടൊപ്പമുണ്ട് ❤🥰💞😍😘🤩
Matured voice. Apt for playback singing. My prayers are with you molu.
അമൃസ്,... ഒന്നും പറയാൻ കഴിയുന്നില്ല. അത്ര മനോഹരമായ ആലാപനം. You are a 'Gifted' singer.. നാളെയുടെ വാഗ്ദാനമാണ് മോൾ... ആശംസകൾ... ഒന്നല്ല... ഒരായിരം...
She has such a lovely voice, and she improved so much, she is certainly on the way to be a great singer..this song touched my heart
🙏❤🙏my prayers n blessings.
പത്തു തവണ കേട്ടുകഴിഞ്ഞു എന്റെ ജഡ്ജ്മെന്റിൽ രണ്ടാം സ്ഥാനം നൽകി
Mole marannu kidaniruna ee pattu padi kannu nirachathi othiri thanks super ayittu mol padi. Congratulations mole bhaviyil oru pinnani gayikayayi Maran enta othiri prarthana very heart touching song
Superb song and awesome singing Amrithavarshini..!! Great going...and all the best dear👍🏻
This girl is a music magician. She has shown tremendous improvement and I have never enjoyed this song this much. 😍
മോളുടെ song selection super👌ellam adipoli👍🏻👍🏻👍🏻👍🏻
പാടുമ്പോൾ അമൃത് വർഷിക്കുന്നു എന്റെ മോൾ😘😘😘♥️🙏
ഈ പാട്ട് ഒരു സംഗീതപ്രേമിയും മറക്കില്ല MG!
This song is such a very well-known unforgettable classic and is in all our hearts. She sang it so beautifully.
Madhuriyammayude voice oru padu akarshichirunnu kuttikkalam ormavannu thanks molu midukki ♥️👌
Starting to end both music and singing was so good...perfect music amazing 👍
ഞാൻ ഇതു വരെ കേട്ടിട്ടില്ല ഈ ഗാനം, പക്ഷേ കേട്ടപ്പോൾ വളരെ ഹൃദയ സ്പർശിയായി,. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🕉️🙏
അമൃതാ സൂപ്പറായി മോളു കലക്കി 🙏👍
പാട്ടുകളെ അറിഞ്ഞ് ഇഷ്ടപ്പെട്ട് ഓമനിച്ച് പാടുന്ന അമൃതക്കുട്ടി . അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
പാടി കഴിഞ്ഞുള്ള ആ ചിരി ഐവ
സൂപ്പർ അനുമോത്തിക്കാൻ വാക്കുകളില്ല മോളു ❤️❤️❤️❤️👌👌👌👌👌
very beutiful song congrajulations. varshini molu......
മോളെ ഈ പാട്ടു കെട്ടു കരഞ്ഞു പോയി എന്തൊരു ഫീൽ ആണ് super
Bhaviyile susheelamma.enthoru feel molu voice..sooooo good.supper
അമൃതവാർഷിനി നന്നായി പാടി മിടുക്കി കുട്ടി അഭിനന്ദനങ്ങൾ.
അമൃത മോൾ തുള്ളി ത്തുള്ളി വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്. പിന്നെ പാട്ട് അതുക്കും മേലെ. സൂപ്പർ മോളു
Super adipoli 👌Amrithavarshini TOP SINGER avatte.🙌🙌🙌
അച്ഛനെയും മോളെയും ഒത്തിരി ഇഷ്ടം
മോള് തുടക്കം മുതലേ ഭംഗിയായി തന്നെപാടുന്നു, നല്ലശബ്ദം വലിയ ഗായികയായി വരും ആശംസകൾ
ഈ പാട്ടിൽ പരാമർശിക്കുന്ന ആൾ ( ദൈവം ഉണ്ടെങ്കിൽ ) ഇത് കേട്ടിരുന്നെങ്കിൽ ഗോൾഡൻ ക്രൗൺ കൊടുത്തേനെ പക്ഷേ ഭൂമിയിലെ ദൈവങ്ങൾ പെട്ടെന്നൊന്നും പ്രസാധിക്കില്ല.
Sooooper sound ❤️❤️❤️❤️ നന്നായി പാടി
Amruts, The Rock Star. High level singing. Love u molu. 🌹💕🌟.
E mol ku golden crown 👑 njangal kodukkunnu.
Amritamole... Great singing, you made me cry. God bless you mole....
Amretha....Deivam eppozum alla edathum odde molee ❤ Blessed girl 🙏💖🙌🙏
ONE OF THE MOST MESMERISING SONG I HAVE EVER HEARD. BEAUTIFUL WORDINGS AND BEAUTIFULLY SUNG.....
777777777775777777777777777777777757777777877777775777777777775777777777777777777777777777777777777777777777777777777777777777777777778777777787775777777777777777
@@padmavijayan6107 You said it! So true.
ഒരു പാട് കാലമായി ഈ പാട്ട് കേട്ടിട്ട്. ഇനിയും ഇത്തരം കാതലുള്ള പാട്ടുകളുമായ് വരിക 🙏🙏🙏🙏🙏🙏🙏
ഈ song എടുത്തതിനു മോളുവിന്
വളരെ നന്ദി 👌❤👍
ഏറ്റവും മനോഹരമായി പാടുന്നു. അഭിനന്ദനങ്ങൾ 👍
♥"മാധുരിക്കുട്ടി''ക്ക് സ്നേഹത്തോടെ.....🌹👌
Hai muthumoney EXTREMELY VERY GOOD.
ശ്രീഹരിയുടെ എപ്പിസോഡ് മാത്രം അപ്പ്ലോഡ് ചെയ്യുന്നില്ല....? ശ്രീഹരിയുടെ എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ....????
Beautiful rendition Amru...🥰
എന്തൊരു പ്രയാസമുള്ള പാട്ടാ ഇത്.
ഞാൻ തൊഴുന്നു മോളെ, ഈശ്വരൻ നിന്നിൽ കുടികൊള്ളുന്നു, അല്ലാതെ ഈ പ്രായത്തിൽ ഇങ്ങനെ പടനാവില്ല. മോളുടെ പാട്ടുകെട്ട് എന്നും കണ്ണു നിറയുന്ന ഒരാളാണ് ഞാൻ. കണ്ണു തുറക്കാത്ത ദൈവങ്ങളെ കേട്ട് ഞാൻ നന്നായി കരഞ്ഞു. എന്തൊരു ഫീൽ ആയിരുന്നു.
പറഞ്ഞു തീർന്നില്ല, നല്ലൊരു പേര് ഇട്ട അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി. ആ പേരിനെ അന്നുവാർത്ഥമാക്കും വിധം മോൾ സംഗീതം കൈകാര്യം ചെയ്യുന്നു. നാളെ ഒരു വലിയ സംഗീതഞ്‌ജയാകും സംശയം ഇല്ല. അതിനു വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും. ഈ അമൃത് എന്നും ഇങ്ങനെ വർഷിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏🤝
ഗഭീരം മോളേ . ഉയരങ്ങളിലെത്തട്ടെ!
അമൃത കുട്ടിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.
ചക്കര മോളെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ.
Super God's wonderful gift. Sweet voice and good selection.
എത്ര നാൾ ആയി ഈ പാട്ട് കേട്ടിട്ട്...
അമൃതകുട്ടി , എത്ര മനോഹരമായി ഭാവതീവ്രതയോടെ ഈ പാട്ട് പാടി... പറയാൻ വാക്കുകളില്ല.... ഭാവിയിലെ പിന്നണി ഗായികയാവും.... 👏🏻👏🏻👏🏻👍👍👍🌹🌹
പുല്ലാൻകുഴലിന്റെ, മാധുര്യം, അതിമനോഹരം ശ്രീ. അബി
മനോഹരം മനോഹരം
ആ സ്വരം സ്വരസതീ കടാക്ഷം ആണ് ...
Voice of clarity
എത്ര മനോഹരമായി ഹൃദയം തൊട്ടു പാടുന്നു
My most favourite song, not only because of its compositionstrenth but of the hidden അമർഷം. Excellent selection. Beautiful.
അമൃതവര്ഷിണി അമൃതം വർഷിച്ചു....വെരി ഗുഡ്.... ഓർക്കസ്ട്ര അതുക്കും മേൽ.....
മനസ്സ് പിടക്കുന്നൂ ഈ ഗാനം കേട്ടപ്പോൾ.
അമൃതക്കുട്ടി പാടിയ പോലെ മറ്റാരും പാട്ട് കേട്ടിട്ടില്ല ഒറിജിനൽ പാട്ട് ഒഴികെ... ഭാവ തീവ്രത അസാദ്ധ്യം ❤❤
Ee paat ithrayum feel kodth paaduvan amruthakutikke kazhiyoo mole dhaivam anugrahikkate
A very good song , a new creation from a new new generation . Very happy on hearing the song for the time being.Amrutha mol......Hai......
This is not a new creation 🤔
Namichu mole madhuri ammayude vipanchike vidaparayum munporu eee pattu kelkan enik vallatha agraham
Amrita molu, super song and you sang very beautiful. Words are pronounced nice and quality wise. Thanks molu. Keep it up. 👌💖🎶
അമൃതവര്ഷിണി മലയാളത്തി ന്റെ ഭാവി ചിത്ര ആയിരിക്കും അത്രക്ക് ടാലെന്റ്റ് ഉള്ള മിടുക്കി കുട്ടി
Amirtha മോളെ നന്നായിട്ടുണ്ട് കേട്ടോ congratulations God bless you Chakkaramuthe umma 💋💋💋💋❤❤❤👍👍👍🌹🌹🌹🌹
മുത്തേ തകർത്തു 🌹❤❤
Tremendous and awesome. Keep going molu. Stay blessed.