ഈ നാട് മുടിപ്പിച്ചേ വിജയൻ ഇറങ്ങൂ...വീണ്ടും അമേരിക്കയിലേക്ക് l pinaray vijayan

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • മുടിപ്പിച്ച് കൊതി തീരാതെ വിജയൻ വീണ്ടും അമേരിക്കയിലേക്ക്.. കോടികൾ പൊടിക്കും
    #pinarayivijayan #lokakeralasabha #keralagovernment #MM001

ความคิดเห็น • 1.3K

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 9 วันที่ผ่านมา +2153

    ഇയാൾ കേരളത്തിൻ്റെ ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രി എന്നു കരുതുന്നവർ മാത്രം LIKE❤

    • @josephkffrancis8520
      @josephkffrancis8520 9 วันที่ผ่านมา

      ഈ വാക്ക് പെറുക്കിയെ കേൾക്കാൻ ആർക്കു നേ😊രം ഒരു ശരാശരി മലയാളി ഒരു
      ഒരു മിനിട്ടുകൊണ്ട് പറയുന്നകാര്യങ്ങൾ പറയാൻ ഇയാൾ പത്തു മിനിറ്റെങ്കിലും എടുക്കും

    • @Civicc
      @Civicc 9 วันที่ผ่านมา +58

      ഇദ്ദേഹം എത്രയും പെട്ടെന്ന് ബ്രഹ്മപദം പൂകി വൈകുണ്ടത്തിലേക്ക് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @user-tt1vh6ny7s
      @user-tt1vh6ny7s 9 วันที่ผ่านมา +37

      നടക്കുമെന്നു തോന്നുന്നില്ല സഹോദരാ - നമ്മടെഇഡ്ഡലി തിന്നേച്ച ഈ മുതു പാഴ് പോകത്തുള്ളു

    • @Jn-rk1gh
      @Jn-rk1gh 9 วันที่ผ่านมา +2

      കേരളത്തിൽ no 1 cm ആണ്.

    • @SivaKumar-so1iz
      @SivaKumar-so1iz 9 วันที่ผ่านมา +5

      Before he travels to America Yechuri and Karat Sirs do something immediately otherwise you can see other Tripura and West Bengal here in KANNUR. Please do good for CPM's interest not individual 's interest.

  • @abhinandsthampi8900
    @abhinandsthampi8900 9 วันที่ผ่านมา +938

    ഒരു സിപിഎം കാരൻ ആയിരുന്ന ഞാൻ ഈ പാർട്ടിയെ വെറുക്കാൻ കാരണം വിജയൻ എന്ന എരണം കെട്ടവൻ ആണ്

  • @kukkumani2776
    @kukkumani2776 9 วันที่ผ่านมา +121

    81 കഴിഞ്ഞ ഈ കടൽ കിഴവനെ അവൻ്റെ ഇഷ്ടം പോലെ അഴിഞ്ഞാടാൻ വിടുന്ന കേന്ദ്ര സർക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടത് !

    • @mathewyohannan91
      @mathewyohannan91 8 วันที่ผ่านมา

      ഗോപി ആശാൻ കൂടെ ചേരും.

    • @citizen7279
      @citizen7279 8 วันที่ผ่านมา

      അവരുടെ ലക്ഷ്യം ഈ പാർട്ടിയുടെ നാശം ആണ് അതിനു ഇദ്ദേഹം തുടർന്ന് ഭരിക്കണം അതുകൊണ്ട് ആയിരിക്കും ഒന്നും അന്വേഷിക്കാത്തത്

  • @sadanandanchiramel7697
    @sadanandanchiramel7697 9 วันที่ผ่านมา +117

    ഇങ്ങനെ കൊതി തീരും വരെ കേരളത്തെ മുടിപ്പിച്ചു ജീവിച്ചവർ വേറെ ആരേലും ഉണ്ടോ???

  • @anoopkp10
    @anoopkp10 9 วันที่ผ่านมา +750

    ഇവന്റെ വിദേശത്തുള്ള ബിനാമി ഇടപാടുകൾ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ അന്വേഷിക്കാത്തത് 🤔🤔

    • @indirak8897
      @indirak8897 9 วันที่ผ่านมา +49

      എന്തിന്,LDF&UDF മാറി മാറി വോട്ടു കുത്തുന്ന കേരളം ,കേന്ദ്രത്തിന് വേറേ പണിയില്ലേ

    • @sujathakannan405
      @sujathakannan405 9 วันที่ผ่านมา +1

      😂😂

    • @mykittens7363
      @mykittens7363 9 วันที่ผ่านมา +31

      ഇതിൽ എന്തോ ഒന്നുണ്ട്, നമ്മൾ അറിയാത്തത്

    • @kamalav.s6566
      @kamalav.s6566 9 วันที่ผ่านมา

      കേന്ദ്രത്തിലുള്ളവരും ബിജ്യനും തമ്മിലൊരു .... എന്തൊ എന്തൊരോ , അതിനാൽ എന്ത് വേണേലും ആകാല്ലോ , നോ probleam,

    • @osologic
      @osologic 9 วันที่ผ่านมา +18

      ബിജെപി യും പിണറായിയുടെ ബി ടീം ആല്ലേ?

  • @abhinandsthampi8900
    @abhinandsthampi8900 9 วันที่ผ่านมา +729

    വിജയൻറെ കുടുംബത്തിനും പാർട്ടി അടിമകൾക്കും മാത്രം ഗുണമുള്ള ഒരു ഭരണമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്💯💯

    • @AbdulRahiman-cz5qj
      @AbdulRahiman-cz5qj 9 วันที่ผ่านมา +4

      Adapinaryinanamillathavan. Poda

    • @NilakkalkPillai
      @NilakkalkPillai 8 วันที่ผ่านมา

      കേരളസംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും എല്ലാവർക്കും അറിയാം. നിങ്ങള് മനപ്പൂര്വ്വം കേരളത്തെ നശിപ്പിക്കുകയാണ്. മുടിയനായ പുത്രൻ.

    • @MeMyselfMindsetUnlimited-rz3vh
      @MeMyselfMindsetUnlimited-rz3vh 8 วันที่ผ่านมา +2

      കറ തീർന്ന സഖാക്കളോട് തോന്നുന്ന അസൂയ ..അത്രയേയുള്ളൂ ..ഇദ്ദേഹമില്ലെന്ക്കിൽ കാണാമായിരുന്നു കേരളത്തിന്റെ അവസ്ഥ ...

    • @anievarghesevarghese997
      @anievarghesevarghese997 8 วันที่ผ่านมา

      നാണമില്ലാത്തവന്റെ __ൽ ആൽ കിളുത്താൽ അതും തണലാണ് എന്നും പറഞ്ഞ് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന ഈ നികൃഷ്ട ജീവികൾക്കൊക്കെ യാതൊരു ഉളുപ്പില്ലല്ലോ തെണ്ടി തിരിഞ്ഞു നടക്കാന്‍ 😢😮

    • @josephtheruvapuzha
      @josephtheruvapuzha 8 วันที่ผ่านมา

      ​@@AbdulRahiman-cz5qjNanamillathavan neeyano sudapeee

  • @prakashpadmanabhan3267
    @prakashpadmanabhan3267 9 วันที่ผ่านมา +48

    മാൻഡ്രേക്ക് ഒഴിഞ്ഞുപോകാതെ കേരളം രക്ഷപെടില്ല

  • @ammanimathew9667
    @ammanimathew9667 9 วันที่ผ่านมา +47

    ഇതിനൊക്കെ അനുവാദം കൊടുക്കുന്നകേന്ദ്ര ഗവൺമെൻറിന് സമ്മതിക്കണം

  • @sasibalakrishnan9034
    @sasibalakrishnan9034 9 วันที่ผ่านมา +462

    ഇയാൾ മലയാളികളുടെ ശാപമാണ്..... നീച ജന്മം

    • @NilakkalkPillai
      @NilakkalkPillai 8 วันที่ผ่านมา

      കേരളസംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും എല്ലാവർക്കും അറിയാം. നിങ്ങള് മനപ്പൂര്വ്വം കേരളത്തെ നശിപ്പിക്കുകയാണ്. മുടിയനായ പുത്രൻ.

  • @kkn696
    @kkn696 9 วันที่ผ่านมา +66

    ഇയാൾ ഇവിടുത്തെ ഇടതുപക്ഷത്തേയും സാധാരണ ജനങ്ങളെയും വഞ്ചിക്കുകയാണ്. നിയമസഭ ഇലക്ഷനിൽ ഇതിന് പ്രതികാരം ചെയ്യണം

  • @user-hx5rp2km9j
    @user-hx5rp2km9j 9 วันที่ผ่านมา +50

    കേരളത്തിലെ ജനങ്ങൾ ഇയാളെ സഹിക്കുകയല്ലാതെ വേറെ ഒരു രക്ഷയും ഇല്ല 😢😢😢

    • @NilakkalkPillai
      @NilakkalkPillai 8 วันที่ผ่านมา

      കേരളസംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും എല്ലാവർക്കും അറിയാം. നിങ്ങള് മനപ്പൂര്വ്വം കേരളത്തെ നശിപ്പിക്കുകയാണ്. മുടിയനായ പുത്രൻ.

    • @saneeshvr6147
      @saneeshvr6147 8 วันที่ผ่านมา

      Adimakalkkk enth budhiii

  • @nagarajans36
    @nagarajans36 9 วันที่ผ่านมา +335

    ആരോഗ്യമന്ത്രിക്ക് നിഷേധിച്ച അനുമതീ മുഖ്യമന്ത്രിക്ക് ഇത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ എങ്ങനെ നൽകി

    • @thomassleamon3356
      @thomassleamon3356 9 วันที่ผ่านมา +22

      മോഡിയുടെ കേരളത്തിലെ ചാരൻ ആണ്

    • @sheelaravinair9961
      @sheelaravinair9961 9 วันที่ผ่านมา +6

      Anayaan pokunna thee aalikathum enn kettittille

    • @suseelaraj955
      @suseelaraj955 9 วันที่ผ่านมา

      Ready ayo

    • @paulsonpoulose2854
      @paulsonpoulose2854 8 วันที่ผ่านมา +7

      ഇവനെയൊക്കെ പൂട്ടാൻ ഇവിടെ ഒരു നിയവുമില്ലേ.? സത്യത്തിൽ ഇവന്റെ മുന്നിൽ ബിജെപി കാർ ഒന്നു മല്ല ഇവൻ ശെരിക്കും ഇരട്ട ചങ്കൻ തന്നെ.... 🙏🙏

    • @nama1913
      @nama1913 8 วันที่ผ่านมา +4

      America ke pani kodukkan..valla..kodumkatt7m..pralayavum..unda6alo..

  • @unnikrishnan4519
    @unnikrishnan4519 9 วันที่ผ่านมา +192

    കേന്ദ്രസർക്കാർ ഇടപെട്ട് എത്രയും പെട്ടെന്ന് ഇയാളുടെ വിദേശയാത്ര തടയണം

    • @joshyabraham54
      @joshyabraham54 5 วันที่ผ่านมา +1

      തിരിച്ചു വരുന്നതു തടയണം. അതു മതി

  • @vilakkattulife295
    @vilakkattulife295 9 วันที่ผ่านมา +37

    ഷാജൻ സാറിൻ്റെയും ഇത് കാണുന്ന എൻ്റെയും മറ്റു മലയാളികളുടെയും പോക്കറ്റിൽ കൈ ഇട്ടു കോടികൾ മുക്കാൻ, കാൽ കാശിനു ഗുണമില്ലാത്ത ഉടായിപ്പ് പരിപാടി.

  • @ammanimathew9667
    @ammanimathew9667 9 วันที่ผ่านมา +51

    പ്രിയ സഖാവേ ഞങ്ങളുടെ നികുതിപ്പണം എടുത്ത് ഉണ്ടാക്കേണ്ട കേരള ജനത പട്ടിണി കിടക്കുകയാണെന്ന് ഉള്ള കാര്യം ഓർമ്മയിൽ ഇരിക്കട്ടെ മുഖ്യ

    • @saneeshvr6147
      @saneeshvr6147 8 วันที่ผ่านมา

      Malayalikale apamaanikkunne....kerala no 1 kadakkk purath 😂😂

  • @Dare5
    @Dare5 9 วันที่ผ่านมา +234

    അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ എന്ന് തൊണ്ടപൊട്ടി വിളിച്ചവർക്ക് ഇപ്പോൾ അമേരിക്ക മതി!
    പനി, കുരു, പരു,...
    ചികിത്സ ജനങ്ങളുടെ ചിലവിൽ അമേരിക്കയിൽ!
    അമേരിക്കൻ യാത്ര സംശയിക്കണം!
    ഇനി ഒരിയ്ക്കലും ഭരിക്കാൻ കിട്ടില്ലെന്നറിയാം!
    പൊതുചിലവിൽ പരമാവധി സുഖിക്കാൻ അവസരം കിട്ടില്ല!!
    😂😂

    • @flowers_comedy-.
      @flowers_comedy-. 9 วันที่ผ่านมา +1

      Ellakaryangalum sabu nu areyamallo angere parayumallo

    • @savithrynair9950
      @savithrynair9950 8 วันที่ผ่านมา +1

      Kamalechi coat, suit, gumboot minukki vechittundo?

  • @jayastephanose4142
    @jayastephanose4142 9 วันที่ผ่านมา +212

    ഈ മുടിഞ്ഞ വർഗം ഒന്ന് ഇറങ്ങി പോകാൻ എന്ത് ഹോമം നടത്തണം 😡😡😡

  • @sreekumarmohan9841
    @sreekumarmohan9841 9 วันที่ผ่านมา +17

    ഈ നീചനെ അകത്താക്കാനുള്ള തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്രം മൗനവൃതത്തിലിരിക്കുന്നത് ???

    • @akrishnap5585
      @akrishnap5585 8 วันที่ผ่านมา

      99 sit kodu tha malayali punganmar anubhavicha pattu.

  • @omanakuttanpillaig1959
    @omanakuttanpillaig1959 9 วันที่ผ่านมา +26

    ഇതിനൊക്കെ അനുവാദം കൊടുക്കുന്ന കേന്ദ്ര സർക്കാരിനെ എന്തു പറയാൻ കഴിയും

  • @anilkumarg.anilkumar7365
    @anilkumarg.anilkumar7365 9 วันที่ผ่านมา +216

    ഇത് പോലെ ഒരു മരപ്പെട്ട നെ ഏങ്ങനെ ജനങ്ങൾ വിജയിപ്പിച്ചു ദൈവമെ🤣🤣🤣🤣🤣🤣

    • @Suresh34908
      @Suresh34908 9 วันที่ผ่านมา +7

      ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്. ഇയാളല്ല പൊട്ടൻ നമ്മളാ.

    • @k_anoop_91
      @k_anoop_91 9 วันที่ผ่านมา +6

      മരപ്പട്ടി ആണോ മര പൊട്ടൻ ആണോ?, രണ്ടായാലും കുഴപ്പമില്ല😂

    • @ststock55
      @ststock55 8 วันที่ผ่านมา +1

      മലയോളി ആയ മലയാളി

    • @rijilesha5353
      @rijilesha5353 8 วันที่ผ่านมา

      ഒരു കയ്യബദ്ധം ഇനി ഉണ്ടാവില്ല💪

  • @mykittens7363
    @mykittens7363 9 วันที่ผ่านมา +211

    വിജയന്റെ തനതു കലകൾ കൂടി അവതരിപ്പിക്കണം 🤑

    • @sureshir6041
      @sureshir6041 9 วันที่ผ่านมา +4

      Ethu kolabhathaka kalayo..?

    • @kainadys
      @kainadys 9 วันที่ผ่านมา +7

      "Kallu chethu" kalayum undu.

    • @user-tt1vh6ny7s
      @user-tt1vh6ny7s 9 วันที่ผ่านมา +7

      😅 കുണ്ണൻ കോളേജിൽ പഠിക്കുമ്പോൾ വെള്ളമുണ്ട് മടക്കിക്കുത്തി വരയൻകൈലി കൊണ്ടുതയിപ്പിച്ച അണ്ടർവെയർ പൊക്കി സാമാനം കൈയിലെടുത്ത് കാണിച്ച ആ ഏക്ഷനാണോ 😂😂

    • @suseelaraj955
      @suseelaraj955 9 วันที่ผ่านมา

      Correct

    • @sudhesanparamoo3552
      @sudhesanparamoo3552 9 วันที่ผ่านมา +1

      ജാതി അധിക്ഷേപം ആശാസ്യമല്ല സൂർത്തുക്കളെ '

  • @augustinejoseph4302
    @augustinejoseph4302 9 วันที่ผ่านมา +269

    അമേരിക്കയിലും കുവൈറ്റിലും ഇയാൾക്ക് എന്താണ് ഇടപാട് എന്ന് കേന്ദ്ര ഗവൺമെൻറ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. അതാണ് എനിക്ക് മനസ്സിലാവാത്തത്....

    • @rajeshmenon8641
      @rajeshmenon8641 9 วันที่ผ่านมา +5

      They are waiting for the proof

    • @devparambath
      @devparambath 9 วันที่ผ่านมา +2

      Rubbish... Nothing like that..

    • @JoseThom-jf9qs
      @JoseThom-jf9qs 9 วันที่ผ่านมา +6

      രണ്ടും കുട്ടരും
      കൂടി കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയല്ലേ?😮

    • @suseelaraj955
      @suseelaraj955 9 วันที่ผ่านมา +2

      Correct

    • @narayanankizhake4780
      @narayanankizhake4780 8 วันที่ผ่านมา +4

      അന്തർധാര സജീവം ആണ്! മനസിൽ ആയോ, മാലോകരെ?

  • @omanakuttanpillaig1959
    @omanakuttanpillaig1959 9 วันที่ผ่านมา +13

    കേരളം വിറ്റ് എല്ലാം അമേരിക്കയിൽ എത്തിച്ചു😊😅

  • @Gireesh199
    @Gireesh199 9 วันที่ผ่านมา +20

    ബൈഡൻ ഇന്നലെയും കഥകളി പഠിക്കണമെന്ന് പറഞ്ഞാരുന്നു .ബിജ്യെട്ടൻ മുത്താണ് .

  • @sukumarannair3588
    @sukumarannair3588 9 วันที่ผ่านมา +246

    സന്ദോഷ വാർത്ത... നാട് മുടിഞ്ഞാലും ഈ പാർട്ടി തീരുമല്ലോ..... പിന്നെ നമുക്കു വരുന്ന തലമുറയ്ക്ക് ഓർക്കാൻ കുറിച്ച് വച്ചാൽ മതി..

    • @royjacobphilip1795
      @royjacobphilip1795 9 วันที่ผ่านมา +3

      😅😅😅

    • @NilakkalkPillai
      @NilakkalkPillai 8 วันที่ผ่านมา

      കേരളസംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും എല്ലാവർക്കും അറിയാം. നിങ്ങള് മനപ്പൂര്വ്വം കേരളത്തെ നശിപ്പിക്കുകയാണ്. മുടിയനായ പുത്രൻ.

  • @rajendranb4448
    @rajendranb4448 9 วันที่ผ่านมา +135

    അടുത്ത ഭൂലോക തട്ടിപ്പുമായി ഇറങ്ങുന്നു... ഇവിടെ ശമ്പളവും, പെൻഷനും കൊടുക്കുവാൻ പോലും കാശില്ല. അപ്പോഴാണ് അടുത്ത ധൂർത്ത്.

    • @suseelaraj955
      @suseelaraj955 8 วันที่ผ่านมา +1

      Central govt take care about Kerala

    • @geethavenugopalan4597
      @geethavenugopalan4597 8 วันที่ผ่านมา

      keraliyum in America....America 😅

  • @4U6283
    @4U6283 9 วันที่ผ่านมา +11

    മിഥുനം സിനിമയിൽ ജഗതി പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നുണ്ട് " ഈ മഹാന്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ... "

  • @mohananv3311
    @mohananv3311 9 วันที่ผ่านมา +17

    ഇത്രയും ഒക്കെ മുടിപ്പിച്ചത് പോരെ, കേരളവും ജനങ്ങളും അനുഭവിക്കുകയാണ്. ശംബളവും പെൻഷനും ഷേമ പെൻഷനും ഖജനാവും കാലി. ഇത്രയും ജനങ്ങൾ അനുഭവിക്കുമ്പോൾ എനിയും തോന്നിവാസം കാണിക്കണോ. ഇതിനെ തിരെ കോടതിയിൽ പോകണം.

  • @balanp5037
    @balanp5037 9 วันที่ผ่านมา +124

    കൂടെ കൂടെയുള്ള ഈപോക്കിന്റെ പിറകിൽ വേറെ എന്തോയില്ലേ എന്നൊരു സംശയം

  • @paanchajanyam7903
    @paanchajanyam7903 9 วันที่ผ่านมา +128

    ഇതെന്തൊരു ഭരണം. കലകളോട് ഇയാൾക്ക് എന്തൊരു പ്രേമം. അടുത്ത തട്ടിപ്പ്. കിറ്റ് വാങ്ങി കുത്തിയവർ അനുഭവിക്കട്ടെ.

  • @shaluvarghese8736
    @shaluvarghese8736 9 วันที่ผ่านมา +8

    ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ....

  • @mohananthaikkad9592
    @mohananthaikkad9592 8 วันที่ผ่านมา +4

    എത്രയോ നല്ല മനുഷ്യമ്മാർ ദുരന്തങ്ങളിൽ മരിക്കുന്നു. എന്നാൽ ഈ ദുരന്തത്തിനെ കാലന് പോലും വേണ്ടല്ലൊ ദൈവമേ....!

  • @Gkm-
    @Gkm- 9 วันที่ผ่านมา +158

    അമേരിക്കയിൽ ഇനി എന്ത് ഉണ്ട ഉണ്ടാക്കാൻ ആണ് പോവുന്നത് കേരളം ന്യൂയോർക്ക് പോലെ ആക്കിയതല്ലേ

    • @savithrynair9950
      @savithrynair9950 8 วันที่ผ่านมา +2

      Somaliya akkan pokunnadhano?

    • @Gkm-
      @Gkm- 8 วันที่ผ่านมา +1

      @@savithrynair9950 kandittu athinu thanne avanam ennalum somaliya uganda ethoke keralthinekkal bedhapetta avasthayil aanu

  • @madhusudananmanghat8451
    @madhusudananmanghat8451 9 วันที่ผ่านมา +90

    ജനങ്ങളുടെ രക്തം തിളക്കയാണ്... ക്ഷമയുടെ നെല്ലിപ്പടി കഴി ഞ്ഞു... എന്നിട്ടും... 😩😩😩😩

  • @kannankollam1711
    @kannankollam1711 8 วันที่ผ่านมา +3

    പിണറായി വിജയൻ ഒരായിരം അഭിവാദ്യങ്ങൾ എല്ലാ രാജ്യത്തും നമുക്ക് പരിപാടി നടത്തണം ഒരാഴ്ച അല്ല ഒരു വർഷം നടത്തണമെന്നാണ് എൻറെ ആഗ്രഹം എല്ലാ പിന്തുണയും നൽകും സഖാവ് ഈ പരിപാടി എല്ലാ രാജ്യത്തും നടത്തി വൻ കടം കേരളത്തിലെ ജനങ്ങൾക്ക് തലയിൽ വച്ച് കൊടുക്കണം മുഖ്യമന്ത്രി പിണറായി വിജയൻ ഒരായിരം അഭിവാദ്യങ്ങൾ

  • @vijayane1962
    @vijayane1962 9 วันที่ผ่านมา +9

    ഇയാളെ ചവിട്ടി പുറത്താക്കാൻ ആരുമില്ലേ

  • @deviusha45chem
    @deviusha45chem 9 วันที่ผ่านมา +91

    വീണാ ജോർജിനെ നിഷേധിച്ച പോലെ ഇയാളെ കൂടി കേന്ദ്ര ഗവണ്മെന്റ് നിഷേധിച്ചു കൂടേ? എല്ലാം കൂടി കളസോം ഇട്ട് ഇറങ്ങും.മുതു കൂത്ത്.

  • @lizyjacob3620
    @lizyjacob3620 9 วันที่ผ่านมา +168

    മോദി ക്ക് ഒരു സല്യൂട്ട് കൊടുക്കൂൂ.... ഷാജൻ സാർ

    • @nirmalanair9303
      @nirmalanair9303 9 วันที่ผ่านมา +2

      മോദിജി ആണോ വിജയനേ അമേരിക്കക്ക് വിടുന്നത്?

    • @nasrani9936
      @nasrani9936 9 วันที่ผ่านมา +5

      മോതി വിചാരിച്ചാൽ വിജയൻ ജയിലിലാണ്.

    • @vijayakumarkg3155
      @vijayakumarkg3155 9 วันที่ผ่านมา +4

      കേന്ദ്രം ഇയാളെ അങ്ങോട്ടു പോകാൻ സമ്മതിക്കരുത്

  • @sureshkumarp2
    @sureshkumarp2 9 วันที่ผ่านมา +4

    വിജയന് കേരളത്തോട് ഇത്രയും വൈരാഗ്യം തോന്നാനുള്ള കാരണം എന്താണോ ആവോ...

  • @alexiouschacko3106
    @alexiouschacko3106 9 วันที่ผ่านมา +6

    കണക്കില്ലാതെ പണം അടിച്ച് മാറ്റാൻ ഉടായിപ്പ് പരിപാടി
    കേരളീയം നവകേരള ഇതെല്ലാം ധൂർത്ത് എന്ന് തിരഞ്ഞെടുപ്പിൽ ജനം വിധി യെഴുതി നമ്മുടെ നിയമം പൊളിച്ച്ചെഴുതേണ്ട സമയം അതിക്രമിച്ചു നികുതി പണം ചിലവഴിക്കാൻ മാർഗ്ഗരേഖ വേണം

  • @nasrani9936
    @nasrani9936 9 วันที่ผ่านมา +54

    Gulf വഴി അമേരിക്കയിലേക്കാണ് കൊള്ളയടിച്ച പണം പോകുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

  • @abijackson1000
    @abijackson1000 9 วันที่ผ่านมา +102

    കേരളത്തിന്റെ വികസനം അമേരിക്കക്കാര്‍ കൂടി അറിയണം.
    അതിനാണ് അവിടെ പോകുന്നെ 👻

    • @AparnaV.V-or9qj
      @AparnaV.V-or9qj 9 วันที่ผ่านมา +5

      അമേരിക്കന്‍ പ്രസിഡന്‍റിനെ എങ്ങിനെ ഭരിക്കണമെന്ന് പഠിപ്പിക്കാനാണ്

    • @prasadtk442
      @prasadtk442 8 วันที่ผ่านมา

      പാർട്ടിയെ നശി പ്പിക്കുന്നതിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ cia യെക്ക് സമർപ്പിക്കാൻ ആയിരിക്കും അമേരിക്കക്ക് പോകുന്നത്.

    • @NilakkalkPillai
      @NilakkalkPillai 8 วันที่ผ่านมา

      കേരളസംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും എല്ലാവർക്കും അറിയാം. നിങ്ങള് മനപ്പൂര്വ്വം കേരളത്തെ നശിപ്പിക്കുകയാണ്. മുടിയനായ പുത്രൻ.

    • @sreedharmudilikulam4065
      @sreedharmudilikulam4065 8 วันที่ผ่านมา

      കട്ടും മോഷ്ടിച്ചും ഉണ്ടാക്കിയത് നിക്ഷേപിച്ചിരിക്കുന്നത് അമേരിക്കൻ ബിനാമികളുടെ പേരിൽ

    • @saneeshvr6147
      @saneeshvr6147 8 วันที่ผ่านมา

      💊 king ggg 👑 😊😂

  • @user-ul6zv1pb5m
    @user-ul6zv1pb5m 9 วันที่ผ่านมา +2

    ഈ പുള്ളിക്കാരൻ നേരം വെളുത്ത് എഴുന്നേൽക്കുന്നത് തന്നെ ഇന്ന് ഖജനാവിൽ നിന്ന് എങ്ങനെ പണം എടുക്കാം എന്ന് ചിന്തിച്ചു കൊണ്ടാണ്....

  • @babued7760
    @babued7760 8 วันที่ผ่านมา +2

    ഒരു തനത് നാടകം കൂടെ ആവാം. തായ്‌ക്കണ്ടി തീയേറ്റർസ് അവതരിപ്പിക്കുന്ന "ആരുണ്ടിവിടെ ചോദിക്കാൻ ". കഥ തിരക്കഥ. സംവിധാനം അവതരണം എല്ലാം v സർവ്വശ്രീ വിജയൻ തായ്‌കണ്ടി

  • @mathewmg1
    @mathewmg1 9 วันที่ผ่านมา +49

    പണ്ട് ഇവർ അമേരിക്കയെ തെറിയും പറഞ്ഞു നടന്നവന്മാർ ആണ്. ഇപ്പൊൾ അനങ്ങുമ്പോൾ അനങ്ങുമ്പോൾ അമേരിക്കയിലോട്ട് പോക്കാണ്. കൂടാതെ പണ്ട് ഒരു പരിപ്പ് വടയും ചായയും ഒരു ബീഡിയും വലിച്ചാൽ ഇവന്മാർക്ക് നല്ല ആശയം വരുമായിരുന്നു. ഇപ്പൊൾ ഇവന്മാർക്ക് എസി റൂമിലും വലിയ വലിയ കാറുകളിലും യാത്ര ചെയ്താൽ മാത്രമെ ആശയങ്ങൾ വരികയുള്ളൂ.

    • @kuttuuus
      @kuttuuus 9 วันที่ผ่านมา +4

      അതെ... സാമ്രാജ്യത്വ കുത്തക അമേരിക്കയ്ക്കെതിരെ പണ്ട് വിളിച്ച പാര്‍ടി മുദ്രാവാക്യങ്ങള്‍ ഞാനോര്‍ക്കുന്നു...😢

    • @saneeshvr6147
      @saneeshvr6147 8 วันที่ผ่านมา

      Manasilayalllo le

    • @mathewmg1
      @mathewmg1 8 วันที่ผ่านมา

      @@saneeshvr6147 പണ്ടേ അറിയാം ഇവരെ കുറിച്ച്.

  • @user-xm9es8rq3c
    @user-xm9es8rq3c 9 วันที่ผ่านมา +48

    എല്ലാ അടിമകൾക്കും നടുവിരൽ നമസ്കാരം

  • @kanakamnair3663
    @kanakamnair3663 9 วันที่ผ่านมา +3

    ധികാരി ആണ്

  • @anilt1251
    @anilt1251 8 วันที่ผ่านมา +2

    ഇലക്ക്ട്രിസിറ്റി ബില്ലും, നികുതിയും കൂട്ടി ജനങ്ങളെ പിഴിയുന്ന ഈ സർക്കാർ അടുത്ത ഇലക്ഷന് നിലം തൊടില്ല

  • @sanalkumarpn3723
    @sanalkumarpn3723 9 วันที่ผ่านมา +50

    ഇണ്ടേർക്ക് കേരളം മുടിപ്പിച്ച് മതിയായില്ല എന്ന് തോന്നുന്നു.😂 CPM നെയും കേരളത്തേയും മുച്ചൂടും മുടിക്കും.

  • @karunankannoli2422
    @karunankannoli2422 9 วันที่ผ่านมา +51

    ഇതെങ്കിലും അവസാനത്തെ പോക്കായിരുന്നാൽ മതിയായിരുന്നു

  • @nithin9736
    @nithin9736 9 วันที่ผ่านมา +3

    മടങ്ങി വരരുത്

  • @user-wt4sq8zw7q
    @user-wt4sq8zw7q 8 วันที่ผ่านมา +1

    മലയാളിക്കും സർക്കാർ ജീവനക്കാർക്കും ഇങ്ങനെ തന്നെ വേണം എവിടെ നോക്കിയാലും യൂണിയൻ

  • @user-wq7ge1go5e
    @user-wq7ge1go5e 9 วันที่ผ่านมา +29

    ഈ അന്തകൻ ഈ പാർട്ടിയെ കൊണ്ടേ പോകു😮😮😢😢.

  • @rajendrans-sd2tb
    @rajendrans-sd2tb 9 วันที่ผ่านมา +67

    Lokakeralasabhayil ഏതോ മുതലാളിയുമായി വലിയ ഏതോ കച്ചവടം അമേരിക്കയിൽ വച്ചു നടത്തി കോടികൾ വിഴുങ്ങാൻ ഉള്ള ഒരു മുൻ‌കൂർ ജാമ്യമാണ് പിണറായി ഒപ്പിച്ചിട്ടുള്ളത്. ഇങ്ങനെയാകുമ്പോൾ വിദേശയാത്ര നടത്താൻ അനുമതി കിട്ടുമല്ലോ അതിനുള്ള ഉടായിപ്പാണ്. കേന്ദ്രം ഇതിനു അനുമതി നൽകരുത്.

  • @sujithpillai7941
    @sujithpillai7941 9 วันที่ผ่านมา +3

    ബിജ്യന്റെ ഫാമിലി കേരളത്തിലല്ലേ അവർക്കു ഗുണമുണ്ടല്ലോ അതു കൊണ്ടു അമ്മാതിരി വർത്താനം വേണ്ട😅ആർക്കും ഗുണമില്ലെന്നു പറയരുത്

  • @rajanp5086
    @rajanp5086 9 วันที่ผ่านมา +2

    അമേരിക്ക എന്ന് കേട്ടാൽ തെറിപറയുന്നവർ തരം കിട്ടിയാൽ പോകുന്നത് അമേരിക്കയിലേക്കാണ്. മനുഷ്യനെ പറ്റിക്കുന്നതിലും ഒരതിരുവേണം. കഷ്ടം.😢

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 9 วันที่ผ่านมา +28

    എന്ത് കൊണ്ട് ഇവർ ബൂർഷ്വാ രാജ്യം ആയ അമേരിക്കയിൽ പോവുന്നു ? ചൈനയും ക്യൂബയും ഉണ്ടാല്ലോ ഇവിടെ ?

  • @sreekuttyshiju4621
    @sreekuttyshiju4621 9 วันที่ผ่านมา +33

    അതിന് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന കലാരൂപം സ്വന്തം അഴിമതിയല്ലേ അത് എല്ലായിടത്തും പോയി പ്രദർശിപ്പിക്ക്😅😅😅😅

  • @tintutin
    @tintutin 8 วันที่ผ่านมา +1

    കേസന്വേഷണം അമേരിക്കയിലാണ്, അമേരിക്ക അമേരിക്ക

  • @DAWN-ey6wl
    @DAWN-ey6wl 8 วันที่ผ่านมา +2

    ഓരോ കള്ളം പറഞ്ഞു സ്വന്തം ഏർപ്പാടുകൾക്ക് നമ്മുടെ നികുതിപ്പണം ചിലവാക്കി നാട് ചുറ്റുന്നു ... ഇവൻ നാട് മുടിച്ചുകൊണ്ടേയിരിക്കയാണ്

  • @rekhars6667
    @rekhars6667 9 วันที่ผ่านมา +25

    കസേര അവിടെ ഉണ്ട് മറക്കണ്ട വിജയ

    • @shanthanayar5547
      @shanthanayar5547 9 วันที่ผ่านมา +2

      Carry one cot and old chair.😅😅😅

  • @praveenbalan7655
    @praveenbalan7655 9 วันที่ผ่านมา +21

    പണ്ട് കൊവിഡ് കാലത്ത് ഒരു കലാരൂപം ഉണ്ടായിരുന്നു. വൈകുന്നേരം 5 മണിക് ചാനലിൽ വന്നു മരിച്ചവരുടെ കണക്ക് പറയുന്ന കലാരൂപം

  • @bhuvanendranmamoottil2186
    @bhuvanendranmamoottil2186 8 วันที่ผ่านมา +1

    സർക്കാർ ഉദ്യോഗസ്ഥൻ പെൻഷൻ കിട്ടിയില്ലഎന്ന്
    ഷാജനോടല്ല പറയേണ്ടത്
    ദേശ അപമാനിയിൽ പോയി
    പറയണം.

  • @allvediosmidea5020
    @allvediosmidea5020 9 วันที่ผ่านมา +3

    സംസാരിക്കുമ്പോൾ പാമ്പിനെപ്പോലെ നാക്ക് പുറത്തിടുന്നവനെ വിശ്വസിക്കരുത്. അവൻ പാമ്പിനേക്കാൾ വിഷമുള്ളവനാണ്.

  • @indirak8897
    @indirak8897 9 วันที่ผ่านมา +35

    കോടിക്കണക്കിന് ആസ്തിയുണ്ട് കൈയ്യില്,ആരും ഒന്നും ചെയ്യില്ല,

    • @pradeeshalbert1625
      @pradeeshalbert1625 9 วันที่ผ่านมา +4

      He is even controlling central government

  • @user-jt7oo6ze9v
    @user-jt7oo6ze9v 9 วันที่ผ่านมา +49

    അമേരിക്കൻ സഖാവ് വേണ്ട നമുക്ക് കേരള സഖാവ് മതി. മുഖ്യമന്ത്രി യെ മാറ്റുക, ഇല്ലെങ്കിൽ സിപിഎം അവസാനിക്കും

    • @rajeshmenon8641
      @rajeshmenon8641 9 วันที่ผ่านมา +1

      Mattaruth, please

    • @sudhasundaram2543
      @sudhasundaram2543 9 วันที่ผ่านมา

      സി പി എം അവസാനിക്കുകയോ എന്തെങ്കിലുമാവട്ടെ ജനങ്ങൾക്ക് ഒന്നു ജീവിക്കണ്ടേ

    • @josephmethanath3490
      @josephmethanath3490 9 วันที่ผ่านมา +2

      മാറ്റരുത് 2 വർഷം തികച്ചു അവിടെയിരുന്ന് നാറ്റിച്ചു ഇറങ്ങി പോകണം ഇനി കമ്മ്യൂണിസം എന്നൊരു പ്രസ്ഥാനം ഇന്ത്യയുടെ തുരുത്തിൽ കാണരുത്

  • @lukosekadalikkattil7847
    @lukosekadalikkattil7847 8 วันที่ผ่านมา +1

    കഴിഞ്ഞ വർഷത്തെ ഓണം യുകെ ലിങ്കോൺ എന്ന സ്ഥലത്ത് ഓണം അതിഗംഭീരമായി..
    മൂന്നിടത്...
    നല്ല നാടൻ വാഴയിലയിൽ
    ഓണാസദ്യ, ആഘോഷങ്ങൾ ഒക്കെയിലും പങ്ക്ടുത്ത ഒരാൾ ആണ് ഞാൻ..
    ഇപ്പോൾ തന്നെ ആവശ്യത്തിൽ അധികം ആഘോഷങ്ങൾ ഉണ്ട്..

  • @alshinoshino8380
    @alshinoshino8380 9 วันที่ผ่านมา +3

    അമേരിക്ക യുടെ കാര്യം thirumanam ആയി

  • @user-kp6ys8jh3j
    @user-kp6ys8jh3j 9 วันที่ผ่านมา +34

    ' കേരളം എന്ന രാജ്യത്തു മാത്രമേ ഇതൊക്കെ നടക്കൂ. -
    ആ ഈ ഇനത്തിലും കുറെ
    ബക്കറ്റു പരിവു നടത്താം😢

  • @josephchandy164
    @josephchandy164 9 วันที่ผ่านมา +23

    ഇതെന്നാ എന്തിനും ഏതിനും അമേരിക്കയിലേക്ക് വച്ചുപിടിക്കുന്നേ? എന്തുകൊണ്ട് ചൈനയിലേക്കോ, വടക്കൻ കൊറിയയിലേക്കോ പോകാതെ ?

  • @georgeambumkayathu1767
    @georgeambumkayathu1767 8 วันที่ผ่านมา +1

    പറഞ്ഞിട്ട് എന്ത് കാര്യം കഴിവുകെട്ട ഒരു പ്രതിപക്ഷo ഉള്ളടത്തോളം കാലം ഇതും ഇതിനപ്പുറവും നടക്കും. ഇത് കേട്ട് കേട്ട് മനസ്സ് രോഷം കൊണ്ട് നിറഞ്ഞ് രോഗികളായി തീരാം എന്നല്ലാതെ യാതൊരു പ്രയോജനം ഉണ്ടാകാൻ പോകുന്നില്ല. ഒരു സംസ്ഥാനത്തിന്റെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ!

  • @RKJ_0507
    @RKJ_0507 8 วันที่ผ่านมา

    മച്ചാനും മമനും. കമ്യൂണിസ്റ്റും കോൺഗ്രസും. ഇനി മാമനു ഭയമില്ല. മച്ചാൻ കൂടെയുണ്ട്.....കേരള ജനതയുടെ സപ്പോർട്ടും

  • @shyninm4714
    @shyninm4714 9 วันที่ผ่านมา +22

    ഇതൊക്കെ ഇയാൾക്ക് ഒരുപേരും പറഞ്ഞു കറങ്ങാനുള്ള.... അടവുകൾ..... ഇതിനു മരണവുമില്ല 😊

  • @sujathakannan405
    @sujathakannan405 9 วันที่ผ่านมา +27

    അമേരിക്കയിൽ സത്യഭാമ ടീച്ചറുടെ മോങിയാട്ട൦ കൂടി ഉണ്ട്ട്ടോ

  • @VideoCounterOnline
    @VideoCounterOnline 8 วันที่ผ่านมา +2

    ഇത് പിണറായിക്കും കുടുംബത്തിനും ഇഷ്ടം പോലെ അമേരിക്കയിലും ഇംഗ്ലണ്ടിലും യദേഷ്ടം യാത്ര ചെയ്യാൻ ഉള്ള പ്ലാൻ

  • @user-in5uf3md2v
    @user-in5uf3md2v 8 วันที่ผ่านมา +1

    പണം കൊള്ളയടിക്കാനുള്ള അത്യാർത്തി ഇവനെ തെക്കോട്ടെടുത്താലും അവസാനിക്കൂല.

  • @govindram6557-gw1ry
    @govindram6557-gw1ry 9 วันที่ผ่านมา +19

    ഇവനെ കാലനും വേണ്ടല്ലോ?😮😮😮

  • @ramks3282
    @ramks3282 9 วันที่ผ่านมา +26

    അവിടെത്തന്നെ അയാളെ തളയ്ക്കാൻ വല്ല വഴിയുണ്ടെങ്കിൽ നോക്കണം. ഇങ്ങോട്ടയാൾ വരണ്ട.

  • @rajitha3407
    @rajitha3407 9 วันที่ผ่านมา +3

    സതീശൻ 11 മണിക്കെഴുന്നേറ്റു വന്നു പത്രക്കാരോടു ചോദിക്കും "എന്തിനാണു ധൂർത്തടിക്കുന്നതെന്ന്.". സുര മൈക്കിലൂടെ 'ഭാരാാാാാത് മാതാ കീ ജാാാായ് ".. പ്രതിപക്ഷ ധർമ്മം ശുഭം😂😂😂

  • @sasipalakkad
    @sasipalakkad 9 วันที่ผ่านมา +1

    ഷാജൻ സർ, താക്കൾക്കു പഴയ പിങ്ക് ഷർട്ട് ആണ് നന്നായിട്ടിക്കുന്നത് 👍🏻

  • @user-uo7iz2mj3l
    @user-uo7iz2mj3l 9 วันที่ผ่านมา +15

    ആ....പഴയ irumbu കസേരയില്‍ irikkan വീണ്ടും അവസരം വന്നിരിക്കുന്നു 😂😂😂❤

  • @fooddrinkstravel5415
    @fooddrinkstravel5415 9 วันที่ผ่านมา +2

    മൂലക്കുരു ചികിൽസിക്കാൻ പോകണം.. അയിനാണ് ഈ ഡ്രാമ 😂

  • @MoniBabu-wo7js
    @MoniBabu-wo7js 9 วันที่ผ่านมา +32

    എന്റെ പൊന്നു ഷാജൻ sir, ഇങ്ങനെ പറയാതെ എന്തെങ്കിലും ചെയ്യാൻ നോക്ക്, ഇത് SG യെ മനസിലാക്കി കൊടുക്ക്, എന്തെങ്കിലും ചെയ്ത് തടയാൻ നോക്ക്. ഈ കാലനെ ആരെങ്കിലും ഒന്ന് കൊന്നു തള്ള്..

    • @antonipeter7823
      @antonipeter7823 9 วันที่ผ่านมา +3

      നെതന്യാഹുവിനോട് ഒന്നു പറഞ്ഞാൽ മതി , ഡ്രൈവർക്കുപോലും പരിക്കുകൾ പറ്റാതെ ഈ മാൻഡ്രേക്കിനെ തീർത്തു തരും

  • @bee-jj4wg
    @bee-jj4wg 9 วันที่ผ่านมา +24

    ഒരു കോടി രൂപ ഉണ്ടെങ്കിൽ 5000 രൂപ പെൻഷൻ വാങ്ങുന്ന എത്ര പേർക്ക് കൊടുക്കാൻ കഴിയും

  • @easterpaul9013
    @easterpaul9013 8 วันที่ผ่านมา

    സാജൻ സർ പറഞ്ഞത് 100%ശെരിയാണ്.

  • @gopakumarkpillai7601
    @gopakumarkpillai7601 8 วันที่ผ่านมา

    നികുതിപ്പണം വീണ്ടും പണ്ടാരമടക്കി കുത്തുപാളയെടുപ്പിക്കാനായിമാത്രമുള്ള ഈ പാഴ്ജന്മത്തിനെ ഇനിയും എത്രകാലം മലയാളികൾ സഹിക്കണം.

  • @valsalaakarliparamb530
    @valsalaakarliparamb530 9 วันที่ผ่านมา +35

    ഖജനാവ് എങ്ങനെ കൊള്ളയടിക്കണം എന്ന നിരീക്ഷണത്തിലാണ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർ എല്ലാം

  • @SajeevCR
    @SajeevCR 9 วันที่ผ่านมา +29

    തന്റെ തനതു കലകൾ ആരെയും പഠിപ്പിക്കരുത് വിജയേട്ടാ 🙏

    • @suseelaraj955
      @suseelaraj955 9 วันที่ผ่านมา

      Kidney buisness ano

  • @marykuttykuriakose6810
    @marykuttykuriakose6810 8 วันที่ผ่านมา

    പിണറായിയുടെ ഒന്നിനു പുറകെ മറ്റൊന്ന് എന്ന തോതിൽ നടത്തുന്ന കുടുംബ സമേതമുള്ള ഈ വിദേശപര്യടനങ്ങൾ പാവപ്പെട്ട ജനങ്ങളിൽ നിന്നുള്ള ഒരു എസ്‌കേപ് തന്നെ😭

  • @jeep2173
    @jeep2173 8 วันที่ผ่านมา +1

    വിജയൻ വീണിട്ട് വേണം എനിക്ക് എന്റെ നസ്രാണി കുടുംബങ്ങൾക്കും സുഖിച്ചു ജീവിക്കാൻ😂😂😂😂😂

  • @user-bv4jr4ms5x
    @user-bv4jr4ms5x 9 วันที่ผ่านมา +14

    അംഗൻവാടി ജീവനക്കാർ വിരമിച്ചിട്ട് ആനുകൂല്യം ഇളവരെകിട്ടിയില്ല.

  • @Indian-proud
    @Indian-proud 9 วันที่ผ่านมา +13

    വീണ തീരുമാനിക്കും പാർട്ടിയിൽ എന്ത് നടക്കണമെന്നു ഗോവിന്ദൻ കൈക്കൂപ്പി നിന്ന വീണയോടും പിണറായിയോടും സംസാരിക്കുന്നത് 😂😂😂 കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ

  • @rajamohanan-gl5sq
    @rajamohanan-gl5sq 8 วันที่ผ่านมา +1

    കേരളത്തിലെ ജനങ്ങൾ തീരുമാനിക്കണം. നമുക്ക് ഈ സൽഭരണം വേണമോ എന്ന്. അടുത്ത കേരള നിയമസഭ തെരഞ്ഞെടുപ്പിൽ.

  • @pksasi6065
    @pksasi6065 8 วันที่ผ่านมา

    ജനങ്ങളുടെ ശാപം ഈ മനുഷ്യനെ ഇതുവരെ ബാധിക്കാത്തതിൽ അത്ഭുതം

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 9 วันที่ผ่านมา +23

    അവസാന ദിനങ്ങളല്ലേ അനുഭവിച്ചോട്ടെ.😅

  • @onlookerhedgehog9083
    @onlookerhedgehog9083 9 วันที่ผ่านมา +19

    ഇനിയും ആഴ്ചതോറും മറ്റുരാജ്യങ്ങൾ സന്ദർശിക്കാമല്ലോ? അതിനുള്ള licence കിട്ടിയല്ലോ ? എല്ലാം cm തന്നെ ഉൽഘാടനം ചെയ്യണം, അത് നിർബന്ധമാണ്. കേരളം ഇനിയും സിംഗപ്പൂർ ആകാൻ അധിക ദൂരമില്ല. അഭിമാനിക്കുന്നു എന്റെ കേരളം എത്ര സുന്ദരം

  • @sreejaajith8772
    @sreejaajith8772 8 วันที่ผ่านมา

    ദൈവമേ ഒരു സന്തോഷവർത്ത കേൾപ്പിക്കണേ 🙏🙏

  • @user-pd6qm8jx1b
    @user-pd6qm8jx1b 8 วันที่ผ่านมา

    ഇനി ഞങ്ങൾക്കും കുടുംബത്തിനും ലോകം മുഴുവനും കലകൾ പ്രോത്സാഹിപ്പിക്കാൻ പോവലോ..

  • @sureshbabumk9727
    @sureshbabumk9727 9 วันที่ผ่านมา +11

    അവിശ്വാസികൾ ക്ക് എന്ത് കലാബോധം 😅

  • @josephkffrancis8520
    @josephkffrancis8520 9 วันที่ผ่านมา +10

    ഈ വാക്ക് പെറുക്കിയെ കേൾക്കാൻ ആർക്കു നേരം ഒരുവാചകം പറയാൻ 5മിനിട്ട് വേണം