അമ്മ പറഞ്ഞാൽ വന്നല്ലെ പറ്റൂ | Mallika Vasantham @50 | Prithviraj Sukumaran | Indrajith Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 529

  • @KaumudyMovies
    @KaumudyMovies  7 หลายเดือนก่อน +175

    സിനിമയിൽ അഭിനയിക്കാൻ പോയ പൃഥ്വിക്കും ഇന്ദ്രനും ഞാൻ കൊടുത്ത ഉപദേശം : th-cam.com/video/k5v4y6Zf_JA/w-d-xo.html

  • @Stains_George_Benny
    @Stains_George_Benny 7 หลายเดือนก่อน +1279

    അദ്ദേഹത്തിന്റെ എന്തിനെയും ഭയമില്ലാതെ, വകവയ്ക്കാതെ തന്റേടത്തോടെ സംസാരിക്കുന്നത് മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമായി ഈ മനുഷ്യന്റെ ഇടറിയ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു നൊമ്പരം, 💔

    • @SusanAbraham-q1j
      @SusanAbraham-q1j 7 หลายเดือนก่อน +3

      True

    • @kunjambujoppu1785
      @kunjambujoppu1785 7 หลายเดือนก่อน +5

      Sathym😢

    • @nikhilkumarnelson6777
      @nikhilkumarnelson6777 7 หลายเดือนก่อน +1

      True

    • @alby-6742
      @alby-6742 7 หลายเดือนก่อน +8

      ശോ തൻ്റേടം എന്ന് പറഞ്ഞാല് വിഷമം വന്നാൽ കണ്ണു നിറയില്ല ശബ്ദമിടറില്ല
      കരയില്ല എന്നല്ല.ഒരാൾക്ക് കരയാൻ സാധിക്കുന്നില്ലെങ്കിലാണ് ഒരു weak person ആയി കാണേണ്ടത്.

    • @wisekid4149
      @wisekid4149 7 หลายเดือนก่อน

      That's true 😮😢​@@alby-6742

  • @Than_os
    @Than_os 7 หลายเดือนก่อน +1187

    മല്ലികമ്മയുടെ എല്ലാ interview ഇലും ഒറ്റ സങ്കടമേ ഉള്ളു എല്ലാരേം ഒരുമിച്ചു കാണണം കൂടണം..50 th celebration ന്റെ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷം ഇവരെ ഇങ്ങനെ 2 ണ്ട് മക്കളുടെയും കൂടെ കാണുമ്പോൾ ♥️♥️..

    • @ViswanathanPillai-xe5ct
      @ViswanathanPillai-xe5ct 7 หลายเดือนก่อน

      ❤hindhurilihureligiousongs

    • @ViswanathanPillai-xe5ct
      @ViswanathanPillai-xe5ct 7 หลายเดือนก่อน

      Etrakettalummathivartrasongs

    • @lijorachelgeorge5016
      @lijorachelgeorge5016 7 หลายเดือนก่อน

      എന്താ നിങ്ങടെ പ്രശ്നം 🙄​@@ViswanathanPillai-xe5ct

  • @mukundank3203
    @mukundank3203 7 หลายเดือนก่อน +126

    അമ്മയോടുള്ള സ്നേഹവും ബഹുമാനവും വാത്സല്യവും പകർന്നു നൽകിയ പ്രിത്വിരാജ്. വളരെ മനോഹരമായി മനസ്സ് പങ്കു വെച്ചിരിക്കുന്നു എല്ലാ കരുതലോടെയും. നിരീക്ഷണ കൗതുകത്തോടെയും.
    അഭിനന്ദനങൾ.

  • @sreeragssu
    @sreeragssu 7 หลายเดือนก่อน +464

    Prithviraj ❤️
    ഇങ്ങേരു എത്ര സംസാരിച്ചാലും കേട്ടിരുന്നു പോകും അത്രയും നല്ല വാക്കുകൾ. അവസാനം കേട്ടിരുന്നവരെയും കരയിപ്പിച്ചു കളഞ്ഞു.. 🥺🥺

  • @Theyya_Prapanjam
    @Theyya_Prapanjam 7 หลายเดือนก่อน +344

    പൃഥ്വിരാജ്നെ ആദ്യമായ ഇങ്ങനെ കണ്ടത്.... അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി 🥰😢

  • @ashrafmk602
    @ashrafmk602 7 หลายเดือนก่อน +250

    പൃഥ്വിയുടെ കണ്ണു നനയുമ്പോൾ അത് കാണുന്ന ഞങ്ങളുടെയും കണ്ണു നനയും... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൃഥ്വിയെ കാണുന്നത്... നിങ്ങളുടെ അമ്മ തന്നെയാണ് നിങ്ങളുടെ വിജയം... God bless your family... ❤️❤️😍

  • @Pramodpeeyem
    @Pramodpeeyem 7 หลายเดือนก่อน +487

    🎉😅ആ ചെവി പിടിച്ചു.!!
    ആ ചെവിൽ വിരൽ വച്ചുള്ള തിരിച്ചലിൽ
    *** ആ എന്താടാ താൻ പറഞ്ഞെ *** എന്ന ഡായോലോഗുമായി
    സാക്ഷാൽ സുകുമാരൻ സാന്നിധ്യം കൂടി കണ്ടു.
    റിയൽ ബോണ്ടിങ് 🥰🌻🌻🌻🌻

    • @sreekutty.
      @sreekutty. 7 หลายเดือนก่อน +7

      I like your comment..😊

    • @Pramodpeeyem
      @Pramodpeeyem 7 หลายเดือนก่อน +4

      @@sreekutty. 🌻

    • @ItsmeJinn-f4x
      @ItsmeJinn-f4x 7 หลายเดือนก่อน +4

      Yes enikkum thonni sukumaran sir

    • @sreeragkichu9330
      @sreeragkichu9330 7 หลายเดือนก่อน +3

      Exactly bro ❤

  • @meeramenon5517
    @meeramenon5517 7 หลายเดือนก่อน +382

    ഈ അമ്മയെയും മക്കളെയും ഇങ്ങനെ കാണാൻ കഴിഞ്ഞതിനു ദൈവത്തിനു നന്ദി!

  • @varghesegeorge9012
    @varghesegeorge9012 7 หลายเดือนก่อน +123

    ലോകത്ത് അമ്മ കഴിഞ്ഞേയുള്ളൂ ഏതൊരു ശക്തിയും..ഈയൊരു തിരിച്ചറിവ് മതി ലോകത്ത് ഏതൊരു മക്കൾക്കും ജീവിത വിജയം നേടാൻ..അമ്മ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരമാണ് ഇന്ദ്രനും ഈ നിൽക്കുന്ന ഞാനും..ഈ വാക്കുകൾ തന്നെ കാരണം, പൃത്വിയുടേ ഇപ്പോൾ കാണുന്ന വളർച്ചയ്ക്ക്...❤️☺️

  • @nithinprasad864
    @nithinprasad864 7 หลายเดือนก่อน +3019

    Sound ഇടറിയ പൃഥ്വിയെ ആദ്യമായി ഞൻ ഇന്ന് കണ്ടൂ 😢🥹

    • @jeejabeegam7340
      @jeejabeegam7340 7 หลายเดือนก่อน +72

      Amma is always a weakness

    • @abhishek007-7
      @abhishek007-7 7 หลายเดือนก่อน +22

      💯💯

    • @praveenkeerthana
      @praveenkeerthana 7 หลายเดือนก่อน +15

      True

    • @_shabeeb__rc2266
      @_shabeeb__rc2266 7 หลายเดือนก่อน +36

      പ്രിത്വി കരയുന്നത് ഞാൻ ആദ്യമായി കണ്ടു

    • @rinkunair143
      @rinkunair143 7 หลายเดือนก่อน +11

      Sathym.

  • @mmstar9821
    @mmstar9821 7 หลายเดือนก่อน +531

    ❤️😒😒emotional ആയ പൃഥ്വി യെ കണ്ടു ❤❤ഒരേ ഒരു വികാരം അമ്മ ♥️♥️♥️

  • @ruksanam7867
    @ruksanam7867 7 หลายเดือนก่อน +144

    അമ്മയോടുള്ള സ്നേഹം അ താണ് പ്രിഥ്വി രാജ് ❤❤❤❤

  • @pranayakadhakal
    @pranayakadhakal 7 หลายเดือนก่อน +90

    ആ അമ്മയുടെ പുണ്യം.... Talented ആയിട്ടുള്ള 2 മക്കൾ.... അതിൽ പരം ഒരമ്മക്ക് എന്ത് വേണം.... എത്ര നന്നായി ആണ് ആ അമ്മ ആ മക്കളെ വളർത്തി എടുത്തത്... Hats off...❤അച്ഛൻ എന്ന് പറയുമ്പോൾ ആ മൂന്നു കണ്ണുകളും നനയുന്നു.... അപ്പോൾ അദ്ദേഹം അവർക്ക് ആരായിരുന്നു എന്ന് അതിൽ കൂടി മനസിലാക്കാം.... നഷ്ടം അവരുടേത് മാത്രം ആണ് എന്നുള്ളതിന് ഉദാഹരണം.....

  • @Durgaprithvi42
    @Durgaprithvi42 7 หลายเดือนก่อน +193

    ഏട്ടൻ ഇത്രേം ഇമോഷണൽ ആയി ആദ്യമായി കാണുക അന്ന് അച്ഛൻ മരിച്ചപ്പോൾ പോലും... സൈലന്റ് ആയി നിക്കുന്നതെ കണ്ടിട്ടുള്ളു...😢❤️❤️❤️

  • @fabulouzfashionz5322
    @fabulouzfashionz5322 7 หลายเดือนก่อน +177

    അവസാനത്തെ ആ മിനിറ്റിൽ പ്രിത്വി യുടെ ശബ്ദം ഇടറിയപ്പോൾ കണ്ണ് നിറഞ്ഞത് എനിക്കു മാത്രമാണോ 🥹

  • @MARVELM4U
    @MARVELM4U 7 หลายเดือนก่อน +24

    അപ്പൻ മരണപെട്ടപ്പോ... ആ അപ്പന് മുന്നിൽ പ്രിത്വിരാജ് കണ്ണട വച്ച് നിൽക്കുന്ന ഒരു രംഗം കണ്ടു.... ആ നിൽപ്പിൽ ഉണ്ട് അപ്പനോട് മോനുള്ള സ്നേഹം ❤... Like u പൃഥ്വി

  • @lionheart_siva
    @lionheart_siva 7 หลายเดือนก่อน +520

    How can people hate this man.
    He is a proud son, brother, husband and a father. ❤

    • @rockingstar781
      @rockingstar781 7 หลายเดือนก่อน +3

      ❤❤

    • @syamdas2248
      @syamdas2248 7 หลายเดือนก่อน +10

      Now nobody

    • @georgeking315
      @georgeking315 7 หลายเดือนก่อน +33

      Only the religious biased, political party biased and male chauvinists spread hate against Superstar Prithviraj Sukumaran.
      The secular logical and intelligent Malayalies accept, appreciate, encourage, love and support Superstar Prithviraj Sukumaran always. 🤩😇

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +27

      ​@@georgeking315also mamotty dumb fans are hating prithvi just bcuz he is lal fan and directs film with mohanlal. And also is rival for dq

    • @anirudh6386
      @anirudh6386 7 หลายเดือนก่อน +6

      ​@@martinsam8787എന്നൊരു ജിമ്മിട്ടൻ ഫാൻ 😂😂

  • @richenjakemathew4344
    @richenjakemathew4344 7 หลายเดือนก่อน +57

    കുടുംബസ്നേഹിയായ ഒരച്ഛന്റെ കൂടെ ഭാര്യയായി, അമ്മയായി സന്തോഷത്തോടെ ജീവിച്ച സ്ത്രീ യാണ് മല്ലികാമ്മ... അതെ പാത പിന്തുടർന്ന് കരുത്തോടെ ആണ്മക്കളെ വളർത്തി വലുതാക്കി സമൂഹത്തിനു മുൻപിൽ ആ അമ്മ ആത്മാഭിമാനത്തോടെ നിൽക്കുന്നു മക്കളെയും കുടുംബത്തെയും ചേർത്തുനിർത്തിക്കൊണ്ട്. ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നിങ്ങൾക്കെല്ലാവർക്കും തരുമാറാകട്ടെ എന്നാശംസിക്കുന്നു 💝🥰😘❤️🌹

  • @anithakrishnan2948
    @anithakrishnan2948 7 หลายเดือนก่อน +182

    ചേട്ടൻ ചേട്ടൻ അത് തന്നെ മതി സ്നേഹമുള്ള ഒരു അനിയൻ കൂടി ആണെന് മനസിലായി

  • @adhnanthathayil
    @adhnanthathayil 7 หลายเดือนก่อน +79

    Prithviraj sukumaran 🖤
    Gem of Mollywood💎

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 7 หลายเดือนก่อน +212

    സുകുവേട്ടൻ അകാലത്തിൽ മരണപ്പെട്ട വേദനയിൽ നിന്ന് അൽപം എങ്കിലും രക്ഷപ്പെടാൻ സാധിച്ചത് മക്കളുടെ ഈ ഉയർച്ച ആണ്, അദ്ദേഹം സഽർഗത്തിൽ ഇതെല്ലാം കണ്ട് സന്തോഷകരമായി ഇരിക്കുന്നുണ്ടാകും, കണ്ണുകൾ നിറയരുത്...

  • @mtravindran7226
    @mtravindran7226 6 หลายเดือนก่อน +8

    പ്രിത്വിരാജ് ആട് ജീവിതത്തിൽ തകർത്ത് അഭിനയിച്ചു. എടപ്പാൾ സ്വദേശിയായ സുകുമാരൻ ' നിർമ്മാല്യം " കാലം മുതൽ സഹോദര തുല്യനായിരുന്നു. സുകുമാരൻ്റെ മക്കളുടെ ഉയർച്ചയിൽ വലിയ സന്തോഷം തോന്നുന്നു.❤❤

  • @candlewithyara5680
    @candlewithyara5680 7 หลายเดือนก่อน +23

    😂 3:11 ഞാൻ എപ്പോഴും ചിന്ദിക്കും ഈ മനുഷ്യന്റെ succesinu പിന്നിൽ എന്തു എന്ന്. She is success behind him. My favourt acter പ്രിത്വി ♥️❤️❤️♥️♥️♥️♥️♥️♥️ bold nd tallend

  • @thomaskottayamthomas3270
    @thomaskottayamthomas3270 7 หลายเดือนก่อน +102

    ഇന്നത്തെ തലമുറകൾ കണ്ടു പഠിക്കണം..മക്കളെ ഇങ്ങനെ വേണം വളർത്താൻ.....👍👍👍

  • @dr.lincykurian7663
    @dr.lincykurian7663 7 หลายเดือนก่อน +101

    A fine personality....strived hard to bring her kids up in a fine way ... congratulations.....all the best for the future.

  • @seenaraniggeetha2911
    @seenaraniggeetha2911 7 หลายเดือนก่อน +12

    ശരിക്കും ഒരു മകൻ, അത് കേൾക്കുമ്പോ അമ്മയുടെയും ചേട്ടന്റെയും കണ്ണ് നിറയുന്നു.

  • @sunithachullikaparambu9596
    @sunithachullikaparambu9596 7 หลายเดือนก่อน +49

    അഹങ്കാരി എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ പൃധ്വിരാജിന്റെ കൂടെ കരയുന്ന മലയാളികൾ എന്തായാലും സംഗതി സൂപ്പറാ ❤❤❤

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg 7 หลายเดือนก่อน +456

    അവസാനത്തെ ഒരു മിനിറ്റ് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ

    • @dhaneapenseban8620
      @dhaneapenseban8620 7 หลายเดือนก่อน +7

      Kuranjathe oru 10 pravashyam engilum repeat cheythe kanukem cheythu aaaaaaaa kooode karayukayum cheythu.......🥰🥰🥰🥰

    • @SusanAbraham-q1j
      @SusanAbraham-q1j 7 หลายเดือนก่อน +2

      Yes

    • @SaneHane
      @SaneHane 7 หลายเดือนก่อน +2

      Yes

    • @sumamsumam320
      @sumamsumam320 7 หลายเดือนก่อน +1

      ഉണ്ട്‌ ❤

    • @kunjambujoppu1785
      @kunjambujoppu1785 7 หลายเดือนก่อน +1

      Yes

  • @aiswaryaanil2656
    @aiswaryaanil2656 7 หลายเดือนก่อน +20

    ഇത് ആദ്യം ആയിട്ട് അല്ല രാജു ഏട്ടൻ ഇങ്ങനെ emotional aayitt സംസാരിക്കുന്നത് പണ്ട് സൂര്യ ടിവി
    Madura patinettill Prithvi എന്ന program rajuvettan വളരെ emotional sachi sir പറഞ്ഞിരുന്നു അന്നും ഇതു പോലെ തൊണ്ട ഇടഞ്ഞാ സംസാരിച്ചത് അതിന് ശേഷം ഈ program rajuvettan ഇങ്ങനെ കാണുന്നേ അച്ഛൻ എന്ന് പറയുമ്പോൾ ആ വാക്കുകൾക്ക് വേണ്ടിയുള്ള വിറയൽ ഒക്കെ ശരിക്കും touching aayirunnu😢😢😢😢😢😢😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 മല്ലിക്കാമ്മ ശരിക്കും ഒരു strong woman mother ആണ് രാജുഏട്ടനും ഇന്ദ്രട്ടനും strong ആയ മകളും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabusworld9095
    @sabusworld9095 7 หลายเดือนก่อน +115

    Emotional ആയ പൃഥ്വിയെ ആദ്യമായിട്ടാണ് കാണുന്നത് ❤️

  • @lijorachelgeorge5016
    @lijorachelgeorge5016 7 หลายเดือนก่อน +15

    ശബ്ദം ഇടറി പോകുന്ന പൃഥ്വിയെ ആദ്യമായി കാണുന്നു. സങ്കടമായി. പല തവണ കണ്ടു 😔

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 7 หลายเดือนก่อน +11

    അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ഇന്ദ്രജിത്ത് സാറിൻ്റെ കണ്ണു നിറഞ്ഞത്... 😢😢😢❤

  • @mmvidhun
    @mmvidhun 7 หลายเดือนก่อน +47

    First time ever seen, the prithvi, with shivering sound and sad in public platform

  • @kichukrishna2546
    @kichukrishna2546 7 หลายเดือนก่อน +13

    മല്ലിക അമ്മയെ ഒരുപാട് ഇഷ്ട്ടമാണ് .... അമ്മയ്ക്കും ആയൂർ ആരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ 🥰😍 Powerful Woman 🔥❤️

  • @Renjan_Mathews
    @Renjan_Mathews 7 หลายเดือนก่อน +149

    കരയിപ്പിച്ചല്ലോ രാജുവേട്ടാ 🥲

  • @anandhanofc
    @anandhanofc 7 หลายเดือนก่อน +21

    എത്രയോ വർഷമായി കാണുന്ന പൃഥ്വി, പുള്ളി ഇത്രേം ഇമോഷണലായി കണ്ടിട്ടില്ല❤️

  • @ourprettyzain7905
    @ourprettyzain7905 7 หลายเดือนก่อน +54

    Vow, This is amazing👌👌👌💯💯💯💯💯💯💯..... She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. I saw her in Mathrubhumi program, she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...

  • @sheebageorge3991
    @sheebageorge3991 7 หลายเดือนก่อน +20

    Prithviyude vaakkukal kannu nanayichu. Mallika chechiyude oro interviewsum kandukonde irikkaan thonnum. Randu makkaleyum kondu enthumaathram kashtapettittundaayirikkum. Ellavareyum onnichu kaanumbol valare santhosham thonnum. Randu makkalum, marumakkalum, kochumakkalum mallika chechiye ponnupole nokkum ennariyam. Thirakku kaaranam chilappol ammayude adukkalekku ethaan kazhiyillayirikkaam, ammayude kannu nanayuvaan idayaakathe nokkuka.

  • @kalavijai5773
    @kalavijai5773 7 หลายเดือนก่อน +10

    സങ്കടവും സന്തോഷവും തോന്നിയ video 👍
    അമ്മയും മക്കളും super ❤
    May God Bless🙏

  • @VishBob
    @VishBob 7 หลายเดือนก่อน +3

    By listening to you i remember my grandmother.
    She lost her husband and son at her late 50’s and i was just 1.5 years old and my mother married a new person .after that my grandmother and myself left in our house she only bought up me and gave good education and food with her pension amount as she was a teacher and with that monthly minimal amount she taken care of me and i completed my mba currently working in a bank during my graduation she also passed away but she was an iron lady who stood for me without any others support and she will b my super women till my death ❤

  • @FRQ.lovebeal
    @FRQ.lovebeal 7 หลายเดือนก่อน +18

    *ശബ്ദം ഇടരുമ്പോ പൃഥ്വിയുടെ face മല്ലിക മ്മയുടെ രണ്ടു കണ്ണുകൾക്ക് ഇടയിൽ നിക്കുന്നു 😊😇*

  • @suphiyansvlogs8034
    @suphiyansvlogs8034 7 หลายเดือนก่อน +65

    മല്ലിക അമ്മിയ്ക് സന്തോഷം ആയി കണ്ണും എല്ലാ വരും ഉണ്ടല്ലോ

  • @candlewithyara5680
    @candlewithyara5680 7 หลายเดือนก่อน +3

    😂 3:11 ഞാൻ എപ്പോഴും ചിന്ദിക്കും ഈ മനുഷ്യന്റെ succesinu പിന്നിൽ എന്തു എന്ന്. She is success behind him. My favourt acter പ്രിത്വി ♥️❤️❤️♥️♥️♥️♥️♥️♥️ bold nd tallend

  • @shafeeqshafeeq6937
    @shafeeqshafeeq6937 6 หลายเดือนก่อน +3

    പൃഥ്വിരാജ്ഉം ഇന്ദ്രജിത്തും മല്ലിക ചേച്ചിയുടെ ഗുരുത്വ വും പൊരുത്തവും തന്റെടവുമുള്ള മക്കൾ ❤️👍

  • @mayamenon9947
    @mayamenon9947 7 หลายเดือนก่อน +26

    Mallika aunty....one of the sweetest soul, I have ever know... Long live with full health, happiness and peace of mind aunty kutty. Love you so much... 😘🥰❤️🫂🙌🏻

  • @fidhaamazingworld
    @fidhaamazingworld 7 หลายเดือนก่อน +13

    അമ്മയെ എത്ര സ്നേഹിക്കുന്ന മക്കളെ നമ്മൾ ഇന്ന് കണ്ടുപഠിക്കണം ❤️🥰😁👌👍 super പൃഥ്വിരാജിനെ പോലെയുള്ള മക്കളെ നമ്മൾ മാതൃക ആക്കണം 😁❤️

  • @Mammoottybasheer
    @Mammoottybasheer 7 หลายเดือนก่อน +9

    പ്രത്വി നിങ്ങളെ ഇങ്ങനെ കാണുമ്പോൾ കരയുന്നത് ഞങ്ങളൊരോരുത്തരുമാണ് മല്ലികാമ്മയ്ക്ക്
    ആയുരാരോഗ്യ സൗഖ്യം നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @sreerajk6758
    @sreerajk6758 7 หลายเดือนก่อน +15

    നല്ല അമ്മ... നല്ല മക്കൾ ❤️

  • @ushababu62
    @ushababu62 7 หลายเดือนก่อน +30

    ഇങ്ങനെ ഒക്കെ എല്ലാവർക്കും ആകാൻ പറ്റില്ലല്ലോ. നിങ്ങൾ ഭാഗ്യം ചെയ്തവർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @abhijithbinoy3646
    @abhijithbinoy3646 7 หลายเดือนก่อน +5

    Chila movies oke prithivde acting kanumbo enik isttamalla but adhehathinu matram cheyavunna chila movies und athinu oru example avatte aadujeevitham ❤
    Prithivi interview oke enik bhayakara isttamanu
    Last karajappo emotional ayi

  • @SebastianK.s
    @SebastianK.s 7 หลายเดือนก่อน +6

    രാജൂസ് അവസാനം ഒന്ന് ഇമോഷനായി കണ്ണ് നിറഞ്ഞു😢

  • @FRQ.lovebeal
    @FRQ.lovebeal 7 หลายเดือนก่อน +11

    *മല്ലിക സുകുമാരന്റെ.. ഭാഗ്യം ആണ് രണ്ടു ആൺമക്കളും ❤❤❤❤❤*

  • @athulkrishna-bu3ss
    @athulkrishna-bu3ss 7 หลายเดือนก่อน +6

    പുരുഷൻ എന്നതിന് ഉത്തമ ഉദാഹരണം.... അദ്ദേഹത്തിന്റ നിലപാടുകളും അധ്വാനവും എല്ലാം ആരാധന കൂട്ടുന്നു ❤

  • @grgcxghh
    @grgcxghh 7 หลายเดือนก่อน +9

    സഹോദരങ്ങളും ഭാര്യമാരും എന്ത് സ്നേഹം❤❤❤

  • @vinodnair8277
    @vinodnair8277 7 หลายเดือนก่อน +116

    Mother means Divine 😊. His sound modulations says the bond. 😊

    • @sreerajsiva5816
      @sreerajsiva5816 7 หลายเดือนก่อน +7

      എല്ലാ അമ്മമാരും ഒരു പോലെ അല്ല. There are devils in between who act as noble

  • @sassikaladeviks3969
    @sassikaladeviks3969 7 หลายเดือนก่อน +12

    കരഞ്ഞു പോയി..... നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു 🙏 lucky mother and lucky family 🙏❤️🥰

  • @UnaisaManikkam
    @UnaisaManikkam 7 หลายเดือนก่อน +17

    രാജു അമ്മയെക്കുറിച്ചു പറയുമ്പോൾ അറിയാത്ത ഒന്ന് കണ്ണ് നിറഞ്ഞുപോയി

  • @Shibikp-sf7hh
    @Shibikp-sf7hh 7 หลายเดือนก่อน +48

    രാജുവേട്ടൻ ❤️❤️❤️ അമ്മ 🥰

  • @lionhearts_1215
    @lionhearts_1215 6 หลายเดือนก่อน +1

    രാജുവേട്ടൻ nice speech from the bottom of the heart.
    മല്ലികാമ്മയിലെ artist നെ ഇനിയും പുറത്തു കൊണ്ട് വരണം മല്ലികാമ്മയുടെ ഇത് വരെയുള്ള ലൈഫ് ലെ ഒരു മാസ്റ്റർ പീസ്.
    Let me suggest one രാജുവേട്ടാ. ലോകം കണ്ട പ്രതിഭ കമല സുരയ്യ എന്നവരുടെ ബയോഗ്രഫി സിനിമയാക്കുക. കമല സുരയ്യ അവർകളുടെ ഫോട്ടോ നോക്കിയാലറിയാം മല്ലികാമ്മക്ക് അവരുടെ ഒരു ഫേസ് കട്ട്‌ ഇല്ലേ..?.. Yes ആണേൽ ഒരു ലൈക്‌ കൊടുക്കൂ.. ഗയ്‌സ്..

  • @rininadapuram6423
    @rininadapuram6423 7 หลายเดือนก่อน +10

    ആദ്യമായി ആ ശബ്ദം ഒന്ന് ഇടറി കണ്ടത് ഇന്നാണ്.❤ Love you prithvi❤

  • @Lovelyworld-b7g
    @Lovelyworld-b7g 7 หลายเดือนก่อน +8

    ഇയാള് introvert ആണെങ്കിലും അച്ഛനില്ലാതെ പിടിച്ചു നിന്നതിന് hats off you❤❤❤❤

  • @atmo8672
    @atmo8672 7 หลายเดือนก่อน +4

    Ho.. the way Prithviraj speaks!!!! Such a talented man!!!❤

  • @georgeking315
    @georgeking315 7 หลายเดือนก่อน +77

    The Megastar Complete Actor Prithviraj Sukumaran

    • @Butterfly-B20
      @Butterfly-B20 7 หลายเดือนก่อน

      അത്രയ്ക്കുമൊന്നുമില്ല കാരണം മോഹൻലാൽ മമ്മൂട്ടി ഇവരുടെ അഭിനയ പാടവം ഒന്നും ഇവർക്കില്ല.... ആ ലേബൽ അവർക്ക് തന്നെ ഇരിക്കട്ടെ.....

    • @beenav1066
      @beenav1066 7 หลายเดือนก่อน +4

      Prithvi is super better than mohan lal and mamooty

    • @Butterfly-B20
      @Butterfly-B20 7 หลายเดือนก่อน +2

      @@beenav1066 അവരെക്കാൾ നന്നായി അഭിനയിച്ച ഏത് film.......

  • @syamsudhakaran
    @syamsudhakaran 7 หลายเดือนก่อน +16

    Soo emotional about his mother...

  • @malavikanayana1727
    @malavikanayana1727 7 หลายเดือนก่อน +28

    First time watching prithi emotional 😢

    • @sunithaek1543
      @sunithaek1543 7 หลายเดือนก่อน

      She is so great ❤ you so much

  • @lakshmibaikk5497
    @lakshmibaikk5497 7 หลายเดือนก่อน +30

    Prithviraj so handsome ❤❤

  • @CHRIZ683
    @CHRIZ683 7 หลายเดือนก่อน +25

    Mammooty mohanlal raju❤️❤️

  • @koshikurian4381
    @koshikurian4381 7 หลายเดือนก่อน +78

    ആടുജീവിതത്തിനായി വെയ്റ്റിംഗ് 😍

  • @lucygeorge38
    @lucygeorge38 7 หลายเดือนก่อน +59

    😢😢😢😢😢😢😢😢😢😢😢😢😢 prithi we can understand your emotions.. we love sukumaran sir

  • @FutureDeliver-y2n
    @FutureDeliver-y2n 7 หลายเดือนก่อน +5

    Avasanam karayippicha vaakukal oru pakshe athratholam ishtam kondaavum sherikum sankadam vannu .....Ammak thulyam amma maathram ❤❤❤❤❤indra and pripthi is best in malayalam cinema

  • @GokulKumar-hm9gb
    @GokulKumar-hm9gb 7 หลายเดือนก่อน +7

    🔥പ്രിഥ്വി ഇനി താടി വെക്കണ്ട 🥰🥰🥰ഈ ലുക്ക്‌ ആണ് കൂടുതൽ ഇഷ്‌ടം 😍😍😍😍😍😍😍😍

  • @lifeofkerala3
    @lifeofkerala3 7 หลายเดือนก่อน +20

    ഭാഗ്യം ഉള്ള അമ്മ. ❤❤❤

  • @rockingstar781
    @rockingstar781 7 หลายเดือนก่อน +48

    Rajuettan ❤

  • @ebyjames9231
    @ebyjames9231 7 หลายเดือนก่อน +6

    2:34 Prithviraj 🫂

  • @pkarjun3658
    @pkarjun3658 7 หลายเดือนก่อน +2

    ദൈവം അനുഗ്രഹിച്ച കുടുംബം... എല്ലാവരും ഒന്നിനൊന്നു മെച്ചം 👍... Prthvi... Sound ഇടറി യപ്പോൾ.... Feelings ആയി.. Iam deepa അർജുൻ....

  • @raihanathpm9583
    @raihanathpm9583 7 หลายเดือนก่อน +5

    Athra nalla...person..enganeyoru makane kitiya...mallikamma bagyavadhiya😊

  • @aboobackertm6542
    @aboobackertm6542 7 หลายเดือนก่อน +32

    നിലപാടും തൻ്റേടമുള്ള നടൻ, അമ്മ യുടെ അനുഗ്രഹം കിട്ടിയ നടൻ പ്രിഥ്വിരാജ്

  • @rajiniharidas8443
    @rajiniharidas8443 7 หลายเดือนก่อน +4

    Sure shes the most talented inur family.talent unexplored

  • @vivekvaikkattil9958
    @vivekvaikkattil9958 7 หลายเดือนก่อน +10

    I can relate to Prithvi. Even though im not so happy with his movies offlate

  • @thenewsagetv
    @thenewsagetv 7 หลายเดือนก่อน +1

    ന്തിനാ., രാജൂ ഞങ്ങളെയൊക്കെ ഇങ്ങനെ യൊക്കെ കരയിപ്പിക്കുന്നത് 😢.. Iam really proud of u... Bless u Mall ikaji🙋😍

  • @geethageetha7971
    @geethageetha7971 7 หลายเดือนก่อน +3

    കണ്ണു നിറഞ്ഞ നിമിഷം സന്തോഷം കൊണ്ട്

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 7 หลายเดือนก่อน +39

    Great Lady

  • @gokulkr1716
    @gokulkr1716 7 หลายเดือนก่อน +10

    Rajuettan 💖

  • @gokulkr1716
    @gokulkr1716 7 หลายเดือนก่อน +3

    Rajuettan ❤

  • @sumithk1581
    @sumithk1581 7 หลายเดือนก่อน +3

    Last paranja vakkukal kettappol chank kathiyathu pole ayi

  • @minhafathimasshajeer7964
    @minhafathimasshajeer7964 7 หลายเดือนก่อน +26

    My favorite hero....❤❤❤

  • @ishaqishaq3914
    @ishaqishaq3914 7 หลายเดือนก่อน +6

    Prithviraj 🔥🥰🔥🔥

  • @anuja350
    @anuja350 7 หลายเดือนก่อน +2

    Prithivi annum ennum ishtam.......❤❤❤❤❤❤here I see an another emotional prithvi❤❤❤

  • @edwinkt6316
    @edwinkt6316 7 หลายเดือนก่อน +27

    Prthviyude അച്ഛൻ സുകുമാരൻ 1973 ill സിനിമയിൽ വന്നു അമ്മ മലിക ചേച്ചി 1974 ill സിനിമയിൽ വന്നു ലെ മമ്മുക്ക 1971 ill സിനിമയിൽ വന്നു prthviyude അച്ഛനെയും അമ്മയേക്കാലും സീനിയർ ആണ് മമ്മുക്ക 😌🔥

    • @sijoshxavier6850
      @sijoshxavier6850 7 หลายเดือนก่อน

      Thani Malayali spotted, chakka nnu paranjappa thenga nnu kettavan

    • @SabuXL
      @SabuXL 7 หลายเดือนก่อน

      ​@@sijoshxavier6850😅

    • @itsmylife9631
      @itsmylife9631 7 หลายเดือนก่อน +25

      അതുകൊണ്ടിപ്പോ എന്താ?

    • @anakhaanu1758
      @anakhaanu1758 7 หลายเดือนก่อน +11

      athinu

    • @jishasudheesh4347
      @jishasudheesh4347 7 หลายเดือนก่อน +7

      Atinentha

  • @NMYAJ
    @NMYAJ 7 หลายเดือนก่อน +6

    പൃവി ഇത്രേം തൊണ്ട ഇടറി കണ്ടിട്ടില്ല. ഇമോഷൽ ആയപ്പോ സുകുമാരന്റെ ആ ചെവി പിടുത്തം അതേ പോലെ 😘

  • @spyderman9615
    @spyderman9615 7 หลายเดือนก่อน +4

    അല്ലേലും ഞങ്ങൾ ആൺപിളർക് അമ്മ കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരും ❤️

  • @DeejuPNM
    @DeejuPNM 7 หลายเดือนก่อน +4

    Why I'm crying 😢 😢😢
    May God bless you all

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 หลายเดือนก่อน +21

    ഭാഗ്യം ചെയ്ത അമ്മ, മക്കൾ.... ❤️❤️❤️സുകുമാരൻ ചേട്ടൻ ഇപ്പൊ ഉണ്ടായിരുന്നേൽ പ്രിത്വിക്ക് ഒരിക്കലും അദ്ദേഹത്തെ ഡിറക്റ്റ് ചെയ്യാൻ പറ്റില്ല.. സുകുമാരൻ ചേട്ടൻ പറയും.. നീ പോടാ ചെക്കാ.. ഇതൊക്കെ മതി.. ഞാൻ ചെയ്യുന്നത് നീ അങ്ങ് ക്യാമെറയിൽ പകർത്തിയാൽ മതി.. 🤣🤣🤣

    • @SabuXL
      @SabuXL 7 หลายเดือนก่อน +3

      വളരെ വളരെ ശരിയായ വാക്കുകൾ ചങ്ങാതീ. 😅
      പ്രണാമം❤
      49 വയസ്സിൽ അതിലും എത്രയോ പ്രായം ചെന്ന വേഷങ്ങളിൽ തിളങ്ങി
      . അവിശ്വസനീയം. 49 വയസ്സിൽ ആണ് മരിച്ചത് എന്നത്.😢

  • @Darsarhan
    @Darsarhan 7 หลายเดือนก่อน +2

    മല്ലികാമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ❤❤❤

  • @annaalina616
    @annaalina616 7 หลายเดือนก่อน +2

    പ്രിത്വിരാജിനെ വാക്കുകൾ കിട്ടാതെ മുൻപ് കണ്ടിട്ടുള്ളത്
    സുകുമാരനെയും സച്ചിയെയും പറ്റി പറഞ്ഞപ്പോഴും ,ആടുജീവിതത്തിന്റെ സ്മയത്തെ ആരോഗ്യപ്രശ്നങ്ങളെ പറ്റി പറഞ്ഞപ്പോഴും ആണ്.
    പക്ഷെ ഇത്ര വാക്കുകൾ ഇടറി ആദ്യമായാണ് കാണുന്നത്.വല്ലാതെ feel ആയി.

  • @ammuzmikkuz2002
    @ammuzmikkuz2002 7 หลายเดือนก่อน +2

    Teared up after watching prithwi's talk

  • @sreejaca6773
    @sreejaca6773 7 หลายเดือนก่อน +2

    You said it.....Well Always stay blessed with your family & Your own strong mom❤

  • @KkR-k9u
    @KkR-k9u 7 หลายเดือนก่อน

    My favourite superstar prithviraj. Last il karayipichu nangaleyum...

  • @ourprettyzain7905
    @ourprettyzain7905 7 หลายเดือนก่อน +26

    Karayipichu kalanjallo prithvi.... 😢😢😢😢😭😭😭