'കമ്യൂണിസ്റ്റുകാ‍‍ർ അയിൻ്റെ വയിക്ക് പൊയ്ക്കോട്ടെ' | Umar Faizy Mukkam

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 107

  • @shafeeqvakkayil4048
    @shafeeqvakkayil4048 ปีที่แล้ว +31

    കൃത്യംവും വ്യക്തവുമായ മറുപടി കൊടുത്തു❤❤❤

  • @shajeermasthan6852
    @shajeermasthan6852 ปีที่แล้ว +11

    ഉമ്മർ ഫൈസി മുക്കം ഉസ്താദ് വ്യക്തമായിട്ടും പക്വതയോടെയും ഉള്ള സംസാരം മതം പറയേണ്ടിടത്ത് മതം പറയും രാഷ്ട്രീയ നിലപാട് എടുക്കേണ്ട സമയത്ത് രാഷ്ട്രീയം പറയും ❤❤❤❤❤ അതാണ് നേതാവ് എല്ലാവരോടും ഒരേ സമീപനം ❤❤❤

    • @sambasivan6182
      @sambasivan6182 ปีที่แล้ว +1

      എവിടെ നിസ്കരിക്കണം എന്ന് അറിയില്ല

    • @mahshadmon3868
      @mahshadmon3868 2 หลายเดือนก่อน

      😄😄😄​@@sambasivan6182

  • @nusrathk8614
    @nusrathk8614 ปีที่แล้ว +31

    ഉമ്മർ ഫൈസി യ കുടുക്കി ചോദ്യം ചോദിച്ചു അവതാരിക കുറെ ശ്രമങ്ങൾ നടത്തി, പക്ഷേ കുടുങ്ങാതെ നല്ല മറുപടി നൽകി,അവതാരിക നിരാശ യാ യോ

    • @okey1317
      @okey1317 ปีที่แล้ว

      😂😂uvva

  • @thuhrmedia5932
    @thuhrmedia5932 2 หลายเดือนก่อน +9

    ഉമർ ഫൈസിക്ക് തിരിഞ്ഞു തുടങ്ങി... കാന്തപുരത്തിന്റെ നിലപാട് എത്രത്തോളം ശരിയായിരുന്നെന്ന്... 🤍🤍🤍

  • @salampottathu9728
    @salampottathu9728 หลายเดือนก่อน +1

    ഏഴാംകൂലി രാഷ്ട്രീയക്കാരോട് ചോദിക്കുന്നത് പോലെ ഒരു പണ്ഡിതനോട് ചോദിച്ച അവതാരികക്കു തെറ്റി.ജേർണലിസം എന്ന പേരിൽ നിങ്ങളൊക്കെ പഠിക്കുന്ന കുത്തി തിരുപ്പൻ നയതന്ത്രങ്ങൾക്കും മീതെയാണ് പണ്ഡിതന്മാർ പഠിക്കുന്ന തർക്കശാസ്ത്രം.❤❤

  • @blueworldcartoongame9149
    @blueworldcartoongame9149 ปีที่แล้ว +24

    പാർട്ടി ഉണ്ടാക്കി വീട്ടിൽ ഇരുന്നാൽ പോരല്ലേ.. ഭരിക്കാൻ അവർക്കും പൂതിയുണ്ടാകില്ലേ.. 👍👍👍💯💯💯💯✅✅

  • @abidkm8331
    @abidkm8331 8 หลายเดือนก่อน +9

    സത്യം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @user-np8kf2nu9t
    @user-np8kf2nu9t ปีที่แล้ว +8

    നല്ല മറുപടി

  • @ummervp4401
    @ummervp4401 2 หลายเดือนก่อน +2

    കൃത്യവും വ്യക്തവും ആയ ഉത്തരം

  • @Ajmal345
    @Ajmal345 ปีที่แล้ว +15

    ഉമർ ഫൈസിയെ വിളിച്ച് പിണറായി അനുകൂല പ്രസ്താവന കിട്ടുമോ എന്നാണ് റിപ്പോർട്ടർ നോക്കിയത്. മൂപ്പര് ആ കെണിയിൽ വീണില്ല😅

  • @mujeeburahmansaqafipandikk6075
    @mujeeburahmansaqafipandikk6075 หลายเดือนก่อน +1

    ഇപ്പോൾ തിരിഞ്ഞു തുടങ്ങി പലർക്കും കാന്തപുരത്തെ ഏതല്ലാം രാഷ്ട്രീയക്കാരനാക്കി.😂

  • @html.mrm2
    @html.mrm2 ปีที่แล้ว +4

    സമസ്തയും അഡ്ജസൻറ്മെൻറിലാണ് എന്ന ചോദ്യത്തിന്'
    ഏ... എന്നമറുപടിഇഷ്ടപെട്ടു
    അവതാരകയുടെ ഇളംചിരിയും

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 2 หลายเดือนก่อน +4

    ലീഗ് തകരും ഉമർ ഫൈസി പറഞ്ഞതിൽ കാര്യം

    • @muhammedfaris212
      @muhammedfaris212 หลายเดือนก่อน +1

      ചർച്ച് ഫുള്ള് കേൾക്കണം പൊട്ടാ😂

  • @muhammadanasek69
    @muhammadanasek69 2 หลายเดือนก่อน +5

    ഉമർ ഫൈസി 👍👍👍

  • @shahishafishafi5509
    @shahishafishafi5509 ปีที่แล้ว +6

    ഈ ചേച്ചിക്ക് എന്നും തേയാനാണല്ലോ വിധി 🤔🤔🤔

  • @aneesmanhappattakalthighal6203
    @aneesmanhappattakalthighal6203 ปีที่แล้ว +7

    കൃത്യം വ്യക്തം

  • @SuhailAk-f5s
    @SuhailAk-f5s หลายเดือนก่อน +1

    Kandapuratindenilapad ❤

  • @latheefv7280
    @latheefv7280 ปีที่แล้ว +10

    ശരിയായ നിലപാട്

  • @amiithu9045
    @amiithu9045 ปีที่แล้ว +5

    എന്താണ് എഴുതി വെച്ചിരിക്കുന്നത് നല്ല കഴിവുള്ള ഒരു അവതാരിക ഇത്രയും അപഹാസ്യ ആയിപോകുകയാണോ..

  • @abdulqadar2117
    @abdulqadar2117 ปีที่แล้ว +4

    ഇങ്ങനെ ആണ് എങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി ആക്കിക്കോ

  • @aboobackertk5102
    @aboobackertk5102 หลายเดือนก่อน

    സ്മൃതി ക്ക് ഇത്തരം ചോദ്യം കുഞ്ഞാലി കുട്ടിയോട് ചോദിക്കാൻ കഴിയുമോ..

  • @sharafalisharafu8552
    @sharafalisharafu8552 2 หลายเดือนก่อน

    ഉമ്മർ ഫൈസി🥰💪🤝🤲

  • @ashkarareekod
    @ashkarareekod หลายเดือนก่อน

    കാന്തപുരം മുമ്പ് പറഞ്ഞത്
    ഇപ്പോൾ ഉമർഫൈസി ക്
    മനസ്സിലായി

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 2 หลายเดือนก่อน +2

    ❤❤❤

  • @mohamedshareef3361
    @mohamedshareef3361 8 หลายเดือนก่อน +1

    മുക്കത്തിന് ലീഗ് വിരോധമല്ല ലീഗിനെ ഇടതുപക്ഷമെന്ന പിണറായി കപടപക്ഷത്ത് കൊണ്ടുകെട്ടണമെന്ന താൽപര്യമേ ഉള്ളൂ.. അത് നടക്കുമെന്നാ കരുതിയത്. പക്ഷേ സമസ്ത അണികൾ സർവ്വം എതിരായപ്പോൾ മൂപ്പര് പ്ലൈറ്റ്മാറ്റി ഉരുണ്ടുകളിക്കുന്നു.

  • @aliazhar6498
    @aliazhar6498 ปีที่แล้ว +1

    👏👏👏👏👏👏

  • @mohamedaliek6903
    @mohamedaliek6903 ปีที่แล้ว +5

    ഇത് തന്നെ അല്ലെ കുറെ മുൻപേ കാന്തപുരം ഉസ്താദ് പറഞ്ഞതും

    • @Ajmal345
      @Ajmal345 ปีที่แล้ว

      കാന്തം പണ്ടെ പറയുന്നത് ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങൾ സഹായിക്കും(അതിപ്പോ സംഘികൾ ആയാലും)എന്നാണ്. ഇതുപോലെ ആരും പറയില്ല

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft ปีที่แล้ว +1

    അയിന്റെ വായിക്ക്, ഇത്തരം അവഹേളനം നിർത്തുക. പ്രായം ശ്രദ്ധിക്കണം വിദ്യഭ്യസയോഗ്യത യുള്ളവരെ വിളിക്കുക ഈ പറഞ്ഞ വഷളൻ ചാനൽ എന്തൊരു അക്ഷരചൂദ്ധിക്കാരാണ്

  • @shihabkarakkadan6475
    @shihabkarakkadan6475 2 หลายเดือนก่อน

    കെ ടി ജലീല് മലപ്പുറത്ത് പരാമർശിച്ചതിൽ ഒന്നും പൈസക്ക് മറുപടിയൊന്നുമില്ല

  • @abdullatheef9051
    @abdullatheef9051 ปีที่แล้ว

    അയിന്റെ വയിക്ക് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ വായയിൽ കയറി നീ സംസാരിക്കേണ്ട. നീ എഴുതിക്കൊടുന്ന ചോദ്യം വായിക്കുന്നു. അദ്ദേഹം സ്വതന്ത്രമായി മറുപടി പറയുന്നു.

  • @Ajmal345
    @Ajmal345 ปีที่แล้ว +7

    എല്ലാവർക്കും അറിയാം എന്താണ് communism എന്ന്.അതിൻ്റെ ലക്ഷ്യം എന്താണെന്നും പക്ഷേ നിലനിൽപ്പിന് ഭരണത്തിൻ്റെ സഹായം വേണം,കഷ്ടം തന്നെ സമുദായ നേതാക്കളുടെ കാര്യം

  • @rajanmathiyattu5538
    @rajanmathiyattu5538 8 หลายเดือนก่อน

    പാറുതികുരുവിനു തങ്ങൾ അണ്ണാക്കിൽ കൊടുത്തു. കമ്മ്യൂണിസ്റ്കാരുടെ അന്നം തിന്ന് വളർന്ന ഇവളുടെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത ചോദ്യങ്ങളിൽ നിന്നും വ്യക്തമാണ്. അഹങ്കാരത്തിനു കയ്യും കളും വെച്ച ഒരു മാപ്ര

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน

    ശരിയായ സഖാവാണ് എന്ന് ബോധ്യമായി ഉമർഫൈസീ😂

  • @Latheef123-u4s
    @Latheef123-u4s 2 หลายเดือนก่อน

    അവതാരിക്. വേണ്ടത്ഒന്നും കിട്ടിറ്റില്ല😂

  • @aboobackertk5102
    @aboobackertk5102 หลายเดือนก่อน

    സ്മൃതി യുടെ ഒരു തരികിട യൂ നടക്കില്ല..ഇത് ഉമർ ഫൈസി തങ്ങൾ ആണ്..

  • @shajishaji3202
    @shajishaji3202 2 หลายเดือนก่อน

    ദേവ് ചെയ്ത് കമ്മ്യൂണിസ്റ്റ് സുന്നികൾ അഭിപ്രായം പറയരുത് ഇവിടെ വേണ്ടത് എല്ലാ മതേതരവാദികളും ഭിന്നിപ്പില്ലാതെ ഒറ്റക്കെട്ടായി നിൽക്കുക കേന്ദ്രം ഭരിക്കുന്ന പ്ലാസ്റ്റിക് എതിരിൽ പ്രവർത്തിക്കുക

  • @jabir962
    @jabir962 8 หลายเดือนก่อน +1

    Sagaaav faizy

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui ปีที่แล้ว +10

    കമ്മ്യൂണിസ്റ്റുകൾ വിശ്വാസികൾ ആവില്ല വിശ്വാസികൾ കമ്മ്യൂണിസ്റ്റുകൾ ആവില്ല.

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 หลายเดือนก่อน +2

    മലപ്പുറം ജില്ലയിലുള്ള രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തെ കുറിച്ച് ഇയാൾക്ക് ഒന്നും പറയാനില്ല.

  • @shajishaji3202
    @shajishaji3202 2 หลายเดือนก่อน

    ദയവു ചെയ്തു കമ്മ്യൂണിസ്റ്റ് സുന്നികൾ അഭിപ്രായം പറയരുത് എല്ലാ മതേതരവാദികളും ഒറ്റക്കെട്ടായി നിൽക്കുക കേന്ദ്രം ഭരിക്കുന്നത് വർഗീയ ഫാസിസ്റ്റുകൾ ആണ് അവരെ മനസ്സിലാക്കുക

  • @Aboobacker-l3f
    @Aboobacker-l3f 8 หลายเดือนก่อน +1

    സമസ്തക്ക് ഇടതും വേണം UDF വേണം

  • @cmali6078
    @cmali6078 หลายเดือนก่อน

    ഉമ്മർ മുക്കം പിണറായിയുടെ അടുത്ത് പോയി CAA വിഷയത്തിൽ എടുത്തകേസ്സ് പിൻവലിച്ചു കിട്ടാൻ ശ്രമിക്കണ്ണം

  • @kasimtrippanachi2610
    @kasimtrippanachi2610 2 หลายเดือนก่อน

    ഭൂമി കച്ചോടത്തിന് നല്ലത് CPM സമസ്ത അല്ല സമവതയെ എരപ്പാക്കാൻ ഇതിൽ നിൽക്കണ്ട

  • @hashimmi7136
    @hashimmi7136 ปีที่แล้ว +1

    രണ്ട് തോണിയിലും കാലു കുത്തിയാൽ പണി പാളും

  • @muhammedkt3773
    @muhammedkt3773 หลายเดือนก่อน +1

    ഉമർഫൈസിന്റെനിലഫാട്ആണ്ശരി

  • @simpletohumblefine5809
    @simpletohumblefine5809 2 หลายเดือนก่อน

    രാഷ്ട്രീയ ക്കാരെ എനി കൂസരുത്... 🔥ജിഫ്രി തങ്ങളുടെ കരങ്ങൾക്ക് ശക്തി പകരുക...... സുന്നി സഭിമാനം പടയണി മുന്നോട്ട്.

  • @alavialavipp982
    @alavialavipp982 ปีที่แล้ว

    വോട്ട് വേണ്ടാത്ത രാഷ്ട്രിയ പാർട്ടി എതാ മാപ്രേ-

  • @Madari123-gz9wz
    @Madari123-gz9wz 7 หลายเดือนก่อน

    ഇത്‌ നിർത്തലാണ് നല്ലത് സോഷ്യൽ മീഡിയയിൽ കേറി നിരങ്ങുന്നത് നല്ലതല്ല

  • @AboobackerKP-d5o
    @AboobackerKP-d5o 2 หลายเดือนก่อน

    ഇതു തന്നെയാണ് കാന്തപുരം ഉസ്ഥാദ് പറഞ്ഞതും പ

  • @AbudulAsees-e3r
    @AbudulAsees-e3r 8 หลายเดือนก่อน

    സഖാവ് ഉമർ ഫൈസി
    അരിവാൾ ഉമർ ഫൈസി താങ്കൾ കപ്പലിന് ദ്യാരമുണ്ടാക്കരുത്

  • @Latheef123-u4s
    @Latheef123-u4s 2 หลายเดือนก่อน

    അവതാറരിക്ക കുട്ടികളോട് അദ്യാപകൻ കുട്ടികളോട് ചോദ്യം ചോദിക്കുന്നത് പോലേ😅

  • @thuhrmedia5932
    @thuhrmedia5932 2 หลายเดือนก่อน +3

    പാണക്കാട് കുടുംബം ആണെന്ന് വെച്ച് കറുത്ത തൊപ്പിയും വെള്ള കുപ്പായവും ഇട്ടാൽ മത പണ്ഡിതൻ ആവില്ല...
    പ്രതേകിച്ചു ഒരു ഖാളി ഒക്കെ ആവണമെങ്കിൽ കിതാബ് ഓതി പഠിച്ച പണ്ഡിതൻ തന്നെ ആവണം..
    100%

    • @bhasikadu881
      @bhasikadu881 2 หลายเดือนก่อน

      റസൂൽ ആകാൻ പണ്ഡിതനാകണോ

    • @bhasikadu881
      @bhasikadu881 2 หลายเดือนก่อน

      പാണ്ഡിത്യമല്ല മതം മനുഷ്യരുടെ ഹൃദയശുദ്ധിയാണെ മതം.
      അളളാഹു നിങ്ങളുടെ സംഘടനാ സർട്ടിഫികറ്റല്ല ചോദിക്കുക ഓർത്താൽ നല്ലത്

    • @thuhrmedia5932
      @thuhrmedia5932 2 หลายเดือนก่อน

      ഹാ.. അതും പറഞ് നടന്നോ..
      നിന്റെ ആയുസ്സ് എന്ത്‌ ചെയ്‌തെന്ന് ചോദിക്കുമ്പോൾ ഞാൻ ഖാളിയായി അഭിനയിച്ചെന്ന് പറയേണ്ടി വരും.. അതും ഓർക്കുന്നത് നല്ലതാണ്. Ok

    • @bhasikadu881
      @bhasikadu881 2 หลายเดือนก่อน

      @@thuhrmedia5932
      ഖാളിയായി ഞാനല്ലല്ലോ അത് ചെയ്യുന്നവർ അഭിനയമല്ല 100% ജനങ്ങൾ ഏൽപിച്ച കാര്യം കൃത്യമായി ചെയ്ത് കാണിക്കുന്നു.
      മാത്രവുമല്ല അവരാരും എന്നെ ഖാളിയാക് എന്നും പറഞ് ആരോടും പറഞ് സ്വയം ആയതല്ല ജനങ്ങൾ വിശ്വാസപൂർവം ഏൽപിച്ച കാര്യമാണ് ചെയ്യുന്നത്

  • @hajak5301
    @hajak5301 2 หลายเดือนก่อน

    ഇങ്ങനെ ഉള്ളു സിപിഎം ഫൈസി ആർക്കു വെണം സമസ്ത അല്ലെ പ്രശ്നം സിപിഎം ആണ് ഫൈസി ക് സിപിഎം പാർട്ടി എങ്കിൽ സമസ്ത യിൽ പുറത്ത് പോയ്‌ കടെ

  • @navasummar2174
    @navasummar2174 ปีที่แล้ว

    ❤️💚❤️💚💯

  • @majeedmaji2139
    @majeedmaji2139 2 หลายเดือนก่อน

    ഇയാൾക്ക് സമസ്തയെ കാൾ രാഷ്ട്രിയത്തിലാ നല്ലത്

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 7 หลายเดือนก่อน

    ഉമ്മർ ഫൈസി സിപിഎം ആചാരം വാഗിച്ചു ഉമ്മർ

  • @abdulhameedo9503
    @abdulhameedo9503 2 หลายเดือนก่อน

    സര്‍ക്കാര്‍ വല്ല ആനുകൂല്യങ്ങളും കിട്ടിയാല്‍ നന്നായി എന്ന് നോക്കുന്നു ജലീല്‍ നല്ല ഓഫറുകള്‍ നല്‍കി യോ

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 หลายเดือนก่อน

    മയഞ്ഞിൽ

  • @abidkm8331
    @abidkm8331 8 หลายเดือนก่อน +1

    സമസ്ത ലീഗിന്റെ കാൽ ചുവട്ടിലല്ല 💙💙💙💙💙💙💙💙💙💙💙😄💙😄

    • @bhasikadu881
      @bhasikadu881 2 หลายเดือนก่อน

      ലീഗ് പൊളിഞാ സമസ്തക് കാലും ഉണ്ടാവില്ല ഓർത്താ നല്ലത് up ഒക്കെ കാണുന്നുണ്ടല്ലോ ല്ലേ

    • @abidkm8331
      @abidkm8331 2 หลายเดือนก่อน

      @bhasikadu881 അനക് മുസ്ലിം ലീഗ് ആണ് വലുതെങ്കിൽ..ഞങ്ങൾക്ക് സമസ്തയാണ് 💙

  • @muhammadtc4359
    @muhammadtc4359 8 หลายเดือนก่อน +1

    നമ്മൾക്ക് ഭൂമികച്ചവടവും ആയി നടക്കലാണ് നല്ലത് ഇതിന് CPM പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചാൽ കച്ചവട ത്തിന് പ്രയാസം ഉണ്ടാവില്ല

  • @mohammedvaliyat2875
    @mohammedvaliyat2875 7 หลายเดือนก่อน

    ചില പഴയ വിസ കച്ചവടകരനും ഭൂമികച്ചവടകരനമൊക്കെ സമസ്തയുടെ തലപ്പത്ത് വന്നതാണ് പ്രശ്നം 😃

  • @nasarb3582
    @nasarb3582 2 หลายเดือนก่อน

    ലീഗിൽ നിന്ന് സലാമിനെ പുറത്താക്കിയാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം😂

  • @abdullahtk5805
    @abdullahtk5805 9 หลายเดือนก่อน

    അവധാരികൾ റസാക്ക് ചലിക്കില്ല

  • @kvmoosa7781
    @kvmoosa7781 หลายเดือนก่อน

    Ningale anu samastha

  • @MuneeshaMuneesha-x8t
    @MuneeshaMuneesha-x8t 2 หลายเดือนก่อน

    😮

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 2 หลายเดือนก่อน

    തങ്ങളെ മാറ്റി ഇയാളെ അങ്ങട്ട് കാളി ആക്കിയാലോ പറ്റിയ ടീമാ

  • @subinick7804
    @subinick7804 8 หลายเดือนก่อน

    Allavarum..madhamillathavaralla

  • @beerankutty4819
    @beerankutty4819 7 หลายเดือนก่อน

    ഞാൻ ... ഞാൻ.... പൊട്ടൻ കുണാപ്പൻ

  • @KunchiMarakkar-c4h
    @KunchiMarakkar-c4h 6 หลายเดือนก่อน

    Salaam endaanu iyaale chaidadu

  • @LAJEEBLAJEE
    @LAJEEBLAJEE 2 หลายเดือนก่อน

    Samastha ningalude abiprayamalla

  • @hamzac.k4080
    @hamzac.k4080 ปีที่แล้ว

    Money power

  • @SKk-bg1yj
    @SKk-bg1yj ปีที่แล้ว

    But his viws😀

  • @meharoofp9923
    @meharoofp9923 ปีที่แล้ว +1

    ❤thattam.mattan.mathram. varnnavar.avrk.vote.cheyyillaadanu.thirumanam❤😂

    • @urdaysport6400
      @urdaysport6400 ปีที่แล้ว

      Communistikal UDFilum und...ennal nee NOTAkk vote cheyy😂

    • @meharoofp9923
      @meharoofp9923 ปีที่แล้ว

      @@urdaysport6400 muslee.umathine.kaliyakan.nee.valarnnitilla.pota.chagave

    • @meharoofp9923
      @meharoofp9923 ปีที่แล้ว

      @@urdaysport6400 fatherhood.enyoum.thottal.akai.vetti.mattan.musleem.thayyaragum.1921.orkugachagave.2024vote.for.india

  • @muhammedkoolan4207
    @muhammedkoolan4207 8 หลายเดือนก่อน

    സ മ സ്‌ഥ എ ന്നാ ൽ ആ ര് 40പേ ര് അ ടങ്ങി യ സ ഭ ഒരു ആ ള് എന്ത് വി ളി ച് പ റ ഞ്ഞി ട്ട് കാ ര്യം ഇ ല്ല

  • @kvmoosa7781
    @kvmoosa7781 หลายเดือนก่อน

    Iyal oru cpm

  • @skr745
    @skr745 6 หลายเดือนก่อน

    അരിവാൾ സുന്നി ❤❤❤❤

  • @mytechmoment6447
    @mytechmoment6447 2 หลายเดือนก่อน

    നിങ്ങളുടെ പിന്തുണ കിട്ടുന്നവരൊക്കെ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്

  • @nizamudeena739
    @nizamudeena739 2 หลายเดือนก่อน

    jamahathum Mujahideen undavunnqth
    ingayanu pandithamullavare
    ellam vayarinte vishayam ???

  • @hussainpoovanthodi9745
    @hussainpoovanthodi9745 2 หลายเดือนก่อน

    Mujahid, nallathcheithalpinthunakkumo

  • @BasheerM-e3y
    @BasheerM-e3y 8 หลายเดือนก่อน

    Leeganu samastha aamasthayanu leegu

  • @farshanashafi3303
    @farshanashafi3303 ปีที่แล้ว

    .ो

  • @meharoofp9923
    @meharoofp9923 ปีที่แล้ว +1

    Andu.mairile.choddyymanu.riportar.nee.chothokunnathu.veevaraketta.choddyyam.pnddyidanmarodu.venda.sangi😂

  • @SKk-bg1yj
    @SKk-bg1yj ปีที่แล้ว

    Evanarada samoohathe niyandhrikkan?

  • @MoosaCom
    @MoosaCom 2 หลายเดือนก่อน

    നിങ്ങളുടെ പിന്തുണ ആർക്കുവേണം സഖാവേ

  • @AbdullahMv-pb6nm
    @AbdullahMv-pb6nm 8 หลายเดือนก่อน

    ഉമ്മർക്ക ഇപ്പോൾ സമസ്തയിൽ ഉണ്ടോ

  • @shibu-vh4hf
    @shibu-vh4hf 8 หลายเดือนก่อน

    ഒറ്റ്കാരൻ