ഞാനാ നിന്റെ കെട്ട്യോൻ | Ayyappanum Koshiyum Movie Scene| Prithviraj Sukumaran| Biju Menon|Anna Rajan

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Roby-p4k
    @Roby-p4k ปีที่แล้ว +109

    🥰🥰🥰എന്നും ഓർത്തു വയ്ക്കാൻ ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സംഭാവന നൽകിയ സച്ചിയേട്ടന് ഒരായിരം പ്രണാമം 🌹🌹

  • @sujithps6277
    @sujithps6277 3 ปีที่แล้ว +3589

    കുര്യൻ ജോൺ... രഞ്ജിത് മനോഹരമാക്കിയ വേഷം.......പക്ഷെ റുബി പറയേണ്ടത് പറഞ്ഞപ്പോൾ കുര്യൻ ജോൺ പ്ലിങ്

    • @patrob6701
      @patrob6701 3 ปีที่แล้ว +64

      Credit goes to the script writer not an actor

    • @diyaanil4826
      @diyaanil4826 3 ปีที่แล้ว +20

      Koshi kurien

    • @sajinarayanankutty4360
      @sajinarayanankutty4360 3 ปีที่แล้ว +36

      Koppanu he is the only draw back in this movie

    • @kuttappyajay9105
      @kuttappyajay9105 3 ปีที่แล้ว +44

      വിജയരാഘവൻ വേണായിരുന്നു

    • @jominjoychacko
      @jominjoychacko 3 ปีที่แล้ว +10

      @@sajinarayanankutty4360 sound aarunnu prblm

  • @sofiyavinod1322
    @sofiyavinod1322 3 ปีที่แล้ว +240

    അടിക്കുന്നതിനു പകരം ചേർത്തു പിടിച്ചു പറയേണ്ട ഡയലോഗ് അന്നെന്നു തോന്നി

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว +16

      അത്രേം കാലം അവളുടെ നാക്ക് എവിടെ ആരുന്നു. അതിന് അടി അർഹിച്ചത് ആണ്

    • @sofiyavinod1322
      @sofiyavinod1322 2 ปีที่แล้ว +6

      @@adarshk.p9526 ഓഹോ

    • @AjayKumar-he3ip
      @AjayKumar-he3ip 2 ปีที่แล้ว

      Kurianodu

    • @ramsiyajafar641
      @ramsiyajafar641 2 ปีที่แล้ว +39

      അത്രേം നാൾ അവന്റെ നാവ് എവിടെ ആയിരുന്നു.. അവളായിരുന്നു മോന്തക്കിട്ട് പൊട്ടിക്കേണ്ടത്.. ഇനി തന്നെ അടിച്ച ഭർത്താവിനെ മനസറിഞ്ഞു സ്നേഹിക്കാൻ ഒരു പെണ്ണിനും പറ്റില്ല.. അത് നിങ്ങൾ ആണുങ്ങൾ മനസിലാക്കുക.. അത്രേ ഉള്ളൂ

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว

      @@ramsiyajafar641 എന്നാ പോട്ടെ വിചാരിക്കും. പെണ്ണില്ലേലും ഒരു ആണിന് ജീവിക്കാം 😏

  • @jimbrukarunagappally2682
    @jimbrukarunagappally2682 3 ปีที่แล้ว +351

    പൃഥ്വിരാജിന് ഒരു അടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഈ കമെന്റ് ബോക്സിൽ നടക്കുന്ന വഴക്ക് മാറ്റാരുന്നു 😂😂😂🤣🤣🤣🤣🤣

    • @suja605
      @suja605 2 ปีที่แล้ว +11

      Satyam orennam kodukaamariyirunnu

    • @nn7759
      @nn7759 2 ปีที่แล้ว

      @@suja605 സ്ത്രീ പുരുഷനെ തല്ലുന്നത് കോമഡിയായി കാണിക്കുന്ന ഒരുപാട് സിനിമകളുണ്ട്.അപ്പോഴൊക്കെ നിങ്ങടെ വായിൽ പഴമായിരിക്കുമല്ലേ?

    • @Anonymous-mz9un
      @Anonymous-mz9un 2 ปีที่แล้ว

      @@suja605 Angane kitunna padangalil gender flagum pokki pidichu vararillallo feminichikal. Why?

    • @Rinshanasclasses-ub9jq
      @Rinshanasclasses-ub9jq 9 หลายเดือนก่อน +1

      😂

  • @sajeerbabu4327
    @sajeerbabu4327 3 ปีที่แล้ว +1824

    അതുപോലെ തിരിച്ചു അവന്റെ ചെള്ളക്കും ഒന്ന് പൊട്ടിച്ചു നീ ആണ് എന്റെ ഭർത്താവ് ഇങ്ങേര്ല്ല എന്ന് പറയണമായിരുന്നു

  • @Bhagya.ambady1989
    @Bhagya.ambady1989 2 ปีที่แล้ว +39

    ഞാൻ ഒരു പ്രിത്വി ഫാൻ ആണ്. But ഇതിൽ രഞ്ജിത്തും ബിജുമേനോനും ആണ് തകർത്താടിയത്

  • @aditi4843
    @aditi4843 3 ปีที่แล้ว +612

    This is where the movie "Thappad" is to be remembered!

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      .

    • @rebaelvr8
      @rebaelvr8 2 ปีที่แล้ว +15

      Absolutely 😶

    • @arjunjayakumar4518
      @arjunjayakumar4518 2 ปีที่แล้ว +15

      Nobody saw that movie to remember it i guess

    • @Anonymous-mz9un
      @Anonymous-mz9un 2 ปีที่แล้ว +20

      No one cares. Here character demands it. Why you have to drag feminism everywhere. And ruin the movie experience?

    • @aditi4843
      @aditi4843 2 ปีที่แล้ว +34

      @@Anonymous-mz9un To portray Koshi's masculinity "slapping his wife was required" even when that sequence didn't demand one?. No point in arguing 🤫 ellavarkum ithpolethe "Masss" il anallo thalparyam🌚

  • @vishnupriyaCM
    @vishnupriyaCM 3 ปีที่แล้ว +2140

    ആ തല്ലിന് പകരം അവളെ ചേർത്ത് പിടിച്ചു ആ ഡയലോഗ് അങ്ങനെ തന്നെയങ്ങു പറഞ്ഞിരുന്നെങ്കിൽ.... വൗ 😍😍👌👌
    തല്ലിയത് ബോറായി 😠😠

    • @babymoltwinbirds5942
      @babymoltwinbirds5942 3 ปีที่แล้ว +114

      Oru thallu kittiyitt pinne kaanikunna sneham... Athanubhavikkumpol ulla bharyayude feelings onnu vere thanneya... 🥰

    • @vishnupriyaCM
      @vishnupriyaCM 3 ปีที่แล้ว +349

      @@babymoltwinbirds5942 chakka😂

    • @dia61843
      @dia61843 3 ปีที่แล้ว +66

      @@babymoltwinbirds5942 😂

    • @agni7060
      @agni7060 3 ปีที่แล้ว +76

      @@babymoltwinbirds5942 🙆‍♀️🤦‍♀️

    • @lekshminirmaladevi8853
      @lekshminirmaladevi8853 3 ปีที่แล้ว +253

      @babymol twinbird
      സ്നേഹം കിട്ടാൻ തല്ലു കൊതിക്കുന്നവരും ഉണ്ടോ സിവനേ😀

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +33

    Happy to see the changing outlook of an average Malayali- this scene deserves to be called out …. 👏🏼 domestic violence is not heroism

  • @reshmavelappan3110
    @reshmavelappan3110 3 ปีที่แล้ว +1501

    The only scene in this movie which I don't like is this slapping scene... I know its just a movie... but everytime I see this I feel bad for Ruby and all other wives who had to endure domestic violence 😔

    • @lifethroughromans8295
      @lifethroughromans8295 3 ปีที่แล้ว +126

      Reshma Velappan - You are right. Slapping across the face of a man or of a woman gives a bad message to all generations of people. It is high time this wickedness went away.

    • @dhiju
      @dhiju 3 ปีที่แล้ว +85

      Agree but I don’t think the movie is trying to glorify this culture.. if anything they are portraying the feudal male chauvinism and egoism that exists in our society extremely well .. I see this as an impactful msg to all viewers (to not be like this.. for men not to behave like this and for women to not put up with this behaviour)

    • @WranglerDude
      @WranglerDude 3 ปีที่แล้ว +53

      I agree. Though the slap was meant for his dad, they could have scripted it better...

    • @international_fraud
      @international_fraud 3 ปีที่แล้ว +2

      It's just a movie dumb

    • @reshmavelappan3110
      @reshmavelappan3110 3 ปีที่แล้ว +20

      @@dhiju yeah, I agree with that... movies kind of mirror our society's actions and thoughts.... and yeah , the way everyone interprets the underlying message is different.
      And in the movie, this scene shows the weakness of Koshy rather than his strength (that's my opinion). Unfortunately this kind of toxic behavior exists in our society, where an obedient wife, daughter in law or even daughter is not given the value she deserves. Yes, the movie shows some darker sides of society. But, the fact that domestic violence exists in one form or another around us is disheartening.

  • @Ddhee345
    @Ddhee345 3 ปีที่แล้ว +97

    2:13 ee adi oru anavashyamayi thonniyath nik matraano🤔

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว +4

      അല്ല... സിനിമ ആസ്വദിക്കാത്ത എല്ലാവർക്കും അങ്ങനെ ആണ് തോന്നിയത്........
      ഏറ്റവും അനിവാര്യം ആയ സീൻ 💯💯

    • @Ddhee345
      @Ddhee345 3 ปีที่แล้ว +5

      @@ardrashaji5379 Itra progressive aya aaswadakar iniyum extinct ayilla enn ariyachathil santhosham 💐

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว

      @@Ddhee345 oooo ആയിക്കോട്ടെ..... സ്നേഹം മാത്രം 💯🙏

    • @Ddhee345
      @Ddhee345 3 ปีที่แล้ว +2

      @@ardrashaji5379 RIP 💐🤗

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว

      @@Ddhee345 Cgr.. L🤣🌹

  • @irfad266
    @irfad266 2 ปีที่แล้ว

    Thanks

  • @midhunkannur2575
    @midhunkannur2575 ปีที่แล้ว +65

    അയ്യപ്പനുംകോശിയും വല്ലാത്ത ഒരു സിനിമ തന്നെ എല്ലാരും മത്സരിച്ചുഅഭിനയിച്ചു അടിപൊളി സിനിമ

    • @arshadcp121
      @arshadcp121 9 หลายเดือนก่อน

      But, ithinte Telugu kananam bro... Ayyappanum Ayyappanum.. Evdeyo oru koshiyude oru nizhalum

  • @AriesTheGreat369
    @AriesTheGreat369 3 ปีที่แล้ว +382

    Thats the difference between Ayyapan and Koshi , Ayyappan fought against everybody for his wife and Koshi is such a coward.

  • @srinivasraom1440
    @srinivasraom1440 3 ปีที่แล้ว +167

    Even though I don't understand the beloved Indian language still I enjoy & feel the expression

    • @arunar8190
      @arunar8190 2 ปีที่แล้ว

      🌷♥️😎

    • @ibrat8082
      @ibrat8082 2 ปีที่แล้ว

      👍😍

  • @gokulkrishna5238
    @gokulkrishna5238 8 หลายเดือนก่อน +5

    ഇത് പോലുള്ള സിനിമകൾ ലക്ഷത്തിൽ അപൂർവമായേ മലയാളം സിനിമയിൽ ഉണ്ടായേക്കാറുള്ളു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ranidandu9365
    @ranidandu9365 2 ปีที่แล้ว +282

    Fan of his voice🔥

  • @zdtelugu
    @zdtelugu 3 ปีที่แล้ว +438

    Amazon Prime ന് എന്തിനാ ഈ പടം കൊടുത്തതു മുഴുവനും ഇവിടുണ്ടല്ലോ

    • @binupaul8122
      @binupaul8122 3 ปีที่แล้ว +28

      മൊത്തം കാണുന്നതിന്റെ സുഖം ഇങ്ങനെ കിട്ടില്ലല്ലോ

  • @SM-2gmnl
    @SM-2gmnl 3 ปีที่แล้ว +195

    Taking out the anger on his wife was unnecessary.

    • @vjs92
      @vjs92 3 ปีที่แล้ว +13

      Dude Koshi is such a character.

    • @aryashree_7717
      @aryashree_7717 3 ปีที่แล้ว +4

      @@vjs92 eni angne parnja mathiyalo😂

    • @aswin5046
      @aswin5046 3 ปีที่แล้ว +5

      That is the point of this scene!!.
      Koshy chettayahn.. Ayalk frustration theerkanayi ayale kal power kuranja alukale ayal use cheyyum... Ayyapanum ayalde Achanum ayale ennum over power cheytha alukal ahn.. Ayalkonnum avare cheyyan avilla!!that's why he's doing it..

    • @THEJOKER-lh2wx
      @THEJOKER-lh2wx 3 ปีที่แล้ว +1

      @@aryashree_7717 parachilu kettal ivide arum wife ine adikkatha pole anallo

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      He was ALPHA Male

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +485

    ശരിക്കും ഈ സിനിമയൊക്കെയല്ലേ സത്രീപക്ഷ സിനിമ♥️👌
    കണ്ണമ്മ🔥
    ജെസ്സി 🔥
    റൂബി 🔥

    • @akashnambiar95
      @akashnambiar95 3 ปีที่แล้ว +113

      സ്ത്രീപക്ഷ സിനിമ, സ്ത്രീകൾക്ക് തല്ലും

    • @anjaliramakrishnan64
      @anjaliramakrishnan64 3 ปีที่แล้ว +39

      Ennittano chumma thalliyathu

    • @awkwardfangirl7682
      @awkwardfangirl7682 3 ปีที่แล้ว +56

      enthokke aanelum physical abuse sthreepaksham aano?.. ethpole thirich thalliyal aa koshi athum vangi nikkuo?

    • @rnewc1520
      @rnewc1520 3 ปีที่แล้ว +57

      Sthreepaksham....😂😂😂😂 .. are you joking??

    • @jackreacher8535
      @jackreacher8535 3 ปีที่แล้ว +20

      Nice comedy

  • @nisashiras6309
    @nisashiras6309 3 ปีที่แล้ว +213

    ഈ ഫിലിം ഇൽ എനിക്ക് ഇഷ്ടമല്ലാത്ത ഒരേഒരു scene ഇതാണ്..

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว +17

      ഏറ്റവും ആവശ്യമുള്ള ഒരു സീൻ 💯

    • @nisashiras6309
      @nisashiras6309 3 ปีที่แล้ว +13

      @@ardrashaji5379 അടിക്കുന്നത് അല്ലെ..അത്യാവശ്യമാണ്...😒😒

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว +1

      @@nisashiras6309 തീർച്ചയായും

    • @nisashiras6309
      @nisashiras6309 3 ปีที่แล้ว +24

      @@ardrashaji5379 ഒരു കാരണവുമില്ലാതെ അടുത്തുനിൽക്കുന്ന ആൾക് കിട്ടേണ്ട അടി കരണകുറ്റിക്ക് കിട്ടുമ്പോ അങ്ങനെ പറയാൻ തോന്നില്ല.. അങ്ങനൊരു അടികിട്ടിയാൽ കരണം ഒരാഴ്ചത്തേക്ക് പുകയും.. ചിലപ്പോ ചെവിയുടെ ഡയഫ്രം അടിച്ചുപോകും.. പിന്നെ ജീവിതകാലം മുഴുവനും അടിച്ച അളോട് വെറുപ്പും..

    • @ardrashaji5379
      @ardrashaji5379 3 ปีที่แล้ว +2

      @@nisashiras6309 ന്റെ പൊന്നോ..... നമിച്ചു 🙏🙏 കഥ മനസിലായില്ലെങ്കിൽ ഒന്നുടെ പോയി കാണു. Plz....🙏🙏🙏🙏

  • @naveenharidas941
    @naveenharidas941 3 ปีที่แล้ว +40

    Excellent acting by prithviraj... pakshe aa adi vendaayirunnu.

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +465

    സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് എനിക്ക് കയ്യടിക്കാൻ മാത്രം ഒന്നും തോന്നുന്നില്ല.അനാവശ്യത്തിനായാലും ആവശ്യത്തിനായാലും ഭാര്യയെ തല്ലുന്നത് മോശം പ്രവർത്തി തന്നെയാണ്🙄
    Edit:ഇതിനടിയിൽ "നെഗറ്റീവ്" ആയി വന്ന കമന്റുകൾക്ക് ഞാൻ കൊടുത്ത മറുപടി അവർക്ക് കാണാൻ സാധിക്കുന്നില്ല എന്നെനിക്കു മനസ്സിലായി...അതുകൊണ്ട് പ്രത്യേകം ഇവിടെ നോട്ട് ചെയ്യുവാണ്. നിങ്ങളുടെ ഇതുപോലെയുള്ള പ്രതികരണം പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ ഈ കമന്റ് ഇട്ടത്.നിങ്ങളെപ്പോലുള്ളവർ നാട്ടിൽ ഉള്ളിടത്തോളം ഇതൊക്കെ കണ്ട് കൈ അടിക്കുവാനും ആളുകൾ ഉണ്ടാകും,സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്യും.ടോക്സിക് ആയുള്ള ഒരു റിലേഷനും സ്നേഹം ആകില്ല.over caring എന്നത് എന്തും തിരിച്ചു ചെയ്യാനുള്ള ഒരു license ആയി കരുതരുത്.പിന്നെ പെണ്ണിനെ ആണ് തല്ലുന്നത് കുറ്റമായി കാണുകയും ആണിനെ പെണ്ണ് തല്ലിയാൽ കയ്യടിക്കുകയും ചെയ്യുന്ന ടൈപ്പ് അല്ല ഞാൻ.2 കൂട്ടർ ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്.ചില ഓൺലൈൻ ആങ്ങളമാർ നിറയെ ഉപദേശങ്ങളുമായി വരുന്നുണ്ട്...ഒരു സിനിമയാണ് എന്നൊക്കെ കരുതി വേണമെങ്കിൽ ഇതെല്ലാം തള്ളിക്കളയാം.പക്ഷേ സമൂഹത്തെ ഇതൊക്കെ എത്രമാത്രം influence ചെയ്യുന്നു എന്നത് ഈ cb യിലെ പല കമന്റ്‌സ് കണ്ടാലും മനസ്സിലാവും.ഇത് ഈ stupidityയെ പ്രോത്സാഹിപ്പിക്കുന്ന സേട്ടന്മാരും സേച്ചിമാരും ഒന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും!😌

    • @harshatomas835
      @harshatomas835 3 ปีที่แล้ว +8

      ആണോ വലിയ കാര്യമായി പോയി

    • @akshayskumar7604
      @akshayskumar7604 3 ปีที่แล้ว +1

      Shaey???chumma???

    • @NoBsLyf
      @NoBsLyf 3 ปีที่แล้ว +9

      മോള് കൈയ്യടിക്കണ്ട. പ്രശ്നം തീർന്നില്ലേ🤷🏻‍♂️

    • @nileenagridheesh2517
      @nileenagridheesh2517 3 ปีที่แล้ว +3

      Adhyam motham kanu appo kayyiadiykkan thane thonnum

    • @Kat-cs9zu
      @Kat-cs9zu 3 ปีที่แล้ว +3

      കോശി is not a hero in this movie

  • @alvi454
    @alvi454 2 ปีที่แล้ว +62

    One Of My All Time Fav🔥

  • @gulmohar5754
    @gulmohar5754 3 ปีที่แล้ว +732

    ഭാര്യയെം സ്നേഹം, സ്വാതന്ത്ര്യം ഒക്കെ കൊണ്ട് തല്ലുന്ന സീൻസ് ഇങ്ങനെ നോർമലൈസ് ചൈത് ഇന്ഡ്യന് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ....

    • @സുക്കെർഅണ്ണൻ
      @സുക്കെർഅണ്ണൻ 3 ปีที่แล้ว +50

      Athe ee film industryil mathrame ithupolathe toxic scenukal ullu

    • @maneeshmnair6531
      @maneeshmnair6531 3 ปีที่แล้ว +5

      Yep

    • @ളാഹയിൽവക്കച്ചൻ
      @ളാഹയിൽവക്കച്ചൻ 3 ปีที่แล้ว +2

      Onnu poda maire...

    • @naeemaemmuz2328
      @naeemaemmuz2328 2 ปีที่แล้ว +38

      അതെ എന്നെ സ്നേഹത്തോടെ തല്ലിയാലും എനിക്ക് ദേഷ്യം വരും എന്നോട് ഇങ്ങനെ ദേഷ്യപ്പെട്ടു നല്ല കാര്യം പറയുന്നത് പോലും എനിക്ക് ഇഷ്ടമല്ല അങ്ങനെ ഉണ്ടായാൽ പിന്നെ എന്നെ പിടിച്ച കിട്ടില്ല എന്റെ പ്രഷർ അങ്ങ് കേറും 😇

    • @An-An-Jo
      @An-An-Jo 2 ปีที่แล้ว +1

      Exactly

  • @poojasr1746
    @poojasr1746 3 ปีที่แล้ว +919

    അമ്മായി അപ്പനെ പരിധി വിട്ട് അനുസരിക്കേണ്ടത് ഇല്ല എന്ന് പറഞ്ഞു മനസിലാകാതെ വായിൽ അമ്പഴങ്ങ വച്ചോണ്ടിരുന്ന കോശി, ഭാര്യ ആദ്യമായി പ്രതീകരിച്ചപ്പോൾ തല്ലി നേരെത്തെ ചെയ്തൂടെ എന്ന് ചോയ്ക്കുന്നു.. 😁

    • @abhishekaabhisheka506
      @abhishekaabhisheka506 3 ปีที่แล้ว +3

      Athintha myra

    • @BJ-yb3hz
      @BJ-yb3hz 3 ปีที่แล้ว +14

      അതെന്താ റൂബിടെ വായിൽ അമ്പഴങ്ങ ആരുന്നോ

    • @sahalm9930
      @sahalm9930 3 ปีที่แล้ว +20

      അത് സ്വയം തീരുമാനിക്കണം അത് പഠിപ്പിച്ചതാ

    • @liamjose8012
      @liamjose8012 3 ปีที่แล้ว +9

      Pooja Sree Pennugal anugale thallumbo ninne pole ullavalmar ath kannadakum, chilavalmar athinu supportum chyum... Edi orkuka, oru adi nadanal, anugale jayikku. Ninte oke women are equal to men ennula concept konduvarunath kollam, pakshe athu lawil arikanam. Athinu njan complete support aanu... Kure pro-female laws eduthu mattanam equal akan...

    • @ancyjose3481
      @ancyjose3481 2 ปีที่แล้ว +1

      @@sahalm9930 athe

  • @tintushijith2576
    @tintushijith2576 8 หลายเดือนก่อน +5

    എന്റെ അമ്മയപ്പനും ഇങ്ങനെ ഒരു ഡയലോഗ് ന്റെ കുറവരുന്നു.. മോനായിട് പറഞ്ഞില്ല. ഗതികെട്ടു ഞാൻ തന്നെ പറഞ്ഞു. ആ പടിയിറങ്ങി അന്തസായിട്ടു.... ബാക്കി കഥ വരുമ്പോലെ വരട്ടെ 👍🏻👍🏻👍🏻👍🏻👍🏻

  • @sajinarayanankutty4360
    @sajinarayanankutty4360 3 ปีที่แล้ว +185

    Prithviraj is an actor but indrajit and biju menon are raw talents guys

    • @shahinak.h.9302
      @shahinak.h.9302 3 ปีที่แล้ว +22

      Prithvi is an all rounder

    • @Trollika_Devi
      @Trollika_Devi 3 ปีที่แล้ว +28

      I find Indrajith way better as an actor . Prithviraj is more of a star

    • @shahinak.h.9302
      @shahinak.h.9302 3 ปีที่แล้ว +5

      @@Trollika_Devi Indrajith nalla actor aanu pakshe screen presence kurava. Pinne Mohanlal enna movie yil Indrajith inte acting valare niraasa peduthii

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 2 ปีที่แล้ว +2

      @@shahinak.h.9302 What u said is right about screen presence. Indrajith in certain movies didn't live up to his name. His voice acting is really good

    • @shareefahira3490
      @shareefahira3490 ปีที่แล้ว +1

      @@shahinak.h.9302 watch left right left movie appo clear aavum indrajith enna actortte potentiality

  • @jishadbabu695
    @jishadbabu695 3 ปีที่แล้ว +46

    ella clippum itt kazhinjaal full movie onn uplode cheyyo 🤔

  • @nayana6178
    @nayana6178 3 ปีที่แล้ว +47

    രാജുവേട്ടൻ ❤❤❤ഒരുപാട്, ഒരുപാട്, ഇഷ്ടം 😘😘😘😘😘

  • @SelvarajSelvam-m1n
    @SelvarajSelvam-m1n ปีที่แล้ว +3

    Ranjithinte voice എന്റമ്മോ ഒരു രക്ഷയും ഇല്ല

  • @Adhi7306
    @Adhi7306 3 ปีที่แล้ว +483

    പെണ്ണിനെ അടക്കി നിർത്താൻ അറിയുന്ന ഒരു കാഞ്ഞിരപ്പള്ളി കച്ചായൻ😤😤 ഈ സിനിമയുടെ ആ ഒരു ഇമ്പ്രഷൻ തന്നെ കളഞ്ഞ ഒരു സീൻ ആണിത്.

    • @jobymaria4431
      @jobymaria4431 3 ปีที่แล้ว +6

      Kl34 kanjirpallykaran🥰🥰

    • @raasshaas4750
      @raasshaas4750 3 ปีที่แล้ว +8

      Are paraju.... Onnu poo penea 😊😊😊

    • @Adhi7306
      @Adhi7306 3 ปีที่แล้ว +28

      @@raasshaas4750 than po cheka

    • @Radiosociety0192
      @Radiosociety0192 3 ปีที่แล้ว +6

      @@raasshaas4750 onn podo

    • @ajumehabin2789
      @ajumehabin2789 3 ปีที่แล้ว +2

      Onnu podee

  • @Keerthikunjumon
    @Keerthikunjumon ปีที่แล้ว +8

    The only scene in the movie that I can't agree 😮

    • @sreekumarpm4127
      @sreekumarpm4127 2 หลายเดือนก่อน

      Athe. Oru penkuttiye thallunnath orikkalum angeekarikkan pattilla. Athum ithrakk pavamaya oru kuttiye, wife anenkil polum.

  • @lechoos...2171
    @lechoos...2171 2 ปีที่แล้ว +135

    എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സീൻ... 👌👌

    • @nishanamumthas409
      @nishanamumthas409 2 ปีที่แล้ว +22

      Aa slaping scene in oru problem vum tonniyille?

    • @Project-m1k
      @Project-m1k 2 ปีที่แล้ว +12

      കുട്ടി കലിപ്പൻ്റെ ക്യാന്താരി ആണോ???

    • @nishanamumthas409
      @nishanamumthas409 2 ปีที่แล้ว +20

      @@Project-m1k ആണെന്ന് തോന്നുന്നു. ഇല്ലേൽ ഇത്രയും toxic ആയിട്ടുള്ള ഒരു scene ഇഷ്ടപ്പെടില്ലല്ലോ

    • @bilin2331
      @bilin2331 2 ปีที่แล้ว +1

      @@nishanamumthas409 toxic alla aa character demand chyunnathan pulli cheythe pulli nenma maram onum alallo

    • @SR.623
      @SR.623 ปีที่แล้ว +3

      ​@@nishanamumthas409ഇതിൽ ആണുങ്ങളെയും അടിക്കുന്നുണ്ട്. അപ്പൊ ഒന്നും തോന്നുന്നില്ലേ

  • @arunimat4192
    @arunimat4192 3 ปีที่แล้ว +49

    Ivde kure comments kandu snehathode ithiri vedhanikunna reethiyil kodthath aanu aa adi nu. Angane oru adi ee bharthavinu ittu bharya kodthath anengil?

    • @drneemavijay
      @drneemavijay 3 ปีที่แล้ว +1

      Patriarch societyil angane oru option illa.. sthree enum adi kollanm.. thallu kityalm thirich mindarth.. ath daily ullathanelm divorce cheyarth.. cheythalum veendm orumipikan naatukar full kude varum.. pinne better option suicide anu.. athakumbo pinne veetukar irunu karanja maty.. nanakedu sahikanda..😅

    • @nidhinraj5572
      @nidhinraj5572 3 ปีที่แล้ว +2

      Well said. Padam odilla malayalikalkku dhahikkilla. Ramante Ethan thottam pole oru nalla film nammal accept cheythillallo..

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +2

      Just a film and he is not a good character. Films mattiyittum karyalla society maranam😅

  • @Abiragha
    @Abiragha 3 ปีที่แล้ว +20

    1:25 is the game of Ayyappan and koshi....

  • @sidharthvmd
    @sidharthvmd 3 ปีที่แล้ว +42

    Koshi is never meant to be a hero. He's a guy who only answers with violence, who can only act macho with people who are submissive, but among more dominating people he becomes insecure. When being dominated by someone else, he vented his frustrations on his wife. And beating his wife was realistic, domestic abuse is still prevalent and also unfortunately romanticized. I was shocked when I saw him hit her on the face, and I completely became team Ayappan. To people who think domestic abuse is normal, you should rethink about that statement twice. And people who don't like Koshi because of this, it's completely fine - Koshi is a great character, but not a good human being.

  • @philipphilip5472
    @philipphilip5472 2 ปีที่แล้ว +64

    wonderful performance by prithvi..

  • @mttcreations
    @mttcreations 2 ปีที่แล้ว +117

    A message to ''Magic Frame'''.......Many people will say this scene is not glorifying as it's in the flow of the movie . But you just did utter GLORIFICATION by trimming that scene and again publishing on TH-cam.

  • @MsIchayan
    @MsIchayan 3 ปีที่แล้ว +387

    ഇത്രയും സ്ത്രീ പക്ഷത്തു നിന്ന് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രിത്വിരാജിന് ഈ scenile സ്ത്രീ വിരുദ്ധത മനസിലായില്ലലോ എന്ന് ആലോചിക്കുമ്പോൾ ആണ്..ആ തല്ലു..അത്..ഒഴിവാക്കാമായിരുന്നു.

    • @friendshipgoal4980
      @friendshipgoal4980 3 ปีที่แล้ว +19

      It's just a movie you stupid

    • @nikhilkr9323
      @nikhilkr9323 3 ปีที่แล้ว +73

      @@friendshipgoal4980 yes it's just a movie.. പക്ഷേ പുള്ളി പണ്ട് പറഞ്ഞാരുന്നു ഇനി എൻ്റെ സിനിമയിൽ സ്ത്രീ വിരുദ്ധത ഉണ്ടാവില്ല എന്ന് .. എന്നിട്ട് ഇപ്പോഴോ... പിന്നെ ഇതൊരു സിനിമ മാത്രം എന്ന് പറയുന്നവർക്ക് ... ഈ പുകില് മുഴുവൻ ഉണ്ടായത് സിനിമയുടെ പേരും പറഞ്ഞാണ്..stupid

    • @nobleantony5650
      @nobleantony5650 3 ปีที่แล้ว +60

      @@friendshipgoal4980 Movie can influence a lot of people. We have had this discussion a lot of times. If you decide to ignore that, think who's stupid.

    • @harikrishnan770
      @harikrishnan770 3 ปีที่แล้ว +31

      സത്യം തീർച്ചയായും അതു ഒഴുവക്കമാരുന്നു. അല്ലെങ്കിൽ ഇപ്പോൾ ഇത് ഇവിടെ ഇടുമ്പോൾ എങ്കിലും അത് ഡിലീറ്റ് ചെയ്യമാരുന്നു

    • @alanxavier5673
      @alanxavier5673 3 ปีที่แล้ว +31

      ആണ് പെണ്ണിനെ തല്ലിയാൽ സ്ത്രീവിരുദ്ധം. പെണ്ണ് ആണിനെ തല്ലിയാൽ മഹാത്മ്യം 🤔

  • @arunjoseph7354
    @arunjoseph7354 ปีที่แล้ว +7

    Ranjith the ultimate patriach🔥

  • @sunils4840
    @sunils4840 3 ปีที่แล้ว +12

    പ്രിത്വി നല്ല അഭിനയം ആയിരുന്നു ഈ സിനിമയിൽ

  • @therealhunterz3289
    @therealhunterz3289 3 ปีที่แล้ว +101

    കോശി തല്ലുമ്പോൾ നിങ്ങള് പറഞ്ഞത് സത്യമാ ഇനി ഞാൻ ആരുടെ മുന്നിലും താഴില്ല പറഞ്ഞ് റൂബി കോശിടെ മൊന്തക്ക്‌ ഇട്ട് ഒന്ന് കൊടുത്തിരുന്നേൽ scene mass ആയേനെ...

  • @zayanthanzeer2621
    @zayanthanzeer2621 3 หลายเดือนก่อน +2

    രഞ്ജിത് എന്ന മഹാന് ഈ കാലഘട്ടത്തിൽ പ്രിത്വി നേരിട്ട് പറയേണ്ട ഡയലോഗ് 😜

  • @prashantkratos
    @prashantkratos 3 ปีที่แล้ว +258

    Prithviraj in beared looks like a lion ❤🥰🥰

    • @souragnair4949
      @souragnair4949 3 ปีที่แล้ว +7

      Kuraich standard ulle joke paraa 🤣

    • @sureshbOm
      @sureshbOm 2 ปีที่แล้ว

      🤑

    • @pvivekvijayan
      @pvivekvijayan 2 ปีที่แล้ว

      Variyam kundan... Poda kundaa

    • @sayooj3716
      @sayooj3716 2 ปีที่แล้ว

      Avan variyan kundan aan.

    • @lishoypeter7276
      @lishoypeter7276 2 ปีที่แล้ว

      @@sayooj3716 ath mamootty guhan🤣

  • @songmannattil6991
    @songmannattil6991 3 ปีที่แล้ว +73

    അടിച്ചത് ഭാര്യയെ ആണേലും കൊണ്ടത് അപ്പനാ

  • @rahulnarayanv9160
    @rahulnarayanv9160 3 ปีที่แล้ว +66

    4:40 ee instrumental music kittan valla vazheem ondo

    • @mariamamy7847
      @mariamamy7847 3 ปีที่แล้ว +1

      Screen record cheythit video converteril ittal mathi

  • @harikriszz9872
    @harikriszz9872 3 ปีที่แล้ว +71

    As a man I will say, what Koshi did in this scene is not at all acceptable.

    • @industrialproductsonlineba6029
      @industrialproductsonlineba6029 3 ปีที่แล้ว +1

      Actually the slap for his Father... not his wife... that's what I understand

    • @jacobchacko3171
      @jacobchacko3171 3 ปีที่แล้ว

      What if it was the other way around?

    • @harikriszz9872
      @harikriszz9872 3 ปีที่แล้ว +1

      @@jacobchacko3171 that too is not acceptable.

    • @harikriszz9872
      @harikriszz9872 3 ปีที่แล้ว +7

      @@industrialproductsonlineba6029 he could have shouted his father or throw him out of his house for his behaviour, not slapping his wife.

  • @hanumanji8677
    @hanumanji8677 3 ปีที่แล้ว +44

    Superb Acting😍🤗👍

  • @jancyjoseph2281
    @jancyjoseph2281 3 ปีที่แล้ว +1

    Pwoliiiii kettiyon.....Echayaaaa aaaa vili ...hoooo eniku vayya ❤️

  • @aadhitya6720
    @aadhitya6720 2 ปีที่แล้ว +18

    Super Hero 🔥💖🔥
    💓 AadhiManjusha 💓
    Mass Scene Forever ❤️

  • @_zeus_9344
    @_zeus_9344 3 ปีที่แล้ว +357

    *Koshy Kurian fans like adi*

    • @amalkrishnen572
      @amalkrishnen572 3 ปีที่แล้ว +17

      Male shovenist moorachi

    • @_zeus_9344
      @_zeus_9344 3 ปีที่แล้ว +6

      @@amalkrishnen572 nee poo mone amale...

    • @amalkrishnen572
      @amalkrishnen572 3 ปีที่แล้ว +5

      @Dr Munna Bhai MBBS understand what is the difference between shovenism and masculinity

    • @amalkrishnen572
      @amalkrishnen572 3 ปีที่แล้ว +10

      @@_zeus_9344 I will go when I have to
      Slapping a wife for his fragile ego is shovenism not masculinism

    • @biker9374
      @biker9374 3 ปีที่แล้ว +6

      @@amalkrishnen572 സിനിമയെ സിനിമയായി കാണാൻ ശ്രമിക്കുക...👍

  • @aishaershad464
    @aishaershad464 2 ปีที่แล้ว +9

    തല്ലാണ്ടാർന്നു... ആ punch പോയി

  • @jonsonkharafi7617
    @jonsonkharafi7617 3 ปีที่แล้ว +67

    Simply excellent. Nothing more to describe.

  • @MultiMythology
    @MultiMythology 9 หลายเดือนก่อน +3

    ഇവിടെ തല്ലേണ്ട ആവശ്യം എന്താണ് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

  • @devatatirajasekhar5535
    @devatatirajasekhar5535 10 หลายเดือนก่อน +1

    I am from Andhrapradesh..VISAKHAPATNAM❤

  • @thameemsthoughts4504
    @thameemsthoughts4504 3 ปีที่แล้ว +175

    Didn't expect this from prithviraj.. He once said that he would never act in a mysogynistic role..

    • @georgeking315
      @georgeking315 3 ปีที่แล้ว +63

      He said he wouldn't if it is 'glorifying' it.....
      He used a word 'glorify'
      'Glorify'
      'GLORIFY'....
      In this scene the slap isn't glorified

    • @thameemsthoughts4504
      @thameemsthoughts4504 3 ปีที่แล้ว +28

      @@georgeking315
      It did glorify in my opinion..
      You are free to disagree..

    • @rashid4547
      @rashid4547 3 ปีที่แล้ว +3

      That's his trick..he is so layer

    • @LoneWolf-nd5sc
      @LoneWolf-nd5sc 3 ปีที่แล้ว +27

      ഇതിൽ പുള്ളി നെഗറ്റീവ് കഥാപാത്രമല്ലേ ? തല്ലിപൊളിയും, ഈഗോയും കുശിമ്പും കുന്നയാമയും മനസിൽ എവിടെയോ ലേശം മനുഷ്യത്വം നിറഞ്ഞ ഒരു വില്ലൻ. കോശിയുടെ കഥാപാത്രം അങ്ങനെയാണ്,പുള്ളി ഭാര്യയോട് കാണിച്ചത് ആ വില്ലത്തരത്തിന്റ് ഒരു ഭാഗമായിട്ടെ തോന്നിയുള്ളൂ. മാത്രമല്ല ആ അടിയെ ഒരുതരത്തിലും എങ്ങും ഗ്ലോറിഫൈ ചെയ്തതായി തോന്നിയില്ല,മാസ്സ് ആയി കാണിച്ചില്ല.
      ആ പ്രവർത്തി ചെയ്തത് അയ്യപ്പൻ നായർ ആയിരുന്നു എങ്കിൽ അത് സ്ത്രീവിരുദ്ധയാണ് എന്ന ചൂണ്ടികാട്ടലിന് കഴമ്പുണ്ട്.

    • @thameemsthoughts4504
      @thameemsthoughts4504 3 ปีที่แล้ว +8

      @@LoneWolf-nd5sc
      Pakshe ee scinil parayunna dialogueine nere edhiraan pravarthi..
      Adichitt mindadhirikaan paranjal okay aayirunnu.. Pakshe feminism parayukayum koode mondhak oradiyum.. 😂😂
      Paalum mathikariyum pole..

  • @Roshanxxx111
    @Roshanxxx111 3 หลายเดือนก่อน +1

    എത്തിക്സും ബൈബിൾ ഒക്കെ എടുത്ത് ഞാൻ ഉത്തരത്തിലോട്ട് വെക്കും അതാ എന്റെ രീതി പൊളിച്ചു 😂😂😂എന്റെ രഞ്ജി അളിയാ 😂😂😂

  • @ajithkponnappan
    @ajithkponnappan 3 ปีที่แล้ว +61

    Aliyan Achantae voice supper 😍😍

  • @feliciabennet8488
    @feliciabennet8488 3 ปีที่แล้ว +261

    This is the most toxic scene ever

    • @lillymanta7642
      @lillymanta7642 3 ปีที่แล้ว +3

      It really isn’t. It is real. These things actually happen in real life between. Malayalam movies very true with their movies

    • @soumyadevim7164
      @soumyadevim7164 3 ปีที่แล้ว +2

      Most toxic, but most real unfortunately..

    • @Kat-cs9zu
      @Kat-cs9zu 3 ปีที่แล้ว +3

      How is this toxic?

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      😂😂വീഡ്ഢിത്തം. ഈ സീനിൽ അവർ ഉദ്ദേശിച്ചത് അച്ഛന്റെയും മകന്റെയും വാശി ആണ്;അല്ലാതെ അത് promote ചെയ്തത് അല്ല. കോശിയുടെ തനി സ്വഭാവം ആണ്.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      @R B But he is a negative character. He and his father.

  • @biker9374
    @biker9374 3 ปีที่แล้ว +18

    At 3:23... അപ്പൊ thank you aliyaa...😂😂😂

  • @hareeshap5621
    @hareeshap5621 3 ปีที่แล้ว +6

    Bharya nalla sundariyanu ❤❤❤

  • @universalcompany1363
    @universalcompany1363 ปีที่แล้ว +9

    Actor Prithviraj 🔥

  • @adarshvenkattil4952
    @adarshvenkattil4952 3 ปีที่แล้ว +345

    റുബിക്ക് അല്ല രാജുവേട്ടൻ കൊടുതത്ത്.കുര്യൻ ജോണിന്നിട്ടാണ്. അതുകൊണ്ടാണ് അങ്ങേര് എഴുന്നേറ്റ് പോകുന്നത്

    • @Back-to-life360
      @Back-to-life360 3 ปีที่แล้ว +92

      But kondathum nonthathum penninu thannalle...😥😥😥
      aah...ath enthayalum kollaam....thanthe thallaan pataathond bharye thalli thanthakkulla marupadi kodukkunnu...Whot a purusha kesari yaar🤭😀😀😀😀 athinu artham bharye thallunnathond problm illannalle...aarod deshym undelm thallaan patatha case anenkl venel bharye thalli marupadi kodukkaann ...ha ha ha 🤣🤣🤣

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +52

      Pinne pennine thalliyittanallo mattullavare padam padippikkanath

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +27

      Vallathum parayanel nere ninnu uracha swarathil parayanam

    • @Back-to-life360
      @Back-to-life360 3 ปีที่แล้ว +35

      @@tonyissac7126 pinnalla...Angerkk dhairymillathathinu,thirich thallilla enn urappulla bharyaye thalli marupadi paranjekkunnu...Achante nere paranjaal chilappo adi kondaalo..🤭😝Naanamketta nattellillathavan 😏😏😏🤣🤣🤣

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +14

      @@Back-to-life360 bharyaye thalliyum theri vilichum heroism kanikkanath

  • @nanduu7063
    @nanduu7063 3 ปีที่แล้ว +749

    എത്ര കാലം ചെന്നാലും മലയാളികളുടെ ഈ സ്ത്രീവിരുദ്ധത മാറാൻ പോകുന്നില്ല.. അതിന് എതിരെ ഒരു പെണ്ണ് ശബ്ദം ഉയർത്തിയാൽ അവൾ ഫെമിനിച്ചി.. ഒരു ആണാണ്‌ പറയുന്നത് എങ്കിൽ അവൻ പാവാട... പോയി ചത്തൂടെ ശവങ്ങളെ..🤮 ഭാര്യയെ തല്ലി ആണത്തം കാണിക്കാൻ നടക്കുന്നു ത്ഫൂ... സ്ത്രീകൾക്ക് വേണ്ടി വല്യ ഡയലോഗ് അടിച്ചിട്ടൊന്നും കാര്യം ഇല്ല സ്വന്തം ഭാര്യക്കും പെങ്ങൾക്കും മകൾക്കും അടക്കം സ്വാതന്ത്ര്യം ഉണ്ടെന്ന് മനസ്സിലാക്കണം... ആണിന്റെ താളത്തിന് തുള്ളുന്ന പാവ ഒന്നും അല്ല പെണ്ണ്...

    • @sreeragssu
      @sreeragssu 3 ปีที่แล้ว +92

      അതും അഭിനയിച്ചത് ഇനി സ്ത്രീ വിരുദ്ധ സീനുകള്‍ എന്‍െറ സിനിമകളില്‍ ഉണ്ടാവില്ലെന്ന് നുണ പറഞ്ഞ് നാട്ടുകാരുടെ കയ്യടി വാങ്ങിയ പൃഥ്വിരാജ്

    • @athiraschandran2864
      @athiraschandran2864 3 ปีที่แล้ว +2

      💯

    • @sajinariyaz5950
      @sajinariyaz5950 3 ปีที่แล้ว +3

      Sthyam

    • @ushasfamily1548
      @ushasfamily1548 3 ปีที่แล้ว +4

      Athinippo entha sa
      Mpavichathu

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +19

      @@sreeragssu athil thalliyente reason parayunnundu. Aval ithra naalu ammayi appane pedichu mindathe Ellam sahichu jeevichu. Ipo kanicha dairyam nerathe kanikanjena thalliyathu.

  • @lillylilly9193
    @lillylilly9193 3 ปีที่แล้ว +7

    #Rajuettan's Adipoli Action Movie 👍

  • @vzal8
    @vzal8 3 ปีที่แล้ว +8

    After Narendra prasad... A strong actor Renjith

  • @arathyp.5769
    @arathyp.5769 3 ปีที่แล้ว +3

    Filml ini sthreevirudha scenukal cheyyilla enna aaro paranjitnnu... Ith pinne enthayrnno aavo

  • @tomjose8686
    @tomjose8686 3 ปีที่แล้ว +176

    ഇതെന്താ പൃഥ്വിരാജിന്റെ കഥാപാത്രം വല്ല സൈക്കോയും ആണോ..ആദ്യം ഫെമിനിസം, പിന്നെ സ്വന്തം ഭാര്യയുടെ കാരണത്തിന്നിട്ട് അടി, അടി കഴിഞ്ഞ് നിനക്കിത് നേരത്തെ പറയാൻ പാടില്ലാരുന്നോന്ന്..അതും കഴിഞ്ഞ് ഞാനാ നിന്റെ കെട്ടിയോൻ എന്ന്..അമ്മായിയപ്പൻ കഥാപത്രത്തിന്റെ കീഴിൽ ഭയന്നും ബഹുമാനിച്ചും നിന്നത് പോലെ നീ നിൽക്കേണ്ടത് എന്റെ കീഴിൽ ആണെന്ന് വ്യംഗ്യം.. അപ്പന്റെ കീഴിൽ വിധേയപ്പെട്ട് നിന്നതിൽ പുള്ളിക്ക് അമർഷവും സങ്കടവും ഉണ്ട്.. പക്ഷെ പുള്ളിയുടെ കീഴിൽ ഭാര്യ അങ്ങനെ നിൽക്കണമെന്ന് പുള്ളിക്ക് ആഗ്രഹം ഉണ്ട് താനും..എന്തൊരു ഇരട്ടത്താപ്പാണ് കോശി ഇത്..🤔🤔

    • @jons9632
      @jons9632 3 ปีที่แล้ว +9

      True 😐

    • @jackreacher8535
      @jackreacher8535 3 ปีที่แล้ว +17

      Finally someone realized it

    • @varsha37651
      @varsha37651 3 ปีที่แล้ว +4

      Sathyam..prithvirajil ninnum edu pratheekshichilla

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +1

      Kettiyavanu kodukatha respect avanekal fraud aya avante achanu kodukunne enthina😀

    • @tomjose8686
      @tomjose8686 3 ปีที่แล้ว +10

      @@SivaSiva-pn3ii തിരിച്ചു പ്രതികരിച്ചാൽ പണി കിട്ടും എന്ന് ബോധ്യമുള്ളതിനാൽ സ്വന്തം അപ്പന്റെ മുൻപിൽ വിനീതവിധേയനായി നിൽക്കുകയും, പണി കിട്ടില്ല എന്ന് ബോധ്യമുള്ള ഭാര്യയുടെ കരണം അടിച്ചു പൊളിക്കുകയും ചെയ്യുന്ന കോശി എന്ത് റെസ്‌പെക്ട് ആണ് ഭാര്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. സ്വന്തം കരണം അടിച്ചു പൊട്ടിക്കുന്ന ഭർത്താവിനോട്‌ ബഹുമാനം ആണോ ഒരാൾക്ക് തോന്നുക .അതോ സ്ത്രീ എല്ലാം സഹിച്ചും മറ്റ് ആരെക്കാളും അധികം ബഹുമാനം കൊടുക്കേണ്ടത് സ്വന്തം ഭർത്താവിനാവണം എന്ന് വല്ല നിയമവും ഉണ്ടോ..അങ്ങനെയെങ്കിൽ ഭർത്താവ് ആരെ ആയിരിക്കണം ഏറ്റവും അധികം ബഹുമാനിക്കേണ്ടത്..🤔🤔

  • @shanazeez7104
    @shanazeez7104 3 ปีที่แล้ว +52

    Ak fans ivde like adi💕💕💕

  • @malayalamstories5278
    @malayalamstories5278 2 ปีที่แล้ว +28

    ഇത്രയും leading aayitulla actors ഇനി എങ്കിലും ഇത്തരം തരം താഴ്ന്ന സീൻ അഭിനയിക്കാൻ നിൽക്കരുത് എന്നാണ് എൻ്റെ ഒരിത്🙂

    • @shivanyavineeth1998
      @shivanyavineeth1998 9 หลายเดือนก่อน +1

      ഇവിടെ എവിടെ തരം താഴ്ന്നു

  • @raniyajaseem
    @raniyajaseem ปีที่แล้ว +1

    Wow Color Full Districts 🧡💛💚😌😂😂

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +9

    ഈ കമന്റ് സെക്ഷൻ കണ്ടപ്പോൾ ആളുകൾക്ക് കഥ ശരിക്കും മനസ്സിലായില്ല എന്നു തോന്നുന്നു... കോശി എന്ന മദ്യപാനിയും, ദുർവാശി കാരനും ആയ ഒരാളുടെ സ്വഭാവത്തെ ആണ് സച്ചി ചേട്ടൻ ഒപ്പിയെടുത്തത്.... ഓർക്കുക. ❣️❣️❣️

    • @jitheshjithesh920
      @jitheshjithesh920 3 ปีที่แล้ว

      You are right.... 👍👍👍👍

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 ปีที่แล้ว +1

      @R B ഇതിൽ സ്നേഹം ആയിട്ടല്ല കാണിക്കുന്നത്. അയാളുടെ അധികാരം കാണിക്കാൻ ആണ്. പ്രിത്വി നെഗറ്റീവ് കഥാപാത്രം ആണ്

  • @Josh-db1ls
    @Josh-db1ls 2 ปีที่แล้ว +9

    its a shame that in this day and age they still need to show a slapping scene in movie from the hero. Everything else was fine in the movie.

    • @muhammedrikasrikas3638
      @muhammedrikasrikas3638 2 ปีที่แล้ว +3

      Koshiyane adichadhe ayyapanalla. Koshi oru grey shadulla characterane

  • @jaseemmu7355
    @jaseemmu7355 3 ปีที่แล้ว +56

    പാവം ലിച്ചി കുട്ടി എന്ത് ഒക്കെ സഹിച്ചു ആണ് ആ വീട്ടിൽ നില്കുന്നത് 😭😭

  • @sheakhardager7963
    @sheakhardager7963 3 ปีที่แล้ว

    Mujhe ye movie dekhni he kis site per milegi

  • @nirmalyam4794
    @nirmalyam4794 3 ปีที่แล้ว +6

    Comment section kanumboll evdoo cheriyorr sandhoosham.

  • @saleelpshamila
    @saleelpshamila 2 ปีที่แล้ว +3

    ആ തല്ലുന്ന സീൻ ആണ് ഈ സിനിമയിൽ എനിക്ക് ഇഷ്ടപെടാത്ത സീൻ.

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 ปีที่แล้ว +5

    Wow 🔥🔥
    Mass Movie 🔥🔥

  • @AnwarAnwar-vb5yn
    @AnwarAnwar-vb5yn ปีที่แล้ว +1

    Prithvi fan boy ummaahhh💋💋

  • @nsa7752
    @nsa7752 3 ปีที่แล้ว +132

    kure commnts kandu , ippo feminists varum, ippo mallu analyst varum.. ennoke!! WHY DO PEOPLE LOVE DOMESTIC VIOLENCE THIS MUCH??? domestic violence ine ethire arelum paraumbo ningalkokke enda ithra kollunne?? 🙄🙄🙄

    • @madhupm9093
      @madhupm9093 3 ปีที่แล้ว +38

      Because majority of us Indians are anti-feministic....and male chauvinists....

    • @s9ka972
      @s9ka972 3 ปีที่แล้ว +6

      ഇതേ ആളുകൾ ഭാഗ്യലക്ഷമി ഒരുത്തനെ തല്ലിയപ്പോൾ ഭാഗ്യത്തിനൊപ്പം നിന്നവരാണ . പെണ്ണിനു തല്ലാമെങ്കിൽ ആണിനും തല്ലാം .. ഫെമിനിസ്സം means equality not female appeasing .

    • @nsa7752
      @nsa7752 3 ปีที่แล้ว +21

      @@s9ka972 avaru thalliya manushyan athra nalla varathamanam anallo paranjath!. poojikn ponam arunnu alle?
      veetile swandam bharye orukaranAVUM illathe thallunathum , bhagyalakshmi thalliyathum thammil nalla vathyasam und bhai.
      .
      ningalde pengale oral vazhiyil nirthi apamanikunnu thangal chodikan chellumo illayo?
      "bhagyam" poyathaNu ningade preshnam enkil enik onnum paryanilla..
      bhagyathinte anmakkal chodikan chennirunekil ellavarum bgm ittu aghoshichene.!
      Chodikan chennath adiyil kalashichath , avar niyamatinte vazhiyil poit onnum nadakathath ond aanu .
      bhagyam karanju kond aah manushyan angane enneyum ente parichayakareyum paranju ennu oru live ittirunel ningal bhagyathinu koode ninnirunene alle?.
      ADI AANU NADANNATHENKILM SAHACHARYAM VERE AANU !
      athu manasilakkan oru paad budhi onnum venda

    • @s9ka972
      @s9ka972 3 ปีที่แล้ว

      @@nsa7752 T0xix feminism thnte aalanu paranjitt karyamilla

    • @nsa7752
      @nsa7752 3 ปีที่แล้ว +1

      @@s9ka972 vayichit manasilayilla ennu manasilayi ..

  • @vidyasagar3055
    @vidyasagar3055 3 ปีที่แล้ว

    Please upload full movie

  • @Mememe6
    @Mememe6 9 หลายเดือนก่อน +5

    അടിച്ചു പറയാൻ അറിയുന്നോൻ ഹീറോ. ...പുച്ഛം 🤧

  • @world5952
    @world5952 2 ปีที่แล้ว +4

    Super movie 🔥🔥
    Prithviraj 🔥🔥

  • @abhiiiiyeeee
    @abhiiiiyeeee 3 ปีที่แล้ว +46

    Mollywood industryku realis thinte karyathil oru ponthoovul koodi charthykodtha oru adaaru film..🔥❤️

  • @AmZ_eternal
    @AmZ_eternal 3 ปีที่แล้ว +69

    Most favourite scene 🔥

  • @bensonjohn7640
    @bensonjohn7640 3 ปีที่แล้ว +13

    Best scene in the movie.

    • @abs6875
      @abs6875 2 ปีที่แล้ว

      Feeling pity for your wife

    • @Anonymous-mz9un
      @Anonymous-mz9un 2 ปีที่แล้ว

      @@abs6875 No need to feel pity. Here the character of Koshi is not a saint. Now cry less

  • @Priya-oz5lz
    @Priya-oz5lz 3 ปีที่แล้ว +284

    സ്വന്തം നട്ടെല്ല് മറന്ന് പോയതിനും ഭാര്യയെ കുറ്റം പറയുന്ന മലയാളി പുരുഷ കേസരി! ആഹാ!
    അവന് വെള്ളമടിച്ച് കിറുങ്ങി നടക്കാനും, നാട്ടുകാരുടെ നെഞ്ചത്ത് കേറാനും, പോലീസിനെ തെറി പറയാനും ഭാര്യയുടെ സമ്മതം വേണ്ട.
    സ്വന്തം ഭാര്യയ്ക്ക് വീട്ടിൽ ആവശ്യമായ സുരക്ഷിതത്വബോധം കൊടുക്കാൻ മാത്രം ഭാര്യയുടെ സർട്ടിഫിക്കേറ്റും ആധാറും വേണം! ഒന്നെടുത്തോണ്ട് പോടേ!
    ബ്ലഡി കൺട്രി മലയാളി!

    • @harviraymondkv7403
      @harviraymondkv7403 3 ปีที่แล้ว +28

      Atlast. Someone said it.

    • @mohdshamal4978
      @mohdshamal4978 3 ปีที่แล้ว +5

      Ayseri ighna oke meaning und ale

    • @jithinmbr7636
      @jithinmbr7636 3 ปีที่แล้ว +1

      😂😂🤣🤣 LMAFO

    • @Priya-oz5lz
      @Priya-oz5lz 3 ปีที่แล้ว +1

      @@harviraymondkv7403 താങ്കൂ താങ്കൂ😁

    • @Priya-oz5lz
      @Priya-oz5lz 3 ปีที่แล้ว +1

      @@mohdshamal4978 😁

  • @tharak4981
    @tharak4981 3 ปีที่แล้ว +48

    അടി കഴിഞ്ഞാൽ കോശിയുടെ മുഖത്തേക്ക് തുപ്പുന്ന ഒരു സീൻ വേണായിരുന്നു ഭാര്യയെ ഗാർഹിക പീഢനത്തിൽ നിന്നു സംരക്ഷിക്കാൻ കഴിയാത്ത നായകൻ ഒരു വ്യക്തിത്വം ഇല്ലാത്തവനാണെന്ന് ഈ സീൻ കാണുന്നവർക്കറിയാം. അതറിയാത്തവർക്ക് തലച്ചോറിനു പകരം എന്താണ് ഉള്ള തെന്നറിയില്ല. ഈ സീനിനെ glorify ചെയ്യുന്നതു കാണുമ്പോൾ ഒരു സംശയം

    • @meera3850
      @meera3850 3 ปีที่แล้ว +3

      Athu oke ayyappan annu hero thannte wifenu freedom kodukunna husband annu ayyappan .

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 ปีที่แล้ว +1

    Rajuvettan super 👌 👍🏻 😍 🥰 😘 ☺

  • @AnjuAbrahamOfficial
    @AnjuAbrahamOfficial 3 ปีที่แล้ว +18

    Enthokke paranjalum adichitalla ketiyon aanennu ormipikandath. Enkil pinne ningal alle ente kettiyon ennu chothichit bharya ormipikan vendi oru adi angu koduthal nannaaavo.. 😤
    i hate only this scene from AK movie

  • @nagalakshmi2899
    @nagalakshmi2899 3 ปีที่แล้ว +3

    Pruthvi sir love your acting

  • @prakasanand.k5427
    @prakasanand.k5427 ปีที่แล้ว +4

    Ee orotta scene il koshi kuriane bhayangara ishtayi . Ellarum adipoli acting ❤️🔥

  • @suthakar7673
    @suthakar7673 2 ปีที่แล้ว +10

    My favourite hero Prithviraj ❤️❤️

  • @athulraj7094
    @athulraj7094 3 ปีที่แล้ว +34

    സൂപ്പർ പടം തന്നെ

  • @enjoywithlaika8378
    @enjoywithlaika8378 3 ปีที่แล้ว +45

    Raju satan fans like adi

  • @livingstar1271
    @livingstar1271 2 ปีที่แล้ว +3

    പടത്തിൽ സ്ത്രീയെ അടിച്ചു എന്ന് പറഞ് വിലപ്പികുന്നവർ എന്തു കൊണ്ട് * സിനിമയിലെ ആദ്യ പോലീസ് അതിക്രമത്തെ പ്പെറ്റി വിലപ്പിക്കുന്നില , സംരക്ഷ ക്കേണ്ട ഗവൺമെന്റ് സംവിധാനങ്ങൾ തന്നെ മർദ്ധനം നടത്തുമ്പോൾ സംസാരിക്കുന്നില,

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +3

    Adipowli seenn ❤️❤️❤️🔥🔥🔥🔥

  • @userag
    @userag 3 ปีที่แล้ว +85

    Endiba adiche nnu enik iniyum mnslayitillaa...🙄🙄😂😂🤔🤔

    • @soumyamohanp7197
      @soumyamohanp7197 3 ปีที่แล้ว +4

      Enikum🤷🏾‍♀️

    • @godblessyou3190
      @godblessyou3190 3 ปีที่แล้ว +4

      Ath appanulla adiya 🤪

    • @divz4400
      @divz4400 3 ปีที่แล้ว

      ath aah dhairyam nerathe kaanikathathinu. 😂

    • @lincythomas8264
      @lincythomas8264 3 ปีที่แล้ว

      Enikkum

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +5

      athil thalliyente reason parayunnundu. Aval ithra naalu ammayi appane pedichu mindathe Ellam sahichu jeevichu. Ipo kanicha dairyam nerathe kanikanjena thalliyathu.

  • @tarak4869
    @tarak4869 3 ปีที่แล้ว +1

    Bro can anyone say how to watch this movie with subtitles please