അവരെ തേടി അവൻ ഇറങ്ങി, ചാലിയാറിൻ്റെ ആഴങ്ങളിലേക്ക്...; മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തി വളർത്തു നായ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Wayanad Landslide: പുഞ്ചിരിമട്ടത്ത് പൊട്ടിയിറങ്ങിയ ഉരുൾ മുണ്ടക്കൈയെയും ചൂരൽമലയെയും വെള്ളരിമലയെയും ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞപ്പോൾ നിലമ്പൂരിൽ ചാലിയാറിന്റെ തീരങ്ങൾ കണ്ണിമ ചിമ്മാതെ ജാഗരൂകമായിരുന്നു. ജീവനോടെ ആരെങ്കിലും ചാലിയാറിൻ്റെ ഓളങ്ങളിലൂടെ എത്തുന്നുണ്ടോ എന്നു നോക്കി രക്ഷാപ്രവർത്തകർ രാപകലില്ലാതെ നിന്നു. ജീവനറ്റ ശരീരങ്ങൾക്കായി അവർ ചാലിയാറിൽ തെരഞ്ഞു. ആ തെരച്ചിലിന് മുന്നിൽ നിന്നവരാണ് നിലമ്പൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ. അവർക്കൊപ്പം കഴിഞ്ഞ ദിവസം ചേർന്ന ഒരു നായയുമുണ്ടായിരുന്നു. കുത്തിയൊലിച്ചൊഴുകുന്ന ചാലിയാറിലൂടെ അതിസാഹസികമായി ഒറ്റയ്ക്ക് പുഴ മുറിച്ചു കടന്ന് ആ നായ അഗ്നിശമനസേനാംഗങ്ങൾക്കൊപ്പം ചേർന്നു. തെരയാൻ കൂട്ടുനിൽക്കുക മാത്രമായിരുന്നില്ല. ചില ലക്ഷ്യ സ്ഥാനങ്ങളും കാട്ടിക്കൊടുത്തു. അവിടെ കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു
    #wayanadmasscremation #standwithwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 65

  • @user-ci3cw8ez4o
    @user-ci3cw8ez4o หลายเดือนก่อน +22

    നായയെ എല്ലാപേർക്കും ആക്ഷേപം അല്ലെ കണ്ടോ അതിന്റ സ്നേഹവും ബുദ്ധിയും ഇനിയെങ്കിലും അവയെ ഉപദ്രെവിക്കാതിരിക്ക്

  • @haseenaibrahim8528
    @haseenaibrahim8528 หลายเดือนก่อน +26

    മനുഷ്യന്മാർക്ക് കുരുട്ട് ബുദ്ധിയാനുള്ളത് ആത്മാർത്ഥത തീരെയും ഇല്ല മിണ്ടാപ്രാണികൾ അങ്ങനെയല്ല അവർ മനുഷ്യനെ സ്നേഹിക്കുന്നത് കുരുട്ട് ബുദ്ധിയില്ലാതെയും നല്ല ആത്മാർത്ഥതയോടെയും കൂടിയാ പാവങ്ങൾ സ്നേഹിക്കുന്നത് ഇനിയെങ്കിലും ഇത് കണ്ടും കേട്ടിട്ടും മനസിലാക്കണം വിഷം തേടി പോകരുത് എന്ന് ദുഷ്ട്ട മനുഷ്യർ മനസിലാക്കണം

  • @rejithamolpk
    @rejithamolpk 25 วันที่ผ่านมา +1

    അവർ ദൈവത്തിന് പ്രിയപ്പെട്ടവർ ആണ് സ്നേഹം മാത്രം ഉള്ളവർ 🥰❤️

  • @Aadhisfamily3803
    @Aadhisfamily3803 หลายเดือนก่อน +30

    അവൻ അത്രയ്ക്ക് സ്നേഹിച്ച അല്ലെങ്കിൽ അവനെ സ്നേഹിച്ച പെൺകുട്ടി ആയിരിക്കും 😭😭

    • @sreenivasapai4719
      @sreenivasapai4719 หลายเดือนก่อน

      INI MUTHAL " mragiyatha " ENNA PADHAM UPAYOGIKKARTHU JAI HIND

  • @RameshKumar-xm1nx
    @RameshKumar-xm1nx หลายเดือนก่อน +25

    നാം ഇത്‌വരെ കണ്ട
    ചൂടോ അല്ലങ്കിൽ തണുപ്പോ അല്ലങ്കിൽ മഴയോ ആയിരിക്കില്ല ഇനി വരുന്നത്.
    അങ്ങനെ വന്നാൽ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ എല്ലാ മേഖലകളെയും വസ്തുക്കളെയും എല്ലാ സംവിധാനങ്ങളെയും
    അതിന് പ്രാപ്തമാക്കണം.
    ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനെയും മൃഗങ്ങളെയും നമ്മുടെ വസ്തുക്കളെയും വളരെ പെട്ടെന്നുള്ള ഇടപെടലുകളിലൂടെ സംരക്ഷിക്കുന്നതിന്
    വേണ്ട സന്നാ ഹങ്ങൾ എല്ലാ പഞ്ചായത്തുകളിലും ഉണ്ടായാൽ നന്നായിരിക്കും.

  • @chandrasekharanet3979
    @chandrasekharanet3979 หลายเดือนก่อน +4

    ഇതാണ് പറയുന്നത് തിന്നാൻ കൊടുക്കയാണ് നായക്ക് കൊടുക്കണം എന്ന് മനുഷ്യനെ കാണുബ്ബോ വാലാട്ടും

  • @mollyjoseph7752
    @mollyjoseph7752 หลายเดือนก่อน +9

    തികച്ചും അവിശ്വസനീയം, അവൻ ഇനി വരുമോ ആവോ? അവൻ വരും.

  • @sreedevick2644
    @sreedevick2644 29 วันที่ผ่านมา +1

    അവനെ training കൊടുത്ത് force ന്റെ നയയാക്കുക.
    "ചോറുകൊടുക്കുമ്പോൾ നായയ്ക്ക് കൊടുക്കണം " എന്ന് കേട്ടിട്ടില്ലേ !🙏❤❤❤

  • @radhikaan2863
    @radhikaan2863 หลายเดือนก่อน +19

    Unbelievable

  • @vinod.v3655
    @vinod.v3655 หลายเดือนก่อน +7

    😢 എല്ലാം കേൾക്കാം കാണാം എന്നല്ലാതെ....
    😪

  • @RameshKumar-xm1nx
    @RameshKumar-xm1nx หลายเดือนก่อน +14

    ഈ ദുരന്തങ്ങൾ എല്ലാം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടി ആകാം അതുകൊണ്ട് ഈ വന്നതാണ് വലുത് ഇതിലും വലുത് ഇനി വരില്ല എന്ന് ചിന്തിച്ചാൽ മണ്ടത്തരം ആകും ഇതിൽ നിന്നെല്ലാം കിട്ടുന്ന അറിവുകൾ നാളത്തെ ദുരന്തങ്ങളെ ലഖുകരിക്കും.
    ഇത്‌ പോലുള്ള ദുരന്തങ്ങൾ വരുമ്പോൾ നാം പഠിച്ച പാഠങ്ങൾ
    ഇതിനെക്കുറിച്ച് മുൻകൂട്ടി അറിയുന്നതിനുള്ള ടെക്നോളജിയുടെ accuracy കാര്യക്ഷമം
    ആക്കണം,
    എല്ലാ പ്രകൃതി ദുരന്തങ്ങളെയുംകുറിച്ചു പഠിക്കുന്നതിനും അത് പ്രയോഗികമാക്കുന്നതിനും ഉള്ള വ്യക്തമായ പഠനങ്ങൾ ആവശ്യമാണ്. എന്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മനുഷ്യർ കാരണക്കാർ ആകുന്നത് എന്ന് വ്യക്തമായ പഠനം ആവശ്യമാണ്. മണ്ണ് ഇടിക്കുന്നത് കൊണ്ടാണ് പാറ പൊട്ടിക്കുന്നത് കൊണ്ടാണ് എന്നൊക്കെയുള്ള നിലവിൽ ഉള്ള പഠനങ്ങളുടെ കൃത്യത എത്രത്തോളം ആണ് എന്ന് പുന പരിശോധന നടത്തണം യഥാർത്ഥ അസുഖം കണ്ടു പിടിച്ച് ചികിൽസിച്ചാൽ മാത്രമേ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ല അതുപോലെ എന്ത് വസ്തുക്കൾ ഭൂമിക്കടിയിൽ ഉണ്ടെങ്കിലും അതിനെ വേർതിരിച്ചു നിമിഷങ്ങൾക്കുള്ളിൽ കണ്ടുപിടിക്കേണ്ട technology യും ഉപകരണങ്ങളും ഭാവിയിൽ ആവശ്യമാണ്
    അതിന് ഒരു ഉദാഹരണം നാം വയനാട്ടിൽ കണ്ടു
    സ്കാന്നർ ഉപയോഗിച്ചു signal കിട്ടി അതിനടിയിൽ മനുഷ്യനാണോ മറ്റ് ജന്തുക്കൾക്കൾ ആണോ എന്ന് ഉള്ള
    വ്യക്തതക്കുറവ് വന്നു അത് ശെരിയല്ല നാം കണ്ടുപിടിക്കുന്ന technology വ്യക്തവും കൃത്യവും ആകണം.
    അങ്ങനെ ഒരു ഇതുപോലുള്ളതും ഇനി വരാവുന്ന ഇതിനേക്കാൾ വലുതും ആയ ദുരന്തങ്ങൾ മുൻ കൂട്ടി കണ്ടുകൊണ്ടു അതിന് വേണ്ട സംവിധാനങ്ങൾ ഉണ്ടായാൽ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാം.

  • @aromalchekavar9789
    @aromalchekavar9789 หลายเดือนก่อน +3

    മനുഷ്യർക്കില്ലാത്ത വകതിരിവ് 😢🥰🥰

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +17

    അവനെ വിട്ടുകളയരുത്

  • @agnair1859
    @agnair1859 หลายเดือนก่อน +19

    തമ്മിലടിക്കുന്നവർ എന്തറിയുന്നു ?? ഇപ്പോളും അവൻ അവന്റെ തുണകളെ തേടി അലയുകയാണ് ?? പ്രബുദ്ധ കേരളമേ .... ഇനിയെങ്കിലും ഉണരൂ .... പ്രകൃതിയെ സംരക്ഷിക്കൂ 👏👏👏👏👏

    • @AshuR-me8ie
      @AshuR-me8ie 23 วันที่ผ่านมา

      Correct

  • @EliaUD-gs9oy
    @EliaUD-gs9oy หลายเดือนก่อน +2

    ഇപ്പോഴും നായ വിരോധം ഒരു വിരോധാഭാസമായി തുടരുന്നു.

  • @binshaub592
    @binshaub592 หลายเดือนก่อน +6

    Please.... Aaa dog ne samrakshikkane.....🙏🙏🙏🙏

  • @suseela6449
    @suseela6449 หลายเดือนก่อน +3

    അവർ സംസാരിക്കുന്നില്ല എന്നല്ലേ ഒള്ളു.. അവരുടെ ഭാഷയിൽ സോസരിക്കുന്നുമുണ്ട്

  • @sreerenjinimuraleedharan4895
    @sreerenjinimuraleedharan4895 หลายเดือนก่อน +5

    അവനെ നിങ്ങളുട ടീമിൽ ചേർത്ത് കൂടെ 😊

  • @Anyan8221
    @Anyan8221 หลายเดือนก่อน +5

    Kanjira tholum thedi nadakkunna vivaradhoshikalku oru padamakatte ee vedio

  • @shobana7153
    @shobana7153 หลายเดือนก่อน +9

    😢😢😢

  • @Anshi_Nidhu
    @Anshi_Nidhu หลายเดือนก่อน

    Raksha pravarthakarkk thanks thanks

  • @SreejaSreejal
    @SreejaSreejal หลายเดือนก่อน +1

    Ippo manassilaayi lle ivarude vila ivare upadrvikkunnavar dharalam und sahichu maduthu ivarkkum shelter um ABC um venam ❤❤❤ govt kayyozhinjavar

  • @maloottymalu778
    @maloottymalu778 28 วันที่ผ่านมา +1

    Avane rekshikku

  • @padmagirish8485
    @padmagirish8485 หลายเดือนก่อน +2

    വളരെ ദയനീയം മര കമ്പ് കൊണ്ടാണോ തിരച്ചിൽ നടത്തുന്നത്. വേറേ ഉപകരണങ്ങൾ ഒന്നും ഇല്ലേ കഷ്ട്ടം തന്നെ കേരളത്തിലെ അവസ്ഥ

  • @poinsettia8573
    @poinsettia8573 หลายเดือนก่อน +2

    🙏🙏

  • @arshadanvar
    @arshadanvar หลายเดือนก่อน +4

    Thank you for sharing My report😍🫂

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน +6

    Avante aaro nashtapettu avare theduyanu avan nadannath.

  • @geetheshkumar8504
    @geetheshkumar8504 หลายเดือนก่อน

    Good

  • @SebyRaphael
    @SebyRaphael หลายเดือนก่อน +4

    Scientist report attimarichu mulaperiyar pole

  • @prin2prinz
    @prin2prinz 28 วันที่ผ่านมา

    അതിൽ കൂടുതൽ അതിശയിപ്പിച്ചത്, ഈ ഫയർ ഫോഴ്‌സിന്റെ കയ്യിൽ കുഴിച്ചു നോക്കാൻ മരക്കമ്പേ ഉണ്ടായിരുന്നുള്ളൂ? 😮

  • @star_family_official7469
    @star_family_official7469 หลายเดือนก่อน +1

    😭😭😭😭

  • @akvenu881
    @akvenu881 หลายเดือนก่อน

    ❤️👍🏻

  • @B.A_Sreeja
    @B.A_Sreeja หลายเดือนก่อน

    😢😢😢😢😢😢

  • @user-lb8cn4mp7m
    @user-lb8cn4mp7m หลายเดือนก่อน

    O lord we have seen dogs at home? Really smart… please somebody take care of the dog.😢

  • @sibisuresh81
    @sibisuresh81 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @ahanandahvedsworld2816
    @ahanandahvedsworld2816 หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @easahajiraeasa5683
    @easahajiraeasa5683 หลายเดือนก่อน

    🥰🥰🥰😍😍😍

  • @nisaek7505
    @nisaek7505 หลายเดือนก่อน

    😢😢😢😢😢😮

  • @selingeorge205
    @selingeorge205 หลายเดือนก่อน

    Avan pinne veere avante eshtathinu ottakkayo.. atho avar avane avarude koode seenayile aalkkar koodekkottiyoo

  • @Nikhilrajmr42
    @Nikhilrajmr42 หลายเดือนก่อน +3

    ❤❤❤

  • @Vinu203
    @Vinu203 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @Jesusloveonly
    @Jesusloveonly หลายเดือนก่อน +6

    കുട്ടി ങ്ങനെ 😮മണ്ണിൽ??

    • @hindustani2198
      @hindustani2198 หลายเดือนก่อน +17

      കഷ്ടം. ഉരുള്‍ പൊട്ടിയത് ഒന്നും അറിഞ്ഞില്ലേ

  • @user-ne8je6ru8k
    @user-ne8je6ru8k หลายเดือนก่อน +15

    Police naayakalkku maatramalla kazhivukal ullathu 😮😂❤❤❤❤❤

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 หลายเดือนก่อน +7

      അതിന് ട്രെയിനിങ് കിട്ടുന്നുണ്ട് പക്ഷെ അതൊന്നും ഇല്ലാതെ ❤

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +3

      All dogs have the skill.. Ithu Mikkavaarum avidunnu Ozhukivannathaakam.. Kazhuthil belt undu.. Puzha neenthi thirichu poyi ennathu Orkkanam.. Athinu ariyavunna Aarudeyo body parts aa bhagathu Undaakum..

  • @sreejashibu9944
    @sreejashibu9944 หลายเดือนก่อน +2

    🥲

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🎉🎉🎉

  • @user-ol9sb7ii3i
    @user-ol9sb7ii3i หลายเดือนก่อน

    Dogsinte pravarthanam susthyarham

  • @zennumol8977
    @zennumol8977 หลายเดือนก่อน

    😂😂😂😂😂😂

  • @ashakumarir7563
    @ashakumarir7563 หลายเดือนก่อน +3

    😢

  • @geethadevi1984
    @geethadevi1984 หลายเดือนก่อน +2

    😢😢

  • @drlostcontroler921
    @drlostcontroler921 หลายเดือนก่อน +2

    😢

  • @antonyleon1872
    @antonyleon1872 หลายเดือนก่อน

    😢

  • @jolsamathew6629
    @jolsamathew6629 หลายเดือนก่อน

    😢