choose ചെയ്തു പാടുന്ന ഓരോ പാട്ടും വളരെ മികച്ച രീതിയിൽ പാടുന്ന അമൃത വർഷിണി ഇത്തവണയും പതിവ് തെറ്റിച്ചില്ല . അതിമനോഹരം 💖💖 സ്വർണ്ണമുകിലേ ... ചീരപ്പൂവുകൾ ...ആഷാഢ മാസം .. മൗനത്തിൻ ഇടനാഴിയിൽ ... ഇപ്പോൾ ഈ പാട്ടും വളരെ വളരെ നന്നായി .. congrats 👏👏👏👏💖
വേഷവും ശബ്ദവും ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം ജയചന്ദ്രൻ കുട്ടൻ പറഞ്ഞപോലെ ആകാശത്തു നക്ഷത്രം ങ്ങൾ ഒരു പാട് വിരിഞ്ഞ പോലെ അംറൂസ് തകർത്തു പൊളിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ
Ea മോൾക്ക് എപ്പോഴും സപ്പോർട്ട് അച്ഛൻ, എനിക്ക് മോളുടെ അച്ഛനെ കാണുമ്പോൾ ഭയങ്കര സങ്കടം വരും, ആമോൾക്കുവേണ്ടി എല്ലാം മാറ്റിവെച്ചു വരുന്നത്, ഓരോ പാട്ടു കഴിയുമ്പോഴും അദേഹത്തിന്റെ മുഖം കാണുമ്പോൾ സന്തോഷവും, സങ്കടവും കലർന്ന മുഖം, 🌹🌹🙏🙏👌👌👌👌സൂപ്പർ പാട്ടു ❤️❤️❤️👏👏👏👏
ഈ സീസൺ ടോപ് സിങ്ങറിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വർഷിണിയുടെ ശബ്ദം ആണ്... Tv യുടെ അടുത്ത് നിൽക്കാതെ അകലെ നിന്ന് കേൾക്കണം.. ശബ്ദത്തിന്റെ പവർ അറിയണമെങ്കിൽ... സൂപ്പർബ്....
അമ്മൂട്ടി.......... നന്നായി പാടി എന്നു ഇനി പറയണോ? അമ്മൂട്ടി തകർത്തു പാടും എന്ന് ഉറപ്പല്ലേ? അമ്മൂ..... എല്ലാ ആയുരാരോഗ്യ സൗഖ്യവും, സ്വരമാധുര്യവും നല്കി ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ.......
Super Hit Orkestra Group Presents. Best Talented Performance. Beautiful Songs Singing. Giftd Voices. Adipoli Singers. God Bless You. By. Ajesh.Chennankara.Thottappally.
അമൃത വർഷിണി ഈഫോം നിലനിർത്താൻ ശ്രമിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു, കാരണം വളരെ നല്ല നിലവാരം പുലർത്തുന്നു ഇപ്പോഴത്തെ എല്ലാ ഗാനാലാപനവും🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Super molu congrats keep it up, top singeril ettavum eshtam molodane mattarekalum God bless you mol finaleyil 1st kittan njan pray cheyyam 😘😘😘👍👍👍😍❤️❤️❤️🙏🙏🙏🙏🙏
ഹായ് ജൂനിയർ s ജാനകി.... അമൃത വർഷിണീ... ഒന്നും പറയാനില്ല.... അഭിനന്ദനങ്ങൾ മാത്രം...... 🙏
Ente makal ayirunnenkil ennu asichu poyi....bestofluck
അമൃത കുട്ടി....
എന്തൊരു ഫീലാണ്...ചക്കരെ....
അസാധ്യമായി പാടി മോളെ....ഒരുപാട് ഇഷ്ടം...നന്നായി വരട്ടെ.....
Very good
അമൃത സത്യത്തിൽ ആലാപനത്തിന്റെ അമൃതായി തീരുകയാണ്. എന്തൊരു ഫീലാണ് കുട്ടി. ഈശ്വരന്റെ വരദാനം ....
AMROOSEA POLICHADAKKI POLICHU UMMA UUUUUMMMA ADICHU POLICHU UMMA UUUUUMMMA ADICHU POLICHADA KANNA AMAZING SINGING UMMA UUUUUMMMA GOD BLESS🙏🙏🙏🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤❤
ഇതാണ് അമ്റൂ.....പാട്ടിലുള്ള അമ്റൂട്സിൻറെ എല്ലാകഴിവുകളും...
പുറത്തു വരികയാണ്..സൂപ്പർ..
THAKARTHOOTTAAA PONNU MAKKALEE MOOONNU PEERUM🌹🌹🌹🙏🙏🙏❤️❤️❤️👏👏👏👏👏👍👍👌👌💞💞💞😘😘😘💕💕💕🤔🤔🤔💞💞💞🤭🤭🤭🌹🌹🌹 SWEET'SSS CONGRATULATION'SSS 👍👍👍👌👌👌👏👏👏❤️❤️❤️🌹🙏🙏🙏🌹🌹🌹👍👍👍🌹🌹🌹👌👌👌
കൊതി തീരുവോളം ഞാൻ. കേൾക്കും കള്ളിയങ്കാട്ടു. നീയിലിയുടെ. അമുറുതകുട്ടിയുടെ പാട്ടു. ഒരു. താങ്ക്സ് തരണേ. Moole
Amruthavarshini naluru gayagayanu good ✌️♥️♥️♥️🌹
മോളെ.... പറയാൻ.. വാക്കുകളില്ല... 🙏🙏🙏🙏🙏🙏
ഇരുത്തം വന്ന പാട്ടുകാരി . ഒരു പാട് ഒന്നതങ്ങളിൽ എത്തട്ടെ ! ഇത് ശരിക്കും റെക്കോഡ് തന്നെ! ജാനകി അമ്മയുടെ അതേ ശബ്ദം!! അഭിനന്ദനങ്ങൾ!!❤️❤️
ചെവിക്കി തകരാർ ഉണ്ട് തോന്നുന്നു
S janaki voice ഒരു ചെറിയ touch എനിക്കും തോന്നി തുടക്കം
ഇത് ഒരു അമൃതവർഷം തന്നെ മോൾക് ദീർഘായുസ്സ് ഉണ്ടാകട്ടെ
എന്തൊരു പാട്ട് അമൃത മോളുടെ പാട്ട് വീണ്ടും വീണ്ടും കേട്ടാലും മതിവരില്ല. ഈശ്വരന്റെ കടാക്ഷം മോൾക്കുണ്ടാകട്ടെ
C c ccccccccddcdecdeded din se de xccccc ccc. C. Dddee3 e dvds edxedd dvds dvds dvds cccec
Cwcccc. W. W. C2c. Cexcxddxdccdexcedcccwd deccan ec echo cs
Xdxccc wccccwcdcccxce c cce cc d. Ew wc e. wdw wcc. Wc xde e. C. Ex wcc w xdwd2cwdc xd cede ccw c w. Dw
Hg
അമൃതവർഷിണി മോളെ ഈ ആന്റിക്ക് മോളുടെ എല്ലാ പാട്ടും ഇഷ്ട്ടാണ് ട്ടോ
Super mole..❤Molanu ente manasile real top singer winner❤Orupadu uyarangalil ethatte❤orupadu ishtam amruthakuttiye❤❤❤
choose ചെയ്തു പാടുന്ന ഓരോ പാട്ടും വളരെ മികച്ച രീതിയിൽ പാടുന്ന അമൃത വർഷിണി ഇത്തവണയും പതിവ് തെറ്റിച്ചില്ല . അതിമനോഹരം 💖💖
സ്വർണ്ണമുകിലേ ... ചീരപ്പൂവുകൾ ...ആഷാഢ മാസം .. മൗനത്തിൻ ഇടനാഴിയിൽ ...
ഇപ്പോൾ ഈ പാട്ടും വളരെ വളരെ നന്നായി .. congrats 👏👏👏👏💖
God Bless you മോളേ
അമൃത വര്ഷിണി മോളെ എന്താ ഫീൽ സൂപ്പർ മോളെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤💚😘
അമൃത മോൾ കിടിലൻ പ്രേതം തന്നെ ഒർജിനൽ മാറിനിക്കും 💓😀നന്നായി പാടി 💓💓💓💓💓💓💓💓💓💓💓💓💓💓💓👍
Exellent perfomence 🤝🤝അമൃത കുട്ടി...
അടിപൊളിയായിട്ട് പാടി മോളെ ❤❤👍👍
അമൃവിനെ ഏറെ ഇഷ്ടം. മധുരമായ ശബ്ദം.
അമൃത ഞാനും കോഴിക്കോടുകാരി ആണെ സൂപ്പെർ ആയിട്ടുണ്ട് കെട്ടോ ഗോഡ് ബ്ലെസ് യൂ
അമൃത മോൾ അസ്സലായി പാടി ഏത് പാട്ടും മോൾക്ക് പാടാൻ പറ്റും
സൂപ്പർ സൂപ്പർ👌👌👍🙏
വളരെ നല്ല ശബ്ദം വളരെ നന്നായി പാടി അമ്രത 👌👌❤️👍💯
സീതകുട്ടി യുടെ പാട്ടുകൾ കേൾക്കുന്ന സുഖം ആണിപ്പോൾ അമൃതൂസ് പാട്ടുകളും.... ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👏🏻👏🏻💐💐
😂
സത്യം ✌️
Seethayekalum soopera amruts
Yes
On
എന്താ രസം കേൾക്കാൻ 💯💯💯💯💯മോളെ കണ്ണ് കിട്ടാതിരിക്കട്ടെ 👌👌👌👌👌😘😘😘
എന്താ മോളേ ഇത്...രക്ഷയില്ല മോളേ.പാട്ടിലെ രണ്ടാമത്തേ പ്രേതവു० കലക്കി.സ०ഗീത ദേവത തന്നെ.ആശ०സകൾ മോളെ✋✋🌹
അമൃതക്കുട്ടിയുടെ ആരെയും ആകർഷിക്കുന്ന മധുര മനോഹര ശബ്ദത്തിൽ മറ്റൊരു മാസ്മരിക പ്രകടനം
🥰😍♥️
Hi molu super👌👍🙏🙏♥️
Praise the Lord
@@molymp2902 very nice
Ve4ygood
മോളെ കണ്ണ് നിറഞ്ഞു പോയി അസാധ്യമായി പാടി 👏👏👏👏🥰
മോൾടെ പാട്ടെല്ലാം ഒരുപാടിഷ്ടമാണ്, ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ആയിരമായിരം ആശംസകൾ..ഉപമിക്കാനാകാത്ത ആലാപനം. A really talented promising singer..
Yes njan daly 5 times kelkkarundu
Amrutha mole assalaayi paadi wish you all the best
അമൃത് vashikkunnakutty. ധീർകയുസ്സായിരിക്കട്ടെ mole
എന്റെ പൊന്നു സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ടം ആയെടാ
വളരെ വളരെ വളരെ ഇഷ്ട മായെടാ , ,
അമൃത മോള് തകർത്ത്.
ജാനകിയമ്മ പാടിയത് പോലെ തന്നെ മോള് പാടി.
അഭിനന്ദനങ്ങള്‍.
എ
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മകളെ
Enik amruthayude Ella pattukalum orupadu eshtamanu
കൊള്ളാം നല്ല പാട്ടാണ് മോളെ ഗുഡ്.
Chakkare. Superrrrrr
കുളിരു കോരിയിടുന്ന അനുഭവം. 👌👌👌👌👌
❤
അടിപൊളി ട്യൂൺ. നന്നായിപ്പാടി.
.... തുടക്കം...... യാമങ്ങൾ തോറും 'ഹൊദി,' തീരുവോളം എന്ന് പാടി. കൊതി യാണ് ശരി.
ഞാൻ ജാനകിയമ്മയുടെ ഒരു കടുത്ത ആരാധകനാണ്.... അപൂർവ്വം ചിലർക്ക് മാത്രമേ ഇതുപോലെ അമ്മയുടെ ഫീലിൽ പാടാൻ കഴിയു... 🧡🧡🙏🏼
എനിക്ക് ആര് പാടിയാലും ആ പെർഫെക്ഷൻ കിട്ടില്ല എല്ലാവരും നല്ല ഗായകർ ആണ് ഓരോരുത്തർക്കും അവരുടേതായ രീതികൾ ഉണ്ട്
@@siyadumaiba4079 good
Tt12
@@siyadumaiba4079 0
🥰🥰🥰🥰🥰🥰🥰🥰🥰🥰p🥰🥰🥰🥰🥰🥰🥰🥰🥰😄🥰🥰🥰🥰p🥰p🥰🥰🥰🥰
വേഷവും ശബ്ദവും ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം ജയചന്ദ്രൻ കുട്ടൻ പറഞ്ഞപോലെ ആകാശത്തു നക്ഷത്രം ങ്ങൾ ഒരു പാട് വിരിഞ്ഞ പോലെ അംറൂസ് തകർത്തു പൊളിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ
പുതുമഴയായി..... അടിപൊളി.....
സുന്ദര സുരഭില നിമിഷം❤️😘സുപ്പർ സുപ്പർ സുപ്പർ👍👍👍 മിടുക്കി
മിടൂ മിടുക്കി❤️
അമൃതവർഷിണിയുടെ പ്രസാദവർഷം........ ഗംഭീരം.
m വര്ഗീസ്.
അമൃത മോളെ fentastic keep it up god bless you
Super mole
Top singerle top avatte amruthavarshini
അടി പൊളി 👍👍👍👍👍👍👌
ഞാൻ മണിദാസ്. പാലക്കാട്. നെന്മാറ അയലൂർ.12. തവണ കേട്ടു. ഇനിയും കേൾക്കും. കള്ളിയങ്കാട്ടു. നീലിയുടെ പാട്ടു kelkum
Ente ponnoo..adipoli mole..!Njan ithu download chaythu,,👌
God bless you
NyanUrapichu TheGrat Winner AmrithaVarshini Ufffff EndhaOrupretathe Kandapole OruFeel TopSingerinda OruAbhimanamEMolu
എന്തൊരു രസമാ പാട്ട് കേൾകാൻ പറയാൻ വാക്കുകൾ ഇല്ല മോളെ ഐ ലവ് യൂ മോളു
മോൾ വളരെ വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
ഹാറ്റസ് ഓഫ് എഗൈൻ..ആലാപനം,ഓർക്കേസ്ട്രാ ആൻഡ് ദി മാസ്റ്റർ ഓഫ് സൗണ്ട് എഞ്ചിനീയർ..🙏🙏🙏
നല്ല ഫീൽ കൊടുത്തു പാടുന്ന കുട്ടി നല്ല ഭാവിയുണ്ട് 😊👌
Super molu Amrutha
അമ്യത കുട്ടി പൊളിച്ചടുക്കി👍👍🌹🌹🌹🌹🌹🙏
സൂപ്പർ molu amazing singing. ❤️❤️❤️ God bless u
Ea മോൾക്ക് എപ്പോഴും സപ്പോർട്ട് അച്ഛൻ, എനിക്ക് മോളുടെ അച്ഛനെ കാണുമ്പോൾ ഭയങ്കര സങ്കടം വരും, ആമോൾക്കുവേണ്ടി എല്ലാം മാറ്റിവെച്ചു വരുന്നത്, ഓരോ പാട്ടു കഴിയുമ്പോഴും അദേഹത്തിന്റെ മുഖം കാണുമ്പോൾ സന്തോഷവും, സങ്കടവും കലർന്ന മുഖം, 🌹🌹🙏🙏👌👌👌👌സൂപ്പർ പാട്ടു ❤️❤️❤️👏👏👏👏
അമൃതമോളെ ഒരുപാട് നന്ദി ഒത്തിരി സ്നേഹം എന്താ ഇനി പറയുക വാക്കുകൾ കിട്ടുന്നില്ല.... അത്രയ്ക്കും ആസ്വദിച്ചു. 🥰🥰🥰🥰🥰🥰
beautiful rendering.....
മുത്തേ എത്ര കേട്ടിട്ടും മതിയാവുന്നില്ല. നന്നായി വരും
ഈ സീസൺ ടോപ് സിങ്ങറിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വർഷിണിയുടെ ശബ്ദം ആണ്... Tv യുടെ അടുത്ത് നിൽക്കാതെ അകലെ നിന്ന് കേൾക്കണം.. ശബ്ദത്തിന്റെ പവർ അറിയണമെങ്കിൽ... സൂപ്പർബ്....
You are great
അമൃതവർഷിണി പേരു പോലെ അമൃത് വർഷിച്ചു : മോളേ ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം ഇനിയും അമ്യത പോലെ ഒഴുകട്ടെ :- ആശംസകൾ ......
Hi friends,
Great singer,Amruthavarshini
Wow super chakkara muthe ummmaaa
അമ്മൂട്ടി.......... നന്നായി പാടി എന്നു ഇനി പറയണോ? അമ്മൂട്ടി തകർത്തു പാടും എന്ന് ഉറപ്പല്ലേ? അമ്മൂ..... എല്ലാ ആയുരാരോഗ്യ സൗഖ്യവും, സ്വരമാധുര്യവും നല്കി ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ.......
സൂപ്പെർ 😘😘😘👍👍👍ആ ചിരി എല്ലാം സൂപ്പെർ ഈൗ നീല രാവിൽ ❤️❤️
ഒന്നും പറയാനില്ല മോളെ സൂപ്പർ
ഈ കുട്ടിക്ക് പേരിട്ടയാൾക്ക് ഒരു ഓൺലൈൻ ഹസ്തദാനം🙏
Original ketta athe feel stay blessed molu
Seriya
@@seethalekshmi2497 q
J
@@KrishnaKumar-wn7if q
കേരളത്തിന്റെ മകൾ... നൂറായിരം .. ആശംസകൾ
ഇത് ഞാൻ download ചെയ്തു!! അടിപൊളി മോളെ 👍💯💯💥
അയ്യോ എന്തു രസം കേൾക്കാൻ... നന്നായി പാടി തകർത്തൂ മോളെ. 👍👍👍👍❤❤❤👌👌👌👌👌
Ķ9
❤❤❤❤❤❤❤🎉🎉🎉🎉
ഹായ് ആമുറുതെ കുട്ടി യൂർ വോയിസ് വെരി ബുട്ടി ഫുൾ 👍🥰🥰ഗോഡ് ബ്ലെസ് യൂ 🙌🌷🌷🥰
അമൃത മോളൂ സുപ്പർ. .👌👍🙋💯✴️💖💖💖
ഹായ് എത്ര മനോഹരമായി പാടി 👍മോളു സൂപ്പർ.
Amrutha moleeeeee
Mol nalla feelodukudi padi
Yenikk yere eshtappettu
God bless you🙏🙏🙏🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Amrutha you're very fantasic
Amruthavarshinikku 100/100
Atipoly... Congratulations!
Super Hit Orkestra Group Presents.
Best Talented Performance.
Beautiful Songs Singing.
Giftd Voices.
Adipoli Singers.
God Bless You.
By.
Ajesh.Chennankara.Thottappally.
എന്റെ പ്രിയപ്പെട്ട അമൃതമോൾക്ക് എല്ലാ അനുഗ്രഹവും ചൊരിയുന്നു.... എന്റെ മോളായി പിറന്നെങ്കിൽ...... വെറുതെ ആഗ്രഹിച്ചുപോയി....
Amru original preetham pole abhinayichu assalaayi paadi mole wish you all the best
Amru എന്തൊരു feel ആണെടാ, കിടുക്കി കേട്ടോ, അയ്യോ ഒറിജിനൽ പോലെയുണ്ട്, സൂപ്പർ സൂപ്പർ സൂപ്പർ
അമൃതംപോൽ മധുരമൂറും ആല്ലാപനം. So sweet voice. Best wishes. Love u.
അമൃകുട്ടി മിടു.... മിടു...... ക്കി ♥️♥️♥️♥️♥️♥️♥️❤️♥️❤️🙏👌🌹🌹
അമൃത വർഷിണി ഈഫോം നിലനിർത്താൻ ശ്രമിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു, കാരണം വളരെ നല്ല നിലവാരം പുലർത്തുന്നു ഇപ്പോഴത്തെ എല്ലാ ഗാനാലാപനവും🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Good super Excellent Singer
Big selute 🙏 god bless you always become a play back singer
ഇരുപതു പ്രാവശ്യം കേട്ടു കിടിലം
Oru pattinum comment idatha njan adhyamayi.....super mole
🥰🥰🥰അമൃത കുട്ടിയുടെ പാട്ട് കേട്ടിട്ട് ഒരു പാട് ഇഷ്ട്ടായിട്ടോ.... 👌👌👌👏👏👏👏👍👍👍❤❤❤
Super super amruthamole
അമൃതു അതിമനോഹരം ആലാപനം.. നല്ല feel കൊടുത്തു പാടി.. മോളേ 😘😘😘😍😍❤️❤️
ജാനകിയമ്മ പോലും തരിച്ച് പോകും. ബിഗ് സല്യൂട്ട് മുത്തേ..നന്നായി വരും..
Super molu congrats keep it up, top singeril ettavum eshtam molodane mattarekalum God bless you mol finaleyil 1st kittan njan pray cheyyam 😘😘😘👍👍👍😍❤️❤️❤️🙏🙏🙏🙏🙏
Hai molu super
Super molu.seethakuttiyude pattukelkunna sukham.may God's blessings with you ❤️❤️❤️❤️❤️❤️👍👍
So good molu enthuvannalum top aganam prarthikkam