നമ്പർ പ്ലേറ്റ് ഇല്ല! അടിമുടി ആൾട്ടറേഷൻ! കാർ കൈയോടെ പൊക്കി MVD, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒരു സംഘം

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • കൊല്ലത്ത് കാർ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
    #Kollam #MVD #Car #modifications
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 253

  • @arunvijayan2370
    @arunvijayan2370 12 วันที่ผ่านมา +156

    ഇത്രേം പോക്രിത്തരം കാണിച്ചിട്ട് ഉദ്യോഗസ്ഥരോട് തർക്കിക്കുന്നോ?

    • @abdullatheef9128
      @abdullatheef9128 12 วันที่ผ่านมา +2

      Mvi മാന്യ മായി പെരുമാറിയത് അപരാധമായി കാണരുത്. Pls

    • @ThahiraThahiramv
      @ThahiraThahiramv 12 วันที่ผ่านมา

      Ayn nighalk enna

    • @abinantony8677
      @abinantony8677 11 วันที่ผ่านมา

      Vandi nirthathe poi, ennath matre ithil kuttam aayi kanunullo. Baki onnum arkum prashnam varatha modification aan. Number plate Ivar kodukatga Karanam aan vekatath

    • @ajmalaju6743
      @ajmalaju6743 10 วันที่ผ่านมา +1

      Nink nthda athin

    • @user-hi1zo5yx9p
      @user-hi1zo5yx9p 9 วันที่ผ่านมา

      Ante thanenkiloo

  • @jaisonphilip8765
    @jaisonphilip8765 12 วันที่ผ่านมา +32

    കാർ മേടിച്ചവന്റെ........ ബൂമർ ആയിരിക്കും

  • @Liberal_
    @Liberal_ 12 วันที่ผ่านมา +162

    പച്ചയായ നിയമ ലംഘനം നടത്തിയിട്ട് ഉദ്യോഗസ്ഥരോട് ന്യായം പറയുന്നോടാ...
    ഇതുപോലുള്ള വണ്ടികൾ റോഡിൽ കാണിക്കുന്ന പേക്കൂത്തുകൾ, ആക്സിഡൻറുകൾ, അമിത വേഗം, എന്നിവ മറ്റുള്ള യാത്രക്കാർക്ക് ഭീഷണിയാണ്.. ഇനി ജന്മത്ത് ഈ വണ്ടിയും ഇതിൻ്റെ ഉടമയും പുറം ലോകം കാണരുത്..😡

    • @pringlessorted4644
      @pringlessorted4644 12 วันที่ผ่านมา +3

      Oh wider wheels, paint job, ekke karanam egeneya accident avune, onne parayanam🤡

    • @SunilKumar-ot4zh
      @SunilKumar-ot4zh 12 วันที่ผ่านมา +3

      Correct.....ith vitu kodukkaruth e vandi....

    • @pringlessorted4644
      @pringlessorted4644 12 วันที่ผ่านมา +1

      ​​@@SunilKumar-ot4zhagene annekill ee natukarede ella vandi pidiche vekkanamalo, ithe martham entha pidikune

    • @sanilsms6149
      @sanilsms6149 12 วันที่ผ่านมา +6

      ​@@pringlessorted4644 nattukar ellarum ഇങ്ങനെ ചെയ്യില്ല

    • @hrzgrk4191
      @hrzgrk4191 12 วันที่ผ่านมา

      നമ്പർ പ്ളേറ്റ് പോലും ഇല്ല, ബൂമർ ആണത്രേ 😀😀​@@pringlessorted4644

  • @gafoor9855
    @gafoor9855 12 วันที่ผ่านมา +11

    ആ കാർ അങ്ങ് കത്തിച്ചു കളയാൻ നോക്ക് സാറെ,,, ന്യായം പറച്ചിൽ കേട്ടാൽ അത് ആണ് വേണ്ടത്,,, 😡😡

  • @HKRTrading
    @HKRTrading 12 วันที่ผ่านมา +10

    ഡാ ഉവ്വേ ഇമ്മാതിരി ചെറ്റത്തരം കാണിച്ചിട്ട് MVD യുടെ തലയിൽ കേറുന്നോ

  • @user-qi9qz4vo5r
    @user-qi9qz4vo5r 12 วันที่ผ่านมา +25

    ഇതൊക്കെ ഗൾഫിൽ ഉള്ളത് പോലെ സ്പോട്ടിൽ RC Cancel ചെയ്ത് ഇവൻ്റെ മുൻപിൽ ഇട്ട് ഇത് പൊളിച്ച് കളയണം

    • @josephcx1978
      @josephcx1978 12 วันที่ผ่านมา +2

      അതാണ് വേണ്ടത്

    • @motorheadzz1635
      @motorheadzz1635 11 วันที่ผ่านมา +1

      Gulf ill okke vandi modify chayunathin support ann bro keralathil matrame ath oru rajyadroha kuttamayit ullo

    • @Sonu-pp6pj
      @Sonu-pp6pj ชั่วโมงที่ผ่านมา

      Pari poo myre ​@@josephcx1978

  • @jamsheerjamshi4514
    @jamsheerjamshi4514 12 วันที่ผ่านมา +9

    നിയമം നടപ്പിലാക്കണം... കേരള പോലീസ് 🦾🦾🦾🦾

  • @rashiquep2244
    @rashiquep2244 12 วันที่ผ่านมา +7

    Number plate പോലുള്ള നിയമ ലംഘനങ്ങൾക്ക് ശക്തമായ നടപടി എടുക്കണം...എന്നാലും ഗിയർ നോബ് അല്ടറേഷൻ എന്നൊക്കെ പറഞ്ഞു ഉള്ള വില കളയരുത് pls 😅.

  • @ajeshp669
    @ajeshp669 12 วันที่ผ่านมา +92

    ഇത്തരം വണ്ടികൾ പൊളിച്ചു വിറ്റു സർക്കാർ പണം കണ്ടെത്തണം

    • @lukamarko978
      @lukamarko978 12 วันที่ผ่านมา +2

      Aa ennitt..

    • @holaamigo6335
      @holaamigo6335 12 วันที่ผ่านมา +3

      Thankalk nthanavo chorichil

    • @sharongeorge7922
      @sharongeorge7922 12 วันที่ผ่านมา

      ​@@holaamigo6335കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടില്ലേ. അതുതന്നെ ഇത്തരം ചൊറിച്ചിലുകൾക്ക് കാരണം

    • @lm-bt6oh
      @lm-bt6oh 12 วันที่ผ่านมา +5

      കടി

    • @whaleblue833
      @whaleblue833 12 วันที่ผ่านมา

      Ninte veedu polichaalo?

  • @aneesapollo
    @aneesapollo 12 วันที่ผ่านมา +26

    ഇതാണ് നമ്മുടെ നാട്ടിലെ ആളുകളുടെ കാര്യം. പച്ചയായ നിയമലംഘനം കാണിച്ചിട്ടാണ് അവൻ തർക്കിക്കുന്നത്. നമ്പർ പ്ളേറ്റ് പോലും ഇല്ലാതെ വണ്ടിയോടിച്ചിട്ട് അവൻ പറയുവാണ് മൂന്ന് ദിവസം കൊടുത്താൽ അവൻ നന്നാക്കിയെടുക്കാം എന്ന്. എന്ത് പൗരന്മാർ ആണെടോ നമ്മുടെ നാട്ടിൽ?

  • @user-xo8ko6es6l
    @user-xo8ko6es6l 12 วันที่ผ่านมา +42

    കല്യാണത്തിന് ഓട്ടം വന്നത് ആണെന്ന് പറയുന്നേൽ അതിനും ഫൈൻ അടിക്കണം.

  • @kichanvlogs
    @kichanvlogs 12 วันที่ผ่านมา +14

    ഒരു മര്യത വേണ്ടേ 😅😅

  • @BND1
    @BND1 12 วันที่ผ่านมา +40

    *ആഹാ കൊള്ളാലോ കളർ ആരാടോ ജപ്പാനിൽ നിന്ന് ഈ കാർ കേരളത്തിലേക്ക് ഇമ്പോർട്ട് ചെയ്തത്* 🤔😳

    • @rahulkp1549
      @rahulkp1549 12 วันที่ผ่านมา +1

      Ante achan

    • @ThahiraThahiramv
      @ThahiraThahiramv 12 วันที่ผ่านมา +1

      Kerala things bruh

    • @sa34w
      @sa34w 10 วันที่ผ่านมา

      @@rahulkp1549perinupolum achan illatha ninakkenthada etra chorichil

  • @Shaji_paappan
    @Shaji_paappan 12 วันที่ผ่านมา +12

    ഇവർക്കൊന്നും ബോധം വകതിരിവ് ഇല്ലേ

  • @operationsmanager8564
    @operationsmanager8564 12 วันที่ผ่านมา +34

    Big salute MVD officers.

  • @blackdoormedia142
    @blackdoormedia142 12 วันที่ผ่านมา +2

    ഇതിന്റെ ഉടമയാരാണ് എന്നൊന്നും വെളുപ്പെടുത്തിയിട്ടില്ല. ഏതേലും വമ്പന്മാരാരിക്കും....

  • @jaikishankj
    @jaikishankj 12 วันที่ผ่านมา +22

    അറിഞ്ഞോണ്ട് കുറ്റം ചെയ്തിട്ട് ഇരുന്ന് ന്യായികരിക്കുന്നോ...

  • @muziclab69
    @muziclab69 12 วันที่ผ่านมา +5

    നീതിയുടെ പൊൻ കിരണങ്ങൾ വന്നോ മക്കളേ..
    ലെ കടത്തുക്കാരൻ😂

  • @user-xb5zo8rb4e
    @user-xb5zo8rb4e 12 วันที่ผ่านมา +6

    നമ്പർ പ്ലേറ്റ് പോലും ഇല്ലാ 👿👿👿

  • @anilvellanadu9499
    @anilvellanadu9499 10 วันที่ผ่านมา +1

    കാറിന്റെ പെർമിറ്റും ക്യാൻസൽ ചെയ്ത് അവർക്കെതിരെ കേസെടുക്കണം

  • @OppenChad
    @OppenChad 12 วันที่ผ่านมา +2

    Satisfaction button

  • @georgepc5252
    @georgepc5252 12 วันที่ผ่านมา +17

    ആലോചിച്ചിട്ട് കാര്യം ഇല്ല അപ്പോഴേ അടിച്ചു കൈയിൽ കൊടുക്കണം.

  • @shameerm1077
    @shameerm1077 12 วันที่ผ่านมา +22

    ഒരു കാരണ വശാലും ഈ കാർ റോഡിൽ ഇറക്കരുത്... Mvd good.. ഇവന്മാരുടെ അഹങ്കാരം.. ജനങ്ങൾ അഹമ്മതിച്ചു പോയി.. Mvd good👍

    • @Sonu-pp6pj
      @Sonu-pp6pj ชั่วโมงที่ผ่านมา

      Mvd pari myre number plate illa ok athu niyama virudham aanu but bakki ollathokkeyo

  • @user-di2wy5vh8s
    @user-di2wy5vh8s 12 วันที่ผ่านมา +3

    ഇത് ഏത് കാന്താരി പെണ്ണിന്റെ വണ്ടി ആണ് പിങ്ക് 😂😂

  • @MohammedAli-zr1ij
    @MohammedAli-zr1ij 12 วันที่ผ่านมา +1

    Big salute sir 👍🏼👍🏼👍🏼👍🏼👍🏼

  • @pappilonx
    @pappilonx 11 วันที่ผ่านมา +1

    വളരെ മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥർ ❤

  • @binujoseph83
    @binujoseph83 12 วันที่ผ่านมา +6

    MVD ഉദ്യോഗസ്ഥർ വ്യക്തി ജീവിതത്തിൽ CPM മായിട്ട് എന്തേലും ഒരു ബന്ധം ഉള്ളവരാണോ എന്ന് കണ്ട് പിടിക്ക്. അങ്ങനെ ആണേൽ അൾട്രേഷൻ നടത്തിയവരെ ന്യായീകരിച്ചു ഇന്ന് അന്തി ചർച്ച സംഘടിപ്പിക്കാം

    • @user-fc1dr7xr3j
      @user-fc1dr7xr3j 12 วันที่ผ่านมา

      CPM inu workshop alla..

  • @santinovekj4191
    @santinovekj4191 12 วันที่ผ่านมา +2

    Well Done Kerala police & MVD

  • @MohammedAli-zr1ij
    @MohammedAli-zr1ij 12 วันที่ผ่านมา +1

    Police side clear 👍🏼👍🏼👍🏼

  • @chackopa6243
    @chackopa6243 12 วันที่ผ่านมา +8

    ഏത് അണ്ഡനടകോടന്റെ യാണെങ്കിലും നിയമപരമായ നടപടിക്ക് വിധേയമാക്കണം. നിങ്ങളുടെ പണി തെറിക്കുമോ എന്നാണെന്റെ ഭയം? കാരണം പ്രബുദ്ധത തന്നെ🤭

  • @allaboutuae3864
    @allaboutuae3864 12 วันที่ผ่านมา +2

    നിങ്ങളുടെ പ്രൊമോഷൻ ആണ് നിങ്ങൾക്ക് വലുത് 🤣🤣...

  • @user-pe2ff2ne4i
    @user-pe2ff2ne4i 5 วันที่ผ่านมา

    its pure art not crime

  • @420view
    @420view 12 วันที่ผ่านมา +1

    Free promotion ingane oru vandi omdenn ippala ariyunne BOOMER❤

  • @FOODANDYOU
    @FOODANDYOU 12 วันที่ผ่านมา +1

    എന്തവാടാ ഇത്. ഗ്യാസി൯െറ സിറപ്പിൽ മുക്കി എടുത്തതോ? 🤯🤯🤯

  • @safarsalman7840
    @safarsalman7840 9 วันที่ผ่านมา

    Gear liveril alteration. Nthaa le. Seat cover adichittaal athum alterationil pedumo ?

  • @nspunchakkadans9434
    @nspunchakkadans9434 12 วันที่ผ่านมา +15

    ഒറ്റ വണ്ടി കേരളത്തിൽ മോഡിഫൈ ചെയ്യാൻ സമ്മതിക്കരുത് അൾട്രാ റേഷൻ ചെയ്ത ബൈക്കിന്റെ സൈലൻസറുകൾ എല്ലാം ഊരി കളയണം കാറിന്റെ ഇവരെ മറ്റു വണ്ടിക്കാരുടെ ബൈക്കിൽ വന്നിട്ട് ഈ സൗണ്ടുകളൊക്കെ പൊട്ടിക്കുമ്പോൾ ഉണ്ടല്ലോ വണ്ടി ഓടിക്കുന്ന നെഞ്ച് കാളിപ്പോകും പെട്ടെന്ന് തന്നെ mvd ഉദ്യോഗസ്ഥന്മാരും പോലീസുകാരും ഇവരെയൊക്കെ പൊക്കണം നമ്മുടെ മുന്നിൽ കാണുന്ന നിയമലംഘനങ്ങൾ കാണിച്ചു പോകുന്ന വാഹനങ്ങൾ നമ്മൾ വീഡിയോ എടുത്ത് പോലീസിന് എംഇഡി അയച്ചു കൊടുക്കേണ്ടതാണ്

    • @420view
      @420view 12 วันที่ผ่านมา +4

      Thandha vibe aahnello😂

    • @sa34w
      @sa34w 10 วันที่ผ่านมา

      @@420view ninakk thantha illatha vibe aneloo, athilum veluthonnum alla

  • @averagestudent4358
    @averagestudent4358 12 วันที่ผ่านมา +1

    Nice colour though 🔥

  • @Vinayaksanju
    @Vinayaksanju 12 วันที่ผ่านมา

    Last bgm pwoli

  • @nithinbalan2900
    @nithinbalan2900 12 วันที่ผ่านมา +4

    Another civic riced 🤦🏻

  • @DewallVlog-ee9ji
    @DewallVlog-ee9ji 12 วันที่ผ่านมา +1

    നിയമം strict അല്ല അതാണ് ഇത്തരം നിയമ വിരുദ്ധ പ്രവർത്തികൾ ആവർത്തിക്കുന്നത്

  • @santinovekj4191
    @santinovekj4191 12 วันที่ผ่านมา

    Well Done

  • @420view
    @420view 12 วันที่ผ่านมา +1

    Oru vandi panuth kondu ndakkunavan arriyam ath aarudem nenjath kettan alla lower cheytha vandi manyamayi kond nadannille bubmer roadil kedakkum, it's all about passion
    Pinne number plate vekkathe, vechal ivanmar vazhi veruthe kedannalum photo eduth fine idum cash marathil ondavunnathalla, aarem kuttam parrayan pattulla

  • @folkmedia9038
    @folkmedia9038 12 วันที่ผ่านมา

    ബിജോയ്‌ ❤❤❤❤

  • @lalur4424
    @lalur4424 12 วันที่ผ่านมา +2

    കൊള്ളാം നല്ല നായം 😂😂😂

  • @Meera-23342
    @Meera-23342 9 วันที่ผ่านมา

    Old car ellam polichu kalayanam....

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 10 วันที่ผ่านมา

    ഇങ്ങനെ ഉള്ള വണ്ടികൾ പിടിക്കണം M V D ബിഗ് സലുട്ട്

  • @ajithkumarn5955
    @ajithkumarn5955 12 วันที่ผ่านมา

    He should be put in jail

  • @Raazzi121
    @Raazzi121 12 วันที่ผ่านมา

    Kollam entha Ingane

  • @TrxTr_Das
    @TrxTr_Das 9 วันที่ผ่านมา

    വെറുതെ അല്ല പിള്ളേർ എല്ലാം നാട് വിടുന്നെ .

  • @abdulrasak6308
    @abdulrasak6308 12 วันที่ผ่านมา +1

    എടോ ചങ്ങാതി എന്ത് ഒലക്കയാണ് ചെക്കന്മാർ പറയുന്നത്

  • @user-xb5zo8rb4e
    @user-xb5zo8rb4e 12 วันที่ผ่านมา +5

    MVD പൊളി ❤️❤️❤️.. ഉചിതമായ മറുപടി കൊടുക്കുന്ന ഓഫീസർമാർ ❤️❤️👍👍👍

  • @sojivj1108
    @sojivj1108 12 วันที่ผ่านมา +3

    വണ്ടി rc ക്യാൻസൽ ചെയ്ത് പൊളിച്ചു കളയണം.

  • @SureshBabu-kr6yh
    @SureshBabu-kr6yh 12 วันที่ผ่านมา +2

    ഇത് പെളിക്കണം

  • @pringlessorted4644
    @pringlessorted4644 12 วันที่ผ่านมา +1

    Enta bike enta ownership mattite four months ayyi ithe vere RC book kittila, athepole thanne enta scooter ownership vere alede paril change cheyithete 3 months aayi ippoyum enta parril aa vandi, athe ekke athiyum set cheye, kastam lesham ulupe ondo

    • @420view
      @420view 11 วันที่ผ่านมา +1

      Pinnalla angane paranj kodukk macha, comment box kanda aa caril terrorist vann ivndeyokke vtl keri bomb ittapolaya

  • @renjithushas2007
    @renjithushas2007 12 วันที่ผ่านมา +1

    RC cancel cheythe kodukuka, car oodicha alude license cancel akki kodukanam pinne heavy fine um kodukuka eni melal Show off kaniche road il erangaruthe

  • @ShamsudheenK-dz9sp
    @ShamsudheenK-dz9sp 5 วันที่ผ่านมา

    Car 🚗 name

  • @k.rviedos7154
    @k.rviedos7154 12 วันที่ผ่านมา

    Gear liver nepolin vandiyilum undallo

  • @dileepkumarn7180
    @dileepkumarn7180 12 วันที่ผ่านมา

    👍

  • @SaleempkPk
    @SaleempkPk 7 วันที่ผ่านมา

    അവർ. പാവപെട്ടവൻറ. നെറ്റത്ത്. കയറും. അങ്ങനെ. വേണം. കണക്കായിപോയി. 😆

  • @ambalath1200
    @ambalath1200 12 วันที่ผ่านมา +3

    കത്തിച്ചു കള, ആ പാട്ട 😡

  • @santinovekj4191
    @santinovekj4191 12 วันที่ผ่านมา

    No mercy for that guys

  • @PremKumar-hf3lb
    @PremKumar-hf3lb 10 วันที่ผ่านมา

    ഇത്രയും വിവരമില്ലാത്ത വർഗമുണ്ടോ

  • @kmthomas7263
    @kmthomas7263 12 วันที่ผ่านมา +1

    ഇവനൊന്നും സാമാന്യ വിവരം പോലും ഇല്ലേ....!!!???? മൂന്ന് ദിവസം....!!!??.ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലല്ലോ....!!!??

  • @amarnath8699
    @amarnath8699 12 วันที่ผ่านมา +1

    സല്യൂട്ട് mvd 👍🏻

  • @ammatv7058
    @ammatv7058 12 วันที่ผ่านมา

    തെരഞ്ഞെടുപ്പ് സമയത്ത് വണ്ടി മുഴുവനും ഫ്ലക്സ് ഒട്ടിച്ച് ജീപ്പാണോ കാർ ആണോ എന്ന് അറിയാത്ത രീതിയിൽ മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ട് അത് എൻറെ വീടിൻറെ മുമ്പിലൂടെയാണ് വണ്ടി പോയത് അങ്ങനെ പോയിട്ടുള്ളത് കൊണ്ട് ഇവർക്ക് അവസരം കൊടുക്കണം നിങ്ങൾ ക്ഷമിക്കുക ഒരു അവസരം കൊടുക്കുക എന്നാണ് എനിക്ക് പറയാനുള്ളത് ഒരു കാർ മേടിക്കുക എന്ന് പറഞ്ഞത് ഒരു മനുഷ്യൻറെ സ്വപ്നമാണ്

  • @user-od8yy8pw9i
    @user-od8yy8pw9i 12 วันที่ผ่านมา

    That car owner 😢😢😢

  • @dileepkumarn7180
    @dileepkumarn7180 12 วันที่ผ่านมา

    🎉🙏

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 11 วันที่ผ่านมา

    നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടി റോഡിൽ ഇറക്കാൻപാടില്ല

  • @muralikk-hn2tq
    @muralikk-hn2tq 12 วันที่ผ่านมา

    നമ്പർ വേണം

  • @jcrcrzs
    @jcrcrzs 12 วันที่ผ่านมา

    ഇവനൊക്കെ modify cheythu പോട്ടെ number plate illathe ulter ചെയ്തു നല്ല പെറ്റിയും ലൈസൻസ് cuttum ചെയ്യണം

  • @emjaysm.j8487
    @emjaysm.j8487 12 วันที่ผ่านมา

    ഇവന്മാർ ഒരു നീതിയും അർഹിക്കുന്നില്ല....

  • @Sajida-sk6wg
    @Sajida-sk6wg 9 วันที่ผ่านมา

    ഇതൊക്കെ ജെസിബി കൊണ്ട് തല്ലിപ്പൊളിച്ച് ആക്രി കടയിൽ കൊണ്ടിടണം❤ പ്രതികളെ ജാമ്യമില്ലാതെ ആറുമാസം എങ്കിലും ജയിലിൽ വിടണം❤❤❤❤❤❤

  • @IsacsClouis-cg6ck
    @IsacsClouis-cg6ck 9 วันที่ผ่านมา

    പിണുവേട്ടൻ ഒന്നു വന്നോട്ടെ കാണിച്ചു തരാം.... കാറു മലപ്പുറത്തെയാണെന്നു പറഞ്ഞില്ലേ,,,മതേതരന്മാരോട് കളിക്കുന്നോ?????😮

  • @Nazar-cf6hd
    @Nazar-cf6hd 11 วันที่ผ่านมา

    നിയമം പാലിക്കാൻ ഉള്ളതാണ്‌
    പോക്കിരിത്തരം കാണിക്കാനുളളതല്ല
    big സല്യൂട്ട് mvd

  • @abdurahiman1077
    @abdurahiman1077 12 วันที่ผ่านมา +3

    കമ്മ്യൂണിസ്റ് വണ്ടിയും ആയിക്കൂടെ?

    • @Onana1213
      @Onana1213 12 วันที่ผ่านมา +4

      മലപ്പുറം മൂരി എത്തിയല്ലോ 💩

    • @user-fc1dr7xr3j
      @user-fc1dr7xr3j 12 วันที่ผ่านมา

      Bjp ude yo congrassintayo aayikkode...vivarakkedu parayathae podai...

  • @user-xq7du1nj4y
    @user-xq7du1nj4y 12 วันที่ผ่านมา +5

    mvd കേരളത്തിൽ എന്തെങ്കിലും ചെയ്യുന്നുടോ എന്ന് കാണിക്കുക അത്രേ ഒള്ളു

  • @PlanterJohn
    @PlanterJohn 12 วันที่ผ่านมา

    Pavam..

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 12 วันที่ผ่านมา +1

    Rc redhu ചെയ്യുമോ 😜😜😜👍👍👍

  • @paraspecialforce3267
    @paraspecialforce3267 12 วันที่ผ่านมา

    Tokiyo drift💥

  • @letshangoutwithebin6720
    @letshangoutwithebin6720 12 วันที่ผ่านมา +2

    Chettatharan kanichitt avante nyayeekaranam kandille eduth adathiduva vendath.

  • @prajeeshm5986
    @prajeeshm5986 12 วันที่ผ่านมา

    MVD 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 12 วันที่ผ่านมา

    Karyam parnapo chetan Karyam manasilayi

  • @georgepc5252
    @georgepc5252 12 วันที่ผ่านมา

    എന്തായാലും ഓടുന്നില്ലേ.

  • @neyyarragesh
    @neyyarragesh 12 วันที่ผ่านมา

    മൂന്നുദിവസം ഉണ്ട് ശരിയാക്കാം എന്ന് പറഞ്ഞിട്ടും അവസരം കൊടുക്കാതെ സ്വന്തം പ്രൊമോഷൻ ചെയ്തതാണ് ഈ ഉദ്യോഗസ്ഥർ,
    ഇങ്ങനെയും കുറെ ഉദ്യോഗസ്ഥർ 😃😃😃

    • @sa34w
      @sa34w 10 วันที่ผ่านมา

      Vandi nirathathe poyiit 3 divasam venam polum.

  • @Indian12322
    @Indian12322 11 วันที่ผ่านมา

    പോക്രിത്തരം കാണിച്ചിട്ടേ അവന്ടെ ന്യായം പറച്ചില് 😂

  • @rasheedkochi7042
    @rasheedkochi7042 12 วันที่ผ่านมา

    Rc ക്യാൻസൽ ചെയ്യണം 👍🏼ഇവന്മാർ പോക്രിത്തരം കാണിച്ചിട്ട് ഡയലോഗ് ഇളക്കുന്നു 😇😇

  • @user-sj2ix4vj6p
    @user-sj2ix4vj6p 12 วันที่ผ่านมา

    പൊളിച്ചു വിൽക് പുല്ല്

  • @kunhikannanr7029
    @kunhikannanr7029 11 วันที่ผ่านมา

    ഏത് രാഷ്ട്രീയ പാർട്ടിയായാലും ടൂർണമെൻ്റ് നടത്തുനസംഘടന ആയാലും വാഹനത്തിൽ മാററം വരുത്തുന്നതും ഫ്ലക്സ് വെക്കുന്നതും അനുമതി വാങ്ങിയാണ് ഇല്ലെങ്കിൽ MVD പൊക്കും

  • @amarroshan8389
    @amarroshan8389 12 วันที่ผ่านมา +1

    ശരിക്കും ഇതേതാ വണ്ടി എന്നു മനസ്സിലായവർ ഒന്നു പറഞ്ഞു തരണേ..

    • @KL-GAMER.
      @KL-GAMER. 8 วันที่ผ่านมา +1

      Civic

    • @amarroshan8389
      @amarroshan8389 8 วันที่ผ่านมา

      @@KL-GAMER. Thank u hroi

    • @KL-GAMER.
      @KL-GAMER. 8 วันที่ผ่านมา

      @@amarroshan8389 ✌️

  • @BisonBrawn
    @BisonBrawn 7 วันที่ผ่านมา

    നാട്ടിൽ ജീവിച്ചിട്ട് നിനക്ക് നിയമമാറിയില്ലേടാ. പിടിക്കപ്പെട്ടിട്ട് ഉണ്ടാക്കിയ വർത്തമാനം പറയുന്നു. തെറ്റ് ചെയ്തിട്ട് തർക്കിക്കാൻ നിക്കുന്നു.

  • @manus.pillai6296
    @manus.pillai6296 11 วันที่ผ่านมา

    ശ്രീറാം വെങ്കിടിയുടെ അച്ഛൻ !

  • @pinkpanther6228
    @pinkpanther6228 9 วันที่ผ่านมา

    നല്ല കണ്ണപ്പി color കണ്ടപ്പോഴേയ് തോന്നി കൊല്ലം ആയിരിക്കും എന്ന്

    • @Zathan_Xavier
      @Zathan_Xavier 8 วันที่ผ่านมา

      Ith Malappuram vandi aan hey. KL10

  • @Makomgthb
    @Makomgthb 12 วันที่ผ่านมา

    മുഖ്യമന്ത്രിയുടെ പുയ പ്ലാൻറ്അളിയൻറെ മക്കളെ വണ്ടിയാ എന്തെങ്കിലും ചെയ്യാൻ പറ്റുമോ നിങ്ങൾക്ക്

  • @user-gk5qs4ps9v
    @user-gk5qs4ps9v 12 วันที่ผ่านมา

    കുട്ടികളേ നമ്മുടെ രാജ്യത്ത് വാഹന നിയമങ്ങൾ ഉണ്ട്.അത് പാലിക്കാൻ നമ്മൾ ഉത്തരവാദപ്പെട്ടവരാണ്.നിയമം പാലിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും Please obey orders and follow laws

  • @sjsignature3156
    @sjsignature3156 12 วันที่ผ่านมา

    കൊള്ളാം ഇങ്ങനെ വേണം.. പക്ഷെ എന്റെ ഒരു ചോദ്യമുണ്ട്... ആ പാവപ്പെട്ട ksrtc ഡ്രൈവർ നെ വണ്ടി കുറുകെയിട്ട് ജോലി തടസ്സപ്പെടുത്തി യിട്ട് ഇന്നേക്ക് ഒരാഴ്ച കഴിയുന്നു.. നിങ്ങൾ എന്തെ നടപടി എടുക്കാത്തത്... നിയമം സാധാരണ ക്കാരന് മാത്രം.... അല്ലെ

  • @abdulnavasc
    @abdulnavasc 10 วันที่ผ่านมา

    street illegal aanu. rc has to cancel

  • @rahulkp1549
    @rahulkp1549 12 วันที่ผ่านมา

    Athil yevide black stiker 🤣🤣🤣 ath full white anu 🤣

  • @mannus007
    @mannus007 9 วันที่ผ่านมา

    MVD ഇ വാഹനം പുരവസ്തു ആക്കും

  • @Mr_Red_5
    @Mr_Red_5 12 วันที่ผ่านมา

    പെറ്റിയടിക്കുന്നതൊക്കെ കൊള്ളാം.വണ്ടിക്കുള്ളിൽ ഉള്ള മെമ്മറികാർഡ് ഒന്നും അടിച്ചു മാറ്റരുത്😝

  • @TheTefillah
    @TheTefillah 12 วันที่ผ่านมา

    Thank you for holding this idiot accountable and suspending his license. A special salute to our law enforcement officers!