💯 രാവിലെ ഇനി എന്തെളുപ്പം 🔥1/2 മണിക്കൂറിൽ പാലപ്പം തയ്യാറാക്കാം
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- 💯ഇനി രാവിലെ അരച്ച് ഉടൻ തന്നെ പാലപ്പം തയ്യാറാക്കാം✅ഇരട്ടി രുചിയിൽ പാലപ്പം #malayalam@zmpletips
NB: സാധാരണ ഗതിയിൽ അപ്പം തയ്യാറാക്കുന്നതിൽ നിന്നും വളരെ ഏറെ രുചികരവും വ്യത്യസ്ഥവുമായിട്ടാണ് ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത്💯 ഒരു തവണ ഇതുപോലെ ചെയ്താൽ പിന്നെ ഈ രീതിയിൽ മാത്രമേ പാലപ്പം തയ്യാറാക്കുള്ളൂ. ഉറപ്പ് 🤝
ഇതുപോലെ തയ്യാറാക്കി നോക്കാനും അഭിപ്രായം അറിയിക്കാനും ഒപ്പം Subscribe ചെയ്യാനും മറക്കല്ലേ 🫂💞
instant appam recipe
instantbreakfast recipe in malayalam
instant vellayappam recipe in malayalam
instant palappam recipe in malayalam
easy breakfast recipesin malayalam
how to make soft instant appam
keralastyle breakfast recipesin malayalam
how to make instant vellayappam
drshani'skitchen instant appam recipes
appam
breakfast
easybreakfast recipes
Super njan undaaki❤nannayitu kitti
🥰🫂
Thanks chechi 🥰🥰🥰
@rafsanaameen4166 🥰
Nannayittund palappam🥰🥰
Palap super ayyittude.try chayam
പാലപ്പം റെസിപ്പി സൂപ്പർ ആയിട്ടുണ്ട് 👌👌
🥰
Adipoli
Super .
I hv seen this recipe in Salu kitchen long bk. I also make it in the same way after seeing her recipe..
Njan udakki super ayi
Palappam super anallo👍👍👍❤❤
👍👍👍👌👌👌
Easy palappa recipe.. Try cheyyatto 👍
Thank you 🥰
Ithu thale divasam arachuvechal mathi. Ningal thale divasam ellam koodi arakkathe moodi vekkunnu. Ravile arakkan minkedanam. Athilum eluppam ellam koodi thale divasam arachu vekkunnathanu. Nalla soft and tasty appam thanne kittum.
ഞാൻ രാവിലെ ആണ് അരക്കൽ മാവ് അരച്ച് അതികം നേരം റസ്റ്റ് ചെയ്യാൻ വെക്കാതെ 1മണിക്കൂർ അരച്ച് വെച്ച് ചുട്ടാൽ അപ്പം നല്ല രസം ഉണ്ടാകും. രാത്രി അരച്ച് വെച്ചാൽ അതികം പുളി രസം ഉണ്ടാകും
Super ❤❤❤❤
🥰
Super .l will try
🥰
സൂപ്പർ ടിപ് അപ്പം അട്ടിപൊളിയായിട്ടുണ്ട്❤❤
🥰
വളരെ നല്ല രസ്പ്പി
🥰
ഈ recipe ഒരു വർഷം മുൻപ് Thankams family kitchen എന്ന ചന്നലിൽ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇങ്ങനെതന്നെയാണ് undaakkaaru
🥰
Perfect recipe😍👍
Thanks a lot
Perfect palappam recipe ❤❤❤
🥰
Puthiya arivaanalloda.. Nalla perfect aayitt kittiyallo👌🏻ethe pole onnu try chaithu nokkanam
🥰
👍🥥
❤❤❤
Super
🥰🫂
Super Enikk istto But pan illa🥰👍
🥰🫂
Chechi sherikkum ethre alav onn paranj tharo. Try cheyyanan. PlZ repley
Alavukal video yil പറഞ്ഞിട്ടുണ്ടല്ലോ. അരി 125 ml ന്റെ കപ്പിൽ 1 1/2 കപ്പ് അളവിലാണ് എടുത്തത് . തേങ്ങയും അതേ കപ്പിൽ കുത്തി നിറച്ച് എടുത്തിട്ടുണ്ട്. ചോറ് 1 ടേബിൾ സ്പൂൺ , ചോറിനു പകരം വെള്ള അവൽ കുതിർത്തതിനു ശേഷം ഉപയോഗിക്കാം .പഞ്ചസാര യീസ്റ്റ് വീഡിയോയിൽ കറക്ട് കാണിച്ചിട്ടുണ്ട്. 2 പേർക്ക് കഴിക്കാനുള്ള അളവാണ് വീഡിയോയിൽ കാണിച്ചത്. 😊ഇനി എന്തേലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ . പറഞ്ഞു തരാം 🥰
@@ZmpleTips 240ml cuppil ithe alavil eduthoodd
240 ml cup ആണെങ്കിൽ അതേ കപ്പ് അളവിൽ തന്നെ തേങ്ങ ചേർക്കണം . ചോറ് 2 ടേബിൾ സ്പൂൺ . പഞ്ചസാര 1 1/2 ടീസ്പൂൺ യീസ്റ്റ് 1/4 ടീസ്പൂൺ 😊
👌👌👌❤️❤️
Idly rice pattumo
Pattum. 👍 but pachariyakum onnoodi better
Super...chorinu pakaram aval cherkkamo
ചേർക്കാം. അവൽ ഒന്ന് കുതിർത്തിട്ട് വേണം ചേർക്കാനായിട്ട് 😊
Super recipe. Very useful one ... thanks for sharing
🥰🫂
Coconut outside vekkamo
ഇതിന്റെ കൂടെ തന്നെ ചേർക്കുമ്പോഴേ നല്ല സോഫ്റ്റ് ആകുള്ളു. 🥰
Good morning dear 🥰
Ithu easy anello....thale divasame arakukayum onnum vendello....👍🏻nalla perfect appm👌🏻👌🏻😋😋
Vismaya Cheppu
🥰
Ellarkum ariyavunna maryam podi
Ration pachari pattumo? please reply 🎉
ഉപയോഗിക്കാവല്ലോ 😍… ഇവിടെ ഞാൻ ഉപയോഗിച്ചിട്ടുള്ളത് റേഷൻ പച്ചരിയാണ്. ധൈര്യമായി ചെയ്തോളൂ ട്ടോ 🥰
❤🎉
🥰
Sugar ozhivakkiyaal kuzhappamundo
Cheriya alavil sugar cherkkunnathanu nallath 🥰
അരിയുടെ അളവ് എത്ര ആണ്?മുക്കാൽ കപ്പ് അരിയല്ലേ വീഡിയോയിൽ ഇടുന്നത് കാണിക്കുന്നത്..1 1/4 cup എന്ന് പറയുന്നു.. കറക്റ്റ് അളവ് എത്രയാണ്.. Try ചെയ്യാം
മുക്കാൽ കപ്പ് ആണ് അരിയുടെ അളവ്🥰1/2 കപ്പിന്റെ അളവ് കപ്പാണ് എടുത്തത്..ആ കപ്പിൽ ഒന്നേ കാൽ കപ്പ് എന്നാണ് പിന്നീട് പറഞ്ഞത് 😊
@@ZmpleTipsഞാൻ ഇന്നലെ തന്നെ ചെയ്തു..11/4 cup അരിയെടുത്തു... കൊള്ളാം നന്നായി വന്നു.
🫂🥰
Ithu nerethe vere channelil kandu
😊
😅 1:43
പാലപ്പം സൂപ്പർ
😂
ഇത്രയും വലിച്ചു നീട്ടണോ
🤔 nalla അവതരണം അല്ലേ
🎉🎉🎉🎉🎉🎉😢🎉@@cookcraft1538
എനിക്കങ്ങനെ തോന്നിയില്ല.. നന്നായിട്ടുണ്ട്..
@@geethamp4359🫂🥰
സ്പീഡ് കൂട്ടി ഇടാൻ ഉള്ള ഓപ്ഷൻ ഉണ്ട്
പാലപ്പം സൂപ്പർ ന്യൂ ഫ്രണ്ട് സബ്ബ് ചെയ്തുതിരിച്ചുംവരണെ❤
Kollaam👍
New friend
Please support