തുടർച്ചയായി വായ്പ്പുണ്ണ് വരുന്നവർ സൂക്ഷിക്കുക | Mouth Ulcer Malayalam | Health Tips | Mouth Cancer

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 534

  • @haneefav-r7773
    @haneefav-r7773 2 ปีที่แล้ว +524

    ആരും പേടിക്കേണ്ട ഈ വിഡിയോയിൽ വലിയ രോഗങ്ങളെക്കുറിച്ചൊന്നും പരാമർശിക്കുന്നില്ല 😁

    • @campskid359
      @campskid359 2 ปีที่แล้ว +15

      Tnx video kannunilla

    • @ranafathima644
      @ranafathima644 2 ปีที่แล้ว +59

      ഫസ്റ്റ് തന്നെ ഈ കമെന്റ് കണ്ടതിൽ ഒരുപാട് സന്തോഷം 🥰

    • @aparnaunni6474
      @aparnaunni6474 2 ปีที่แล้ว +10

      Ho.. Thnq... Pedichanu video edthath. Apozhekum e comment kndu..

    • @inshanishu4029
      @inshanishu4029 2 ปีที่แล้ว +1

      Thankd

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 ปีที่แล้ว

      😄

  • @alluz929
    @alluz929 3 ปีที่แล้ว +46

    Eniku സ്‌ഥിരം ഉണ്ടായിരുന്നു ഒന്നും ചെയ്തിട്ട് മാറിയില്ല ഒടുവിൽ പല്ല് തേക്കുന്നത് പേസ്റ്റ് മാറ്റി ഉമികരി ആക്കി എന്റെ വായ്‌ പുണ്ണ് മാറി 25വർഷം vare ഉണ്ടായിരുന്നു

    • @jithajames9886
      @jithajames9886 3 ปีที่แล้ว +6

      Thats a good information

    • @zifuzayvu9723
      @zifuzayvu9723 2 ปีที่แล้ว +2

      Same

    • @kannannemmara7106
      @kannannemmara7106 2 ปีที่แล้ว +2

      ഞാനും മാറ്റി നോക്കട്ടെ

    • @ajilarswathy2779
      @ajilarswathy2779 2 ปีที่แล้ว +1

      എനിക്കും ഉണ്ട് try cheyyam

    • @athuls2014
      @athuls2014 2 ปีที่แล้ว +1

      Urapano ബ്രോ, എനിക്കും സ്ഥിരം വരുന്നു, മാറ്റാനാ 😥

  • @praveeshchokli
    @praveeshchokli 3 ปีที่แล้ว +27

    sir ഭക്ഷണ ക്രമീകരണം തെറ്റിയാൽ വയറിൽ ഫംഗസ് ഉണ്ടാകുമോ ? രാത്രി ഷിഫ്റ്റ് ആയതിനാൽ കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല

  • @sjblack9050
    @sjblack9050 3 ปีที่แล้ว +27

    Choodu samyath thanuntha sadhnam kazhichalo kudichalo ee sadhnam varum...anubhavam guru

  • @user-ps8px4kv3d
    @user-ps8px4kv3d 2 ปีที่แล้ว +71

    എനിക്ക് പുണ്ണായിട്ട് പുണ്ണ് തീരെ ഉണ്ടാവാറില്ല, ഭക്ഷണം കഴിക്കുമ്പോൾ ചുണ്ടിൽ കടിയേൽക്കുന്നത് കാരണം ഇങ്ങനെ പുണ്ണ് ഉണ്ടാവാറുണ്ട്, ഇത് സർ പറയുന്ന മാതിരി ഒരു രണ്ടാഴ്ച നിൽക്കാറുണ്ട്, ഇത് വലിയ പ്രശനമാണോ? പല്ല് കടിയേൽക്കുന്ന സമയത്ത് ചെറിയ ഒരു കുത്ത് മാത്രമേ ഉണ്ടാവാറുള്ളൂ, പിന്നെ ദിവസം കൂടുംതോറും അത് വലുതാവും , പല്ല് കടിയേറ്റ അതേ സമയത്ത് തന്നെ പുണ്ണ് ആയി മാറാതിരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

    • @shemishemi682
      @shemishemi682 2 ปีที่แล้ว +6

      എന്തായാലും ആള് സുന്ദരൻ ആണല്ലോ

    • @user-ps8px4kv3d
      @user-ps8px4kv3d 2 ปีที่แล้ว +2

      @@shemishemi682, ചാക്കോച്ഛന്റെ ഭാഗ്യം

    • @shamsudheenkp8312
      @shamsudheenkp8312 2 ปีที่แล้ว

      എനിക്കും

    • @Pk12986
      @Pk12986 2 ปีที่แล้ว

      Same avastha

    • @arabianarts630
      @arabianarts630 2 ปีที่แล้ว +2

      ഇതേ അവസ്ഥ എനിക്കുമുണ്ട്😓

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 3 ปีที่แล้ว +42

    വോയിസ്‌ വളരെ കുറവാണ് 🙏🙏

  • @ArunArun-ui1xy
    @ArunArun-ui1xy 3 ปีที่แล้ว +10

    Sir anikk 2year aayitt e problem und.athupole thank medicine allergy aanu. 1week 2week edavitt varaund .athupole than e murivu vannu kazhijal Vanna bagath thazhambu pole varunn. Anthengilum problem undo

  • @Sumeshavatar
    @Sumeshavatar 2 ปีที่แล้ว

    എനിക്ക് രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ വരുന്നുണ്ട്. വന്നാൽ പത്തു ദിവസത്തിലധികം ഉണ്ടാവും. ചൂട് കാലത്ത് എനിക്ക് മൈഗ്രൈൻ ഉണ്ടാവാറുണ്ട്

  • @armahadevan2417
    @armahadevan2417 ปีที่แล้ว +19

    മിതമായതും ഗുണമുള്ളതുമായ ആഹാരം കൃത്യ സമയത് കഴിക്കണം ❤

    • @KiranOp-hb3rx
      @KiranOp-hb3rx ปีที่แล้ว +1

      Njan 6 days ayi onnu thooritt vayil ith vannu😂 vayattil ninn poillel varm

  • @ajmalrahman8162
    @ajmalrahman8162 2 ปีที่แล้ว +78

    സാർ എല്ലാം കൃത്യമായി പറഞ്ഞു.... പക്ഷേ സൊലൂഷൻ മാത്രം പറഞ്ഞില്ല 🤔

    • @tomshaji
      @tomshaji 2 ปีที่แล้ว +7

      Eat less sugar and boost your immunity.increase vitamin c foods

  • @reshmasr5887
    @reshmasr5887 4 ปีที่แล้ว +8

    Enik ee problem und... Apo e kudalile problem maran kooduthalay kazhikenda fud ethokkeya? Athu maran enthokke cheyanm? Aharathil enthokke sredikanm.. Onnu clarify tharamo. Pls Dr?

    • @sadiq7697
      @sadiq7697 3 ปีที่แล้ว +3

      Proper sleeping, proper food(samayath food kazhikkuka)drink more water, tooth brush&mouth hygiene, pinne avoid stress..

  • @yadukrishnans5268
    @yadukrishnans5268 2 ปีที่แล้ว +16

    Stomatab എന്നൊരു ആയുർവേദ ഗുളിക ഉണ്ട്..നല്ല useful ആണ്,പെട്ടന്ന് മാറും..

    • @sureshanu2140
      @sureshanu2140 ปีที่แล้ว

      stomata .aayurvedhagulika

    • @ummerummer4198
      @ummerummer4198 ปีที่แล้ว

      Edak edak varunnathu marumo dear

    • @muneeram4364
      @muneeram4364 6 หลายเดือนก่อน +1

      Ella month ilum ullath ith kudichal mathiyo pls reply

  • @Saranyamol2
    @Saranyamol2 4 ปีที่แล้ว +8

    Sir ente nakil skin motham pokuvund kurachu kayenju normal aayet ete pinneyum varuva,Dr kanichapol vitamin deficencyan paranju ,enik gas problum valare kudutala, ete engane varunate entu konda sir

    • @shamsuak9178
      @shamsuak9178 4 ปีที่แล้ว +1

      Enikum ee prsnam und nan skin doctare kaanichu problem illaanna paranjath
      Enikkum gas problem und
      Acidity kond tholi povumethre

    • @muhsinasinu7842
      @muhsinasinu7842 ปีที่แล้ว

      Same avastha

  • @saidhanazeer5382
    @saidhanazeer5382 2 ปีที่แล้ว +4

    Dr ente thondayilaahn punne vannekkane.. enik fud onnum kazhikkn pattilla. Valla vedhna aahn. Nth marunn aahn use cheyyynde ith onn maarn.. plss riply

  • @noorhaleeza7822
    @noorhaleeza7822 3 ปีที่แล้ว +8

    Daily mouth alsar und oru 5 days okee mariyalum sadarana reedil undavarolu orupad doctors ne refer cheydu, blood check cheydaan apo iee kudal problems indavo?

  • @sandeepshekharannair
    @sandeepshekharannair 4 ปีที่แล้ว +81

    കുടലിൽ ബാക്ടറിയ കുറവാണോ എന്ന് ഏതെ ടെസ്റ്റ്‌ ചെയ്താൽ മനസിലാകും

    • @Nissy61
      @Nissy61 3 ปีที่แล้ว +1

      Yougert is better

    • @oggywhere1401
      @oggywhere1401 ปีที่แล้ว

      S.B12
      S.ferettin

  • @hariremo9761
    @hariremo9761 3 ปีที่แล้ว +11

    Sir enikku about oru 1yr aye marunnilla thudarcha aye varunny...
    Njn Ella typ medicine try cheyttu... Allopathic medicine ayurvedic medicine homoeopathic medicines okka try cheyttu no change.... I'm really struggling... To eat to talk...

  • @shahanamidlaj6963
    @shahanamidlaj6963 ปีที่แล้ว +3

    Sir, enik ella masavum periods aavunnathinu one week mumb mouth ulcer undavunnu. Ith sugamayathinu shesham periods aavunnu. Enikk ithoru period symptom aayi kanunnu. Why? Ath illathavan enthu cheyyanam??

  • @ajithkyk1
    @ajithkyk1 3 ปีที่แล้ว +4

    Dr റുടെ മൗത് അൾസറിനെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. ഞാൻ Army il ആണ് വർക്ക് ചെയ്യുന്നത് എനിക്ക് മൗത്ത് അൾസറും ശരീരത്തിൽ ഫംഗൽ ബാധയും ഉണ്ട് ഞാൻ ഏത് മെഡിസിൻ ആണ് യൂസ് ചെയ്യേണ്ടത്, പ്ലീസ് ഒന്ന് പറയാമോ? എൻ്റെ പേര് അജിത് 38 വയസ്സ്

  • @aseemmuthu5536
    @aseemmuthu5536 3 ปีที่แล้ว +1

    Doctor enikk varshangalaayi night aavumbol vayar vallathe veerkkunnu engine alla divasavum und ..ravile aavumbol rediyavum,,,pakshe rathri veendum,,,,,,..2 varsham mumb gastrone kaanichirunnu 5 masam treatment cheythu pakshe oru falavum eni ath Doctore kaanikkum,delivery kayijadhin sheshamanu thudangiye

  • @sreyasv3722
    @sreyasv3722 4 ปีที่แล้ว +17

    Ithinte specialized treatment undo?undenkil evdeyanu,eth specialization ulla doctor ne kananam?

    • @SandS444
      @SandS444 4 หลายเดือนก่อน

      Gastroenterology kanich nokk

  • @ismailvalliyath7887
    @ismailvalliyath7887 3 ปีที่แล้ว +10

    Sir how can I contact you...plz reply....eth karanam lure nalayi bundimuttunnu....videoil kanunna WhatsApp numberil contact cheyyamo...pls reply....

  • @soudathp7896
    @soudathp7896 3 ปีที่แล้ว +8

    ഒരുപാട് നന്ദി സാർ

  • @ananthakrishnan611
    @ananthakrishnan611 3 ปีที่แล้ว +9

    Kudalile bacteria proper aayi function cheyunonne ariyan any test undo?

  • @MTBenny
    @MTBenny 2 ปีที่แล้ว +7

    Please explain about dupuytren's contracture vs trigger finger in Malayalam..

  • @ranjinicr1032
    @ranjinicr1032 2 ปีที่แล้ว

    Enik epozhum ee prblm indavunnu njn vallathe bhudimuttunnude ithe konde continue ayyi varunnu navil chundil okke inde pls oru solution parayamo? Fud irregular ayyi kazhikathe konde ano?

  • @sulthananasri8985
    @sulthananasri8985 2 ปีที่แล้ว +9

    Sir എനിക്ക് ഇടക്കിടക്ക് പുണ്ണ് വരുന്നുണ്ട് തൊണ്ട വേദന ഉണ്ടാവുന്നു medicine കഴിച്ചിട്ട് മാറുന്നില്ല😩

  • @adhillifevlog7940
    @adhillifevlog7940 3 ปีที่แล้ว +2

    Yes docter എനിക്ക് എപ്പോഴും എരിവ് ആണ് വയറും വായും ഒക്കെ തുള്ളി എരിവ് കൂട്ടാൻ പറ്റുന്നില്ല കുറെ വര്‍ഷം ആയി. ഒരു പ്രവാസി ആണ്.. 2 time endoscopy chaithu ulcer ഇല്ല
    ഇനി എന്ത് ടെസ്റ്റ് chayyanam 4.5 വര്‍ഷം ആയി എരിവ് തീരെ ഉപയോഗം ഉള്ള

    • @sijukp1083
      @sijukp1083 3 ปีที่แล้ว

      Pls contact mob number 9946420121

    • @adhillifevlog7940
      @adhillifevlog7940 3 ปีที่แล้ว

      @@sijukp1083 for me this number?

    • @oggywhere1401
      @oggywhere1401 ปีที่แล้ว

      Behcet disease akaam

    • @muhsinasinu7842
      @muhsinasinu7842 ปีที่แล้ว

      Vayar erichil vedhana undeno endoscopy edthitt athil onnum kandille ippo maariyo

  • @mohamedrashid9139
    @mohamedrashid9139 3 ปีที่แล้ว +20

    Voice clear allaaa

  • @svpnpaips43
    @svpnpaips43 3 ปีที่แล้ว +3

    Sir vaayi ude akath muzhuvan tholi pokuvaan 6 montholam aaayi thudanjeet. Plz reply 🙏

  • @user-io9er4su7x
    @user-io9er4su7x 2 ปีที่แล้ว +3

    കഴിഞ്ഞ കൊറച്ചു ദിവസമായിട്ടു എന്റെ വായിലും ഇതേ പോലെ മുറിവുകൾ കാണുന്നുണ്ട്
    എനിക്ക് നല്ല പേടി ഉണ്ട് ആരേലും എന്നെ help ചെയ്യുമോ
    Plz replay

    • @yuvamkmyuvamkm9867
      @yuvamkmyuvamkm9867 ปีที่แล้ว

      എനിക്കും ഉണ്ട് ഇതു പോലെ 😔😔😔

  • @vipinp7607
    @vipinp7607 3 ปีที่แล้ว +3

    Sire എനിക് തണുപ്പ് കാലമാകുമ്പോ വായയിൽ ulcer indakallunde എന്താണ് പ്രശ്നം പറഞ്ഞെ തരോ...

  • @suhailmohamed8999
    @suhailmohamed8999 3 ปีที่แล้ว +39

    എനിക്ക് അതുപോലെയാണ് തുടർച്ചയായി ഇത് വന്നുകൊണ്ടിരിക്കുകയാണ് ഒരുപാട് medicine ഞാൻ ട്രൈ ചെയ്യുന്നുണ്ട്

    • @farsinahammedpk9780
      @farsinahammedpk9780 3 ปีที่แล้ว +1

      Same situation

    • @harishari3698
      @harishari3698 3 ปีที่แล้ว +2

      Enikkum valare cheruppathil thudangiyathanu ippozhum idakkide varum

    • @Priyankasarang8592
      @Priyankasarang8592 3 ปีที่แล้ว +1

      എനിക്ക് കൂടെ കൂടെ വരാറുണ്ട് പക്ഷേ എനിക്ക് അധികം എനിക്ക് വരാറ അയില മീൻ കഴിക്കുന്പോൾ aanuu

    • @suhailmohamed8999
      @suhailmohamed8999 3 ปีที่แล้ว

      @@Priyankasarang8592 😂😂🤣

    • @Priyankasarang8592
      @Priyankasarang8592 3 ปีที่แล้ว +2

      @@suhailmohamed8999 chirikkan evida njan comday onnum paranjillaallo bro

  • @shahinashahina7534
    @shahinashahina7534 3 ปีที่แล้ว +12

    Thanku thanku thanku so much 😭😭😭 same prashnnagalannu enkum ulladhu

  • @sahlanasar04
    @sahlanasar04 3 ปีที่แล้ว +12

    ഇടക്ക് മോരോ തൈരോ ഉച്ച ഭക്ഷണത്തിന്റെ ഒപ്പം കൂട്ടുക....... അനുഭവം 👍...per week atleast 2 days sure aayittum koottanam

    • @sahlanasar04
      @sahlanasar04 3 ปีที่แล้ว +4

      @every thing is easy yes dear..... Nalla bacterias form cheyyan help cheyyum.......so ith effect cheyyum

  • @ryanrbose289
    @ryanrbose289 2 หลายเดือนก่อน

    Ee type issuesinu eethu Physiciane kaanikkanam???? means ENT??? or any other? Please reply.

  • @ajaykrishnan9915
    @ajaykrishnan9915 ปีที่แล้ว +1

    പല്ലിൽ ക്ലിപ്പ് ഇട്ട് കഴിഞ്ഞു 2 ആമത്തെ ദിവസം മുതൽ വായിൽ കുറെ പൊട്ടൽ ആണ് അത് എങ്ങനെയാ മാറ്റുക

  • @soudaminimohan3931
    @soudaminimohan3931 3 ปีที่แล้ว +1

    Kudalile fungous ariyan ethe test ane cheyyendathe njan daibatic paciant ane enike monayil polangalum pauzhuppum unde 3varshamayichikilsayilane ippolskinitechikilsayilane

  • @anoopc3698
    @anoopc3698 3 ปีที่แล้ว +8

    Non veg kazhikumbol varunnu... Athentha?

    • @renjoos95
      @renjoos95 2 ปีที่แล้ว +2

      Chicken adupich kazhikkumbol enikk undavunnu

  • @jishnudev3881
    @jishnudev3881 2 ปีที่แล้ว +38

    എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാവും... ഉണ്ടാവുമ്പോ 5 എണ്ണം ഒക്കെ ഒരുമിച്ച് ഉണ്ടാവും 😪

    • @sinanentertainments7627
      @sinanentertainments7627 2 ปีที่แล้ว +1

      Enikkum

    • @suryac1451
      @suryac1451 2 ปีที่แล้ว +1

      Drink One Glass Curd Daily

    • @suryac1451
      @suryac1451 2 ปีที่แล้ว +1

      Enikk 13 vayass muthal undaayirunn... Ippol 22 vayass.... Oru 5 Months kondu varunnillaa... Njn Curd daily kudikkan thudangi..

    • @LOWendGAMER003
      @LOWendGAMER003 2 ปีที่แล้ว

      @@suryac1451 enik cheruppam thott und

    • @suryac1451
      @suryac1451 2 ปีที่แล้ว

      @@LOWendGAMER003 Try One glass curd daily

  • @jishithpullooni1908
    @jishithpullooni1908 4 ปีที่แล้ว +7

    Thanks for good information 👍👏👍👍👍

    • @Arogyam
      @Arogyam  4 ปีที่แล้ว +2

      Welcome

  • @sathyanathanmenon8850
    @sathyanathanmenon8850 3 ปีที่แล้ว +12

    നല്ല ബാക്ടീരിയകൾ വർദ്ധിക്കാൻ എന്താണ് ചെയ്യേണ്ടത്?. ദയവായി
    പറഞ്ഞു തരണം.

    • @i_saneesh
      @i_saneesh 3 ปีที่แล้ว +1

      മോര്

  • @aishumol1201
    @aishumol1201 2 ปีที่แล้ว +2

    ഞാൻ എന്റെ വായിൽ ഇത് പോലെ വരുമ്പോൾ പേസ്റ്റ് കോടാലി തൈയ്ലം വിക്സ് ബാം ഇത് പോലെ ഉള്ള വസ്തു കൾ ഉപയോഗിക്കും എപ്പോഴും അല്ല ഇടയ്ക്ക് മെഡികൽ ഷോപ്പിൽ നിന്ന് വാങ്ങിയ ഇതിന്റ മരുന്ന് കിട്ടും ഈ പുണ്ണിൽ പുരട്ടാൻ ഉള്ളത് അത് ഇടും 😂എനിക്ക് എന്നും വരുല ന്നാലും ഇടയ്ക്ക് വരും എനിക്ക് മൈഗ്രെയ്ൻ ഉണ്ട് 😔 ഇപ്പോ ഈ വീഡിയോ കാണുന്ന സമയത്തും ഈ കമന്റ്‌ ഞാൻ ഇടുന്ന സമയത്തും എനിക്ക് പുണ്ണ് ഉണ്ട് എന്റെ വായിൽ അതും 2 എണ്ണം എങ്ങനെ യാ വന്നെന്ന് അറിയില്ല 1 മോണ യിലും 1 അകത്തു ആയിട്ടു ഉണ്ട് 🙄😔😭

  • @ramseenahameed8248
    @ramseenahameed8248 3 ปีที่แล้ว +19

    എനിക് ഇതേ പ്രോബ്ലം ആണ് എത്ര മെഡിസിൻ എടുത്താലും മാറുന്നില്ല ഒന്ന് മാറുമ്പോൾ മറ്റൊന്ന് റെഡി ആയിട്ടുണ്ടാവും വല്ലാത്ത ബുദ്ധിമുട്ടുന്നുണ്ട് 😢

    • @khwajamedia535
      @khwajamedia535 3 ปีที่แล้ว +4

      ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
      രണ്ടു ആഴ്ച മുമ്പ് ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും വന്നു 😭😭😭😭

    • @brazibrazil5213
      @brazibrazil5213 3 ปีที่แล้ว

      എണ്ണക്കടികൾ കൂട്ടർ undo

    • @mukundanunnir6096
      @mukundanunnir6096 3 ปีที่แล้ว +2

      Enikkum Same pblm und....എണ്ണ കടികൾ ഒരുപാട് കഴിക്കും

    • @sahlanasar04
      @sahlanasar04 3 ปีที่แล้ว +1

      ഇടക്ക് മോരോ തൈരോ ഉച്ച ഭക്ഷണത്തിന്റെ ഒപ്പം കൂട്ടുക....... അനുഭവം 👍...per week atleast 2 days sure aayittum koottanam

    • @jey2275
      @jey2275 3 ปีที่แล้ว +2

      മോര് വായിൽ ഒഴിച്ച് കുലുക്ക് പിഴിഞ്ഞ് കളഞ്ഞാൽ മതി . റിസൾട്ട് ഉണ്ടാകും

  • @almkgroups3595
    @almkgroups3595 3 ปีที่แล้ว

    Doctor ഞാൻ ജിമ്മിൽ പോകർ ഉണ്ട് അപ്പോൾ ഞാൻ പ്രോട്ടീൻ പൌഡർ ഉപയോകിക്കുന്ന നല്ലത് ആണോ അതോ അതിന്ന് വല സൈഡ് affect ഉണ്ടാകുമോ അറിയതത് കൊണ്ട് ആണ് ഒന്നു പറഞ്ഞുതരുമോ.

  • @mohamedsidheekkmsidheekkm3490
    @mohamedsidheekkmsidheekkm3490 4 ปีที่แล้ว +6

    കുടൽ പ്രശ്നം എന്ന് doctor പറഞ്ഞല്ലോ... അതിന് എന്താ treatment പറയു

    • @drjoseph7585
      @drjoseph7585 3 ปีที่แล้ว +2

      consult gastro dept

    • @dr.hariram_bn
      @dr.hariram_bn 3 ปีที่แล้ว

      th-cam.com/video/IePuLlBJpuA/w-d-xo.html
      വായ പുണ്ണ് മുതലായ പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ഉപയോഗിക്കാവുന്ന ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ.
      കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക

    • @Baachipapa
      @Baachipapa 3 ปีที่แล้ว +2

      ഭക്ഷണത്തെ തന്നെ മരുന്നായി കഴിക്കുക...നല്ല ഭക്ഷണം നല്ല ആരോഗ്യം.... 😅

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 ปีที่แล้ว +6

    Parippu payar vargangal kazhikkatha vegetarians inu pothuve kanarilla.
    Enik meeno muttayo adupich orazcha kazhichal urappayittum varum. Protein koodunnath kondayirikkum. Verum curd rice fruits vegetables matram kazhichal orikkalum vararilla

  • @rameeskv946
    @rameeskv946 3 ปีที่แล้ว +4

    ഇത് വന്നിട്ട് വായയുടെ ഒരു ഭാഗത്തു കുടി മാത്രം ഭക്ഷണം ചവച്ചാൽ അത് വേറെ പ്രശ്നം ഉണ്ടാകുമോ

    • @sadiq7697
      @sadiq7697 3 ปีที่แล้ว

      അറിയില്ല

    • @rameeskv946
      @rameeskv946 3 ปีที่แล้ว

      @@sadiq7697 ചെവി വേദന പോലുള്ള പ്രശ്നങ്ങൾ

    • @sadiq7697
      @sadiq7697 3 ปีที่แล้ว

      @@rameeskv946 mm

  • @amaanahmed9651
    @amaanahmed9651 2 ปีที่แล้ว

    എനിക് വായിൽ എപ്പോഴും പുണ്ണ് ആണ് . ഒന്ന് മാറിവരുമ്പോ അടുത്തത് വരും .ഇപ്പൊ വായിൽ 3സ്ഥലത്താണ് പുണ്ണ് .വായ തുറക്കാൻ പറ്റുന്നില്ല .തൈറോയ്ഡ് ഉണ്ട് വൈറ്റ് ഡിസ്ചാർജ് und😥....ഞാൻ എന്താ ചെയ്യാ ????

    • @sanjulachus3146
      @sanjulachus3146 ปีที่แล้ว

      തൈറോയ്ഡ് undegil vero

  • @sujathas2419
    @sujathas2419 9 หลายเดือนก่อน

    എന്റെ വലത് ചെവിയുടെ താഴെ കവിളിനോട് ചേർന്ന് 2കുമിള പോലെ അകത്തു ഉണ്ട് അത് ക്യാൻസൽ ആണോ പല്ല് വേദന ഉണ്ട്

  • @nilamnbr7630
    @nilamnbr7630 3 ปีที่แล้ว +7

    Vaypunn undavumbol lip dryness undavumo ?

  • @shahnasemisemi4417
    @shahnasemisemi4417 3 ปีที่แล้ว +9

    njenthaappo cheyyaa?☹️

  • @JomiaSajin
    @JomiaSajin 2 ปีที่แล้ว +5

    Idakku ithu varum varumbo kavililum chundilum navilum okke varum😭

  • @vavahari3035
    @vavahari3035 4 ปีที่แล้ว +3

    എനിക്ക് 3 year aayi മുഖം പൊരിഞ്ഞു ഇളകും അതിനു എന്ത് ചെയ്യാൻ pls

    • @adumon696
      @adumon696 3 ปีที่แล้ว

      Giliseri use cheyyu cliserinum rose water koode mix cheyhd use cheydha madhi

  • @NusrathRiyas-vv5iv
    @NusrathRiyas-vv5iv 22 วันที่ผ่านมา

    Kudalil asugamundo ennariyan enth test ani cheyyendath doctor

  • @shijilkumarkv
    @shijilkumarkv ปีที่แล้ว +1

    ഏത് departmentile ഡോക്ടറെ കാണണം ഇത് മാറാൻ

  • @optiontraveler0101
    @optiontraveler0101 3 ปีที่แล้ว +1

    Oru vallatha avasthayanu anthoru vedanaya vaiku pallutekumpo muriyum chora varum

  • @asmilsabah3207
    @asmilsabah3207 3 ปีที่แล้ว +2

    Yenik sir paranja yella problems um und yella symptoms um und
    Palappozhaayi njan anubhavicha asugangalaan sir paranjathu
    Pls enik ithinoru solution paranju tharo ipozhum yente mouth il ulcer und njn yethu dr eyaanu kaanenda😢

  • @naseehasan4976
    @naseehasan4976 2 ปีที่แล้ว +20

    എനിക്കും 5വയസുള്ള മോനും hus നും ഇത് തന്നെ എപ്പോഴും. ഇപ്പൊത്തന്നെ വലതും ഇടതും രണ്ടെണ്ണം വീതം.. Hooo അൻസഹിക്കബ്ൾ 🤧🤧🤧

    • @boldgirl3637
      @boldgirl3637 2 ปีที่แล้ว +1

      Ravile Pall thekkunna samayath sahikkanu pattuñilla

    • @sreegovlogs8476
      @sreegovlogs8476 ปีที่แล้ว

      Dolo gel upayogikku chechi

    • @shijin3642
      @shijin3642 ปีที่แล้ว

      എനിക്ക് വന്നു വല്ലാത്ത വേദന തന്നെ

    • @user-sk4sr1zh9w
      @user-sk4sr1zh9w ปีที่แล้ว

      Ipozhum undo

  • @amitabaiju9038
    @amitabaiju9038 3 ปีที่แล้ว +3

    Alkaloid content food kazhichal varum... Anubbavam guru

    • @muhammedmurshid2655
      @muhammedmurshid2655 2 ปีที่แล้ว

      എന്തായിരുന്നു പ്രശ്നം

  • @shamseerashaji4655
    @shamseerashaji4655 4 ปีที่แล้ว +2

    Enikkum edupole edakk edakk vararund appol njan kothamara thilappicha vellam kudichal marum edu dr ne kanikkendath ent dr ne aano

    • @achu5888
      @achu5888 3 ปีที่แล้ว

      Enthanu kothamara?

  • @sinshasadikh7809
    @sinshasadikh7809 ปีที่แล้ว

    Navil bloodinte cheriya amsham kanunnu.edh danger ano.plese answer.

  • @jesnarinshad9708
    @jesnarinshad9708 2 ปีที่แล้ว

    Dr ende molk 6 days aayi idh thudageett ..nalla feverum ind....dr e kaatind...ndhaaa cheyya..plz replay

  • @bhagavathyl6177
    @bhagavathyl6177 26 วันที่ผ่านมา

    Sir namukku bodykku anuyojyamaya food yengane kandupidickam

  • @abiafnu7239
    @abiafnu7239 2 ปีที่แล้ว

    Yente monk 2vayassayi. മോൻക്‌ ഒന്നര വയസ്സിന് ശേഷം തുടങ്ങിയതാണ് പുണ്ണ്. ഇടക്കിടക്ക് പനിയും ഉണ്ട്. പണിക്കുമ്പോൾ പുണ്ണും ഉണ്ടാവാറുണ്ട്.പുണ്ണ് ഉണ്ടാവുന്നത് കാണുമ്പോൾ പേടിയാണ്. ചെറിയ കുട്ടിയല്ലേ. ഈ പ്രായത്തിലൊക്കെ പുണ്ണ് ഉണ്ടാവോ. പുണ്ണ് മാറാൻ എന്താ ചെയ്യാ. Dr. Ripley tharaneeee

  • @nerrekhanerrekha1634
    @nerrekhanerrekha1634 4 ปีที่แล้ว +56

    സൗണ്ട് ക്ലാരിറ്റി പോരാ Eco കാരണം പ്രയാസം തോന്നുന്നു കേൾക്കുമ്പോൾ

    • @Arogyam
      @Arogyam  4 ปีที่แล้ว +8

      Will do better next time...🙏

    • @adhilshaji6370
      @adhilshaji6370 4 ปีที่แล้ว +1

      Sound theere kurava

    • @Itsmerider-v7c
      @Itsmerider-v7c 4 ปีที่แล้ว +2

      എനിക്ക് രണ്ടാഴ്ച വന്നു വേദന സൈകുവന് പറ്റുന്നില്ല അതുകൊണ്ട് ഞാൻ തൈര് ഞാൻ കുടിച്ചപ്പോൾ പോയി

    • @Itsmerider-v7c
      @Itsmerider-v7c 4 ปีที่แล้ว

      @@Arogyam thanks doctor 👍👍

    • @muhammedrashid6214
      @muhammedrashid6214 4 ปีที่แล้ว +1

      @@Itsmerider-v7c തൈര് കുടിച്ചാൽ മാറുമോ

  • @royalriderkl2020
    @royalriderkl2020 ปีที่แล้ว

    Dental hospitalil pallil kambi idumbol muriyuvanel purattan oru liquid kodukkumallo ath aarkkkelum ariyamo

    • @mickey98115
      @mickey98115 6 หลายเดือนก่อน

      Mucopain

  • @sijop5936
    @sijop5936 4 ปีที่แล้ว +6

    Dr remedies evide?? What we do for this

    • @dr.hariram_bn
      @dr.hariram_bn 3 ปีที่แล้ว

      th-cam.com/video/IePuLlBJpuA/w-d-xo.html
      വായ പുണ്ണ് മുതലായ പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ഉപയോഗിക്കാവുന്ന ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ.
      കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക

  • @ayanamanu3951
    @ayanamanu3951 3 ปีที่แล้ว +3

    Thank you dr.

  • @thasninajeeb4150
    @thasninajeeb4150 3 ปีที่แล้ว +3

    Tess. enna oilment purattiyalmathi.
    Enikku sthiram ithanu.
    Tess oilment valare useful anu
    Vegam maarum

    • @ibruvlogs5069
      @ibruvlogs5069 3 ปีที่แล้ว +1

      Mouth ulcer in ullathano

    • @jisooismine4049
      @jisooismine4049 2 ปีที่แล้ว

      @@ibruvlogs5069 yes 🙌

    • @MuhammedAjmalJ
      @MuhammedAjmalJ ปีที่แล้ว

      Ee Tess enn parayunnnath steroids aan.
      Ninghalude blood il entho problem undayitt inflammation karanam aan ulcer undakunnath.

  • @jithasurendran4643
    @jithasurendran4643 2 ปีที่แล้ว +1

    Ithinu enganathe food kazhikam kazhikaruthunnulla oru vedio idamo doctor.

  • @babykarunakaran6020
    @babykarunakaran6020 4 ปีที่แล้ว +3

    Karyangal valichu neetti parayathe serikum enthu cheyanamennu parayu

    • @dr.hariram_bn
      @dr.hariram_bn 3 ปีที่แล้ว

      th-cam.com/video/IePuLlBJpuA/w-d-xo.html
      വായ പുണ്ണ് മുതലായ പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ഉപയോഗിക്കാവുന്ന ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ.
      കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക

  • @magicframes4098
    @magicframes4098 2 ปีที่แล้ว +2

    എനിക്കും continuos aayi വായ്പുണ്ണ് വരാറുണ്ട് ഒരേ സമയം 6ഉം 7ഉം എണ്ണം ചിലത് 1month മാറാതെ നില്കും, bt ഇപ്പൊ 1 വർഷം aayi ഉണ്ടാവാറില്ല, ഞാൻ പ്രസവിച്ചു ഇപ്പൊ 5മാസം ആവുന്നു, ഒരുപക്ഷെ prgnt timil ധാരാളം folic acid, vitamin, tablets okke കാഴിച്ചതോണ്ടാവും bt😥ഇപ്പൊ ഇന്നലെവീണ്ടും വന്നു എനിക്ക് വെള്ളം പോലും കുടിക്കാൻ പറ്റാറില്ല കുറെ drsne kandu complete aayi വിട്ടുമാറുന്നെയില്ല

    • @kannannemmara7106
      @kannannemmara7106 2 ปีที่แล้ว

      ടൂത് പേസ്റ്റ് മാറ്റി ഉമ്മിക്കരി ഉപയോഗിച്ച് നോക്കു ചേച്ചി

  • @husnanusrin9667
    @husnanusrin9667 2 ปีที่แล้ว +2

    Sir, periods timil every month vaaypunn varunu.. 7 year ayi.. Plz reply

    • @diasebastian9994
      @diasebastian9994 ปีที่แล้ว

      Same here it's been 12 years. Premenstrual symptom pole. No remedy I could find. Progesterone estrogen fluctuations aan reason.

  • @zamilzaynzayn7123
    @zamilzaynzayn7123 ปีที่แล้ว +2

    Nutrition deficiency undenghil varum..

  • @sindujalljallsindu9628
    @sindujalljallsindu9628 2 ปีที่แล้ว

    Ente ormayil innu vare vaypunnu poyittilla.. Kanikatha DR illa. Kazhikkatha marunu illa.. Jeevitham muzhuvan ethu sahikana ente vidhi

  • @rinumol6559
    @rinumol6559 2 ปีที่แล้ว +1

    Ente mon 5വയസ് മോന്റെ വായയിൽ എപ്പോഴും ഉണ്ടാകാറുണ്ട് valiya മുറിവ് ഉണ്ടാകും

  • @noufalnbr7670
    @noufalnbr7670 4 ปีที่แล้ว +3

    എനിക്ക് മിക്ക മാസവും ഉണ്ടാകാറുണ്ട് .. ഡോക്ടർ പറഞ്ഞപോലെ ബ്രഷ് , അല്ലങ്കിൽ പല്ല് തട്ടി മുറിവ് വരുന്നു പിന്നെ അത് അൾസർ ആയി ഒരാഴ്ച നീണ്ടു നിൽക്കുന്നു ... നാവിന്റെ എഡ്ജ് കളിലും മുറിവ് ഉണ്ടാകുന്നു .. എന്താണ് ചെയ്യണ്ടേത് .. ഈ type ചെയ്യുന്ന സമയത്തു പോലും വായ്‌പുണ്ണ് ഉണ്ട് .. ഞാൻ കല്ല് ഉപ്പ് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ വായ കഴുകുന്നു ... !
    വീഡിയോ വളരെ അധികം ഉപകാരപ്രധമായി ..ഏത് ഗുളികയാണ് കഴിക്കേണ്ടത് ഡോക്ടർ ? ഒരു പ്രവാസിയാണ് ഞാൻ .. ! രാത്രി 12 ന് food കഴിച്ചാൽ പിന്നെ മിക്ക ദിവസവും പിറ്റേ ദിവസം ഉച്ചക്ക് ആണ് ഭക്ഷണം കഴിക്കാറുള്ളത് . ഇത് പ്രശ്നമാണോ ?

    • @sadiq7697
      @sadiq7697 3 ปีที่แล้ว

      Proper timefood, propersleep, drinkmorewater, avoid stress, toothbrush&mouth hygiene

    • @sadiq7697
      @sadiq7697 3 ปีที่แล้ว

      @Anoop KR ur facebook id etha

    • @vineeshsopanam555
      @vineeshsopanam555 3 ปีที่แล้ว

      Food timinu kazhikuka, don't skip food, urakkam must aanu, tension free aakuka, use more leaf's in ur food
      Try to Dabur, red or Sri sri Sudanda toothpaste othir mattamund

    • @vineeshsopanam555
      @vineeshsopanam555 3 ปีที่แล้ว

      Anikum same problem undayirunnu Avoid close up and Colgate toothpaste, eppol othiri Matam und

    • @arunnair4724
      @arunnair4724 3 ปีที่แล้ว

      Enikkum ethu type chayyupol undu😥

  • @ArunArun-zu8xx
    @ArunArun-zu8xx 3 ปีที่แล้ว +5

    എനിക്ക് വായപ്പുണ്ണ് വരുമ്പോൾ ഒരുപാട് എണ്ണം വരും അതും ചെറുതല്ല വലുത് 😭😭😭 വേദന 😔 വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 3 ปีที่แล้ว

    കണ്ണ് അടയ്ക്കുമ്പോൾ ലിപ് കീഴ് ചുണ്ടിൽ നേരിയ പ്രെഷർ അനുഭവിക്കുന്നത് എന്ത് കൊണ്ട് ലിപിൽ ഒരു ചെറിയ ടെയ്റ്റ്നെസ്ഫീൽ ഒരു പിടിത്തം പോലെ

  • @user-br2qy7rq4h
    @user-br2qy7rq4h 3 ปีที่แล้ว +6

    പരിഗരം പറഞ്ഞില്ല നോ ഗുഡ്

  • @chempalamjose9883
    @chempalamjose9883 3 ปีที่แล้ว +1

    Sir mouth ulcer kaaranam ente lips thadichu vannu lipsinte fat decrease cheyyan pattuvooo

    • @sijukp1083
      @sijukp1083 3 ปีที่แล้ว

      Pls contact mob number 9946420121

    • @MuhammedAjmalJ
      @MuhammedAjmalJ ปีที่แล้ว

      Inflammatory ulcer aan

  • @shanaalphons6310
    @shanaalphons6310 3 ปีที่แล้ว

    Sir paranja problems ellam ente husbandnu und eathu doctor neya kanikendennu paranjutharuvo

  • @shadowmedia6163
    @shadowmedia6163 3 ปีที่แล้ว +2

    നാവിൽ ഉണ്ടാകുന്ന പുണ്ണ് പരിഹാരം ഉണ്ടോ... 1 monthil , 3 തവണ ഉണ്ടാകും.. 🥺🥺🥺🥺🥺🥺🥺🥺 fud കയിക്കൻ പറ്റില്ല

    • @muhsink9702
      @muhsink9702 3 ปีที่แล้ว

      Kannikrkall illa kzhichall mathi

  • @prabhakaranprabhu7255
    @prabhakaranprabhu7255 3 ปีที่แล้ว +3

    Nthe Molk vayupunn kuduthal ann dr thank you for you dr

  • @rainran188
    @rainran188 3 ปีที่แล้ว +2

    Thanks Dr

  • @Crediblepropertyfinder
    @Crediblepropertyfinder 4 ปีที่แล้ว +7

    Medicine paravo...Enthokke food anu kazhikkanullathu

    • @dr.hariram_bn
      @dr.hariram_bn 3 ปีที่แล้ว +1

      th-cam.com/video/IePuLlBJpuA/w-d-xo.html
      വായ പുണ്ണ് മുതലായ പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ഉപയോഗിക്കാവുന്ന ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ.
      കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക

  • @hakkims7
    @hakkims7 3 ปีที่แล้ว +5

    സൗണ്ട് ഇല്ല

  • @bijup7530
    @bijup7530 2 ปีที่แล้ว

    Yenikum undu doctor njan kuraye kashtapedunu thanks ethu yeniku use full ayitu ulla video yennu thonunu

  • @sudhanpb454
    @sudhanpb454 3 ปีที่แล้ว

    Great... Doctor...

  • @bineshs1997
    @bineshs1997 2 ปีที่แล้ว

    Dr. എനിക്ക് നാക്കിന്റെ സൈഡിൽ പൂപ്പൽ പോലെ വെളുത്തു കാണുന്നു ചെറിയ നീറ്റലും ഉണ്ട് ബ്രെഷ് ചെയ്തു കഴിയുമ്പോൾ പൂപ്പൽ മാറുകയും ചെയ്യും ഇത് എന്ത് കൊണ്ടാണ് ഒരു മറുപടി തരണേ.

  • @muhammednihadk2681
    @muhammednihadk2681 3 ปีที่แล้ว +3

    Vaayayil nthnklm muri aayaal avde ulcer aaytt vrm🥴

  • @rynyfrancis5866
    @rynyfrancis5866 3 ปีที่แล้ว +1

    Sir,എനിക്ക് എപ്പോഴും ഇതുപോലെ വരുന്നുണ്ട്,അത് lichen planus nte ആണെന്ന് അറിയുന്നു,കാലിൽ ഒക്കെ ബ്ലാക്ക്,or blueish colour വരുന്നുണ്ട്,ഇതിന് എന്താ പരിഹാരം...

  • @MuhamadAli-rg9nf
    @MuhamadAli-rg9nf 2 ปีที่แล้ว +3

    Tension itinte pradhana karanangal aanu

  • @71571571
    @71571571 4 ปีที่แล้ว +9

    Please while discribing try to display picture of ulcer afected parts of body eg:- lips , mouths etc....

  • @Itsmerider-v7c
    @Itsmerider-v7c 4 ปีที่แล้ว +9

    എനിക്ക് ഒരു അഴിച്ച മുമ്പ് അണ് . വന്നിട്ട് ഇതുവരെ മാറിയില്ല ഇപ്പൊൾ മൂണക്ക് വരാൻ തുടങ്ങി .😫😫

    • @saifudheencv5488
      @saifudheencv5488 4 ปีที่แล้ว +2

      ഉപ്പ് വെച്ച് കൊടുത്താൽ മാറും

    • @saifudheencv5488
      @saifudheencv5488 4 ปีที่แล้ว +1

      എനിക്ക് ഇടക്ക്‌ വരാറുണ്ട്

    • @Itsmerider-v7c
      @Itsmerider-v7c 4 ปีที่แล้ว

      @@saifudheencv5488 ente ipol mari thanks saifudeen 👍👍

    • @Itsmerider-v7c
      @Itsmerider-v7c 4 ปีที่แล้ว

      @@saifudheencv5488 ഉപ്പ് മാത്രം വച്ചാൽ നിറ്റാൾ ഉണ്ടാവും ഉപ്പ് വെള്ളം വയിൽ കൊളുക

    • @saifudheencv5488
      @saifudheencv5488 4 ปีที่แล้ว +2

      Bro പെട്ടന്ന് maaranamekil ഉപ്പ് മാത്രം മതി bro 2 days കൊണ്ട് മാറും

  • @navasvaram7402
    @navasvaram7402 2 ปีที่แล้ว

    Same to enikkum ith thanneyaa avastha ighane okke ayaaal pettann cancer varuooo sir

  • @neethucalicut1336
    @neethucalicut1336 3 ปีที่แล้ว +2

    Nice video dr sir

  • @anuar2284
    @anuar2284 3 ปีที่แล้ว +1

    എനിക്ക് മാസത്തിൽ 2പ്രാവശ്യം വരാറുണ്ട്.... ഇതിനു ഒരു പ്രതിവിധി...... help me

    • @fathimafarsana2922
      @fathimafarsana2922 3 ปีที่แล้ว

      Ente arivil orupad perkk sugayittund. Please contact me 9495593573

    • @nishakhaizz6793
      @nishakhaizz6793 3 ปีที่แล้ว

      @@fathimafarsana2922 hlew എനിക്ക് problm ഉണ്ട്..... മന്ത്ലി varunnund

  • @sajidabdulla7348
    @sajidabdulla7348 2 ปีที่แล้ว +2

    Correct aahnu,enikk thudarchayayi vayil ulcer indrnnu,pinne doctor ne kanddpzhanu arinjth vayarile ulcer nte starting aarnnu...