ഊര് ഉറപ്പിച്ച് എങ്ങനെ എയർ ഇന്ത്യയിൽ കയറും? I About Air India

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • തീപിടിക്കാം… എൻജിൻ തകരാം.. ഏത് സമയവും റദ്ദാകും...
    ഊര് ഉറപ്പിച്ച് എങ്ങനെ എയർ ഇന്ത്യയിൽ കയറും?
    #airindia #tata #airindiaexpress #airlines #mm001 #me001

ความคิดเห็น • 345

  • @user-tz6nf4dj8b
    @user-tz6nf4dj8b 14 วันที่ผ่านมา +244

    Air India യുടെ ഉടമ ടാറ്റാ ആണ്, പക്ഷെ സ്റ്റാഫ്‌ , അവർ ഗവണ്മെന്റ് സ്റ്റാഫ്‌ ആയിരുന്നവർ ആണ്, പഴയ സ്വഭാവം മാറുമോ, ഓർക്കപ്പുറത്തെ സമരം തന്നെ കണ്ടാൽ പോരെ. എല്ലാത്തിനെയും പിരിച്ചു വിട്ട് പുതിയ സ്റ്റാഫിനെ വെക്കട്ടെ. നന്നായി കാര്യങൾ നടക്കും. 👍

    • @rahul-kb7xn
      @rahul-kb7xn 14 วันที่ผ่านมา +16

      Ippo oro year aayi pazhaya employees Matti kondirikkuva. Within 5 years it will be a decent airlines

    • @mhdCifar
      @mhdCifar 14 วันที่ผ่านมา +4

      Correct 💯

    • @gopakumarm8240
      @gopakumarm8240 14 วันที่ผ่านมา

      @@rahul-kb7xn❤👌

    • @chithrachips7852
      @chithrachips7852 13 วันที่ผ่านมา +8

      ഒക്കെത്തിനേയും പിടിച്ചു പുറത്താക്കുക

    • @trendseters6323
      @trendseters6323 13 วันที่ผ่านมา +3

      അപ്പോഴേക്കും എല്ലാരും കൈ വിടും

  • @NiginPaul
    @NiginPaul 14 วันที่ผ่านมา +138

    സർക്കാരിന്റെ കൈയിൽ നിന്നും വാങ്ങിയപ്പോൾ കുറച്ചു പാരാദങ്ങൾ കൂടെപോന്നിട്ടുണ്ട് അവരെയൊന്നു ഒതുക്കിയിട്ടു വേണം ഒർജിനൽ TATA ക്വാളിറ്റിയിലേക്ക് എത്താൻ..

    • @Hamaraduniya5k
      @Hamaraduniya5k 14 วันที่ผ่านมา +3

      Yes you are rights
      This man is not understanding.
      His nature is only criticises some particular and selected parties

    • @manoharank8264
      @manoharank8264 14 วันที่ผ่านมา

      Yes ok❤❤❤❤❤❤❤

    • @mashoodabdullah
      @mashoodabdullah 14 วันที่ผ่านมา +2

      ഇനി എപ്പോൾ...😅

    • @raghavandileepdileep100
      @raghavandileepdileep100 13 วันที่ผ่านมา

      ha​@@Hamaraduniya5k

    • @prasadvalappil6094
      @prasadvalappil6094 13 วันที่ผ่านมา

      എന്തു പരാദം , industry പറയുന്ന compensation കൊടുത്താൽ ഏതു പരാധവും ഇറങ്ങി പോകും അതുകൊടുക്കാൻ വയ്യ പകരം ശമ്പളം വെട്ടിക്കുറച്ചു ശ്വാസം മുട്ടിച്ചു ഇറക്കി വിടാനുള്ള മാനേജ്മെന്റ് ന്റെ ശ്രമം നാലായിട്ട് മടക്കി അങ്ങുവെച്ചാൽ മതി... 😁

  • @sajujoseph1357
    @sajujoseph1357 14 วันที่ผ่านมา +79

    TATA അനുഭവത്തിൽ നിന്ന് പാഠം പഠിക്കുന്നവരാണ്. അവർ തിരുത്തേണ്ടത് തിരുത്തി മുന്നേറും. പക്ഷെ, ഇരിക്കുന്ന കമ്പ് മുറിക്കുന്ന trade യൂണിയനുകളെ നിലക്ക് നിർത്തണം.

  • @sreenivasanr2342
    @sreenivasanr2342 14 วันที่ผ่านมา +113

    Public sector ആയിരുന്നു .അത് ടാറ്റാ ഏറ്റെടുത്തപ്പോൾ തന്നെ കുരുത്തം കെട്ട യൂണിയൻ മനസ്ഥിതി ഉള്ള തൊഴിലാളികൾ കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇപ്പോളത്തെ പ്രശ്നങ്ങൾ. ജോലിയും ശമ്പളവും തരുന്ന സ്ഥാപനത്തെ തന്നെ കുളം തോണ്ടുന്ന എല്ലാത്തിനേയും പിരിച്ചു വിടണം.സകലെണ്ണവും പട്ടിണി കിടക്കുമ്പോൾ പഠിക്കും. ഇല്ല മലയാളികൾ പഠിക്കില്ല. അവൻ ബിവറേജസിൽ പോയി കുടിച്ച് മുടിയും.

  • @user-ne7no9vc8c
    @user-ne7no9vc8c 14 วันที่ผ่านมา +50

    എയർ ഇന്ത്യയിലെ പഴയ goverment സ്റ്റാഫ് നെ പിരിച്ചുവിടുക. എയർ ഇന്ത്യ രക്ഷപെടും.

  • @haridashari8169
    @haridashari8169 14 วันที่ผ่านมา +70

    എയർ ഇന്ത്യയിൽ കുറച്ച് താപ്പാനകൾ ഉണ്ട് (പഴയവർ) അവരെ ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @surendran4969
    @surendran4969 13 วันที่ผ่านมา +18

    ഞാൻ ഒരു പ്രവാസിയാണ് എനിക്ക് നമ്മുടെ രാജ്യത്തിന്റെ ഫ്ലൈറ്റിൽ യാത്രചെയ്യാണ് താല്പര്യം
    നമ്മുടെ ഫ്ലൈറ്റിനെ തകർച്ചയിലേയ്ക്ക് നയിക്കുന്നത് നമ്മുടെ രാജ്യക്കാർ തന്നെയാണ്

    • @yilan3689
      @yilan3689 10 วันที่ผ่านมา

      Exactly 💯

  • @sa25077
    @sa25077 14 วันที่ผ่านมา +100

    എയർ ഇന്ത്യയെ തീർച്ചയായും TATA രക്ഷിക്കും. Please wait for some more time🙏

    • @prasadvalappil6094
      @prasadvalappil6094 14 วันที่ผ่านมา +3

      ഒരു 25 വർഷം കൊടുക്ക്‌ അതിനുള്ളിൽ രക്ഷിക്കും 😁

    • @PKSDev
      @PKSDev 14 วันที่ผ่านมา +1

      Surely 👌👍🙏

    • @subairnp866
      @subairnp866 13 วันที่ผ่านมา

      സങ്കികൾ രക്ഷിക്കാൻ അനുവദിച്ചില്ല..
      തുർക്കി എയർ ലൻസിനെ രക്ഷിച്ചു ലാഭത്തിലാക്കിയ അതിന്റെ സിഇഒ, നെ ടാറ്റാ നമ്മുടെ എയർലൻസിനെ പണി ഏൽപ്പിച്ചിരുന്നു.ആ ഓഫീസർ മുസ്ലിം ആയതുകൊണ്ട് സങ്കികൾ ബഹളം വെച്ചു... അങ്ങനെ ആ ഓഫീസർ ഇന്ത്യയിലേക് വരുന്നില്ല എന്ന് പറഞ്ഞു

  • @kishorkumar-bm4qj
    @kishorkumar-bm4qj 13 วันที่ผ่านมา +32

    എയർ ഇന്ത്യ ടാറ്റ ഏറ്റെടുക്കുമ്പോൾ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു അഞ്ചു കൊല്ലത്തേക്ക് സ്റ്റാഫിനെ പിരിച്ചുവിടാനോ പേര് മാറ്റുവാനോ ടാറ്റയ്ക്ക് കഴിയില്ല അതുകൊണ്ട് അഞ്ചുവർഷം നമ്മൾ കാത്തിരുന്നേ പറ്റൂ......

  • @thomaspiusthomaspius7007
    @thomaspiusthomaspius7007 13 วันที่ผ่านมา +26

    രാജേയത്തോട് സ്നേഹവും comitment ഉള്ളവരാണ് TATA. ഇപ്പോഴുള്ള കുഴപ്പങ്ങൾക്ക്, ആരുടെയൊക്കെയോ ഇടപെടലുകൾ തീർച്ചയായിട്ടും ഉണ്ടാകും,
    ഒരു പക്ഷെ വെടക്കാക്കി തനിക്കക്കുക, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാർക്ക് ചോ തിച്ചത് കൊടുക്കഞ്ഞൾ ഇതുപോലുള്ളത് ഉണ്ടാകാം

  • @Rajuavdd
    @Rajuavdd 13 วันที่ผ่านมา +26

    എല്ലാവരെയും പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കുക

  • @marykuttyabraham4833
    @marykuttyabraham4833 14 วันที่ผ่านมา +22

    Air ഇന്ത്യ TATA ഏറ്റെടുത്തു 👌👌അത് വീട്ടിപൊളിച്ചു പുതിയ വേർഷൻ ഉണ്ടാക്കണം 🌹🌹time എടുക്കും 🌹🌹

  • @shajiyesodharan5900
    @shajiyesodharan5900 13 วันที่ผ่านมา +19

    ഒരു ദിവസം രാവിലെ BUS സമരം പോലെ അല്ല Flight cancel ആക്കുന്നത്. സമരം ചെയ്തവരെ പിരിച്ചു വിടണം. യാത്രകാർക്ക് ഉണ്ടായ നഷ്ടം ജീവനക്കാർക്കും ഉണ്ടായെങ്കിൽ മാത്രമേ ഇവർ മനസിലാക്കൂ.

  • @josephfernando1226
    @josephfernando1226 14 วันที่ผ่านมา +13

    എന്ത് വന്നാലും ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടും. ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചു നല്ല പെർഫോമൻസ് ഉള്ളവരെ നിലനിർത്തി പോയാൽ Air India no 1 ആകും.

  • @aneesh823
    @aneesh823 13 วันที่ผ่านมา +4

    ഷാജൻ്റെ തൊലിക്കട്ടി അപാരം.... വീണ്ടും വീണ്ടും കാണണം ഷാജൻ, ടാറ്റ Air india ഏറ്റെടുത്തപ്പോളുള്ള വീഡിയോ ?

  • @willieo7ii
    @willieo7ii 14 วันที่ผ่านมา +17

    സാജൻജി, ടാറ്റയുടെ മറ്റ് എയർലൈനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും, അവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസും പ്രവർത്തിപ്പിക്കാം. ജോലിക്കാർക്കിടയിലെ ചില കറുത്ത ആടുകൾ പ്രശ്നമായി തോന്നുന്നു

  • @chackojr
    @chackojr 14 วันที่ผ่านมา +22

    Tata is ethical company, staffs are old and politically motivated staff. replenish will take time. Its not easy wait....

  • @kishorkumarullattil90
    @kishorkumarullattil90 14 วันที่ผ่านมา +16

    കമ്പനിയുടെ പഴയ മൂത്താപകളെ എല്ലാം തൂക്കി പുറത്ത് കളയണം, രക്ഷപ്പെടും തീർച്ച.

  • @ullassamuel3035
    @ullassamuel3035 13 วันที่ผ่านมา +9

    Air Tata ആക്കുക. All Air ക്രാഫ്റ്റ് & സ്റ്റാഫ്‌ റീപ്ലേസ് ചെയ്യുക. ടൈം deley ഒഴിവാക്കുക.

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 13 วันที่ผ่านมา +1

    സാജൻ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് എന്റെ നുഭവത്തിൽ എനിക്ക് മനസിലായ കാര്യം ആണ് ഞാനും എയർ ഇന്ത്യയിൽ ഒന്ന് ട്രൈ ചെയ്തു നിരാശ ജനകം ആയിരുന്നു ഫലം സീറ്റിന്റെ യും ആകെക്കൂടി പൊളിഞ്ഞ അവസ്ഥ ആ അരിശം എല്ലാം എയർ ഹോസ്റ്റസ് മാരോടാണ് യാത്രക്കാർ തീർക്കുന്നത് ആ പാവങ്ങൾ എന്ത് ചെയ്യാൻ അവരുടെ നിസ്സഹായ സ്ഥിതി എന്നെ എല്ലാം അനുഭവിച്ചു യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു എന്നാൽ അവിടം കൊണ്ട് തീർന്നില്ല എന്റെ ലെഗേജു ഒന്നും എന്നോടൊപ്പം എത്തിയ്സ്‍തുമില്ല അതിനുവേണ്ടി മുന്ന് ദിവസം കാക്കേണ്ടി വന്നു ഭാഗ്യവശാൽ വീട്ടിൽ കൊണ്ട് തന്നു അതിനു അവരോടു നന്ദിയും പറഞ്ഞു ഇനിയും ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാൻ ഇല്ല

  • @user-hh2ye2pn6o
    @user-hh2ye2pn6o 13 วันที่ผ่านมา +3

    ഇപ്പോൾ ഉള്ള. എല്ലാ.... ജീവനക്കാരെയും പിരിച്ചു. വിടുക.. പുതിയ... പിള്ളേരെ. നിയമിക്കുക

  • @anoopcj8836
    @anoopcj8836 13 วันที่ผ่านมา +7

    ടാറ്റയുടെ പേര് നഷ്ടപ്പെട്ടാൽ ആർക്കാണോ മെച്ചം അവരുടെ ശിങ്കിടികൾ ആകും ഈ പ്രശ്നങ്ങൾക്കു കാരണം

  • @IndianEgalitarian
    @IndianEgalitarian 14 วันที่ผ่านมา +9

    ഇതെല്ലാം വിദേശ കമ്പനിക്കൾക്ക് വേണ്ടി നമ്മുടെ തന്നെ ആളുകൾ തന്നെ ചെയ്യുന്ന ത് ആണെങ്കിൽ?

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 13 วันที่ผ่านมา +7

    അതിലെ ജീവനക്കാർ പകുതിയിൽ അധികം മാറിയെങ്കിൽ മാത്രമേ എയർ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ ഇന്ന് ചോറ് ഇവിടെയും കൂറവിടെയുമാണ് അതിൽത്തെ ജീവനക്കാർക്ക് അതാണ് പ്രശ്നം

  • @hillarytm6766
    @hillarytm6766 14 วันที่ผ่านมา +8

    മലയാളി ഉദ്യോഗസ്ഥർ ഒരു പ്രസ്ഥാനവും നന്നാവാൻ സമ്മതിക്കില്ല

  • @sajanjohn6808
    @sajanjohn6808 14 วันที่ผ่านมา +11

    Definitely TATA will appoint new staff after it will be totally change ❤ give some time to TATA

  • @ShanKumar-dl6rg
    @ShanKumar-dl6rg 13 วันที่ผ่านมา +6

    എയർ ആൻഡ്യാ സ്റ്റാഫുകളുടെയും ഉദ്ധ്യോഗസ്ഥരുടെയും പ്രതികുല നിലപാടാണ് എല്ലാത്തിനുകാരണം അത് ടാറ്റയുടെ മനേജ് മെന്റ് തന്നെ ശരിയാക്കും

  • @sasidharannadar
    @sasidharannadar 13 วันที่ผ่านมา +1

    What ever it may I, with my life partner are going to travel from Trivandrum to Kannoor next week as our maiden air journey...by...this..express.Now your words are tempting me for a rethink....

  • @thomaschamakala8201
    @thomaschamakala8201 14 วันที่ผ่านมา +3

    I travelled Air India on May 6th from Kochi to Delhi and on 7th from Delhi to Melbourne. Both aircraft were Boeing Dreamliner. What surprised me was air-condition of both flights were not working until it reached certain altitude after take off . Another experience that I had last month was there was no salt or pepper available with food when I travelled from Melbourne to Delhi on Air India and the cutlery was so dirty though it was given in a packet. It was shocking as it happened in business class. Not only Air India Express even Air India also seems to be in a mess .

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 13 วันที่ผ่านมา

    Shajan, visthara fare, more than double charge cheyunnund. Athu kondu food kodukunnathil athisayikkuvan illa

  • @damodarankk255
    @damodarankk255 14 วันที่ผ่านมา

    will take time to revive the decayed system

  • @johnmathew6186
    @johnmathew6186 14 วันที่ผ่านมา +6

    You are correct....

  • @user-eo7hi7wc1p
    @user-eo7hi7wc1p 13 วันที่ผ่านมา +1

    Air india tata etta edetha pitte divasam muthale thanne ellavarum air india world class aayi enn ulla dharanayila. Onn avarkk time venam kaaranam staffne maattan aanekilum enthine aachalum. Ivarkk means TATAde vistara pole thanna air india aakum avare, they need some time. Shambalam vaangan vendi maathram pona kore ennathine kalayanam AIR INDIA yil ninnum expressil ninnum. Anganthe kore ennathine kalanjja i’m sure that tata’ Full service AIR INDIA and buget air aaya EXPRESS pacha pidikkuk means aa cheetha pere maattan peettum. Passanger comfort num fleet intte expansion num koode 470 airlines orderle undd. I’m sure that with in 5 years AIR INDIA will become a world class brand like their vistara.air india will be there in the race with middle eastern airlines for sure within few years, they can do it

  • @mathewkj1379
    @mathewkj1379 13 วันที่ผ่านมา +4

    ചീത്ത പേര് മാറാൻ ഒരേ ഒരു വഴിയേ ഒള്ളൂ. പേര് മാറ്റുക. TATA എയർ ലൈൻസ് എന്നാക്കുക പുതിയ പേര്. ഇപ്പോഴത്തെ പേര് കേട്ടാൽ സർക്കാർ സ്ഥാപനം എന്നേ തോന്നു.

  • @prasadvalappil6094
    @prasadvalappil6094 14 วันที่ผ่านมา +11

    Punctuality ഇല്ലായ്മ ഇന്ത്യക്കാരന്റെ പാരമ്പര്യം 😡

  • @sureshkumarp2
    @sureshkumarp2 14 วันที่ผ่านมา +7

    ഗൾഫിലെ ഒരു വിമാനക്കമ്പനി 7 മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ബൊണാസ്സായി കൊടുക്കുന്നത്. അത്രയ്ക്ക് വളർച്ചയുണ്ടെങ്കിൽ അതിന് തക്കതായ കാര്യങ്ങളും അവർ ചെയ്യുന്നുണ്ടാവുമല്ലോ...

    • @Standwithtruthh
      @Standwithtruthh 13 วันที่ผ่านมา +1

      Emiratesin kodukkan sadikkum..athoru premium flights ayath kond

    • @sureshkumarp2
      @sureshkumarp2 13 วันที่ผ่านมา

      @@Standwithtruthh ബേജറ്റ് എയർ ലൈൻ എന്ന് പറയുമെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഒന്നിച്ചു നിന്ന് കൊള്ളയടിക്കുന്ന സമീപനമാണ് ഇവർക്കേല്ലാം.പ്രീമിയം ഫ്ലൈറ്റ് ആണെങ്കിൽ അവർ കൊടുക്കുന്ന സൗകര്യങ്ങളും പ്രീമിയം ആയിരിക്കുമല്ലോ എന്നിട്ടും അവർ ലാഭം ഉണ്ടാക്കി. ഇവിടെ കുടിക്കാൻ തരുന്ന വെള്ളത്തിനു പോലും പൈസ ഈടാക്കിയിട്ടും നഷ്ടമൊ...

  • @shijujohn1915
    @shijujohn1915 13 วันที่ผ่านมา

    Ticket എടുക്കുന്നമുതൽ ടെൻഷൻ ആണ്, flight cancel ചെയ്യുമൊ,late ആകുമോ etc

  • @sreenivasanck
    @sreenivasanck 11 วันที่ผ่านมา

    Shajan skaria is the expert to run and operate air India and Shajan has offered to become the CEO

  • @manjuambrose1408
    @manjuambrose1408 14 วันที่ผ่านมา +12

    TATA യ്ക്ക് കുറച്ചു സമയം കൊടുക്ക്. അതിൻറെ , standards എത്താൻ കുറച്ചു സമയം എടുക്കും. ഈ പഴയ ജീവനക്കാരെ എങ്ങനെ പണി എടുപ്പിക്കും

    • @Chackochen1993
      @Chackochen1993 13 วันที่ผ่านมา +1

      താൻ പോയി സമയം കൊടുക്ക്. മറ്റുള്ളവർക്ക് ജീവനിൽ പേടിയുണ്ട്

    • @user-dv2yu4ki7y
      @user-dv2yu4ki7y 12 วันที่ผ่านมา

      2 വർഷം കൊടുത്തു. TATA ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇനിയും ഒന്നും സംഭവിക്കുകയില്ല.

  • @thomasmoolayileapen2133
    @thomasmoolayileapen2133 13 วันที่ผ่านมา +2

    പ്രൈവറ്റ് ആക്കിയാലും രാഷ്ടീയ പാർട്ടികൾക്ക് കിഫ്ത കൊടൂക്കാതെ നിലനിൽക്കാൻ പറ്റില്ല.

  • @johge02
    @johge02 13 วันที่ผ่านมา

    Yor information is correct, there are proper technical records issued from Boing & Air Bus, Air India Enineers & Technician do not follow such requirements.

  • @arunkbaby8862
    @arunkbaby8862 13 วันที่ผ่านมา

    Quality of any business mainly depends upon the experienced staff working in the organization. Iconic brand award recently വാങ്ങിച്ച airline ആണ് Air India Express. പരിഷ്ക്കാരങ്ങള്‍ കാരണം കഴിഞ്ഞ 2 years il avide നിന്നു resign ചെയ്ത Engineering staff numbers morethan 40% ആണ്. Cabin crews പറഞ്ഞ പോലെ TATA take over cheythappol എല്ലാം ശരിയാകും എന്ന് വിചാരിച്ചു പക്ഷേ അവസ്ഥ കൂടുതൽ ശോകം ആയി. ഒരു options ഇല്ലാത്തത് കൊണ്ട് മാത്രം നില്‍ക്കുന്നവര്‍ ആണ് eppol കൂടുതലും. ഞാന്‍ അവിടെ 8 years work ചെയ്ത ഒരു വ്യക്തി ആണ്, ഇവിടെ പലരും പറഞ്ഞ comments സത്യം ആണ്. Tata kk just financial support role മാത്രം ഉള്ളു currently, ഇതിനെ എല്ലാം നിയന്ത്രിക്കുന്ന തലകള്‍ പഴയ _____ കള്‍ ആണ്. അവര്‍ക്ക് employees um വിഷയമല്ല customers um വിഷയമല്ല, സ്വന്തം pocket & അധികാര ഹുങ്ക് കാണിക്കാന്‍ മാത്രം അറിയാം.

  • @gireeshkc5942
    @gireeshkc5942 13 วันที่ผ่านมา

    ചിരിച്ചും കരഞ്ഞും പണ്ടാരമടങ്ങി 👍🏼

  • @varghesejose1054
    @varghesejose1054 14 วันที่ผ่านมา +5

    ലാഭമില്ലാത്ത പൊതു മേഖലയിലുള്ള എല്ലാം വിൽക്കുക, എന്നാലേ പഠിക്കുകയൊള്ളു.എയർ ഇന്ത്യയുടെ പേര് മാറ്റി, എയർ ടാറ്റ എന്നാക്കുക, ജീവനക്കാരും ഉദ്യോഗസ്ഥരും ഇപ്പോഴും ഇദ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ്.

    • @Muhammadsuhail369
      @Muhammadsuhail369 13 วันที่ผ่านมา

      No it's first named was tata airlines
      Then tata group renamed air india before nationalisation

  • @sureshjpillai9779
    @sureshjpillai9779 12 วันที่ผ่านมา

    No fault of Tata!
    This attitude of employees should change who were with previous set up and management and carries the same culture which should change at the soonest!!!
    Let us keep patience with Hope & Prayer🙏

  • @rajanskaria9184
    @rajanskaria9184 10 วันที่ผ่านมา

    Very true.

  • @gempicks
    @gempicks 13 วันที่ผ่านมา

    വിസ്താര എയർ ലൈൻ ടാറ്റ ഗ്രൂപ്പിന്റെ തന്നെ ആണ്. ഈ മാസം ആദ്യവാരം ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തു. വളരെ നല്ല അനുഭവം ആയിരുന്നു. വിസതര ഫ്ലൈറ്റിനു മുൻപ് കുറച്ചു കൂടി സൗകര്യപ്രദമായ സമയത്തു എയർ ഇന്ത്യ ഉണ്ടായിരുന്നു. അതിൽ ബുക്ക് ചെയ്തു പുലിവാല് പിടിക്കേണ്ട എന്ന് വിചാരിച്ചു. ടാറ്റായുടെ തന്നെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എയർ ഏഷ്യ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയെ സംയോജിപ്പിച്ചു ഈ കമ്പനിയെ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. എയർ ഏഷ്യ ഇന്ത്യയുടെ 35 വിമാനങ്ങൾ കൂടി എയർ ഇന്ത്യ എക്സ്പ്രസ്സ് നു കിട്ടി എന്ന് വേണം അനുമാനിക്കാൻ. എയർ ഇന്ത്യക്കു കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഈ കമ്പനി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു എന്നത്. ജീവനക്കാർ കുറച്ചുകൂടി ക്ഷാമകാണിച്ചാൽ അതിനുള്ള വലിയ പ്രയോജനം അവർക്കു തന്നെ കിട്ടും.

  • @kuruvillaabraham6150
    @kuruvillaabraham6150 14 วันที่ผ่านมา

    It will take some time. Most of the planes received by them are old. Some were lying in parking without maintenance. They were running Vistara airlines without much issues. So TATA can manage the airline. Give them some more time.

  • @RAVEENDRANG
    @RAVEENDRANG 14 วันที่ผ่านมา +1

    The situation will remain the same unitil the Private Sector Air India shunts out the previous staff who were recruited by the Public Sector Air India.

  • @jayan230
    @jayan230 14 วันที่ผ่านมา +1

    AIR INDIA will be numbet 1airlines in the world . please give some to get the aircraft which was ordered. ❤

  • @arifudheenkallachalarifudh5089
    @arifudheenkallachalarifudh5089 13 วันที่ผ่านมา

    Saudi airlines gulf airlines theranjadukkuga transit anangilum nalla service nalla right

  • @faras2817
    @faras2817 14 วันที่ผ่านมา +1

    TATA air india express etteduthappol nalloru maattam undaakumenn vichaarichirunnu .but kolla laabham mathraan avarude udhesham ennu ippoyaan manassilaayath..goverment keezhil ullappol date change penalty 1000 rs aayirunnu..ippol ath 4500/-, cancelleation charge 2500/- aayirunnu munp ippol ath 5500/- ..extra bagggage 5 kg 1000/- rs undaayirunnath ippol 4000/- 10 kg 2000/- undaayirunnath ippol 8000/-...koodaathe aadyamokke normal price 7000 to 10000 aayirunnu .ippol minmm amonu amount 150000/- to 50000/-...off seasonil polum charge kurakkunnillaa...service aanenkil ippol viswasukkanum pattunnillaa..eth nimishavum avar cancel cheyyum..Ellaa co operative udamakalkkum kolla laabam mathrame manassilulloo..saadhaaranakkarude vishamangal manassilaakkan ivide aarum undaavillaa😌

    • @faras2817
      @faras2817 13 วันที่ผ่านมา

      Tomorrow kannur to Sharjah flight cancelled😌

  • @brijeshrs9613
    @brijeshrs9613 13 วันที่ผ่านมา

    Though it is taken over by Tata, majority of the employees are govt employees only and company is struggling to implement professionalisam in it. We have seen how empoyees opposing it and did strike in Air India express. Immediate solution is to recruit young employees and replace existing ones

  • @jayan230
    @jayan230 14 วันที่ผ่านมา +1

    Due to workers of this airway

  • @cjohn2277
    @cjohn2277 14 วันที่ผ่านมา

    ❤️🌹

  • @anandhuskurup
    @anandhuskurup 14 วันที่ผ่านมา

  • @ChandranKV-bt2ow
    @ChandranKV-bt2ow 13 วันที่ผ่านมา

    മറ്റെല്ലാ ഫീൽഡിലും എന്നതുപോലെ എയർ ഇന്ത്യയിലും അപകട സാധ്യത ഉണ്ട്. അത് ബസ് യാത്രയിലും കാറ് യാത്രയിലും ട്രെയിൻ യാത്രയിലും എല്ലാമുണ്ട് അത് മരം കയറ്റത്തിലും ഉണ്ട് ഭൂഗർഭ തൊഴിലിലും ഉണ്ട്. വെറുതെ വാചകം അടിച്ച് സെൻസേഷൻ ഉണ്ടാക്കുന്നതിൽ അർത്ഥമില്ല ഓരോ അപകടവും അപകട സാധ്യതയും തിരിച്ചറിയുമ്പോൾ മനുഷ്യൻ അതിനുള്ള ശ്രദ്ധയും മേൽ നടിമാരും സ്വീകരിക്കും വിമാനത്തിൽ യാത്ര ചെയ്യാൻ ഭയമുള്ളവർ ട്രെയിനിൽ യാത്ര ചെയ്യുക അല്ലെങ്കിൽ കാറിലോ ബസ്സിലോ യാത്ര ചെയ്യാം അവിടെയെല്ലാം അപകടമുണ്ട് അതിലും ഭയമുള്ളവർ നടന്നു പോകുക അവിടെയും ഭയമുണ്ട് വണ്ടി ഇടിച്ചു ചാകാം

  • @sajis2279
    @sajis2279 13 วันที่ผ่านมา

    KSRTC വൻ ലാഭത്തിലാണ് ഷാജൻ സാർ .RTC യുടെ ദൈനന്തിന ചിലവിൻ്റെ കാശിൽ കൂടുതൽ ദിവസവും കണ്ടക്ടറും ഡ്രൈവറും കൂടി അടക്കുന്നുണ്ട് ....

  • @jayansivaraman3922
    @jayansivaraman3922 13 วันที่ผ่านมา +1

    Indigo super..currect Timing..

  • @kevinkuruvilla5870
    @kevinkuruvilla5870 13 วันที่ผ่านมา

    Me and my family had booked my tickets to fly in October.Since its booked on special fare I cannot cancell the tickets because I won't get any refund.Since I saw the news two Air India domestic airline had issues happened one the airmasks came down and this incident which caught fire,my question is how can it happen only in AirIndia ?Two incidents at the same time.I haven't slept yesterday?is AirIndia owns Aircraft which is not safe to fly?
    I want to cancell my tickets .Is it possible for AirIndia to refund my money back

  • @sureshpv5840
    @sureshpv5840 13 วันที่ผ่านมา

    😢😢😢omygood...thankyou

  • @syam401
    @syam401 14 วันที่ผ่านมา

    Dubai ninnu oru thavana nattil vanna njn air india il, ath orikkalum avarthikkilla ennu theerumanicha divasam...weight oralppam koodi nokkatte evanteyokke vayil erikkunnath kelkkukaum..kolla paisa pidichu vangukaum cheyyum..emirates fly cheyyunna alanu njn..economy classil valya vila onnum avarum tharilla karanam oru maryatha ellathe erannu madyam medikkuka aanu malayali ude parivadi..njanum onno rando beer chodikkum..pakshe oru respectful wayil..left enno right enno ella..kanunna staffinodallam madyam chodikkuka..oppane erikkumbol namukk thanne shame thonnum..business classil oru vallatha anubavamanu service at the peek and make us feel to fly again..

  • @vijayalekshmiamma9041
    @vijayalekshmiamma9041 14 วันที่ผ่านมา +2

    ഉൗരല്ല. ഉയിര്

  • @sreesankarr2592
    @sreesankarr2592 13 วันที่ผ่านมา

    തിരുമ്പിവരും 💪🏻 tata

  • @matspanicker
    @matspanicker 13 วันที่ผ่านมา

    Primarily thanks for sharing. However, Delhi airport recently faced an emergency situation, and with Air India Express encountering multiple incidents within a short span of time, as mentioned. In my view, it is advisable to explore booking flights with international carriers if there are any grievances. Rather than solely pointing fingers at Tata Group / Air India for issues like delays, high prices, and safety worries, it is crucial to consider all relevant aspects. I myself raised concerns about the recent strikes, yet Marunadan Malayali failed to present any concrete evidence. Before casting blame on Air India, it is vital to thoroughly assess the circumstances, taking into consideration the ongoing employee union problems that have strong political backing. It is imperative to gather accurate information before placing blame solely on one party. While all airlines strive for passenger satisfaction, it becomes difficult to address complaints and enforce company policies if the staff is not cooperative. Focus on delivering the truth rather than just focusing on your viewership numbers.

  • @unnikrishnannair2529
    @unnikrishnannair2529 13 วันที่ผ่านมา

    Shajan vimanathil kayarathavar viswasikum. Thallu kurachu koodippoyi.

  • @justinecharalil3106
    @justinecharalil3106 13 วันที่ผ่านมา

    This may happen to any airline...

  • @mathangus
    @mathangus 13 วันที่ผ่านมา

    Accidents can happen with any aircraft belongs to any company .

  • @mercyantony3322
    @mercyantony3322 12 วันที่ผ่านมา +1

    The union and the staffs are the key problems of all issues like we see in other areas ....maybe Tata also becomes helpless because of staff's stubborn , greedy demands and laziness ...he should hire new , smart , qualified people who are willing to work sincerely and with diligent mind set after removing the current dummies

  • @edifier9876
    @edifier9876 14 วันที่ผ่านมา

    The people who work for AirIndia also should help the group to come up by working on time and do sincere duty.
    The pervious admin of AirIndia has spoiled the good system same like KSRTC and KSEB.
    We should wait and see after another two years.

  • @kali-dasparvathi9779
    @kali-dasparvathi9779 11 วันที่ผ่านมา

    Ivide prasnakar jolikaranu allathe tata yalla athukudi parayanthayirunnu.

  • @Suneesh-ln6vs
    @Suneesh-ln6vs 13 วันที่ผ่านมา

    Sir

  • @jollyabraham849
    @jollyabraham849 14 วันที่ผ่านมา +1

    People are hesitant to book in Air India.,due to these recurring failures of operational and PR happenings. Public were proud , when TaTa took over and expected a world standard Airliner. Hope they will be able to take corrective measures and keep Indian prestige solid.

  • @blessysony5454
    @blessysony5454 12 วันที่ผ่านมา

    അണ്ണാൻ വളർന്നാലും തെങ്ങ് കയറ്റം മറക്കുമോ എന്നൊരു ചൊല്ലുണ്ട് ഇത് ടാറ്റായുടെ പ്രശ്നമല്ല മറിച്ച് ഉടമ മാറിയതുകൊണ്ട് മാത്രം എല്ലാം നന്നാകില്ല ഇവിടെ രാഷ്ട്രീയക്കാരാൽ സ്ഥാപിതമായിരിക്കുന്ന ട്രേഡ് യൂണിയനുകൾ ആണ് ഇപ്പോഴും tata നിയന്ത്രിക്കുന്നത് എന്നതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് എയർ ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന മിന്നൽ പണിമുടക്ക് തന്നെ അതിൻറെ ഉദാഹരണമാണ് ഈ ട്രേഡ് യൂണിയനുകളാണ് പ്രധാന പ്രശ്നം ഇവരെയെല്ലാം പിരിച്ചുവിട്ടു ശക്തമായ സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുക എന്നത് മാത്രമാണ് ഏകമാർഗ്ഗം അല്ലെങ്കിൽ ഇവിടത്തെ കെഎസ്ആർടിസിയെ പോലെ സ്വയം തീരേണ്ട ആയിരുന്നു

  • @PrakashSekharan
    @PrakashSekharan 13 วันที่ผ่านมา

    This will continue until next generation staff on duty.....
    Remoooove all of the out dated, 18th century think tanks...
    Don't blame Tata.... Can't fix OLD Air India mentality overnight or with just a click.
    Be patient.... professionals are on the way....
    TATA will treat you like a MAHARAJA again..,

  • @manojkudamaloor
    @manojkudamaloor 14 วันที่ผ่านมา +4

    അന്നു ഈ കമ്പനി റ്റാറ്റാ എടുത്തപ്പോൾ പറഞ്ഞത് ഇതല്ലാലോ

    • @peppypeppy3195
      @peppypeppy3195 14 วันที่ผ่านมา

      ​@@Anonymous-rn8eh മിസ്റ്റർ ഈ മലനാടൻ വെറും ഷിറ്റ് സങ്കി ആണെന്ന് ആർക്ക് അറിയാത്തത്. അതാണ് ടാറ്റാ ക്കും ബിജെപി ക്കും വിട് പണി ചെയ്യുന്നത്

  • @dhaneshdevdas3349
    @dhaneshdevdas3349 14 วันที่ผ่านมา

    Express is like a separate company based out in kerala...majority staffs are malayalees that's the issue..

  • @sreenathnair2543
    @sreenathnair2543 13 วันที่ผ่านมา

    Where is DGCA ??? What they are doing ???

  • @libinlr7895
    @libinlr7895 12 วันที่ผ่านมา

    Trv bombay flight Wonderla pole aadi aadi pokum

  • @SRQK8
    @SRQK8 13 วันที่ผ่านมา

    great Tata, everybody praises. Actually what happens is these kind of issues. Fans will kill if someone says bad. Nexon and EVs are one thing which fans are crazy even if they don't own one to know the issues. Tata na, make politicians happy and gets off the hook!

  • @user-fj2mu2jy4r
    @user-fj2mu2jy4r 13 วันที่ผ่านมา

    എയർ ഇന്ത്യ യെ തകർക്കാനുള്ള ശ്രമം.

  • @aadibharatiya2285
    @aadibharatiya2285 13 วันที่ผ่านมา +1

    എയർ ഇന്ത്യ tata ഏറ്റെടുക്കുമ്പോൾ പല ധാരണ പത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്. അതിൽ ഒന്ന് നിശ്ചിത കാലത്തേക്ക് ഒരു ജീവനക്കാരനെയും പിരിച്ചു വിടില്ല എന്നതുകൂടി ആണ്. എയർ ഇന്ത്യ സർക്കാരിൻ്റെ വെള്ളാന ആയിരിക്കുന്ന സമയത്ത് ജോലിക്ക് കയറിയ ജീവനക്കാർ ആണ് ഇപ്പോളും അതിൽ ഭൂരിഭാഗവും എന്നാണ് അറിയാൻ കഴിഞ്ഞത്.. വെറും ഫ്ലൈറ്റ് ജീവനക്കാരുടെ കാര്യമല്ല, അതിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മാനേജ്മെൻ്റ് തസ്തികകളിലും ഒക്കെ പഴയ വിയർപ്പിൻ്റെ അസുഖം ബാധിച്ച കുറേ യെമാന്മാർ ആണ് ഇപ്പോളും. ഒന്നാമത് സർകാർ ജോലി എന്ന അഹന്ത പൊട്ടി ഒരു സ്വകാര്യ കമ്പനി ജീവനക്കാരൻ ആക്കിയത്തിൽ ഉള്ള അമർഷം tata യോട് കാണും അവറ്റകള്ക്. അപ്പോള് ഇരുന്ന കസേരയിൽ ഒന്നും രണ്ടും വിസർജിച്ചു കലിപ്പ് തീർക്കുകയാണ് എല്ലാവരും. Tata ഒരു പരിധി കഴിഞ്ഞാൽ പ്രതികരിക്കും. എല്ലാത്തിനെയും ചവിട്ടി പുറത്താക്കി പുതിയ ടീം ഇറക്കും. അതുവരെ ഈ എയർ ഇന്ത്യക്ക് രക്ഷ ഉണ്ടാവില്ല.

  • @arvin3745
    @arvin3745 14 วันที่ผ่านมา +7

    Remove all old political staffs.. it will take time.. old union staffs to be removed

  • @minnalavlog4533
    @minnalavlog4533 13 วันที่ผ่านมา

    Tata Vistara is No 1 ❤

  • @supreme203
    @supreme203 13 วันที่ผ่านมา

    Start from scratch.. എല്ലാത്തിനെയും പിരിച്ചു വിട്ട്.. പുതിയ പ്രൊഫഷണൽസിനെ റിക്രൂട്ട് ചെയ്യുക.. The last time I travelled airindia, flight delayed missed connection flight lost 8 hrs 7500₹ 😟.

  • @princemathew5827
    @princemathew5827 13 วันที่ผ่านมา

    This is purely technical issue it can happen with any company.
    its happen with Airbus Aircraft which is more reliable aircraft.still its under investigation.other things like on time performance and customer services need to improve.but technical issues can happen with any airline.

  • @FIVEandFIVE
    @FIVEandFIVE 13 วันที่ผ่านมา +1

    Staff അവരുടെ തനി സ്വഭാവം കാണിച്ചു..അത്രയേ ഉള്ളൂ
    ഒരു govt ഓഫീസ് പ്രൈവറ്റ് ആക്കിയാൽ എങ്ങനെ ഇരിക്കും പിറ്റെ ദിവസം മുതൽ സമരം ആയിരിക്കും
    എമിറേറ്റ് എയർലൈൻ 5 മാസത്തെ ശമ്പളം ആണ് ബോണസ് കൊടുത്തത്

  • @faizalkh3432
    @faizalkh3432 13 วันที่ผ่านมา

    Pazhaya thaapaanakale ozhivakuka..new gen kerate

  • @ranjith.r.p2832
    @ranjith.r.p2832 13 วันที่ผ่านมา

    Sir, You didn't comment anything about the staff of Air India, 99% are the old staff, they still behave like government employees, they have not changed,
    I have friends in AI. They say unless staff change there attitude things will not change.

  • @nidheesheyyappalli2460
    @nidheesheyyappalli2460 14 วันที่ผ่านมา +2

    അതിൽ ഉള്ള പഴയ ജീവനക്കാരെയും ഓഫീസിയേൽസിനെയും മാറ്റിയാൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ.

  • @josephinesabaratnam9338
    @josephinesabaratnam9338 13 วันที่ผ่านมา

    40 varshattinide 2 time travel cheythu.kothi theernnu.

  • @sivakumarv4127
    @sivakumarv4127 13 วันที่ผ่านมา

    Sri Lanka air line is operated by Emirates air line only.

  • @azizksrgd
    @azizksrgd 12 วันที่ผ่านมา

    ഞാൻ പോകാൻ ഇരുന്നു നാളത്തെ
    കണ്ണൂർ to ദോഹ ഫ്ലൈറ്റ് cancel 😂

  • @mngopinathanpillai1321
    @mngopinathanpillai1321 13 วันที่ผ่านมา

    Ithu kettaal thonnum this is the first instance of this kind. But strike is something alarming

  • @josephantony9196
    @josephantony9196 14 วันที่ผ่านมา +7

    TATA യുടെ കുഴപ്പം അല്ല 😭അതിൽ Air ഇന്ത്യയിൽ സുഖിച്ചു ജോലി ചെയ്യുന്ന പുരാവസ്തു ജോലിക്കാർ ടാറ്റയെ കുത്തു പാള എടുപ്പിക്കും 😂🤣പുതിയ വിമാനങ്ങൾ ഓടിക്കണം 😔😭

  • @Indianlover1994
    @Indianlover1994 13 วันที่ผ่านมา

    Trade union avashym ntha joli estam alew ettitu vere paniku ponam. Eh kaala katathil union avashym illla

  • @thulughoastreader9950
    @thulughoastreader9950 13 วันที่ผ่านมา

    ഉദ്യോഗസ്ഥരിൽ ഏതോ ഒരു നായ മറ്റു വിമാന കമ്പനിയിൽ നിന്ന് കിമ്പളം പറ്റുന്നുണ്ടാകും

  • @jinuthomas5252
    @jinuthomas5252 14 วันที่ผ่านมา +9

    മറുനാടൻ ഇതു വിറ്റപ്പോൾ ഇങ്ങനെ അല്ലല്ലോ ന്യൂസ്‌ ചെയ്തത്

    • @ashaunni8833
      @ashaunni8833 13 วันที่ผ่านมา +2

      അന്ന് എല്ലാവരും അങ്ങനെയാണ് കരുതിയത്...

    • @ggplus.
      @ggplus. 13 วันที่ผ่านมา

      ഇതൊക്കെ സാധാരണമാണ് . ഇത് കാണുന്ന പൈലറ്റ് വിചാരിക്കുക 'ഇതൊക്കെ എന്ത് ' എന്നാവും . വിമാന ഭ്രാന്തന്മാരെയും ഏവിയേഷൻ രംഗങ്ങളെയും നിരന്തരം ഫോളോ ചെയ്യുന്ന ഒരാളാണെങ്കിൽ അവർക്ക് ഇതൊരു സാധാരണ വാർത്തയാവാം . കാരണം ഇതൊരു മെഷീൻ ആണ് , അതിന് കേടുപാടുകൾ ഉണ്ടാവാം. അതിൽ മിക്കവാറും ഗ്രൗണ്ടിൽ വെച്ച് കണ്ടുപിടിച്ച് പരിഹരിക്കാറുണ്ട് . അതിനപ്പുറം വളരെ കുറച്ച് മാത്രമാണ് ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാവുക . ലോകത്തിൻ്റെ പല കോണുകളിലും മിക്കവാറും ആഴ്ചകളിലോ എല്ലാ മാസങ്ങളിലോ ആയി ഇതേ ഇൻസിഡൻ്റുകൾ നടക്കാറുണ്ട് . നമ്മുടെ മാധ്യമങ്ങളിൽ അതൊന്നും വരാത്തതു കൊണ്ട് നമ്മളിൽ പലരും അതൊന്നും അറിയാറുമില്ല. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ വളരെ ഈസിയായി വിമാനത്തെ സേഫ് ആയി സംരക്ഷിക്കുവാനുള്ള പരിശീലനം പൈലറ്റ്മാർ നേടിയിട്ടുണ്ട് . അടുത്ത് എയർപോർട്ട് ഉണ്ടെങ്കിൽ ഉടനടി നിലത്ത് ഇറക്കുക എന്നതാണ് ചെയ്യുക . അതിൽ നമ്മൾ വളരെയധികം ഭയപ്പെടേണ്ടതില്ല . നമ്മുടെ പൈലറ്റുമാരിൽ വിശ്വാസം അർപ്പിക്കുക . ഒരു എൻജിൻ കേടായാൽ പോലും നമ്മളെ സേഫ് ആക്കുവാൻ ഈസിയായി അവർക്ക് സാധിക്കും. എൻജിൻ ഓയിൽ പ്രഷർ കുറയുകയോ എൻജിനിലെ ചൂട് കൂടുകയോ അതുപോലെ പല കാരണങ്ങൾ കൊണ്ടും എൻജിനിൽ തീ പിടിക്കാം . എങ്കിൽ തന്നെയും ആ തീയെ നിയന്ത്രിക്കുവാനുള്ള സിസ്റ്റവും അതിൽ തന്നെ ഘടിപ്പിച്ചിട്ടുണ്ട് . കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവാതെ ഇരിക്കാനാണ് പലപ്പോഴും വിമാനങ്ങൾ എമർജെൻസി ലാൻഡിംഗ് നടത്താറുള്ളത്. . അല്ലാതെ ഒരു സെക്കൻ്റ് താമസിച്ചാൽ പൊട്ടി തകർന്ന് ഇല്ലാതെയാവും എന്നുള്ളതു കൊണ്ടല്ല. ആ തെറ്റ് ധാരണ നമ്മൾ മാറ്റേണ്ടതാണ് . പൈലറ്റ്സ് നൽകുന്ന നിർദേശങ്ങൾ സമാധാനത്തോടെ കേട്ട് അതുപോലെ ചെയ്യുകയാണ് ആ സമയം നമ്മൾ ചെയ്യേണ്ടത് . ഇപ്പോൾ പൊട്ടി തെറിക്കുവാൻ പോകുന്ന വിമാനത്തിൽ സമാധാനത്തോടെ നിങ്ങൾ നിങ്ങളുടെ സീറ്റിൽ തന്നെ ഇരിക്കു എന്ന് ഒരു ജീവനക്കാരും പറയില്ല. ഈ സാഹചര്യങ്ങളെ വെപ്രാളത്തോടെ അല്ല നമ്മൾ സമീപിക്കേണ്ടത് . ഇതൊക്കെ സാധാരണമാണ്.

  • @RasheedPeedikayil
    @RasheedPeedikayil 12 วันที่ผ่านมา

    Marunadanil negateev varthakal mathramanallo kanaan kayiyunnullu 🤔🤔🤔🤔

  • @govindram6557-gw1ry
    @govindram6557-gw1ry 13 วันที่ผ่านมา

    Please give some more time to Tata, they are capable of managing this.