സമസ്ത- ലീഗ് കശപിശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • സമസ്ത- ലീഗ് കശപിശ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 361

  • @muralidharannair7562
    @muralidharannair7562 21 วันที่ผ่านมา +53

    എന്റെ വക്കീലേ ഇത്ര കുറച്ചു പേരേയുള്ളുവെങ്കിലും, അവരിൽ നിന്നല്ലേ മറ്റുള്ളവർ വെല്ലുവിളി നേരിടുന്നത്. ആരാണ് സമാധാനം ആഗ്രഹിക്കാത്തത്

    • @useyourbrain8621
      @useyourbrain8621 21 วันที่ผ่านมา +1

      അതെ ജൂതന്മാരെപോലെ അവർ എത്ര കുറചൊല്ലെങ്കിലും മറ്റുള്ളവർ അവരിൽ നിന്ന് വെല്ലുവിളി നേരിടുന്നു . എന്നിട്ട് സങ്കികൾ ജൂതന്മാരെ സ്നേഹിക്കുന്നു 😂.
      യെങ്ങാൻ അന്ന് ജൂതർ ഇന്ത്യയിൽ വളർന്നിരുന്നെങ്കിൽ ആർഷഭാരത സംസ്കാരം (ആ ഭാ സ൦) നടക്കില്ല

    • @Dravidian412
      @Dravidian412 21 วันที่ผ่านมา +6

      നിനക്ക് ആരാടാ ഇവിടെ സമാധാനം ഇല്ലാണ്ടാക്കിയത്

    • @milumirfa5305
      @milumirfa5305 21 วันที่ผ่านมา +3

      സത്യം മാത്രം പറയണം നിനക്ക് ഇന്നേവരെ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ۔ ഒരു മുസ്ലിം എന്ന് പറയുന്ന പേര് നാമധാരി നല്ല വ്യക്തിത്വമുള്ള ഏതെങ്കിലും കുടുംബത്തിൽ നിന്നോ നിനക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നീ പറ

    • @thrinethran2885
      @thrinethran2885 21 วันที่ผ่านมา

      ഹിന്ദുക്കൾ തന്നെ വളരെ ഏറെ വിഭാഗങ്ങൾ അല്ലേ. അതിൽ ഒരു ശതമാനം മാത്രം (കേരളത്തിൽ) വരുന്ന ഒരു വിഭാഗത്തിൻ്റെ ""ഹെജിമണി" എന്ന് കുറെ പേർ ആക്രോശിക്കുന്നു. ഏറ്റവും ശക്തമായ ഒരു മതവിഭാഗത്തിന് എന്നും ആശങ്ക എന്ന് ഇവിടത്തെ മീഡിയയും ജയശങ്കറും. മറ്റുള്ളവരെ ബാധിക്കാത്ത ഏതു സംവിധാനമാണ് ഇവരെ ബാധിക്കുന്നത്?

    • @ajesharakkal9211
      @ajesharakkal9211 21 วันที่ผ่านมา

      Lll​@@Dravidian412

  • @prasanthmadhavan1939
    @prasanthmadhavan1939 21 วันที่ผ่านมา +16

    വക്കീൽ നന്ദിയുള്ളവനാണ്.... തിന്ന ഈന്ത്പഴത്തിനു തീർച്ചയായും നന്ദി കാണിക്കണം.... പക്ഷേ അതു ഒരു സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടക്കിയിട്ടല്ല വേണ്ടത്... ഇത് അ സമൂഹത്തെയും നടിനെയും ആപത്തിലേക്ക് നയിക്കും..

  • @sirajudheensaqafimoonniyur5317
    @sirajudheensaqafimoonniyur5317 21 วันที่ผ่านมา +10

    കാരന്തൂർ അല്ല ഓഫീസ്...... ഓഫീസ് ഉള്ളത് കോഴിക്കോട് ടൗണിൽ തന്നെ ആണ്..... കാരന്തൂരിൽ ഉള്ളത് ആ പ്രസ്ഥാനത്തിന്റെ ആയിരക്കണക്കിന് വിദ്യാഭ്യാസ വിപ്ലവത്തിന്റെ സാമൂച്ഛയങ്ങളിൽ ഒന്ന് മാത്രം....

    • @shuhaibtk7175
      @shuhaibtk7175 18 วันที่ผ่านมา

      അറിയാഞ്ഞാൽ ആ ന യെയും അറിയില്ല.. അല്ല ങ്കിൽ കുറെ എല്ലാം അറിഞ്ഞിട്ട് മറ്റു അറിയാതെയും പലരും വെച്ചു കാച്ചുന്നത്

  • @Sudhi1212
    @Sudhi1212 21 วันที่ผ่านมา +14

    സിപിഐഎം ന് ഈ പ്രാവശ്യം ദേശീയ പാർട്ടി അംഗത്വം നഷ്ടമാകുമോ?

  • @user-vg6pv4hh5t
    @user-vg6pv4hh5t 21 วันที่ผ่านมา +5

    Sir, with respect, I did not expect this kind of video / opinion from you🙏🙏🙏
    You are very much aware about that community than anyone

  • @kpskthangal2813
    @kpskthangal2813 21 วันที่ผ่านมา +63

    താങ്കളുടെനിരീക്ഷണത്തിൽ ചെറിയ ഒരു തിരുത്ത് ആവശ്യമാണെന്ന് തോന്നുന്നുമന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തതിൽ ലീഗിന് ഒരു പ്രയാസവും ഇല്ല
    വിഷയം ഒന്ന് ഇലക്ഷന് തൊട്ടുമുമ്പ് പത്രത്തിൽ കൊടുത്ത പരസ്യത്തിൻ്റെകണ്ടൻറ് സുപ്രഭാതത്തെ സ്നേഹിക്കുന്ന വർക്ക് മാത്രമല്ല മൊത്തം മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന പരസ്യമായിരുന്നു എൽഡിഎഫിൽ എങ്കിൽ മുസ്‌ലിംകൾ രണ്ടാം കിടക്കാൻ ആകുമെന്ന് ഞങ്ങൾ ഉള്ളതുകൊണ്ട് മുസ്‌ലിംകൾ തട്ടം അഴിച്ചുമാറ്റി തുടങ്ങി എന്ന് പറഞ്ഞ CPM ആയിരുന്നു അങ്ങിനെയിരിക്കെ മുസ്ലിം ഉമ്മത്തിന് വഞ്ചിക്കുന്ന പരസ്യം കൊടുത്തത് മാപ്പർഹിക്കാത്ത പാപമാണ്
    പിന്നെ പിന്നെ അവിടെ മുഴങ്ങിയ തക്ബീർ പാണക്കാട് സാദാത്തീങ്ങളും മുസ്ലിം ലീഗിൻറെ യും നേതാക്കന്മാരെ ഉന്നംവെച്ച് പരിഹസിക്കൽ ആയിരുന്നു മന്ത്രിക്ക് അതിൽ മുതലെടുപ്പ് ഉണ്ടാകും
    പക്ഷേ തക്ബീർ ചൊല്ലിയ അണികൾ മലർന്നുകിടന്ന് തുപ്പുക യായിരുന്നു അത് നേതാക്കന്മാർ തിരിച്ചറിഞ്ഞ് തിരുത്തേണ്ടിയിരിക്കുന്നു അതുണ്ടായില്ല മറ്റു പൊതു പത്രം പോലെ അല്ല സുപ്രഭാതം അതിൻറെ വരിക്കാരും സാമ്പത്തിക സ്രോതസ്സും 90 ശതമാനവും മുസ്ലിം ലീഗുകാരാണ്
    അവരോട് നന്ദി കാണിക്കണം എന്നില്ല പാല് കൊടുത്ത കൈക്ക് കൊത്താൻ ഇരുന്നാൽ മതി

    • @abdulvahab2964
      @abdulvahab2964 21 วันที่ผ่านมา

      സുപ്രഭാതത്തോട് സഹകരിക്കുന്ന മുസ്ലിം ലീഗുകാർ അവര് സമസ്തക്കാരായതുകൊണ്ടാണ് സഹകരിക്കുന്നത്

    • @SalamM-gg1nd
      @SalamM-gg1nd 21 วันที่ผ่านมา +3

      Onn poda

    • @smartedutechpsc
      @smartedutechpsc 21 วันที่ผ่านมา

      💯

    • @padmanabhantk6827
      @padmanabhantk6827 21 วันที่ผ่านมา

      Randam kidakkar......edit and correct the spelling

    • @salmanmonuse9606
      @salmanmonuse9606 21 วันที่ผ่านมา

      Pls edit. Kothathirunnal mathi.

  • @bhargaviamma7273
    @bhargaviamma7273 21 วันที่ผ่านมา +14

    😊😊😊ആരാവണം" കലീപ്പാ " എന്ന കാര്യത്തിലാവും....😊😊😊😊

  • @AbdulazizAziz-hb6nq
    @AbdulazizAziz-hb6nq 21 วันที่ผ่านมา +5

    വളരെയധികം സദുദ്ദേശത്തോടെ കൂടിയുള്ള അവതരണം സമസ്തയും ലീഗും ഇനിയും കണ്ണു തുറന്നില്ലെങ്കിൽ അപകടം പ്രതീക്ഷിച്ചു കൊള്ളുക

  • @muhammadchappantakath2386
    @muhammadchappantakath2386 21 วันที่ผ่านมา +21

    വളരെ നല്ല വിലയിരുത്തൽ. സമുദായം ഉണരട്ടെ

  • @srikumarns4308
    @srikumarns4308 21 วันที่ผ่านมา +25

    എന്തിനാ വക്കീലേ ഏഷണി,,
    മുസ്ലിം സമുദായത്തിന് 12% സംവരണം, അവർ പറഞ്ഞാൽ കളക്ടറെ മാറ്റും അവിലും മലരും കുന്തിരിക്കുകവും വാങ്ങാൻ പറഞ്ഞവരെ താലോലിക്കയും ഒന്നും സാർ കണ്ടില്ലേ?

  • @user-li6rk4zp3r
    @user-li6rk4zp3r 21 วันที่ผ่านมา +2

    കാന്ത പുരം സമസ്ത ഓഫീസ് കാരന്തൂരിൽ പുതിയ അറിവ് 🤦‍♀️🤦‍♀️🤦‍♀️😅😅😅
    ആദർശo വില ഇരുത്തിയാൽ കാന്ത പുരം അല്ല വിമതർ..
    എന്ന്
    ഇപ്പഴത്തെ മറു ഭാഗകാറ്റും കോളും അകത്താക്കലും പുറത്താക്കലും ഭാഹിഷ്കരണവും കണ്ടിട്ടുംസാറിന്ന് മനസ്സിലായില്ല യോ ????🌹

  • @harimukundan2908
    @harimukundan2908 21 วันที่ผ่านมา +16

    അവിലും മലരും കുന്തിരിക്കവും ഒരിക്കലും മറക്കില്ല ,ഇവരിൽ പെട്ട ഒരൊറ്റ നേതാവും ആ മുദ്രാവാക്യം തള്ളി പറഞ്ഞിട്ടില്ല ,അവസരം കാത്തിരിക്കുന്നവരാ അവർ.

    • @user-it6ro9gv7j
      @user-it6ro9gv7j 21 วันที่ผ่านมา

      പള്ളിയിൽ ബാങ്ക് കൊടുക്കാൻ ഇനി മുതൽ നിങ്ങൾക്ക് തല ഉണ്ടാവില്ല എന്ന് മുദ്രാവാക്യം വിളിചവർക്കുള്ള മറുപടി മുദ്രാവാക്യം ആണ് അവിലും മലരും കുന്തിരിക്കവും. സംഘി തീവ്രവാദികൾക്ക് മാത്രമുള്ള മുന്നറിയിപ്പ്. ഹിന്ദുക്കൾ സംഘികൾ അല്ല. സംഘികൾ ഹിന്ദുക്കളും അല്ല. സംഘികൾ ഞങ്ങളെ കൊല്ലും എന്ന് പറഞാൽ സംഘികളെ തിരിച്ച് കൊല്ലും എന്ന് തന്നെ പറയും.

    • @HamdMedia4U
      @HamdMedia4U 20 วันที่ผ่านมา

      NDF, PFI etc theevravadatge pramukha muslim sanghadanakalum thalli paranjitund

    • @Kader-ej2mz
      @Kader-ej2mz 19 วันที่ผ่านมา

      മറക്കാതിരിക്കുന്നതാ ചാണകമേനി നക്ക് നല്ലത്

  • @navasp7799
    @navasp7799 21 วันที่ผ่านมา +37

    ഞാൻ സമസ്തയുടെ ആളല്ല. എങ്കിലും ഭൂരിപക്ഷം മുസ്ലിംഗളുടെയും സംഘടന എന്ന നിലയിലും മുസ്‌ലിം ലീഗ് പ്രവർത്തകർ അധികവും അതിൽ പ്രവർത്തിയ്ക്കുന്നു എന്ന നിലയിലും അത് നശിപ്പിക്കേണ്ടത് ഇടത്പക്ഷത്തിൻ്റെ ഹിഡൻ അജണ്ടയുടെ ഭാഗമാണ്.
    വഖഫ് ബോർഡ് നിയമന വിഷയം മുതൽ അവർ അതിന് വേണ്ടി നിലകൊളളുകകയാണ്. അങ്ങനെ സമസ്തയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോൾ സുപ്രഭാതം വിഷയം വരെ എത്തിനില്ക്കുന്നു. സമസ്തയുടെ നേതൃത്വത്തിൽ ഉള്ളവർ തന്നെ അവരുടെ ഗൂഢതന്ത്രത്തിൽ അറിഞ്ഞോ അറിയാതെയോ വീണുപോയിട്ടുണ്ട്. നിരീശ്വരവാദിയായ മരുമോന് വേണ്ടി അല്ലാഹു അക്ബർ വിളിയ്ക്കേണ്ടി വന്ന ഗതികേട് സമസ്തയ്ക്കുണ്ടായതും അതിൻ്റെ ഭാഗമാണ്. സമസ്ത നേതാക്കൻമാർ ഇടത്പക്ഷത്തിൻ്റെ കെണി മനസ്സിലാക്കിയില്ലെങ്കിൽ സമസ്ത നശിയ്ക്കാൻ അധികനാൾ വേണ്ടി വരില്ല.

  • @aboobackerpp2800
    @aboobackerpp2800 21 วันที่ผ่านมา +6

    ചില നിരീക്ഷണങ്ങൾ ശരി.മറ്റ് ചില നിരീക്ഷണങ്ങൾ മണ്ഡത്തരം

  • @philiposep.s8087
    @philiposep.s8087 21 วันที่ผ่านมา +7

    👍Good explanation.....
    And good advise if they listen.

  • @RGH_PBA
    @RGH_PBA 21 วันที่ผ่านมา +9

    കൂട്ടത്തിൽ വക്കീലിന്റെ വക ഉന്തിന്റ പുറകിൽ തള്ളും, മുസ്ലിം സമുദായത്തിന് ഇന്ത്യയിൽ എന്ത് പ്രശ്നം ആണ് വകീൽ കാണുന്നത്

    • @unnikrishnannair6042
      @unnikrishnannair6042 21 วันที่ผ่านมา +2

      പ്രധാന മന്ത്രി ആവൻ പറ്റുന്നില്ല 😂

    • @RGH_PBA
      @RGH_PBA 21 วันที่ผ่านมา +1

      @@unnikrishnannair6042 😆

  • @maniperisseri2009
    @maniperisseri2009 21 วันที่ผ่านมา +9

    cpm അതിന്റെ തുടർഭരണം ഇവരിലൂടെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് ആർക്കാണ് അറിയാത്തതപ്പാ 😂😂

  • @user-ft9om7rd7j
    @user-ft9om7rd7j 21 วันที่ผ่านมา +7

    സാറെ
    എലെക്ഷൻ ഏകദേശം 95% കഴിഞ്ഞു, എന്താണ് ഇപ്പോഴുള്ള ഇന്ത്യയിലെ എലെക്ഷൻ ട്രെൻഡ്, അത് ഒന്ന് വിലയുരുത്തൽ ആകാമായിരുന്നു

  • @safarullaMannil
    @safarullaMannil 21 วันที่ผ่านมา +19

    മാന്യമായ വിലയിരുത്തൽ. ജിഫ്രി തങ്ങൾ ഒരിക്കലും സിപിഎം ന്യൂനപക്ഷ ത്തിന് പര്യാപ്തമായി എന്ന് കരുതുന്ന വ്യക്തി അല്ല.

  • @shyym9183
    @shyym9183 21 วันที่ผ่านมา +4

    മോദി മൂന്നാമതും വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ

  • @omanaroy1635
    @omanaroy1635 21 วันที่ผ่านมา

    Very good talk.t thankyou sir

  • @gopalakrishnanunnikrishnan9346
    @gopalakrishnanunnikrishnan9346 21 วันที่ผ่านมา +9

    Jayashankar you are creating communal disharmony and sucking up to them for your programme's increased viewership

  • @SalamM-gg1nd
    @SalamM-gg1nd 21 วันที่ผ่านมา +4

    GOOD 👍👍 message

  • @midlaj2473
    @midlaj2473 21 วันที่ผ่านมา +13

    വക്കീൽ പറഞ്ഞ സത്യങ്ങൾ തമ്മിലടിക്കുന്ന വർ ശ്രദ്ധിക്കണം

  • @user-vq5ko6cp2h
    @user-vq5ko6cp2h 21 วันที่ผ่านมา

    വളരെ നല്ല അഭിപ്രായം

  • @muhammedkunhippa8457
    @muhammedkunhippa8457 21 วันที่ผ่านมา +7

    മുസ്ലിംകൾ മനസ്സിൽ ആകേണ്ട പ്രദാന വാക്കുകൾ

  • @WonderrootProducts
    @WonderrootProducts 21 วันที่ผ่านมา +2

    Valarenannayi

  • @MrSandeepksdibu
    @MrSandeepksdibu 21 วันที่ผ่านมา +6

    ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിങ്ങൾ എന്ത്‌ വെല്ലുവിളിയാണ് നേരിടുന്നത്??? 🤔🤔

    • @LatheefNadammal-rz1ge
      @LatheefNadammal-rz1ge 21 วันที่ผ่านมา +3

      അതു മുസ്ലിങ്ങൾക്കേ മനസിലാവൂ.... അല്ലങ്കിൽ നിക്പക്ഷ മായി ചിന്തിക്കണം

  • @tmsalahudheen8932
    @tmsalahudheen8932 21 วันที่ผ่านมา +6

    മുട്ടനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ ചെന്നായ്ക്കൾ കാത്തിരിക്കണ്ട.

  • @ebrahimca
    @ebrahimca 21 วันที่ผ่านมา

    Very good advice as a well wisher of Muslims. Thanks sir

  • @abduljaleelaluva3789
    @abduljaleelaluva3789 21 วันที่ผ่านมา +4

    ഷിയാസിനെ ക്ഷണിച്ചത് കൊണ്ടാണ് ലീഗ് പങ്കെടുക്കാതിരുന്നത് എന്നത് ഒഴിച്ചാൽ ബാക്കി ഓകെ

  • @user-qu8cz9iw3o
    @user-qu8cz9iw3o 21 วันที่ผ่านมา +4

    മുസ്ലിംകൾ മനസ്സിലാകട്ടെ നല്ല വാക്കുകൾ❤

  • @nasarkp6653
    @nasarkp6653 21 วันที่ผ่านมา

    നല്ല അഭിപ്രായം

  • @abdulsathar6698
    @abdulsathar6698 21 วันที่ผ่านมา +3

    ....വകതിരിവിന്റെ കാര്യത്തിൽ ആവറേജിലും എത്രയോ താഴെയാവുമ്പോൾ,
    എണ്ണത്തിലും സമ്പത്തിലും ആവറേജിലും എത്ര ഉയർന്നിട്ടെന്ത് കാര്യം.
    കൗമ് പരസ്പരം കൊന്നും ചത്തും തീരും.
    ലോകത്തും ഇന്ത്യയിലും അതാണ് ചരിത്രം.
    കേരളത്തിലും താമസിയാതെ അതാവർത്തിക്കും.
    പണറായിക്ക് വേണ്ടി ജലീൽ അതിന്റെ പരികർമ്മിയാകുന്നു.
    മാപ്പളയുടെ സമ്പത് അനുഭവിക്കാനുള്ള യോഗം ഇന്ത്യക്ക് പുറത്ത് സംഘിക്കും കൃസംഘിക്കും ആണെങ്കിൽ ഇന്ത്യയിലും കേരളത്തിലും അത്‌ പണറായി സിപിഎമ്മിനാകുന്നു 🙏🏻

  • @sreekumarvk1305
    @sreekumarvk1305 21 วันที่ผ่านมา +4

    വക്കീലിന് ഒരു മദ്ധ്യസ്ഥനായി പ്രവർത്തിച്ചു കൂടെ?

  • @user-nd9qy5oj7l
    @user-nd9qy5oj7l 21 วันที่ผ่านมา +3

    ഇപ്പോ ഇതുവരെ ലീഡ് ചെയ്യുന്നത് സമസ്തയാണ്, ക്നാനായക്കാരൊ പള്ളിത്തർക്കക്കാരൊ കുർബാന തർക്കക്കാരൊ എന്തെങ്കിലും വിവാദങ്ങളുമായി വന്ന് അവരവരുടെ "കീഴ് വായൂ" സമ്മർദ്ദശക്തി തെളിയിക്കേണ്ടതാണ്.

  • @VishnuredIndian
    @VishnuredIndian 21 วันที่ผ่านมา +2

    അതുപോലെ പാവപ്പെട്ട ഒരു പുള്ളി ആയിരിക്കും മദനി അല്ലേ വക്കീലേ .😂🤣🤣🤣

  • @vishnusurendran3301
    @vishnusurendran3301 21 วันที่ผ่านมา +5

    പണ്ട് മുതലേ മുസ്ലീങ്ങൾ തമ്മിലടിച്ച് ബോംബ് പൊട്ടിച്ചാൽ എല്ലാരും മൗനം പാലിക്കാറെ ഉള്ളൂ .ശത്രു സ്ഥാനത്ത് അമുസ്ലീം വരുമ്പോളേ നമ്മൾ കരച്ചിൽ തുടങ്ങാറുള്ളൂ...😂😂😂

    • @user-zp7rj8rc8g
      @user-zp7rj8rc8g 21 วันที่ผ่านมา +1

      ജയ് ശ്രീറാം മുഴക്കി ദളിദരെ ഉയർന്ന ജാതിക്കാർ തല്ലി കൊന്ന് കത്തിക്കുന്ന പോലെ അല്ലെ 😂

    • @vishnusurendran3301
      @vishnusurendran3301 19 วันที่ผ่านมา

      @@user-zp7rj8rc8g അതെ അത് പോലെ തന്നെ .

  • @truthonly8797
    @truthonly8797 21 วันที่ผ่านมา +12

    താങ്കളുടെ ഈ നിരീക്ഷണത്തിൽ പലതും ശരിയല്ല
    ചില പിശകുകൾ ഉണ്ട്

  • @abdulrahiman9765
    @abdulrahiman9765 21 วันที่ผ่านมา +3

    👍👍👍

  • @ashrafca1718
    @ashrafca1718 21 วันที่ผ่านมา +14

    മിസ്റ്റർ ജയശങ്കർ, താങ്കളുടെ അഭിപ്രായങ്ങൾ എല്ലാം ok. പക്ഷേ ജിഫ്രി തങ്ങളെ പിണറായി ഫോൺവിളിച്ചു വലയിലാക്കി എന്ന നിരീക്ഷണം വസ്തുതയല്ല.
    ജിഫ്രി തങ്ങളെ അങ്ങ് മനസ്സിലാക്കിയിട്ടില്ല.
    ലീഗുള്ളപ്പോൾ പൊതുകാര്യങ്ങളിലും മത വിഷയങ്ങളിലും ലീഗിൻ്റെ മുകളിൽ മറ്റൊരു സംഘടന മുസ്ലിം സമുദായത്തിൽ നിന്ന് വരുന്നത് ലീഗിനെ അപ്രസക്തമാക്കുമോ എന്ന ഭയവും ഈഗോ യുമാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങളുടെയും മർമ്മം.

    • @abdulkhader-pq4ug
      @abdulkhader-pq4ug 21 วันที่ผ่านมา +2

      ജയശങ്കർ പറഞ്ഞതാണ് ശരി.

    • @MVEWsafari8006
      @MVEWsafari8006 21 วันที่ผ่านมา

      മൊത്തത്തിലുള്ള പ്രശ്നങ്ങൾ കാരണം ലീഗിൻറെ മേൽക്കോയ്മ ന ഷ്ടപ്പെട്ടലോ എന്ന ഭയമാണ്

    • @nasarktl1162
      @nasarktl1162 21 วันที่ผ่านมา

      ജിഫ്രി തങ്ങൾ കമ്മ്യൂണിസ്റ്റ് ആണ്

    • @MVEWsafari8006
      @MVEWsafari8006 20 วันที่ผ่านมา

      പൊട്ടൻ ആനയെ കണ്ട മാതിരിയാണ് ചില സുഹാബികൾക്ക് സയ്യിദ് ജിഫ്രി തങ്ങൾ

  • @kkusthadnezhipram3775
    @kkusthadnezhipram3775 21 วันที่ผ่านมา +10

    വകീലെ കാന്തപുരം നേതൃത്വം നൽകുന്ന സമസ്തയുടെ ഓഫീസ് കാര ന്തുരല്ല കോഴിക്കോട് ജാഫർ ഖാൻ കോള നിയിലെ സമസ്ത സെന്ററിലാണ്

    • @adarshpsadarshps
      @adarshpsadarshps 21 วันที่ผ่านมา +1

      ആദ്യം കാര്ന്തൂർ

    • @muhammedbaqavi9924
      @muhammedbaqavi9924 21 วันที่ผ่านมา +1

      ​@@adarshpsadarshpsആദ്യം തന്നെ കോഴിക്കോടാണ് കോയാ

  • @kunhimoideenkk3627
    @kunhimoideenkk3627 21 วันที่ผ่านมา +12

    ജയശങ്കർ വക്കിൽ സാറിനോട് ചില വിഷയത്തിൽ യോജിപ്പില്ലെങ്കിലും സമസ്തയുടെയും ലീഗിന്റെയും കാര്യത്തിൽ പ്രത്യേകമായി ഈ സന്ദർഭത്തിൽ പ്രത്യേകമായി അദ്ദേഹത്തിന്റെ തിരു മൊഴി വളരെ പ്രധാന്യ മർഹിക്കുന്നു അറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

  • @muhammedfaizy5946
    @muhammedfaizy5946 21 วันที่ผ่านมา +2

    👍👍👍🌹

  • @JCN257
    @JCN257 21 วันที่ผ่านมา +1

    Sir , I sincerely ask you, what are the difficulties which a common man Muslim bretheren face that I do not face?

  • @rajajjchiramel7565
    @rajajjchiramel7565 21 วันที่ผ่านมา +1

    Good morning Sir

  • @Muhammadsuhail369
    @Muhammadsuhail369 21 วันที่ผ่านมา +3

    Samasthayude headquarters Kozhikode annu fransis road annu

  • @flwer5394
    @flwer5394 21 วันที่ผ่านมา +11

    സമസ്ത ലീഗ് വിഷയത്തിൽ ജയ ശങ്കർ പറഞ്ഞ അഭിപ്രായത്തിനു പൂർണ്ണ പിന്തുണ അറിയിക്കുന്നു. ഹംസ മൗലവി മുടിക്കൽ

  • @sureshkumars494
    @sureshkumars494 21 วันที่ผ่านมา +28

    മുസ്ലിങ്ങൾ എവിടെയാണ് ഭീഷണി നേരിടുന്നത്? എന്നിട്ടാണോ അവർ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെല്ലുവിളിക്കുന്നത്? അതു താങ്കൾ കാണുന്നതല്ലേ? പിന്നെ ആരെ സുഖിപ്പിക്കാനാണ് ഈ മുസ്‌ലിം പ്രേമം

    • @salahudeenpk7636
      @salahudeenpk7636 21 วันที่ผ่านมา

      മുസ്ലീംകൾ ഒരു വെല്ലുവിളിയും നടത്തുന്നില്ല. അങ്ങിനെയുള്ള പ്രചരണങ്ങൾ സംഘ് പരിവാറിന്റെ ഇസ്ലാമോഫോബിയ മാത്രം.

    • @anwarsadath7724
      @anwarsadath7724 11 วันที่ผ่านมา

      Ninde. AMMAYE😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MUHAMMEDSHANEEBALADI
    @MUHAMMEDSHANEEBALADI 21 วันที่ผ่านมา

    Very good💞

  • @yoosufathirumada3030
    @yoosufathirumada3030 21 วันที่ผ่านมา

    The truth sr 🌹

  • @unaispkupku6537
    @unaispkupku6537 19 วันที่ผ่านมา

    ജിഫ്രി തങ്ങൾ വന്നതു തൊട്ട് പ്രശ്നങ്ങൾ തുടങ്ങി, അത് കൂടി കൂടി വരുന്നു അത്രേ ഒള്ളു 😔😔

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 21 วันที่ผ่านมา +3

    If BJP comes to power third time
    No harm to country and people so far
    As.... CPM rule here
    for the second time

  • @nasarktl1162
    @nasarktl1162 21 วันที่ผ่านมา

    നല്ല നിരീക്ഷണം

  • @poochichemban9651
    @poochichemban9651 21 วันที่ผ่านมา +3

    താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്

  • @vambunhi8183
    @vambunhi8183 21 วันที่ผ่านมา +2

    അഡ്വ.ജയശങ്കർ നിങ്ങൾ അഭിപ്രായം പറയാതിരിക്കരുത് ലീഗും സമസ്തയുമെല്ലാം തകർന്നു പോവും.പ്രളയം വരും ലോകാവസാനം ഫലം.അത് കൊണ്ട് അഭിപ്രായം പറഞ്ഞുകൊണ്ടേയിലിരിക്കുക

  • @hubaib5254
    @hubaib5254 21 วันที่ผ่านมา

    👍

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 21 วันที่ผ่านมา

    Yes

  • @rajukr6664
    @rajukr6664 21 วันที่ผ่านมา +3

    താങ്കൾ മാപ്ര നിലവാരത്തിലേക്ക് വന്നതിൽ സന്തോഷം..

  • @mohammadkuttynanath889
    @mohammadkuttynanath889 21 วันที่ผ่านมา +4

    മുക്കാൽ ഭാഗവും കാപട്യമാണ്.

  • @babyampatt468
    @babyampatt468 21 วันที่ผ่านมา +2

    ലീഗും സമസ്തയും ഒന്നിച്ചാൽ കേന്ദ്ര ഭരണം പിടിക്കാം.... എന്തേ?????😂😂😂😂

  • @____SHREE____
    @____SHREE____ 21 วันที่ผ่านมา +5

    താങ്കളും ഭയം വിതക്കുന്നവരുടെ കൂട്ടത്തിൽ ആണോ?

  • @nirmalakrishnan6298
    @nirmalakrishnan6298 21 วันที่ผ่านมา +3

    How come you found Muslim community is facing a crucial stage now.? Your love for Muslims reminds me the utterance of a CPM leader Dr Sebastian Paul son about the free air tickets to Middle East and premium quality dates received by his father. Tell me what did you receive for this

  • @arithottamneelakandan4364
    @arithottamneelakandan4364 21 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @kattayad1
    @kattayad1 21 วันที่ผ่านมา

    കോഴിക്കോട് ആണ് AP സമസ്തയുടെ ഓഫീസ്, കാരന്തൂർ അല്ല

  • @user-xr6lq4zl4z
    @user-xr6lq4zl4z 21 วันที่ผ่านมา +1

    100/ok

  • @MrMhrafi
    @MrMhrafi 21 วันที่ผ่านมา +1

    നല്ല വിലയെരുത്തൽ, ഹാദാ കൗമുൻ ജാഹിലൂൺ

  • @aliyasAliyas-hv7to
    @aliyasAliyas-hv7to 17 วันที่ผ่านมา

    Good

  • @sivadaspc3015
    @sivadaspc3015 21 วันที่ผ่านมา +1

    They don't know CPM which will destroy this community.

  • @abhijithkr8012
    @abhijithkr8012 21 วันที่ผ่านมา

    Real 'fire brand'

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 21 วันที่ผ่านมา +3

    ഈ അടുത്ത കാലത്തായി നടത്തിയ ഏറ്റവും നല്ല നിരീക്ഷണം

  • @muhsinamuneesh2096
    @muhsinamuneesh2096 21 วันที่ผ่านมา +1

    നിങ്ങൾ പറയണം പറഞ് കൊണ്ടേ ഇരിക്കണം

  • @kpregith
    @kpregith 21 วันที่ผ่านมา +3

    ഭാരതത്തിൽ മുസ്ലിം സമുദായക്കാർ എന്തെല്ലാം വെല്ലുവിളികളാണ് നേരിടുന്നത് വക്കീലേ?

    • @nasarktl1162
      @nasarktl1162 21 วันที่ผ่านมา

      ഒരു കഷണം ബീഫ് തിന്നാൽ RSS കാർ മുസ്ലിംകളെ അടിച്ചു കൊല്ലുന്നു.. പള്ളിയിൽ ഉറങ്ങി കിടന്ന ഉസ്താദിനെ RSS കാർ കഴുത്തു വെട്ടിക്കൊല്ലുന്നു.. അങ്ങനെ എന്തെല്ലാം എണ്ണിയാലോടുങ്ങാത്ത ഉദാഹരണങ്ങൾ 😢😢

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 21 วันที่ผ่านมา +1

    വക്കീലിനും സോറസിൻ്റെ കായ് കിട്ടുന്നുണ്ട് എന്നുറപ്പായി

  • @salahudeenpk7636
    @salahudeenpk7636 21 วันที่ผ่านมา +2

    ഈ പറഞ്ഞതെല്ലാം കാര്യമാണ്. റിയാസിനെ പങ്കെടുപ്പിച്ചതാണ് കാരണമെന്നത് അർദ്ധസത്യം മാത്രം

  • @MAli-md6wn
    @MAli-md6wn 20 วันที่ผ่านมา

    ശിവശ, ങ്കർ സാറിനെൻ്റ വാക്കുകൾرؤساءകൾക്ക് ഒരു നല്ല ബോധം ജനിപ്പിക്കുമാറാവട്ടെ

  • @abdullaabdullapk3000
    @abdullaabdullapk3000 21 วันที่ผ่านมา +3

    ഇതിലും ഭേതം ഇയാൾ മിണ്ടാതിരിക്കലായിരുന്നു

  • @JACOBKODIYATT
    @JACOBKODIYATT 21 วันที่ผ่านมา

    Who are the minorities. Muslim or jain, Sikh, Buddhist?

  • @mohammedmusthafa6291
    @mohammedmusthafa6291 21 วันที่ผ่านมา +1

    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @sunilkful
    @sunilkful 21 วันที่ผ่านมา +1

    The day the number of Muslim MLAs in kerala.across parties are more than 75 the deveelopments will be interesting to watch

  • @rasakpulpadan594
    @rasakpulpadan594 21 วันที่ผ่านมา +2

    കറക്റ്റ് സ്റ്റേറ്റ്മെന്റ്.

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 20 วันที่ผ่านมา

    🎉

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 21 วันที่ผ่านมา +1

    Jai samastha
    Jai jiffri Thanghal ❤❤❤

  • @suhaibmayyeri
    @suhaibmayyeri 17 วันที่ผ่านมา

    Samastha Ap😍😍😍😍💐💐💐💐😘😘😘😘💞💞💞❤️❤️❤️❤️

  • @sahadevanp8120
    @sahadevanp8120 21 วันที่ผ่านมา +2

    കേരളം ലെബനോൻ ആകുമ്പോൾ

  • @jomondavid1067
    @jomondavid1067 21 วันที่ผ่านมา

    മമ്മൂട്ടി വിഷയത്തിൽ അഭിപ്രായം ഇല്ലേ

  • @mali6292
    @mali6292 21 วันที่ผ่านมา

    100%✅️👍@@

  • @user-ue4hr3qg2m
    @user-ue4hr3qg2m 21 วันที่ผ่านมา +10

    വിവരം ഇല്ല എന്ന് വിവരവും ഇല്ലാത്ത ഒരാളുടെ ജൽപനങ്ങൾ

    • @rajuantonyek
      @rajuantonyek 21 วันที่ผ่านมา

      YOU ARE SO INTELLIGENT !!!!

  • @MAli-md6wn
    @MAli-md6wn 20 วันที่ผ่านมา

    അപ്പ ശിവശങ്കർ പറഞ്ഞത് എത്ര വാസ്ഥവമാണ് കത്യമാണ് ആയിരക്കണക്കിന് മുസ്ലിം എഴുത്തുകാരും പ്രഭാഷകരും ഉണ്ടാ യിട്ട് ഇങ്ങനെ ഇദ്ധേഹം തന്നെ വേണ്ടി വന്നല്ലൊ 100 ശതമാനം കൃത്യം എന്നല്ല കിറുകൃത്യം'കു അസാക്കൾ എവിടെ എത്തി എന്ന് ശരിക്കു മനസ്സിലാക്കി അദ്ദേഹത്തിന്ന് ആയിരമായിരം അഭിവാദ്യം നമസ്കാരം! സാർ

  • @sayeedpaikarathodi8243
    @sayeedpaikarathodi8243 20 วันที่ผ่านมา

    ആത്മാർത്ഥ സമസ്ത ക്കാരൻ 😃

  • @RamadasMannattil
    @RamadasMannattil 21 วันที่ผ่านมา +1

    Sarcasm covered in chocolate 😂

  • @AbudlkareemKareem
    @AbudlkareemKareem 21 วันที่ผ่านมา +1

    ഒന്നു രണ്ട് വാക്കുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പാട് ഗ്രൂപിലേക് ഷെയർ ചെയ്യാമായിരുന്നു

  • @user-zu9bn5wh1m
    @user-zu9bn5wh1m 17 วันที่ผ่านมา

    പ്രശനം അവസാനിക്കുന്നു എന്ന് കണ്ടപ്പോ തമ്മിലടിപ്പിക്കാൻ വക്കീലിന്റെ വേശത്തിൽ വന്ന ചെന്നായ

  • @user-io4pf8cm4g
    @user-io4pf8cm4g 21 วันที่ผ่านมา

    Postman usharaan

  • @kunchappanbudhiman9412
    @kunchappanbudhiman9412 21 วันที่ผ่านมา +36

    ഇന്ത്യാ മഹാരാജ്യത്ത് മറ്റൊരിടത്തും കിട്ടാത്ത ആനുകൂല്യങ്ങളും സംവരണവും എല്ലാം നേടിയെടുത്ത്, എത്രയോ സുഖകരമായിട്ടാണ് മുസ്ലീങ്ങൾ ജീവിക്കുന്നത്. എത്രപെറ്റുപെരുകിയാലും ന്യൂനപക്ഷം എന്ന സ്ഥിരമായ പദവിയും ആനുകൂലഛ്യങ്ങളും വേറെയും കിട്ടും. പത്തുവർഷം BJP ഭരിച്ചിട്ട് ഈ വർഗ്ഗത്തിന് എന്തെങ്കിലും കുഴപ്പം പറ്റിയോ ??? മുസ്ലീങ്ങളെ ഓർത്ത് വക്കീൽ കുറച്ചു സമയം മാറിയിരുന്ന് കരഞ്ഞോളൂ. ദു:ഖം തീരട്ടെ. അടുത്ത തവണ BJP ഭരണത്തിൽ വരുന്നത് മുസ്ലീങ്ങൾക്ക് ഭീഷണി ആണു പോലും. ഇയാളെ പോലെ കുറെ നശിച്ച ഹിന്ദുക്കൾ ആണ് ഇവിടെ മേത്തരാജ്യം വരുത്താൻ ആഞ്ഞു ശ്രമിക്കുന്നത്.

    • @ravia1486
      @ravia1486 21 วันที่ผ่านมา +2

      👍👍👍

    • @ravia1486
      @ravia1486 21 วันที่ผ่านมา

      നരേന്ദ്രമോദിയും കൂട്ടരും മൂന്നു നേരവും മുസ്ലീങ്ങളുടെ ഇറച്ചിയാണല്ലോ തിന്നുന്നത്! എന്തൊരു കുത്തിത്തിരിപ്പാ വക്കീലേ ഇത്? നിങ്ങളെപ്പോലുള്ളവരാണ് ഈ രാജ്യത്ത് മത വിഭാഗീയതയും വിദ്വേഷവും വളർത്തുന്നത്. കുറച്ചെങ്കിലും വകതിരിവു വേണ്ടേ ഇത്തരത്തിൽ വിഷം വമിപ്പിക്കുമ്പോൾ ?

    • @venkataramansankaranarayan9767
      @venkataramansankaranarayan9767 21 วันที่ผ่านมา

      😅

    • @AshrafAyanol-gt3re
      @AshrafAyanol-gt3re 21 วันที่ผ่านมา

      മുസ്ലിംകൾ ഒന്നും ആരുടേയും തട്ടിയെടുത്തിട്ടില്ല ഇതൊക്ക മുസ്ലിംകൾ ഉണ്ടാക്കിയത് ഗൾഫിൽ പോയിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതാണ് ഈ സ്ഥാനങ്ങൾ മുതൽ എല്ലാം കൊറോണ സമയത്തും മറ്റു പ്രതിസന്ധി സമയത്തും ഗൾഫിൽ ഒക്കെ യുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും അത് പേര് നോക്കി അല്ല കെഎംസിസി യുടെ സഹായം കിട്ടാത്ത ആരും ഇല്ല സമുദായം ഉണ്ടാക്കിയ നേട്ടങ്ങൾ അദ്ധ്വാനിച്ചു ഉണ്ടാക്കിയതാണ് ഗവർമെന്റ് ഉള്ള സംവരണം കൂടി എടുത്തു കളഞ്ഞിട്ടേ ഉള്ളൂ സിപിഎം എന്നാ സർക്കാർ

    • @rajeevs1650
      @rajeevs1650 21 วันที่ผ่านมา +2

      Very correct bro....

  • @user-ys1li5gs8x
    @user-ys1li5gs8x 21 วันที่ผ่านมา +2

    വക്കീൽ ആളൊരു കുറുക്കൻ ആണ്...
    കലക്ക വെള്ളത്തിൽ മീൻ പിടിത്തം... വക്കീലിന്റെ മുസ്ലീം സ്നേഹം അപാരം 😀

  • @rajendranraj.7568
    @rajendranraj.7568 21 วันที่ผ่านมา

    അടിപൊളി.

  • @lubnaali9020
    @lubnaali9020 21 วันที่ผ่านมา +4

    ഭയങ്കര നിരീക്ഷണം തന്നെ പണ്ഡിതൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ കാണാൻ രാഷ്ട്രീയക്കാരുടെ സർട്ടിഫിക്കറ്റ് എന്തിന്

  • @muhsinnp8043
    @muhsinnp8043 20 วันที่ผ่านมา

    Namastha 💚 league

  • @vijayakrishnanp5536
    @vijayakrishnanp5536 21 วันที่ผ่านมา +2

    അഖിലേന്ത്യ അടിസ്ഥാനത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ഇവർ രണ്ടു ഗ്രൂപ്പും യോജിച്ചാൽ എന്തു , ഇല്ലെങ്കിലെന്ത്.. 🤔🤔🤔.. ആനയും കുഴിയാനയും പോലുണ്ട്... 🤣🤣🤣